21 ദിവസം ചൊല്ലാം ഏത് അസാധ്യ കാര്യവും അത്ഭുതകരമായി സാധിച്ചു കിട്ടും /The Miracle Prayer

  Рет қаралды 93,854

christian koottam

christian koottam

Ай бұрын

ദാനിയേല്‍ പ്രവാചകന്റെ പുസ്തകം പത്താം അദ്ധ്യായം
വായിക്കുക. ( ശേഷം )
1, ) മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള
ജപം 🙏
• ഈ പ്രാര്‍ത്ഥന നിന്നെ ഏ...
2, ) വിശുദ്ധ റഫായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന 🙏
• വിശുദ്ധ റഫായേല്‍ മാലാഖ...
3, ) കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന 🙏
• കുരുക്കഴിക്കുന്ന മാതാവ...
4, ) ബന്ധന പ്രാര്‍ത്ഥന 🙏
കര്‍ത്താവായ യേശുവേ,അങ്ങ് കുരിശില്‍ ചിന്തിയ
തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ
വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട്
പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും
ബന്ധുമിത്രാദികളെയും ഭവനങ്ങളെയും
പരിസരങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട്
പൊതിഞ്ഞു എല്ലാ പൈശാചിക ശക്തികളുടെ
ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കണമേ.ഞങ്ങളെ
ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട
പിശാച്ചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും
കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ബന്ധിച്ച്
അവിടുത്തെ പാദപീഠത്തിങ്കല്‍ വെയ്ക്കുന്നു .
ആമ്മേന്‍.
Word of God for prayer.
1, ദൈവത്തിന്‌ ഒന്നും അസാധ്യമല്ല.
ലൂക്കാ 1 : 37
2 , നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്‌തിയാല്‍ നാം
ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതി ലും
വളരെക്കൂടുതല്‍ ചെയ്‌തുതരാന്‍ കഴിയുന്ന
അവിടുത്തേക്കു സഭയിലും യേശുക്രിസ്‌തുവിലും
തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ!
ആമേൻ.
എഫേസോസ്‌ 3 : 20,22
3 , ഇതാ, ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍
അയയ്‌ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ
കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന
സ്‌ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും.
പുറപ്പാട്‌ 23 : 20
4 , അവന്‍ ലേഹിയിലെത്തിയപ്പോള്‍ ഫിലിസ്‌ത്യര്‍
ആര്‍പ്പുവിളികളോടെ അവനെ കാണാനെത്തി.
കര്‍ത്താവിന്റെ ആത്‌മാവ്‌ ശക്‌തിയോടെ അവന്റെ മേല്‍
വന്നു. അവനെ ബന്‌ധിച്ചിരുന്ന കയര്‍
കരിഞ്ഞചണനൂല്‍ പോലെയായിത്തീര്‍ന്നു; കെട്ടുകള്‍
അറ്റുവീണു.
ന്യായാധിപന്‍മാര്‍ 15 : 14
5, ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍
നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും
ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
ഏശയ്യാ 45 : 2
6 , വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു
തടയരുത്‌ എന്നും ഞാന്‍ ആജ്‌ഞാപിക്കും.
ഏശയ്യാ 43 : 6
7 , കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ
പരിഗണിക്കുകയോ വേണ്ടാ.
ഏശയ്യാ 43 : 18
8 , നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ
വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌,
ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
ഏശയ്യാ 41 : 13
9 , മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ
ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു
കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്‌ഷാകൃത്യം നിങ്ങള്‍
കാണും. ഇന്നു കണ്ട ഈജിപ്‌തുകാരെ ഇനിമേല്‍
നിങ്ങള്‍ കാണുകയില്ല.കര്‍ത്താവു
നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍
ശാന്തരായിരുന്നാല്‍ മതി. പുറപ്പാട്‌ 14 : 13 & 14
10 , അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും
സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു.
നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം
മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു
തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ
ദൈവത്തിലാണു നമ്മുടെ പ്രത്യാശ.
2 മക്കബായര്‍ 8 : 18
11 , ഇസ്രായേലിന്റെ സ്രഷ്‌ടാവും നിങ്ങളുടെ രാജാവും
പരിശുദ്‌ധനുമായ കര്‍ത്താവാണു ഞാന്‍.
സമുദ്രത്തില്‍
വഴിവെട്ടുന്നവനും, പെരുവെള്ളത്തില്‍
പാതയൊരുക്കുന്നവനും,
ഏശയ്യാ 43 : 16 & 17.
12 , അപ്പോള്‍ കര്‍ത്താവ്‌ ജറെമിയായോട്‌
അരുളിച്ചെയ്‌തു:ഞാന്‍ സകല മര്‍ത്ത്യരുടെയും
ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി
എന്തെങ്കിലുമുണ്ടോ?
ജറെമിയാ 32 : 26& 17
13 , പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍
ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്‌മാവു
സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്‌.
മത്തായി 26 : 41
14 , വിശ്വസ്‌തന്‍മാരായ പുത്രന്‍മാരേ,എന്റെ വാക്കുകേട്ട്‌
അരുവിക്കരയിലെ പനിനീര്‍ച്ചെടിപോലെ
മൊട്ടിടുവിന്‍.
കുന്തുരുക്കംപോലെ സൗരഭ്യം
പരത്തുകയും ലില്ലിപോലെ പൂവണിയുകയും
ചെയ്യുവിന്‍.
സുഗന്‌ധം പരത്തുകയും
സ്‌തുതിഗീതംആലപിക്കുകയും ചെയ്യുവിന്‍;

ര്‍ത്താവിന്റെ എല്ലാ പ്രവൃത്തികളും നിമിത്തം
അവിടുത്തെ വാഴ്‌ത്തുവിന്‍.
പ്രഭാഷകന്‍ 39 : 13& 14.
15 , അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുയര്‍ത്തി പറഞ്ഞു:
പിതാവേ, അങ്ങ്‌ എന്റെ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍
അങ്ങേക്കു നന്ദി പറയുന്നു.
അങ്ങ്‌ എന്റെ പ്രാര്‍ഥന
എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍,
എന്നെ അയച്ചത്‌ അവിടുന്നാണെന്ന്‌ ചുറ്റും നില്‍ക്കുന്ന
ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിതു
പറയുന്നത്‌.
യോഹന്നാന്‍ 11 : 41 &42
16 , യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ,
നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത കര്‍ത്താവ്‌
അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ
രക്‌ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി
വിളിച്ചിരിക്കുന്നു. നീ എന്റേതാണ്‌.സമുദ്രത്തിലൂടെ
കടന്നുപോകുമ്പോള്‍ ഞാന്‍
നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍
കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല.
അഗ്‌നിയിലൂടെ നടന്നാലും നിനക്കു
പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ
ദഹിപ്പിക്കുകയുമില്ല.
ഏശയ്യാ 43 : 1 & 2.
17 , കര്‍ത്താവ്‌ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു;
ബലിഷ്‌ഠകരങ്ങളില്‍നിന്ന്‌ അവനെ
രക്‌ഷിച്ചിരിക്കുന്നു.
ജറെമിയാ 31 : 11
18 , നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ്‌ ഉത്തരമരുളും; നീ
നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന്‌ അവിടുന്ന്‌
മറുപടി തരും.
ഏശയ്യാ 58 : 9
19 , ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ
കഷ്‌ടതകളിലുംനിന്ന്‌അവനെ രക്‌ഷിക്കുകയും
ചെയ്‌തു.
സങ്കീര്‍ത്തനങ്ങള്‍ 34 : 6
20 , നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു
നോക്കിക്കൊള്ളും.
സങ്കീര്‍ത്തനങ്ങള്‍ 37 : 5.
🙏 ഇത് മുടങ്ങാതെ 90 ദിവസം ചൊല്ലുക 🙏

Пікірлер: 1 500
@manojks7634
@manojks7634 Ай бұрын
ഈശോയെ പഠിക്കാൻ കഴിവു കുറഞ്ഞ മക്കളെ സമർപ്പിക്കുന്നു എല്ലാ മക്കൾക്കും പഠിക്കാനുള്ള കൃപയും അനുഗ്രഹവും കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏
@b4tip865
@b4tip865 Ай бұрын
കർത്താവെ, ഞങ്ങളുടെ ഭവനത്തിൽ നിന്നും എല്ലാ തിന്മളെയും ശാസിച്ചു ദൂരെയകറ്റണമേ, ഞങ്ങളിൽ പരിശുദ്ധാത്മാവ് നിറയട്ടെ 🙏🙏🙏🙏🙏🙏
@basilviju8188
@basilviju8188 Ай бұрын
എൻ്റെ ഈശോയെ എൻ്റെ മകന് നന്നായി പഠിക്കാൻ ഉള്ള കൃപകൊടുകണമേ അമ്മേൻ
@elsythomaselsy5233
@elsythomaselsy5233 Ай бұрын
എന്റെ ഈശോയെ എന്റെ എല്ലാ ശരീരം ഷീണം മാറ്റി തരണേ എല്ലാ രോഗങ്ങളിൽ നിന്ന് വിടുതൽ തരണേ 🙏🙏🙏
@sheelakurian887
@sheelakurian887 Ай бұрын
ഈശോയെ എൻെറ മകന് 33 വയസ്സായി. അവന് ഈശോ നല്കുന്ന ജീവിത പങ്കാളിയെ സ്വീകരിക്കാൻ പരിശുദ്ധാത്മാവിന്റെ അഭിഷേകം നല്കണമേ
@user-mx4fq7bx9c
@user-mx4fq7bx9c Ай бұрын
ഈശോയേ എൻ്റെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തരണേ എൻ്റെ മോനെ നയിക്കണേ. ഈ ആഗസ്റ്റ് മാസത്തിനു മുമ്പ് മോന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ. അവന് ദൈവാനുഗ്രഹമുള്ള ജോലിയും ജീവിതാന്ത സും ജീവിതവും നൽകി അനുഗ്രഹിക്കണേ
@user-mx4fq7bx9c
@user-mx4fq7bx9c Ай бұрын
യേശുവേ ഞാനും മക്കളും മരുമക്കളും കുഞ്ഞുമക്കളും പരിശുദ്ധാത്മാവിനാൽ നിറയാനും ഞങ്ങളെല്ലാവരും സ്നേഹത്തിലും വന്തോഷത്തിലും ഐക്യത്തിലും ഒന്നായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ
@jessybenny9553
@jessybenny9553 Ай бұрын
അനു, ആതിര, ഐശ്വര്യ, sona.. 🙏🙏🙏🙏
@annatomy-qy6ly
@annatomy-qy6ly 29 күн бұрын
.. എൻറെ മൗനം പണിയാനുള്ള എല്ലാ സാമ്പത്തിക തടസ്സങ്ങളും മാറ്റിത്തരണം അവകാശപ്പെട്ട സ്വത്ത് തടഞ്ഞു വെച്ചിരിക്കുന്നു അവരെ രക്ഷിക്കാൻ അനുഗ്രഹിക്കട്ടെ ഭവനം പണിയാനുള്ള സാമ്പത്തികം കണ്ടെത്താൻ വഴിയൊരുക്കി തരണം എന്ന് പ്രാർത്ഥിക്കുന്നു 46:0 46:04 46:04 46:04 ​@@user-mx4fq7bx9c
@anneydaniel3490
@anneydaniel3490 27 күн бұрын
Lord. Jesus give me a solution for my problems
@merymicheal8907
@merymicheal8907 Ай бұрын
കർത്താവെ മകനും ജോലി ഇല്ലാതെ അലയൂന്ന എല്ലാവരെയും അനുഗ്രഹിക്കണ മേ
@alicejohn5918
@alicejohn5918 Ай бұрын
എന്റെ കുഞ്ഞു മകന്റെ അസുഖം മാറ്റിതരണ മേ അവന്റെ ബ്രെയിന്റെ തടസ്സങ്ങൾ മാറ്റിതരണേ.
@shibumathew7221
@shibumathew7221 Ай бұрын
ഈശോയെ എന്റെ ജീവിതത്തെ ശല്യപെടുത്തുന്ന വയറിന്റെ അസ്വസ്ഥതയിൽ നിന്ന് എന്നെ വിടുവിക്കണേ 🙏😪
@Annakuttty
@Annakuttty Ай бұрын
കത്താവേ എൻ്റെ മകൻ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്നു കട ബാദ്ധത തിർന്നു കിട്ടണം ജീവിത പങ്കാളയുടെ കുദാശകൾ സ്വീകരിക്കണം
@sreedevidominic4987
@sreedevidominic4987 Ай бұрын
ഈശോയെ ജീവിത പങ്കാളിയെ മദ്യപാനം മാറ്റി വിശുവി ശുദ്ധീകരിക്കണമേ ഇതുപോലെ മദ്യപാനികളായ എല്ലാവരേയും സമർപിക്കുന്നു
@sujathaanil7903
@sujathaanil7903 Ай бұрын
എന്റെ മകളുടെ ഭർത്താവിന്റെ മദ്യപാനവും ദു:ശീലങ്ങളും മാറ്റി സന്തോഷവും സമാധാനവും ഉള്ള കുടംബ ജീവിതവും കൊടുക്കണമേ
@shinyantony3253
@shinyantony3253 Ай бұрын
Madhyapanikalude kudumbangale rekshikkaname eshoye 🙏🙏🙏🙏🙏
@BRIGITHAPA
@BRIGITHAPA Ай бұрын
Praise you jesus, i adore you, hallelujah
@jessybenny9553
@jessybenny9553 Ай бұрын
Jais, ജോസഫ്, തോമസ്..
@soniyachacko7754
@soniyachacko7754 Ай бұрын
Tony chacko,യുടെ മദ്യപാനം മാറാനും മമ്മി എന്ന് സ്നേഹത്തോടെ വിളിക്കാനും സഹോദര സ്നേഹം ഉണ്ടാകാനും പ്രാർത്ഥിക്കണേ
@leelamajoy5169
@leelamajoy5169 Ай бұрын
ഈശോയെ ്് niyogam വച്ചു പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ
@susammaraju3961
@susammaraju3961 Ай бұрын
മകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാൻവേണ്ടി പ്രാർത്ഥിക്കുന്നു മകന്റെ പഠനത്തെ സമർപ്പിക്കുന്നു. ദാസിയുടെ കുടുബ ജീവിതത്തെ സമർപ്പിക്കുന്നു ആമീൻ.🙏🙏🙏
@mariammajose9401
@mariammajose9401 Ай бұрын
ഈശേയേ എന്റെ മക്കളും മരുമക്കളും ഞാനുമായി സേന്ഹത്തിലും യേജിപ്പിലും ജീവിക്കാൻ വേണ്ടി പ്രാർത്ഥന സഹായം തേടുന്നും പരിശുദ്ധ ആത്മാവിൽ നിറഞ്ഞ ദെവസേഹ്നംനിറഞ് എനിക്ക് മനസമാധാനം നൽകി അനുഗ്രഹിക്കണമേ എന്റെ കുടുംബത്ത് രക്ഷിക്കാണമേ
@elsammajoseph5046
@elsammajoseph5046 Ай бұрын
എൻറെ ഈശോയ ഞങ്ങളെ ദൈവസ്നേഹവും ദൈവഭയവും ദൈവാനുഗ്രഹവും ഉള്ള കുഞ്ഞുങ്ങൾ ആക്കി മാറ്റണമേ പ്രത്യേകിച്ച് എൻറെ രണ്ടു കുഞ്ഞുങ്ങളെയും ഞാൻ സമർപ്പിക്കുന്നു അവരുടെ പഠന വൈകല്യങ്ങളും തടസ്സങ്ങളും മാറ്റി കൊടുക്കണം എൻറെ മോൾക്ക് ഉയർന്ന ശമ്പളമുള്ള ഒരു വിദേശ ജോലി നൽകി അനുഗ്രഹിക്കണമേ എൻറെ മോൾക്ക് ദൈവാനുഗ്രഹം ഉള്ള ഒരു വ്യക്തിയെ അവളുടെ ജീവിതപങ്കാളിയായി നൽകണമേ എൻറെ ജീവിതപങ്കാളിക്ക് നല്ല ശമ്പളമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എൻറെ ജോലിയിൽ ഉള്ള എല്ലാ തടസ്സങ്ങളും മാറ്റി ദൈവാനുഗ്രഹം ഉള്ള കുഞ്ഞുങ്ങൾ ആക്കി മാറ്റണം
@rajichacko8416
@rajichacko8416 Ай бұрын
അവിടുന്ന് ഏറ്റെടുക്കണമേ. ദൈവത്തോട് അടുക്കുവാനും ദൈവവുമായുള്ള ബന്ധത്തിൽ തടസ്സപ്പെട്ടിരിക്കുന്ന എല്ലാ തീന്മയുടെ അരൂപീകളെയും നിർവീര്യമാക്കണമേ. ദൈവസ്നേഹം അഗ്നിയാൽയാൽ ജ്വോലിക്കുവാനും പ്രാർത്ഥന അനുഭവത്തിലൂടെ കടന്നു വരുവാനുള്ള അഭിഷേക് നൽകേണമേ. അതിനുശേഷം ഈശോ അവനായി തിരഞ്ഞെടുത്തിട്ടുള്ള ജീവിത പങ്കാളി ദൈവസ്നേഹവും വിവേകവും ജ്ഞാനവും ഉള്ള ഒരു മകളെ ഞങ്ങൾക്ക് നൽകണമേ. എന്ന് ഈശോയുടെ കരങ്ങളിലേക്ക് നിയോഗം സമർപ്പിക്കുന്നു.
@Achamma-eg2lo
@Achamma-eg2lo 14 күн бұрын
ഈശോയെ എല്ലാ ദുസിലങ്ങളിൽ അകപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏🙏
@BennyTv-lc2hs
@BennyTv-lc2hs Ай бұрын
എന്റെ ഈശോയെ മോന്റെ കല്യാണം നല്ല ജീവിത പങ്കാളിയുമായി നടത്തന്ന മെ അവന്റെയുo പാട് നറുമായുള്ള ബിസിനസ് വിജയിപ്പിച്ച് ഞങ്ങളുടെ കടബാധ്യത ക ൾ മാറ്റിത്തരണമെ മൂത്ത മകന്റെ കുടുബ . ത്തെ അനുഗ്രഹിക്കണമെ ഞങ്ങളുടെ രോഗം മാറാനും ഭർത്താവിന്റെ മദ്യപാനം മാറാനും പ്രാർഥിക്കണമെന്ന് അപേ ക്ഷി ആ🙏🏻🙏🏻
@user-xf9hh7fy4y
@user-xf9hh7fy4y Ай бұрын
എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ
@arjunt7977
@arjunt7977 Ай бұрын
എന്നിലുള്ള കടങ്ങൾ തീർത്തു ഞാനും മക്കളേം സന്തോഷമായി ഒരു ജീവിതം തരണമേ. ആമേൻ 🙏🏿
@julietony3307
@julietony3307 Ай бұрын
എൻ്റെ ഈശോയേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ. പഠന വിജയം നൽകി ജീവിത വിജയം നൽകി അനുഗ്രഹിക്കണമേ
@marryjoseph3115
@marryjoseph3115 Ай бұрын
കുടുംബ ബന്ധത്തിലെ തകർച്ച - തിന്മയുടെ ബന്ധ'നതതിൽ നിന്നു എൻ്റെ മകനെ രക്ഷിക്കണെ ഈശോയെ അമ്മേൻ
@bigyjoy31
@bigyjoy31 Ай бұрын
എൻ്റെ മോളുടെ അനാവശ്യ ടെൻഷനും,തലവേദനയും മാറികിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ ഫാദർ
@user-xf9hh7fy4y
@user-xf9hh7fy4y Ай бұрын
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ എന്റെ കണ്ണീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@ponnammakr6564
@ponnammakr6564 26 күн бұрын
Appa ee mole thottu sukhapeduthane.
@gracepmanuel6690
@gracepmanuel6690 15 күн бұрын
എൻ്റെ ഈശോയെ ജീവിതത്തിൽ ഒത്തിരി കടങ്ങളാൽ മാനസിക സമ്മർദത്താൽ വിഷമിക്കുകയാണ്. എന്ന അവിടുന്ന് പരിശുദ്ധ അമ്മേ എന്നിൽ കനിയണമേ ആമേൻ🙏🙏
@Silparony-im6hd
@Silparony-im6hd Ай бұрын
ഈശോയെ ഞങ്ങൾക്ക് താമസിക്കാൻ സൗകര്യമുള്ള ഒരു ഭവനം നല്കണമേ. സ്കൂളിൽ സ്ഥിര ജോലി ലഭിക്കണമേ. കട ബാധ്യതയിൽ നിന്നും മോചനം നൽകണേ 🙏
@jameskadavan572
@jameskadavan572 Ай бұрын
ഈശോയെ ഒരു മാസത്തിനകം ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരാണമേ
@mollythomas4337
@mollythomas4337 Ай бұрын
ഇശോയെ വീടില്ലാത്തവർക്ക് വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@sachubenny8018
@sachubenny8018 Ай бұрын
എൻ്റെ പഠനത്തിന് തടസ്സമായിട്ടുള്ള തിന്മയുടെ എല്ലാ ബന്തനങ്ങളും മാറി , പഠിത്തത്തിൽ മാത്രം ചിന്ത ഉറപ്പിക്കാൻ,നല്ല വിജയം കൈവരിക്കാൻ ഉള്ള കൃപ പരിശുദ്ധാത്മാവിൽ നിന്ന് നൽകണമേ
@jollyreji9693
@jollyreji9693 Ай бұрын
ഈശോയെ റോബിനെ എല്ലാ ദുശ്ശീലങ്ങളിൽ നിന്നും വിടുവിച്ചു മാനസാന്തരം നൽകി അനുഗ്രഹിക്കണമേ.
@tressajose4605
@tressajose4605 Ай бұрын
ഈശോയെ എന്റെ മോനും മരുമോൾക്കും ഒരു കുഞ്ഞിനെ നൽഹി അനുഗ്രഹിക്കടനേമേയ് 🙏 എന്റെ മോന്റെ വീട് വിൽപ്പന നടത്തി ഒരു പുതിയ വീട് വാങ്ങാൻ കൃപ തരണേയ് 🙏 ഈശോയെ പാപി ആയ എന്നോട് കരുണ തോന്നെമേയ് 🙏
@dalivincent8240
@dalivincent8240 Ай бұрын
ഈശോയേ, എൻ്റെ മകളുടെയും അതുപോലെ കല്ല്യാണം നടക്കാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. അങ്ങ് നിശ്ചയിച്ചിരിക്കുന്ന ജീവിത പങ്കാളിയെ എത്രയും വേഗം കാണിച്ചു തരണേ. കല്ല്യാണം നടത്തി തരണേ.🙏🙏🙏🙏
@BeenaHezakiel-sx3ts
@BeenaHezakiel-sx3ts Ай бұрын
Ente makkaleyum anugrahikaname 🙏🙏🙏
@lissysaju3241
@lissysaju3241 Ай бұрын
Canteen easoye njan prayer chythumaduthu ante viswasam eppol nashtapettu viswasam tharene oru change nalkaname amen thakarnna ante kudumbam samarppikkunnu
@lissysaju3241
@lissysaju3241 Ай бұрын
Not canteen ante easoye annanu
@rosilythomas9994
@rosilythomas9994 Ай бұрын
Ente makaleyum anugrahikkaname
@preethyaugustine8084
@preethyaugustine8084 Ай бұрын
Ente moleyum anugrahikaname
@mithunseethal4672
@mithunseethal4672 Ай бұрын
യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏
@sherlybaiju6753
@sherlybaiju6753 Ай бұрын
ഈശോയെ എൻ്റെ മകന് പരീക്ഷ വിജയിക്കാൻ ഉള്ള കൃപ നൽകണമേ.. എൻ്റെ മകളുടെ തൊഴിൽ മേഖല അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു..
@monikageorge6032
@monikageorge6032 Ай бұрын
കർത്താവായി ഈശോയെ ജർമ്മനിയിൽ പഠിക്കാൻ പോയി പോകാൻ ആഗ്രഹിച്ച നിലവിലെ തടസ്സങ്ങളാണ് എന്നെ എൻറെ മകനെ അനുഗ്രഹിക്കേണമേ എൻറെ മകൻ മൂത്ത മകൻറെ വിവാഹ തടസ്സം മാറ്റി തന്നു സ്ഥിരമായി ഒരു ജോലി ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തന്നെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ജർമനിക്ക് പോകാനുള്ള പലവിധ തടസ്സങ്ങൾ കഷ്ടപ്പെടുന്നത് മകനുവേണ്ടി പ്രത്യേക സഹോദരങ്ങളുടെ മക്കൾക്ക് വേണ്ടി അവരുടെ അവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു കർത്താവ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@bettyjoseph3681
@bettyjoseph3681 Ай бұрын
എൻ്റെ ഈശോയെ തുടർച്ചയായി വരുന്ന കുഞ്ഞിൻ്റെ പനി മാറ്റിതരണമേ... എനിക്ക് എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാനുള്ള അനുഗ്രഹം തരണമേ....
@maryvarghese9699
@maryvarghese9699 Ай бұрын
ഈശോയെ മോന്റെ യും, കുട്ടുകാരന്റെയും, പ്രശ്ന ങ്ങളിൽ സഹായിക്കണ മേ ഈശോയുടെ കൃപ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ. യേശുവേ നന്ദി. നന്ദി. നന്ദി സ്തുതി. ആരാധന, മഹത്വ o
@phenamol19
@phenamol19 Ай бұрын
ഈശോയെ എന്റെ കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണമേ 🙏🙏
@nicysebastian6805
@nicysebastian6805 Ай бұрын
എന്റെ യേശുവേ ജോലിയില്ലാത്ത മക്കളെ സമർപ്പിയക്കുന്നു വിദേശത്ത് ജോലിയ്ക്കു ശ്രമിയ്ക്കുന്ന മക്കളുടെ തടസം മാറ്റണേ കരുണ തോന്നണേ ദയ തോന്നണേ ആമ്മേൻ
@cicilyjose9764
@cicilyjose9764 Ай бұрын
Kudumbathil samadanam undakunnathinu vendy prarthikunnu.
@user-xq8lb3ju4f
@user-xq8lb3ju4f 22 күн бұрын
ജീസസ് എന്നെ samsrpikunnu
@holymary0
@holymary0 Ай бұрын
ഈശോയെ എന്റെ മകന് അവന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചു നല്ലൊരു ജോലികിട്ടാനും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@bibytomy943
@bibytomy943 Ай бұрын
യേശു വെ ഞങ്ങളുടെ മകനെ അനുഗ്രഹിച്ച് ജോലി യിൽ ഉയർച്ചകൊടുക്കണമേ.അവന് ഈശോ ഒരുക്കിയിരിക്കുന്ന മകളെ കാണിച്ചു തരണമേ .
@LaisammaJoseph-oq2id
@LaisammaJoseph-oq2id 20 күн бұрын
എന്റെ ഈശോയെ റഞ്ചുവിന്റെ ഭവനം പണി എത്രയും വേഗം പൂർത്തിയാക്കാനും സമാധാനത്തിലും സന്തോഷത്തിലും ദ്യവൈസ്നേഹത്തിലും ഐക്യത്തിലും ജീവിക്കാനും കൃപ നൽകേണമേ 🙏🙏🙏
@user-wm7yb9ss9w
@user-wm7yb9ss9w Ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയിൽ ഇടപെടണമെ ഞങ്ങൾക്ക് ഭവനം നൽകണമെ മകൾക്ക് Plus one ന് admision നൽകണമെ
@PaulKV-py9cz
@PaulKV-py9cz Ай бұрын
Pray for my daughter Rosmine to get well soon from depression and anxiety
@nickuzvlogs1370
@nickuzvlogs1370 Ай бұрын
എന്റെ ഇശോപ്പേ ഈ പ്രാർത്ഥന യിൽ മുഴുവൻ ദിവസവും പങ്കെടുക്കാനും അന്ന് മുതൽ മാറണം വരെ ഇശോപ്പയോടും അമ്മയോടും അപ്പാപ്പയോടും കൂടെ ആയിരിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനായും പരിശുദ്ധത്മവിനാൽ നിറച്ചു അഭിഷേകം ചെയ്യണമെ.. ആമ്മേൻ 🙏🙏🙏🙏
@sujamohan318
@sujamohan318 Ай бұрын
ഈശോയേ എൻ്റെ മകന് ഉത്തമ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ എൻ്റെ മകൾക്ക് ഈ മാസം എഴുതുന്ന നെറ്റ് പരീക്ഷയ്ക്ക് വിജയിക്കാൻ അനുഗ്രഹിക്കണമേ
@LaisammaJoseph-oq2id
@LaisammaJoseph-oq2id 20 күн бұрын
എന്റെ ഈശോയെ അങ്ങ് തീരുമാനസാക്കുന്നെങ്കിൽ എന്റെ ഭവനം പുതുക്കി പണിയാൻ കൃപ നൽകേണമേ 🙏🙏🙏
@maryjoy4364
@maryjoy4364 Ай бұрын
ഈശോയെ ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്🙏 ബഹുമാനപ്പെട്ട അച്ഛാ, എനിക്കൊരു പത്ത് സെന്റ് സ്ഥലവും അതിലൊരു അനുഗ്രഹത്തിന്റെ ഭവനം പണിയാനുള്ള മാർഗം കാണിച്ചു തരാൻ വേണ്ടി പ്രാർത്ഥിക്കുമല്ലോ 🙏🙏😭😭
@sindhushibu1841
@sindhushibu1841 Ай бұрын
ഈശോയെ സുനിലിന്റെ കുഞ്ഞിന്റെ ബ്ലഡ്‌ ക്യാൻസർ പരിപൂർണമായും സുഖപ്പെടുത്തണമേ 🙏വിനീതയുടെ കടബാധ്യതകൾ എടുത്തു മാറ്റണമേ 🙏🙏
@omanaraju3262
@omanaraju3262 14 күн бұрын
ഈശോയെ ഭവനങ്ങൾ ഇല്ലാതെ കഴിയുന്ന മക്കൾക്ക് ഒരു ചെറിയ ഭവനം നൽകി അനുഗ്രഹിക്കട്ടെ കടബാധ്യതയുള്ള കഴിയുന്ന മക്കൾക്ക് അവിടുത്തെ അനുഗ്രഹം സമൃദ്ധിയായി നൽകണമെന്ന്
@b4tip865
@b4tip865 Ай бұрын
എന്റെ കർത്താവേ, ഞങ്ങളുടെ മകളെ തിന്മയിൽ നിന്ന് രക്ഷിച്ച് തെറ്റായ പ്രേമബന്ധത്തെ തകർത്തു അവൾക്കായി അങ്ങ് ഒരുക്കിയിരിക്കുന്ന പദ്ധതിയിലേക്ക് എത്തിക്കേണമേ 🙏🙏🙏🙏🙏🙏
@ManjuManjuthomas-ep6ub
@ManjuManjuthomas-ep6ub Ай бұрын
അനുവിന്റെ വിസയും പേപ്പറും എത്രയും വേഗം തന്ന് അനുഗ്രഹിക്കണമെ
@sobhadias7654
@sobhadias7654 Ай бұрын
ഈശോയെ എന്റെ നിയോഗം അവിടുന്ന് സാധിച്ചു തരണമേ എന്റെ മോളുടെ വിവാഹം തടസ്സം കൂടാതെ നല്ല ഭംഗിയായി നടത്തി തരണമേ ഈ ഡിസംബർ 26 ഒത്തു കല്യാണവും മുപ്പതാം തീയതി കല്യാണവും നടക്കാനുള്ള കൃപ തരണമേ അനുഗ്രഹം തരണമേ തടസ്സമൊന്നും ഉണ്ടാകരുത് ഈശോയെ അതിനുള്ള സാമ്പത്തികവും നീ തന്ന് അനുഗ്രഹിക്കണമേ 🙏
@rajiangels2040
@rajiangels2040 Ай бұрын
ഞങ്ങൾക്ക് കുടുംബസമാധാനം, ജോലി തടസങ്ങൾ, മക്കളുടെ education nte തടസങ്ങൾ എല്ലാം സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼
@joshyjose1625
@joshyjose1625 29 күн бұрын
എൻ്റെ ഈശോയെ എൻ്റെ മക്കളിലും ഞങ്ങളിലും ദൈവ വിശ്വാസം വർദ്ധിപ്പിക്കാൻ ഈശോയെ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമേ
@user-xp9yt4rg8r
@user-xp9yt4rg8r Ай бұрын
എൻ്റെ ഈശോയെ ഈ ആഴ്ച എനിക്ക് 30,000 രൂപ വേണം അമ്മേ മാതാവേ ഒരു വഴി തെളിയിക്കണേ🙏🙏🙏
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc Ай бұрын
എന്റെ സഹോദരങ്ങളുടെ മക്കളുടെ വിവാഹം നടക്കണ ഈശോയെ അവർക്ക് നല്ല ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
@JittoPhilip-ho8dn
@JittoPhilip-ho8dn 25 күн бұрын
പി എച്ച് ഡി . അഡ്മിഷൻ കിട്ടാൻ വേണ്ടി കാതറിൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു കൊള്ളുന്നു.ആമ്മേൻ
@ushafrancis3807
@ushafrancis3807 24 күн бұрын
എൻ്റെ ഈശോയെ എൻ്റെ മോൾക്ക് നന്നായി ശരിയായി ഉത്തരങ്ങൾ എഴുതി കൊണ്ടിരിക്കുന്ന എൻ്റെ മോളെ സഹായിക്കണമേ
@jamesjoseph283
@jamesjoseph283 Ай бұрын
ആമ്മേൻ മക്കളുടെ ജോലി ക്കാര്യങ്ങൾ സാധ്യമാക്കി തരേണമേ കുഞ്ഞുങ്ങളെ കാത്ത് കൊള്ളണമേ പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ വഴിതെറ്റി പോകുന്ന തലമുറയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ ആമ്മേൻ ജോലി ചെയ്യാനുള്ള ആരോഗ്യം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ
@donalrajan2811
@donalrajan2811 Ай бұрын
എന്റെ ഈശോയെ ഡോണൽ ന്റെ ജർമൻപാടാനത്തെ സമർപ്പിക്കുന്നു. ഈശോയെ നല്ല പോലെ പഠിക്കാനും interest ഓടെ പഠിക്കാനും പരിശുദ്ധത്മാവിനെ അയക്കേണമേ. എക്സാം ജയിക്കാൻ ഇടയ്ക്കേണമേ.
@mariateresakomaroth1492
@mariateresakomaroth1492 Ай бұрын
ഇശോയെ ആന്റണി, ടോണി ഷിനി, ലിലിതോമസ്, നിഷ. ഇവർക്കു പരി.വിന്റെ അഭിഷേകം നല്കണമേ... മാനസാന്തരം നൽകി അനുഗ്രഹിക്കനമേ.... 🙏🏻🙏🏻🙏🏻🙏🏻
@joshyjose1625
@joshyjose1625 Ай бұрын
ഈശോയെ എൻ്റെ സ്ഥലം വിറ്റുപോകുന്നതിനു എൻ്റെ മക്കൾക്കു നല്ല ഒരു ജോലി ലഭിക്കുന്നതിന്നു എൻ്റെ ചേട്ടൻ്റെ രോഗം പൂർണ്ണമായും സൗഖ്യം ലഭിക്കുന്നതി നും ഞങ്ങൾക്ക് നല്ല ഒരു വീടുലഭിക്കുന്നതിനും ഇതുപോലെ കാര്യങ്ങൾ സാധിക്കാതെനിൽക്കുന്ന എല്ലാവരുടെയും കാര്യങ്ങൾ സാധിക്കുന്നതിനുവേണ്ടി ഈശോയോട് ഞാൻ പ്രാത്ഥിക്കുന്നു
@rosammaj.thomas5648
@rosammaj.thomas5648 Ай бұрын
എന്റെ ദൈവമെ, എൻ്റെ മകളുടെ കുടുംബജീവിതം ഭദ്രം ആക്കണമെ.
@minisamuel4899
@minisamuel4899 Ай бұрын
പിതാ പുത്ര പരിശുദ്ധാത്മാവം ദൈവമേ... എൻ്റെ കുടുംബത്തേ സമർപ്പിക്കുന്നു. അശുദ്ധിയെല്ലാം മാറ്റേണമേ... വിശുദ്ധിയിൽ ജീവിപ്പാൻ കൃപ നൽകണമെ ... അതിനു തടസ്സമാകുന്ന എല്ലാ പൈശാചിക ബന്ധനങ്ങളേയും ഈശോയുടെ അമൂല്യമായ തിരുരക്തത്താൽ തകർക്കേണമേ... അനുഗ്രഹിക്കേണമേ...❤❤❤
@babuav3039
@babuav3039 Ай бұрын
Eeshoye ente mole nannayi padikkanlla krupa nalki anugrahikkaname avarude education tadasam matti Taraname 🙏
@reethasteephan1187
@reethasteephan1187 Ай бұрын
ഈശോയെ എല്ലാ ക്യാൻസർ രോഗികളെയും പ്രെതേകിച് എന്റെ കൂട്ടുകാരി ബിന്ദുവിനെ സമർപ്പിക്കുന്നു സുഖപ്പെടുത്താണമേ
@anithabpanicker3684
@anithabpanicker3684 17 күн бұрын
ഈശോയെ ഇവിടെ കൊടുത്തിരിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകൾക്ക് അനുഗ്രഹം കൊടുക്കണമേ 🙏
@preethythomas3496
@preethythomas3496 Ай бұрын
എന്റെ ഈശോയെ ഈ 21 ദിവസത്തെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എന്നെ സഹായിക്കണേ..... എന്റെ അച്ചാച്ചന്റെ വിസയുടെ തടസം മാറി എത്രയും വേഗം നാട്ടിൽ എത്താൻ pattanae..... അച്ചാച്ചൻ നാട്ടിൽ എത്തിയിട്ടേ പുതിയ വീട്ടിൽ വെഞ്ചാരിച്ച മാറുവാൻ സാധിക്കനേ....
@jomolsanthosh9244
@jomolsanthosh9244 Ай бұрын
എൻ്റെ മോൻ +2 say exam inu ജൂൺ 13,19,20,വിജയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ അവന് പഠനത്തിൽ കഴിവ് കുറവാണ് എൻ്റെ യേശുവേ അവനു വേണ്ടി പ്രാർത്ഥിക്കണമേ
@thankammamathew7533
@thankammamathew7533 Ай бұрын
ഈശോയെ മകൻ ജോസഫിന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@sherlysaju9534
@sherlysaju9534 Ай бұрын
ജൂലൈ 1ന് അനുമോളുടെ 3-ആം സെമെസ്റ്റർ നഴ്സിഗ് എക്സാം നടക്കുന്നു അവളിൽ പരിശുദ്ധത്മാവിന്റെ നിറവുനൽകി അനുഗ്രഹിക്കേണമേ ആമ്മേൻ ❤❤❤❤
@sumolkm4201
@sumolkm4201 Ай бұрын
Eeshoye sambathika mekhalaye samarppikkunnu. Enik oru Kunjundavan prayr cheyyunnu. Ente kaalile alargi rogathe theerthu kalayane.. 🙏🏼 vtile ella niyogangaleyum samarppikkunnu
@jijijoy9117
@jijijoy9117 29 күн бұрын
യേശുവേ ദാവീദ് പുത്രാ എന്നെയും എൻ്റെ കുടുംബത്തെയും എല്ലാ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും തകർച്ചയിൽ നിന്നും അകറ്റി അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് സന്തോഷമായി ജീവിക്കുവാൻ കൃപ ചെയ്യണമേ ഞങ്ങളെ പരിഹസിക്കുകയും അകറ്റി നിർത്തുകയും ഒഴിവാക്കി പോകുകയും ചെയ്തു അവരിൽ നിന്നുമൊക്കെ തല ഉയർത്തി കാട്ടുവാൻ കർത്താവേ കരുണ ചെയ്യേണമേ 😢😢😢
@user-nt1ct3hu3y
@user-nt1ct3hu3y Ай бұрын
ഈശോ ഗുഡ്മോർണിംഗ് 🙏🙏🙏🙏🙏 എന്റെ കൊച്ചുമോന്റെ മോണ പൊളിഞ്ഞിരിക്കുന്നു അവിടെ ഒരു അത്ഭുതം പ്രവർത്തിച്ചുകൊള്ളണമേ ഈശോ അത് നല്ല ക്ലീൻ ആക്കി തരേണമേ ഓപ്പറേഷൻ ഇല്ലാതെ ഈശോയുടെ ഇടപെടൽ എന്റെ കൊച്ചുമോന്റെ മേൽ നടത്തേണമേ ഈശോ മാതാവിന്റെ മദ്ധ്സ്ഥതയിൽ ഈശോയുടെ anugrahathal എത്രയുംപെട്ടന്ന് സൗഖ്യപെടുത്തി കൊടുക്കേണമേ 🙏🙏🙏ആമേൻ ആമേൻ ആമേൻ
@soniyasebastian7680
@soniyasebastian7680 Ай бұрын
ഈശോയെ വാടക വീട്ടിൽ നിന്നും ഒരു മോചനം തരേണമേ, സ്വന്തമായി ഒരു വീട് തരേണമേ, എനിക്ക് ഗവണ്മെന്റ് ജോലി തരേണമേ,, എന്റെ മകനെയും, ഭർത്താവിനെയും അനുഗ്രഹിക്കേണമേ
@leelammathomas1415
@leelammathomas1415 Ай бұрын
മോനു കാനഡയിൽ നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു. ജോലി ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു
@lisamathew5595
@lisamathew5595 Ай бұрын
ഈശോയെ, ജൂൺ 23, നീറ്റ് എക്സാമിന് വേണ്ടി പ്രാർത്ഥിക്കുന്നു.ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ.🙏🏻
@kuruviify
@kuruviify 23 күн бұрын
ഈശോയെ എന്റെ മക്കൾ ജോലിക്ക് പോകുന്ന സ്ഥാപനത്തിൽ അവർക്കുണ്ടാകുന്ന ശത്രക്കളെ ഈശോക്ക് സമർപ്പിക്കുന്നു ഈശോയെ സമാധാനത്തോടെ ജോലി ചെയ്യുവാൻ ഈശോയുടെ മക്കളെ ഈശോക്ക് തന്നെ സമർപ്പിക്കുന്നു അവിടന്ന് അവരോടു കൂടെ ചെന്ന് സമാധാനം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു അങ്ങനെ കുടുംബ സമാധാനം തന്നു അനുഗ്രഹിക്കേണമേ
@user-mw7pw2hu2s
@user-mw7pw2hu2s Ай бұрын
ഈശോയെ എന്റെ ഈശോയെ ജൂലൈ 16ന് ഉള്ളിൽ ഈ പാപിയായ മകൾക്ക് എനിക്ക് താങ്ങാൻ പറ്റുന്ന ഒരു ജോലി തരണേ ഈശോയെ കൈവിടല്ലേ നാഥാ
@bennyjosephjoseph4159
@bennyjosephjoseph4159 Ай бұрын
എന്റെ മകൻ ജോയൽ നിരവധി തവണ C A inter exam എഴുതിയിട്ടും Pass ആകാൻ സാധിക്കുന്നില്ല ഈ പ്രാവശ്യം എഴുതിയ പരീക്ഷ പാസ്സാകാൻ പ്രാർത്ഥിക്കണേ🙏🙏
@renifccverygood2930
@renifccverygood2930 Ай бұрын
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്റെ ചേച്ചിയുടെ കുടുംബത്തെ സഹായിച്ച അനുഗ്രഹിക്കണെ
@sheelathomas4979
@sheelathomas4979 Ай бұрын
Jacob നു ചേരുന്ന ജീവിത പങ്കാളിയെ കണ്ടെത്താൻ ഞങ്ങളെ സഹായിക്കണമേ 🙏🏻🙏🏻
@Beena-pe2tx
@Beena-pe2tx Ай бұрын
എന്റെ മകൾ അശ്വതി UK യിൽ ആണ്. ആമവാതം, ശരീരം തകരുന്ന അവസ്ഥ, മൈഗ്രൈൻ, ഒമീറ്റിങ്, stress, മാറാനും തിരുഃ കുടുംബ സമാദാനം, ജോലിചെയ്യാനും പ്രാർത്ഥിക്കുന്നു 🙏🙏🙏
@leelajoseph1417
@leelajoseph1417 Ай бұрын
Praise the lord
@shinyantony3253
@shinyantony3253 Ай бұрын
Ante barthave antony k manasantharam nalkaname,oru varumanamargam kanichu kodukkaname amen 🙏🙏🙏🙏🙏
@shinyantony3253
@shinyantony3253 Ай бұрын
Pray cheyyunnu🙏🙏🙏
@naveenarose976
@naveenarose976 Ай бұрын
Ente niyogam sadhichu kittane
@MaryLambert-bo5kr
@MaryLambert-bo5kr Ай бұрын
Ente kufumbamthil ninnum pishante bandangal neekaname🙏🙏
@SibichanscpoSibichanScpo
@SibichanscpoSibichanScpo Ай бұрын
ഈശോയെ UK യിൽ വച്ചുണ്ടായ ഒരു കാർ അപകടത്തിൽ എന്റെ മകൾ ഹെൽന മരിയ 40 ദിവസങ്ങളായി അബോധാവസ്ഥയിൽ ആശുപത്രിയിൽ Intensive കെയർ lയൂണിറ്റിൽ കഴിയുന്നു അവളുടെ പരിക്ക് പറ്റിയ ബ്രയിനിലുള്ള ഭാഗത്തേക്ക് യേശുവിന്റെ തിരുരക്തം ഒഴിച്ച് സുഖമാക്കി അവൾക്ക് ബോധം തിരിച്ചു കിട്ടണമേ എന്ന് പരിശുദ്ധ അമ്മയുടെയും മിഖായേൽ മാലാഖയുടെയും റാഫേൽ മാലാഖയുടെയും മധ്യസ്ഥതയിൽ അപേക്ഷിക്കുന്നു
@jessybenny9553
@jessybenny9553 Ай бұрын
🙏🙏🙏🙏
@cissycheeran8540
@cissycheeran8540 Ай бұрын
🙏🙏🙏​@@jessybenny9553
@mithramohanr2633
@mithramohanr2633 Ай бұрын
Ngane und ippo?
@annmaria5848
@annmaria5848 Ай бұрын
Praying... She will get well soon 🙏🙏...
@frjintoedattukunnel7937
@frjintoedattukunnel7937 Ай бұрын
May the Almighty God heal your daughter. prayers
@FavaSamanda
@FavaSamanda 24 күн бұрын
യേശുവേ എന്റെ അനിയൻ ന് ഒരു ജീവിത പങ്കളിയെ നൽകി അനുഗ്രഹിക്കണമേ
@antonyantony2132
@antonyantony2132 Ай бұрын
കർത്താവേ ബിസ്നസ് വിജയം തന്നനുഗ്രഹിക്കണമെ
@valsammadavid3511
@valsammadavid3511 Ай бұрын
ഈശോയെ ഞങ്ങളുടെ ഭവനത്തിലുള്ള അൺമക്കളെയും പെൺമക്കളെയും ഏൽപ്പിക്കുന്നു അവരുടെ വിവാഹം തടസ്സം മാറ്റി അനുഗ്രഹിക്കണമേ ആമീൻ
@cicymadhu750
@cicymadhu750 Ай бұрын
ഈശോയെ എന്റെ മകന്റെ അഡ്മിഷൻ തടസവും ഭർത്താവിന്റെ അലർജിയും ജോലിതടസവും നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼
@thomasal2208
@thomasal2208 Ай бұрын
Priya Kannada Kannada train Nalanda vishwavidyalay Hindi
@cibilaboby1363
@cibilaboby1363 Ай бұрын
എന്റെ ഈശോയെ മൂത്ത മകന്റെ പ്രൊമോഷൻ തടസവും ഇളയ മകന്റെ ഗവണ്മെന്റ് ജോലി തടസവും മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏
@mollythomas5316
@mollythomas5316 Ай бұрын
യേശുവേ, ദീപയ്ക്കക്ക് 22 ന് നാട്ടിൽ വരാൻ സാധിക്കേണമേ. അവളുടെ പിണക്കം മാറണമേ
@leemaxavier9802
@leemaxavier9802 Ай бұрын
ഞങ്ങളുടെ വീടിൻ്റെ മതില് നിർമ്മാണം ഒരു തടസ്സവും ഇല്ലാതെ വ്യക്തികളുടെ തടസ്സവും ഇല്ലാതെ നടത്തി തരണമെ മകൻ്റെ വിവാഹം പറഞ്ഞു വെച്ച കുട്ടി അവന് യോജിച്ചതാണെങ്കിൽ നടത്തി തരണമെ🙏🙏🙏🙏🙏
@asinmariajose7110
@asinmariajose7110 Ай бұрын
ജോയലിന് ഈ വർഷം തന്നെ ഈശോയ്ക്ക് ഇഷ്ടമുള്ള സ്ഥലത്ത് MBBടന് അഡ്മിഷൻ നൽകണമേ കർത്താവേ
@sinisaji3773
@sinisaji3773 Ай бұрын
ഈശോയെ ഞങ്ങളുടെ വീട് പണി തുടങ്ങാൻ സാധിച്ചതിനു നന്ദി പറയുന്നു, ഈശോയെ യാതൊരു തടസവും കൂടാതെ പണി എത്രയും നന്നായി വേഗം പൂർത്തിയാക്കുവാൻ അനുഗ്രഹിക്കണമേ
@minilukaofficial2429
@minilukaofficial2429 Ай бұрын
ഈശോയെ പ്രാർത്ഥനയിൽ ആഴപെട്ടു ഈശോയുടെ കൂടെ ആയിരിക്കുവാൻ കൃപ തരണമേ 🙏🏻🌹🔥
@soniasabu5657
@soniasabu5657 Ай бұрын
ഈശോയെ ജൂലൈ ഒന്നിന് മുമ്പ് ഞങ്ങളുടെ സ്ഥലം വിൽപ്പന നടത്തി തരണമേ ആമേൻ
@shobhasunil8054
@shobhasunil8054 Ай бұрын
🙏
@valsammatk8458
@valsammatk8458 Ай бұрын
എന്റെ മകന്റെ എല്ലാ രോഗങ്ങളും സൗഖ്യമാകുന്നതിനും ദീർഘായുസ്സും ആരോഗ്യവും ലഭിക്കുന്നതിനായും പ്രാർത്ഥിക്ക നേ
@FavaSamanda
@FavaSamanda 24 күн бұрын
ഈശോയെ. നവ്യക്ക് സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ
@bindhurajan7718
@bindhurajan7718 29 күн бұрын
എന്റേ മകന് നല്ല വിജയം കൊടുക്കണമേ. തുടർന്നുളള പഠനം, വിസ പുതുക്കി കൊടുക്കണമേ
@josethomas18691869
@josethomas18691869 Ай бұрын
ഈശോയെ എന്റെ മകളുടെ സ്വഭാവം മാറി നല്ല കുട്ടി ആയീ ജീവിക്കുവാന്ന് പൈശാചിക ബിന്ധനത്തിൽ നിന്നും കുട്ടിയെ മോചിപ്പിക്കണമേ.. ഈശോയ്യെ എന്റെ ഭർത്താവ് ജോസേട്ടന്റെ heart സുഖപെടുത്താണമേ. 🙏🏼🙏🏼operation ഇല്ലാതെ മാറ്റി തരണമേ. അതുപോലെ മൂത്ത മോൾക്ക്‌ ഒരു ജോലി ലഭിക്കുവാൻ ഇടയ്ക്കേണമേ 🙏🏼. എന്റെ ആരോഗ്യത്തെ കഴുത്തിന്റെ വേദന മാറ്റി തരണമേ. Merrin നല്ല പോലെ പഠി ക്കുവാനും CS പാസ്സ് ആയീ നല്ല.. ജോലിയിൽ പ്രവേശിക്കുവാനും.. നല്ല ജീവിത പങ്കാളികളെ ലഭിക്കുവാനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🥰
@Shijovarkey
@Shijovarkey Ай бұрын
യേശു അപ്പാ ഈ പ്രാർത്ഥന ശരിയായ രീതിയിൽ പൂർത്തികരിക്കാൻ അനുഗ്രഹിക്കണമേ.
@user-vs8tl3ck5j
@user-vs8tl3ck5j Ай бұрын
എൻറെ മക്കളെ സമര്പ്പിക്കുന്നു പഠിക്കാനുള്ള അവസരം ഉണ്ടായിട്ടും പഠിക്കില്ല നാഥാ അനുഗ്രഹിക്കണമേ😢😢
@amminigeorge3847
@amminigeorge3847 Ай бұрын
ഈശോയെ, അമ്മേ മാതാവേ, മക്കൾക്ക് ഒരു കുഞ്ഞിനെ കൊടുത്താനുഗ്രഹിക്കേണമേ 🙏🌹➕
@shijaprasad4598
@shijaprasad4598 Ай бұрын
എൻ്റെ മകൻ ഒരു നല്ല വിശ്വാസി യായി വരാൻ പ്രാത്ഥിക്കണം അവൻ വിദേശത്ത് പോകാൻ ശ്രമിക്കുന്നുണ്ട് അതിനായിട്ട് പ്രാർത്ഥിക്കണെ മകൾക് ഏറ്റവും നല്ല കോളെജിൻ അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണെ ഈശോയുടെ നാമത്തിൽ ആമേൻ
@sinigeorge301
@sinigeorge301 Ай бұрын
എന്റെ മകളെ അനുഗ്രഹിക്കേണമേ പനി മാറ്റി അനുഗ്രഹിക്കണമേ ജുലയിൽ നടക്കുന്ന പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ
@LaisammaShalom
@LaisammaShalom 17 күн бұрын
കർത്താവെ അനുഗ്രഹിക്കേണമേ കുടുംബ നിയോഗങ്ങൾ സമർപ്പിക്കുന്നു സഹോദരങ്ങൾ തമ്മിൽ ഉള്ള ഭിന്നത എടുത്തു മാറ്റി അനുഗ്രഹിക്കേണമേ.. അമ്മേ ഇടപെടേണ്ണമേ. വസ്തു സംബന്ധമായ തർക്കം 👏🙏👏🌹
@littyjudy6011
@littyjudy6011 Ай бұрын
വിദേശത്ത് ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എൻ്റെ മകൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു .നല്ല ആരോഗ്യം നൽകി മകളെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 13 МЛН
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 36 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН