അബിയു മരങ്ങൾ പൂത്തപ്പോൾ | When the abiu trees blossomed. | Thodupuzha | Kerala | India

  Рет қаралды 2,815,788

Livekerala

Livekerala

Күн бұрын

Seedling trees come into production in 2-5 years from planting. Abiu may also be grafted or budded onto seedling rootstocks and begin fruiting in 1-2 years.
കൂടുതൽ അറിയുവാൻ- Whatsapp +91 99463 50634
================================
For more videos SUBSCRIBE LiveKerala 👉 bit.ly/2PXQPD0 🌿 #LiveKerala
Buy Seeds Online: agriearth.com/
🌱For Buy Aiden Gardens Jiffy Peat Pellets 50mm Large Pellets - Seeds Starting:
amzn.to/3N1UP19
🛒Farming tools amzn.to/2EB7J29
» Instagram: / anitthomasvlogger
»Facebook: / anitvlogger
» Faceook Group: / anitslivekeralakrishi

Пікірлер: 427
@sinanaboobakkar4709
@sinanaboobakkar4709 10 ай бұрын
ഇത്തരം സാഹചര്യങ്ങളില്‍ ലഭിക്കുന്ന സന്തോഷം ഹോ paranjariyikkan കഴിയില്ല ❤
@dhanyamanojmanoj1730
@dhanyamanojmanoj1730 3 ай бұрын
അഭിയു വെച്ചിട്ട് എത്ര വർഷം എടുത്തു പഴം ഉണ്ടാവാൻ, ഞാൻ വെച്ചിട്ട് 2 കൊല്ലം ആയി ഇത് വരെ fruit ഉണ്ടായിട്ടില്ല
@sinanaboobakkar4709
@sinanaboobakkar4709 3 ай бұрын
@@dhanyamanojmanoj1730 enthethum ഉണ്ടായിട്ടില്ല 2varsham aavarayi
@Tarif-br6fl
@Tarif-br6fl Ай бұрын
Correct 👍
@sinanaboobakkar4709
@sinanaboobakkar4709 Ай бұрын
@@dhanyamanojmanoj1730 enthethum 2 വര്‍ഷം aavarayi കായ്ച്ചു ഇല്ല
@sandhyasreedharan3563
@sandhyasreedharan3563 11 ай бұрын
ആദ്യം മരത്തിന് thanks പറഞ്ഞ് എടുക്കട്ടെ എന്ന് നന്ദിയോടെ മരത്തിനോട് പറഞ്ഞ് അടർത്തി മാറ്റിയ ശേഷം കത്തി കൊണ്ട് മുറിക്കാവൂ. മരത്തിന് feel ചെയ്യാൻ കഴിയും. ഭ്രാന്ത് എന്ന് തോന്നും . മനുഷ്യനേ അത് കഴിയൂ. നമ്മുടെ സംസ്കാരം അതാണ്.❤
@brintobenny8702
@brintobenny8702 10 ай бұрын
Bhranthu alla , muzhubhraanthu aanu..
@brintobenny8702
@brintobenny8702 10 ай бұрын
Annaanum kaakkayum okke chennirunnu anuvaadhavum choadhichu thank um paranju aano kazhikkunnathu..?
@Amal_9378
@Amal_9378 10 ай бұрын
ആ മരം ഊളമ്പാറയോ കുതിരവട്ടത്തോ ആവണം 😅ഒന്ന് പോടെയ്
@roseyaaa.
@roseyaaa. 10 ай бұрын
Ninak aanu branth
@manjumerin4911
@manjumerin4911 10 ай бұрын
​@@brintobenny8702അയാൾ പറഞ്ഞത് എന്താണ് താങ്കൾക്ക് ഭ്രാന്തായി തോന്നിയത്. സത്യം അല്ലെ പറഞ്ഞത്. നമ്മൾ ആരോടെങ്കിലും എന്തെകിലും വാങ്ങിച്ചാൽ. Thanks പറയാറില്ലേ.അതുപോലെ തന്നെയാണ് ഈ പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും അവരും നമുക്ക് എന്തെകിലും തന്നാൽ നന്ദി പറയുന്നത് നല്ലൊരു ശീലമാണ്.
@ranimohandas8376
@ranimohandas8376 11 ай бұрын
ഇതു എന്ത് ഫ്രൂട്ട് ആണ് ഞാൻ ആദ്യമായിട്ടാണ് ഇതു കാണുന്നത്
@Livekerala
@Livekerala 11 ай бұрын
abieu
@indira7506
@indira7506 11 ай бұрын
ഞാനും, കഴിക്കാനുള്ളതാണോ
@SureshKumar-tx5ex
@SureshKumar-tx5ex 11 ай бұрын
കാണാതെ കിടന്നത് ചുമ്മാ😂😂
@indira7506
@indira7506 11 ай бұрын
കാണാതെ കിടന്നു എന്ന് പറഞ്ഞത് സത്യം തന്നെ ആയിരിക്കും.കണ്ടതിനു ശേഷം പോയി കത്തി കൊണ്ട് വന്ന ശേഷം വീഡിയോ ചെയ്തു.അങ്ങനെ ആയി കൂടെ.ദോഷൈക ദൃക്കുകൾ ആവണോ
@shaheemaimthiaz4008
@shaheemaimthiaz4008 11 ай бұрын
Njanum
@abdulkaderkallingal1253
@abdulkaderkallingal1253 6 ай бұрын
ടീച്ചറിൻ്റെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾ കും സന്തോഷമായി
@sajithkumar7394
@sajithkumar7394 11 ай бұрын
അങ്ങനെ പഴത്തെ മരത്തിൽ നിർത്തി മുറിച്ചാൽ മരത്തിനു വേദനിക്കിലേ ടീച്ചർ... 😲
@radhikavelayudhan9034
@radhikavelayudhan9034 11 ай бұрын
Vedhanikum paavam
@irfafaizu3861
@irfafaizu3861 10 ай бұрын
Palarum ithupole murikkunnath kandittund...appoyokke enikkum thonneettund..sankhadam thonnum..ingane kanumbol..😢
@subithnair186
@subithnair186 10 ай бұрын
അടിപൊളി ........ വാവലും അണ്ണാനും കിളികളുമൊക്കെ കടിച്ച് തിന്നുമ്പ സങ്കടം കാരണം മരം ആത്മഹത്യ ചെയ്യാതിരുന്നാൽ മതിയാർന്നു.
@risha1239
@risha1239 10 ай бұрын
nigale pole thanne aanu maravum, both are brainless
@ushaanilkumar6994
@ushaanilkumar6994 10 ай бұрын
അതെ ഞാനും ഓർത്തു
@lailuslife
@lailuslife 11 ай бұрын
ഇങ്ങനെ ഒരു ഫ്രൂട്ട് ഫസ്റ്റ് ആയിട്ട് കാണ നിങ്ങളോ?
@Livekerala
@Livekerala 11 ай бұрын
its abieu fruit , at our farm in thodupuzha
@junaida424
@junaida424 3 ай бұрын
Nanum
@user-mb4sg3df8n
@user-mb4sg3df8n 3 ай бұрын
ഞാനും
@sanuscatsandvlogs2046
@sanuscatsandvlogs2046 2 ай бұрын
Same ❤
@sreejisharagesh6447
@sreejisharagesh6447 Ай бұрын
ഇതെവിടെ ആണ് ഉള്ളത്, വാങ്ങാൻ കിട്ടോ, ഇതിന്റെ സീഡ് കിട്ടാൻ വഴിയുണ്ടോ ❤️
@lathikamadhusoodanan5256
@lathikamadhusoodanan5256 11 ай бұрын
First time ആണ് ഇതിന് കാണുന്ന ത്
@Livekerala
@Livekerala 11 ай бұрын
thank you
@Metoo8819
@Metoo8819 2 ай бұрын
ഇതിൻറെ രുചി എങ്ങനെയാണ് മധുരമാണോ പുളിപ്പ് ആണോ
@NasilaAlameen
@NasilaAlameen 11 ай бұрын
ഞാൻ ഇത് ആദ്യമായാണ് കാണുന്നതും ഇതിന്റെ പേര് കേൾക്കുന്നതും
@Livekerala
@Livekerala 11 ай бұрын
thank you for watching videos
@lisymolviveen3075
@lisymolviveen3075 Ай бұрын
Abhiyu 👍👍❤❤oru varshamay oru chedi ente veettilum nilpund 👏👏👏👏👏
@mercyjacobc6982
@mercyjacobc6982 10 ай бұрын
എത്ര കൊല്ലം കൊണ്ടാണ് ആദ്യമായി അഭിയു കായ്ച്ചത്?
@indirasethumadhavankolaman8177
@indirasethumadhavankolaman8177 29 күн бұрын
ഏതായാലും അഭിനന്ദനങ്ങൾ
@Livekerala
@Livekerala 27 күн бұрын
thank you
@minikannan5346
@minikannan5346 10 ай бұрын
Adhyamayitt kelkkunnu kanunnu inganoru fruit
@layalambodharan8943
@layalambodharan8943 10 ай бұрын
Honey rosentey vtl ulla fruit ahnu yithu. ❤
@GireeshM-mb8gy
@GireeshM-mb8gy 3 ай бұрын
Pazhathe marathil vachu murikkalle palarum angane cheyyunnathu kanditundu
@SujithKumar-j8e
@SujithKumar-j8e Ай бұрын
ഓ കണ്ടിട്ട് കൊതി ആകുന്നു ചേച്ചി
@Chirpieshome
@Chirpieshome 2 ай бұрын
Milk fruit allergy
@shilpals5833
@shilpals5833 3 ай бұрын
❤❤enthanu taste?
@user-kg4cx2bm6b
@user-kg4cx2bm6b 3 ай бұрын
Othori bhagyam cheyyanam keralathil taamasikkan Seantsm manninu pazham parichu kaxhikkan Anya naattil jeevitham thedi poyavar enthu cheyyum
@rajiramakrishnan7054
@rajiramakrishnan7054 11 ай бұрын
Njan adyayit kelkaa eeperum pazhavum
@Livekerala
@Livekerala 11 ай бұрын
Thank you for watching videos
@user-em9op3kj6z
@user-em9op3kj6z 2 ай бұрын
Super❤❤❤
@mohammedsafwan370
@mohammedsafwan370 9 ай бұрын
I'm very happy to see it .
@Livekerala
@Livekerala 9 ай бұрын
thank you for watching videos
@UAENOMAD
@UAENOMAD 8 ай бұрын
Is this sweet
@anishchackoacp6002
@anishchackoacp6002 10 ай бұрын
പ്രതീക്ഷിക്കാതെ എത്തിയ കത്തി കണ്ട് പേടിച്ച അബി...... u....😮😮😮
@user-gs9bp7vx5n
@user-gs9bp7vx5n 5 ай бұрын
ആദ്യമായി കാണുന്നു
@Livekerala
@Livekerala 5 ай бұрын
its Abieu fruit
@suhailsafa4846
@suhailsafa4846 9 ай бұрын
Ith അദ്യ മായി കാണുന്ന ഞാൻ
@abdumanaf2770
@abdumanaf2770 14 күн бұрын
അഭിനയം കൊള്ളാം
@nizz-se2kr
@nizz-se2kr Ай бұрын
ഇതേതാ ഫ്രൂട്ട് ഞാനും ആദ്യമായിട്ട് ആണ് കാണുന്നത്
@Livekerala
@Livekerala Ай бұрын
abieu fruit
@Kk-fr7tj
@Kk-fr7tj 10 ай бұрын
ഇതൊരെണ്ണം വാങ്ങി നടാമെന്ന് കരുതി പക്ഷെ പഴത്തിന് തയ്ക്ക് ഒക്കെ ഭയങ്കര വിലയാണ് ഈടാക്കുന്നത് ഇതിന്റെ ഭംഗി ആണ് പ്രധാനമായും ആകർഷിച്ചത്
@nesyamir4803
@nesyamir4803 4 ай бұрын
Wow .sooper
@jasnakc3394
@jasnakc3394 3 ай бұрын
പഴുപ് കൂടിപ്പോയോ
@pokuttappan574
@pokuttappan574 11 ай бұрын
Thank you Anita... I have also som plans
@Livekerala
@Livekerala 11 ай бұрын
welcome
@pareedsaidmohamed133
@pareedsaidmohamed133 10 ай бұрын
ഇതിന്റെ ഒരു തൈക്ക് എന്ത് വില വരും.പാർസൽ അയച്ചു തരാൻ പറ്റുമോ?
@bindhuk1824
@bindhuk1824 10 ай бұрын
Endhupazhadhu supparanallo👍👍❤❤
@SajnaSajna-kq8ki
@SajnaSajna-kq8ki 3 ай бұрын
മരത്തിൽ വെച്ച് പഴത്തെ മുറിക്കരുത്,
@hajarabiaaju3367
@hajarabiaaju3367 3 ай бұрын
Yes
@durzzgaming6574
@durzzgaming6574 3 ай бұрын
Adyamayitta abiu kanunnath
@ansarparampatt8395
@ansarparampatt8395 10 ай бұрын
Prayathil kavinja pakvathayulla kutti Ranakkutti😍
@alicejob851
@alicejob851 11 ай бұрын
ഞാൻ കഴിച്ചിട്ടില്ല. കണ്ടിട്ട് മധുരമുണ്ടെന്നു തോന്നുന്നു...
@roshinisatheesan562
@roshinisatheesan562 11 ай бұрын
ടീച്ചറിന്റെ സന്തോഷം ഞങ്ങൾക്കും പങ്കിട്ടു തന്നല്ലോ സന്തോഷം❤❤
@Livekerala
@Livekerala 11 ай бұрын
Thank you
@bindusunnichan4346
@bindusunnichan4346 2 ай бұрын
Bhayankara Santhosham ❤
@RachelOommen-nf6mn
@RachelOommen-nf6mn 3 ай бұрын
❤❤
@dr.lincykurian7663
@dr.lincykurian7663 5 ай бұрын
How to care for this?? What manure to put??
@rockysworld1602
@rockysworld1602 2 ай бұрын
Amme enne vedanipichitt poya aluhalude koode ഷെമിക്കാൻ ഉള്ള മനസു തരണേ. സ്നേഹം നടിച്ചു പറ്റിച്ചു പോയ ഓരോ mansuhayan മാർ ഉണ്ട് ദൈവമേ. ദൈവ സ്നേഹത്തെ കൾ ഒരു സ്നേഹവും ഇല്ല എന്ന് തിരിച്ച അറിവ് വന്നു ദൈവമേ. എനിക്ക് നിന്റെ സ്നേഹം മതി ദൈവമേ
@karthikabinish9465
@karthikabinish9465 6 ай бұрын
ഗൗരി അറിയാവോ ഞാൻ പണ്ടൊന്നും പഠിപ്പിച്ചിട്ടുള്ള മൂന്നാം ക്ലാസിലെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ് ട്ടോ ❤️❤️👍👌
@user-hp6zt4pz3c
@user-hp6zt4pz3c 3 ай бұрын
❤❤❤wow... 🥰
@Inmyhobeez
@Inmyhobeez 10 ай бұрын
ആദ്യമായാണ് അബിയു ഫ്രൂട്ട് കാണുന്നതും കേൾക്കുന്നതും പാഷൻ ഫ്രൂട്ട് പോലെ തോന്നി മുറിച്ചപ്പോൾ റംബുട്ടാൻ പോലെയും taste എങ്ങനെയുണ്ട്??
@Livekerala
@Livekerala 10 ай бұрын
awesome
@subhalakshmisuresh2928
@subhalakshmisuresh2928 11 ай бұрын
നല്ല രുചിയുണ്ടോ ഇതിനു... കൊള്ളാവോ
@aboveandbeyound9605
@aboveandbeyound9605 2 ай бұрын
What to do to make it flower?
@SunilSunil-il4kl
@SunilSunil-il4kl 8 ай бұрын
കിടുകാചി ഫൂ൪ട്ട് ,ഞാൻ. ബാലസഭയിൽ. കുമാർട്ടിയാണ് എന്റെ പേര് eric. Sunil. ട്ടീചറ്ഞങൾക്ക്ക്ലാസ് എടുത്തക്കൻ.
@suminapp4520
@suminapp4520 10 ай бұрын
Abiu ipoladthayta njan kettath enganthe fruit ayrikum undavuanareelayrunu kanich thannathinu thanks
@mvellila
@mvellila 3 ай бұрын
Wow
@pachuajmal1239
@pachuajmal1239 Ай бұрын
എന്റെ വിമർശകർക്ക് അടിച്ച് അണ്ണാക്കിൽ പൊട്ടിച്ചിട്ടാണ് ശീലം എമി ഉയിർ 🇦🇷🩵
@Shanid1shanu
@Shanid1shanu 9 ай бұрын
സൂപ്പർ പഴം❤❤❤❤❤
@rasiyaMusthafa-mk2mf
@rasiyaMusthafa-mk2mf 3 ай бұрын
ഇതിന് എന്താ വള്ളം ഇട്ട് കൊടുക്കുക
@vineethak3298
@vineethak3298 8 ай бұрын
ചേച്ചി. ഇതിന്റെ തൈ ഉണ്ടോ. എവിടെ കിട്ടും, എത്ര വില 🥰
@Livekerala
@Livekerala 7 ай бұрын
whatsapp anit 99463 50634
@ayoobmahmood873
@ayoobmahmood873 4 ай бұрын
സൂപ്പർ
@user-os4qx2cw8q
@user-os4qx2cw8q 10 ай бұрын
പൂവിട്ടു കൊഴിഞ്ഞുപോയി..വീണ്ടും പൂവിടുന്നുണ്ട്... കായ പിടിക്കാൻ എന്താ ചെയ്യേണ്ടത്
@thamburan9470
@thamburan9470 3 ай бұрын
എത്ര വർഷം kond കായ്ക്കും . ഞാൻ 1yr ആയി nattitt
@NasheedhaNasi
@NasheedhaNasi 10 ай бұрын
ഞാൻ ആദ്യമായാണ് കാണുന്നത്
@fathimathuswaliha2231
@fathimathuswaliha2231 10 ай бұрын
നല്ല രസമുണ്ട് കാണാൻ തന്നെ.... ലൊക്കേഷൻ പറയാമോ നിങ്ങളുടെ... തൈ കിട്ടുമോ
@Livekerala
@Livekerala 10 ай бұрын
whatsapp anit. 9946350634
@anniesamuel7142
@anniesamuel7142 2 ай бұрын
What fruit is this
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 9 ай бұрын
😍
@daslekha7935
@daslekha7935 5 ай бұрын
Sister അബിയ മരം പൂക്കുന്നുണ്ട് പക്ഷേ പൂവ് മൊത്തം കൊഴിഞ്ഞു പോകുന്നു രണ്ടുമൂന്നു വർഷം കൊണ്ട് പൂവ് എല്ലാം കൊഴിഞ്ഞു പോകുകയാണ് എന്തു ചെയ്യണം പ്ലീസ് ഒരു പ്രധിവിധി പറഞ്ഞു തരുമോ പ്ലീസ്
@haleemamuhammed1a27
@haleemamuhammed1a27 3 ай бұрын
Njangal mutta pazham ithine parayunnath
@rockysworld1602
@rockysworld1602 2 ай бұрын
Amme epozhum koode undahane ave mariya
@omaskeralakitchen6097
@omaskeralakitchen6097 3 ай бұрын
Super Super 👍
@Livekerala
@Livekerala 3 ай бұрын
Thank you very much
@sabeedar4494
@sabeedar4494 10 ай бұрын
Pavam aa urmb.
@user-mk5qm9kw8m
@user-mk5qm9kw8m 2 ай бұрын
Kaaykaan enthaa vallam cheyyende
@Livekerala
@Livekerala 2 ай бұрын
please watch livekerala abieu fruit videos
@najeebshaali7811
@najeebshaali7811 3 ай бұрын
ഞാനും ആദ്യം കാണുന്നു, ടേസ്റ്റ് super ആണോ,❤😊
@johnphilip393
@johnphilip393 20 күн бұрын
Ethra yrs aayi
@Preetbatpria
@Preetbatpria 2 ай бұрын
Taste ഉണ്ടോ?
@rosminrosmin9256
@rosminrosmin9256 5 ай бұрын
Hai.... Teacher... 3 E Njan Aryan ....❤❤❤❤❤❤
@rabidreamz2748
@rabidreamz2748 10 ай бұрын
Wow super
@Livekerala
@Livekerala 10 ай бұрын
Thank you so much
@Abdulmalik_tk-do5ni
@Abdulmalik_tk-do5ni Ай бұрын
Teacher abiu yeth masam an pookunnad🤔
@ArT_LiKeR
@ArT_LiKeR 3 ай бұрын
Ith kandit mangosteen enna fruit pole undallo, colour changes und,but...,ini ith athu thanneyano atho vereyano....
@miniphilip1684
@miniphilip1684 2 ай бұрын
Super ❤❤❤💓😋
@Livekerala
@Livekerala 2 ай бұрын
😊
@FOODANDYOU
@FOODANDYOU 9 ай бұрын
മര൦: ഞാൻ അണ്ണാനു കൊടുക്കാ൯ ഒളിപ്പിച്ചു വച്ചതാ, കത്തി കൊണ്ടുവന്നു കൊണ്ടുപോയി😢😢😢😢
@mathewjerome48
@mathewjerome48 19 күн бұрын
Anit madam, can I get one or two grown up Abiyu plant ??
@Livekerala
@Livekerala 14 күн бұрын
whatsapp Anit 99463 50634
@bindujomon3073
@bindujomon3073 3 ай бұрын
ആദ്യമായിട്ടാണ് ഇത്തരം പഴം കാണുന്നത്. ഇതിൻ്റെ ഉള്ളിലെ ആ കുരു ഇരിക്കണ ഭാഗമാണോ കഴിക്കുന്നത്.
@Livekerala
@Livekerala 3 ай бұрын
please watch livekerala abieu videos
@shahuleurope1159
@shahuleurope1159 22 күн бұрын
ഇത് ഏതു മാസമാണ് പഴം ഉണ്ടാവുന്നത്
@rajithak3327
@rajithak3327 10 ай бұрын
serikum egg fruit poleyund murichappol aaaha🎉
@user-co3hy6hv1j
@user-co3hy6hv1j Ай бұрын
എന്താ സുഖം
@peepingtom6500
@peepingtom6500 11 ай бұрын
ഗുഡ് വീഡിയോ 👌🌹❤️
@Livekerala
@Livekerala 11 ай бұрын
thank you for watching videos
@user-nc3we1nv1d
@user-nc3we1nv1d 10 ай бұрын
Poo virinjallo innente abiyuvilum....kaaya vannallo innente abiyuvilum....
@padmakshiraman9429
@padmakshiraman9429 Ай бұрын
മധുരമുണ്ടോ?
@ambilisatheesan5251
@ambilisatheesan5251 9 ай бұрын
കാണാതെ പോയ പഴം murikkan kathiyumayi വന്നു 😂😂😂
@selmasema5022
@selmasema5022 9 ай бұрын
Enthu pazham anithu?
@Livekerala
@Livekerala 9 ай бұрын
Abieu fruit
@skboyss4715
@skboyss4715 2 ай бұрын
Ente veettilum und 3varshamayi iniyum kaya vannilla
@Fathima-mn5cj
@Fathima-mn5cj 10 ай бұрын
Masha Allah 🥰
@chippansvlog
@chippansvlog 3 ай бұрын
അബിയൂ ഒരു മാരമേ ഉള്ളെങ്കിൽ കാ പിടിക്കാൻ താമസിക്കുമോ.. ⁉️ രണ്ടെണ്ണം ഉണ്ടായിരുന്നു ഒരെണ്ണം ഉണങ്ങിപ്പോയി മറ്റേതിൽ കായും പിടിക്കുന്നില്ല
@prashanthprashanth5765
@prashanthprashanth5765 2 ай бұрын
Ante um avastha ethane.. Nirache pukum but kaa pidikunilla 😂..15 adi pokkam varum tree size 😢
@RaseenaRahim960
@RaseenaRahim960 3 ай бұрын
ക്യാരറ്റ് വെള്ളത്തിൽ ഇട്ട് ഫ്രീസറിൽ ആണോ വെക്കാറ്....
@kunjikili3810
@kunjikili3810 10 ай бұрын
രുചി എന്താ
@kpchandrika3429
@kpchandrika3429 Ай бұрын
Name of the fruit?
@Livekerala
@Livekerala Ай бұрын
abieu
@Clingoplingo
@Clingoplingo 9 ай бұрын
Njn aadhyamyi kaanuva
@aryasworld1116
@aryasworld1116 8 ай бұрын
ഇതിനു ഏതു രുചിയാണ് ചേച്ചി?
@ansijabi
@ansijabi 10 ай бұрын
Ithinte thaikal sale undo
@soyasworld2549
@soyasworld2549 11 ай бұрын
Wow nice
@Livekerala
@Livekerala 11 ай бұрын
Thank you! Cheers!
@user-lr8ik6fe2i
@user-lr8ik6fe2i 9 ай бұрын
ഞാനും ഇതെ പോലെ തെെ വാങ്ങി നട്ടു കുറച്ച് മാസങ്ങള്‍ക്ക് ശേഷം ചത്ത് പോയി ..വലിയ വിശമം ആയി...
@Livekerala
@Livekerala 9 ай бұрын
try again , best wishes
@saraswathycv2652
@saraswathycv2652 3 ай бұрын
😊👏🏻👏🏻👍🏻
@muhammadfarhan2702
@muhammadfarhan2702 21 күн бұрын
എ ൻ്റെ അബിയു പൂവിട്ടു എങ്ങനെയാ പരിചരിക്കേണ്ടത്
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 103 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН
Best Abiu fruit to taste| Abiu tasting & comparison| How abiu tastes like| Tropical fruit Abiu
5:29
Blooms Farms & Nursery (Plantsville.in)
Рет қаралды 7 М.