ഭഗവാൻ എന്റെ മകന് കുഞ്ഞു ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏❤️🌷സർവ്വം കൃഷ്ണ അർപ്പണമസ്തു 🙏❤️🌷
@smithasundhar92612 жыл бұрын
ഭഗവാനെ കൃഷ്ണ, അങ്ങയുടെ ലീലകൾ എത്ര കേട്ടാലും മതി വരില്ല..❤❤❤🙏🙏🙏🙏 കൃഷ്ണനോടുള്ള ഭക്തിയും, സ്നേഹവും വർണിക്കാൻ വാക്കുകൾ മതിയാവില്ല... അത്രമേൽ വലുതാണ് അങ്ങയോടുള്ള എന്റെ ഭക്തി, വിശ്വാസം, ഇഷ്ടം..എല്ലാം ...❤❤❤🙏🙏🙏 അവതരണരീതിയും , ശബ്ദവും വളരെ മനോഹരമാണ്.....🙏🙏🙏
@Krishnarpanam_2 жыл бұрын
Hare krishna
@rahulb13072 жыл бұрын
ഓം നമോ നാരായണായ... ഹരേ കൃഷ്ണ... സ്നേഹത്തോടെ പറയുകയാണ് ശ്രീ രാധേ രാധേ ശ്യാം.... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്..... ഹരേ കൃഷ്ണ.... ഹരി ഓം....
@sobhabalachandran3697 Жыл бұрын
ഉണ്ണിക്കണ്ണൻ എന്നും കുടയുണ്ടാകും 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🕉️
@manjunath6866 Жыл бұрын
Hare Krishna hare Krishna 🙏🏻🙏🏻 Radhe Radhe Krishna 🙏🏻🙏🏻
@Sobha-wv1ix5 ай бұрын
ഭഗവാനേ ഭഗവാന്റെ നാമവും രൂപവും ഭഗവാന്റെ ഓർമ്മകളും ഭഗവാനും മാത്രമായിരിക്കണേ എന്നിലെ ഓർമ്മകളിലെപ്പോഴും .ആ പാദ പന്മങ്ങൾ മാത്രമായിരിക്കണേ എന്റെ അഭയസ്ഥാനം.❤🙏🙏🙏
@saayasum13 күн бұрын
എനിക്കും ഭഗവാന്റെ സാമീപ്യം എപ്പോഴും അനുഭവവേദ്യമാക്കണേ
@sidhusachu25413 жыл бұрын
🙏 ഹരേ കൃഷ്ണാ.... എന്നും എന്റെ ഹൃദയത്തിൽ തന്നെ നിറഞ്ഞു നിൽക്കണേ കണ്ണാ.... അങ്ങ് അല്ലാതെ ഈ ലോകത്തിൽ മറ്റൊന്നും തന്നെയില്ല കണ്ണാ..... എന്റെ പൊന്നുണ്ണി കണ്ണാ..... ഗുരുവായൂരപ്പാ.... ഭഗവാനെ.... നാരായണ നാരായണ നാരായണ നാരായണ..... 🙏🙏🙏
@manjumanjusathyan3372 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ.🙏🏼🙏🏼🙏🏼🙏🏼💙💙💙💞💞💞🌹🌹🌹🌹
@radhasivaramapillai20353 жыл бұрын
നാരായണ.. നാരായണ.. കൃഷ്ണാ.. ഭഗവാനെ.. ഉള്ളിൽ എന്നെന്നും ഭഗവാന്റെ രൂപം നിറയണേ.. കണ്ണാ.. വാസു ദേവാ.. ഹരേ.. ഹരേ..
@jayanthikanchi1840 Жыл бұрын
അമ്പാടി തന്നിലോരുഉണ്ണി ഉണ്ടങ്ങനെ ഉണ്ണിക്കുപേരു ഉണ്ണി കണ്ണൻ എന്നെങ്ങനെ🙏🌹
@renjithhdas3 жыл бұрын
ഹരേ കൃഷ്ണ 🙏🙏 നിങ്ങളുടെ വളെരെ മധുരമായ ശബ്ദം ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@madhusreeja85543 жыл бұрын
എന്റെ ബാലഗോപാലാ സന്തതി ഇല്ലാത്ത ഞങ്ങളുടെ കൂടെയും എന്നും തുണയായി ഉണ്ടാകണമേ എന്റെ ഉണ്ണികണ്ണാ 🙏🙏🙏
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഞാൻ ഇപ്പോഴാണ് ഇങ്ങനെയുള്ള കഥകൾ കേൾക്കുന്നത്. ഈ കഥ ഞാൻ കേട്ടപ്പോൾ അറിയാതെ എൻറെ കണ്ണുകൾ നിറഞ്ഞു പോയി. ഒരു മകൻറെ സ്നേഹവും കരുതലും ഏതൊരു അമ്മയും അച്ഛനും ആഗ്രഹിച്ചു പോകും. പ്രത്യേകിച്ച് നമ്മൾ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു പോകുന്ന സമയത്ത്ഉം നമ്മൾക്കു ഒരു വീഴ്ച വരുന്ന സമയത്തും. കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നുണ്ണി കണ്ണാ എൻറെ മകനെ പോലെ നിന്ന് എന്നേയും എൻറെ കുടുംബത്തിനെയും കാത്തു രക്ഷിക്കണേ ഭഗവാനെ
@radhekrishna85703 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
@madhusreeja85543 жыл бұрын
ഭഗവാനെ എന്നും ഉള്ളിൽ നിറഞ്ഞ ഭക്തി തരേണമേ കണ്ണാ 🙏🏻🙏🏻🙏🏻
@parthankc5078 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായുരപ്പ ....... കണ്ണാ സർവ്വ ചരാചരങ്ങൾക്ക് അനുഗ്രഹം നൽകേണമേ..''''
Odalkuzhal nadhaa muraleedharaa Aa trappadathil veenadiyaan karuna choriyane 👏👏🌾🌾🌿🌿🌿🌿💅💅
@സർഗ്ഗകൈരളി3 ай бұрын
ഹരേ കൃഷ്ണ രാധേരാധേ ഓ രാധേ രാധേ രാധേ ശ്യാം
@indug64982 жыл бұрын
ഹരേ കൃഷ്ണ ഗോവിന്ദ.......... 🙏🙏🙏
@prpkurup25993 жыл бұрын
ഹരിഓം രാധേ ശ്യാം ഹരേരാമ ഹരേകൃഷ്ണ
@sanjaykumar-zw3ky2 ай бұрын
ഹരേ കൃഷ്ണാ.....❤❤❤
@yadhukrishnan87083 жыл бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@reejamohandas71243 жыл бұрын
എന്റെ കൃഷ്ണാ,,,,🙏🙏🙏🙏♥️♥️♥️♥️
@ambilypv17854 жыл бұрын
Hare rama hare rama rama rama rama hare hare .Hare krishna hare krishna krishna krishna hare hare.Pathinnalu lokathinteyum adhipanaya krishnante kadhakal kelkkunnathuthanne oru punyam.Bhakthisandramaya kadhakal mattullavarkku kelppichu kodukkan pattunnathum oru sukruthamanu.kannan ellavareyum anugrahikkatte.
@Krishnarpanam_4 жыл бұрын
🙏
@girijabalakrishnan20483 жыл бұрын
Hare krishna 🙏🙏🙏🙏🙏🙏
@Vijaysankar.3 жыл бұрын
ജയ് രാധേ ജയ് ശ്രീകൃഷ്ണാ 🙏🏿🙏🏿🙏🏿❤❤❤
@Prameelavc2 жыл бұрын
അങ്ങയുടെ കഥകൾ എത്ര കേട്ടാലും മതി വരില്ല. കണ്ണാ ഗുരുവയൂരപ്പാ ഞങ്ങൾക്കും ഇതു പോലെ ഒരു ദിവസം ദര്ശനം തരേണ കണ്ണാ..