പൂത്തു കഴിഞ്ഞാൽ SAAF fungicide അടിക്കരുത്...ഇത് ചെടി വലിച്ചെടുക്കാറുണ്ട് അതുകൊണ്ടു പഴത്തിലും ഇതിന്റെ അംശം വരാൻ ചാൻസ് ഉണ്ട്.... not good for health.....എന്റെ 6 വർഷമായി പൂവിട്ട് കൊഴിഞ്ഞു കൊണ്ടിരുന്ന abiu plant അടുത്ത് വേറൊരു abiu (different variety) വച്ചപ്പോൾ കായ പിടിച്ച് കിട്ടി..
@asharafpvr3 ай бұрын
വദ്യ എവിടെ കുട്ടി
@sheebakpsheeba4 ай бұрын
👌👌👌🥰
@AnsarAbu-pi3nw4 ай бұрын
അബിയു ഞാൻ ട്രെഡ്മിലാണ് നട്ടിരിക്കുന്നത് നട്ടിട്ട് മൂന്നുവർഷമായി മരം വലുതായി ആദ്യമൊക്കെ പൂവ് ഇടുമായിരുന്നു പിന്നെ കൊഴിഞ്ഞുപോയി പിന്നത്തെ വർഷം മുതൽ അബിയു പൂത്തിട്ടില്ല ഉറുമ്പിന്റെ ശല്യം ഉണ്ടായിരുന്നു ആദ്യമൊക്കെ ഇപ്പോൾ ഇല്ല ഇനിയെന്താ ചെയ്യേണ്ടത് ഞാൻ ടെറസിന്റെ മുകളിൽ ട്രെഡ്മിലാണ് നട്ടിരിക്കുന്നത്
@sijashenil71264 ай бұрын
ഉറുമ്പു ശല്യം കുറക്കണം ഇപ്പോൾ അബിടെക്കിൻറെ സൂപ്പർ മീൽ 500 ഗ്രാം ഇട്ടു കൊടുക്കുക
@jadeermanna4 ай бұрын
jump adichamathi
@Kalki123-c5f4 ай бұрын
പച്ചക്കക്ക,,,, ശ്രദ്ധിക്കുക നീറ്റുകക വെള്ളം വീണാൽ പൊടിയും കാൽസ്യം പ്രൊഡ്യൂസ് ചെയ്യും ശ്രദ്ധിക്കണം കാൽസ്യം ഒട്ടുമിക്ക വളങ്ങൾ ഇംഗ്ലീഷ് ന്യൂട്രൽ ആക്കുന്ന ഒന്ന് ആണ് കൂടാത്ത ചുവട്ടിൽ നിന്നും മൈക്രോ ന്യൂട്രിയന്റ്സ് നഷ്ട പെടും, കക്ക നീറ്റുക 15hrs ഉള്ളിൽ ഉപയോഗിക്കുക fungicide effect എന്നാലേ കിട്ടു അല്ലെങ്കിൽ വെറും കാൽസ്യം മാത്രം ആയി തീരും,, കാൽസ്യം ഒട്ടുമിക്യ വളങ്ങളെയും ന്യൂട്രൽ ആക്കും, അത് കൊണ്ട് പച്ച കക്ക പൊടിച്ചത് അത്ര നല്ലത് അല്ല എന്ന് പറയാൻ കാരണം
@sujasuresh81914 ай бұрын
Plant ഇപ്പൊൾ പൂവിട്ടു തുടങ്ങി ഇനി eppozhozhanu വളം കൊടുക്കേണ്ടത് ഏതു വളം ആണ് കൊടുക്കേണ്ടത് please reply
@sijashenil71264 ай бұрын
മരത്തിൻറെ കടഭാഗത്തു 4 അടി അകലത്തിൽ വേരുപൊട്ടാതെ ചെറുതായി മണ്ണു മാറ്റി ചാണകപൊടി 5 kg എല്ലുപൊടി I kg വേപ്പിൻപിണ്ണാക്ക് 500 ഗ്രാം മൈക്രൊഫുഡ് 100 ഗ്രാം എന്നിവ ഇപ്പോൾ തന്നെ ചേർക്കാം
@unitedindia48484 ай бұрын
ഇപ്പോൾ അടിക്കേണ്ടത് sulphate of potash ആണ്. ഒരു ലിറ്റർ വെള്ളത്തിൽ 3 ഗ്രാം ലയിപ്പിച്ചു സ്പ്രൈ ചെയ്യുക. മഴയില്ലാത്ത ദിവസം വൈകുന്നേരം ചെയ്യുക. പിന്നീട് നന്നായി നനക്കുക