അബ്രഹാമിൻ്റെ പിതാവായ തേരഹിൻ്റെ നിഗൂഢമായ കഥ!

  Рет қаралды 53,562

Sacred Stories

Sacred Stories

Күн бұрын

അബ്രഹാമിൻ്റെ പിതാവായ തേരഹിൻ്റെ നിഗൂഢമായ കഥ!
This is the Story of Terah : Father of Abraham by Sacred Stories.
Disclaimer: The views and opinions expressed on this channel are solely mine and should not be taken as authoritative or exhaustive interpretations of biblical stories. I encourage you to conduct your own research and consult with qualified theologians for a deeper understanding.
All content on this channel is used within the parameters of fair use for educational and commentary purposes. If you have any questions or concerns, please refer to our About page for contact information.
Music : Kyle Preston - Tomb Research Cave Ambience provided by artlist
🔔 Subscribe & turn on all notifications to see new videos coming soon!

Пікірлер: 52
@meevalsaksin230
@meevalsaksin230 2 ай бұрын
തേരഹ് ഊരിൽനിന്ന് പുറപ്പെടുവാൻ ഉള്ള കാരണം. മറഞ്ഞിരിക്കുന്നില്ല. വേദപുസ്തകം അത് പറഞ്ഞിട്ടുണ്ട്. അപ്പോസ്തല പ്രവർത്തികൾ 7:.2 ൽ സ്തേഫാനോസ് അത് പറയുന്നുണ്ട് തേജോമയനായ ദൈവം അബ്രാഹാമിന് പ്രത്യക്ഷനായി ഇവിടെ നിന്ന്പുറപ്പെടാൻ ആവശ്യപ്പെട്ടു. ആ യാത്രയിൽ പിതാവായ തേരഹ് ചേർന്നു. അത്രമാത്രം. പിന്നെ ഇവർ നോഹയുടെ തലമുറയിലെ ഒരംഗം കൂടിയാണ് നോഹയുടെ മൂന്ന് മക്കളിൽ ശേം, ഹാം, യാഫേത്ത് എന്ന് കാണുന്നു ഉല്പത്തി 10 :1 ൽ . മാത്രമല്ല ഉല്പത്തി 11:10 മുതൽ വംശ പരമ്പര വിശദീകരിക്കുന്നു. 11:26 ൽ തേരഹിൻ്റെ മക്കളെ കാണുന്നു . അവിചാരിതമല്ല തേരഹിൻ്റെ യാത്ര ദൈവത്തിൻ്റെ മുൻനിർണ്ണയമാണ് എഫേ: 1:4 ൽ ദൈവം ലോക സ്ഥാപനത്തിന് മുമ്പേ നമ്മെ അവനിൽ തിരഞ്ഞെടുത്തു . അതുകൊണ്ട് ഒന്നും അവിചാരിതമല്ല. ദൈവത്തിന് മഹത്വം
@sheebajohnson1146
@sheebajohnson1146 2 ай бұрын
🙏❤️
@nirmalababy6120
@nirmalababy6120 2 ай бұрын
Enthinane picture ingane.vettikunnathe bro
@Spongevloger
@Spongevloger 2 ай бұрын
.
@prahaladanbharathannoor1893
@prahaladanbharathannoor1893 2 ай бұрын
ദയവായി ഇങ്ങനെ വീഡിയോയിൽ പിച്ചറുകൾ വെട്ടിച്ചു വെട്ടിച്ച് കാണിക്കരുത്., നോക്കിയിരിക്കുമ്പോൾ തന്നെ കണ്ണുകഴയ്ക്കുന്നു 🙏🏻
@tonesofheart28
@tonesofheart28 Ай бұрын
Effects maati ital mathy..entry and overall...Zooming zoom out matuka
@alexabraham6293
@alexabraham6293 20 күн бұрын
Right sir…
@josephmariyafarmpaul7655
@josephmariyafarmpaul7655 2 ай бұрын
❤❤❤ തുടർന്നും ഇത് പൊലെ ഉള്ള നല്ല വിഡിയോ ഞങ്ങൾക്കായി ചെയ്യുക❤❤❤
@kuttappankmp1448
@kuttappankmp1448 13 күн бұрын
Amen🙏
@SiniMathew-h3x
@SiniMathew-h3x 14 күн бұрын
❤kollam.nalla.vedio❤❤
@krishnangovindan1827
@krishnangovindan1827 Ай бұрын
കൊള്ളാം, നന്നായിട്ടുണ്ട് 🎉
@JossiJJ
@JossiJJ 4 ай бұрын
GOD BLESS YOU ALL...
@majo-379
@majo-379 3 ай бұрын
നല്ല അറിവുകൾ 🎉 ഇനിയും 🙏
@SacredStories-yt
@SacredStories-yt 3 ай бұрын
Thank you!
@SunStar6USA-zm3fn
@SunStar6USA-zm3fn 14 күн бұрын
❤🌹🙏🙏🙏🙏🙏🙏🙏
@josephv.j1856
@josephv.j1856 2 ай бұрын
ൈബ ബിൾ സംഭവങ്ങൾ ക്രമമായി വീഡിയോ ചെയ്താൽ വലിയ ഉപകാരമായിരിക്കും
@jeenabinu95
@jeenabinu95 4 ай бұрын
Beautifull narration 😊
@SacredStories-yt
@SacredStories-yt 4 ай бұрын
Thank you!
@m.ssrinivasan3705
@m.ssrinivasan3705 2 ай бұрын
Music, voice,all are good
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 2 ай бұрын
God blees you
@anilamonsi-mj7zy
@anilamonsi-mj7zy 3 ай бұрын
Thanku...
@SacredStories-yt
@SacredStories-yt 3 ай бұрын
🤍
@philomonissac1413
@philomonissac1413 3 ай бұрын
Need more videos broo🥰🥰
@Tharajoseph49
@Tharajoseph49 4 ай бұрын
🙏✨️
@sureshbabu6678
@sureshbabu6678 2 ай бұрын
Very good .i wait for next video
@sollyjoseph7856
@sollyjoseph7856 2 ай бұрын
👍
@jbinUSA
@jbinUSA 4 ай бұрын
🙏🙏🙏🙏
@jacobjovanamathw8518
@jacobjovanamathw8518 2 ай бұрын
Very nice❤
@OmanaSeby
@OmanaSeby 2 ай бұрын
@Sinayasanjana
@Sinayasanjana Ай бұрын
🎉🥰
@kinsoncsamuel529
@kinsoncsamuel529 16 күн бұрын
തേരഹിനെയല്ല ദൈവം വിളിച്ചത് അബ്രഹാമിനെയാണ് തേരഹ് അന്യ ദൈവത്തെ സേവിക്കുന്നവനും വിഗ്രഹാരാധകനും ആണ്
@VargheseKJohn-f2d
@VargheseKJohn-f2d Ай бұрын
I do not know from where you got this extra-biblical information. What is your intention behind glorification of Terah? It was Abram whom God called, not Terah.
@SacredStories-yt
@SacredStories-yt Ай бұрын
Sorry, we dont have any intention to glorify Terah and I strongly agree with you that Abram was the one called by God Almighty. Most of the content included in the video is actually from the bible itself and the rest was prepared by thoroughly reviewing many catholic theology and Jewish traditional texts and teaching. And most importantly as we have mentioned in the description of all of our videos, the opinions expressed on this channel are solely mine and should not be taken as authoritative or exhaustive interpretations of biblical stories. I encourage you to conduct your own research and consult with qualified theologians for a deeper understanding, Thank you.
@johnsonvettom4273
@johnsonvettom4273 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@nidhi4146
@nidhi4146 2 ай бұрын
Try to deliver a simple sentence
@bijlikumar123
@bijlikumar123 2 ай бұрын
തേരഹിന് ഒന്നിലധികം ഭാര്യമാർ ഉണ്ടായിരുന്നു ....
@jayaprakash0497
@jayaprakash0497 2 ай бұрын
Joshua24-2,3
@AugustinNewton-eq5jq
@AugustinNewton-eq5jq 2 ай бұрын
ജോഷ്വ എത്രയ
@georgejosy9975
@georgejosy9975 2 ай бұрын
❤❤❤
@fathimajas1214
@fathimajas1214 2 ай бұрын
Pandu ullaverku otherry bharreyia adhu eadha
@dalysaviour6971
@dalysaviour6971 2 ай бұрын
Christianity aanu oru bharya ennu nirbandam aakkiyadu,,, old testament ( Thora) il undu pakahe Jews manassilakkiyilla❕
@greeshmaakhilvava2967
@greeshmaakhilvava2967 11 күн бұрын
Bahubharyathwom anuvadhichirunuu
@minisamuel4899
@minisamuel4899 21 күн бұрын
ബൈബിൾ ഭാഗങ്ങളെ ഇങ്ങനെ വെറും കഥ എന്നു പറയുന്നത് ഉചിതമായി തോന്നുന്നില്ല ...
@SacredStories-yt
@SacredStories-yt 21 күн бұрын
Thirutham
@rajanikanthkc4179
@rajanikanthkc4179 Ай бұрын
👍
@chithrasiby2129
@chithrasiby2129 3 ай бұрын
@SacredStories-yt
@SacredStories-yt 3 ай бұрын
🤍
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 838 М.
When you discover a family secret
00:59
im_siowei
Рет қаралды 34 МЛН
Why PM Modi is in Brunei | Vantage with Palki Sharma
8:30
Firstpost
Рет қаралды 334 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН