🙏അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്റെ വിഷമങ്ങളും പ്രയാസങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെ സഹായിക്കാൻ അമ്മയല്ലാതെ മറ്റാരും ഇല്ല അമ്മ മാധ്യസ്ഥം വഹിക്കേണമേ എന്റെ കർത്താവായ യേശുനാമത്തിൽ സാധിച്ചു നൽകി അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ
@MarianCovenant8 күн бұрын
🙏
@sumithranP-xp6wf9 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കഷ്ടപാടിൽ നിന്നും മാറ്റി തരണോ മാതാവോ 🙏