ഞാൻ ഇവിടെ വന്നിട്ട് ഇത് വരെ എനിക്ക് ഫിങ്കർ കിട്ടിയില്ല... ഞാൻ ഒരിക്കൽ പോയി എടുത്തതാണ് അതിൽ otp വന്നില്ല അന്ന് എടുത്തപ്പോൾ വേറെ ഒരു നമ്പർ ആയിരുന്നു അത് പോയി പക്ഷെ അത് ആക്റ്റീവ് ആയോ എന്നു എനിക്ക് അറിയാൻ വയ്യാ ഇപ്പോൾ ഞാൻ വേറെ ഒരു നമ്പർ എടുത്തു അത് ഇതുപോലെ നമ്പർ ചെയിഞ്ചു ചെയ്യാൻ പോയപ്പോൾ വീണ്ടും വിരല് അടയാളം എടുക്കാൻ പറ്റാതെ ആയി... ഇപ്പോൾ ദമാമിൽ ഉണ്ട് എനിക്ക് വേറെ ഒരു സിം എടുക്കാൻ നോക്കിയപ്പോൾ അബ്‌ഷീർ വേണം എന്നു പറയുന്നു ഇനി പോയാലും എനിക്ക് എടുക്കാൻ പറ്റുമോ? ഞാൻ ഇപ്പോൾ 4 കൊല്ലം കൊണ്ട് ഇവിടെ ഉണ്ട് നാട്ടിൽ പോയി വന്നു..... ഇനി പോയാൽ കിട്ടുമോ കഫീലിനോട് പറഞ്ഞു മടുത്തു... പ്ലീസ്...!!!! മറുപടി തരുമോ..?
@shanavassanalmallu41544 жыл бұрын
ചേട്ട Tahweel alrajhi bank (bank statement)mobile ലിൽ എങ്ങനെ എടുക്കം one year bank statement please help me 🙏
@NibuMJohnVlogs4 жыл бұрын
statement കിട്ടുമോ എന്ന് തോന്നുന്നില്ല സൈഡിൽ membership statement എന്ന ഓപ്ഷൻ ഉണ്ട് നോക്ക് ചിലപ്പോൾ കിട്ടും
Sir ,can I activate through sabb atm machine?My sabb mobile application is blocked ,plzz..reply ..🙏
@NibuMJohnVlogs3 жыл бұрын
try through SABB net
@jithins75063 жыл бұрын
Absher cheyyan self kiosk il pokunnathinu munpu thanne absher username and password create cheyyano???atho kiosk il poyi fingerprint vecha shesham aano cheyyendath???
@NibuMJohnVlogs3 жыл бұрын
മുൻപ് ചെയ്യണം
@serajaldin23154 жыл бұрын
നേരത്തെ register ചെയ്തിരുന്നു പക്ഷെ Activation ചെയ്തില്ല മാത്രമല്ല register ചെയ്യുമ്പോൾ നൽകിയ mobile number നഷ്ടപ്പെട്ടു പുതിയ mobile number അടിച്ചാൽ അതിലേക്ക് otp വരുമോ അല്ലെങ്കിൽ എന്ത് ചെയ്യും Pls pls help me
@farooqk46833 жыл бұрын
Ningal engane activ aakiyadhu eniku same problem
@therightsmobtips52074 жыл бұрын
ആദ്യം സിസ്റ്റത്തിൽ register ചെയ്യാതെ നേരിട്ട് machine activate ചെയ്ത ആളാണ് ഞാൻ. പക്ഷെ പിന്നെ ഇത് google ൽ പോയി log in ചെയ്യുമ്പോൾ user name ഉം passward ഉം എങ്ങനെയാണ് കൊടുക്കുന്നത്. Machine ൽനിന്നും ചെയ്യുമ്പോൾ just activate മാത്രമേ ചോദിക്കുന്നുള്ളു. Username ഉം passward ഉം ഇല്ലാതെ active ആകുന്നുണ്ട്. ഇങ്ങനെയുള്ള ആളുകൾ google ൽ എങ്ങനെയാണ് log in ചെയ്യുന്നത്
@NibuMJohnVlogs4 жыл бұрын
absher ന്റെ സൈറ്റിൽ പോയി iqama നമ്പർ വെച്ച് പാസ്സ്‌വേർഡ് സെറ്റ് ചെയ്യ്
@siyasiyad41893 жыл бұрын
Bro absher connect cheitha number nilavil illa endenkilum margam undo otp number varuthan allenkil number change aakan??
@NibuMJohnVlogs3 жыл бұрын
മെഷീനിൽ പോയി നമ്പർ മാറ്റ്
@siyasiyad41893 жыл бұрын
@@NibuMJohnVlogs vere options ille
@sajivm71575 ай бұрын
ആക്ടിവിഷൻ ചെയ്തതിനുശേഷം രജിസ്റ്റർ ചെയ്യുന്നതിന് കുഴപ്പമുണ്ടോ
@sajithpavithran32943 жыл бұрын
ഹലോ sir absher macbinil finger വെച്ച് otp വന്നു but activation ആയില്ല ജവസത്തിൽ പോകാൻ പറഞ്ഞു. എന്താ ചെയ്യാ
@NibuMJohnVlogs3 жыл бұрын
പിന്നീട് ഒന്ന് ട്രൈ ചെയ്യ്
@avsalamparayil65992 жыл бұрын
ഹൗസ് ഡ്രൈവർമാർക്ക് അബസിൽരജിസ്റ്റർ ചെയ്യൽ നിർബന്ധമാണോ? ഒന്ന് വിവരിക്കുക വിവരിക്കുക
@salmanfariskunnath1014 жыл бұрын
Sir njan absheril registration cheythadhaan then user registration 1 pageil username yenn boxil .. invalid username .. yennan kaanikunnath please help me
ഗാർഹിക തൊഴിലാളികളായ ഡ്രൈവർ വീട്ടുജോലിക്കാർ എന്നിവർക്ക് സ്വന്തമായി എക്സിറ്റ് റീ-എൻട്രി ചെയ്യാൻ പറ്റുമോ??? ഈ നിയമത്തിന് ആനുകൂല്യം അവർക്കും ലഭിക്കുമോ
@NibuMJohnVlogs4 жыл бұрын
ഇപ്പോൾ ഇല്ല അവർക്ക് ഉടനെ പുതിയ അറിയിപ്പ് വരും വരുന്നമുറക്ക് ഞാനും അപ്ഡേറ്റ് ചെയ്യാം
@mohamedbashir48643 жыл бұрын
ഇതിൽ വല്ല അപ്ഡേഷനും വന്നോ sir..? ഞാൻ നാട്ടിൽ ആണ്
@RadhaKrishnan-gl5po4 жыл бұрын
Sir,absher register chaivan ekkama validity veno?
@NibuMJohnVlogs4 жыл бұрын
വേണം
@കാൽപന്ത്4 жыл бұрын
ഇതുപോലെ മെഷിനിൽ രജിസ്റ്റർ ചെയ്തു.കൈവെച്ചു otp വന്നു ഓക്കേ ആയി. പക്ഷെ ആക്ടിവേഷൻ കോഡ് വന്നില്ല അന്വേഷിച്ചപ്പോൾ javasath ഓഫീസിൽ പോകാൻ പറഞ്ഞു.ഇനി ഒരുവട്ടം കൂടി മെഷിനിൽ ചെയ്യാൻ പറ്റുമോ. അല്ല javasath ഓഫീസിൽ പോകൽ നിർബന്ധമാണോ?.
@NibuMJohnVlogs4 жыл бұрын
സൈറ്റിൽ രജിസ്റ്റർ ചെയ്യ്
@mohamedrisvanbabu55774 жыл бұрын
എല്ലാ javasath ൽ self servise active ചെയ്യാനുള്ള machine ഉണ്ടാവോ.....
@NibuMJohnVlogs4 жыл бұрын
Location നോക്ക് എവിടെ ഉണ്ട് എന്ന്
@bijuvarghese69404 жыл бұрын
Absher ചെയ്തു കഴിഞ്ഞാൽ vpn ഉപയിഗിക്കുന്നതിന് എന്തേലും പ്രശ്നം ഉണ്ടോ
@mohamedrisvanbabu55774 жыл бұрын
Registration കഴിഞ്ഞാൽ - activation അല്ലെ?... Finger print കൊടുത്തു Activation കഴിഞ്ഞു പിന്നെ absher സോഫ്റ്റ്‌വെയർ ആദ്യം register ച്യ്ത password ഉം user id വെച്ച് login ചെയ്യാൻ സാധിക്കുമോ.?
@NibuMJohnVlogs4 жыл бұрын
Yes
@devid42972 жыл бұрын
Mobile number update egina
@sivarajmani32053 жыл бұрын
നിങ്ങൾ പറയുന്നത് ഡബിൾ ജോലിയാണ് ഇതിലും നല്ലത് absher നേരിട്ടു ചെയുന്നതാ
@shafikuttiman85064 жыл бұрын
അബ്ഷിർ പാസ്വേഡ് എവിടെ പറഞ്ഞിട്ടില്ല
@NibuMJohnVlogs4 жыл бұрын
എവിടെ ?
@abduljaleel41043 жыл бұрын
അക്കാ മ കാലാവദി കഴിഞ്ഞതിൽ അബ്ഷർ റെജിസ്റ്റർ ചെയ്യാൻ പറ്റുമോ?
@NibuMJohnVlogs3 жыл бұрын
പറ്റും
@jayakrishnan82914 жыл бұрын
ഫോൺ വഴിയാണ് ആണ് ചെയ്തത് ഇതിലേക്ക് മെഷീൻ ഉപയോഗിച്ച് എങ്ങനെ ഫിങ്കർ ആഡ് ചെയ്യാം എന്നു കൂടി ഉള്ള ഒരു വീഡിയോ ചെയ്യാമോ ഇതിലേക്ക് ഫിങ്കർ ആഡ് ചെയ്യണം എന്ന് നിർബന്ധം ആണോ?
@NibuMJohnVlogs4 жыл бұрын
ഈ വീഡിയോ കണ്ടോ
@jamshidek92924 жыл бұрын
എന്റെ സിം കട്ട് ആയി. ഇനി ഞാൻ എങ്ങിനെ അബ്‌ഷീർ രജിസ്റ്റർ ചെയ്യും. വേറെ മാർഗം ഉണ്ടോ pls reply
@NibuMJohnVlogs4 жыл бұрын
മെഷീനിൽ പോയി നമ്മടെ കൈയിൽ ഉള്ള ഏതു നമ്പർ വേണമെങ്കിലും കൊടുക്കാം
@mohamedrisvanbabu55774 жыл бұрын
ഞാൻ absher register കഴിഞ്ഞു... ഇനി ഞാൻ finger print വെച്ച് activate chythu കഴിഞ്ഞതിനു ശേഷം.. രണ്ടാമത് absher software login ചെയ്യാൻ ആദ്യം register ചെയ്ത username passwrd കൊടുത്താൽ മതിയോ?
@sevanstar90804 жыл бұрын
ഞാൻ റജിസ്റ്റർ ചെയ്തിട്ട് ഒരുപാട് ആയിരുന്നു... പക്ഷേ പാസ്‌വേഡ് മറന്നു... അത് സെൽഫ് സർവ്വീസ് മെഷീനിൽ ആക്ടീവ് ചെയ്യാൻ പ്രശ്നമാണോ
@NibuMJohnVlogs4 жыл бұрын
പ്രെശ്നം ഇല്ല അതിൽ പാസ്സ്‌വേർഡ് ചോദിക്കില്ല അതിൽ ആക്ടിവേറ്റ് ചെയ്തിട്ട് പിന്നീട് പാസ്സ്‌വേഡ് റീസെറ്റ് ചെയ്യാം
@subairkunumal30994 жыл бұрын
എന്റെ വിരലിന് ഫിംഗർ കണക്ട് ആകുന്നില്ല കുറേ ട്രൈ ചെയ്തു നോക്കി വേറെ മാർഗ്ഗം വല്ലതും ഉണ്ടോ
@NibuMJohnVlogs4 жыл бұрын
ബാങ്ക് അക്കൗണ്ട് ഉണ്ടോ ഉണ്ടേൽ അതിൽ പറ്റും
@subairkunumal30994 жыл бұрын
@@NibuMJohnVlogs എന്റെ കഫീൽ ശമ്പളം ഇടുന്ന അക്കൗണ്ട് പറ്റുമോ
@NibuMJohnVlogs4 жыл бұрын
സാലറി അക്കൗണ്ട് പറ്റില്ല
@subairkunumal30994 жыл бұрын
@@NibuMJohnVlogs സാധാ അക്കൗണ്ട് ഉണ്ട് സാലറി അക്കൗണ്ടിൽ പറ്റുമോ എന്ന് ചോദിച്ചതാണ്
@NibuMJohnVlogs4 жыл бұрын
സാധാ അക്കൗണ്ടിൽ പറ്റും
@IlyasIlyas-hq7tn4 жыл бұрын
ഇങ്ങനെ അക്കണ്ട് active ആക്കിയതിന് ശേഷം എന്താണ് ചെയ്യണ്ടത്