ABUSIVE BEHAVIORS ഉണ്ടാക്കിയ TRAUMA|

  Рет қаралды 25,212

ജോഷ് Talks

ജോഷ് Talks

3 ай бұрын

#abuse #bodypositivity #advocate
#oruchiriiruchiribumberchiri -യുടെ വേദിയിൽ ആവേശം കൊള്ളിച്ച്, തന്റെ #youtubechannel ആയ ‪@talesofanu‬ -ലൂടെ ഒട്ടുമിക്ക ആളുകൾക്കും #solution -ആയി മാറിയ വ്യക്തിയാണ് അഡ്വ. അനുജ തോമസ്. അനുവിന്റെ #videos -ൽ നമ്മളോട് പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ നിന്നും അനുഭവിച്ചറിഞ്ഞതാണ്. ചെറുപ്പത്തിൽ തന്നെ #family -യിൽ അടുത്തറിയാവുന്ന ആളിൽ നിന്നും #abuse നേരിടുകയും, പിന്നീടുള്ള ജീവിതത്തിൽ തന്റെ ശരീരത്തെ കുറിച്ചുള്ള കളിയാക്കലുകൾ #bodyshaming -ആയും, കൂടാതെ SLUT SHAMING -ലൂടെയും കേൾക്കേണ്ടിവന്നു. ഈ അനുഭവവും, അല്ലെങ്കിൽ മറ്റൊരാളുടെ ഭയപ്പെടുത്തും നോട്ടങ്ങൾ നേരിടാത്ത പെൺകുട്ടികൾ ഉണ്ടോ എന്ന ചോദ്യവും അനു ഉയർത്തുന്നു. എല്ലാത്തിനുമുപരി പെണ്ണിനെ ഇത്തരം അനുഭവങ്ങൾ പിന്നോട്ടുവലിക്കുന്നില്ലെന്ന് അനു തെളിയിച്ചു. അങ്ങനെയാണ് നിയമം പഠിച്ചുകൊണ്ട് #advanujathomas -ആയി ആളുകളിലേക്ക് എത്തിയത്. ടോക്ക് കാണാം.
Today, we have the privilege of hosting Adv. Anuja Thomas, a multifaceted personality known for her #youtubechannel ‪@talesofanu‬ . With her engaging presence, she has captivated audiences through various events, stand-up comedy performances, and her stint at the popular show, #oruchiriiruchiribumperchiriseason2 on #mazhavilmanorama TV Channel. However, Adv. Anuja's journey has not been an easy one. From a young age of 6, she faced the harsh reality of child abuse which later escalated to #bodyshaming and slut shaming from society. Despite these challenges, she has emerged as a powerful advocate, determined to make a difference in people's lives. In this Talk, we delve deep into Adv. Anuja's powerful journey of overcoming adversity and her inspiring transformation. Join us as she shares her experiences, learnings, and insights on how to break free from societal norms and embrace one's true self. This #talkshow is a testament to the strength of the human spirit and a reminder that no challenge is too great when faced with determination and love.
Stay tuned and don't forget to subscribe to Josh Talks Malayalam for more uplifting stories that will touch your heart and inspire your soul. Share this video with your friends and family to spread positivity and encourage others to face their struggles head-on. Together, let's create a world that embraces love, empathy, and understanding.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #oruchiriiruchiribumberchiri #mazhavilmanorama

Пікірлер: 84
@tulip19699
@tulip19699 3 ай бұрын
പറയുമ്പോഴൊക്കെ മനസിൽ കരയുന്നത് മനസിലാവുന്നുണ്ട് ... life ൽ എപ്പോഴും നന്മ ഉണ്ടാവട്ടെ ...❤️
@sujamanijayamohan8800
@sujamanijayamohan8800 3 ай бұрын
വളരെ ശരിയാണ്. ഞാൻ അനുഭവിച്ചത് പണം ഇല്ലാത്തതിന്റെ പേരിലും. പിന്നെ പല്ല് പൊങ്ങിയതാണ് എന്ന പേരിലും ആണ്. പക്ഷെ ഞാൻ അന്ന് ആരോടും പറഞ്ഞിട്ടില്ല. ഇന്ന് ഞാൻ ടീച്ചർ ആണ്. കൗൺസിലർ ആണ്. ഒരുപാട് പെൺകുട്ടികൾക്ക് ധൈര്യം കൊടുക്കുന്നുണ്ട്.
@Shoukathali11-vy2cw
@Shoukathali11-vy2cw 3 ай бұрын
👍👍
@itsmeann4581
@itsmeann4581 Ай бұрын
❤️😍
@jismytommechery1521
@jismytommechery1521 Ай бұрын
@tulip19699
@tulip19699 3 ай бұрын
നമ്മുടെ dressing ഉം അണിഞ്ഞൊരുങ്ങുന്നതും പുരുഷമാരെ കാണിക്കാനാണ് എന്നാണ് അവരുടെ വിചാരം ..... എന്നാൽ Self love ന് importance കൊടുകുന്നയാൾ വൃത്തിയിൽ മാത്രമെ പുറത്ത് ഇറങ്ങുകയുള്ളൂ... അത് ആരെയും കാണിക്കാനല്ല.... പുരുഷൻമാർ അവരെ കാണിക്കാനാണ് സ്ത്രീകൾ ഇങ്ങനെ നടക്കുന്നത് എന്നത് അവരുടെ മനസിന്റെ വൃത്തികെട്ട ചിന്തയാണ്... ഇനിയെങ്കിലും പുരുഷൻമാർ മനസിലാക്കണം അണിഞ്ഞൊരുങ്ങി പുറത്ത് പോകുന്ന സ്ത്രീകളെ നിങ്ങൾക്ക് അറിയുമെങ്കിൽ ഒന്ന് ഓർക്കുക ... അവർക്ക് ചിലപ്പോൾ Ocd ഉണ്ടായിരിക്കാം... അങ്ങനെയുള്ളവർ എപ്പഴും വൃത്തിയിൽ മാത്രമെ നടക്കുകയുള്ളു... പിന്നെ മറ്റു ചിലർ താൻ എപ്പഴും decent ആയി മാത്രം പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും ..... അല്ലാതെ പുരുഷൻമാരെ കാണിക്കാനോ Seduce ചെയ്യാനൊ അല്ല ............
@bavi696
@bavi696 3 ай бұрын
Correct
@radhamanivk990
@radhamanivk990 3 ай бұрын
നിറത്തിന്റെ പേരിൽ ഒത്തിരി അനുഭവിച്ചു.
@believersfreedom2869
@believersfreedom2869 3 ай бұрын
യേശു ക്രിസ്തു വിജയം നൽകുന്ന ദൈവം! നമ്മൾ ആയിരിക്കുന്ന അവസ്ഥ യിൽ നമ്മെ സ്നേഹിക്കുന്ന ഈശോ ക്കു ആരാധന! മഹത്വം!
@mahershalalhashbaz2604
@mahershalalhashbaz2604 3 ай бұрын
Im believer JESUS ❤️❤️❤️
@kunjattasworld9945
@kunjattasworld9945 3 ай бұрын
ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട് നിറത്തിന്റെ പേരിൽ 🙏🙏.. Still അനുഭവിക്കുന്നു 🙏.. Well said Anuja 👍👍
@sanasana1148
@sanasana1148 3 ай бұрын
Parayunnavarod pokan parayu❤
@joshhappy3457
@joshhappy3457 3 ай бұрын
ഒരാളുടെ നിറമല്ല വിജയം തീരുമാനിക്കുന്നത് , don't look at others
@kunjattasworld9945
@kunjattasworld9945 3 ай бұрын
@@sanasana1148 👍👍
@kunjattasworld9945
@kunjattasworld9945 3 ай бұрын
@@joshhappy3457 👍👍
@joshhappy3457
@joshhappy3457 3 ай бұрын
ഒരാളുടെ നിറമല്ല വിജയം തീരുമാനിക്കുന്നത്
@amrithamurali2963
@amrithamurali2963 3 ай бұрын
Real life warrior🔥more power to you Anuuu....
@medico4253
@medico4253 3 ай бұрын
Very inspirational ❤
@manjushaarumadi2492
@manjushaarumadi2492 Ай бұрын
You are a great warrior ❤ More power to you.. your life is so valuable to this world
@aiswaryakrishnan9342
@aiswaryakrishnan9342 3 ай бұрын
More power to you❤️🙌
@anamikaabijith7237
@anamikaabijith7237 3 ай бұрын
Thank you Chechi😊
@jancycp8114
@jancycp8114 3 ай бұрын
പ്രിയപ്പെട്ട മോളെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@joshhappy3457
@joshhappy3457 3 ай бұрын
good presentation , don't wait for others comment , you are beautiful
@jereenajohn6309
@jereenajohn6309 Ай бұрын
Be Bold & Stay strong 😊
@NoushadNoushad-ej1up
@NoushadNoushad-ej1up 3 ай бұрын
Believe your self nammalkk enth cheyyaan kazhiyum ennath nammude kazhivaan ath vech ellavereyum neriduka aar enth paranjaalum. Nammude dreamsine pinnale poovuka.... All the best.. 🔥🔥🔥❤️.. We are womens... And strong... 🔥🔥
@hencya6885
@hencya6885 3 ай бұрын
You are a very beautiful lady So cute, don't listen to others
@zombi3684
@zombi3684 Ай бұрын
Universal truth
@SnehaJoseph-kk1lf
@SnehaJoseph-kk1lf 3 ай бұрын
👍🏻 very good chechi
@kuttimanumkunjolum
@kuttimanumkunjolum 3 ай бұрын
അനു എനിക്ക് ഒരുപാടിഷ്ടമായി എനിക്ക് ഒരു മോട്ടിവേഷനും കൂടെയായി
@anumols2511
@anumols2511 3 ай бұрын
U r powerful and bold da❤
@reshmiak2204
@reshmiak2204 3 ай бұрын
ഞൻ ammayil ninnum സഹോദരങ്ങളും ninnum kettitubd
@KhadeejaYousaf-ot5zg
@KhadeejaYousaf-ot5zg 3 ай бұрын
🔥🔥🔥
@josephkiran143
@josephkiran143 3 ай бұрын
Congrats anuja👏👏 be brave
@neethubabu1411
@neethubabu1411 3 ай бұрын
Anu...❤❤❤❤
@user-mg7ie5kf4m
@user-mg7ie5kf4m 3 ай бұрын
@parvathy.539
@parvathy.539 3 ай бұрын
എന്റെ +1,+2 life അന്നു അധ്യാപിക കാരണം ഞാൻ അനുഭവിച്ച വേദന അത് എന്നെ ഇന്നും maximum വേദനിപ്പിച്ചു.. ആളു മാറിയത് ആയിരുന്നു ടീച്ചറിന് . പക്ഷേ അത് മനസ്സിലാക്കാതെ മൊത്തം ക്ലാസ്സിനു മുന്നിൽ അപമാനിച്ചു..
@Lovellyyyy_23
@Lovellyyyy_23 3 ай бұрын
Enda pattiyath❤
@parvathy.539
@parvathy.539 3 ай бұрын
@@Lovellyyyy_23 ബസിൽ കയറാൻ നേരം എന്റെ മുന്നിൽ ഉണ്ടായിരുന്ന കുട്ടിയെ ഞങ്ങളുടെ കൂടെ തന്നെ ഉള്ള ഒരു പയ്യൻ propose ചെയ്തു..അവൾ ok പറഞ്ഞു അവൻ അത് കേട്ട് ഹാപ്പി ആയി . ആ പെണ്ണിന് നല്ല നീളം കുറവ് ആയിരുന്നു..ബസ് സീറ്റിൽ ഇരുന്ന ടീച്ചർ ആ തിരക്കിനിടയിൽ കണ്ടത് എന്റെ തല.. പിന്നെ ആ മഹപാപി തള്ള ഒരുപാട് അതിന്റെ പേരിൽ ദ്രോഹിച്ചു.. ക്ലാസ്സിൽ insult ചെയ്തു. എനിക്ക് ഒന്നു പറഞ്ഞു മനസ്സിലാക്കാൻ പോലും അവസരം തന്നില്ല.. എന്റെ ഫാമിലി എന്നെ മനസ്സിലാക്കിയത് കൊണ്ട് മാത്രം എനിക്ക് മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല...മനസ്സു ഉരുകി ആണ് ഇന്നും ഞാൻ ആ സ്ത്രീ യെ പ്രാകുന്ന അത്ര ഞാൻ അനുഭവിച്ചു..
@wowser2153
@wowser2153 2 ай бұрын
@@Lovellyyyy_23oru 50 percent teachers pishachu kal aanu
@aminaka4325
@aminaka4325 3 ай бұрын
❤❤
@Berlin-cj5ly
@Berlin-cj5ly 3 ай бұрын
❤😊
@anjali.kavalan2188
@anjali.kavalan2188 2 ай бұрын
💙
@saranyas6280
@saranyas6280 3 ай бұрын
Felt very sad listening to ur story..
@saleenselt2049
@saleenselt2049 3 ай бұрын
😢
@arunrajkp7762
@arunrajkp7762 3 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@user-eq6ne9jt9g
@user-eq6ne9jt9g 2 ай бұрын
plwease a dd subtitkles
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 3 ай бұрын
ആ ടീച്ചർമാർ അവളുമാരുടെ name കൂടി പറയാമായിരുന്നു
@lovelyseban3813
@lovelyseban3813 3 ай бұрын
❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️
@user-or6hk9km3k
@user-or6hk9km3k 3 ай бұрын
Njanum colour thadi ellathilum nannmkettu eppozhum thudrunnu😅
@vijuansamathew4097
@vijuansamathew4097 3 ай бұрын
Superb
@praveenkannan906
@praveenkannan906 3 ай бұрын
Agane parayunnavarod pogan para chechi
@rajeevrs3999
@rajeevrs3999 3 ай бұрын
🙏🙏🙏🙏🌹🌹🌹🌹🥰🥰🥰
@annaf2168
@annaf2168 3 ай бұрын
8.55
@wowser2153
@wowser2153 2 ай бұрын
Kuttiye chooshanam cheythathine ‘ sexual abuse’ ennu thelichu parayu. Adi pidi kaanu physical abuse ennu parayuka . Sexual abuse ne sexual abuse ennu thanne parayanam . Angane palarum paranju thudangumbol abusers onnu adangum.
@blessiyabaiju7009
@blessiyabaiju7009 3 ай бұрын
Coloril onnu orum karuavumillla......
@rahmaumerrahmaumer8398
@rahmaumerrahmaumer8398 Ай бұрын
Karupp😢😢😢😢😢😢
@anjuaravind7154
@anjuaravind7154 3 ай бұрын
It hurts💔
@mahershalalhashbaz2604
@mahershalalhashbaz2604 3 ай бұрын
I have been like u gone through hell like u Not fair Not enough money Not from affluent fmly etc etc You look like pandi Thanks Jesus and you tube videos on makeup i changed my look completely. Men fall for me in my middle age Men half my age. Im not imterested in men i wanted people to take a second look at me. Men and women look at me and admire me. Im happy.
@user-hg3mz3nb7e
@user-hg3mz3nb7e 2 ай бұрын
Navodhaya sathyabhamamar😂
@biviannu
@biviannu 3 ай бұрын
Slut shaming still exists
@haseebaabdul6362
@haseebaabdul6362 3 ай бұрын
🥺
@devikadas7694
@devikadas7694 3 ай бұрын
First❤
@soudhabip2271
@soudhabip2271 3 ай бұрын
Eprenayikunnavarum agne ok thanne yan niram ondo ath enna ah pennine allakil ah annina mathii avrk ariyath vere smbvm entha ennu vecha enirm ulla ellavrum alla mikiya perkum nalla shobvm allayirikum manasliv indakula ah sthanath niram ilatha allk nalla shobvm ayirikum chelork tta ellarum athil pedum ennu alla. Beauty and colour athil onnum oru karavum ilya paysha egne ano ath polle ane ath ennu ullath nalle chelpo indayikuda athayath enn kanna bagi ulla penno boyohh nalle nthakilum patti ah bagi poyitt indakum.bagi ennathu bagiya shovundariym alla ath manasinte ane. E chechii parjath ok crt ane 👍🏻. Oru joli kettanm enkil neram vnm chelodth. Schoolile ayalum agne ok thanne ya. Orikalum areum look nokii prenayikaruth avrk chelpo nalla manas indakula. Look ilathavrk ayirikum manasinte savundariym kuduthal indakka... 🐾💌
@saranyas6280
@saranyas6280 3 ай бұрын
Such a waste parents u have...
@talesofanu
@talesofanu 3 ай бұрын
No... I survived just because of them
@wowser2153
@wowser2153 2 ай бұрын
@@talesofanusince I have you here , let me tell you one thing . If someone touched you sexually you should call it sexual assault or harassment or abuse based on the extent of what happened. Physical abuse is if they hit you or such things, that’s different from sexual abuse. Name it and shame it.
@andrew5278
@andrew5278 2 ай бұрын
promo sm
@gopinathannairmk5222
@gopinathannairmk5222 3 ай бұрын
നിങ്ങൾക്കെതിരെ കള്ളക്കേസ് എടുക്കാൻ പോലീസിനെ പ്രേരിപ്പിച്ച കാരണം എന്താണ്?
@revanth3508
@revanth3508 Ай бұрын
True . Don’t understand why her uncles would file a false case against a minor to get back at her mother
@aswathimohan9874
@aswathimohan9874 3 ай бұрын
@user-ws7xb5nz5e
@user-ws7xb5nz5e Ай бұрын
❤️❤️❤️❤️
@user-lz8bb3vn2p
@user-lz8bb3vn2p 3 ай бұрын
😢
@neethubabu1411
@neethubabu1411 3 ай бұрын
@devikab765
@devikab765 2 ай бұрын
@ansiya2245
@ansiya2245 2 ай бұрын
@Hjihhj303
@Hjihhj303 2 ай бұрын
@sheelajasmine5036
@sheelajasmine5036 2 ай бұрын
@user-fp4om4xr2l
@user-fp4om4xr2l 3 ай бұрын
@devnandan5040
@devnandan5040 3 ай бұрын
@user-hz7bd8zw2z
@user-hz7bd8zw2z 3 ай бұрын
@adv.athiraharidas8769
@adv.athiraharidas8769 3 ай бұрын
@thansithansi1749
@thansithansi1749 3 ай бұрын
@bhavananb773
@bhavananb773 3 ай бұрын
❤️
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 20 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 134 МЛН
Dr Jasna talks about  what makes Us different????
1:35
Iqraa Thanal Early Intervention Centre
Рет қаралды 730
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 20 МЛН