അച്ചന്‍ പറഞ്ഞതുപോലെ ഈ വചനവും പ്രാര്‍ത്ഥനയും ദിവസവും ചൊല്ലിയപ്പോള്‍ മക്കളില്‍ ഉണ്ടായ വലിയ അനുഗ്രഹം

  Рет қаралды 60,240

christian koottam

christian koottam

Күн бұрын

JUST ONE CLICK WATCH ALL VIDEOS
• CHRISTIAN KOOTTAM
Fr. Jinto Edattukunnel / @frjintoedattukunnel7937
( Child-Adolescent Psychologist & Therapist, Psychospiritual Counselor )
പ്രാര്‍ത്ഥന പൂര്‍ണ്ണമായും എങ്ങനെ ചൊല്ലണം, ഏതൊക്കെ പ്രാര്‍ത്ഥന ഏതൊക്കെ വചനങ്ങള്‍ എന്നെല്ലാം എഴുതിയത് താഴെകൊടുത്തിട്ടുള്ള വീഡിയോയുടെ Description ല്‍ കൊടുത്തിട്ടുണ്ട്‌ 👇👇👇
• ഈ പ്രാര്‍ത്ഥനകള്‍ ഇതുപ...
വിവിധ പ്രാര്‍ത്ഥന നിയോഗങ്ങള്‍ക്ക് വേണ്ടി കമന്റ് / Christiankoottam@gmail.com മെയില്‍ ചെയ്യുന്ന ഓരോ വ്യക്തിയുടെയും പേരുചൊല്ലി ആരാധനയില്‍ ഈശോയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു
FR.JINCE CHEENKALLEL
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
• Fr. Jince Cheenkallel ...
FR.JINTO EDATTUKUNNEL
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
• Fr.Jinto Edattukunnel
FR.JINU PALLIPPATT
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
• Fr. Jinu Pallippatt Sp...
FR.BIJIL CHAKKIATH MSFS
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ... • Fr.Bijil Chakiath Msfs...
DONT FORGET TO SUBSCRIBE ENTE DAIVAM
@Ente Daivam
PRAYER REQUEST - Christiankoottam@gmail.com
CHANNEL CONTACT WHATSAPP NUMBER +91 95 26 24 64 72
( Infentraj Robert - Channel Admin )
please follow..
/ christiankoottam
/ christiankoottam

Пікірлер: 301
@rejanibineesh7054
@rejanibineesh7054 2 жыл бұрын
അച്ഛാ എന്റെ മകൾക്കു പഠിക്കുവാനുള്ള കഴിവും വിവേകവും നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ 🙏ആമേൻ
@vincyriju7863
@vincyriju7863 2 жыл бұрын
എന്റെ മോളെ സമർപ്പിക്കുന്നു പഠിക്കാനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും അനുഗ്രഹിക്കണേ. പരിശുദ്ധാത്മാവിനെ ദാ നങ്ങളും ഫലങ്ങളും നൽകണേ.
@kripakripa2025
@kripakripa2025 2 жыл бұрын
മക്കൾക്ക്‌ നല്ല ബുദ്ധി വിവേകം വിശുദ്ധി അനുസരണം നൽകണേ. ബാലാരിഷ്ടത ക്ഷീണം മടി അലസത എടുത്തു മാറ്റി ഉന്മേഷം ഉത്സാഹം ഉണർവ് നൽകണേ.. പഠനമേഖലയെ അനുഗ്രഹിക്കണേ.
@ashajacob7281
@ashajacob7281 2 жыл бұрын
എൻറെ മക്കൾക്ക് പഠിക്കാനുള്ള കൃപ നൽകണമേ വിശുദ്ധിയിൽ വളരാനുള്ള കൃപ നൽകണമേ ഉന്നത വിജയം നേടാൻ അവരെ സഹായിക്കണം ദുർ വിചാരങ്ങളിൽ നിന്നും മോചനം കുടുംബത്തിനും സമൂഹത്തിനും അനുഗ്രഹമായി തീരാൻ അവരെ അനുഗ്രഹിക്കണമേ നൽകണമേ
@lillyjacob7015
@lillyjacob7015 2 жыл бұрын
Acha ante monu 30vayasakunnu oru nalla marriage nadakananugrahikane achen prathikanam avanapola vivakam thadasam olla Alla maklekum anugrahich vivakam nadakane
@bensyprinson1077
@bensyprinson1077 2 жыл бұрын
ദൈവമേ എന്റെ കുഞ്ഞിന് ജ്ഞാനവും ബുദ്ധിയും കൃപയും നൽകി അനുഗ്രഹിക്കണേ
@kripakripa2025
@kripakripa2025 2 жыл бұрын
മക്കൾക്ക്‌ ഓർമ ശക്തി നൽകണേ. നാളെകുഞ്ഞു ഉപന്യാസ മത്സരത്തിൽ പങ്കെടുക്കുന്നു. ഒന്നാം സ്ഥാനം.നൽകണേ കുഞ്ഞുമോളുടെ ക്ഷീണം നെഞ്ചിൽ വേദന എടുത്തു മാറ്റണേ...വലിയമോളുടെ പീരിയഡ് കറക്റ്റ് ആക്കണമേ. ഈശോയെ മക്കളെ പരിശുദ്ധ അഭിഷേകം നൽകണേ. അവർക്കു സമാധാനം സന്തോഷം നൽകണേ
@thusharamathew3330
@thusharamathew3330 2 жыл бұрын
എന്റെ ഈശോയെ എന്റെ മകൾ അമിതയെ അങ്ങേക്ക് സമർപ്പിക്കുന്നു.ഈശോയെ അങ്ങ് വന്നതുപോലെ ജ്ഞാനത്തിലും പ്രായത്തിലും വളർന്നുവരൻ അനുഗ്രെഹിക്കിണമേ. പഠിക്കുവാനുള്ള ബുദ്ധിയും കഴിവും നൽകി അനുഗ്രെഹിക്കിണമേ 🙏🙏🙏
@tevinterence651
@tevinterence651 2 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ മക്കളായ ടെർവിനെയും ടെവിനെയും പരിശുദ്ധത്മാവിന്റെ അഭിഷേകത്താൽ നിറക്കേണമേ 🙏🏻🙏🏻🙏🏻ജ്ഞാനവും വിവേകവും വിശുദ്ധിയും നൽകി അവരെ ദൈവകൃപയാൽ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@elroyantony953
@elroyantony953 2 жыл бұрын
എൻ്റെ മോൻ Elroy ne സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവനു ഓർമാസക്തിയും ബുദ്ധിയും വിവേകവും പക്വതയും നൽകി anigrahikkane
@tomijoseph8064
@tomijoseph8064 2 жыл бұрын
എന്റെ ഈശോയെ ഇന്ന് എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️🌹🙏
@baijumanuvel5389
@baijumanuvel5389 2 жыл бұрын
എന്റമക്കൾക്കു പരിശുദ്താൻമാവിന നൾകേണമേ യേശുവേ 🙏🏾🙏🏾
@jessyjoy7773
@jessyjoy7773 Жыл бұрын
എന്റെ മകന്റെ വിവാഹം തടസങ്ങൾ മാറ്റി നല്ല ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമേൻ
@arunadevi6171
@arunadevi6171 2 жыл бұрын
അച്ഛാ എൻറ്റെ മക്കൾ അമൽദേവിനേയും അധുൽദേവിനും പഠിക്കാനുള്ള കൃപയ്ക്കവേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
@emilymathew4107
@emilymathew4107 2 жыл бұрын
എന്റെ ഈശോയെ എന്റെ സെബുക്കുട്ടൻ നല്ല പോലെ പഠിക്കാൻ ബുദ്ധികൊടുക്കണനമ്മേ അവൻ അവിടുത്തെ കൃപായാൽ nirayaname
@11xfootball24
@11xfootball24 2 жыл бұрын
യേശുവേ സ്തുതി 🙏. നാഥാ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏. ഞാനും കുടുംബവും കടങ്ങളാൽ ഭാരപെടുകയാണ്. കൈവിടരുതേ 🙏. Bsc കഴിഞ്ഞ മോനു ഒരു ജോലി ലഭിക്കണേ 🙏. Bsc പഠിക്കുന്ന മോളെ അനുഗ്രഹിക്കണേ 🙏
@bindujacob561
@bindujacob561 Жыл бұрын
എന്റെ മോന്റെ exam ഇപ്പോൾ നടക്കുന്നു അവനും വേണ്ടി പ്രാർത്ഥിക്കണമേ.. ഇശോയെ അവനും പരിശുദ്ധത്മാവിന്റെ വരദാനത്താൽ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻❤️
@Mini-dd1su
@Mini-dd1su 2 жыл бұрын
അച്ഛാ എന്റെ മകനും പഠിക്കാനും ദൈവകൃപയിൽ വളരാനുള്ള കൃപ കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏ആമീൻ
@NishaReji-yq2qk
@NishaReji-yq2qk 2 жыл бұрын
Ente മക്കൾക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണേ ഈശോയെ........... 🙏🙏🙏🙏
@philominanv1219
@philominanv1219 2 жыл бұрын
മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. അവർ വാങ്ങാൻ ഉദ്ദേശിക്കുന്ന ഭവനം വാങ്ങാൻ സാധിക്കണേ കർത്താവെ 🙏🙏🙏
@lalybinny2069
@lalybinny2069 2 жыл бұрын
ഞങ്ങൾ ടെ മക്കളെയും അവരുടെ കുടുംബങ്ങളെയും കുഞ്ഞുമക്കളെയും സമർപ്പിക്കുന്നു ... അവരിലേക്ക് Holy Spirit ഇറങ്ങണേ ..
@leenajoy3507
@leenajoy3507 2 жыл бұрын
എന്റെ ബ്രദർ 35വിവഹം നടക്കുന്നില്ല. അച്ഛാ ഈശ്വയോട് പ്രാർത്ഥിക്കണമേ 🙏 എന്റെ 2മക്കൾക്കും ഈശ്വയെ കൂടെ ജീവിക്കാനും. അനുയോജ്യമായ ജോലി ലഭിക്കാനും ഈശ്വയോട് പ്രാർത്ഥിക്കണേ 🙏
@Hiux4bcs
@Hiux4bcs 2 жыл бұрын
വിവാഹം നിർബന്ധമാണോ
@lillyjose8822
@lillyjose8822 2 жыл бұрын
ഞങ്ങളുടെ മോൾ ക്ക്, ജോലി നൽകി അനുഗ്രഹിക്കണമെ ഈശോ യെ.. 🙏
@jessythomas8810
@jessythomas8810 2 жыл бұрын
മൂന്നുവർഷമായ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കണേ അച്ഛാ
@sivasaji2508
@sivasaji2508 2 жыл бұрын
അച്ഛാ എന്റെ മോൾക്കും ബേക്ക് പെയിൻ ആണ്. പിന്നെ കാൽ വേദനയും ആണ് പ്രാർത്ഥിക്കണമേ🙏🏻 അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻 ആമേൻ
@gracegeorge8328
@gracegeorge8328 2 жыл бұрын
Sr. Grace ന്റെ സോഫി ചേച്ചിക്ക് കാലിന്റെ രണ്ട് മുട്ടിനും ഒര് ഓപ്പറേഷൻ ഒണ്ട് 25.10.22 തിരുവനന്തപുരം കിംസിൽ, അച്ചൻ പ്രത്യകം പ്രാർത്ഥിക്കണമേ 🙏🙏🙏
@sajimathew7898
@sajimathew7898 2 жыл бұрын
ഈശോയിൽ സ്നേഹം നിറഞ്ഞ അച്ചാ ഈശോ എന്നെ ഏല്പിച്ച ഇശോയുടെ മകൻ അൽജോ plus2 പരീക്ഷ എഴുതുകയാണ് പ്രാർത്ഥിക്കണേ 🙏🙏🙏🙏സർവശക്തനായ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
@palackalfamily6049
@palackalfamily6049 2 жыл бұрын
Praise the lord
@sajimathew7898
@sajimathew7898 2 жыл бұрын
Praise the Lord 🙏🙏🙏
@FasmiyaFasmiya-c4m
@FasmiyaFasmiya-c4m 2 ай бұрын
മക്കൾ നന്നാവാൻ കടങ്ങൾ വീടാൻ പ്രാർത്ഥിക്കണമേ
@raniroy4765
@raniroy4765 2 жыл бұрын
Entee eshoyee ente ponnumakkale 2pereum samarppichu prathikkunnu. Daiva pathayil valarthanamee.sabakkum deshathinum mathapithakkalkum gurujananghalkkum anusaranamulla makkalakki matename.nighaleum nighalude makkaleum orthu karauvin ennu aharuli chaitha ponnishoye 😥😥nin ahalmavinal avare nirkkaname puthu srishtti akki matename🙏🙏 snehamulla achante vajana srishushayil njaghalum njaghalude makkalum anugreham pravikkaname amen🙏🙏
@Zeusbean
@Zeusbean Жыл бұрын
Ente karthave ente makan viwsasam kodukkaname
@sanils6037
@sanils6037 2 жыл бұрын
അച്ഛാ എനിക്ക് ഒരു ഗവൺമെൻറ് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏
@jasminegeorge1080
@jasminegeorge1080 Жыл бұрын
ഈശോയെ എന്റെ മക്കളേ സഹോദര സ്നേഹം കൊണ്ട് നിറയ്ക്കണമെ🌷🙏🌹
@geethasuresh4574
@geethasuresh4574 2 жыл бұрын
ഈശോയെ എന്റ കുങ്കുങ്ങൾക്കു 2 നും ആയുസും ആരോഗ്യം കൊടുത്തു കാത്തു പരിപാലിക്കണമേ. അച്ഛാ എന്റ കുങ്കുങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.
@BindhuSNair-u2p
@BindhuSNair-u2p Ай бұрын
പണം സമ്പാദ്യം ഒന്നും വേണ്ട അച്ഛാ ഹെൽത് ഓക്കേ ആയിരിക്കണേ..... സമാധാനം ആയിട്ട് ജീവിക്കാൻ പറ്റണം.... ആരെയും ദ്രോഹിക്കാതെ ആരുടെയും നെഗറ്റീവ് കുഞ്ഞുങ്ങളിൽ വന്നു ഭവിക്കാതെ ഇരിക്കട്ടെ 🙏🙏🙏ദൈവത്തിന്റ്റ് കരങ്ങൾ എന്നും കുഞ്ഞുങ്ങളെ തൊട്ട് തലോടനെ തെറ്റും കുറ്റവും ഉണ്ടേൽ മാപ്പ് ആക്കി അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങളെ 🙏🙏🙏🙏അമ്മയുടെ പ്രാർത്ഥന കൊണ്ട് മക്കൾ രെക്ഷ പെട്ടു വരണേ..... എല്ലാർക്കും നല്ലത് വരട്ടെ 🙏🙏🙏
@lucyjose7552
@lucyjose7552 2 жыл бұрын
എൻറെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🌹🌹🙏
@bindumichael9403
@bindumichael9403 2 жыл бұрын
ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണേ നന്നായി പഠിക്കാനും പ്രാർഥിക്കാനും സാധിക്കണേ അവളുടെ എല്ലാ രോഗങ്ങളും സങ്കടങ്ങളും മാറണേ ഒരു ട്യൂഷൻ ശെരി ആകണേ 🙏🙏
@sheenasajan2105
@sheenasajan2105 2 жыл бұрын
Ente makalude anusaranakkedum padikkanulla madiu m daivaviswasathilum valaruvaum achan prarthikkane
@frjintoedattukunnel7937
@frjintoedattukunnel7937 2 жыл бұрын
I have seen all ur prayer requests. Praying for u all. Pray like this In the Name of Jesus my prayers are fullfilled. God bless you all Fr. Jinto
@mercyshajan9193
@mercyshajan9193 2 жыл бұрын
Please pray for my son Don have a good job in Dubai and Don suffering so problems
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil molde aswasthatha teeth problem school il povanulla vishamangal bhayangal fever mattitharane yesuvinte namathil exam ezhuthunna mone samarppikkunnu🙏 yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
@lissammajoseph994
@lissammajoseph994 2 жыл бұрын
എൻ്റെ മക്കളെ അനുഗ്രഹിക്കണമേ കർത്താവേ
@aleenaannantony436
@aleenaannantony436 2 жыл бұрын
Thank you Jesus amen. I got a admission to btech in Civil engineering and study well and bless me amen.
@kochuranisatheesh5902
@kochuranisatheesh5902 2 жыл бұрын
Acha, ഓസ്ട്രേലിയയിൽ ജോലി അന്വേഷിക്കുന്ന എൻറെ മകന് ഒരു ജോലി കിട്ടുവാനുള്ള അനുഗ്രഹം ലഭിക്കാൻ ആയിട്ട് പ്രാർത്ഥിക്കണമേ. ജർമ്മനിയിൽ പഠിക്കാൻ പോയേക്കുന്ന മോൾക്കും ഒരു പാർട്ടിയും ജോബ് കിട്ടുന്നതിനും മോളുടെ ഭാവിജീവിതം അനുഗ്രഹപ്രദമാകുവാനും വേണ്ടി പ്രാർത്ഥിക്കണമേ
@lijianish6100
@lijianish6100 2 жыл бұрын
എന്റെ മകൻ ദൈവ പൈതൽ ആയിട്ട് ജീവിക്കുവാൻ ഇടയാക്കണമേ 🙏🙏
@PriyaSaji-l6c
@PriyaSaji-l6c 4 ай бұрын
അച്ഛാ എന്റെ മകനും പഠിക്കാൻ ഉള്ള കൃപക്ക് വേണ്ടി പ്രാർത്ഥിക്കണം
@maryjayajohn8718
@maryjayajohn8718 2 жыл бұрын
Lord Almighty please have mercy on our son Aaron in Germany, tomorrow he is going to foreign affairs office for work permit,, please bless him and have mercy on him ,Lord .. waiting for a miracle....Amen
@sherlylaly4405
@sherlylaly4405 2 жыл бұрын
Enta makkalkka anghyda karanghliel elppiekkunnu.Amen
@somireji3248
@somireji3248 2 жыл бұрын
Please pray for our children to remove all the addictions..
@sivasaji2508
@sivasaji2508 2 жыл бұрын
എന്റെ മക്കൾ ശ്രുതി. ലക്ഷ്മി. ശാലു. അഖിൽ. അവിനാഷ് ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ അച്ഛാ 🙏🏻🙏🏻🙏🏻
@lissythomas4932
@lissythomas4932 Жыл бұрын
അച്ഛാ എന്റെ മകനെ Bcom പഠിക്കുന്നു ഒന്നും പഠിക്കുന്നില്ല പഠനം നിർത്തി നടക്കുന്ന കുട്ടികളുടെ കൂടെ കറങ്ങി നടക്കുകയാ പറഞ്ഞാൽ ഒന്നും അനുസരിക്കില്ല അച്ഛാ പ്രാർത്ഥിക്കണേ മകന്റെ പേര് ലുക്കോസ് തോമസ്
@hykala2020
@hykala2020 2 жыл бұрын
അച്ചാ എന്റെ മകൻ ധാർമ്മിക്ക് ജാസ് 10ാം class ൽ പഠിക്കുന്നു. പരീക്ഷാ Hall ൽ ചെല്ലുമ്പോൾ എല്ലാം മറന്ന് പോകുന്ന അവസ്ഥ. ഇതു മാറാനും ഉന്നത വിജയം നേടാനും പ്രാർത്ഥിക്കണമേ
@mathewthomas2974
@mathewthomas2974 2 жыл бұрын
Praise the lord help me to get good business now
@nailyanil5944
@nailyanil5944 2 жыл бұрын
Acha please pray for my son Sanju to pass engeneering exams and to get an interrnship. Praise the lord🙏
@elsyelsy7423
@elsyelsy7423 2 жыл бұрын
I m praying for my husband and daughters and sisters and brothers families to fulfill with holyspirit amen thank u jesus for all blessings amen
@melvinthomas4693
@melvinthomas4693 2 жыл бұрын
acha എന്റെ മകൾക്ക് പഠിക്കാൻ ഭയങ്കര മടിയും ദേഷ്യവും മാണ് എന്റെ മകൾക്ക് വേണ്ടി പ്രാർതിക്കണമേ എനിക്ക് ചൊല്ലി പ്രാർത്ഥിക്കാൻ ഒരു പ്രാർത്ഥന നൽകണമേ
@Hiux4bcs
@Hiux4bcs 2 жыл бұрын
കുട്ടിക്ക് വേറേ എന്തെകിലും കഴിവുകൾ ഉണ്ടാകും പഠിക്കാൻ മടി കാണിക്കുന്നത് അതുകൊണ്ടാ
@lillygeorge8788
@lillygeorge8788 2 жыл бұрын
Acha Kunjumakkalude Alazhtha Matti Padikkanulla Krupa Nalky Anugrahikan Eesoyodu Apeshikaname 🙏🙏
@SherlyJoseph-y4i
@SherlyJoseph-y4i 7 ай бұрын
Eantea kunjumakkaludea vasiyum dheashavum matty dhyvakriayilum dhyvanugrakathilum valarthanea
@jenmariyageorge8749
@jenmariyageorge8749 2 жыл бұрын
ഈശോയെ മകൾ ജന്മരിയയെ അനുഗ്രഹിക്കണമേ പരിശുദ്ധത്മാവിനെ നൽകി ബാലപ്പെടുത്തേണമേ ❤️❤️❤️
@thresiacyriac4325
@thresiacyriac4325 2 жыл бұрын
ഈശോയെ എൻറെ മക്കളെ അനുഗ്രഹിക്കണമേ ഈശോയെ
@thresiacyriac4325
@thresiacyriac4325 2 жыл бұрын
ഈശോയെ എൻറെ കുടുംബത്തോട് കരുണാനിക്കണമേ
@thresiacyriac4325
@thresiacyriac4325 2 жыл бұрын
ഈശോയെടോ ഈശോയെ എല്ലാ രോഗികളെ സുഖപ്പെടുത്തി കൊടുക്കണേ രോഗം മാറ്റി കൊടുക്കണം സുനിതയുടെ. Rogamatti. Kodukkanama
@thresiacyriac4325
@thresiacyriac4325 2 жыл бұрын
Subitha. Suhappaduthi. Kodukkanama
@thresiacyriac4325
@thresiacyriac4325 2 жыл бұрын
ഈശോയെ തടസ്സംകൂടാത വീടിൻറെ പണി കംപ്ലീറ്റ് ആക്കി മാറ്റി തരണമേ
@maryjames1730
@maryjames1730 2 жыл бұрын
Acha plz pray for my youngest daughter to walk in God's ways n for a bright future.
@mathewthomas2974
@mathewthomas2974 2 жыл бұрын
Praise the lord help me to cure my disease in the heart and leg
@tastyandyummyfoodworld1323
@tastyandyummyfoodworld1323 2 жыл бұрын
Acha please pray for my son Abhinav for good result in quiz test.
@NevLovesFutbol4444
@NevLovesFutbol4444 2 жыл бұрын
For the settlement of the accident case of k.j.james, financial crisis, and other intentions, urgent prayer requests aacha, please pray for k.j.james.
@minigeorge7587
@minigeorge7587 2 жыл бұрын
Please pray for our children's Exams and good future
@jennyferraj1177
@jennyferraj1177 2 жыл бұрын
Eeshoye ente makkale samerpikyunnu. ❤️
@sheebajose7685
@sheebajose7685 2 жыл бұрын
എന്റെ മകൻ ജിനോ പ്ലസ് വണ്ണിന് പഠിക്കുവാ. വീട്ടിൽ വന്നു കഴിഞ്ഞു പടിക്കാൻ പറഞ്ഞാൽ ദേഷ്യം ആണ്. എന്റെ മകന് പടിക്കാൻ ആഗ്രഹം കൊടുക്കാൻ പ്രാർത്ഥിക്കണം. എന്റെ മൂത്ത മകൻ ജോൺ അവൻ എഞ്ചിനീയറിംഗ് കഴിഞ്ഞു supply ഉണ്ട്. എത്രയും പെട്ടന്ന് എഴുതി പാസ്സ് ആകുവാൻ ആഗ്രഹം ഉണ്ടാവാൻ വേണ്ടിയും പ്രാർത്ഥിക്കണം.
@jessysamuel2819
@jessysamuel2819 2 жыл бұрын
Beloved my Father,Ente Jerrymonte madyapanam maran prarthikaname. Avan Ireland il aanu
@leelashaju464
@leelashaju464 2 жыл бұрын
Please pray for my children Ben shaj, albin shaj for permanent course related job appointment letter and better salary soon, and excellent project work discussion tomorrow and submission.
@MinigeorgeKurisungal-qh7nt
@MinigeorgeKurisungal-qh7nt 6 күн бұрын
Please pray for my children
@jessyreji277
@jessyreji277 2 жыл бұрын
Ente monu oru visa ketan sahaikanme karthave please pray 🙏
@bettyjohn9916
@bettyjohn9916 2 жыл бұрын
Esoye njagal udey kunjugaley anugrahikkenamae Amen 🙏
@SherlyJoseph-y4i
@SherlyJoseph-y4i 7 ай бұрын
Eantea esoyea Edwin monteayum Esther moludea yum Elmer monteayum vasiyum dheashavum okkea matty dhyva kripayil valarthanea esoyea anugrakikkanea
@sudhakesavan4411
@sudhakesavan4411 2 жыл бұрын
Pls pray for my son Aryajith critically addicted to bike and mobile game amen
@lucyvarghese4612
@lucyvarghese4612 2 жыл бұрын
Essoye ente makkale anugrahikkaname🙏🙏
@minijohnson4849
@minijohnson4849 2 жыл бұрын
Eshoye Nanni,Eeshoye Aradhana Acha Entay makanu IELTS Exam pass akuvanum ,Ellathadasangalum marikkittuvanumayi prarthikkaname
@reenadevis9629
@reenadevis9629 2 жыл бұрын
Please pray for us to increase our faith in God 🙏
@rubygeorge5930
@rubygeorge5930 2 жыл бұрын
Acha Njagaladda Makal Parents na Anusareekuvanulla Kripakoduthu Anugragheekan Pratheekana
@jessyraju8567
@jessyraju8567 2 жыл бұрын
Praisethelord hallelujah hallelujah amen amen amen
@ashageorge5642
@ashageorge5642 2 жыл бұрын
അച്ഛാ എന്റെ മകന് സ്ഥിരമായി ജോലിയിൽ ഉറച്ചു നിൽക്കാനുള്ള അനുഗ്രഹം കിട്ടുന്നതിന് പ്രാർത്ഥിക്കണം
@bettynikki5429
@bettynikki5429 2 жыл бұрын
acha എന്റെ മകൾ വീട്ടിൽ വല്ലാതെ ബുദ്ധി മുട്ടിക്കുന്നു ദേഷ്യം കോപം കലഹ സ്വഭാവവും മാറാൻ പഠിക്കാനുള്ള ദൈവകൃപയും കിട്ടാൻ പ്രാർത്ഥിക്കണമേ.
@Hiux4bcs
@Hiux4bcs 2 жыл бұрын
നിങൾ പുറകേ നടന്ന് പഠിക്ക് പഠിക്ക് എന്ന് പറഞ് നടക്കാതിരുന്നാൽ തന്നേ എല്ലാം ശരിയാകും
@lisasimpson-777
@lisasimpson-777 2 жыл бұрын
മകളോട് നന്നായി ഇടപെടാൻ ആദ്യം പഠിക്ക് ...
@sjm999
@sjm999 2 жыл бұрын
Achaa.. Please pray for my children's exam and for good future.
@bindhusunil6240
@bindhusunil6240 2 жыл бұрын
Pray for my children to get good marks in the exams
@rosammathomas2949
@rosammathomas2949 2 жыл бұрын
Yeasoye Rintuthomassinteyium ,Binumoneyium Anugrahychasirwathichukonde Fhavijeevithom surashythamakkan sahayikkanne.Amen
@mercyshajan9193
@mercyshajan9193 2 жыл бұрын
Please pray for my daughter pass OET
@helanmicheal8781
@helanmicheal8781 2 жыл бұрын
Ella yuvajanangalkku parishudhalmavinal nirakkaname .dhusheelangalkkadipettu kazhiyunna yuvajanagalkkum viduthal nalkaname
@gracymohan655
@gracymohan655 2 жыл бұрын
Acharya please pray for my son to take away all the bad habits from his life amen
@theresegeorge8854
@theresegeorge8854 2 жыл бұрын
Praying for our children
@selinthomas3415
@selinthomas3415 2 жыл бұрын
Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏
@mariammaabraham5480
@mariammaabraham5480 2 жыл бұрын
Achha please pray for my son benny
@babylatisha2240
@babylatisha2240 2 жыл бұрын
Acha ente makal jencyku vendi prarthikane molku varane kittanvendi
@jancyjose850
@jancyjose850 2 жыл бұрын
Amen. Praise the Lord
@sherlyvarghese4388
@sherlyvarghese4388 2 жыл бұрын
Entae makalk joli nalki anugrahekanae 🙏🙏🙏
@florycr6152
@florycr6152 2 жыл бұрын
Jesus I Adore you love you.Jesus heal my goiter with out operation.
@minimini6860
@minimini6860 2 жыл бұрын
Parishudha matave ente makane kathu reshekeneme avante asugaggal matte kodukeneme nalla budhi kodukeneme amayud anugrham kude undakeneme amen
@rosypaul6421
@rosypaul6421 2 жыл бұрын
Acha my son’s Dheeraj and Deepak good person ‘s .But they are not believers .please pray for wisdom of God
@mcpegamers5348
@mcpegamers5348 2 жыл бұрын
Pls pray for our family my children husband daughter in laws and grand childrens
@raimoljhonson1198
@raimoljhonson1198 2 жыл бұрын
Ente makkal Sheethal, Jackson ne vendi prarhikkane.
@jinncybabichan5585
@jinncybabichan5585 2 жыл бұрын
Yente.makale.anugrahikaname 🙏
@sheelaravi4456
@sheelaravi4456 2 жыл бұрын
Esuve ente magalkuvendi prarthikunnu karunayayirikkaname reshma dhaivatinte ishtam anusarichu theerumanam edukaname esuve.
@rennygeorge9873
@rennygeorge9873 2 жыл бұрын
ACHA enikku oru 2room appointment , affordable preisil kittan prathiksnae.entae monu H pylori Enna oru rigam undu,Athukondu mouth smelling undu.he is do depressed,.please pray for him .Thank u jesus
@annammasridharan4407
@annammasridharan4407 2 жыл бұрын
Please pray for my son's bright future
@Keethara-ei3rh
@Keethara-ei3rh 2 жыл бұрын
Ante makkalkku parisuthanmaval sakthi prapikan anugrahichu karunayayikkan prarthikanam 🙏🙏👃👃
@sindhuthomas1203
@sindhuthomas1203 2 жыл бұрын
Eante makalke janavum diva krupum arogyavum kodukane👃👃👃👃👃
@agnathomas1701
@agnathomas1701 2 жыл бұрын
Please pray for my daughter she is very lazy to pray and study.and always she is having cold and cough please pray for her .
@vasantham6127
@vasantham6127 2 жыл бұрын
Ente kuttike netinte nalloru caohingcentre kaanichi kodukaname ezhoye
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН