Abigel Sara Found | "പ്രതികൾ കുട്ടിക്ക് കൊടുത്ത ആ ഗുളിക ഏതാണെന്ന് കണ്ടെത്തണം"; George Joseph

  Рет қаралды 115,505

News18 Kerala

News18 Kerala

7 ай бұрын

Abigel Sara Found : Kollam Oyoorൽ ആറു വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ചാത്തന്നൂർ സ്വദേശി Padmakumarനെയും കുടുംബത്തെയും ചോദ്യം ചെയ്യുന്നു. പുലർച്ചെ മൂന്നു മണിവരെ മൂന്നുപേരെയും ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികൾ Police പരിശോധിക്കുകയാണ്. കേസിൽ പത്മകുമാറിന്റെ ഭാര്യയെയും മകളെയും പ്രതിചേർത്തേക്കും. #sixyearoldgirlkidnapped #mrajithkumar #abigelsarafound #kidkidnapped #abduction #kollam #keralanews #malayalamnews #latestkeralanews #todaynewsmalayalam #news18keralala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 55
@semi623
@semi623 7 ай бұрын
ADGP Sir പറഞ്ഞത് എന്തോ ...വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്...😢
@Madeena2345.
@Madeena2345. 7 ай бұрын
അയാൾ പ്രതികളുടെ സമ്പാദ്യം ഒക്കെ കണ്ട് കണ്ണഞ്ചിപ്പോയതാ😅
@shamnab8059
@shamnab8059 7 ай бұрын
ആൺകുട്ടി പറഞ്ഞല്ലോ ആ കാറിൽ മുൻ സീറ്റിൽ രണ്ടു പുരുഷൻ, പിന്നിൽ ഒരു സ്ത്രീ, ഒരു പുരുഷൻ. അതൊക്കെ ഇപ്പോൾ എവിടെ
@neelz009
@neelz009 7 ай бұрын
പെട്രോൾ പമ്പിലെ ബോയ് കണ്ടത് രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും
@jyothilakshmim5562
@jyothilakshmim5562 7 ай бұрын
​@@neelz0092 സ്ത്രീകൾ അനിത കുമാരി ആൻഡ് അനുപമ,2 പുരുഷന്മാർ പദ്മകുമാർ, പിന്നെ അവരുടെ സഹായി.
@user-lc6pq9hy8k
@user-lc6pq9hy8k 7 ай бұрын
കുട്ടികൾ മാത്രം അല്ലല്ലോ man മിസ്സിംഗ്‌ കേസില് ഒള്ളത്. വഴിയിൽ കാണാതായ മോഹനൻ ക്യാഷ് gold മായി റോഡിൽ മായം ആയിട്ടു എന്ത് കണ്ടുപിച്ചു police? ഇതുപോലെ അന്നും മാധ്യമം work ചെയ്തെങ്കിൽ പോലീസിന് കുറെ ക്കൂടി ശ്രദ്ധ വന്നേനെ, അതുപോലെ ദേവ നന്ദ യെ വീടിനുള്ളിൽ നിന്നും 10മിനിട്ടിനുള്ളിൽ കാണാതെ ആയി പിന്നെ കണ്ടത് ഇത്തിക്കര ആറ്റിൽ ആ കുട്ടിയുടെ ജഡം, ഇവർ more yrs ആയി ഈ പണി ചെയ്യൂ ന്നു എന്നതിൽ not ഡൌട്ട്, ടീം work ആണ്. ബൈ ക്കിൽ ഇവർ ഒരു വീട്ടിൽ ചെന്ന് കുട്ടിയെ കടത്താൻ ആ ബൈ ക്കിൽ ഓടിച്ച ആൾ ആര്?, 3പേര് സമ്മതിച്ചാൽ ടീമിനെ സേഫ്റ്റി ചെയ്തു നിർത്താൻ പറ്റും. വെളിയിൽ വന്നിട്ട് rest എടുത്തിട്ടു പതിയെ ഈ work വേറെ സ്റ്റേറ്റിൽ പോയാലും റീസ്റ്റാർട്ട് ചെയ്യാൻ chance ഒണ്ടു. എത്ര പേരെ ഇവർ കടത്തി യിട്ടുണ്ട്??? Help ചെയ്തവർ എവിടെ? പ്രതികളെ അപ്പാടെ വിശ്വസിക്കുന്നു police,അവിടെ യും ക്രിമിനലിന്റെ മൈന്റ് 👌👌. അയാൾക്കു അതിനു സാധിച്ചു 👍. Police ഇനിയും നല്ലപോലെ ചിന്തിക്കുക, ജോർജ് sir പറയുന്നതിൽ 100% points ഒണ്ട്. സീരിയസ് police എടുക്കണം.3പ്രതികളും നേരത്തെ പറഞ്ഞു ഉറപ്പിച്ച തായിരിക്കും. ബൈ ക്കിൽ ഒരു ടീം ഇവരുടെ പിന്നാലെ ഉള്ളതായി തോന്നുന്നു അവർ എവിടെ? Police വെപ്രാളം കാണിച്ചു case close ചെയ്‌താൽ ഇവർ ശിക്ഷയിൽ നിന്നും രക്ഷപെട്ടു പോകും.5ക്രോസ്സ് കടം എങ്ങനെ വന്നു? അതിനു തെളിവ് ഒണ്ടോ? പക്കാ criminal പറയുന്നത് വിശ്വസിക്കുന്ന പോലീസിനിനെ ഓർത്തു ചിരി വരുന്നു. ഇതൊക്കെ ചിന്തിക്കാൻ സാധാരണ ക്കാർക്ക് പോലും കഴിയുന്നു. ഇതിന്റെ കൂടെ മോഹനൻ, ദേവ നന്ദ case കുടി കൂട്ടിച്ചേർത്തു മുന്നോട്ടു അന്വേഷണം പോയാൽ ഇനിയും പലതും അറിയാൻ കഴിയും. ഈ പ്രതികൾ master brain power ആണ് അച്ഛനും മോളും 👌. നിയമത്തെ പറ്റിക്കാനുള്ള പ്ലാൻ ആയിരിക്കും ആദ്യം പ്ലാൻ ഇട്ടത്. Police ഇതൊരു ചെറിയ വിഷയം ആയി കാണാതെ ജന സുരക്ഷയ്ക്കും വേണ്ടി ചിന്തിച്ചു പ്രവർത്തിച്ചാൽ നല്ലത്.
@shafijamohmd6670
@shafijamohmd6670 7 ай бұрын
ഇതിൽ ഒരാൾ കൂടി പിടിയിലാവാനുണ്ട്, അയാൾ പിടിപാടുള്ള ആളാണ് അതായത് ആദ്യം വരച്ച രേഖാചിത്രം അയാളുടേതാണ് ആദ്യമേ ചാനലിൽ വന്നിരുന്നു പ്രതിക്ക് ഉന്നത ബന്ധം എന്ന്, ഇതിന്റെ മാസ്റ്റർ ബ്രെയിൻ അയാളുടേതാണ് കടക്കാരൻ കണ്ട ആ വ്യക്തി ആരാണ് എന്നതാണ് ചോദ്യം പിന്നെ ഓടിട്ട വീട് എന്നത് ചിലപ്പോൾ കുട്ടിക്ക് തെറ്റിയതാവാം ഫാം ജീവനക്കാരി പറഞ്ഞതും അവിടെ ഓടിട്ട വീടില്ല എന്നാണ് ചിലപ്പോൾ ആദ്യം കൊണ്ട് പോയതാവും ഫാം ഹൗസ് അപ്പോൾ കുട്ടിക്ക് ബോധമില്ല പിന്നീട് കൊണ്ട് പോയതാവും ഓടിട്ട വീട് എന്തായാലും പോലീസ് എന്തോ ഒളിക്കുന്നു
@MoideenMpMoideenMp
@MoideenMpMoideenMp 7 ай бұрын
😊
@BeenaRavi-up5lz
@BeenaRavi-up5lz 7 ай бұрын
ഇതിൽ ഒത്തിരി പെരു പെരുത്ത കേടുണ്ട് സാർ ഇവരെ നല്ലപോലെ ചോദ്യം ചെയ്യണം പട്ടാപകൽ ഒരു കുഞ്ഞിനെ റോഡിൽ നിന്ന് തട്ടി കൊണ്ട് പോകണമെങ്കിൽ ഇവർക്ക് ഇതിന് മുമ്പും ഇത് നല്ല എക്സ്പീരിയന്സ് ഉണ്ടാവും ഇവർ കാലങ്ങളായി ഇതു ചെയ്യുന്നുണ്ടാറും വൻ മാഫിയ സംഘം തന്നെ ഇതിന്റെ പിന്നിലുണ്ടാവും
@HDKitchently
@HDKitchently 7 ай бұрын
സത്യം!.. കുറെ കാര്യങ്ങൾ മറഞ്ഞു കിടക്കുന്നുണ്ട്... ഒരു കടയിൽ പോയി,അവരുടെ ഫോൺ വാങ്ങിയാണല്ലോ വീട്ടുകാരെ വിളിച്ചത് എന്ന് അന്ന് തന്നെ പുറത്തു വന്നതല്ലേ... അയാളുടെ രേഖാ ചിത്രം ആദ്യം പുറത്തു വന്നിരുന്നല്ലോ.. എന്നിട്ട് ഇപ്പൊ അയാളെപ്പറ്റി പറയുന്നേ ഇല്ല....
@user-xu5rk9ri3w
@user-xu5rk9ri3w 7 ай бұрын
അവയവ ദാനം ആണ് ലക്ഷ്യം എന്ന് തോന്നുന്നു. ഒരു കിണററിൽ പാവകളെ ഇട്ടിരിക്കുന്നു എങ്കിൽ എന്തോ ഒന്ന് മറയ്ക്കാൻ ശ്രമിക്കുന്നു ..... കിണർ പരിശോധന അത്യാവശ്യം നടത്തണം ഈ ഫാം നിൽകുന്ന വസ്തു പരിശോധിക്കണം
@CochinUW
@CochinUW 7 ай бұрын
ഇതിൽ ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ടല്ലോ...പത്ര സമ്മേളനത്തിൽ അജിത് സർ എന്തൊക്കയോ ഹൈഡ് ചെയ്യുന്നു...അതുപോലെ ഇന്ന് മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ ജാസ്മിൻ ഷാ യുടെ മുഖം കാണുമ്പോൾ എന്തോ കണ്ടു പേടിച്ച പോലെ ഉണ്ട്...ശരിയായി അനേഷിച്ചാൽ ഇനിയും ആൾക്കാർ പ്രതികളായി വരും...10 ലക്ഷം രൂപയ്ക്കു വേണ്ടി ഇങ്ങനെ ഒരു സാഹസം അവർ ചെയ്യുുമെന്ന് തോന്നുന്നില്ല...അതും കിട്ടുമെന്ന് ഉറപ്പില്ലാത്ത പൈസ ക്കു വേണ്ടി....
@user-lc6pq9hy8k
@user-lc6pq9hy8k 7 ай бұрын
അതെ
@goldfish478
@goldfish478 7 ай бұрын
Ente ponnu bro ee channel charchakal okke innathe kaalath aarengilum vishwasikkuvo 😂 Deya vu cheythu aarum channel charchakalil parayunne onnum vishwasikkall channel kaar oro aalkkareyum select cheyyumbol avar eeth sidil ninn parayanam ennum enganeyokke parayanam enn neerethe teerumanichatha A so channel debait ine aarum vaka vekkalle pinne vello entertainment inu kaanam athreye ollu oru sathyvum illa ithil
@goldfish478
@goldfish478 7 ай бұрын
Sathyam paranjal just oru acting seen aan 😂 Ninghal paranjille aarudeyo Face kandal entho thonnum enn ith ellam aa debate inte head neerethe paranj koduthirikkunnathu aan
@sihabpattel8386
@sihabpattel8386 7 ай бұрын
ADGP നന്നായി ഗ്രഹ പാഠം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞത് വളരെ ശരിയാണ് 😜 അങ്ങിനെ മൂന്നു പേരിൽ ഒതുങ്ങി 😜 ആ കുട്ടിയുടെ സഹോദരൻ രക്ഷപെട്ടത് കൊണ്ടാണ് ഈ കേസ് തെളിഞ്ഞത് അല്ലെങ്കിൽ ഈ കുട്ടികളെ ജീവനോടെ കിട്ടുമെന്ന് കരുതുന്നില്ല 😮 കാരണം തട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെടാൻ ആണെങ്കിൽ കോടികൾ ആസ്തിയുള്ള കുട്ടികളെ അല്ലെ സെലക്ട്‌ ചെയ്യുക? റിസ്ക് എല്ലാം ഒരു പോലെ അല്ലെ? ഇതിന്റെ ഉത്തരം കിട്ടേണ്ടേ 😮
@Aaaa14552
@Aaaa14552 7 ай бұрын
അപ്പോ ആ കാറിൽ ഉണ്ടാർന്നവർ എവടെ... കുട്ടിയുടെ സഹോദരൻ പറഞ്ഞത് അതിൽ ഒരു ആന്റിയും മൂന്ന് അങ്കിളും ആയിരുന്നു കാറിൽ എന്നാണ്
@user-lc6pq9hy8k
@user-lc6pq9hy8k 7 ай бұрын
ടീം work ഇത്. മനുഷ്യ കടത്തു, നരബലി, അവയവങ്ങൾ എടുത്തു വിറ്റാൽ ക്യാഷ് അല്ലെ. ചില ഹോസ്പിറ്റലുകളും ഇവർക്കു help കാണാൻ വഴിയുണ്ട്. ഇവർ എന്നെ start ചെയ്ത work ആയിരിക്കും. എത്ര ജീവൻ പൊലിഞ്ഞോ അറിയില്ല. Criminal പറഞ്ഞാൽ അപ്പടി വിശ്വസിക്കുന്ന നമ്മുടെ പോലീസിനെ സമ്മതിക്കണം 😄.
@rmdharan6895
@rmdharan6895 7 ай бұрын
ദൃക്സാക്ഷികളെ ഒഴിവാക്കുന്നു
@thattarath5
@thattarath5 7 ай бұрын
ഇതിന് പിന്നില്‍ കുരിതി നടത്തുന്ന മന്ത്രവാദി ഒളിച്ചിരിക്കുന്നു
@JOMONKGEORGE
@JOMONKGEORGE 7 ай бұрын
1- പോലീസ് പറയുന്നു കുട്ടിയും ആയി ഫാം ഹൗസിൽ പോയിട്ടില്ല എന്ന്,പക്ഷേ കുട്ടി പറയുന്നു ഓടുല വീട്ടിൽ പോയി എന്ന്. 2-swift dezire caril cctv videoil അലോയ് വീൽ ഉണ്ട് , veetil kidakkumbol normal rim, athe alloy wheel farmil kidakkunna fitness Ellatha caril.
@susanpalathra7646
@susanpalathra7646 7 ай бұрын
കുട്ടിക്ക് തസ്കരവീര ഫാമിലി കൊടുത്ത ഗുളിക എന്താണെന്ന് അറിയണം❤
@tastytalks8868
@tastytalks8868 7 ай бұрын
സർ, ഞാനും വളരെ കടത്തിൽ ആണ്. ഞാൻ പൈസ കൊടുക്കാനുള്ളവർക്ക് ഞാൻ ഉടനെ കൊടുത്തില്ലെങ്കിൽ അവർക്ക് സൂയിസൈഡ് ചെയ്യുകയേ വഴി ഉള്ളു എന്ന് പറയുന്നു. എനിക്ക് ഒരു വഴിയും ഇല്ല സർ ഉടനെ അത് കൊടുക്കാൻ. എന്നെ എങ്ങനെ എങ്കിലും സഹായിക്കാൻ പറ്റുമോ. പലിശ ഇല്ലാതെ മാസം 20000 രൂപ വച്ചു ഞാൻ തിരിച്ചു കൊടുക്കാം സർ 5:03
@ramadevivs1536
@ramadevivs1536 7 ай бұрын
ജോർജ്ജ്ജോസഫിൻെറതഴമ്പ്....!!!!! ഗുളികകണ്ടെത്തിക്കോളാമേ.....!!!!!
@varthinkal5692
@varthinkal5692 7 ай бұрын
പത്മകുമാറിന് അൻപത് വയസേ ഉള്ളൂവെന്ന് അല്ലേ ആ വ്യക്തിയ്ക്ക് ഡ്രൈവിംഗ് എബിളിറ്റി ഉണ്ടായി കൂടെ ?
@kamaleshappu5471
@kamaleshappu5471 7 ай бұрын
💯👍🏻💯right sir
@ushams8118
@ushams8118 7 ай бұрын
Aaa kuttykaludeyellam chappals avidekkanunnundallo aaa kuttykal yevide
@vijayakumarivijayakumari1560
@vijayakumarivijayakumari1560 7 ай бұрын
A kunj kazhtam a fham chekku chyyanam mannu manthi nokkiyal ariyam avide savam undo ennu
@varthinkal5692
@varthinkal5692 7 ай бұрын
എന്തൊക്കെ പറഞ്ഞാലും ഈ പ്രതികൾക്ക് ഈ വിധി ഒരുക്കി വച്ചിരുന്നിട്ടുണ്ടാവാം. അതുകൊണ്ടായിരിക്കും അവർ തലതിരിഞ്ഞവരായി പോയത്.
@chindhulohinandh6947
@chindhulohinandh6947 7 ай бұрын
Yadarthyam ithonnum alla ennu thonnunu
@jmlpn6825
@jmlpn6825 7 ай бұрын
ഇപ്പൊ പ്രതിയെവാദിയും വാദി മെപ്രതിയും ആക്കാനുള്ള ശ്രമം നല്ലപോലെ നടക്കുന്നുണ്ട്
@ashajayakumar1951
@ashajayakumar1951 7 ай бұрын
ഇതിൽ ഒരു നഴ്സിംഗ് അഡ്മിഷൻ ന്റെ കാര്യം ആദ്യം പറഞ്ഞല്ലോ, പിന്നെ അതിനെ പറ്റി ഒന്നും പറയുന്നില്ല
@manoharangirija5674
@manoharangirija5674 7 ай бұрын
പോലീസ് എന്തൊക്കയോ വിളിക്കുന്നുണ്ട്
@user-jx4kh6nf8h
@user-jx4kh6nf8h 7 ай бұрын
മറ്റു ആളാ കിട്ടി യിട്ട് കൊണ്ട് പോകാതെ ഇരുന്നത്
@mansoorkallumpuram3849
@mansoorkallumpuram3849 7 ай бұрын
Mugham Ellam😊Parayum😊
@babyk2598
@babyk2598 7 ай бұрын
Deevanandhayeyum Evar kodu konnu thallikkanum Evar aadyamayittayirikkum Pidipettathu
@elsycherian3327
@elsycherian3327 7 ай бұрын
Yes
@jpv8406
@jpv8406 7 ай бұрын
If the Child was taken to a tiled house, it was with a Cruel intention….
@kkvalsalan1320
@kkvalsalan1320 7 ай бұрын
ഈസംഭവം മനുഷ്യക്കുരുതി
@kkvalsalan1320
@kkvalsalan1320 7 ай бұрын
മനുഷ്യകുരുതി സാദ്ധ്യതയുണ്ട്
@vijayakumarivijayakumari1560
@vijayakumarivijayakumari1560 7 ай бұрын
Police nallathe cheythu
@goldfish478
@goldfish478 7 ай бұрын
Deya vu cheythu aarum channel charchakalil parayunne onnum vishwasikkall channel kaar oro aalkkareyum select cheyyumbol avar eeth sidil ninn parayanam ennum enganeyokke parayanam enn neerethe teerumanichatha🙏🤣😊 so channel debait ine aarum vaka vekkalle pinne vello entertainment inu kaanam athreye ollu oru sathyvum illa ithil 😂😂
@jpv8406
@jpv8406 7 ай бұрын
Did you not find any one other than Huskar who makes No sense😡😡😡
@imbichikoyathangal6294
@imbichikoyathangal6294 7 ай бұрын
എന്റെ പെന്ന് റീട്ടോഡ് Sp പ്രായപൂർത്തി എത്താത്ത കുട്ടിയെ കോടതി സാക്ഷിയായി പരിഗണിക്കില്ല പിന്നെ അങ്ങ് പ്രതികളെ തിരിച്ചറിയാനുള്ളത് വിഡ്ഡിത്തം പറയരുത്
@annapeter5633
@annapeter5633 7 ай бұрын
ഒരു പക്ഷേ നിങ്ങൾ പറഞ്ഞത് ശരിയായിരിക്കും, പിന്നെ ദൃക് സാക്ഷിയായി ആരും ഇല്ലല്ലോ ആ മോനല്ലേ കണ്ടതായിട്ടുള്ളു!!. അപ്പോൾ?
@sukumaran.m.vsukumaran.m.v8442
@sukumaran.m.vsukumaran.m.v8442 7 ай бұрын
ഒന്ന് പോ ഇനി ഗുളിക യുടെ പേര് കിട്ടിയില്ലേൽ അതിന്മേൽ പിടിക്കാനാകും.
@renukavasunair4388
@renukavasunair4388 7 ай бұрын
Kuttykale thattykondu pokunnavarude kanniyano ennu samsayam
@annapeter5633
@annapeter5633 7 ай бұрын
അല്ല സാറേ,(ന്യൂസ്‌ റീഡർ )തട്ടിക്കൊണ്ടുപോകുന്നവരുടെ ലക്ഷ്യം (ഐഡിയ ) പേപ്പർ അമ്മക്ക് കൊടുക്കാൻ പറഞ്ഞു കുട്ടികളെ വിളിക്കുമ്പോൾ കാറിന്റെ അടുത്തേക്ക് വരും അപ്പോൾ കുട്ടികളെ തട്ടി എടുത്തു കാറിൽ ഇട്ടു കൊണ്ടുപോകാനുള്ള ഉദ്ദേശം ആയിരുന്നു. അല്ലാതെ വീട്ടിൽ ചെന്ന് പറയാനുള്ള ഔദാര്യം കാണിച്ചതല്ല. എന്നാൽ ആ മോൻ (ജോനാഥാൻ) വാങ്ങിക്കാതെ മാറിപ്പോയി. പിന്നെ പുറകെ വന്ന മോളെ പിടിച്ചു. പരിപ്രാന്തിയിലായ ആ മോനു ചിലപ്പോൾ കാറിൽ എത്ര പേര് ഉണ്ടെന്നുള്ള കാര്യത്തിൽ തെറ്റ് പറ്റിയിട്ടുണ്ടാകും. ആ മോനും ചെറുതാണെല്ലോ.
@reenajose5528
@reenajose5528 7 ай бұрын
Panikku. Poyi. Jeeevikkan. Viyarppindea. Aduggam undakum
@sajithakbar5409
@sajithakbar5409 7 ай бұрын
ഡിജിപിയുടെ തിരക്കഥ.
George Joseph 26 | Charithram Enniloode 1631 | SafariTV
22:43
Каха и суп
00:39
К-Media
Рет қаралды 5 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 104 МЛН
George Joseph 60 | Charithram Enniloode 1665 | SafariTV
23:38
George Joseph 22 | Charithram Enniloode 1627 | SafariTV
23:01
Каха и суп
00:39
К-Media
Рет қаралды 5 МЛН