ചെടികളെ ബാധിക്കുന്ന എല്ലാരോഗങ്ങൾക്കും കൃത്യമായി മറുപടി നൽകുന്ന ശ്രീമാൻ റസാക്കിനെ ഹാർദ്ദവമായി അഭിനന്ദിക്കുന്നു. ആരാണ് സംശയം ചോദിക്കുന്നതെന്നു പോലും അന്വേഷിക്കാതെ കൃത്യമായി ഉടൻ തന്നെ മറുപടി നൽകുന്ന അദ്ദേഹം കേരളത്തിന് മുതൽ കൂട്ടാണ്.
@usmankundala7251 Жыл бұрын
ഇങ്ങിനെ ജനങ്ങൾക്ക് മനസ്സിലാവുന്ന വിധം വേണം vedeo ചെയ്യാൻ.. നന്ദി
@hussaineledath98142 жыл бұрын
അബിയൂവിനെ കുറിച്ച് എല്ലാവരുടേയും സംശയം തീർത്തു തരന്ന വീഡിയോ.. അഭിനന്ദനങ്ങൾ..👍
@bap294129 күн бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. കെപൽ ഫ്രൂട്ടിനെ പറ്റി അറിഞ്ഞതിൽ സന്തോഷം ഉണ്ട് എന്റെ ചെടിക് 2ആൾ പൊക്കമുണ്ട് ഓമനിച്ചു വളർത്തിയതാണ് നിങ്ങളെ എനിക്ക് 100%വിശ്വാസമാണ് അതുകൊണ്ട് ദുഃഖത്തോടെ ഞാൻ അതു വെട്ടിക്കളയുന്നു സ്നേഹത്തോടെ റഹിം പെരുമ്പാവൂർ
@mustafapp8752 жыл бұрын
ഞാനും ഒന്നു നട്ടിട്ടുണ്ട്. ഒരു വർഷത്തോളമായി. നന്നായി വളരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ നൽകിയതിന്ന് നന്ദി അറിയിക്കുന്നു.
@rukkiya9305 Жыл бұрын
നിങ്ങളെ ബെഡ് തൈയാണോ നട്ടത്
@JS-vq7ig11 ай бұрын
Thanks. രണ്ടു പ്രാവിശ്യം പൂത്തു പക്ഷെ പൂ കൊഴിഞ്ഞു പോയി. എന്തു ചെയ്യണം ഒന്നു പറഞ്ഞു തരുമോ?
@abdulkader-go2eq Жыл бұрын
Very usefull vidios thank u brother may god bless u
Me too it is not growing..I bought many...home grown
@nimmirajeev904 Жыл бұрын
Very good Information Thank you ❤❤
@stg777772 жыл бұрын
Super video chetta.very happy to see you.
@ccsabith Жыл бұрын
നല്ല വിവരണം
@usmankundala7251 Жыл бұрын
അബ്യൂ വിന്റെ വള ക്രമം എങ്ങിനെ ഏറ്റവും നല്ല വളം ഏതു ഇതെല്ലാം വെച്ച് ഒരു vedeo ചെയ്യണം..
@abburivani771123 күн бұрын
Is it thristy plant?
@shirin97532 жыл бұрын
Well explained about a new fruit. 👍👍
@haskarbabu93722 жыл бұрын
ഇനി കേരളം അബിയൂ ഫ്രൂട്ട് കാലം 👍👍👍
@shahanakktchnz17892 жыл бұрын
Ur genuine ......respecting u
@realme-mi2rr2 жыл бұрын
ഇക്ക നിങൾ ഫ്രൂട്ട് കഴിക്കുന്നത് മാത്രം സഹിക്കാൻ വയ്യ,😋.. A new ഫ്രൂട്ട് farmer
@razzgarden2 жыл бұрын
🙏
@HaifaFathima-m3s Жыл бұрын
എന്റെ വീട്ടിലും കായ്ച്ചു ട്ടോ..
@Remyashomegarden2 жыл бұрын
എന്റെ വീട്ടിൽ Abiu ഉണ്ട്. നന്നായി പൂവിട്ടായിരുന്നു. പക്ഷെ ഒറ്റ കായും പിടിച്ചില്ല. എന്താണു ചെയ്യുക. നട്ടീട്ട് 2 വർഷം കഴിഞ്ഞതായിരന്നു. ശരിക്കും പൂവിടുന്ന Season ഏതാണ്.
@JohnThomas-bi2dx2 жыл бұрын
Can you name the specific names of pesticides for spraying.
@rifasmuhammed22362 жыл бұрын
വീഡിയോ അടിപൊളി പഴം പൊട്ടിക്കുമ്പോൾ തന്നെ കൊതിയാകുന്നു
@saidalaviparangodath17792 жыл бұрын
നല്ല വിവരണം ...
@bsuresh2792 жыл бұрын
ഉപകാരപ്രദം 🌹
@aboobacker15754 ай бұрын
Good presentation ❤
@Jamir_Mallick2 жыл бұрын
Which verity best' test
@OmanaOmana-le1gb5 ай бұрын
ഇതെവിടെയാണ്
@abrahamvo4406Күн бұрын
പൊക്കം കൂടിയാൽ വെട്ടി നിർത്താമോ
@safeenashafeek15082 жыл бұрын
Cheriya plant prune cheyyamo
@hafsalps2 жыл бұрын
മനോഹരം 👌👌👌👌🌹🌹🌹
@gowrika39462 жыл бұрын
ഞാൻ 2 വർഷം മുമ്പ് home grown ൻ റ വാങ്ങി: ഇത്തവണ പൂത്തു '' കായ്ച്ചില്ല: വെയിൽ കുറഞ്ഞ സ്ഥലമാണ്
@unniimagemasters19482 жыл бұрын
നന്നായി നനച്ചു കൊടുത്താൽ മതി
@Iamsaved2000 Жыл бұрын
Enicku one plant undu. Leaves entho kadichu. Need oil spray chaiyyunnathu nallathano
വീട്ടിൽ ഉണ്ട് abiu, first fruit kitti 😍. ( after 2 year )
@niyas7202 жыл бұрын
ടേസ്റ്റ് എങ്ങനെ? സൂപ്പർ??
@സിയാ-ഠ8ദ2 жыл бұрын
കൊള്ളാമോ ഫ്രൂട്ട് സ്
@mumthaza88942 жыл бұрын
@@niyas720 s. Nalla taste und
@mumthaza88942 жыл бұрын
@@സിയാ-ഠ8ദ s
@സിയാ-ഠ8ദ2 жыл бұрын
@@mumthaza8894 seed അയച്ചു തരാമോ അതിന്റെ amount തരാം
@prashanthkarkal37282 жыл бұрын
Can we grow in drum ?
@paulosett7336 Жыл бұрын
നല്ല പഴം നല്ല അവതരണം. വലുതും ഇടത്തരവും വിലകൾ കൂടി പറഞ്ഞി അന്നു എങ്കിൽ കൂടുതൽ നന്നായേനെ എനിക്കു വിലകൾ അറിയാൻ ആഗഹമുണ്ട
@mohamedmubaris92002 жыл бұрын
Thank you Razak ikka..
@mohammedpothangodan75664 ай бұрын
ഏത് മാസത്തിലാണ്ന് അബിയു പൂക്കാൻ തുടങ്ങുന്നത്
@reefanvar20092 жыл бұрын
എനിക്ക് ഒരു തയ് വേണമായിരുന്നു 😊
@shalidinu6899Ай бұрын
തൈ എവിടെ കിട്ടും
@ramsiyasainudheen4919 Жыл бұрын
Ente abiu marathil oru pacha puzhukkale kanunnu. Enthan cheyyendath
@5185manu Жыл бұрын
3 വർഷമായി പൂവ് ഇടും കായ് പിടിക്കുന്നില്ല. സഹായിക്കാമോ ??😢
@TheMaak2 жыл бұрын
Brother, ee fruit taste cheythittilla. Thankal ithu vilkunnundo -online il?
@eldhopaul8488 Жыл бұрын
Plat avida kittuka?
@aamikeyyess516811 ай бұрын
Trivandrum Lulu -vil vangan kittum.
@spurgendr380716 күн бұрын
❤
@FazinHinu Жыл бұрын
വിത്ത് മുളപ്പിച്ച തൈ ആണോ നടേണ്ടത്
@gkhuck67632 жыл бұрын
Last year പൂക്കാൻ തുടങ്ങി പക്ഷെ കായി ആകുന്നില്ല ഇകൊല്ലവും full പൂത്തു കായ് ആകുന്നില്ല full പൂവും കൊഴിഞ്ഞ്പോകുന്നൂ കായ്പിടിക്കാൻ എന്താണ് ചെയ്യേണ്ടത് ദയവായി അറിയിക്കുക
@razzgarden2 жыл бұрын
Fungicide ethelum aply cheyu
@thahirajaleel8605 Жыл бұрын
Chattiyil kaya undakumo
@razzgarden Жыл бұрын
Enthaa samshayam
@Mohammed-gl3cv Жыл бұрын
അബിയു വിത്ത് എങ്ങനെയാണ് മുളപ്പിക്കൽ എത്ര ദിവസമാവും മുള വരാൻ നടേണ്ട രീതി പറയുമോ ?
@sojanantony8420 Жыл бұрын
Parayoolla
@rajeshg2730 Жыл бұрын
👍കൊളളാം
@mamithaanoop8692 жыл бұрын
Ek ka seedling ano ലയേറ്, graft , bud ethanu നല്ലതും
@razzgarden2 жыл бұрын
Seedlings
@sindhulakshmanan78472 жыл бұрын
Thanks
@sreekumarn6462 жыл бұрын
നല്ല class , ഈ ചെടി Prune ചെയ്ത് നിർത്താമോ .?
@razzgarden2 жыл бұрын
Yes
@sajuaj12 жыл бұрын
ചാഴിക്ക് എന്ത് മരുന്നാണ് ചെയ്യെണ്ടത് ? വീഡിയോയിൽ പറയുന്നില്ലല്ലോ?
@masterx99242 жыл бұрын
Longan fruit ine kurich parayooo
@anooptensen11 ай бұрын
I am from Pala
@irfanirfu47692 жыл бұрын
Chayikk adikkenda . Marunn onn parayuu
@thattikoottuvlogs79482 жыл бұрын
Njan palakkad ottapalam anu Enik plant kittan enthanu vazhi Ethrayanu vila
@അമ്മുസ്ഗാർഡൻ2 жыл бұрын
പെരുത്തേൽമണ്ണ കിട്ടും അങ്ങാടിപ്പുറത്തു നേസറി ഉണ്ട്
@thegamelifestyle6574 Жыл бұрын
@@അമ്മുസ്ഗാർഡൻnursery yude Peru enthaanu
@jdl93932 жыл бұрын
ഒരു തൈ വാങ്ങിരുന്നു.... ചില ഇലകൾ ഉണങ്ങി പോകുന്നു...എന്താനു കാരണം? ഇത് എങ്ങനെ പരിഹരിക്കാം
@scariasebastian53472 жыл бұрын
പുതുതായി കായ്ച്ച ഈചെടിയുടെ ശിഖരങ്ങൾ എയർ ലെയറിങ് ചെയ്തു തൈകൾ ഉണ്ടാക്കുവാൻ സാധിക്കുമോ?