Absher App 2021 | പുതിയ absher ആപ്പ് പരിചയപ്പെടാം | Digital IQAMA ഉണ്ടാക്കാം

  Рет қаралды 51,520

Saudi Tips

Saudi Tips

Күн бұрын

Пікірлер: 359
@halofriends
@halofriends 3 жыл бұрын
നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോയും സൗദി പ്രവാസികളായ ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്രഥമാവുന്നുണ്ട്. ഇനിയും ചെയ്യുക. അള്ളാഹു അനുഗ്രഹിക്കട്ടെ 🌷🌷
@sudheeribrahim7409
@sudheeribrahim7409 3 жыл бұрын
താങ്ക്സ് അനസ് ഇക്ക ഇക്കാടയിൽ നിന്നും ഒരുപാടു കാര്യം മനസിലാക്കാൻ കഴിയുന്നുണ്ട് വളരെ വളരെ നന്നി അനസ് ഇക്ക
@shibinasa1258
@shibinasa1258 3 жыл бұрын
അസ്സലാമുഅലൈക്കും.... ഡിജിറ്റൽ ഇക്കാമ ക്രിയേറ്റ് ചെയ്തു.. സ്ക്രീൻ മൊത്തം പച്ച യാകുന്നു q.r കോഡ് ചെയ്യാൻ പറ്റുന്നില്ല . Face id കൊടുക്കുമ്പോൾ enabil കാണിക്കുന്നു.... old സാംസങ് ഫോൺ ആയത് കൊണ്ട് ആണോ..... മറുപടി പ്രതീക്ഷിക്കുന്നു
@shanavaschavara4728
@shanavaschavara4728 3 жыл бұрын
Thanks ekkaaa padachathappuran anugrahikkatte (ameen)
@shameemahammed8589
@shameemahammed8589 3 жыл бұрын
Hai Dear technical profession ippol change cheyyan kayyunnundo .
@nak141
@nak141 3 жыл бұрын
ഇപ്പോൾ പാവങ്ങളെ പിടിച്ചു police station ഇല്‍ കൊണ്ട് പോയിട്ട് ആണ് iqama validity check ചെയ്യുന്നതു. Valid iqama ഉള്ളവരെ release ചെയ്യും, ഇത് പാവങ്ങളെ വെറുതെ ബുദ്ധിമുട്ടി ക്കുകയും ചെയ്തിട്ടുണ്ട്. Kilometers അകലെ കൊണ്ട് പോയി Taxi കു പൈസ കൊടുക്കാന ഇല്ലാതെ നടന്നു വന്നവരുടെ കഥകള്‍ കേട്ടിട്ടുണ്ട്. Insha'allah ഇത് കുറെ പേര്‍ക്ക് ഉപകരിക്കും.
@SaudiTips
@SaudiTips 3 жыл бұрын
yes
@sharafutpr7498
@sharafutpr7498 3 жыл бұрын
Very informative thanks anas kc🌻🌻🌻🌻🌻
@galaxyworld5828
@galaxyworld5828 3 жыл бұрын
നാട്ടിൽ ഉള്ളവര്‍ digital iqama എടുക്കാന്‍ kayiyumo. Iqama card expire ആയി. ഇനി digital iqama മതിയോ. (Visa ഉണ്ട്)
@SaudiTips
@SaudiTips 3 жыл бұрын
yes
@nisarcp1466
@nisarcp1466 3 жыл бұрын
അനസ് ബായ് ഉഴിർ🔥🔥🔥🔥🔥🔥❤️❤️❤️❤️
@MRFUNNY1708
@MRFUNNY1708 3 жыл бұрын
Anas bhai othiri useful aaya video❤️
@abdurahimank9026
@abdurahimank9026 3 жыл бұрын
Absharil furijat ന്റെ അലർട്ട് കാണിക്കുന്ന ഇത് എന്താ sambbavam പ്ലീസ് riply
@SaudiTips
@SaudiTips 3 жыл бұрын
സംഭാവന കൊടുക്കാൻ ആണ്
@abdurahimank9026
@abdurahimank9026 3 жыл бұрын
@@SaudiTips അത് ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ?
@shahulhameed4040
@shahulhameed4040 3 жыл бұрын
അസ്സലാമുഅലൈക്കും അനസ് വീഡിയോ നന്നായിട്ടുണ്ട് ഞാൻ ഇപ്പോൾ ഓപ്പൺ ചെയിതു ഒരുപാട് കാര്യം മനസിലായി 👍👍👍
@gafjask4849
@gafjask4849 3 жыл бұрын
മൊബൈൽ നമ്പർ മാറ്റാനുള്ള വീഡിയോ ഉടൻ ഇടുക..thanks ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SaudiTips
@SaudiTips 3 жыл бұрын
0546853324 ithil varo
@gafjask4849
@gafjask4849 3 жыл бұрын
Absher ഇൽ പോയി ചെയ്തു. Thanks
@noushuamanath1199
@noushuamanath1199 3 жыл бұрын
Abshir vazhi iqama numberil etra sim card use cheyyunnudennu engane ariyan pattum
@afsalponneth679
@afsalponneth679 3 жыл бұрын
ഏത് ഓപ്പൺ ആകുമ്പോൾ വെരിഫിക്കേഷൻ കോഡ് expiaer ആണ് എന്നാ കാണിക്കുന്നത്
@sakeerpattambi2271
@sakeerpattambi2271 3 жыл бұрын
Same problem
@MyZbar
@MyZbar 3 жыл бұрын
ഇനി പഴയ അബ്സീർ ആണോ പ്രശ്നം എന്ന് കരുതി ഞാനത് അൺസ്റ്റാൾ ചെയ്ത് ഇത് ഓപ്പൺ ചെയ്തപ്പോഴും ഇതേ പ്രശ്നം തന്നെ
@SaudiTips
@SaudiTips 3 жыл бұрын
bugs aavum
@navaskunjumuhammed
@navaskunjumuhammed Жыл бұрын
പഴയ അബ്ശീറ് പുതിയ വിസയിൽ വരുമ്പോൾ പഴയ അബ്ശറ് തന്നെ മതിയുമോ
@AnilKumar-ct4ws
@AnilKumar-ct4ws 3 жыл бұрын
എന്റെ Iqama പുതുക്കി അന്നുമുതൽ അബ്‌ഷീർ ഓണാക്കുമ്പോൾ അപ്‌ലോഡ് എന്ന് കാണിക്കുന്നു. എന്നാലും ഞാൻ പാസ്‌വേഡ് അടിച്ചു ഓപ്പൺ ചെയ്തു. പിന്നീട് വീണ്ടും ഞാൻ ഓപ്പൺ ചെയ്യുമ്പോൾ അങ്ങനെതന്നെ കാണിക്കുന്നു ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ
@SaudiTips
@SaudiTips 3 жыл бұрын
Whatsappil message cheyyoo : Wa.me/966546853324
@najeema5793
@najeema5793 3 жыл бұрын
Corona vaccination registration എങ്ങനെ ആണ് Riyad
@SaudiTips
@SaudiTips 3 жыл бұрын
video cheyyam
@owner-yp8mk
@owner-yp8mk 3 жыл бұрын
Very good informations
@prasanthkp8398
@prasanthkp8398 3 жыл бұрын
Hello, enne onn help cheyyanam, njan saudiyilanu jolicheyyunnath, enikk kotak mahindra bankil ac und, loanum und, ippo enikk e bankinte online banking open cheyyan pattunnilla, karanam, saudiyil vannappol mobile no, mail id yum mariyirunnu pazhaya mail id ippo work cheyyunnilla, enikk ente mail idum mobile numberum update cheyyanam, valla vazhiyum undo.. Plz help me..
@SaudiTips
@SaudiTips 3 жыл бұрын
കൊടക് ൻ്റെ കാര്യം എനിക്ക് അറിയില്ല
@ansarsali4817
@ansarsali4817 3 жыл бұрын
എല്ലാം ok..Digital id activate clik ചെയ്യുബോൾ No applock എന്ന് കാണിക്കുന്നു,എന്താണ് കാരണം,
@SaudiTips
@SaudiTips 3 жыл бұрын
phonil lock vekkathath kondan
@Hannah_9845
@Hannah_9845 3 жыл бұрын
Bro ente visa expired aan. pakshe Iqama kalavadiyund enikk saudi pogan pattumo
@ahamadaliameer8490
@ahamadaliameer8490 2 жыл бұрын
Abshir പ്ലാറ്റ്ഫോമിൽ നിന്നും നമ്മുടെ ഡീറ്റെയിൽസ് പ്രിൻറ് ഔട്ട് എടുക്കാൻ പറ്റുമോ
@SaudiTips
@SaudiTips 2 жыл бұрын
Scren shot edukkam
@mujeebalungal4164
@mujeebalungal4164 3 жыл бұрын
Masha Allah very good information ❤️❤️❤️💚💚👍
@jasinpalliyath1
@jasinpalliyath1 3 жыл бұрын
Otp type ചെയ്തു ok കൊടുക്കുമ്പോൾ expire എന്നാണ് വരുന്നത് എന്താ ചെയ്യുക ?
@SaudiTips
@SaudiTips 3 жыл бұрын
Vpn ഉണ്ടോ ഫോണിൽ
@SherinThayyil
@SherinThayyil 3 жыл бұрын
Pls enable "Automatic time and date" on yur mob thn try
@mehazamahiz1772
@mehazamahiz1772 3 жыл бұрын
Family visit visa അറിയാൻ പറ്റുമോ pls reply
@SaudiTips
@SaudiTips 3 жыл бұрын
visa edukkam aano
@mubeenakannan2038
@mubeenakannan2038 3 жыл бұрын
@@SaudiTips ഇതിൽ വിസിറ്റ് വിസയുടെ expiry കാണിക്കുന്നില്ല, അത് എങ്ങനെ അറിയാൻ പറ്റും pls reply.
@fasalufasal1198
@fasalufasal1198 3 жыл бұрын
@@mubeenakannan2038 നിങ്ങൾക് കിട്ടിയോ
@SaudiTips
@SaudiTips 3 жыл бұрын
absher.sa ithil kittum
@hashilkm8066
@hashilkm8066 2 жыл бұрын
nn absheer digital id active. chydu 1day kainjal automatically log out aai pokunnu veendum password word user name adikndi varunnu update chydaddinu shesham vannadanu nda problem
@SaudiTips
@SaudiTips 2 жыл бұрын
Ath angane thanne ആണല്ലോ
@rafeekkuttymon5697
@rafeekkuttymon5697 3 жыл бұрын
അനസ്ക്കാ ഒരുപാട് നന്ദി
@parve708
@parve708 3 жыл бұрын
Bro..driving license onlineil പുതുക്കിയ cardinu വേണ്ടി appointment വേണം. അത് എങ്ങനെ എന്ന് പറയാമോ
@Ash-kx1jf
@Ash-kx1jf 3 жыл бұрын
Appointment കിട്ടും പക്ഷെ താമസം നേരിടും നമ്മൾ apply ചെയ്യുമ്പോൾ ഒരു 17.25 കൂടി അടച്ചാരുന്നെങ്കിൽ നമ്മളുടെ address ൽ കൊണ്ടു തന്നെനെ saudipost കാർ...
@saburv8179
@saburv8179 3 жыл бұрын
Bro famili details compalsory aano njan ente wife um koode aanu ithu update cheyyunnondu problem undo
@SaudiTips
@SaudiTips 3 жыл бұрын
Manassilayilla
@saburv8179
@saburv8179 3 жыл бұрын
Absher create cheyyumbol njanum ente wif um Saudi ill aanu njangal absher le famili details enna bhagam update cheyyano njangade kail relation proof aayittu adhar mathrame ullooo atho athu Saudi kkku mathram mathiyo
@SaudiTips
@SaudiTips 3 жыл бұрын
അങിനെ add cheyyan avide option njan കണ്ടില്ലല്ലോ
@saburv8179
@saburv8179 3 жыл бұрын
@@SaudiTips athil famili details enna bhagath spouse ennullathu athaanu
@shahilmon
@shahilmon 3 жыл бұрын
Masha allah. Polichu.
@m.rafeeq7170
@m.rafeeq7170 3 жыл бұрын
നമ്മുടെ professionil visiting visa labikumo എന്ന് EngNe അറിയാൻ കഴിയും
@SaudiTips
@SaudiTips 3 жыл бұрын
just apply cheyth nokko, driverkk vare kittunnund
@Rajeev_World
@Rajeev_World 3 жыл бұрын
അനസ് 6 മാസം കൂടി കാലാവധി ഉണ്ട് എന്റെ ഇഖാമ.. എനിക്ക് പുതുക്കി നാട്ടിൽ ലീവിനു പോകാൻ ആണ്..അപ്പോൾ എത്ര മാസം മുൻപ് renew ചെയ്യാൻ സാദിക്കും
@SaudiTips
@SaudiTips 3 жыл бұрын
വ്യക്തമായി അറിയില്ല, ഗ്രൂപ്പിൽ ചോദിക്കൂ
@hussaintp1505
@hussaintp1505 3 жыл бұрын
@@SaudiTips 1qama can renew 6 months before
@dammamup1625
@dammamup1625 2 жыл бұрын
ചെട്ടാ എന്റെ അപ്ഷർ ഓപ്പൺ ചെയ്യുമ്പോ വെരിവെക്കേഷൻ കോഡ് വരുന്നില്ല എന്താ കാര്യം അറിയാംമോ. ബാക്കി കുഴപ്പമില്ല
@SaudiTips
@SaudiTips 2 жыл бұрын
Port cheythath aano
@sharafik5164
@sharafik5164 3 жыл бұрын
Riyadh bank appil salarycard account njan open cheiditund ... Ippol njaan normal account tudangiyitund adengane bank appl add cheyyan pattum
@SaudiTips
@SaudiTips 3 жыл бұрын
Athinte user name vere alle
@shafeekmunna1800
@shafeekmunna1800 3 жыл бұрын
Passport nashttapettu Pudiyedinu apply cheyyanamenkil copy venamn. Yente kayyil copy ella Yenda cheyya?
@SaudiTips
@SaudiTips 3 жыл бұрын
no idea bro
@Samadips120
@Samadips120 3 жыл бұрын
മറ്റൊരാളുടെ ഇക്കാമ ഇതിൽ എങ്ങിനെ ചെക്ക് ചെയ്യാം?
@shamsnarikkuni8416
@shamsnarikkuni8416 3 жыл бұрын
കമ്പനി റെഡ് സ്റ്റാറ്റസ് ആണെങ്കിൽ ഇൻഷുറൻസ് പുതുക്കാൻ പറ്റുമോ
@SaudiTips
@SaudiTips 3 жыл бұрын
അറിയില്ല
@faisalvichu4099
@faisalvichu4099 2 жыл бұрын
Oru help venam please. Ente iqamayum mobile phonum kalavu poyi. Aa phonil aanu absher. Thawakkalna ellam ullath.iqama expired aanu 1yr aayi. Kafeel marichu. Ath kond thanne duplicate sim edukkan kayiyunnilla.njan entha cheyyendath.exitinu vendi embassyil koduthittund
@SaudiTips
@SaudiTips 2 жыл бұрын
no problem, vere sim shopil ninn edukkoo, bakki namukk sheriyakkam. my whatsapp 0546853324
@faisalvichu4099
@faisalvichu4099 2 жыл бұрын
Vere sim edukkan kayiyilla karanam iqama expire and kafeel death
@SaudiTips
@SaudiTips 2 жыл бұрын
vere arude enkilum peril sim edukk
@SaudiTips
@SaudiTips 2 жыл бұрын
ennitt absher machinil poyi number maattaam
@faisalvichu4099
@faisalvichu4099 2 жыл бұрын
ان شاء الله.
@binum.b2401
@binum.b2401 3 жыл бұрын
Absher thettundegil edit cheyyan pattumo.. ellegil enthegilum problem undakumo. Ente details il Religion Islam anu. Njan hindu anu. Pinne njan married anu ethil single ennanu kanikkune.. pokan nerathu valla prblm undakumo.. plz reply
@SaudiTips
@SaudiTips 3 жыл бұрын
No problem, ath mattan ini kurach pani undavum
@shajidpoonthala1074
@shajidpoonthala1074 3 жыл бұрын
👍👍👍സൂപ്പർ മുത്തേ
@moidutk918
@moidutk918 3 жыл бұрын
ഇതിൽ വേറൊരാളുടെ ഇഖാമ ഡെയ്റ്റ് എക്സ്പയർ ചെക്ക് ചെയ്യുക എങ്ങനെയാണ്. പഴയതിൽ അതിന്ന് കഴിയുമായിരുന്നു
@SaudiTips
@SaudiTips 3 жыл бұрын
ഇതിൽ പറ്റില്ല
@ajnafkc8837
@ajnafkc8837 3 жыл бұрын
ഗുഡ് ഇൻഫർമേഷൻ 👍👍👍👍
@ansarmakkar5885
@ansarmakkar5885 3 жыл бұрын
ഇതിൽ മറ്റൊരാളുടെ ഇക്കാമ experie ചെക്ക് ചെയ്യാൻ കഴിയോ അനസ് ബായ്?
@titanksa3450
@titanksa3450 3 жыл бұрын
Yes
@sadiqueali6538
@sadiqueali6538 3 жыл бұрын
Good
@keralagreengarden8059
@keralagreengarden8059 3 жыл бұрын
No
@akhilkotta1
@akhilkotta1 3 жыл бұрын
Yes
@ansar9935
@ansar9935 3 жыл бұрын
Liv അക്കൗണ്ടിലേക്കു ഇങ്ങനെ ക്യാഷ് ആഡ് ചെയ്യാം stc pay വഴി അയക്കാൻ പറ്റോ
@SaudiTips
@SaudiTips 3 жыл бұрын
yes
@mohammedbasheer2133
@mohammedbasheer2133 3 жыл бұрын
എല്ലാ അവതരണവും സൂപ്പറായി അവസാനത്തെ ഗുഡ്ബൈ ഒഴികെ
@SaudiTips
@SaudiTips 3 жыл бұрын
എന്നാ അത് ഒഴിവാക്കാം...😁
@mohammedbasheer2133
@mohammedbasheer2133 3 жыл бұрын
@@SaudiTips എങ്കിൽ ' എത്ര നന്നായേനേ.... "കുഡ് പൈ....' എന്നല്ല ശ്രീഖണ്ഡൻ നായർ സ്റ്റൈൽ പറ ''ഗുഡ്ബെ:
@SaudiTips
@SaudiTips 2 жыл бұрын
anweshikkam, whatsappil varoo
@യാഹബീബി-ള7ഭ
@യാഹബീബി-ള7ഭ 3 жыл бұрын
താങ്ക്സ് മുത്തേ
@Funnypedia__for__you
@Funnypedia__for__you 3 жыл бұрын
Hi ekka ...ente oru friend nu vendy anu ...avalude name in arabic equamayil vere anu print ayi kitiyath but english name correct anu.arabic name maty new equama card kitan njagalude hospitalil ulla saudi ku koduthu .2 montn ayi ethu vare oru update um ayitillanu paranju avar ozhinju marunu.original equama and passport um koduthu....eni njagal enthu cheyyanam enu oru pidiyum kitunilla ake vishamathilanu .ente a friend new staff anu ethu vare acvount ayitilla bank il salary um illa ..pls help us
@SaudiTips
@SaudiTips 3 жыл бұрын
passport engane enkilum medikkoo, iqama duplicate undakkaam
@sidheequethekkepurayil5365
@sidheequethekkepurayil5365 3 жыл бұрын
നാട്ടിൽനിന്ന് സെക്കന്റ്ഡോസ് എടുത്ത എങ്ങനെയാണ് തവക്കൽനയിൽ അപ്പലോട് ചെയ്യും
@SaudiTips
@SaudiTips 3 жыл бұрын
Moh nte വീഡിയോ കാണൂ
@makkasharafu3368
@makkasharafu3368 3 жыл бұрын
ഹലോ അൽ രാജ അക്കൗണ്ട് എടുത്തു നോർമൽ അക്കൗണ്ട് എടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ ഓൺലൈനിൽ എടുക്കുന്ന കറണ്ട് അക്കൗണ്ട് എടുക്കാൻ വഴിയുണ്ടോ
@SaudiTips
@SaudiTips 3 жыл бұрын
tahveel undel ini vere kittoola
@sidhuss5195
@sidhuss5195 3 жыл бұрын
കൊറോണ വാക്സിൻ എടുക്കാൻ register ചെയ്യാനുള്ള ആപ്പ് ഏതാണ് സൗദിയിൽ
@SaudiTips
@SaudiTips 3 жыл бұрын
sihhathi
@9995700016
@9995700016 3 жыл бұрын
stc e sim edukkaan pay cheyyaan entha vazhi. ncb bank patto
@SaudiTips
@SaudiTips 3 жыл бұрын
stc pay card ille
@sakeerpk4277
@sakeerpk4277 3 жыл бұрын
Digital id card download cheyyan pattumo
@SaudiTips
@SaudiTips 3 жыл бұрын
ലോഗിൻ cheyyyathe തന്നെ അത് കാണാം
@nak141
@nak141 3 жыл бұрын
Login ചെയത് digital ID create ചെയത് അതിന്റെ screen shot എടുത്തു വെക്കാം or use finger ID login and show details. Future ഇല്‍ id എടുക്കാതെ പുറത്ത് പോയാല്‍ പോലീസ് checking ഇല്‍ ഈ qr code കാണിച്ചാല്‍ പോലീസ് അത് scan details verify ചെയ്യാന്‍ വേണ്ടി ആയിരിക്കും.
@manunair4485
@manunair4485 3 жыл бұрын
Absher activate aki pakshe sign in cheyyan pattunilla , forget password koduthitum pattunilla entha cheyyuka
@SaudiTips
@SaudiTips 3 жыл бұрын
entha kaanikkunnath
@veerankutty8862
@veerankutty8862 3 жыл бұрын
My sehhaty registration was pending why please reply
@SaudiTips
@SaudiTips 3 жыл бұрын
Wait 2 days
@nidhinvninan4721
@nidhinvninan4721 3 жыл бұрын
Supper ikkaa thanks
@drcreationdrcreation9636
@drcreationdrcreation9636 3 жыл бұрын
Njan use cheyyunnath absher old application Aanu athu uninstall cheythu ithu install cheyyano?
@SaudiTips
@SaudiTips 3 жыл бұрын
uninstall cheyyenda
@shibubasheer3434
@shibubasheer3434 3 жыл бұрын
Absher പാസ്പോർട്ട് എന്നതിൽ amount ഡിപ്പോസിറ്റ് 300 എന്ന് കാണിക്കുന്നു എന്താണ്
@SaudiTips
@SaudiTips 2 жыл бұрын
Ath namukk kittoola
@mohammudkhaled319
@mohammudkhaled319 3 жыл бұрын
Brother I have requested for you How can check absher individual how many bank account registration for my iqama any solution for me Thank you
@SaudiTips
@SaudiTips 3 жыл бұрын
I will check
@saj4642
@saj4642 3 жыл бұрын
Yes, please. ഒന്ന് പറഞ്ഞു തരൂ
@galaxy2073
@galaxy2073 2 жыл бұрын
Bro ante digital card invalid document Anne kanikunnu
@manuchacko5104
@manuchacko5104 Жыл бұрын
How to transfer iqama Arabic to English
@പോക്കിരിസ്
@പോക്കിരിസ് 3 жыл бұрын
Ente visiting visa details onnum varunilla athinu entha cheyya
@freewords4678
@freewords4678 3 жыл бұрын
Bro Riyadh bankil minimum balance venam ennu undo ente account ninn balance cut aayittund entha sambavam ennu onnu parayumo
@SaudiTips
@SaudiTips 3 жыл бұрын
angane niyamam illallo
@freewords4678
@freewords4678 3 жыл бұрын
@@SaudiTips naale bankil poyi anneshichu nokkatt entha sambavam. Thank you bro reply thannathin❤️
@muhammedfaizalpalliyalil5746
@muhammedfaizalpalliyalil5746 3 жыл бұрын
Renew ചെയ്ത Passport എങ്ങനെ add ചെയ്യാം?
@SaudiTips
@SaudiTips 3 жыл бұрын
kafeel cheyth thatanam
@maxgamer756
@maxgamer756 3 жыл бұрын
Hi അബ്‌ഷീർ ഓപ്പൺ ചെയ്യാൻ otp വരുന്നില്ല എന്തു ചെയ്യും pls rply
@SaudiTips
@SaudiTips 3 жыл бұрын
number maariyo
@aseebneeliyat7134
@aseebneeliyat7134 3 жыл бұрын
അബ്ഷിൽ നാട്ടിൽ നിന്ന് ഒപ്പറേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ടോ?
@SaudiTips
@SaudiTips 3 жыл бұрын
ഇന്നത്തെ വീഡിയോ കാണൂ
@basheerashique
@basheerashique 3 жыл бұрын
Valuable information's
@najeema5793
@najeema5793 3 жыл бұрын
മറ്റൊരാളുടെ ഡ്രൈവിംഗ് ലൈസൻസ് നമുക്ക് പുതുക്കാൻ പറ്റുമോ ksa
@SaudiTips
@SaudiTips 3 жыл бұрын
Avarude absher വഴി പുതുക്കാൻ പറ്റും
@najeema5793
@najeema5793 3 жыл бұрын
@@SaudiTips അതിന് നമ്മളുടെ നാഷണൽ ഐഡിയ മതിയാകുമോ പോസ്റ്റാഫീസ് വഴി ലൈസൻസ് കിട്ടുന്നതിന്
@fazalulrahman54
@fazalulrahman54 3 жыл бұрын
Boss.... Absher ആപ്പിലേക് ലോഗിൻ ചെയ്യുപ്പോ absher updt കാണിക്കാണ്... എന്താ ചെയ്യാ
@SaudiTips
@SaudiTips 3 жыл бұрын
screen shot ayakkamo
@fazalulrahman54
@fazalulrahman54 3 жыл бұрын
👍👍👍
@rasheedph7789
@rasheedph7789 3 жыл бұрын
നാട്ടിൽ ഇതു ഓപ്പൺ ചെയ്യാൻ പറ്റുമൊ
@SaudiTips
@SaudiTips 3 жыл бұрын
yes, vpn venam
@kuttai695
@kuttai695 3 жыл бұрын
ഹായ് മച്ചാനെ എന്റെ അബിഷെർ അക്കൗണ്ട് വഴി ഒരാളിക് താവകാല ഒപ്പണ് ആക്കി ഏതെങ്കിലും കൊഴാപ്പം unduo ആൾ നാട്ടിൽ പോവുന്നു
@SaudiTips
@SaudiTips 3 жыл бұрын
no problem
@keepcool7622
@keepcool7622 3 жыл бұрын
Good keep up
@rameshrajan1157
@rameshrajan1157 3 жыл бұрын
അബ്‌ഷീർ എടുത്തു. പിന്നെ ഒരു മൂന്നു മാസം കഴിഞ്ഞു ഇപ്പോൾ ഓൺ ആക്കി അപ്പോൾ നേരത്തെ കൊടുത്ത യൂസർ name പാസ്സ്‌വേർഡ്‌ എന്നിവ കൊടുത്തു അപ്പോൾ അത് തെറ്റ് എന്ന് കാണിക്കുന്നു. ലിങ്ക് ൽ ക്ലിക് ചെയ്യുമ്പോൾ youtub മാത്രം വരുന്നുള്ളു. ഫോർഗെറ്റ്‌ പാസ്സ്‌വേർഡ്‌ എന്ന് കാണിക്കുന്നില്ല. ഇത് എങ്ങനെ ശെരി ആക്കും plz help
@SaudiTips
@SaudiTips 3 жыл бұрын
Video und
@rameshrajan1157
@rameshrajan1157 3 жыл бұрын
@@SaudiTips പുതിയ അബ്‌ഷീർ ഇനി ഉപയോഗിച്ചാൽ മതിയോ. പഴയത് ഓപ്പൺ ആകാൻ താമസം ആണ്.
@SaudiTips
@SaudiTips 3 жыл бұрын
new mathi
@tpnasarnasar4403
@tpnasarnasar4403 3 жыл бұрын
@shameemharshadshami7117
@shameemharshadshami7117 3 жыл бұрын
ബ്രോ ഞാൻ 6മസായി ആയി നാട്ടിൽ വന്നിട്ട് ഇപ്പോ ABSHER തുറക്കുമ്പോ loading information എന്ന് കാണിക്കുന്നു
@SaudiTips
@SaudiTips 3 жыл бұрын
Nattil absher പൊതുവേ ഓപ്പൺ aakarilla
@najeema5793
@najeema5793 3 жыл бұрын
നാട്ടിൽ നിന്നുകൊണ്ട് abshir ഓൺ ആക്കാൻ പറ്റുമോ
@SaudiTips
@SaudiTips 3 жыл бұрын
video varunnund
@najeema5793
@najeema5793 3 жыл бұрын
@@SaudiTips വീഡിയോ വരുന്നുണ്ട്
@ibrahimck6480
@ibrahimck6480 3 жыл бұрын
Good information 👍
@nizarponnani3738
@nizarponnani3738 3 жыл бұрын
നിലവിൽ ഉള്ള അബ്ഷർ പാസ്സ്‌വേർഡ്‌ യൂസർ name മതിയോ?
@SaudiTips
@SaudiTips 3 жыл бұрын
yea
@ubaidchokkly9595
@ubaidchokkly9595 3 жыл бұрын
ഈ പുതിയ app ഡൌൺലോഡ് ചെയ്യാൻ പഴയ നിലവിൽ ഉള്ള അബ്‌ഷീർ app uninstall ചെയ്യേണ്ട ആവിശ്യം ഉണ്ടോ....?
@SaudiTips
@SaudiTips 3 жыл бұрын
Illa
@hadhitricks111
@hadhitricks111 3 жыл бұрын
ejar registration kurich detail ayi cheyyamo
@SaudiTips
@SaudiTips 3 жыл бұрын
ariyoola bro
@ilyaskk1412
@ilyaskk1412 3 жыл бұрын
Supper very good
@behappy4598
@behappy4598 3 жыл бұрын
Anb ബാങ്കിൽ എങ്ങനെ a/c എടുക്കുന്നത് എന്നാ വീഡിയോ ചെയ്യുമോ bro അത്യാവിശ്യമായത് കൊണ്ട് ആണ് , ട്രൈ ചെയ്തിട് നടക്കുന്നില്ല
@firosshah
@firosshah 3 жыл бұрын
ANB സൈറ്റിൽ പോയാൽ ഓൺലൈൻ ആയി അക്കൗണ്ട് ഓപ്പൺ ..ചെയ്യാം.ഡീറ്റെയിൽസ് എല്ലാം കൊടുക്കുക ...പിന്നീട് അടുത്തുള്ള ബാങ്കിൽ പോയി IQAMA കൊടുത്താൽ അവർ PAPERS പ്രിന്റ് എടുത്തു തരും ..സൈൻ ചെയ്തു കൊടുക്കുക ..എടിഎം കാർഡ് അപ്പോൾ തന്നെ തരും ..
@behappy4598
@behappy4598 3 жыл бұрын
@@firosshah നോക്കട്ടെ ട്രൈ ചെയാം
@SaudiTips
@SaudiTips 3 жыл бұрын
good
@kksexports9108
@kksexports9108 3 жыл бұрын
Login cheyyaan nokumbole OTP kodukkumbole TIME EXPIRY enn kanunnu entha cheyya
@SaudiTips
@SaudiTips 3 жыл бұрын
udan sheriyavum
@alavikkuttycpkpm
@alavikkuttycpkpm 3 жыл бұрын
Tnx അനസ് 😍
@zigmamovies2130
@zigmamovies2130 3 жыл бұрын
Absheer el phone number change akuna video etitundo
@SaudiTips
@SaudiTips 3 жыл бұрын
Illa
@khabdulsaleemhamsa304
@khabdulsaleemhamsa304 3 жыл бұрын
ഈ absher ഉണ്ടങ്കിൽ പഴയ absharinte ആവശ്യം ഉണ്ടോ അതോ രണ്ടും വേണോ
@SaudiTips
@SaudiTips 3 жыл бұрын
Old version kurach കഴിഞ്ഞാൽ ഒഴിവാക്കാൻ സത്യത ഉണ്ട്
@kpbloftkizhisseri2682
@kpbloftkizhisseri2682 3 жыл бұрын
kzbin.info/www/bejne/on2Ud3uBbpyieac
@basheerbashi6055
@basheerbashi6055 3 жыл бұрын
Thanks bro
@kunnumalsiraj1631
@kunnumalsiraj1631 3 жыл бұрын
Abshir nattil open aavumo
@SaudiTips
@SaudiTips 3 жыл бұрын
satharan reethiyil illla
@najmunajmudeen1364
@najmunajmudeen1364 3 жыл бұрын
വെരി ഫിക്കേഷൻ കോഡ് അടിച്ചപ്പോൾ അത് കോഡ് expire എന്ന് കാണിക്കുന്നു... അത് എന്താ 🤔
@SaudiTips
@SaudiTips 3 жыл бұрын
പെട്ടന്ന് കോടെ അടിച്ചിരുന്നോ
@najmunajmudeen1364
@najmunajmudeen1364 3 жыл бұрын
@@SaudiTips ഒരു പാട് തവണ ട്രൈ ചെയ്തു സെയിം prblm 🤦‍♂️🤷‍♂️😪
@husainkuttycp8943
@husainkuttycp8943 3 жыл бұрын
എനിക്കും അങ്ങനെ തന്നെ
@SaudiTips
@SaudiTips 3 жыл бұрын
bugs aavum
@sadiqkarumannil4908
@sadiqkarumannil4908 3 жыл бұрын
Enikkum anganeyaanu varunnad adendaa???
@jazeelakbar4399
@jazeelakbar4399 3 жыл бұрын
Android phone l egane active cheyyal
@jafaraliarshida893
@jafaraliarshida893 3 жыл бұрын
App lock kanikkunnu Kittunnilla pls help
@anoopanil.madhapuram5263
@anoopanil.madhapuram5263 3 жыл бұрын
Thanks bro..😍
@salahudheen3554
@salahudheen3554 3 жыл бұрын
വെരി ഫിക്കേഷൻ കോഡ് അടിച്ചപ്പോൾ അത് കോഡ് expire എന്ന് കാണിക്കുന്നു
@SaudiTips
@SaudiTips 3 жыл бұрын
new app alle bugs undavum
@salahudheen3554
@salahudheen3554 3 жыл бұрын
😥
@abdulgafoor4377
@abdulgafoor4377 3 жыл бұрын
???????????
@shabeebv4449
@shabeebv4449 3 жыл бұрын
polii manhhh
@Pravasi1530
@Pravasi1530 3 жыл бұрын
ലൈസൻസ് പുതുക്കാൻ iqama കാലാവധി 6 മാസം ഉണ്ടാവേണ്ടതുണ്ടോ???
@sajidtv1439
@sajidtv1439 3 жыл бұрын
Illa
@shabinas4029
@shabinas4029 3 жыл бұрын
ഇക്കാ absher ഇൽ കൊടുത്തിരുന്ന നമ്പർ കട്ട് ആയി നമ്പർ മാറ്റാൻ എന്തെകിലും vazhiyundo
@SaudiTips
@SaudiTips 3 жыл бұрын
Absher machinil പോകണം
@shakeershaki6750
@shakeershaki6750 3 жыл бұрын
Bro pls huawei phone app kittunila egane download chyuga
@SaudiTips
@SaudiTips 3 жыл бұрын
Athil ഗൂഗിൾ ഇല്ലല്ലോ
@jmp8898
@jmp8898 3 жыл бұрын
നാട്ടിൽ നിന്ന്കൊണ്ട് ചെയ്യാൻ സാധിക്കുമോ
@jmp8898
@jmp8898 3 жыл бұрын
എന്താ വഴി
@SaudiTips
@SaudiTips 3 жыл бұрын
Vpn വേണം
@favask828
@favask828 3 жыл бұрын
Nammude iqamayil ethra sim undenn ariyan patto
@SaudiTips
@SaudiTips 3 жыл бұрын
Citc വീഡിയോ ചെയ്തിട്ടുണ്ട്, anas kc എന്ന ചാനലിൽ
@abusabithsulaiman4686
@abusabithsulaiman4686 3 жыл бұрын
Absher individuals open ചെയ്തതിനു ശേഷം സാദാ absher ലോഗിൻ ചെയ്യാൻ പറ്റുന്നില്ല ഇപ്പോൾ പാസ്സ്‌വേർഡ്‌ റോങ് ആണെന്ന് പറയുന്നു
@AbdulAziz-nv5jd
@AbdulAziz-nv5jd 3 жыл бұрын
ഇതിന് മറുപടി കണ്ടില്ല
@SaudiTips
@SaudiTips 3 жыл бұрын
Angane sambavikkilla
@shahanasbabuvenkitta7024
@shahanasbabuvenkitta7024 3 жыл бұрын
How to activate digital ID for family members
@SaudiTips
@SaudiTips 3 жыл бұрын
avarkk absher undo
@Jameelwestern
@Jameelwestern 3 жыл бұрын
Super brother
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 15 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 34 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 61 МЛН
30+ and Want to Switch to IT? Here’s the Secret No One Tells You
23:58
Brototype Malayalam
Рет қаралды 34 М.
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 15 МЛН