അബിയു കൃഷി ചെയ്യുന്നവരറിയാൻ Abiu Fruit

  Рет қаралды 132,114

Livekerala

Livekerala

Күн бұрын

അബിയു കൃഷിയെ ബാധിക്കുന്ന കീടങ്ങൾ, രോഗങ്ങൾ:- പരിഹാരം
For more videos SUBSCRIBE #LiveKerala 👉 bit.ly/2PXQPD0 #അബിയു
🛒Farming tools amzn.to/2PWhIIl
🌱Vegetable Seeds Online: agriearth.com/
🎬 More Videos
മധുരമൂറും അബിയു പഴം നട്ടുവളർത്താം: bit.ly/38kT9uX
അബിയു വിത്തുപാകലും പരിചരണവും: • Video
📖 For Read
Dragon Fruit Nursery in Kerala : bit.ly/3mz6KGO
📬STAY CONNECTED
» Instagram: / anitthomasvlogger
» Facebook: / anitvlogger
» Faceook Group: / anitslivekeralakrishi
💚 Anit

Пікірлер: 221
@Saiman008
@Saiman008 2 жыл бұрын
ഹായ്... നല്ല രീതിയിൽ മനസ്സിലാകുന്ന രീതിയിലുള്ള അവതരണം 👌👌അബിയു വിനെ ബാധിക്കുന്ന രോഗങ്ങളെ ക്കുറിച്ച് ഈ വിഡിയോ യിലൂടെ യാണ് ആദ്യമായി അറിയുന്നത് 👍👍ഒത്തിരി സന്തോഷം 🙏
@Livekerala
@Livekerala 2 жыл бұрын
Thank you for watching live kerala videos
@manuck9388
@manuck9388 Жыл бұрын
ഞാൻ പുതിയ അഭിയുകർഷകൻ ആണ് ഇങ്ങനെ ഉള്ള വിവരണം നൽകിയ തിൽ നന്ദി അറിയിച്ചു കൊള്ളുന്നു ❤❤❤❤❤
@Livekerala
@Livekerala Жыл бұрын
Thank you for watching livekerala videos
@user-m_d.b65
@user-m_d.b65 2 жыл бұрын
ആത്മാർത്ഥതയോടെ പ്രസന്നത കൈവിടാതെ യുള്ള വിവരണം. അഭിനന്ദനങ്ങൾ.
@JS-vq7ig
@JS-vq7ig 11 ай бұрын
Thanks. രണ്ടു പ്രാവിശ്യം പൂത്തു പക്ഷെ പൂ കൊഴിഞ്ഞു പോയി. എന്തു ചെയ്യണം ഒന്നു പറഞ്ഞു തരുമോ? ,
@anandhuuthaman917
@anandhuuthaman917 2 жыл бұрын
നല്ല വീഡിയോ. ടീച്ചറിന്റെ എല്ലാ കൃഷി വീഡിയോ യും എനിക്ക് ഒത്തിരി ഇഷ്ടമാണ് 😍🌿
@anitthomas9899
@anitthomas9899 2 жыл бұрын
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി. തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക 💕
@anandhuuthaman917
@anandhuuthaman917 2 жыл бұрын
@@anitthomas9899 ☺🙏
@sajuaj1
@sajuaj1 2 жыл бұрын
നല്ല ആവതരണം നന്ദി. ഞാൻ ഒരെണ്ണം നട്ടുവളർത്തി ആദ്യമായി ഇത്തവണ പുത്തു. ഒരു കായ് പോലും ഉണ്ടായില്ല പൂവ് മുഴുവൻ കോഴിഞ്ഞു പോയി. ഒരു മരമാണ് ഉണ്ടായിരുന്നത്. മക്കൾക്കും എനിക്കും ഒത്തിരി സങ്കടമായി. എന്താണ് ചെയ്യെണ്ടത്.?
@anitthomas9899
@anitthomas9899 2 жыл бұрын
പൂവ് ഉണ്ടാവുമ്പോൾ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക, സ്യൂഡോമോണസ് സ്പ്രേ ചെയ്തു നോക്കുക 👍
@sibink7428
@sibink7428 2 жыл бұрын
അടുത്ത തവണ നിറയെ കായ്ക്കട്ടെ ❤️❤️
@deepacj8610
@deepacj8610 7 ай бұрын
എത്ര നാളായി വാങ്ങിയിട്ട് എത്ര നാൾ കൊണ്ട് കായ്ക്കും
@sivaramkarumath7575
@sivaramkarumath7575 2 жыл бұрын
വിവരണം സുപ്പർ ആണ് കെട്ടോThanks
@sujachandran7143
@sujachandran7143 2 жыл бұрын
വളരെ നല്ല അറിവ് പങ്ക് വച്ചതിൽ നന്ദി ഇതിന്റെ തൈ എവിടെ നിന്ന് കിട്ടും എത്ര കാലം കൊണ്ട് കായ്ക്കും ഇതിന്റെ രുചി പരിചരണം
@bijumathew2477
@bijumathew2477 Жыл бұрын
Madam, ente abiu plant ne 2 feet uyaram aayi. Ipol athinte "ilakal" pure green alla "vilari, light green" ayirikunnu. Nerathe nalla pacha colour aayirunnu. Enthane oru prethivithi madam. Please let me know. I'm waiting for your valuable resource. Thanks.
@ShahulHameed-wz3le
@ShahulHameed-wz3le 5 ай бұрын
Flowering time wich month?
@Surumi.77
@Surumi.77 8 ай бұрын
Hi chechi, abiyu fruit plant sale cheyyumo? Rate engineyanu?
@sonup7216
@sonup7216 29 күн бұрын
Ithu engine taste ulla fruit ano
@natyaahkalakendradanceinst164
@natyaahkalakendradanceinst164 Жыл бұрын
Hi ma'am, abiu plant nalla bright sunlightil vechal kozhapamundo?
@thamburan9470
@thamburan9470 Жыл бұрын
എത്ര yr കൊണ്ട് കായ്ക്കും
@rekeshpadmanabhan9190
@rekeshpadmanabhan9190 2 жыл бұрын
Hello madam , Abiyu grown up plants kittumo ?
@Molutty_Craft
@Molutty_Craft 2 ай бұрын
Chillakalil cheriya mottukal kaanunnu poo pidikkukayaano.. Abeu 1varsham aayitte ullu Thandin vannam valare kuravaan 2mtr uyaram aayittund Ippoyum support koduthittaan ullath Yenthaan kaaya pidikkan iny shradhikkendath Help
@pareedsaidmohamed133
@pareedsaidmohamed133 2 жыл бұрын
അറിയൂ ചെടി എന്താണ്?
@Subaida-y2u
@Subaida-y2u 11 ай бұрын
Ee plant evide kittum?
@carolinegeorge8879
@carolinegeorge8879 2 жыл бұрын
Teacher where can I C.O.C spray. I 've abiu plant much flowering since 3 yrs but one of the insect destroying all flowers. What shall do ? Please answer me. God bless
@johnkuttygeorge5859
@johnkuttygeorge5859 Жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം, നന്ദിയും അഭിനന്ദനങ്ങളും
@Livekerala
@Livekerala Жыл бұрын
Thank you for watching Anit Videos
@sunandamanoj2275
@sunandamanoj2275 2 жыл бұрын
Hi ഇത് ഏതു variety abiu ആണ്
@akp5980
@akp5980 2 жыл бұрын
നല്ലയിനം തൈകൾ എവിടെ ലഭിക്കും
@monsoondrops9346
@monsoondrops9346 2 жыл бұрын
Anita teacher, ഞാനും ഒരു abiu നട്ടിട്ടുണ്ട്. Thank you for the information. Congratulations.
@anitthomas9899
@anitthomas9899 2 жыл бұрын
Thanks for your great support 💕
@njanbranthan5259
@njanbranthan5259 26 күн бұрын
Chettaa fruit undayoooo
@priyankabaiju1899
@priyankabaiju1899 2 жыл бұрын
Teacher e abiyu fruitinte thaikku athrayayirunnu rate
@sabiksabik7833
@sabiksabik7833 2 жыл бұрын
രാസവളം ഉപയോഗിക്കാമോ
@jiljajose4999
@jiljajose4999 2 жыл бұрын
വിത്ത് /തൈ ഉണ്ടൊ?
@shanthajack8275
@shanthajack8275 5 ай бұрын
How much abi plants please
@jayamonsasidharapanicker6767
@jayamonsasidharapanicker6767 Жыл бұрын
Abiu plant evide kittum
@vijaiyakumar1032
@vijaiyakumar1032 2 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ഉപകാരപ്രദവും
@anitthomas9899
@anitthomas9899 2 жыл бұрын
വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യാൻ മറക്കരുത് 💞
@anithakv5225
@anithakv5225 2 жыл бұрын
Shade I'll grow chyyan pattuna fruits video chyyamo😍
@dfft9256
@dfft9256 2 жыл бұрын
Mangosteen pulasan baraba avakkado
@sajithashamsudeen6378
@sajithashamsudeen6378 2 жыл бұрын
Plant nattitte atra naal aayi madam
@abdulvahab5150
@abdulvahab5150 2 жыл бұрын
Plant tarumo
@mamithaanoop869
@mamithaanoop869 2 жыл бұрын
Abhiu seedling ano, graft, bud, layer ethanu nallathu
@rinusreesreejith9645
@rinusreesreejith9645 2 жыл бұрын
Seeding
@susyrenjith6599
@susyrenjith6599 2 жыл бұрын
ആബിയു വെച്ചു. എത്ര വർഷം കൊണ്ട് കയ്ക്കും.
@hamzaap2063
@hamzaap2063 2 жыл бұрын
3year
@gracyjohn1774
@gracyjohn1774 Жыл бұрын
Remedy for yellow spots on Abiu leaves
@sujasujababychan6522
@sujasujababychan6522 2 жыл бұрын
Onnu mathura me ullu ankil kaai undakathirikkumo?
@ShaimaM-nc1it
@ShaimaM-nc1it 2 жыл бұрын
എവടെ നിന്നും കിട്ടും
@shabnairshad7474
@shabnairshad7474 12 күн бұрын
Abiu fruit black colour aayi nadhich pokunnadh ndh kondaaan
@svarghese9424
@svarghese9424 2 жыл бұрын
We are facing acute problem with stem borer . We tried various chemical sprays and pokayila spray etc. but our situation is not changed. Does any one really got effective and proven solution to prevent stem borer?
@aishpyarse
@aishpyarse 2 жыл бұрын
Tata fen
@susanpalathra7646
@susanpalathra7646 2 жыл бұрын
ഒത്തിരി നന്ദി. God bless.
@samphilip2603
@samphilip2603 2 жыл бұрын
Where getting abiu plant
@sankarankuttythattat8810
@sankarankuttythattat8810 2 жыл бұрын
👍👍👍,njan.nadaan.pogugayanu ,thank u teacher
@irfanirfu4769
@irfanirfu4769 Жыл бұрын
Spr video puuv viriyumbol saaf adikkamo
@jenusworld-t2c
@jenusworld-t2c 2 жыл бұрын
എന്താണ് ഈ അബിയു എന്നുകൂടി വിശദീകരിക്കാമോ
@dsubhashparambil7229
@dsubhashparambil7229 Жыл бұрын
Pl show the inner of the fruit
@hafsathk.a1507
@hafsathk.a1507 2 жыл бұрын
Madam ethu chattiyil vakkan pattumo
@babupaul6837
@babupaul6837 2 жыл бұрын
പറ്റും.
@vishnujyothyjl
@vishnujyothyjl 2 жыл бұрын
Teacher abiyu fruit trivandrum thekku courier cheyyan pattumo?
@മുറ്റത്തെമീൻകുളം
@മുറ്റത്തെമീൻകുളം 2 жыл бұрын
ചേച്ചി ഇത് ഹോം ഗ്രോൺ നഴ്സറിപ്ലാൻറ് ആണോ
@rasoyeebylisa2928
@rasoyeebylisa2928 2 жыл бұрын
എന്തു രസമായി അവതരിപ്പിക്കുന്നു....
@smallworld5212
@smallworld5212 2 жыл бұрын
Do u courier fruit to tamilnadu. May with yellow green one can u. Pl reply
@shihasro
@shihasro 2 жыл бұрын
Chechi..bodo kuzhamb endhootta??
@babupaul6837
@babupaul6837 2 жыл бұрын
തുരിശും കുമ്മായവും കൂട്ടി ഉണ്ടാക്കുന്നത്... തുര
@philipgeorge4485
@philipgeorge4485 Жыл бұрын
ഇതിന്റെ വിത്ത് തൈകൾ എവിടെ കിട്ടും
@harisay7941
@harisay7941 2 жыл бұрын
Respected teacher, very interesting video, thank you very much.
@anitthomas9899
@anitthomas9899 2 жыл бұрын
Thanks for your great support 💕
@ThilakaVathy-du3wj
@ThilakaVathy-du3wj 2 жыл бұрын
Mam, is it OK to grow on terrace?
@bibinak455
@bibinak455 2 жыл бұрын
Abiu prouning onnu paranju tharamo
@sandeepgopinathannairvk1635
@sandeepgopinathannairvk1635 2 жыл бұрын
എന്റെ വീട്ടിൽ 4 വർഷം ആയ പ്ലാന്റ് ഒണ്ട്, പൂക്കുന്നുണ്ട് പക്ഷെ fruit ആകുന്നില്ല
@greenspectraa
@greenspectraa 2 жыл бұрын
Same problem
@evaniarosesimi
@evaniarosesimi 2 жыл бұрын
Same here
@beenazavi7362
@beenazavi7362 2 жыл бұрын
Same problem
@azwa4944
@azwa4944 2 жыл бұрын
Mannil ninnu fngass mandatharam mannilalle nadunndh
@mohammedmusthafa9984
@mohammedmusthafa9984 Жыл бұрын
Thai or seed kittanundo Yethra rate varum
@Livekerala
@Livekerala Жыл бұрын
+91 99463 50634 whatsapp
@Liyanafarooq
@Liyanafarooq Жыл бұрын
​@@Livekeralaenikku venam
@Parambileo
@Parambileo Жыл бұрын
അഭിയൂന് മുട്ട് ഉണ്ടാകുന്നുണ്ട് കായ ഉണ്ടാകുന്നില്ല എന്താ ചെയ്യേണ്ടത്?
@smuhammed575
@smuhammed575 Жыл бұрын
എന്റെ abiu plant 2 വർഷം ആയതാണ്. പക്ഷെ അതിന്റെ ഇലകൾ ഏതോ ജീവി വന്നു കരണ്ട് തിന്നുന്നു. ഏത് പ്രാണി ആണെന്ന് അറിയില്ല. ഇതിനു പ്രതിവിധി എന്താണ് മാഡം.
@myfavjaymon5895
@myfavjaymon5895 2 жыл бұрын
ഇത് homegrown abiu ആണോ
@ShaimaM-nc1it
@ShaimaM-nc1it 2 жыл бұрын
ഇതിന്റെ തൈകൾ കിട്ടുമോ
@akbara5657
@akbara5657 2 жыл бұрын
Nannayirunnu sis Anita🌹🌹
@anitthomas9899
@anitthomas9899 2 жыл бұрын
വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യാൻ മറക്കരുത് 💞
@mohammedpothangodan7566
@mohammedpothangodan7566 4 ай бұрын
അബിയു പൂക്കുന്ന സമയം ഏത് മാസത്തിലാണ് എന്ന് പറഞ്ഞു തരാമോ
@sajinahakkim2375
@sajinahakkim2375 Ай бұрын
August muthal thudangum
@അബ്ദുൽമജീദ്തേക്കിൽ
@അബ്ദുൽമജീദ്തേക്കിൽ 2 жыл бұрын
വിത്തുകൾ കൊടുക്കുന്നുണ്ടോ..
@happyattitudepauljalukkal1912
@happyattitudepauljalukkal1912 11 ай бұрын
Yes
@hameedrak55
@hameedrak55 2 жыл бұрын
എന്റെ വീട്ടിൽ ഈപ്ര വശ്യം ഉണ്ടായ അ ബിയു പൂ മുഴുവൻ കോഴി ഞ്ഞു പോയി അതിനു എന്തു ചെയ്യും ??
@MuthuMuthu-v8t
@MuthuMuthu-v8t Жыл бұрын
തണലിലാണോ.... വെയിലാണോ നല്ലത്
@thachoosfoods5041
@thachoosfoods5041 2 жыл бұрын
Fruit sale undo
@basilgeorge1509
@basilgeorge1509 2 жыл бұрын
Seed tharro
@ahammedshan.8467
@ahammedshan.8467 2 жыл бұрын
അബിയു പ്ലാന്റ് ഡ്രമ്മിൽ വെക്കാൻ പറ്റോ
@anitthomas9899
@anitthomas9899 2 жыл бұрын
നിലത്ത് നടുന്നതാണ് കൂടുതൽ നല്ലത്. ഡ്രമ്മിലും നടാം
@karthikaasmenu1161
@karthikaasmenu1161 Жыл бұрын
വിത്ത് അയച്ചു തരാമോ
@Days_with_sanaah
@Days_with_sanaah Жыл бұрын
നല്ല അറിവുകൾ
@Livekerala
@Livekerala Жыл бұрын
Thank you for watching videos
@rejanreghu9400
@rejanreghu9400 2 жыл бұрын
Pruning cheithu bushy akunnath nallathano
@dfft9256
@dfft9256 2 жыл бұрын
No
@amanmk5167
@amanmk5167 Жыл бұрын
ടീച്ചർ, അബിയ ഫ്രൂട്ട് thai കിട്ടുമോ
@nidhintakkudu258
@nidhintakkudu258 Жыл бұрын
അഭിയും മരത്തിന്റെ തൈകൾ അയച്ചു തരുമോ ചേച്ചി വിത്തുകൾ അയച്ചു തരുമോ
@PEEYUSHKP
@PEEYUSHKP 2 жыл бұрын
Great information mam
@anitthomas9899
@anitthomas9899 2 жыл бұрын
Thanks for watching videos 💕
@aneeshbabudraneesh1296
@aneeshbabudraneesh1296 2 жыл бұрын
മിസ് ഒരു വിത്ത് തരുമോ
@shiyaski
@shiyaski Жыл бұрын
I am Shiyas from ernakulam. I have an Abiu plant at home. Got the first fruit this year. But sadly it has got no flavor and taste. just feels like eating water. not sweet. valiya gunam onnum illa. vidooramaya karikkinte oru taste undu. but feels like not worth it. Plant only after tasting it.
@sujathakumaryamma7535
@sujathakumaryamma7535 Жыл бұрын
ഇതിന്റെ ഇലക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ, പുലിയാണോ
@eigance5808
@eigance5808 Жыл бұрын
1kg frut തരുമോ.
@Livekerala
@Livekerala Жыл бұрын
whatsapp +91 99463 50634
@ijas5526
@ijas5526 Жыл бұрын
@@Livekerala തൈ കിട്ടുമോ
@ssh4482
@ssh4482 2 жыл бұрын
രണ്ട് വർഷമായി നന്നായി പൂകുന്നുണ്ട് പക്ഷെ ഒരൊറ്റ കായ പോലും പിടിക്കുന്നില്ല എന്താകും കാരണം?
@joseeas5147
@joseeas5147 2 жыл бұрын
ഇവിടെയും അതാണ് അവസ്ഥ
@rinusreesreejith9645
@rinusreesreejith9645 2 жыл бұрын
Nannayi nanch kodukkanam ilakalil poovidunna timel
@ssh4482
@ssh4482 2 жыл бұрын
@@rinusreesreejith9645 പൂവിടുന്ന ഒരു സീസൺ മഴക്കാലം ആണ് അതായതു ഈ സമയത്ത്. മഴ പെയ്യുമ്പോൾ നനക്കേണ്ട ആവശ്യം ഇല്ല.
@noushadmk7138
@noushadmk7138 Жыл бұрын
അബിയു തൈകൾ എത്ര പൈസ ഡെലിവറി ഉണ്ടോ
@Livekerala
@Livekerala Жыл бұрын
Whatsapp +91 99463 50634
@febinvp5121
@febinvp5121 2 жыл бұрын
ഒരു സീഡ് തരുമോ
@sathidevic1220
@sathidevic1220 2 жыл бұрын
വിത്ത് വേണം
@ROSEMARY-dq3ry
@ROSEMARY-dq3ry 2 жыл бұрын
Good information. Thank you.
@Livekerala
@Livekerala Жыл бұрын
thank you
@nishazakaria
@nishazakaria 2 жыл бұрын
Nalla arivukal thanks mam
@anitthomas9899
@anitthomas9899 2 жыл бұрын
Thanks for your great support 💕
@nishazakaria
@nishazakaria 2 жыл бұрын
@@anitthomas9899 🙏
@beucephalus4800
@beucephalus4800 6 ай бұрын
തണലിൽ പറ്റുമോ ??
@thomaskurian4968
@thomaskurian4968 3 ай бұрын
ഇത്രയും കീടശല്യം ബാധിക്കുന്ന plant ആണെങ്കിൽ പിന്നെന്തിന് ഇത് നടണം?
@shijiprathap7079
@shijiprathap7079 Жыл бұрын
ഒരു അഭി യൂ തൈ മാത്രം നട്ടാൽ മതിയോ കായ്ക്കാൻ
@Livekerala
@Livekerala Жыл бұрын
Yes
@aboveandbeyound9605
@aboveandbeyound9605 2 жыл бұрын
Thanks 🙏
@anitthomas9899
@anitthomas9899 2 жыл бұрын
Its my pleasure to watch the videos 💕
@NishaNisha-fsivakesh
@NishaNisha-fsivakesh Жыл бұрын
അബിയു.. ഇല മണം ഉണ്ടോ.. ഞാൻഒന്ന് വാങ്ങി.
@thaninadankrishilokam4997
@thaninadankrishilokam4997 2 жыл бұрын
സൂപ്പർ 👌
@midhunmidhuz3182
@midhunmidhuz3182 2 жыл бұрын
ഹായ് Teacher 😍 അടിപൊളി ആയിട്ടുണ്ട്
@frag12489
@frag12489 2 жыл бұрын
Ente abiu Mel urumb varunnu. Enthann athinn cheyyndath
@rabeehrabeeh9012
@rabeehrabeeh9012 2 жыл бұрын
അബിയു ഇനത്തിൽ ഏത് ഇനം ആണ് നല്ലത്
@anitthomas9899
@anitthomas9899 2 жыл бұрын
ഞാൻ നട്ടിരിക്കുന്നത് Z- 3 ഇനമാണ്
@appolosaleem2797
@appolosaleem2797 2 жыл бұрын
@@anitthomas9899 ഫ്രൂട്ട് ഉണ്ടാവാൻ രണ്ട് തൈ വേണോ
@anitthomas9899
@anitthomas9899 2 жыл бұрын
@@appolosaleem2797 ഇവിടെ ഒരെണ്ണം ഉള്ളപ്പോൾ പഴങ്ങൾ ഉണ്ടായി
@binubabu7771
@binubabu7771 2 жыл бұрын
@@anitthomas9899 .
@abdulazeezmannaruthodi4714
@abdulazeezmannaruthodi4714 Жыл бұрын
അബിയു പ്ലാന്റിന് വളം കൊടുക്കേണ്ടത് എപ്പോഴൊക്കെ ആണ് ? എന്ത് വളങ്ങളൊക്കെ കൊടുക്കാം . ഞാൻ വിത്ത് മുളപ്പിച്ചു മാറ്റിനാട്ട് 1 1/2 വർഷം ആയ ചെടിയുണ്ട് രണ്ടെണ്ണം
@yousufvp7485
@yousufvp7485 Жыл бұрын
നല്ലത് കീടനാശിനിക്കട തുടങ്ങുന്നതാണ്
@jomyjoseph9996
@jomyjoseph9996 11 ай бұрын
തിന്നാൻ വല്ലോം കിട്ടണമെങ്കിൽ മതി.. ഇല്ലെങ്കിൽ പട്ടിണി കിടന്നു മരിക്കേണ്ടി വരും..
@samseerayaz8660
@samseerayaz8660 2 жыл бұрын
ബോഡോ മിസ്രിതം സാഫ് എന്നിവ എവിടെ കിട്ടും നമുക്ക് സ്വന്തമായി ഉണ്ടാക്കുവാൻ പറ്റുമോ അതിന് എന്തിക്കെ വേണം
@iamanindian7307
@iamanindian7307 2 жыл бұрын
ബോർഡോ മിശ്രിതം നമുക്ക് സ്വന്തമായി തയ്യാറാക്കാം നീറ്റു കക്കയും തുരിശും മാത്രമേ ആവശ്യമുള്ളൂ google ചെയ്ത് നോക്കിയാൽ മതി. സാഫ് കടയിൽ വാങ്ങാൻ കിട്ടും
@ahamedkabeervm
@ahamedkabeervm 2 жыл бұрын
ബോഡോ മിശ്രിതം എന്താന്ന് ? എവിടെ കിടി
@iamanindian7307
@iamanindian7307 2 жыл бұрын
മഹാളി മരുന്ന്
@sureshsudhakaran1298
@sureshsudhakaran1298 2 жыл бұрын
Thanks dear for giving this important, knowledge
@Livekerala
@Livekerala 2 жыл бұрын
It's my pleasure
@jazimjazi2094
@jazimjazi2094 2 жыл бұрын
വിത്ത് കിട്ടുമോ pls
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 96 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 26 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 22 МЛН
അബിയു വളപ്രയോഗം | Royal Garden
8:19
Royal Home Garden Kannur
Рет қаралды 14 М.
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 96 МЛН