AC ഓൺ ആക്കാതെ ഗ്ലാസിലെ മഞ്ഞു എങ്ങനെ കളയാം/how to remove fog in car without ac-VISHNU AUTOS VLOG #6

  Рет қаралды 1,057,483

Autos Vlog

Autos Vlog

6 жыл бұрын

VISHNU AUTOS VLOG #6
how to remove fog from glass with out ac in car
how to remove the fog using the shaving foam
how to remove fog with a trick
how to clean the glass of a car bus truck
WELCOME BACK TO AUTOS VLOG
ഓട്ടോസ് വ്ലോഗ് എന്ന യൂട്യൂബ് ചാനലിലേക്കു എല്ലാവര്ക്കും സ്വാഗതം
ഞാൻ വിഷ്ണു കൊടൂർ
എല്ലാവരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ശ്രമിക്കുക
നല്ല കിടിലൻ വീഡിയോസ് ഉടൻ തന്നെ വരുന്നതാണ്

Пікірлер: 787
@jocker457
@jocker457 6 жыл бұрын
എനിക്കങ്ങു ബോധിച്ചു ഞാൻ തേടി നടന്ന ഒരു അറിവാണ് ബ്രോ നീ തന്നത് അതുകൊണ്ട് നിന്റെ ചാനൽ ഞാനങ്ങു സബ്സ്ക്രൈബ് ചെയ്തു ബെല്ലും കൊടുത്തു മച്ചാൻ അടുത്ത വീഡിയോയുമായി vegam പോരെ പിന്നെ ഇതു യു ട്യൂബിൽ നിന്ന് തന്നെ കിട്ടിയതാണ് എന്നു തുറന്നു പറയാൻ കാണിച്ച ആ മനസുണ്ടല്ലോ അതിനാണ് ലൈക്‌ വിത്ത്‌ കട്ട സപ്പോർട്ടും 👍👍👍👍👍
@AutosVlog
@AutosVlog 6 жыл бұрын
Bogan മച്ചാനെ പോലെ ഉള്ളവർ ഇങ്ങനത്തെ comment ആണ് നമ്മളെ പോലെ ഉള്ളവരുടെ വിജയം എനിക്ക് കിട്ടിയ ഏറ്റവും ഏറ്റവും വലിയ അംഗീകാരം Thankyou മച്ചാനെ 😘😘😍😘😍😍😘😍😘😘
@JP-ni9iw
@JP-ni9iw 6 жыл бұрын
Itrom onnum kashttapedanda ac off akki fan ittitte hot mood ilekk ittitte classil kittunna possition nil vechal mathiiii
@mohammedanzari1189
@mohammedanzari1189 6 жыл бұрын
B
@aswinvp
@aswinvp 6 жыл бұрын
jasbin pj kollam ushaaru budhi , ennit ullil irikkunna aalkkar choodeduth chhavan lle,
@JisThenasseril
@JisThenasseril 6 жыл бұрын
Bogan you are right
@areefapu
@areefapu 6 жыл бұрын
ഞാൻ കണ്ടുപിടിചതല്ല എന്നു പറഞ്ഞതിന് ഒരു സല്യൂട്ട്...👮👍👍
@toakashnath
@toakashnath 5 жыл бұрын
Super. Nannayitund bro
@mehakmedia1634
@mehakmedia1634 5 жыл бұрын
കഞ്ഞി കലം വാർക്കാൻ നോക്കുമ്പോൾ കാണുന്നില്ല. അതാ ആ ചേച്ചി വന്നു നോക്കിയേ !
@shaminmathew6114
@shaminmathew6114 5 жыл бұрын
🤣🤣🤣
@joythomas921
@joythomas921 5 жыл бұрын
സ്വന്തം കണ്ടുപിടുത്തം അല്ല എന്ന് പറഞ്ഞതിന് ഒരു വലിയ കയ്യടി
@AutosVlog
@AutosVlog 5 жыл бұрын
thanks bro
@Disciple_Of_Messiah
@Disciple_Of_Messiah 4 жыл бұрын
എളിമ വെറും എളിമ😂😂😂
@githinpspanamkunnel5560
@githinpspanamkunnel5560 5 жыл бұрын
1 rupees ൻ്റെ ഷാംപൂ തേച്ച് പേപ്പറിന് തുടച്ച് കളഞ്ഞാൽ മതി. 3 ദിവസം മഴയും മഞ്ഞും കുഴപ്പം ഇല്ല.
@AutosVlog
@AutosVlog 6 жыл бұрын
മച്ചാന്മാരെ എനിക്ക് അറിയാവുന്ന ചെറിയ അറിവാണ് തെറ്റുണ്ടെൽ ക്ഷെമിക്കണം
@deepakjohn8387
@deepakjohn8387 6 жыл бұрын
Super...nannaittund
@remoarun
@remoarun 6 жыл бұрын
Youtubile thanne Old video kandu athu adichu mati idunno? Any way nice effort and helpful for those who dont know english "kzbin.info/www/bejne/bofNapSsj92oras"
@MrKolkkalam
@MrKolkkalam 6 жыл бұрын
Super 2 രൂപയ്ക്കു കടകളിൽ നിന്നും കിട്ടുന്ന ഷാമ്പൂ ആയാലും മതി..
@AutosVlog
@AutosVlog 6 жыл бұрын
arun aravind 😊😊😊😊😊😊😊ok bro thankyou
@AutosVlog
@AutosVlog 6 жыл бұрын
arun aravind ഞാൻ already വിഡിയോയിൽ പറയുന്നുണ്ട് bro യൂട്യൂബിൽ നിന്നും കിട്ടിയത് ആണ് എന്ന് നമ്മക്ക് ഇതൊക്കെ താമസിച്ചല്ലേ കത്തു 😁😀
@ebadurahmantech
@ebadurahmantech 6 жыл бұрын
Nice video good information I am facing same issue
@jyothishvchandra
@jyothishvchandra 5 жыл бұрын
You ട്യൂബ് ഇൽ കണ്ടിട്ടുണ്ടെങ്കിലും വളരെ ഭംഗിയായി വിവരണം നൽകിയത് എല്ലാവർക്കും ഉപകാര പ്രദമാകുന്ന രീതിയിൽ വിവരണം നൽകിയതിൽ സന്തോഷം.
@lijiranjith6984
@lijiranjith6984 5 жыл бұрын
യുറ്റ്യുബിൽ നിന്നു തന്നെ കേട്ട അറിവാണ് എന്ന ആ സത്യസന്തതയ്ക്ക് ഒരു നല്ല നമസ്കാരം. ആവി കൊണ്ടുള്ള Demonstration നിഷ്കളങ്കമായി ചെയ്തു. ബ്രൊ, ഒരു നല്ല attempt..
@jerksteber6676
@jerksteber6676 6 жыл бұрын
എല്ലാവരുടെയും ആശങ്ക ആണ് നിങ്ങൾ ഈ വിഡിയോയിലൂടെ പരിഹരിച്ചത്... Very good
@RoshensVlog
@RoshensVlog 6 жыл бұрын
nice bro
@TravelMaster
@TravelMaster 6 жыл бұрын
ഉപകാര പ്രദമായ ടിപ്സ്
@AutosVlog
@AutosVlog 6 жыл бұрын
Parayil Media thankyou ikka
@gigithsap
@gigithsap 6 жыл бұрын
Autos Vlog Front glassil apply cheyyamo ?
@junaidthattangal9467
@junaidthattangal9467 4 жыл бұрын
Ith etthra dhivasam vare nikkumw
@cluBMallu
@cluBMallu 6 жыл бұрын
നന്നായിട്ടുണ്ട് ബ്രോ, ഉപകാരപ്രദം.
@StoriesFromBengaluru
@StoriesFromBengaluru 6 жыл бұрын
വണ്ടി മോഡിഫൈ ചെയ്യാൻ ഇതിലും നല്ല സ്ഥലം സൗത്ത് ഇന്ത്യയിൽ ഉണ്ടാവില്ല - വിസിറ്റ് our ചാനൽ സ്റ്റോറീസ് ഫ്രം ബാംഗ്ലൂർ
@govindcs1667
@govindcs1667 6 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ബ്രോ. നിങ്ങൾ ഉള്ളത് പറയാൻ കാണിച്ച മനസിന്‌ അഭിനന്ദനങ്ങൾ...
@hamsakulukkampara4773
@hamsakulukkampara4773 6 жыл бұрын
ഷാമ്പൂ ഗ്ലാസ്സിനകത് തേച്ചു പിടിപ്പിക്കുന്ന രീതി മുമ്പെയുണ്ട് എന്നാലും ഈ വിവരം മറ്റുള്ളവരിലേക്കെത്തിക്കാൻ കാണിച്ച ആ മനസിന്‌ ലൈക്‌, റെസ്‌പെക്ട്
@abhishekthomas4602
@abhishekthomas4602 6 жыл бұрын
kollam cheta, nalla vedio.. jada illathe nalloru arivu pakarnu thannathinu thanks..
@shamsivlogs5836
@shamsivlogs5836 6 жыл бұрын
ഒരു ചെറിയ ഐഡിയ കൂടി പറയട്ടെ... നമ്മുടെ ഇന്നർ ക്ലോത്.. Jents baniyan.. എടുത്തു ഷാംപൂ വെള്ളം ആകിയിട്ട് ഫ്രണ്ട് ഗ്ലാസ്‌ തുടച്ചു നോക്കൂ നല്ല clear. Fog പിടിക്കൂല. ഞാൻ cheyyarund
@AutosVlog
@AutosVlog 6 жыл бұрын
nisa hayrah Nice idea മച്ചാനെ nyan stiram അനുഭവിക്കുന്ന ആയിരുന്നു എന്റെ car 800 ആണ് അങ്ങനെ തപ്പി eduthatha
@shamsivlogs5836
@shamsivlogs5836 6 жыл бұрын
Autos Vlog Thanks white baniyan cloth good aanu
@MOHITHMM
@MOHITHMM 6 жыл бұрын
Shampoo apply cheyyendathu glass inte ullil aano. Atho shampoo ittu glass purathu ninnu kazhukunnathaano ?
@shamsivlogs5836
@shamsivlogs5836 6 жыл бұрын
MOHITH M M yes.... ഉള്ളിൽ തന്നെ...
@gameryt9496
@gameryt9496 5 жыл бұрын
Sha
@vishnuprakashcd1530
@vishnuprakashcd1530 6 жыл бұрын
very helpfull cheta. njn sthiram ai neridunna prashnam arnuu. god bless u.😊😊
@dudexo4407
@dudexo4407 6 жыл бұрын
Great info bro... ചിലപ്പോൾ ac ഇട്ടാൽ പോലും ക്ലിയർ പെട്ടെന്ന് കിട്ടില്ല രാത്രി ആണെങ്കിൽ പിന്നെ പറയണ്ട അതിന്റ കൂടെ ഓപ്പോസിറ്റ് വരുന്നവൻ്റെ ഹൈ ബീം ലൈറ്റും.. വളരെ നല്ല ഇൻഫർമേഷൻ 😊👍
@baijuxavier
@baijuxavier 6 жыл бұрын
2 രൂപയ്ക്ക് കിട്ടുന്ന ഷാംപൂ സാഷേ ഉപയോഗിച്ചാലും മതി. ഇടുക്കിയിൽ മഴക്കാലത്തു ഞങ്ങൾ സ്ഥിരം ചെയ്യുന്നതാണ്. ഇതിനു പകരം Rain-X എന്ന കമ്പനിയുടെ ആന്റി ഫോഗ് സൊല്യൂഷൻ ഉപയോഗിക്കാം. അൽപ്പം വില കൂടുതലാണ്. അമസോണിലും, കാർ ആക്സസറീസ് ഷോപ്പിലും ലഭിക്കും.
@jashikali8974
@jashikali8974 6 жыл бұрын
ഇത് ഗ്ലാസിന്റ അകതന്നോ പുറതന്നോ ഉപയോഗിക്കുന്നത്
@baijuxavier
@baijuxavier 6 жыл бұрын
അകത്ത്
@sayednadhirsakkaf4228
@sayednadhirsakkaf4228 6 жыл бұрын
shamboo apply cheyendathengane?ethra vare adhinu effect undakum
@baijuxavier
@baijuxavier 6 жыл бұрын
sayed nadhir sakkaf ഷാംപൂ കൈ ഉപയോഗിച്ച് ഗ്ലാസ്സിൽ തേച്ചു പിടിപ്പിച്ചാൽ മതി. പക്ഷെ അധിക ദിവസം ഒന്നും എഫക്ട് നിൽക്കില്ല.
@muhammedirshad3035
@muhammedirshad3035 6 жыл бұрын
baiju xavior m
@ashwinprakash2254
@ashwinprakash2254 6 жыл бұрын
അടിപൊളി മച്ചാനെ .. വീണ്ടും നല്ല വീഡിയോസ് ആയിട്ട് അടുത്ത തവണ വാ..🔵🔴
@AutosVlog
@AutosVlog 6 жыл бұрын
Ashuvwin P PRakash Thankyou മുത്തേ keep supporting
@ashwinprakash2254
@ashwinprakash2254 6 жыл бұрын
pinnallah...Hvy sprt undaakum..😘😘
@chethansajan4635
@chethansajan4635 5 жыл бұрын
നന്മ വരട്ടെ ബ്രോ..🎊😍
@praveenvb3319
@praveenvb3319 6 жыл бұрын
Good video bro, shampoo aaayalum mathi njaan kodaikanal hairpin il pett poitnd ac work aaavand appa vanna oru car kaaaran shampoo m tips um thann help cheyth
@ashikthangal1406
@ashikthangal1406 4 жыл бұрын
Ee video enik upakaarappettu enikkum ingane anubhavam vannittund so thanks brother
@Mindbenders827
@Mindbenders827 5 жыл бұрын
നല്ലൊരു idea. ആണിത്... ac ഇടാതെ fogg control ചെയ്യാൻ നല്ലപോലെ പാടുപെട്ടിരുന്നു.. thanku മച്ചാനെ....
@nafsalali.mkmukkom1190
@nafsalali.mkmukkom1190 3 жыл бұрын
നിങ്ങളുടെ വീഡിയോ എങനെത്തെ ഉപകാരമുള്ള അറിവുകൾ നന്ദി
@ecomompreneur
@ecomompreneur 6 жыл бұрын
Awesome..I was dying to figure out a way to deal this issue 👍👌thanks for sharing
@mansupp1937
@mansupp1937 5 жыл бұрын
വിഷ്ണുവേട്ട സൂപ്പർ. വളരെ നന്ദി
@balu2339
@balu2339 6 жыл бұрын
Nice trick bro enta car oru pazhaya zen anu athil ac illa so mazhapeyyumbol enik ee problem und ithoru valya budimut thanne aaan enthayalum ith nalla oru arivu thanne aaan and simple presentation thanks for the tip brother
@ariyilfasalmk
@ariyilfasalmk 3 жыл бұрын
adipoli tips broo.. innu ravile vare eee problom face cheydhu naley test cehyyanam .... ഞാൻ കണ്ടുപിടിചതല്ല എന്നു പറഞ്ഞതിന് ഒരു സല്യൂട്ട്...👮👍👍
@subhashravi76
@subhashravi76 5 жыл бұрын
ഞങ്ങളുടെ സ്വിഫ്റ്റ് ഡിസയറില്‍ മഴ പെയ്തു കഴിഞ്ഞു,പുറമേ വൈപര്‍ ഇട്ടാലും അകത്തു തുടച്ചാലും ഗ്ലാസിന്റെ ഇന്നെര്‍ ലെയര്‍ മൂടുന്നു,എന്ത് ചെയ്താലാണ് അത് മാറുക,ഒന്നുകില്‍ നല്ല മഴ ആയിരിക്കണം,അല്ലേല്‍ നല്ല വെയില്‍,ചെറിയ മഴ പെയ്തു കുറച്ചു കഴിഞ്ഞാണ് ഇത് വരുന്നത്.
@pawkingk9training738
@pawkingk9training738 6 жыл бұрын
Good work bro!! Simply simple ❤
@mansupp1937
@mansupp1937 5 жыл бұрын
ഞാനും sascribe ചെയ്തു... കൂടാതെ ബെല്ലയ്ക്കാനും കൊടുത്തിട്ടുണ്ട്. ഇനിയും കാണാം എന്ന വിശ്വത്തോടെ നിങ്ങളുടെ പ്രിയ സഹോദരൻ
@sharafatharabi4588
@sharafatharabi4588 5 жыл бұрын
Ingal kidu an tto😍😍🤘
@benmathewbenmathew4948
@benmathewbenmathew4948 6 жыл бұрын
shaving fom cashkuduthallalle. shapoovite sample pack onu vagiyal 4 side glassilum e parajapole cheythamathi mazhayathum fogilum allam gunnam cheyum
@AutosVlog
@AutosVlog 6 жыл бұрын
Benmathew Benmathew ഞാൻ നേരത്തെ അതാണ് use ചെയ്‌തതു ഷാംപൂ സൂപ്പർ ആണ് ഇത് ഇത്തിരി കൂടുതൽ നേരം നിൽക്കും ഷേവിങ് foam അല്ലങ്കിൽ ക്രീമും കുഴാപ്പമില്ല nyanum അടുത്തുള്ള ചേട്ടനും കൂടി കഴിഞ്ഞ ദിവസം ksrtc ബസ് ഗ്ലാസിൽ ഇതു ചെയ്തു നല്ല രീതിയിൽ നിന്നും thanks for supporting
@primetimemoviestudioz1992
@primetimemoviestudioz1992 6 жыл бұрын
Good video... And good presentation.. Great job vishnu
@mujeebpuvathur3659
@mujeebpuvathur3659 6 жыл бұрын
ഗുഡ് നല്ല ഒരു ഉപകാരപ്രതമായ അറിവാണ് താങ്ക്സ് ബ്രോ
@user-kt2eb8fu9h
@user-kt2eb8fu9h 4 жыл бұрын
Powlichu നേരത്തേ കണ്ടതാ but ബ്രോ രണ്ട് പോർഷനെ കാണിച്ചുള്ളൂ that's. Great god bless you
@bmjmusiccouple
@bmjmusiccouple 6 жыл бұрын
Thank you.useful information
@abyworld9289
@abyworld9289 6 жыл бұрын
Loved it. Keep it up brother.
@sgkmicrovlogs8983
@sgkmicrovlogs8983 6 жыл бұрын
I was searching for a solution abt this today. What a coincidence..saw this video..Had the same issue while driving during rains.. thanks for this tip..shall give it a try 👍
@CAPTURING_SOULS
@CAPTURING_SOULS 6 жыл бұрын
വീഡിയോ ഇഷ്ടമായി, കുറെ നാളായി അന്വേഷിച്ചു നടന്ന ഒരു കാര്യം ആണ്. പരീക്ഷിച്ചു നോക്കിയിട്ടില്ലെങ്കിലും കോൾഗേറ്റ് പേസ്റ്റ് തേച്ചു നോക്കിയാലോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. എന്തായാലും ഇത് കലക്കും. മഴക്കാലം ആകുമ്പോൾ ഇതൊരെണ്ണം വാങ്ങി വണ്ടിയിൽ സൂക്ഷിച്ചാൽ മതിയല്ലോ. ഇത് എത്ര സമയത്തേക്ക് എഫക്റ്റീവ് ആണ് എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ. ഈ അറിവ് എവിടുന്നു കിട്ടി എന്ന് തുറന്നു പറഞ്ഞ ആ മനസ്സിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. സബ്സ്ക്രൈബ് ചെയ്തു ബെല്ലും അടിച്ചിട്ടുണ്ട്. താങ്ക്യൂ ബ്രോ
@somewaytodream5924
@somewaytodream5924 6 жыл бұрын
Thanks, it's really helpful information to drive safely.
@thomaspjaic
@thomaspjaic 6 жыл бұрын
പ്രിയ സുഹൃത്തേ, 19/07/18 വീഡിയോ കണ്ടു കൊള്ളാം ഇനിയും ആവശ്യം വരുമ്പോൾ ഒരു ഇതുപോലെ ചെയ്തു നോക്കാം അതിനു ശേഷമല്ലേ പറയാൻ പറ്റുള്ളൂ പൂർണ്ണമായി പ്രയോജനപ്പെട്ടു എന്ന് വീണ്ടും നല്ല വീഡിയോകളും ആയി കാണാം
@finoschandirakath6554
@finoschandirakath6554 5 жыл бұрын
Bro... നല്ല വിഡിയോ. ഉപകാരപ്രദം. ബട്ട്‌ ഇച്ചിരി expence ഉണ്ട്. ഉരുളക്കിഴങ്ങു രണ്ടായി മുറിച് ഗ്ലാസിൽ തുടച്ചാൽ മതി. ഫോഗ് പിടിക്കില്ല. ഒരു യൂട്യൂബ് വിഡിയോയിൽ കണ്ടതാണ്. വണ്ടിയില്ലാത്തത് കൊണ്ട് പരീക്ഷിച്ചു നോക്കാൻ പറ്റിയിട്ടില്ല. ഒന്ന്‌ ട്രൈ ചെയ്യാമോ !!!
@AutosVlog
@AutosVlog 5 жыл бұрын
Bro പറഞ്ഞത് ഞ്യാൻ നോക്കിയതാണ് supr ആണ് പക്ഷെ അതിന്റെ ഒക്കെ ഒരു പ്രോബ്ലം നമുക്ക് കൊണ്ട് നടക്കാൻ sadikkikka എന്നതാണ് ഇതാകുമ്പോൾ വണ്ടിയുടെ ബോക്സിൽ eppozum വയ്ക്കാം ആവശ്യത്തിന് use ചെയ്യാം അതുപോലെ എല്ലാത്തിനേക്കാളും more effective
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 6 жыл бұрын
വേറെ ഒരുപാട് ഐഡിയ ഉണ്ട്.എങ്കിലും ഇത് ഒരു പുതിയ അനുഭവം
@themovieexplainer1991
@themovieexplainer1991 5 жыл бұрын
Thanks bro... Very helpful
@akhilvijay9882
@akhilvijay9882 6 жыл бұрын
Usefull information bro.... Well done 👍
@maslammullungal9797
@maslammullungal9797 6 жыл бұрын
Tnx mwuthe..... ഞാനും കുറെ തേടി നടന്ന അറിവ് ആണ് ഇത്..... Thank you... Thank you very much
@RiyasOfficial
@RiyasOfficial 6 жыл бұрын
Watched, liked, subscribed, now commented.. 😊😊 nice video muthe
@AutosVlog
@AutosVlog 6 жыл бұрын
Riyas Rasheed Thankyou മച്ചാനെ
@RiyasOfficial
@RiyasOfficial 6 жыл бұрын
Autos Vlog welcome bro love u
@itsmetorque
@itsmetorque 6 жыл бұрын
Bro kalakii...... I will share this to whole my friends
@ghost-nh8vw
@ghost-nh8vw 6 жыл бұрын
good macha..thakarthu man
@DurgaViswanath
@DurgaViswanath 6 жыл бұрын
Thank u brother. Good information.
@gokulnandhuzz5851
@gokulnandhuzz5851 6 жыл бұрын
Thanks broo.....clogate paste is also used..atum ee same result tarum. Njn nokiyitund
@sree9555
@sree9555 6 жыл бұрын
Njanum subscribe cheythu.... Iniyum nalla videos pratheekshikkunnu
@yahqoobtk9838
@yahqoobtk9838 6 жыл бұрын
Valare upayokam ulla oru video Anu kanichade pakshe ede puratu ninnu tekano akatu ninnu tekno ?
@sayyidhhashir3507
@sayyidhhashir3507 6 жыл бұрын
പൊളിച്ച്‌ ട്ടാ....👍
@afeethafazal2479
@afeethafazal2479 5 жыл бұрын
I'm facing the Same issues while driving... thnks for ur valuable information... 👍
@AutosVlog
@AutosVlog 5 жыл бұрын
Thanks
@sandeshsasankan276
@sandeshsasankan276 6 жыл бұрын
Adipoli.. valare upakaram 😊
@leaguedoc5046
@leaguedoc5046 6 жыл бұрын
bro you're a Life saver SUBSCRIBED..👍 pls come up with more such innovative ideas
@AutosVlog
@AutosVlog 6 жыл бұрын
Thanks bro lvu😘😍
@vsrajeshnair
@vsrajeshnair 6 жыл бұрын
Ninga very simple but powerful aanu ttaaa....like it...
@shabeerknr
@shabeerknr 6 жыл бұрын
Its working , Good job ,,, thank u bro
@rishinarayanan9305
@rishinarayanan9305 6 жыл бұрын
Useful stuff for odinary people like us 😊 thank you
@vinodkumarblsy9643
@vinodkumarblsy9643 5 жыл бұрын
Very helpful video for drivers. Good luck
@aplusacademy9843
@aplusacademy9843 6 жыл бұрын
സിമ്പിളായ അവതരണം ..... good...
@girishchandra2236
@girishchandra2236 6 жыл бұрын
I appreciate the effort put by you for this video
@sreenathmenon4712
@sreenathmenon4712 6 жыл бұрын
Innalem koodi ee problem indaaay...aaalojichullu vella tricks indaavo enn..apo dheee ntho coincidence polee saanam youtube'l..ishtayy..subscribed brohh
@vvmcooking3111
@vvmcooking3111 5 жыл бұрын
ഞങ്ങൾ ട്രാവൽ ചെയ്യുമ്പോൾ, ഈ പ്രശ്നം ഉണ്ടാകാറുണ്ട്. Ac on ചെയ്താൽ എനിക്ക് പെട്ടന്നു ശിവറിങ് വരും. ഈ അറിവു തന്നതിന് വളരെ നന്ദി ഉണ്ട്. ഇനി ഇത് ട്രൈ ചെയ്യാലോ...
@AutosVlog
@AutosVlog 5 жыл бұрын
Yes sis try
@evgajeshmankulam5283
@evgajeshmankulam5283 5 жыл бұрын
Nice presentation bro....God bless you
@AutosVlog
@AutosVlog 5 жыл бұрын
Thanks bro
@AM-gi2ol
@AM-gi2ol 6 жыл бұрын
ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ബ്രോ
@shiju1288
@shiju1288 4 жыл бұрын
ഒരു ദിവസം മാത്രമേ ഇതിന്റെ effect നിൽക്കുകയുള്ളു, വാഹനം വീണ്ടും രണ്ടാമത്തെ ദിവസം ഓടിക്കുമ്പോൾ വീണ്ടും പഴയ പഡി തന്നെയാണ്........
@sumithhd7369
@sumithhd7369 6 жыл бұрын
Any problems in future on the glass
@TripCompany
@TripCompany 6 жыл бұрын
നല്ല trick ആണല്ലോ.. I like it. Will try
@AutosVlog
@AutosVlog 6 жыл бұрын
Trip Company by Anas P Ahammed Thanks bro
@razz-2977
@razz-2977 6 жыл бұрын
Wow..Its very useful video..liked subscribed..thnks bro❤
@sreejithgopi8034
@sreejithgopi8034 6 жыл бұрын
kollaaaam ....adipoliee
@amalrp3669
@amalrp3669 6 жыл бұрын
Use ful vdo .. Polichu bro 👌
@ursJAR
@ursJAR 5 жыл бұрын
can reduce background music while you are talking. tip for future vlogs .. keep up!
@shakirshibi5511
@shakirshibi5511 6 жыл бұрын
Polichu .bro..I.. like ..it
@sijuasrayam7487
@sijuasrayam7487 2 жыл бұрын
ഈ വീഡിയോ 4കൊല്ലം മുന്നേ കണ്ട് ഇങ്ങടെ കൂടെ കൂടിയതാ.. ഇതുവരെ ഉള്ള വീഡിയോ എല്ലാം കാണാറുണ്ട് നോട്ടിഫിക്കേഷൻ വരുമ്പോ 🤝🤝🤝🥰🥰🥰
@ahamedshak
@ahamedshak 6 жыл бұрын
വളരെ നല്ല ടിപ്സ് ഡിയർ താങ്ക്സ്
@sprasanth867
@sprasanth867 6 жыл бұрын
THANK You for the Information.!!!!
@amrutha7356
@amrutha7356 5 жыл бұрын
thank you chettaaaa... enik ith upakarapettu... ente husband ac on aakum... enik thanup pattilla...
@francisp.c7199
@francisp.c7199 6 жыл бұрын
Good information, Thank you!
@savlog2021
@savlog2021 6 жыл бұрын
very good sidheekh participeant content creator group.
@AutosVlog
@AutosVlog 6 жыл бұрын
THANKS BRO FOR YOUR VALUABLE SUPPORT KEEP SUPPORTING BRO❤️💚💛🧡💜
@abidk3886
@abidk3886 6 жыл бұрын
twoway malayalam 5
@user-do8yq6kh8f
@user-do8yq6kh8f 6 жыл бұрын
സത്യം പറഞ്ഞതിന് സല്യൂട്ട്
@midhungopi6219
@midhungopi6219 6 жыл бұрын
Thanku bro👍😊
@rameshsurendrankaripperipa4918
@rameshsurendrankaripperipa4918 6 жыл бұрын
Good information thanku sir
@mohammedshahan8059
@mohammedshahan8059 6 жыл бұрын
good video welldone bro
@AutosVlog
@AutosVlog 6 жыл бұрын
Mohammed Shahan Thankyou bro
@limitlesscinemotionstudios5705
@limitlesscinemotionstudios5705 6 жыл бұрын
Nice and simple presentation well done!!!
@AutosVlog
@AutosVlog 6 жыл бұрын
Thanks a lot
@shukkoorpadikkal3977
@shukkoorpadikkal3977 6 жыл бұрын
Foam തേച്ചതിന് ശേഷം മഴവെള്ളം എത്ര ആയാലും പ്രശ്നമില്ലേ ?
@AutosVlog
@AutosVlog 6 жыл бұрын
ഇക്ക അതല്ല നമ്മടെ വണ്ടിയുടെ ഉള്ളിൽ ചൂട് കൊണ്ട് ഈർപ്പം പോലെ വരില്ല നമ്മൾ മഴ ഉള്ളപ്പോൾ പോകുമ്പോൾ അതിനു വേണ്ടിയാണു
@ashiquemuthu5103
@ashiquemuthu5103 6 жыл бұрын
Pwolichu bro 👌Adipwoly tips
@mahivijayan5177
@mahivijayan5177 6 жыл бұрын
tnx bro..... nallaa oru information👍👍👍👍
@harishkb2256
@harishkb2256 6 жыл бұрын
Thanks for the trick. I will try and update you
@azeezavt2287
@azeezavt2287 6 жыл бұрын
Hi bro How are you Video ishtappettu. Pakshe Njingalude idea kollaamennu nokkanam. Ithu ok aananghil njinghalkku 100 mark .. ok.
@cooljayanth2449
@cooljayanth2449 4 жыл бұрын
Oru samshayam ആണേ.... ഇത് തേക്കുമ്പോൾ ഗ്ലാസിൽ scratch വീഴില്ലേ?? അത് പോലെ ഫോഗ്ഗ് front ഗ്ലാസ്സിനോ back ഗ്ലാസ്സിനോ wind ഗ്ലാസ്സിനോ പുറത്താണെങ്കിൽ എന്തു ചെയ്യും ബ്രോ?? 🤔🤔pls reply
@CinemakkaranRiyas
@CinemakkaranRiyas 6 жыл бұрын
ഞാന്‍ സബ്സ്രക്രൈബ് ചെയ്തു ..ബെല്ലും അടിച്ചു .. കിടു വിഡിയോ
@shijask.s911
@shijask.s911 6 жыл бұрын
Nalla trick pareekshichit bakki parayam
@joythomas921
@joythomas921 5 жыл бұрын
സംഭവം അടിപൊളി മ്യൂസിക്കിന് ഇത്തിരി സൗണ്ട് കടുതലാണ്
@harisvanimel1819
@harisvanimel1819 6 жыл бұрын
Good job 👍👍👍
@johnms7394
@johnms7394 5 жыл бұрын
I like ur truthfulness... God bless u....
@AutosVlog
@AutosVlog 5 жыл бұрын
Thanks
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 33 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 25 МЛН
Be kind #car #corvette#funny#c8#ferrari #foryou #mycar#prank#corvettec8 #lamborghini #shorts
0:34
Eidan Sanker / Don’t Touch My Car
Рет қаралды 16 МЛН
Дальше без меня!
0:25
SMASHCAR
Рет қаралды 595 М.
Китайские свалки новых авто и велосипедов
1:00
РЕЗКА РЕЗИНЫ ДЛЯ ШИН
0:40
MakkClips
Рет қаралды 9 МЛН