No video

അഹ്‌മദികൾ : ഒരു പരിചയം | MNKarassery

  Рет қаралды 59,133

MN Karassery

MN Karassery

Күн бұрын

അഹ്‌മദികൾ : ഒരു പരിചയം | MNKarassery
#Ahmadi_Muslims#Mirza_Ghulam_Ahmad#Pravachakan#Muslims#Ahmadikal_Oru_Parichayam#Muslims#Kadiyani

Пікірлер: 412
@cpsaleemyt
@cpsaleemyt 3 жыл бұрын
അതും ഇതും പറഞ്ഞു, "ശരിയായ ഇസ്ലാം" ആരുടേത് എന്നതിനെ ചൊല്ലി തമ്മിൽ കലഹിക്കുന്ന മറ്റു മുസ്ലിം വിഭാങ്ങൾക്കെല്ലാം പക്ഷെ അഹമ്മദിയാക്കളുടെ കാര്യത്തിൽ ഏക അഭ്പ്രായമാണ് !
@anwarsadikh9904
@anwarsadikh9904 3 жыл бұрын
അപ്പോ ഇതാണോ 73ൽ 72 ഉം ഒരു കക്ഷി ആയിരിക്കും ഒന്നു മാത്രം സ്വർഗത്തിൽ പ്രവോശിക്കുകയുള്ളൂ എന്ന് പറയുന്നത്
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
@@anwarsadikh9904 ഒരിക്കലും അല്ല. നബി ക്ക് നുബുവത്ത് മുതല്‍ ലോകാവസാനം വരേയുള്ള ജനത നബിയുടെ സമുദായം .73ല്‍ എത്തുമ്പൊ ലോകം അവസാനിക്കും. അഹമ്മദികള്‍ ഒരിക്കലും അല്ല.കാരണം അവര്‍ അന്തൃപ്രവാചകന്‍ മുഹമ്മദിനു(സ)ശേഷം വേറെ നബിയില്‍ വിശ്വസിക്കുന്നു.
@shanojp.hameed7633
@shanojp.hameed7633 3 жыл бұрын
@@mariyammaliyakkal9719 നല്ല കോമഡി....അല്ല, ഇക്ക ഈ ദുനിയാവിൽ ഒന്നുമല്ലേ ജീവിക്കുന്നത്... 73 ഒക്കെ പണ്ടേ കഴിഞ്ഞു... ഇപ്പോൾ 730 ഉം കഴിഞ്ഞു സ്കോർബോർഡ്‌ മുന്നേറുന്നു.... പിന്നെ, ഖിയാമത്നാൾ അടുത്തയാഴ്ച്ചയാണ് എന്ന് നബി നബിയുടെ ജീവിതകാലത്തുതന്നെ പറഞ്ഞു തുടങ്ങിയതാണ്... കൊല്ലം 1500 ആയി.... ചിലപ്പോൾ അടുത്തയാഴ്ച്ച ഉണ്ടാകുമായിരിക്കും.... 🤭🤭😁😁😁
@rammuhammedsinghazad7629
@rammuhammedsinghazad7629 3 жыл бұрын
പുതിയതായി വന്നവരേ 2nd years ഉം 3rd years ഉം ഒരുമിച് rag ചെയ്യില്ല . അത് തന്നെ .
@lifeisbeautiful643
@lifeisbeautiful643 3 жыл бұрын
@@anwarsadikh9904 ആയുധം കൊണ്ട് ജിഹാദ് പാടില്ല എന്ന് 🙄 ചുമ്മാതല്ല കോയമാർ ഇവരെ മുസ്ലിം ആയിട്ട് ആംഗ്കരിക്കാത്തത് 😏🤪😀😀😀
@kutteeyamuslimveettil213
@kutteeyamuslimveettil213 3 жыл бұрын
അഹമ്മദീയരെ കുറിച്ച് കൂടുതൽ അറിവ് നൽകിയതിന് നന്ദി,ഇതുപോലെ ബഹായി മുസ്ലിങ്ങളെ കുറിച്ചും അറിയാൻ താല്പര്യമുണ്ട്, പ്രധീക്ഷിക്കുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
രാമായണവും ഭാരതവും മാപ്പിള രാമായണവും എഴുത്തച്ചനും ചെന്തമിഴും ചോദിക്ക്
@uk2727
@uk2727 3 жыл бұрын
@@mariyammaliyakkal9719 അതൊക്കെ മാഷ് പറഞ്ഞു കഴിഞ്ഞതാണ്.
@koyammonqassim4808
@koyammonqassim4808 2 жыл бұрын
അപ്പോൾ ഏറ്റവും വലിയ പണ്ടിതൻ ഇയാളാ കേണ്ട
@jaleelv4331
@jaleelv4331 2 жыл бұрын
@@mariyammaliyakkal9719 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🤒🤒🤒🤒🤒🤒🤒🤒❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🤒🤒❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒❤❤❤❤❤❤❤❤❤❤❤❤❤
@allwinaugustine
@allwinaugustine Жыл бұрын
Bahais are not muslims.
@prasannanv7603
@prasannanv7603 3 жыл бұрын
Ahamadiyas are lucky because they can thrive in a strong democratic set up of INDIA
@thahirahmed5424
@thahirahmed5424 3 жыл бұрын
Thank you bro, Proud to be an Indian, JaiHind
@reachofgod4852
@reachofgod4852 3 жыл бұрын
Others not lucky in india ?
@arar5283
@arar5283 3 жыл бұрын
'Strong ഡെമോക്രസി '
@manh385
@manh385 3 жыл бұрын
ഇപ്പോ അവർ ശ്രീലങ്ക പോലുള്ള സ്ഥലങ്ങളിലേക്കാണ് രക്ഷപെടുന്നത്. വിഭജനത്തെ അനുകൂലിച്ചതിനാൽ ഇന്ത്യയിൽ ഒരിക്കലും ഈ കൂട്ടർക്ക് പ്രവേശനം കിട്ടില്ല. ഇന്ത്യൻ അഹ്മദിയാക്കാൾ എന്തായാലും രക്ഷപ്പെട്ടു ...
@Earlytorise89
@Earlytorise89 Жыл бұрын
​@@reachofgod4852they're unlucky in the supposed land of Islam.
@nishimundan9414
@nishimundan9414 Жыл бұрын
Mohammad Salam.. Pakistani physicist and a Nobel prize winner belong to Ahmadiyah ... Love all human being irrespective of their religion
@fazalk8649
@fazalk8649 Ай бұрын
ജിഹാദ് എന്നാൽ നന്മയുടെ വഴിക്കുള്ള ത്യാഗ പരിശ്രമം എന്ന് തന്നെയാണ് പ്രവാചകൻ മുഹമ്മദ്‌ നബി യും പഠിപ്പിച്ചത്.
@nathmiha
@nathmiha 28 күн бұрын
ഭീകരം...!😂
@mathukuttynp8899
@mathukuttynp8899 6 күн бұрын
നന്മയില്ലാത്ത മുഹമ്മദ് എങ്ങനെ നന്മെയെ പറ്റി പറയും
@Human-kp5ze
@Human-kp5ze 4 күн бұрын
മുഹമ്മദ്‌ ചെയ്ത 10 നന്മകൾ വിവരിച്ചിട്ട് നമുക്ക് ആ മാന്യൻ ഉണ്ടാക്കിയ ഇസ്ലാം സ്വീകരിക്കാം 🙏 നന്മ ഒന്നും ഇല്ലെങ്കിൽ മുഹമ്മദ്‌ എന്ന കള്ളനെ ചവിട്ടി കളഞ്ഞിട്ട് യേശു എന്ന സ്നേഹ ദൈവത്തെ സേവിക്കാ..
@idealmuslimz
@idealmuslimz 3 жыл бұрын
"LOVE FOR ALL, HATRED FOR NONE" is our Motto Sir
@shaji9535
@shaji9535 3 жыл бұрын
kzbin.info/www/bejne/nYjQomSgjqmlZqM സുന്നി ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ ഇന്ന് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് അഹമ്മദീയ മുസ്ലീങ്ങൾ ആണ്. ഇവരുടെ പരസ്യമായ ആരാധനാസ്വാതന്ത്ര്യം മപോലും സർക്കാർ നിയമം മൂലം നിരോധിച്ചിരിക്കുകയാണ് ഓരോ വർഷവും ആയിരക്കണക്കിന് അഹമ്മദിയ മുസ്ലീങ്ങളാണ് പാകിസ്താൻ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് അഭയാർഥികളായി പോകുന്നത്. അഹമ്മദീയ മുസ്ലിങ്ങൾക്ക് ഭാരതത്തിൽ വരാൻ പല സാങ്കേതികമായ പ്രശ്നങ്ങളുമുണ്ട് അതുകൊണ്ട് ഇവർ ശ്രീലങ്കയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇപ്പോൾ പാകിസ്ഥാനിലെ തങ്ങളുടെ വീടും വസ്തുവും എല്ലാം ഉപേക്ഷിച്ച് നിരവധി അഹമ്മദിയ മുസ്ലീങ്ങളാണ് കാഫിറുകളുടെ രാജ്യമായ ശ്രീലങ്കയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇവിടെ നമ്മൾ ചിന്തിക്കേണ്ടത് പാകിസ്ഥാനിലെ ശരീരയ്ത് നിയമങ്ങൾ എത്രമാത്രം ക്രൂരവും പൈശാചികവും ആണ് എന്നാണ്
@watcher4887
@watcher4887 Жыл бұрын
Badai is not a difficult job madam
@thahirahmed5424
@thahirahmed5424 3 жыл бұрын
For more details you can visit official website of Ahamdiyya Muslim Community at www.alislam.org
@chackocherian8100
@chackocherian8100 3 жыл бұрын
Thank you sir good information
@AR-xo9nu
@AR-xo9nu 3 жыл бұрын
Love for all hatred for none...
@shaji9535
@shaji9535 3 жыл бұрын
kzbin.info/www/bejne/nYjQomSgjqmlZqM സുന്നി ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ ഇന്ന് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് അഹമ്മദീയ മുസ്ലീങ്ങൾ ആണ്. ഇവരുടെ പരസ്യമായ ആരാധനാസ്വാതന്ത്ര്യം മപോലും സർക്കാർ നിയമം മൂലം നിരോധിച്ചിരിക്കുകയാണ് ഓരോ വർഷവും ആയിരക്കണക്കിന് അഹമ്മദിയ മുസ്ലീങ്ങളാണ് പാകിസ്താൻ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് അഭയാർഥികളായി പോകുന്നത്. അഹമ്മദീയ മുസ്ലിങ്ങൾക്ക് ഭാരതത്തിൽ വരാൻ പല സാങ്കേതികമായ പ്രശ്നങ്ങളുമുണ്ട് അതുകൊണ്ട് ഇവർ ശ്രീലങ്കയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇപ്പോൾ പാകിസ്ഥാനിലെ തങ്ങളുടെ വീടും വസ്തുവും എല്ലാം ഉപേക്ഷിച്ച് നിരവധി അഹമ്മദിയ മുസ്ലീങ്ങളാണ് കാഫിറുകളുടെ രാജ്യമായ ശ്രീലങ്കയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇവിടെ നമ്മൾ ചിന്തിക്കേണ്ടത് പാകിസ്ഥാനിലെ ശരീരയ്ത് നിയമങ്ങൾ എത്രമാത്രം ക്രൂരവും പൈശാചികവും ആണ് എന്നാണ്
@jprakash7245
@jprakash7245 3 жыл бұрын
Good for you.
@watcher4887
@watcher4887 Жыл бұрын
Except haq
@aboobackerkk5827
@aboobackerkk5827 3 жыл бұрын
മാഷേ സന്തോഷം
@saaassalim6354
@saaassalim6354 3 жыл бұрын
Live kzbin.info/www/bejne/rGW7i2ZteLhrn5Y
@christianyouth1470
@christianyouth1470 3 жыл бұрын
പ്രിയപ്പെട്ട കാരശ്ശേരി മാഷെ, അങ്ങ് ദയവായി ശ്രീ തിരുവട്ടാർ കൃഷ്ണൻകുട്ടിയുടെ "അഹമ്മദീയ മത ഖണ്ഡനം " എന്ന പുസ്തകം ഒന്നു വായിക്കണം. മിർസാ ഗുലാം അഹമ്മദിനേക്കുറിച്ച് സാർ പറഞ്ഞതല്ല സത്യം, ഒന്നു വായിക്കാൻ ശ്രമിക്കണേ
@mohamedalikolangarakath572
@mohamedalikolangarakath572 Жыл бұрын
E parayunnathu sheriyalla kurachokke ok Mohamed nabikku shesham pravachakanilla ivarkku ippolum pravachakanmarudu pinne engine Ivar muslimakum
@latheefmoosa4976
@latheefmoosa4976 Ай бұрын
😂 ഉം പുളുത്തും
@sgtpbvr6143
@sgtpbvr6143 Ай бұрын
കൃഷ്ണകുട്ടിയും അനിൽ അയ്യപ്പനും ഒരുപോലെയാണ്
@user-we3ny6om2k
@user-we3ny6om2k Ай бұрын
Orjinal ഇന്ത്യൻ മുസ്ലിം അഹമ്മദിയ
@thankachankanjookaran6057
@thankachankanjookaran6057 3 жыл бұрын
History don’t lie! Thank you Mashe 🙏
@watcher4887
@watcher4887 Жыл бұрын
But you might
@perumpallyalavikutty3408
@perumpallyalavikutty3408 3 жыл бұрын
അഹ് മദീകൾ ശഹാദത്ത് കലിമ അംഗീകരിക്കുന്നുണ്ട്. മീർ സാ പ്രവാചകനാണെന്ന് ഒരിക്കലും അവർ പറയുന്നില്ല. മറിച്ച് കാലാകാലങ്ങളിൽ അവതരിക്കേണ്ട സാമൂഹ്യ പരിഷ്കർത്താവ് എന്ന് പറയുന്നു. മറ്റൊരു കാര്യം യേശു ഉയിർത്തെഴുന്നേറ്റിട്ടില്ലെന്നും മരിച്ചു പോയി എന്നും പറയുന്നു എല്ലാ മനുഷ്യരും മരിക്കും യേശുവും മരിച്ചു. മറ്റൊരു കാര്യം മീർ സാലാം ഒരു ബ്രിട്ടീഷ് അനുകൂലിയായിരുന്നു എന്നു പറയുന്നു. സ്വാതന്ത്യസമരത്തെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല എന്നും കേൾക്കുന്നു. അതുകൊണ്ടു തന്നെ മുസ്ലീങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷുകാരുടെ ശ്രഷ്ഠിയാണെന്നും കേൾക്കുന്നു മീർ സാഗുലാം ബ്രിട്ടീഷ് സർക്കാരിന്റെ കീഴിൽ ഒരു ഉദ്യാഗസ്ഥനായിരുന്നു.
@watcher4887
@watcher4887 Жыл бұрын
അലവീക്കാ കേട്ട കാര്യം മനസിലാക്കണമല്ലോ പിന്നെ ഖാ ദിയാനിയിൽ ജനിച്ച ഇവൻ വാദിക്കുന്ന കാര്യത്തിൽ ഇസ്ലാം എന്തു പറയുന്നു എന്നും നോക്കണമല്ലോ. ബ്രിട്ട്ഷുകാർ ആരാണ് അവരുടെ ലക്ഷ്യം അവരുടെ രീതി എന്നൊക്കെ ബന്ധപ്പെട്ട കാര്യമാണല്ലോ
@jayaprakashkg7473
@jayaprakashkg7473 3 жыл бұрын
The irony is ahamadia muslims were the greatest votaries for pakistan , and now they don't have any existence in the nation they created. Chaudary rahmat ali who proposed the idea of pakistan initially was thrown out of pakistan by liakhat Ali Khan after confiscating all his properties and died in Britain with out a penny. Those who voice for an islamic India may kindly note .
@anwarag4299
@anwarag4299 Ай бұрын
ഒരു വേദ ഗ്രന്ഥമോ അള്ളാഹുവിൽ നിന്നുള്ള ദിവ്യ സന്ദേശമോ ലഭിക്കാത്ത ഒരാൾ എങ്ങനെ പ്രവാചകൻ എന്ന് അവകാശപ്പെടും അത് തന്നെ പ്രവാചകാനോടുള്ള അനാദരവ് അല്ലെ
@nathmiha
@nathmiha 28 күн бұрын
നബിക്ക് ദിവ്യ്യ സന്ദേശം കിട്ടി എന്ന് ആരുപറഞ്ഞു? അത് ആരാണ് സാക്ഷ്യപ്പെടുത്തിയത്? അതുപോലെ തന്നെ
@asna8130
@asna8130 17 күн бұрын
പരിശുദ്ധ ക്വുർആൻ തന്നെയാണ് തെളിവ്
@thampankklm
@thampankklm 17 күн бұрын
​@@asna8130ഇത് പോലെ ഒരു ചവറ് പുസ്തകം ലോകത്ത് കാണില്ല
@murthazahammedp5329
@murthazahammedp5329 7 күн бұрын
Ella nabimarkkum grandham irangiyittundo
@anascp5909
@anascp5909 3 жыл бұрын
ഇത്തരം പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ മാഷിനെ അഭിനന്ദിക്കുന്നു അതോടൊപ്പം ഒരു പ്രവാചകന് ഉണ്ടാവേണ്ട ഒരുപാട് ഗുണങ്ങളുണ്ട് അവ മീർസ സാ ഗുലാം അഹ്മദ് ഖാദിയാനി ക്ക് ഉണ്ടായിട്ടുണ്ടോ എന്ന് മാഷ് പരിശോധിച്ചിട്ടുണ്ടോ? മീർസാ ഗുലാം അഹ്മദ് ഖാദിയാനി പ്രവാചകത്വം വാദിച്ച ത കൊണ്ടോ ജിഹാദ് നിരോധിച്ചത് കൊണ്ടോ അല്ല മുസ്ലീങ്ങൾ വെറുത്തത് ചില കാര്യങ്ങളിൽ എങ്കിലും കൃത്യമായി പഠനം നടത്തുന്ന മാഷ് ഈ കാര്യം കൂടി ഒന്ന് പഠിക്കണം ബ്രിട്ടീഷുകാർ ഏറ്റവും കൂടുതൽ ക്രൂരമായി പെരുമാറിയ ഒരു വിഭാഗമായിരുന്നു മുസ്ലീങ്ങൾ ആ സമയം മീർസയുടെ ബ്രിട്ടീഷ് മനോഭാവം ഏത് രീതിയിൽ ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ തന്നെ പുസ്തകങ്ങളിൽ നിന്ന് പഠിക്കാൻ താങ്കൾ തയ്യാറാക്കുകതയ്യാറാവുക ഒരു യഥാർത്ഥ മുസ്ലിമിന് ആരോടും വെറുപ്പ് തോന്നില്ല
@user-zk7iz5qu4t
@user-zk7iz5qu4t Ай бұрын
യെസ്
@Ahmadiyyatinkerala
@Ahmadiyyatinkerala 3 жыл бұрын
Note: അദ്ദേഹത്തിന്റെ പുത്രൻ രണ്ടാം ഖലീഫയാണ്.
@idealmuslimz
@idealmuslimz 3 жыл бұрын
Ali (ra), The 4th Caliph of Islam was the Son in Law of Prophet Muhammad(pbuh), Dont you accept it then?
@shaji9535
@shaji9535 3 жыл бұрын
kzbin.info/www/bejne/nYjQomSgjqmlZqM സുന്നി ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ ഇന്ന് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് അഹമ്മദീയ മുസ്ലീങ്ങൾ ആണ്. ഇവരുടെ പരസ്യമായ ആരാധനാസ്വാതന്ത്ര്യം മപോലും സർക്കാർ നിയമം മൂലം നിരോധിച്ചിരിക്കുകയാണ് ഓരോ വർഷവും ആയിരക്കണക്കിന് അഹമ്മദിയ മുസ്ലീങ്ങളാണ് പാകിസ്താൻ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് അഭയാർഥികളായി പോകുന്നത്. അഹമ്മദീയ മുസ്ലിങ്ങൾക്ക് ഭാരതത്തിൽ വരാൻ പല സാങ്കേതികമായ പ്രശ്നങ്ങളുമുണ്ട് അതുകൊണ്ട് ഇവർ ശ്രീലങ്കയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇപ്പോൾ പാകിസ്ഥാനിലെ തങ്ങളുടെ വീടും വസ്തുവും എല്ലാം ഉപേക്ഷിച്ച് നിരവധി അഹമ്മദിയ മുസ്ലീങ്ങളാണ് കാഫിറുകളുടെ രാജ്യമായ ശ്രീലങ്കയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇവിടെ നമ്മൾ ചിന്തിക്കേണ്ടത് പാകിസ്ഥാനിലെ ശരീരയ്ത് നിയമങ്ങൾ എത്രമാത്രം ക്രൂരവും പൈശാചികവും ആണ് എന്നാണ്
@badarduja3311
@badarduja3311 3 жыл бұрын
🤣🤣 Onnu poda
@sa4758
@sa4758 29 күн бұрын
ഏത് ആ നാറിയുടേയോ ?
@muhammadanas9422
@muhammadanas9422 21 күн бұрын
തേങ്ങ
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
ഇങ്ങിനെ പല ടീമും വരും ഇസ്ലാമിന്റെ പേരിൽ ഖുർആൻ ഉള്ളിടത്തോളം കാലം യാതൊരു പുത്തൻ വാദികൾക്കും നിലനിൽപ്പില്ല
@shafeekm.a5200
@shafeekm.a5200 Ай бұрын
ഖുർആൻ 🤭11
@hiltonmenswear9026
@hiltonmenswear9026 Ай бұрын
Quran vayikkan padikku padichal arive varum
@user-xk2vl3ih2t
@user-xk2vl3ih2t Ай бұрын
നല്ല അറിവ്‌ 👍👍👍
@Sh.addehlwi
@Sh.addehlwi Ай бұрын
തിയോളജി വശം ഇല്ലെങ്കില്‍.. അതില്‍ കേറി അഭിപ്രായം പറയാതിരിക്കുക.
@Sangeer-sd2dn
@Sangeer-sd2dn 14 күн бұрын
He knows things very well and people are free to say anything...
@rajhesetharayath7191
@rajhesetharayath7191 25 күн бұрын
🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻sir, അറിവ് പകർന്നതിനു നന്ദി
@jijeshc6501
@jijeshc6501 Ай бұрын
ഇവന്മാർക്ക് ഇത് കിട്ടണം. രാജ്യം വിഭജിക്കാൻ ഇവരായിരുന്നു മുന്നിൽ
@muneerthoolika
@muneerthoolika 10 ай бұрын
👍
@sreekumarbalan9360
@sreekumarbalan9360 3 жыл бұрын
നല്ല അറിവ്. ഈ വിഭാഗം ജനങ്ങൾ മര്യാദക്കാരും അവർ ജീവിക്കുന്നിടത്തെ നിയമവാഴ്ച അംഗീകരിക്കുന്നവരും ആണന്നു തോന്നുന്നു
@user-lb3mt9ld9p
@user-lb3mt9ld9p 2 жыл бұрын
Correct ആണ്.. എനിക്ക് അടുത്ത് അറിയുന്ന ചിലര്‍ ഉണ്ട്
@watcher4887
@watcher4887 Жыл бұрын
നിങ്ങളോ
@ashickebrahim9324
@ashickebrahim9324 3 жыл бұрын
New spectacles is beautiful
@rammuhammedsinghazad7629
@rammuhammedsinghazad7629 3 жыл бұрын
Sir , Supreme Court ൽ Same Sex Marriage നെതിരെ സർക്കാർ അഫിടവിറ്റ് കൊടുത്തിട്ടുണ്ട് ? ഇതേ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ?
@ahamedadam6893
@ahamedadam6893 3 жыл бұрын
Please reply sir
@Shuhaib-r3j
@Shuhaib-r3j 19 күн бұрын
താങ്കളുടെ നമ്പർ കൂടി നിങ്ങൾ ചേയുന്ന വീഡിയോ കളിൽ കൊടുക്കണേ
@abdurahmankodiyathur4688
@abdurahmankodiyathur4688 Ай бұрын
അഹ്മദി മുസ്ലിംകളും ഇതര മുസ്ലിംകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഇത്രയേ ഉള്ളൂ: മുഹമ്മദ് നബി തൻ്റെ സമുദായത്തിൽ ഒരു മഹാത്മാവിൻ്റെ ആഗമനം പ്രവചിക്കുകയുണ്ടായി അദ്ദേഹത്തെ " ഈ സബ്നുമർയം എന്ന് വിശേഷിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനികൾ വിശ്വസിക്കുന്നതുപോലെ സാക്ഷിൽ ഈസ (യേശു) വീണ്ടും വരുമെന്ന് ഭൂരിപക്ഷ മുസ്ലിംകൾ വിശ്വസിക്കുമ്പോൾ ഈ സമരിച്ചു പോയെന്നും പ്രവാചകർ പ്രവചിച്ചിട്ടുള്ളത് ഈസക്ക് സദൃശ്യനായ ഒരു വ്യക്തിയെ കുറിച്ചാണെന്നും അദ്ദേഹം വനു; അദ്ദേഹമാണ് മിർസ ഗുലാം അഹ്മദ് എന്നുമാണ്. ഈ സ എന്ന പേർ സാദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ വെക്കപ്പെട്ടതാണ്.
@vijayakumarkv6874
@vijayakumarkv6874 Ай бұрын
വളരെ നല്ല അവതരണം മാഷിൻ്റെ❤❤
@Khalid-mj1xh
@Khalid-mj1xh 2 жыл бұрын
മികവരും ഇതു പൊലെ വീഡിയോ ചെയ്യുമ്പോൾ പിന്നിൽ പുസ്തക ശേകരത്തിൻ്റെ almara ആണ് കാണിക്കുന്നത്. എന്നൽ കാരശ്ശേരി മാഷിനു അത് കാണിക്കുന്നില്ല. കാരണം വിവരമുള്ളവർ ഒരിക്കലും അത് ചെയ്യേണ്ട ആവശ്യമില്ല എന്നു മനസ്സിലാക്കുന്നു. അത് ഒരു മഹത്തായ കാര്യമാണ്.
@manavankerala6699
@manavankerala6699 Жыл бұрын
💯👌👍👍👍
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
ഏറ്റവും വലിയ പുസ്തക ശേഖരം കാണിക്കുന്നത്. സി.രവിചന്ദ്രനാണ് ...
@Researcher2023
@Researcher2023 Ай бұрын
​@@aaaultimatesincerity3094 . ചെങ്കിസ് ഖാൻ ആരെന്ന് പോലും അറിയാത്ത രവിചന്ദ്രൻ 😂
@manasachakravarthi743
@manasachakravarthi743 3 жыл бұрын
യേശു മനുഷ്യനായിരുന്നത് കൊണ്ട് മനുഷ്യ സഹജമായി തന്നെ മരണപ്പെട്ടെന്നും ഇനി ഭൂമിയിൽ തിരിച്ചുവരില്ലെന്നും തെളിവുകൾ നിരത്തി സമർത്തിക്കുകയും അതോടൊപ്പം ക്രൈസ്ഥവരിലും മുസ്ലിമീങ്ങളിലും ഉള്ള ഭൂരിപക്ഷവും വിശ്വസിക്കുന്നത്പോലെ (ഇപ്പോഴും ആകാശത്ത് ജീവിച്ചിരിപ്പുണ്ടെന്നും അവസാന കാലത്ത് ഭൂമിയിൽ ഇറങ്ങിവന്ന് ഭരണം നടത്തുമെന്നുള്ളതും )സത്യവിരുദ്ധമായ കേവല വിശ്വാസം മാത്രമാണെന്നും രേഖാമൂലം പുസ്ഥകമെഴുതി പ്രസിദ്ധീകരിച്ചിട്ടും, ബ്രട്ടൻ എന്ന ജനാധിപത്യ രാജ്യം അവർക്ക് അഭയം നൽകുകയും മറുവശത്ത് ഇസ്ലാമിക രാജ്യങ്ങളെന്ന് അവകാശപ്പെടുന്ന ഭൂരിപക്ഷ ടെറിട്ടറികളും അവരെ മുഴുവനായും ഭൂമിയിൽ നിന്നുതന്നെ തുടച്ചു നീക്കാൻ ശ്രമിക്കുന്നുമുണ്ടെങ്കിൽ അതിൻെറ അർത്ഥം ആറാം നൂറ്റാണ്ടിലെ ഗോത്ര ഏകാധിപത്യ കാടൻ തത്വശാസ്ത്രവും, ആധുനിക നവ ജനാതിപത്യ മാനുഷിക തത്വശാസ്ത്രവും തമ്മിൽ വളരേ വലിയ വ്യത്യാസം സ്പഷ്ടമാകുന്നില്ലേ,,,,,!!!!??? രാവും പകലും പോലെ,,,,,,,!!!, വ്യത്യാസമുള്ളതാണെന്ന് വ്യക്തമല്ലേ,,,
@mohamedjaseer3211
@mohamedjaseer3211 3 жыл бұрын
Edo potta anti islaminu ennum abayam nalkiyittullathu britishukaranu, athu valiya janathipathya moolyamella
@manasachakravarthi743
@manasachakravarthi743 3 жыл бұрын
@@mohamedjaseer3211 നിന്നെ ഞാൻ തിരിച്ച് പൊട്ട എന്ന് വിളിക്കുന്നില്ല പകരം വിവരദോഷിി എന്ന് വിളിക്കാം നീ ഖുറ്ആൻ അർത്ത സഹിതം വായിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഖുറ്ആൻ- നാലാം അദ്ധ്യായം ഇരുപത്തിനാലാം വാഖ്യമൊന്ന് കണ്ണ് തുറന്ന് വായിക്ക്,,,,,അയൽ നാടിനെ യുദ്ധത്തിൽ കീഴ്പ്പെടുത്തിയാൽ അവിടുത്തെ സ്ത്രീകളെ അവരുടെ ഭർത്താക്കൾ ജീവിച്ചിരിക്കെ പിടിച്ചയാൾക്ക് യതേഷ്ടം ബലാത്സങ്കം ചെയ്യാനുള്ള പെർമീറ്റ് നൽകുന്നത് കാണാം,,,,ആ ആയത്ത് ഇപ്പഴും എപ്പഴും അവിടെ തന്നെ ഉണ്ടെന്നത് യാതാർത്ത്യമല്ലേ,,,മാത്രവുമല്ല ഈ ആയത്ത് മുഹമ്മദ് നെബിയുടെ സുന്നത്ത്കൂടിയാണ്, അതായത് പിതാവിനേയും സഹോതരങ്ങളേയും ഭർത്താവിനേയും നിർധാക്ഷണ്യം കൊന്ന് ആ രക്തം ആറുന്നതിന്ന് മുംഭെ യുദ്ധക്കളത്തിനു സമീപത്ത് വച്ച്തന്നെ അനുയായിയെ പുറത്ത് കാവൽ നിർത്തി കൂടാരത്തിലിട്ട് സഫിയ എന്ന സ്ത്രീയ ബലാത്സംഗം ചെയ്തത് മുഹമ്മത് നെബിയല്ലെ,,,,,!!?ഒരു കാട്ട്മൃഗം പോലും ചെയ്യാനറക്കുന്ന ഈ കാര്യത്തെ ന്യായീകരിക്കുന്ന നിന്നിൽ നിന്ന് ഇതിൽ കൂടുതൽ സംസ്കാരം എങ്ങനെ പ്തീക്ഷിക്കാനാണ്,,,,,തരം കിട്ടുന്നിടത്ത് ഈ സുന്നത്തും ഫർളും ഇപ്പഴും നടപ്പാക്കുന്നുമുണ്ടല്ലോ,,,,!!!ഉതാഹരണത്തിന്ന് ആഫ്രിക്കയിൽ ഈയ്യിടെ ഇത് ആവർത്തിച്ചില്ലേ,,,,!!!!!!!?
@mohamedjaseer3211
@mohamedjaseer3211 3 жыл бұрын
@@manasachakravarthi743 Ninney njan vivaradhoshi ennu vilikkilla, marichu nintey thandhaya vilikkum, karanam neramvannam Ninney Quran padipichilla. Jabbarum jamithayum kurachathu ettu kurakkatha pooyi Quran nallavannam padikada potta.
@mohamedjaseer3211
@mohamedjaseer3211 3 жыл бұрын
@@manasachakravarthi743 Nthey chetta, marupadi illa sthreekaley balalsangam cheyyanam ennu parayunna aayayh 4:24 ninum chettanu kittiyilley. Mattullavarudey thallu kettittu badai vidan varunathinu munbu, than thanney quranintey ardham sherikku padikadoo pambara viddi
@RK-xp9oy
@RK-xp9oy 3 жыл бұрын
നൂറ്റാണ്ടിലെ ഗോത്ര വർഗ നീതികൾ 😀 വിശ്വാസം മനുഷ്യനെ ബല്ലാത്ത പഹയൻ ആക്കും ...
@Ashrafpary
@Ashrafpary 10 күн бұрын
ഒരു പ്രവാചകൻ from ഇന്ത്യ. ❤❤❤❤❤
@pookarankochumon120
@pookarankochumon120 2 жыл бұрын
Great sir
@MajeedAbdul313-ix2ts
@MajeedAbdul313-ix2ts Ай бұрын
Valiyamattam
@pyramidglassbond9812
@pyramidglassbond9812 2 жыл бұрын
വളരെ നല്ല വിഷയം...
@palakkadpalakkad.676
@palakkadpalakkad.676 3 жыл бұрын
വിശ്വാസികൾക്ക് ദൃഷ്ടാന്ധം കാണാൻ കഴിയും മാഷിന്ന് അത് മനസിലാക്കാൻ കഴി ഞ്ഞില്ല പിന്നെ അന്ന് മുബഹല നടക്കുന്ന കാലത്ത് 85 രാജ്യങ്ങളിലായിരുന്നു ഉണ്ടായിരുന്നത് എന്നാൽ ഇന്ന് 213 രാജ്യങ്ങളിൽ അതിന്റെ സന്ദേശം എത്തിയിരിക്കുന്നു (അൽഹംദുലില്ലാഹ് ) ആ വ്യത്യാസത്തെ കണ്ണുതുറന്നു കാണേണ്ടതുണ്ട് 🌹🌹🌹 ❤❤❤LOVE FOR ALL HATRED FOR NONE
@kabeertv1301
@kabeertv1301 2 жыл бұрын
Ahmadikal 213 stalathekku odippoyirikkum
@ameerzaeen4333
@ameerzaeen4333 Жыл бұрын
@@kabeertv1301 പൊട്ടക്കിണറ്റിൽ നിന്ന് ഇറങ്ങി നോക്ക്.. അപ്പോൾ മനസ്സിലാവും.. 213 രാജ്യങ്ങളിൽ ഉണ്ടോ ഇല്ലയോ എന്ന്
@watcher4887
@watcher4887 Жыл бұрын
വളരുന്തോറും പിളരുന്നുമുണ്ടല്ലോ സാർ ലോകം ഒട്ടാകെ ശത്രുക്കൾ വളഞ്ഞ മുസ്ലിങ്ങൾക്ക് ശ്വാസം കഴിക്കാൻ സാധിക്കാത്ത ഈ സമയത്തു ഒറ്റുകാരായ നിങ്ങൾ വളർച്ചയിലാണെങ്കിൽ എന്ധെ നമ്മുടെ നേരെ ചില്ലറ ചുമ്രെഴുത്തു മാത്രമാക്കി ചുരുക്കി?
@MuhammedIqbalMeethaleparambath
@MuhammedIqbalMeethaleparambath Ай бұрын
അമുസ്ലിം ആണ്
@salimmalik8333
@salimmalik8333 Ай бұрын
1908 ലാണല്ലോ മിർസായുടെ മരണം. അക്കാലഘട്ടങ്ങളിൽ ആരെങ്കിലും ബ്രിട്ടനെതിരെ സമരം ചെയ്തിരുന്നോ? മലബാര് കലാപം പോലും 1921 ലാണ്. (1857 ലെ ശിപായി ലഹള, ടിപ്പുവിന്റെ ബ്രിട്ടിഷ് വിരുദ്ധ യുദ്ധങ്ങൾ തുടങ്ങിയ ചില നാട്ടുരാജാക്കളുടെ രാഷ്ട്രീയമായ കാരണങ്ങളാലുള്ള ഒറ്റപ്പെട്ട യുദ്ധങ്ങളല്ലാതെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി 1908 നു മുമ്പ് ആർക്കാണു ഇവിടെ ബ്രിട്ടീഷ് വിരോധമുണ്ടായിരുന്നത്?) എല്ലാ ഉമറാക്കളും ഉലമാക്കളും ബ്രിട്ടീഷുകാരുടെ പാദസേവകരും അടുത്തൂൺ പറ്റിയവരുമായിരുന്നു. ബ്രിട്ടീഷു ഭരണാധികാരികളെ പാടിപ്പുകഴ്ത്തിയ കോഴിക്കോട് ഖാസിമാരുടെ ഗ്രന്ഥങ്ങൾ ചരിത്ര വസ്തുതകളാണ്. അധികാരി പദവിയും വലിയ ഖാസി പട്ടവും ഒക്കേ ബ്രിട്ടീഷുകാരുടെ പാദസേവകർക്ക് അവർ ചാർത്തിക്കൊടുത്ത പട്ടങ്ങളായിരുന്നു. അഹ്മദികൾ ബ്രിട്ടീഷ് സൃഷ്ടിയെന്നുള്ള വാദം സ്വാതന്ത്ര്യത്തിന് ശേഷമാണു മറ്റുള്ളവർ ഉന്നയിച്ചത്. ഖിലാഫത്ത് സമരത്തിൽ പോലും ദേശീയവാദികളായ കോൺഗ്രസ്സുകാർ ഗാന്ധിയുടെ ആഹ്വാനം ശിരസ്സാ വഹിച്ചു രംഗത്തുവന്നപ്പോൾ ഈയിടെയുണ്ടായിരുന്ന മുസ്‌ലിം ലീഗോ സുന്നികളോ അതിൽ അണിനിരന്നിരുന്നില്ല. എന്നാൽ മറ്റെല്ലാത്തിലുമെന്ന പോലെ സ്വാതന്ത്ര്യാനന്തരം ആ സമരങ്ങളുടെയെല്ലാം പിതൃത്വം ഏറ്റെടുത്തു .
@user-eb1ls5ks2m
@user-eb1ls5ks2m Ай бұрын
Kalakka vellathil meenpidikkuka enna ashayamaa mn karaseerrykku
@unnikrishnannair5098
@unnikrishnannair5098 3 жыл бұрын
Who decides right Muslim or non Muslim? Good Hindu and bad Hindu. Only some fanatics, abundant among Muslims
@magdoomjaniyaimamshamagdoo6526
@magdoomjaniyaimamshamagdoo6526 3 жыл бұрын
He got money properties from British . He working only British.
@mahindrathangal5737
@mahindrathangal5737 2 жыл бұрын
M a mohamed kodiyathoor ano
@suttuoniyil2359
@suttuoniyil2359 3 жыл бұрын
നമസ്കാരം മാഷ്.. ഇസ്ലാം ചരിത്രം നോക്കിയാൽ ഷിയാ വിഭാഗക്കാരാണ് യഥാർത്ഥ മുഹമ്മദ് നബി യുടെ പിന്മുറക്കാർ അല്ലെങ്കിൽ അവരാണ് യഥാർത്ഥ സത്യവിശ്വാസികൾ എന്ന് കേൾക്കുന്നത് ശരിയാണോ? വിശദീകരണം പ്രധീക്ഷിക്കുന്നു നന്ദി
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
അല്ല.അവരുടെ വാങ്ക് ,വിശ്വാസം നബിയേക്കാള്‍ നബിയുടെ പേരമക്കളെ വലുതാക്കുന്നു.മുസ്ലിമിന് ഉമ്മയെക്കാള്‍ വലുത് റസൂലുള്ള ാഹ് നബിക്കു ആണ്‍മക്കളെ പടച്ചവന്‍ കൊടുക്കാതിരുന്നത് പിന്‍തുടര്‍ച്ചയും വൃക്തിപൂജയും ഭയന്നാണ്.
@suttuoniyil2359
@suttuoniyil2359 3 жыл бұрын
@@mariyammaliyakkal9719 മറുപടിക്ക് നന്ദി. നിങൾ ഇവിടെ പറഞ്ഞ വിഷയം ദൈവം മനുഷ്യനാകയി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്കൊണ്ടാണ്, ദൈവം ദൈവമായി ചിന്തിച്ചു പ്രവർത്തിച്ചാൽ നബിക്ക് ആൺമക്കളെ കൊടുത്താലും പെണ്മക്കളെ കൊടുത്താലും ഒന്നും സംഭവിക്കില്ല ഈ കാണുന്ന സർവ്വതും സൃഷ്ടിച്ചു പരിപാലിക്കിന്ന ദൈവത്തിനാണോ ഇതൊക്കെ വലിയ കാര്യം.... പിന്നെ ഇതെല്ലം അറിയാവുന്ന ദൈവം നബിക്ക് എന്തിനാ ഇബ്രാഹിം എന്ന മകനെ ജനിപ്പിക്കുകയും വളരെ ചെറുപ്പത്തിൽ മരണം വരിക്കുകയും ചെയ്യിപ്പിച്ചത്.. പിന്നെ ബാങ്ക് വിശ്വാസം ഇതെല്ലാം നമ്മൾ സൂക്ഷ്മമായി പരിശോദിച്ചാൽ എന്തെല്ലാം മാറ്റം സംഭവിച്ചിട്ടുണ്ട് നമുക്കിടയിൽ...
@Reus...
@Reus... 3 жыл бұрын
Nop
@youtubeyt3114
@youtubeyt3114 Ай бұрын
എന്ന് ആരാണ് പറഞ്ഞത്
@youtubeyt3114
@youtubeyt3114 Ай бұрын
​,താങ്കൾ താങ്കളുടെ id name എത്ര തവണ edit ചെയ്തു 😜
@_Rizaaahh580
@_Rizaaahh580 16 күн бұрын
Karaseriyuda viiswasam itano
@jainjanarius6545
@jainjanarius6545 3 жыл бұрын
🥰🥰🥰
@hidayathullakhanmk7245
@hidayathullakhanmk7245 3 жыл бұрын
ഇന്ന് ലോകത്ത് അനുഗ്രഹീതരായ ഒരു വിഭാഗമുണ്ടെങ്കിൽ അത്അഹ് മദികൾ തന്നെയാണ്.കാരണം അവർക്ക് ആഗോളതലത്തിൽ അനുസരിക്കപ്പെടുന്ന ഒരുആത്മീയ നേതൃത്വമുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഇസ് ലാമിനെ പ്രബോധിക്കുന്ന ആഗോള മിഷ്നറിശ്രങ്കലയും സാമ്പത്തീക സംവിധാനങ്ങളും മറ്റും ഉള്ളവരാണ്.
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
പള്ളീലച്ചന്മാരുടെ പോലെ അല്ലേ
@hidayathullakhanmk7245
@hidayathullakhanmk7245 3 жыл бұрын
ഇസ് ലാമിൻ്റെ പേരിൽ ഇന്ന് നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തിനും അഹ് മദി മുസ് ലിംകൾക്കുള്ള ആഗോള സംവിധാനങ്ങൾ പോലുള്ള സംവിധാനങ്ങളില്ല. വളരുംതോറും പിളർന്ന് കൊണ്ടിരിക്കുന്ന അവസ്ഥയാണിന്ന് ഇതര വിഭാഗങ്ങളിൽ കാണുന്നത്. എന്നാൽ അഹ് മദി മുസ് ലിംകളെ ഇസ് ലാമിൽ നിന് പുറത്താക്കാൻ എല്ലാവരും ഒന്നിക്കുകയും ചെയ്യുന്നു.എല്ലാവരും എതിർക്കുന്ന ഒരു പ്രസ്ഥാനം ലോകത്ത് വളരുന്നു എങ്കിൽ അതിൻ്റെ പിന്നിൽ ദൈവത്തിൻ്റെ കരങ്ങൾ പ്രവൃത്തിക്കുന്നു എന്ന് ആർക്കും മനസ്സിലാക്കാം.
@mohamedrazeen3685
@mohamedrazeen3685 3 жыл бұрын
@@mariyammaliyakkal9719 kundan mammad nabi chellalla... 🤪
@aabidas8301
@aabidas8301 3 жыл бұрын
നബി-ഖാത്തി മുന്നബിയ്യാണ് - അന്ത്യ പ്രവാചകൻ - ആണ് അവർക്കു ശേഷം ചിലർ നബി വാദവുമായി വന്ന വർ മുസൈലി മ സ ജാഹി തുടങ്ങിയവർ ..... കള്ള വാദവുമായി അഹ്മദെന്ന ഒരുത്തനും വന്നു അവൻ തീവണ്ടി കക്കൂസിൽ മരണപ്പെട്ടു ..... ഭ്രാന തന്മാർ പലരും വരും - :.
@hidayathullakhanmk7245
@hidayathullakhanmk7245 3 жыл бұрын
@@aabidas8301 ലോകത്ത് വന്ന ഒരു സത്യപ്രവാചകനെയും പരിഹസിക്കാതെ ജനം വിട്ടിട്ടില്ല.(സൂറ: യാസീൻ) ആ ദൗത്യം താങ്കളും ഏറ്റെടുത്തു എന്നു മാത്രം. അല്ലാഹുസൽബുദ്ധി തരട്ടെ.
@zaheerahammed6095
@zaheerahammed6095 3 жыл бұрын
Sir avarude language anthanu
@aliebraham7935
@aliebraham7935 3 жыл бұрын
Retion okke kittunnundallo lleee.. kuttikalkku kochu Kathakal aanu uthamam anivaaryam. Enkile enthnkilum oru kaaryathe kurichu ethum pidium Kittu maashe lp maashe ....vala vala.... Shumban....
@alhathafm.v1564
@alhathafm.v1564 Ай бұрын
മാഷ് ഇത് പൊലെ ബഹവുള്ള നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
@najmudheennajmudheenk2767
@najmudheennajmudheenk2767 3 жыл бұрын
Ee oru vethyasam pore mashe Ith basicayitulla vethyasam ann Ath veliya preshnama
@shamsudheenkp8975
@shamsudheenkp8975 3 жыл бұрын
Supper. Sat.
@Shuhaib-r3j
@Shuhaib-r3j 19 күн бұрын
താങ്കളോട് വാട്സപ് ലൂടെ ചെറിയ മറുപടി പറയാൻ ആയിരുന്നു വാട്സപ് നമ്പർ ചോദിക്കുനത്
@abdulkhadar3027
@abdulkhadar3027 Ай бұрын
ബ്രിട്ടന്റെ സൃഷ്ടി തന്നെയാണ് അഹ്മദികൾ പിന്നെ അവരഭയം കൊടുത്തില്ലെങ്കിൽ പിന്നെ ആരാണ് അഭയം കൊടുക്കുക
@salimmalik8333
@salimmalik8333 Ай бұрын
അമേരിക്ക യും ഇസ്രായേല്‍ അല്ലെ സൗദിയുടെ രക്ഷകർ? അപ്പോൾ ആരുടെ സൃഷ്ടിയാണ് അവർ
@Sangeer-sd2dn
@Sangeer-sd2dn 14 күн бұрын
Every one gets asylum in Britain..
@jamaluddeencgabba3806
@jamaluddeencgabba3806 Жыл бұрын
മാഷ് കാര്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്നു , എന്നാലും വ്യക്തമാക്കുന്നില്ല .
@Shuhaib-r3j
@Shuhaib-r3j 19 күн бұрын
കാരണം വിഡികൾ ക്ക് അറിയില്ലല്ലോ താൻ ഒരു വിഡി ആണനത്
@reachofgod4852
@reachofgod4852 3 жыл бұрын
നിങ്ങൾ സത്യവും അസത്യവും കൂട്ടിക്കലർത്തരുത് എന്ന് വിശുദ്ധ ഖുർആൻ കാരശ്ശേരി മാഷ് അങ്ങനെയാണോ പറയുന്നത് എന്ന് തോന്നുന്നു
@anilraghu8687
@anilraghu8687 3 жыл бұрын
They are not allowed in Muslim league is not denial of democratic rights. That is democracy.
@alhathafm.v1564
@alhathafm.v1564 Ай бұрын
പിന്നെ മിർസ യുടെ മകൻ ബഷീരുദ്ധീൻ അൽ ഫുർക്കാൻ എന്ന ഫോഴ്‌സ് രൂപീകരിച്ചു അതിനെ കുറിച്ച് ഗൂഗിൾ സെർച്ച് ചെയ്താൽ അറിയാൻ സാധിക്കും
@anwarag4299
@anwarag4299 Ай бұрын
അഹ്‌മദിയ ജമാ അത്ത് എന്ന പേരിൽ ഒരു വിഭാഗം ആയി കുലാം അഹ്‌മദ്‌ ഒരു പണ്ഡിതൻ ആയി ലോകം അംഗീകരിച്ചേനെ
@roshanroja
@roshanroja 25 күн бұрын
ഞാൻ പുതിയ ഒരു വിഭാഗം ഉണ്ടാക്കിയാലോ എന്നു ആലോചിക്കുന്നു
@JWAL-jwal
@JWAL-jwal 3 жыл бұрын
*ഫസ്റ്റ് കമന്റ്*
@JD-ro7xe
@JD-ro7xe 3 жыл бұрын
അങ്ങനെ 'സമാധാന മത'ത്തിന്റെയും ഗതികേട് ഇത് തന്നെ.
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
ദാ എത്തി സംഘി 🤣🤣🤣
@Thrikkandiyoor
@Thrikkandiyoor 6 ай бұрын
Ahamediyar amuslims alla ennalle?.
@kainadys
@kainadys 2 жыл бұрын
Shahadat kalimaikku virudhamayi viswasikkunnavar Muslims aanoo.....🤔🤔🤔
@user-zk7iz5qu4t
@user-zk7iz5qu4t Ай бұрын
12:56
@vijayakumarkv6874
@vijayakumarkv6874 Ай бұрын
Well done മാഷേ ❤❤❤❤❤😂
@anwarag4299
@anwarag4299 Ай бұрын
പ്രവാചകൻ എന്ന വാദം തന്നെ തെറ്റ് ആണ്
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ഒരു മതം മറ്റു മതത്തെ കൊന്നാൽ അവർ മുസ്ലിമല്ല, അവർ ആവിശ്വാസികളാണ്
@PT-qi3yr
@PT-qi3yr 2 жыл бұрын
പാക്കിസ്ഥാൻ കരസേനാ മേധാവിയായ റഹീൽ ഷരീഫ് അഹ്മദി ആയിരുന്നു. അന്താരാഷ്ട്ര കോടതി ജഡ്ജി അഹ്മദി ആയിരുന്നു.
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ഖുർആൻ ഒരു ദർശനം ഗ്രന്ഥമാണ്. അത് മാത്രമാണ് ഇസ്ലാം ഹദീസ് തന്നെയാണ് ഖുർആൻ.
@imagine2234
@imagine2234 3 жыл бұрын
മറ്റൊരു അറിവു കേടിന്റ ഇരകൾ. ചിന്താശക്തിയില്ലാത്തവർക്കു മാത്രമേ മതം എന്ന വിവരക്കേടിൽ നിൽക്കാന്‌ കഴിയൂ. അത്രയ്ക്കു regressive, അറ്വില്ലായ്മയും ദൈവമെന്നപേരിൽ കെട്ടി ഇറക്കിയ അറിവില്ലായ്മയുടെ മൊത്ത കച്ചവടക്കാരനായ സാധനം. മനുഷ്യനെ സമ്മതിക്കണം
@hiltonmenswear9026
@hiltonmenswear9026 Ай бұрын
Vivaram kattavanta kayyil madham koduthatha kuzappam
@aram7117
@aram7117 Ай бұрын
അഹമ്മദി കൾക്ക് സുന്നി യിൽ ചേരാമല്ലോ 🥰😄😍😶
@haneefmarthya1456
@haneefmarthya1456 3 жыл бұрын
പ്രപഞ്ച നാഥനെ ഏക ദൈവമായും, മുഹമ്മദ്‌ നബി (സ) യെ അന്ത്യ പ്രവാചകനായും, പരിശുദ്ധ ഖുർആൻ നെ അവസാന വേദ ഗ്രന്ഥമായി വിശ്വസിക്കുകയും ചെയുന്നവരാണ് സത്യവിശ്വാസികളായ ലോക മുസ്ലിംകൾ. ഇത് വിശ്വസിക്കുന്ന മുസ്ലിമീങ്ങ ളാണ് കേരളത്തിലും വിവിധ ഗ്രൂപുകളിൽ ഉണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ തികച്ചും ശാഘ പരമാണ്. ഇതിലൊന്നും പെടാത്ത വരാണ് ഖാദിയയാനിസ്. അത് കൊണ്ടാണ് ഇവർ മുസ്‌ലിംകൾ അല്ല എന്നത് എല്ലാ മുസ്ലിം പണ്ഡിതന്മാർക്കുമുള്ള ഏകാഭിപ്രായം.
@hiltonmenswear9026
@hiltonmenswear9026 Ай бұрын
Chatta muslimanna allahuvinta sarttifikkattundo onnu tharan
@jaseemjm
@jaseemjm 3 жыл бұрын
പൊട്ടത്തരം പറയാതെ മാഷേ ഇസ്ലാം മതത്തിൽ എന്തു ജനാധിപത്യം.ജനാധിപത്യം വേറെ ധാരയാണ് അത് ഇസ്ലാമുമായി ബന്ധം ഇല്ല.നിരീശ്വരവാദി ആയ താങ്കൾ ഇസ്ലാം മതത്തിൽ ഇങ്ങനെ ജനാധിപത്യം ഉണ്ടാക്കാൻ നടന്നു ക്ഷീണിക്കേണ്ട കാര്യം ഉണ്ടോ നിങ്ങൾക്ക് വേറെ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് .ഖുർആനും സഹീഹായ ഹദീസും ഉൾക്കൊള്ളുന്ന മൂല്യങ്ങളെ അംഗീകരിക്കാത്ത എല്ലാവരും ഇസ്ലാം വീക്ഷണത്തിൽ പിഴച്ച കക്ഷികൾ തന്നെ.
@reachofgod4852
@reachofgod4852 3 жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ മറ്റുള്ളവർ ആരാ ? താങ്കളുടെ വിശ്വാസം അംഗീകരിക്കാത്തവരെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
@jaseemjm
@jaseemjm 3 жыл бұрын
@@reachofgod4852 എന്റെ വിശ്വാസത്തെ പിന്തുടരാൻ ഞാൻ പറയുന്നില്ല.സഹീഹായ ഹദീസും ഖുർആനും പിന്തുടരാനെ പറയുന്നുള്ളൂ.പ്രവാചകന്റെ കാലത്തും അതിനു ശേഷവും ഉണ്ടായ എല്ലാ കള്ള പ്രവജകരും തുരത്തപ്പെട്ടു. മനസിൽ കാപട്യം പേറുന്നവർ ഇങ്ങനെ വ്യാജ പ്രേവജകത്വം വാദിക്കും അത് ഇസ്ലാമുമായി ഒരു ബന്ധവും ഇല്ല.അല്ലാഹുവിന്റെ ഏകത്വതെയും last and final പ്രേവജകനായി മുഹമ്മദിനെയും അംഗീകരിക്കാത്തവർ കപട വിശ്വാസികൾ തന്നെ.അവർ എത്ര വലിയ മുസ്ലീം നാമധാരി ആയാലും.
@mohamedrazeen3685
@mohamedrazeen3685 3 жыл бұрын
Kundan mammad chellalla.... Kunjungale bhoogikkum chellalla... 😆😆😅 Ith divasavum 100 vattam chell😜
@jaseemjm
@jaseemjm 3 жыл бұрын
@@mohamedrazeen3685 മറുപടി അർഹിക്കുന്നില്ല എന്നിരുന്നാലും സ്വന്തം തള്ളയെയും പെങ്ങളെയും മകളെയും ഭോഗിച്ചു നടക്കുന്ന നീയും നിന്റെ അതേ മൃഗ സംസ്കാരം ഉൾക്കൊള്ളുന്ന പല തയോ@$%കൾക്കും ഇങ്ങനെ അവഹേളിച്ചു കരഞ്ഞു തീർക്കാനെ പറ്റൂ🤣🤣
@mohamedrazeen3685
@mohamedrazeen3685 3 жыл бұрын
@@jaseemjm Allahu fuckbar🖕 6 vayassukaariye bhoogicha mahaan😆😆😆😆🤣🤣🤣 Ummaye aar bhoogichuvenna ee poorimon parayane
@manh385
@manh385 3 жыл бұрын
മതഭ്രാന്ത് മൂത്ത് ചില ഇന്ത്യൻ മൂസ്ലീംങ്ങൾ ഇന്ത്യയെ മതാടിസ്ഥാനത്തിൽ വിഭജിച്ച് പാക്കിസ്ഥാൻ ഉണ്ടാക്കി യപ്പോൾ അഹ്മദിയാക്കാൾ ആയിരുന്നു അന്ന് പാക്കിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ പണി എടുത്തത്. പക്ഷേ ഇതേ അഹ്മദിയാക്കാൾ തന്നെ ഇപ്പോ അവർ ഉണ്ടാക്കിയ മതരാജ്യത്ത് പീഡനം അനുഭവിക്കേണ്ടി വന്ന് പാക്കിസ്ഥാൻ വിട്ടോടി പോയി കൊണ്ടിരിക്കുന്നു. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുന്ന വിരോധാഭാസം ...
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
ഖാദിയാനികൾ പറയുന്നത് ഖാതിമ് എന്നല്ല ഖാതമ് എന്നാണ് ഖാതമുന്നബിയ്യീൻ എന്ന്
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik Ай бұрын
Last monthil oru Ahmediya college studentine pakistanil konnu. Islam beegaratha
@Outspoken684
@Outspoken684 Ай бұрын
ലണ്ടനിൽ കാക്കാമ്മാർക്ക് അഭയം കൊടുത്തു . ഇപ്പോൾ ലണ്ടൻകാർ അഭയം അന്വേഷിച്ച് നടക്കുന്നു.🤭
@plaintruth2
@plaintruth2 Ай бұрын
കാരശ്ശേരിയുടെ ഈ സംസാരത്തിൽ നിന്നും അഹമദീകളെ പറ്റി അറിയാൻ പ്രയാസമാണ്. അതിനു ഏറ്റവും പറ്റിയത് പി പി അബ്ദുറഹ്മാന്റെ വിശദീകരണമാണ്. kzbin.info/www/bejne/gXvLfoSFa6mirqM
@AbdulkareemC-xq9qv
@AbdulkareemC-xq9qv Ай бұрын
ഹാത്തമുൻ നബിയേ ഹാത്ത് എന്ന് പറഞ്ഞാൽ മോതിരം എന്നർത്ഥം ആ മോതിരത്തിന്മേൽ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള ചെയ്തിരുന്നു അത് റസൂലുള്ള ആർക്കേലും കത്തയക്കാൻ റസൂലുള്ള രാജാക്കന്മാർക്ക് ആർക്കെങ്കിലും ഒരു കത്ത് എന്തെങ്കിലും അയക്കുകയാണെങ്കിൽ ആ സീൽ പതിക്കും ആ മോതിരം കാലശേഷം അബൂബക്കർ സിദ്ദീഖിന് കിട്ടി അബൂബക്കർ സിദ്ദീഖിന്റെ ശേഷം ആ മോതിരം ഉമർ ഖത്താബിന് കിട്ടി ഉമറിന് ശേഷം ഉസ്മാന് കിട്ടി ഉസ്മാൻ അങ്ങനെ ഖലിഫ ആയിരിക്കും മക്കത്തേക്ക് ഉംറക്ക് പോയി അന്നത്തെ കാലത്ത് സംസം കിണറിലേക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നു ഉസ്മാൻ അതിൽ ഇറങ്ങി കൈകൊണ്ട് വെള്ളം കോരി കുടിച്ചു പിന്നീടാ മോതിരം കണ്ടിട്ടില്ല പട്ടാളക്കാർ സാംസങ് കിണർ വറ്റിച്ച് 6 ദിവസം എടുത്തു എന്ന് പറഞ്ഞത് പറ്റിക്കാൻ ആ കിണർ വറ്റിക്കാൻ പക്ഷേ ആ മോതിരം കിട്ടിയില്ല ആ മോതിരത്തിനാണ് നബിയെ എന്ന് അവര് പറയുന്നത് അവർ പറയുന്നത്
@Outspoken684
@Outspoken684 Ай бұрын
എന്തോന്നെടേ ഇത്.
@Shuhaib-r3j
@Shuhaib-r3j 19 күн бұрын
താങ്കളുടെ വാട്സപ് കിട്ടുക ആണകിൽ താങ്കളുടെ എല്ലാ വീഡിതരവും പുറത്ത് കാണികാൻ ആയിരുന്നു താങ്കളുടെ വാട്സപ് നമ്പർ കൊടുക്കാൻ ആവശ്യപെടുന്നത്
@fazalk8649
@fazalk8649 Ай бұрын
ഒരു കാലത്തും പ്രസക്തി ഇല്ലാത്ത വ്യാജൻ.
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ഖുർആൻ അകമ്പൊരുൾ അറിയാത്ത പണ്ഡിതന്മാരിൽ oral
@muhammadanas9422
@muhammadanas9422 21 күн бұрын
ഇവർ ഇസ്ലാം അല്ല
@abdulrafeeque9517
@abdulrafeeque9517 Ай бұрын
500 വർഷം കൂടുമ്പോൾ പ്രവാചക്കൻ വരണം
@loverhater
@loverhater Ай бұрын
അവരുടെ കേന്ദ്രം ലണ്ടൻ അല്ല ജർമ്മനി യിൽ ആണ്
@muhammedsalimmsl4322
@muhammedsalimmsl4322 Ай бұрын
മാഷേ.... ഖാദിയാനികളുടെ വാദം ഭാഷപരമായും തെറ്റ് തന്നെ ! പക്ഷേ അവരുടെ വിശ്വാസ സ്വാതന്ത്ര്യം ( അല്ലാഹു നൽകിയത് ) ഹനിക്കപ്പെടാൻ പാടില്ല ! വിവേചനം പാടില്ല ! " നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റേതും " ( ഖുർആൻ !
@sparrrta
@sparrrta Ай бұрын
നിനക്ക് നിന്റെ മതം ആയത്തൊക്കെ നസ്ക് ചെയ്തത് ശഗോദരൻ അറിഞ്ഞില്ലേ....
@IKEA16
@IKEA16 3 жыл бұрын
ഗാന്ധിയുടെ ഉൾക്കാഴ്ച അപാരം തന്നെ എല്ലാം പറഞ്ഞ് തന്ന മാഷിന് പ്രണാമം
@mohammedkutty1631
@mohammedkutty1631 Ай бұрын
അച്ഛൻ തെങ്ങിൽ നിന്നും വീണു ഒന്നും സംഭവിച്ചില്ല. തല മാത്രം വേറിട്ടു എന്ന് പറഞ്ഞപോലെയാണ് ' കാരശ്ശേരി പറയുന്നത്. മുഹമ്മദ് നബി അവസാന പ്രവാചകനാണ് എന്നതിന്ന് വിരുദ്ധമായി വിശ്വസിച്ചവനെ ഇസ്ലാമായി കാണാൻ കാരശ്ശേരി ക്കു കഴിയുമായിരിക്കും. ഒരു മതവിശ്വാസിക്ക് കാണാൻ കഴിയില്ല. ആർക്കും എന്തും അവകാശപ്പെടാംഅതിന് ഇവിടെ തടസ്സങ്ങളൊന്നുമില്ലല്ലോ? എന്ത് വിളിച്ചു പറഞ്ഞാലും കൂടെ ആളെ കിട്ടും പ്രത്യേകിച്ചും ഇസ്ലാമിന് എതിരായി.
@Ashrafpary
@Ashrafpary 10 күн бұрын
ശിയാക്കൾ മുസ്ലിംകൾ ആണോ
@MohammedAbnasAbdulRahima-bs1rr
@MohammedAbnasAbdulRahima-bs1rr 29 күн бұрын
അഹ്മദികൾ
@siddiqueparikkadu534
@siddiqueparikkadu534 9 ай бұрын
ദൈവം മിണ്ടില്ല എന്ന് കരുതുന്നത് ദൈവം ഇല്ലന്ന് വിശ്വസിക്കുന്നതിന് സമാനമാണ് ദൈവം ഉണ്ടങ്കിൽ ദൈവത്തിന് സംസാരിക്കുവാൻ ആരിൽ നിന്നുമാണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത് കലാന്തരങ്ങളായി മനുഷ്യനോട് സംസാരിച്ചിരുന്ന ദൈവം സംസാരിക്കാതെ ഇരുന്നാ ലാന്ന് ആശ്ചര്യപെടണ്ടത് മീർസ ഖുലാം അഹ്മ്മദിനോട് സംസാരിച്ചങ്കിൽ അതിൽ അത്ഭുതകുറാർ ഒന്നുമില്ല അനുവാര്യമാണ്
@sakeer-ll9ot
@sakeer-ll9ot 22 күн бұрын
തനിക്ക് പറ്റിയ പണി ഇതാണ്. നിരീശ്വരവാദി കാരശേരിക്ക്
@Ashrafpary
@Ashrafpary 10 күн бұрын
Don't be angry, relax
@iqbalmogral6160
@iqbalmogral6160 Ай бұрын
മുബാഹല score board ഉണ്ടാക്കിയത് നിങ്ങളല്ലേ കാരശ്ശേരി മാഷേ 😅
@shamsusha3412
@shamsusha3412 6 күн бұрын
ഇയാൾ മുസ്ലിമാണോ അറിയാൻ ചോദിച്ചെന്നെ ഉള്ളൂ
@afdalpafsalafsal
@afdalpafsalafsal 5 күн бұрын
പണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ള മരിച്ചപ്പോൾ മയ്യത്ത് നിസ്കാരത്തിന് അടി കൂടിയത് പോലെ ഇയാളുടെ പേരിലും കാണാം
@jabbarjabbar8494
@jabbarjabbar8494 Ай бұрын
താങ്കൾ ബുദ്ധമത വിശ്വാസിയാണോ എനിക്കൊരു സംശയം
@mohammabkuttyottayil5533
@mohammabkuttyottayil5533 3 ай бұрын
ഈയുള്ളവൻ 10 വർഷം അതിൽ അംഗം മായിരുന്നു, എന്നാൽ ആശയ പരമായി വിയോചിച്ചു വിട്ടു.
@sidhikhulakbarmt339
@sidhikhulakbarmt339 Ай бұрын
നെയും qadiyani ആയിക്കോ ജൂദാസ്
@abdurahimanmp5903
@abdurahimanmp5903 Ай бұрын
അവർക്ക് അഹമ്മതി കൂടുതൽ ആണ്
@unnikolappayil1238
@unnikolappayil1238 Жыл бұрын
Rohingyn മുസ്ലിംകളെ ഒന്ന് വിശദീകരിക്കാമോ saar?..
@vedajayan9338
@vedajayan9338 3 жыл бұрын
ഇതൊന്നും മദ്രസ്സ ക്കുടി കറക്ക് മനസ്സിലാവാകയില്ല
@mohamedjaseer3211
@mohamedjaseer3211 3 жыл бұрын
Pinney nintey achananu ithukkkey ariyavunnathu
@beenaarajan4199
@beenaarajan4199 3 жыл бұрын
എന്ത് അഹമ്മദ് യായാലും മുഹമ്മദ് ആയാലും ഇവർക്കൊക്കെ ശല്യമാണ്
@mohamedjaseer3211
@mohamedjaseer3211 3 жыл бұрын
Ethu krishnanayalum ramanayalum shalyanyhintey shalyamanu
@watcher4887
@watcher4887 Жыл бұрын
ബീനേച്ചി ഈ ലോകത്തു വാഴ്ന്നതിന്റെ കാരണം അറിയുമോ പറയാം ഈ ലോകം സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു ദൈവം ഉണ്ട്. അവൻ മനുഷ്യന് വേണ്ടി പ്രപഞ്ചം തെയ്യാറാക്കി ആ മനുഷ്യന്നു ജീവിത ലക്ഷ്യവും പ്രവർത്തന രീതിയും കാണിച്ചു കൊടുക്കുവാൻ വേണ്ടി പ്രവാചകന്മാരെയും ഗ്രന്ഥങ്ങളെയും ഇറക്കി. അതുപ്രകാരം അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്‌ (സ ) ഗ്രന്ഥമാണ് ഖുർആൻ. ഈ പ്രവാചകനെയും ഗ്രന്ഥത്തെയും അനുസരിച്ചു ജീവിക്കുന്ന അവസാനത്തെ മനുഷ്യൻ ഭൂമിയിൽ ഉണ്ടാകുന്നത് വരെയാണ് ഈ ആവാസ വ്യവസ്ഥയുടെ നിലനിൽപ്പ് അവസാന ആൾ നീങ്ങിപോയാൽ ഈ പ്രപഞ്ചത്തിന്റെ നാഥൻ ഇതിനു അവസാനം നിശ്ചച്ചിരിക്കുന്നു. അപ്പൊ ബീനേച്ചി തിന്നു കുടിച്ചു രമിച്ചു കഴിയുന്നു അതിനുള്ള അവസരം കിട്ടിയ കാര്യം മനസ്സിലായോ? മണി മുട്ടിയാലും പച്ചക്കറി തിന്നാലും ചെരിപ്പും കുപ്പായമിടാണ്ട് നടന്നാലും പ്രശ്നം വെച്ചാലും ഭരണിപ്പാട്ടു പാടിയാലും നിലത്തു കിടന്നുരുണ്ടാളും കള്ള് കുടിച്ചാലും വെള്ള സാരി ഉടുത്താലും ഡാൻസ് കളിച്ചാലും പോലത്തെ എന്ധെല്ലാം ആചാരങ്ങൾ ഇനി ന്യൂസ്‌ പേപ്പറിലൂടെ പ്രസിദ്ധ പെടുത്തുന്ന പുതിയ ആചാരങ്ങളിലൂടെയും ഒന്നും ഇക്കാര്യത്തിന്നു ഒരു പരിഹാരം ആവുകയില്ലെന്നു താങ്കൾക്കു പെട്ടെന്ന് മനസ്സിലാക്കാവുന്നതാണ്
Мы сделали гигантские сухарики!  #большаяеда
00:44
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 18 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 37 МЛН
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 7 МЛН
പാത്തുമ്മയുടെ ആട്
30:40
PREETH CHANDANAPPALLY
Рет қаралды 2,2 МЛН
| M. N. Karassery 1 | Charithram Enniloode | Safari TV
23:22
Мы сделали гигантские сухарики!  #большаяеда
00:44