രമ ടീച്ചറുടെ ഉലുവായ മാങ്ങയും കടുക് മാങ്ങയും കേമം ആണ്. കഴിഞ്ഞ കൊല്ലം ബഹ്റൈനിൽ വന്നപ്പോൾ എൻ്റെ വിഹിതവും തന്നിരുന്നു. അതി ഗംഭീരം ആയിരുന്നൂ. അല്ലെങ്കിലും കാടമ്പറ്റമനയിലെ ഉപ്പിലിട്ടത് പണ്ടന്നെ കേമം. പണ്ട് ഹരിയപ്പൻ മലക്ക് പോകുമ്പോൾ കരുതിയിരുന്നു ഒരു കുപ്പി. ഇപ്പൊൾ ടീച്ചർ തുടരുന്നു.
@AthemarsWorld3 жыл бұрын
🙏😍😍😍🙏
@aniammaalex1559 Жыл бұрын
ഉലുവായ മാങ്ങ ഗംഭീരം.പ്ലാസ്റ്റിക് പാത്രങ്ങളു ന്യൂസ് പേപ്പറിൻ്റെയും ഉപയോഗം ഉപേക്ഷിക്കുന്നത് നന്നായിരിക്കും.
@Aniestrials031 Жыл бұрын
Super, nice video 👍👌mango pickle super 👍👌
@SunilKumar-sk2uo Жыл бұрын
Plash inte ila ennu vach clera ayilla. Athu ethu elaya. Pls confirm
Kutty Guruvayoorappante Album song cheythittundo?athil kandittullapole?
@AthemarsWorld2 жыл бұрын
@@nivedhyashiju8504 ഉണ്ടല്ലോ.... ആഹാ... അത് പഴേയ്ത്ത് ആണ്... ഞാൻ +1 ളു പഠിക്കുമ്പോൾ. Same സോങ് ഞാൻ ഇതിൽ ഇട്ടിട്ടുണ്ട്... കുറച്ച് ബാക്കിൽ ആയിട്ടാണ്... കണ്ടുനോക്കു
@ushanarayanan3075 Жыл бұрын
പ്ലാസ്റ്റിക് പാത്രം ഉപയോഗം ആരോഗ്യത്തിനു നന്നല്ല
@vinuthomasvinuthomas76093 жыл бұрын
Glass jar use cheyyuka
@SindhuSindhu-cm7uj3 жыл бұрын
സൂപ്പർ ഞാൻ കുറച്ചെങ്കിലും കഴിക്കുന്ന ഒരു ഉപ്പിലിട്ടതാണ് ഉഉലുവായ മാങ്ങ 😍👌👌
@AthemarsWorld3 жыл бұрын
🤣🤣
@rubeenaali71003 жыл бұрын
Back ground music pand duradarshanile payaya paripadi orma vannavarundo
@thanuthasnim65803 жыл бұрын
ഹോ കൊതിപ്പിച്ചു.. അടിപൊളി.. 💕❤❤❤😋😋😋
@AthemarsWorld3 жыл бұрын
❤❤❤😍😍😍
@AthemarsWorld3 жыл бұрын
my Number :8606396619 എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ...... നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു..... എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യും ഇന്നലെ live വന്നിരുന്നു കണ്ടില്ലല്ലോ...
ഈ ഈശ്വര..... Athpo ഞാൻ എങ്ങനെ തരാ....... കുറച്ചു മാറ്റി വെക്കാം ട്ടോ വീട് എവിടെയാ......
@aiswaryasankari1213 жыл бұрын
Veedu tvm kattakada
@AthemarsWorld3 жыл бұрын
ഹ ഹ അപ്പൊ ഒരു വഴിയും ഇല്ല്യല്ലോ..... അങ്ങോട്ട് എത്തിക്കൻ..... സാരല്ല്യ.,..
@aiswaryasankari1213 жыл бұрын
സാരല്ല്യ ചേച്ചി ഞാൻ അമ്മയോട് പറഞ്ഞു ഉണ്ടാക്കിക്കാം 😊😊
@aiswaryasankari1213 жыл бұрын
അഡ്വാൻസ്ഡ് happy bday ചേച്ചി ആൻഡ് അപ്പൂട്ടാ 🥰🥰🥰🥰
@anisantony47253 жыл бұрын
Sound super
@sreedevijayaraj29693 жыл бұрын
Entha kuttide name
@AthemarsWorld3 жыл бұрын
Reshma
@AthemarsWorld3 жыл бұрын
my Number :8606396619 എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ...... നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു..... എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യും എന്റെ പേര് രേഷ്മ.. മോൻ അപ്പൂട്ടൻ
@jayavalli15233 жыл бұрын
പ്ലാസ്സിന്റെ ഇല..?
@telmaharris3152 жыл бұрын
ഫ്രിഡ്ജിൽ വച്ചാൽ ethu acharum irikkum
@sunithabinu76052 жыл бұрын
Athe, വര്ഷങ്ങളോളം ഇരിക്കും
@roselyjose87502 жыл бұрын
Vellam ഒഴിക്കും മുൻപ് കറുത്ത ഏതാണ്ട് കുരുമുളക് പോലെ കണ്ടല്ലോ, അതെന്താ
@jessythomas5612 жыл бұрын
Kayam varuthu podichathu alle
@ajk77253 жыл бұрын
👌👌👏
@anilavijayamohanakurup60233 жыл бұрын
Super👍
@jessythomas5612 жыл бұрын
Rasayathra Chanel nte oru background music 🎶
@AthemarsWorld2 жыл бұрын
Ahu ethaa aa chanel?
@jessythomas5612 жыл бұрын
Rasa yathra
@jessythomas5612 жыл бұрын
Molde koottulla white sundari amma athum oru illathe food channel ♥
@AthemarsWorld2 жыл бұрын
ആ ഞാൻ നോക്കിട്ടോ... അടിപൊളി ചാനൽ....👏👏👏
@lekhasuresh79183 жыл бұрын
Going to make it tmrw . Interesting channel . Subscribed Nw . Came to know abt u only ystrday . Ur name ? Naadu ? Ethu Namakkale anu ???
@AthemarsWorld3 жыл бұрын
my Number :8606396619 എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ...... നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു..... എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യും
@aadhindhinu91172 жыл бұрын
@@AthemarsWorld sure
@AthemarsWorld2 жыл бұрын
@@aadhindhinu9117 ഇത് last year ലെ msg ആണ്
@savithrikp83713 жыл бұрын
ഉ'ലുവ മാങ്ങ അസ്സലായിട്ടുണ്ടേ
@AthemarsWorld3 жыл бұрын
😍😍😍
@psamritha25613 жыл бұрын
Yummy😋😋
@AthemarsWorld3 жыл бұрын
😍😍😍😍
@psamritha25613 жыл бұрын
@@AthemarsWorld ithe manga kond thanne alle oppole unakkamanga indakka?
@AthemarsWorld3 жыл бұрын
my Number :8606396619 എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ...... നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു..... എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യു വീഡിയോ പ്രതീക്ഷിക്കുന്നു 🙏
@lekhasasi79252 жыл бұрын
Super
@vijayakumari8185 Жыл бұрын
😅 പ്ലാവിന്റെ ഇലയാണ് 😊
@harishankarpulikkal60303 жыл бұрын
Adipoli
@TechTripByRahul3 жыл бұрын
👍😍
@AthemarsWorld3 жыл бұрын
my Number :8606396619 എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ...... നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു..... എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യും വീഡിയോ പ്രതീക്ഷിക്കുന്നു
@remanair56163 жыл бұрын
ഏത് തരം മാങ്ങ ഉപയോഗിച്ചും ഇത് ഉണ്ടാക്കാമോ?
@AthemarsWorld3 жыл бұрын
നാട്ടുമാങ്ങ
@MrFahad00853 жыл бұрын
Eth kitttaaann enthenkilum chance indow
@AthemarsWorld3 жыл бұрын
ഇത് തന്നെ വേണം ന് ഉണ്ടോ???? Undegil എന്റെ വീട്ടിൽ തന്നെ ponam🙏, അതല്ല ഇത്പോലെ വേറെ മതിച്ച.... എല്ലാ super മാർക്കറ്റ് ലും available ആയ ഒരു pickle ആണ്
@akshaydharmaraj10953 жыл бұрын
ഒരു ഉപനയനം വീഡിയോ ചെയ്യാമോ
@AthemarsWorld3 жыл бұрын
ഇല്ല്യ സ്വകര്യം ഇല്ല്യ
@aryakiran5863 жыл бұрын
Chechiii adipoliii
@aryakiran5863 жыл бұрын
Chechiiii pregnancy timillua rituals ne kurich parayu, nalla baby ku vendii
@heavenoffoodies34963 жыл бұрын
Adipoly anatto
@sreejithasreejitha23713 жыл бұрын
ഒരു പാട് ഇഷ്ട്ടമായി ഉലുവായ മാങ്ങാ
@AthemarsWorld3 жыл бұрын
my Number :8606396619 എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ...... നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു..... എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യും
@nivedhyashiju85043 жыл бұрын
Super pickle❤😋
@sheelasanjeevan79103 жыл бұрын
പ്ലാസിന്റെ ഇല എവിടെ കിട്ടും
@AthemarsWorld3 жыл бұрын
Ayoo ath ella thodikalil oke undavum....
@gangamg14032 жыл бұрын
@@AthemarsWorld പ്ലാവില ആണോ
@merymercyka62397 ай бұрын
ഓ മാങ്ങാ 250 എണ്ണമാണല്ലേ.
@rejitharv83703 жыл бұрын
Adipoli aayittund theerchayayum try cheyyum
@abidashraf83583 жыл бұрын
പ്ലാഷിൻ്റെ ഇല?
@aishaali12332 жыл бұрын
Ee ilak Vera anthenkilum per parayo
@mukundankuruvath51523 жыл бұрын
എല്ലാ വസ്തുക്കളുടെയും അളവ് Kg/Mg ഇൽ പറയൂ.പിന്നെ അച്ചാറുകൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇട്ടുവക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും.
@AthemarsWorld3 жыл бұрын
എല്ലാം പറഞ്ഞുലോ.... ഏതാ തങ്ങൾക്കു മനസിലാവാത്തത്? ഞാൻ പറഞ് തരാംലോ
@vasanthyiyer95563 жыл бұрын
Super adipoli manga achar recipe njan mumbaiyil aanu stay plavila plashinte ila evade kittana thanks
@sheejasanthosh225 Жыл бұрын
ഉലുവായ മാങ്ങ കൊള്ളാം. പക്ഷെ അതിന്റെ കൂട്ടിൽ ഒരു സംശയം. 1/2kg ഉലുവ, 250gm മാങ്ങ എന്ന് പറഞ്ഞിട്ട് മാങ്ങ ഒരുപാടുണ്ടല്ലോ. മുളക് 3kg യും. എത്ര kg മാങ്ങയ്ക്കാണ് ഇത്രയും മുളകെന്നു പറഞ്ഞില്ല
@praseedpg3 жыл бұрын
ഉത്തമം, ഈ മുളക് പൊടി ക്രിപയ ഉപയോഗിക്കരുത്, കൃത്രിമ നിറം മറ്റു രാസവസ്തുക്കൾ. ചേർത്ത് പല തവണ പിടിയിൽ ആയതാണ്
@parameswarantampuran33373 жыл бұрын
മാങ്ങാ ചെത്താതെയും ഉണ്ടാക്കാറുണ്ട്. ഞങ്ങളുടെ അവിടെ മുറിക്കാതെ ആണ് ഇടുക. നല്ല മയവും ബലവും കിട്ടും
@AthemarsWorld3 жыл бұрын
അങ്ങനേം പതിവ് ഉണ്ട് 😂
@balanpk.46392 жыл бұрын
ഒരിക്കലും ആരും Plastic tin ഉപയോഗിക്കാറില്ല. കൂടുതൽ മസാല ഉണ്ട്. ഇത്രയും ആവശ്യമില്ല. ഭയങ്കര കളർ .
@ratheeshvikandangali45233 жыл бұрын
അസ്സലായി
@merymercyka62397 ай бұрын
ഇത്രയും ഉലുവഇട്ടാൽ കയ്പ് ഉണ്ടാവില്ലേ.
@AthemarsWorld7 ай бұрын
ഇല്ല്യ ട്ടോ നല്ലതാ
@jayadev393 жыл бұрын
ഉലുവായാണ് ഉലുവായ അല്ല
@maheshmurali85073 жыл бұрын
കാര്യങ്ങൾ ഒന്ന് കൂടി ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു. ഒരുപാട് സമയം introduction ഒന്നും വേണ്ട
@AthemarsWorld3 жыл бұрын
ഇങ്ങനെ ആണ് എന്റെ ഒരു രീതി 😄
@Adam-cc5nv2 жыл бұрын
ന്യൂസ് പേപ്പറിൽ ഭക്ഷണസാധനങ്ങൾ വെക്കരുത്
@ashakrishnan37613 жыл бұрын
Uluva manga alle. Uluvaya manga ennu paranju keettittilla
@AthemarsWorld3 жыл бұрын
ഞങൾ ഒകെ അങ്ങനെയാ പറയാ.... ഉലുവ മാങ്ങ ന് ആദ്യമായിട്ടാ കേൾക്കണേ
@deepthiammu85133 жыл бұрын
ഉലുവ മാങ്ങ ആയാലും, ഉലുവായ മാങ്ങ ആയാലും രണ്ടും ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്....😁... എന്തായാലും സംഭവം പൊളി...😍😋
@AthemarsWorld3 жыл бұрын
Ha na nallaaa swaadh anu.... Pttumengil undakku.... Allengil vangu... Elladathum kittum
@deepthiammu85133 жыл бұрын
@@AthemarsWorld തീർച്ചയായും ഉണ്ടാക്കും ചേച്ചി....👍😍
@AthemarsWorld3 жыл бұрын
👏👏👏👏
@sobhavijayakumar51093 жыл бұрын
Eshtayi , plastic ozhivakku
@AthemarsWorld3 жыл бұрын
താങ്ക്
@faseelanaushad25553 жыл бұрын
ഇത് കിട്ടാൻ വല്ല വഴിയുമുണ്ടോ
@devakikp79192 жыл бұрын
ഉലുവായ മാങ്ങ എന്ന് തന്നെയാണ് ഞങ്ങൾ പറയാറ്. നാടൻ പ്രയോഗമാവാം
@AthemarsWorld2 жыл бұрын
Hmm athe
@rugminiwarrier69093 жыл бұрын
ഉലുവ മാങ്ങ അല്ലെ? അങ്ങനെ യാണ് ഇവിടെയൊക്കെ പറയാറ്. കടുമാങ്ങ, ഉലുവമാങ്ങ, അടമാങ്ങ അങ്ങിനെ പോകുന്നു 👍
@AthemarsWorld3 жыл бұрын
ഉലുവായ മാങ്ങ ന ഞങൾ പറയാ....
@rugminiwarrier69093 жыл бұрын
@@AthemarsWorld അങ്ങിനെ ആവാം
@AthemarsWorld3 жыл бұрын
my Number :8606396619 എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ...... നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു..... എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യുംFirst Birthday Of Athemarsworld...
@vijayalekshmis8153 жыл бұрын
പ്ലാസ്റ്റിക് വേണ്ടായിരുന്നു മോളെ
@AthemarsWorld3 жыл бұрын
അത് നല്ല കനം ഉള്ള പ്ലാസ്റ്റിക് ആണ് ആന്റി
@vijayambikak2846 Жыл бұрын
പ്ലാസ്റ്റിക് പത്രത്തിൽ അച്ചാറുകൾ വെയ്ക്കരുതെന്നു അറിയാൻപാടില്ലേ ഇത് ഹെൽത്തിനു മോശമാണെന്നു അമ്മ പറഞ്ഞു thannille
@geethakumari6766 Жыл бұрын
ഉലുവായ
@naliniradhakrishnan38243 жыл бұрын
സൂപ്പർ
@telmaharris3152 жыл бұрын
ഓ എന്തോരം neram ഇങ്ങനെ ക്ഷമ പരീക്ഷിക്കല്ലേ.അഞ്ചു മിനിറ്റ് പറയാനുള്ളതല്ലേ ഉള്ളൂ Like കായം പൊരിക്കണ time. Vellom എന്നുപറയുമ്പോ മാങ്ങയിലെ vellom എന്ന് specify ആയി പറയണേ. പിന്നെ മുസ് ചെയ്യാനാ സമയം. ടൂ much. Time
@sarojinichandran73123 жыл бұрын
ഉണ്ണാൻ തിരക്കായി. പഴയ ഓർമ്മകൾ . Good Luck
@AthemarsWorld3 жыл бұрын
my Number :8606396619 എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ...... നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു..... എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യും
@balanpk.46392 жыл бұрын
വലിച്ചു നീട്ടാതെ വേഗം പറഞ്ഞു തീർത്താൽ നല്ലതായിരുന്നു.