ഞാൻ ഒരു മുസ്ലിം ആണ്. എനിക്ക് Christians നെ കുട്ടിക്കാലം മുതലേ വളരെ ഇഷ്ടമാണ്. പ്രതേകിച്ചു അവരുടെ ദായവായിപ്പും ആതുരാ ശുശ്രുഷ യോടുള്ള താല്പര്യവും. അച്ച ന്റെ പാട്ടു കളും എനിക്കു വളരെ ഇഷ്ടപ്പെട്ടു.❤❤❤❤❤
@ajiplaceevide92464 ай бұрын
ഹലോ ❤️❤️❤️
@pramodsg68043 ай бұрын
❤
@aleyammajohn637424 күн бұрын
Godbless u Achha
@oommengeorge941511 ай бұрын
രണ്ടു പേർക്കും ആശംസകൾ കൂടുതൽ അനുഗ്രഹീതമായ പാട്ടുകൾ പാടുവാനും ദൈവത്തെപാടി പുകഴ്ത്തുവാനും കൃപ ലഭിക്കട്ടെ പ്രാർത്ഥനയോടെ 🙏❤️🌹
@venugopalan51936 ай бұрын
very Good Prais the Lord
@lishamathew886311 ай бұрын
ചിന്തിക്കുവാനും അതോടൊപ്പം പഠിക്കുവാനുമുള്ള നല്ലൊരു പാഠപുസ്തകമാണ് പ്രിയ അച്ചൻ , നല്ലൊരു മാത്യകാ പുരോഹിതൻ .....
@radhamani48779 ай бұрын
😂👍🌷
@mohananmini38379 ай бұрын
Beautiful
@damiyanmettilda7777 ай бұрын
❤❤
@binuc.c72247 ай бұрын
❤❤❤❤❤p0000p0p0ppp00pp0pp00pppp0😊😊😊😊
@antonyn.o158011 ай бұрын
എനിക്കും ഈശോയെ ഇങ്ങനെ പാടി പാടി ആരാധിക്കാൻ കൃപ കിട്ടിയിരുന്നെങ്കിൽ ഹല്ലേലൂയ.
@mahesWai8 ай бұрын
Very good and very beautiful songs Thank you Father. Nandri yesuappa Nandri.
@sunnykuttythomas3672 ай бұрын
ഓ അച്ഛാ ദൈവം തന്ന സവുണ്ട്. അതു നല്ലതുപോലെ ഉപയോഗിച്ചു. 🙏🙏🙏. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@jayaseelijoseph451619 күн бұрын
കരുണാമയനായ കർത്താവേ, ഈ അച്ഛനുമേൽ മേൽക്കുമേൽ അനുഗ്രഹങ്ങൾ വർഷിക്കേണമേ ആമേൻ. ദീർഘായുസ്സും ആരോഗ്യവും നൽകി അച്ഛനെ അനുഗ്രഹിക്കേണമേ, ആമേൻ.
@arunkrishna791210 ай бұрын
🙏🙏🙏🙏🙏ഞാൻ ആദ്യമായാണ് അച്ഛന്റെ പാട്ടു കേൾക്കുന്നത് ഒരുപാടിഷ്ടപ്പെട്ടു ഇനിയും ഇതുപോലെ കേൾക്കാനുള്ള ഭാഗ്യമുണ്ടക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു .................... ഗംഗാധരൻ
@lillyjacob70289 ай бұрын
Excellent.father when you sing that song will come directly to our heart.God bless you father.
@smithamurali8083 ай бұрын
അച്ഛതെ എനിക്ക് നേരിട്ട് കാണമെന്നുണ്ട്. സേവറിയോസ് അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@marykuttykc599211 ай бұрын
അച്ചൻ പാടുമ്പോഴും ഓരോ വാക്കുകളും എന്ത് ക്ലിയർ ആയിട്ടാ pronounce ചെയ്യുന്നത്,.... 🙏🏻💕
@samuelrajan564710 ай бұрын
Very good
@susankuruvila32299 ай бұрын
By by your vóíçe íß ßoßó swéet by mo
@unnikrishnankartha35284 ай бұрын
അച്ഛന് എല്ലാവിധ അനുഗ്രഹവും ഉണ്ടാവണം ഭഗവാനെ എന്ന പ്രാര്‍ത്ഥനയോടെ ....
@sudhagprasad582611 ай бұрын
മനോഹരമായ ശബ്ദം, super song🙏
@AnnammaVarughese-j6h9 ай бұрын
🙏🏼
@My0809201110 ай бұрын
ആധ്യാത്മികതയുടെ നിമിഷങ്ങൾ പകർന്ന അച്ചന്മാർക്ക് ഒത്തിരി നന്ദി 🙏🙏🙏
@thankammavarghese592221 күн бұрын
നമ്മുടെ കർത്താവിന്റെ കൃപ എളിമായുള്ള അച്ഛന്റെ മേൽ ഇനിയും ഇനിയും കൂടുതലായി വാരി.. വാരി ചൊരിയട്ടെ.!!അതുപോലെ ഈ പാട്ട് കേൾക്കുകയും ജീവിതത്തിൽ പ്രവർത്തികമാക്കാൻ ശ്രമിക്കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ.!!! സ്തോത്രവും സ്തുതിയും അർപ്പിക്കുന്നു.ഒരു അമ്മച്ചി.. 🙏🙏❤️♥️👍
@SP-qg5lp11 ай бұрын
അച്ഛന്റെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്.അച്ഛന് എല്ലാ വിധ ആശംസകൾ അർപ്പിക്കുന്നു❤❤❤
@jobygeorge485311 ай бұрын
Father's singing and voice is very beautiful, We will know that father is a good musician just by listening to father's singing, I wish father to be like a lamp burning on pedestal.
@sundarammu263110 ай бұрын
ആതി മനോഹരം, കർണ്ണാനന്ദകരം. അഭിനന്ദനങ്ങൾ.
@simonpv88937 ай бұрын
ഞങ്ങളുടെ മകളുടെ വിവാഹത്തിന് ഹാളിലേക് വരുമ്പോൾ ഈ പട്ടാണ് പാടിയത്. Thanks അച്ഛാ
@lillykuttypaulson106311 ай бұрын
പാട്ടു കേട്ടപ്പോഴാണ് മനസ്സിലാകുന്നത് എന്തൊരു നല്ല ശബ്ദം എന്തൊരു പാട്ട് എന്തൊരു ഫീലിങ്സ്❤❤❤❤❤അചന്മാരെ ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉
@pbtech154911 ай бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@elsyparakkal353911 ай бұрын
13:08
@Priya-qt9ro10 ай бұрын
❤❤
@Priya-qt9ro10 ай бұрын
Godbless, fatherrr
@alphonsajaison776011 ай бұрын
എത്ര സുന്ദരം ! ഈ പാട്ട് നിർത്തരുത്.❤
@SaliRaju-z3m2 ай бұрын
Super song othri othri othri ishtaayi
@roypeter3023Ай бұрын
Super father🌹really so beautiful and sweet voice🌷GOD bless you. Let every one may come to JESUS through your beautiful devine songs💐🌾💐🌾💐
@taramatthew899211 ай бұрын
Your voice is magnificent. God bless you Fr.
@mariammaabraham737Ай бұрын
ഒത്തിരി നന്മകൾ നൽകി കർത്താവ് അച്ചന്മാരെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@susanvarghese356611 ай бұрын
Thank you Jesus for the grace You have showered upon this Frs for melodious rendition of songs.❤
അച്ചന്റെ പാട്ടുകൾ വളരെ ഇഷ്ടമാണ് ദൈവം തന്ന ഇമ്പമുള്ള സ്വരം ദൈവത്തിനായി പ്രയോജനപ്പെടട്ടെ 🙏🏻
@drsubair18 күн бұрын
ഈ അച്ചന് കർത്താവ് ഹിദായത്ത് നൽകട്ടെ - ആമീൻ
@helenmarysequeira879010 ай бұрын
Both fathers are super. God bless both of you fathers
@cheriyannt101511 ай бұрын
A pleasant Godly feeling Rev.Fr.GodBless You
@jollychacko517011 ай бұрын
അച്ചാ ദൈവം അനുഗ്രഹിക്കട്ടെ
@sunnyjacob650011 ай бұрын
75 വയസ്സിനു മുകളിൽ പ്രായം ഉള്ള ഒരാള് ആണ് ഞാൻ. U. Tube നെ പറ്റി വലിയ പിടി പാട് ഒന്നും ഇല്ലായിരുന്നു. മകൾ അല്പം mobile use പഠിപ്പിച്ചു. അത് കൊണ്ട് അടുത്ത കാലത്ത് ആണ് അച്ചൻ്റെ പാട്ട് കേട്ടത്. എനിക്ക് വളരെ ഇഷ്ട്ടപെട്ടു. മിക്ക പാട്ടുകളും കേൾക്കാൻ ശ്രമിക്കുന്നു. മിക്കതും Super. എല്ലാ അനുഗ്രഹങ്ങളും അച്ഛന് നൽകുന്നു.നീണാൾ വാഴട്ടെ. നില നിൽക്കട്ടെ.
@jancygeorge904310 ай бұрын
I, too, listen this first time. Very sweet . Nalla eenam... nalla swaram.....nalla aalaapanam ....I like to listen itagain and again....❤❤
@simplevoiceofgod5 ай бұрын
എത്ര മനോഹരവും, ഭക്തി ചൈതന്യം തുളുമ്പുന്ന പാട്ടുകൾ. അതിലുപരി എത്ര ലാളിത്യവും ഭക്തിയുമാണ് സംസാരത്തിൽ
@StepByStepVlog30611 ай бұрын
Sweet and beautiful voice ❤🎉🎉🎉❤
@jijigeorge555111 ай бұрын
അച്ചാ, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@raziyanazar98164 ай бұрын
God bless Father❤❤❤❤ ഫാദറിൻ്റെ പാട്ടുകൾ വളരെ ഇഷ്ടമാണ് നേരിൽ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്
@mercyrajan835311 ай бұрын
Good song and Good voice. May God bless you Acha,praying💐🙏🙏🙏💐
@bincycipry8500Ай бұрын
Congrats Father..i like your voice. God Bless you
@susanAlex-c3p2 ай бұрын
Very beautiful songs. May God bless both Fathers
@jishachacko111411 ай бұрын
May Our Lord Jesus be glorified by you dear fr by your consecrated life, your voice and ministry to prepare those brought to you for a happy and peaceful death. May God bless you abundantly. 🙏🙏
@gijithankachen622410 ай бұрын
Swargeeyamalakhavrindangal daivathe aaradhikkunnathu pole,Achane lokathinu thanna daivathinu kodanu Kodi nandi.entha oru feel, heavenly atmosphere,please close your eyes and listen to the song what a peace, happiness
@mollyabraham452711 ай бұрын
അച്ഛൻ ഏതു പാട്ട് പാടിയാലും അതിൻ്റെ ഫീൽ, ശബ്ദം, lyrics ഒരു രക്ഷയുമില്ല.. superb 👍❤️
@SleepyKite-pu6bm11 ай бұрын
Ent. Nattukaran. Valare. Santhosham. Fr
@SleepyKite-pu6bm11 ай бұрын
Enneyum. Cherkane.
@kamalabai342811 ай бұрын
ദൈവാനുഗ്രഹം സമൃദ്ധമായി ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏❤️🎉☘️
@valantinasour191911 ай бұрын
വാക്കുകളില്ല പറയാൻ....... എന്തു രസമാണ്... ആ ശബ്ദം...❤🙏❣️
@suhailabeevim129427 күн бұрын
അച്ചനെ കർത്താവ് അനുഗ്രഹിക്കട്ടെ ❤️
@joicerajan283211 ай бұрын
Father, god bless you.thank you Jesus.
@sheelathulasi865310 ай бұрын
Avatharakan achante pattum soundim super❤❤❤❤❤
@annammakarikkattil256611 ай бұрын
Madhuram manoharam Ammen Hallelujah ❤️🙏🌹
@jacobmolly98598 ай бұрын
Praise the Lord. May God bless you 🙏 Acha. Our prayers are with you Acha 🙏
@aniemohan252410 ай бұрын
Both fathers are gift from Jesus 🙏🙏🙏
@jollygeorge586322 күн бұрын
God bless you both abundently❤
@thomasjoseph2582Ай бұрын
Super, how nice to hear your song. May God bless you both 🌹🙏🙏🙏
@anuvikraman757311 ай бұрын
What a wonderful melodious voice father..May God Almighty bless you to continue your songs..God 's Grace is abundantly with you..blessed you with such a sweet voice.. 🙏🙏🙏
@elsyparakkal353911 ай бұрын
😊
@OmanaBabu-m9r11 ай бұрын
എത്രകാലമായികണ്ടിട്ട്. എവിടെയായിരുന്നു ഇത്ര കാലം? ഞാൻ മിക്കപ്പോഴും നോക്കിയിരുന്നു.
@rinipappachan10611 ай бұрын
Music can help to bring people to God, god bless you.
@shineyjacques834011 ай бұрын
Amazing voice.May God bless you father's.
@lucysebastian604811 ай бұрын
Praise the lord 🙏 Good voice
@mollyregi795411 ай бұрын
God-given sweet voice ❤
@rejivarughese7299 ай бұрын
God Bless Severiose Achen.
@shirleysen142510 ай бұрын
Beautiful, God bless you acha
@shaji_c_subbayyan9 ай бұрын
അരിമണി പോലെ ഓരോ അക്ഷരവും വാക്കും ഉഛാരണ ശുദ്ധി അതി ശ്രെദ്ധേയം തന്നെ. അതുപോലെതന്നെ സ്വര ശുദ്ധി daivam ഇതുപാടാൻ അനുവദിച്ചു തന്നതാണ്. നിശ്ചയം 👌🏻👍🏻👍🏻👍🏻👍🏻👍🏻🌹
@joykutty195610 ай бұрын
Wonderful. Golden voices of both Achans are really great
@johng872211 ай бұрын
Super voice, God bless acha ❤❤
@SAJMATHKP6 ай бұрын
അച്ചാ Super😛 സംസാരവും സൗണ്ടും എല്ലാത്തരം പാട്ടും അടിപൊളി ഒരുപ്പാട് ദൈവാനുഗ്രഹവും ഉണ്ടാവട്ടേ യെന്നു പ്രാർത്ഥിക്കുന്നു