നിലപാടുകളിൽ ഖേദമില്ല: ശ്രീനിവാസൻ | Exclusive Interview with Sreenivasan

  Рет қаралды 377,695

Manorama Online

Manorama Online

5 жыл бұрын

Renowned actor-director- scriptwriter #Sreenivasan responds to the criticism against him on his statements on modern medicine and film industry. In an exclusive chat with actor Durga Krishna, Sreenivasan gets candid about his recent hospitalisation and following events.
#ExclusiveInterview
Subscribe #ManoramaOnline for more videos- goo.gl/bii1Fe

Пікірлер: 344
@pranadharshan8996
@pranadharshan8996 5 жыл бұрын
ഇടിച്ചു കേറി സംസാരിക്കാത്ത അവതാരക ശ്രീനിവാസൻ സർനെ കേൾക്കാൻ പറ്റി
@sarengsabu5778
@sarengsabu5778 3 жыл бұрын
Sundariya 😊
@satheeshantp7160
@satheeshantp7160 5 жыл бұрын
പാവഠ നല്ല ക്ഷീണമുണ്ട് ശക്തമായി തിരിച്ചുവരട്ടെ കുറച്ചു കൂടി വി(ശമിക്കൂ!!!!!
@amithramachandran233
@amithramachandran233 5 жыл бұрын
മരിക്കാൻ പ്രത്യേകിച്ച് കഴിവ് ഒന്നും വേണ്ട...ഏത് മണ്ടനും എത്ര വേഗം വേണമെങ്കിലും മരിക്കാം...😊
@siyadcs2014
@siyadcs2014 5 жыл бұрын
superb dialogue
@razzmon6518
@razzmon6518 5 жыл бұрын
ആത്‍മഹത്യ ചെയ്യുന്നവരെ നിങ്ങൾ മണ്ടൻ ആണേ 😂😂
@atheist4456
@atheist4456 3 жыл бұрын
Ipc സെക്ഷൻ 309 ( ആത്മഹത്യാശ്രമം കുറ്റകരം )
@ramakrishnaradha2968
@ramakrishnaradha2968 Жыл бұрын
My favorite actor Sreenivasan sir
@haseemkanhirode
@haseemkanhirode 4 жыл бұрын
അദ്ദേഹത്തിന്റെ സംസാരത്തിൽ പഴയ ഒരു ഊർജസ്വലത ഇല്ലാത്തദ് പോലെ... പൂർണ ആരോഗ്യവാനായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു..
@arjunraj5547
@arjunraj5547 3 жыл бұрын
My favourite actor Sreenivasan sir❤️😘
@abdrmr3653
@abdrmr3653 5 жыл бұрын
ശ്രീനിയേട്ടൻ 😍😍😍😍 മലയാളത്തിന്റെ അഭിമാനം ❤️
@joykm5005
@joykm5005 Жыл бұрын
Very true
@Blofeld811
@Blofeld811 5 жыл бұрын
He is a big asset for Malayalam cinema
@joykm5005
@joykm5005 Жыл бұрын
No doubt 👍
@ashrafkaramana4426
@ashrafkaramana4426 5 жыл бұрын
നടൻ ആണ് എന്നാൽ നല്ല മനുഷ്യൻ എഴുത്തും മികച്ച രീതിയിൽ കഥ തിരക്കഥ യും കവിതകളും ലേഖനങ്ങളും പുസ്തകങ്ങളും എനിക്കി പ്രിയപ്പെട്ട മനുഷ്യൻ എന്റെ ശ്രീനിവാസൻ ചേട്ടൻ ♥️ എന്ന് അഷ്റഫ് കരമന നവാഗത തിരക്കഥ കൃത്ത് 🤓✍️😍📽️
@pratheekurmila
@pratheekurmila 5 жыл бұрын
100% correct
@abhilashmenon4034
@abhilashmenon4034 5 жыл бұрын
Ambo kathakrith anna
@rafeequekuwait3035
@rafeequekuwait3035 5 жыл бұрын
@@pratheekurmila സത്യം
@anandhusdev2680
@anandhusdev2680 5 жыл бұрын
k
@jasjaseel7797
@jasjaseel7797 5 жыл бұрын
njan enne swantham vilikkunnath kathakrith enna
@blackpantherbeast2952
@blackpantherbeast2952 4 жыл бұрын
I feel very good about Srinivasan's acting. He is a wise man.
@joykm5005
@joykm5005 Жыл бұрын
Agree, real genius 👌
@riyasworld5615
@riyasworld5615 Жыл бұрын
ഏറ്റവും ഇഷ്ടപെട്ട നടൻ. ഏറ്റവും ഇഷ്ടപെടുന്ന 10 പേരിൽ ഒരാൾ. ഇങ്ങനെ ok ആയിരുന്നു കണ്ടതിൽ ഒരുപാടു സന്തോഷിക്കുന്നു. പ്രാർത്ഥിച്ചു ബേധം ആകാൻ. മിക്ക സിനിമക്കാരും പരസ്പര പൊക്കിക്കൊണ്ട് മുഖസ്തുതി പറഞ്ഞുകൊണ്ട് മാറിനിന്നു കുറ്റം പറയുമ്പോൾ പറയാനുള്ളത് ആരെയും പേടിക്കാതെ പറയുന്ന നല്ല ഹൃദയത്തിനുടമ 😚😚😚😚
@annapremnabas4286
@annapremnabas4286 5 жыл бұрын
മലയാള സിനിമയിലെ ചുരുക്കം തിരക്കഥാകൃത്തുക്കളിൽ എന്റെ ഇഷ്ട്ട തിരക്കഥാകൃത്ത് ശ്രീനി sir..... എത്ര വർഷങ്ങൾ കഴിഞ്ഞാലും മലയാളിയുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന സിനിമ " സന്ദേശം "...
@rafeequekuwait3035
@rafeequekuwait3035 5 жыл бұрын
സത്യം നാടോടി കാറ്റു അക്കരെ അക്കരെ .... പൂച്ചക്കാര് മണിക്കെട്ടും ... എത്ര എത്ര സിനിമകൾ
@rafeequekuwait3035
@rafeequekuwait3035 5 жыл бұрын
പൂച്ച ക്കാര് മണിക്കെട്ടും അല്ല പൊന്മുട്ട യിടുന്ന താറാവ്
@annapremnabas4286
@annapremnabas4286 5 жыл бұрын
@@rafeequekuwait3035 പൊന്മുട്ടയിടുന്ന താറാവ് തിരക്കഥ ഇദ്ദേഹത്തിന്റേതല്ലല്ലോ 🤔🤔🤔🤔
@micro0730
@micro0730 5 жыл бұрын
Sandhesam wondetful
@annapremnabas4286
@annapremnabas4286 4 жыл бұрын
@@micro0730 👍
@amykezia2933
@amykezia2933 5 жыл бұрын
Super actor and best person sreenivasan Sir
@jacobalexander4601
@jacobalexander4601 5 жыл бұрын
Durga gorgeous, nothing to say about Srini sir, big respect.
@rafeequekuwait3035
@rafeequekuwait3035 5 жыл бұрын
മലയാള സിനിമയിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട പ്പെടുന്ന വെക്തി നര്മം അതിന്റെ സകല ഭാവത്തിലും പ്രതിഫലിക്കുന്ന വെക്തി ഒർജിനൽ കഥയെ വെല്ലും കഥയും തിരക്കഥ യും
@yathra5859
@yathra5859 5 жыл бұрын
ഒരു നല്ല മനുഷ്യസ്നേഹി😍😍
@GokulSDev
@GokulSDev 5 жыл бұрын
ശ്രീനിയേട്ടൻ കിടു 👏😍
@jestalk4289
@jestalk4289 5 жыл бұрын
i love sreenivasan.
@damodarannair2482
@damodarannair2482 5 жыл бұрын
Dear Sreeni: Stay long for us. we can't imagine Malayalam film industry without you. Please take care of ur health. You are too previous for us.
@joykm5005
@joykm5005 Жыл бұрын
Not previous, precious learn english then comment😔
@vishnukumar2631
@vishnukumar2631 5 жыл бұрын
Sreeni Chettann 😘😍😍😍
@aswathitk3386
@aswathitk3386 4 жыл бұрын
അച്ഛനും മക്കളും pwoli ആണ്
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*പണ്ടേ ശ്രീനി ചേട്ടൻ ഇങ്ങനെയാ എല്ലാം തുറന്ന് പറയും*
@sanjayram4831
@sanjayram4831 5 жыл бұрын
exceptional personality . one among the best batch.
@Annajpk
@Annajpk 5 жыл бұрын
Sreeni sir is so genuine person...😊
@devadasmenon
@devadasmenon 4 жыл бұрын
Jinesh P S പ്രിയപ്പെട്ട ശ്രീനിവാസൻ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താങ്കളാണ്. എന്നെപ്പോലെ നിരവധി കുറവുകൾ ഉള്ള ധാരാളം കഥാപാത്രങ്ങളെ അഭ്രപാളികളിൽ രേഖപ്പെടുത്തിയ നടനാണ് താങ്കൾ. പക്ഷേ നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് എന്ന് പറയാതെ വയ്യ. വൈറ്റമിൻ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം പറഞ്ഞു എന്നാണ് നിങ്ങൾ മാധ്യമം പത്രത്തിൽ എഴുതിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങൾ എഴുതിയിരിക്കുന്നത്. സുഹൃത്തേ, വൈറ്റമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റും എന്ന്, അങ്ങനെ വൈറസ് നശിക്കുമെന്ന്... ഇതൊക്കെ നിങ്ങളോട് ആരു പറഞ്ഞു തന്നതാണ് ??? പരിയാരം മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ പേരിലിറങ്ങിയ വ്യാജ സന്ദേശം. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ എസ് എം അഷ്റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശം... ഇതിനെതിരെ ഡോക്ടർ തന്നെ സൈബർ സെല്ലിൽ പരാതി കൊടുത്തു കഴിഞ്ഞു എന്ന വാർത്ത വായിച്ചിരുന്നു. അതാണോ താങ്കൾ കേട്ടത് ??? മുൻപൊരിക്കൽ മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തി ആണ് നിങ്ങൾ. എന്നിട്ട് നിങ്ങൾക്ക് ഒരു അസുഖം വന്നപ്പോൾ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നിൽ ഏറ്റവും മികച്ച ചികിത്സ തേടിയ വ്യക്തിയാണ് നിങ്ങൾ. ആ നിങ്ങളാണ് ഇപ്പോൾ വീണ്ടും വ്യാജപ്രചരണങ്ങൾ നടത്തുന്നത്. ലോകത്തിൽ ആകെ മുക്കാൽ ലക്ഷത്തോളം പേർ മരിച്ച അസുഖമാണ്. അതിനെ തടയാൻ ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവർത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോഴാണ് നിങ്ങളെ പോലെ ഒരാൾ മണ്ടത്തരങ്ങൾ പറയുന്നത്. കഷ്ടമാണ് കേട്ടോ... നിങ്ങൾക്ക് അറിയില്ലാത്ത വിഷയങ്ങൾ പറയാതിരുന്ന് കൂടേ ? നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. ആരോഗ്യ വിഷയങ്ങളിൽ നിങ്ങളുടെ അഭിപ്രായം ചോദിച്ച മാധ്യമം പത്രത്തോടാണ് പറയേണ്ടത്. എവിടെയാണ് നിങ്ങളുടെ ഒക്കെ മാധ്യമ ധർമ്മം എന്ന് അറിഞ്ഞാൽ കൊള്ളാം. ജനങ്ങളോട്, ദയവുചെയ്ത് ഈ മണ്ടത്തരങ്ങൾ വിശ്വസിച്ച് പണി വാങ്ങരുത്. വ്യക്തിഗത ശുചിത്വ മാർഗങ്ങൾ സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങൾ വൈറ്റമിൻ സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ മറക്കരുത്. എന്ത് ഭക്ഷണം കഴിക്കണം എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇതൊക്കെ വിശ്വസിച്ച്, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അവഗണിച്ചാൽ പണി വാങ്ങും. അപ്പോൾ ശ്രീനിവാസൻ കൂടെ കാണില്ല എന്നുമാത്രമേ പറയാനുള്ളൂ. തനിക്ക് അസുഖം വരുമ്പോൾ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ സ്വീകരിക്കുന്ന ഒരാൾ ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത് എന്ന് ഒരിക്കൽ കൂടി പറയാതെ വയ്യ.
@dubaigategroup5326
@dubaigategroup5326 5 жыл бұрын
Praying for good healthy life for my sreenivasan
@chathappai
@chathappai 5 жыл бұрын
Genius person his speaking style is so brilliant 😍😍😍
@vijayakrishna4632
@vijayakrishna4632 5 жыл бұрын
Sreenivasan looks as young as ever. Matured talk very much practical 😚😍
@sharathmurali100
@sharathmurali100 3 жыл бұрын
Randamathu parenjathu sheriyan but athyathe karym 🙄🙄. Athehathinu vayathe avashanayi irikuna samayathaanu thangalude ee comment
@dr.arjunchempakasseril6770
@dr.arjunchempakasseril6770 2 жыл бұрын
This girl is so matured knows to listen and knows when to ask….
@mymelody3242
@mymelody3242 5 жыл бұрын
I like the anchor,she is giving him time to speak
@bourne_jason18
@bourne_jason18 5 жыл бұрын
Durga....beautiful
@primeconsult3644
@primeconsult3644 5 жыл бұрын
You are a very good person. You would,t die all of us need you. May God keep you alive
@paulbaboo9189
@paulbaboo9189 5 жыл бұрын
Sreenivasan all time a very genuine person.
@Justus9714
@Justus9714 5 жыл бұрын
മൗനം പല ബുദ്ധിജീവി കളും ഭൂഷണം ആകാറുണ്ട് ശ്രീനിസാർ ഉം പ്രകാശ് രാജ് ഒരേ പോലെ ജോയി മാത്യൂയും.
@healthwealthbysamarthpro
@healthwealthbysamarthpro 4 жыл бұрын
Prakash Raj ..sirippikkalle kuch bhi....
@NISHAD-nq4oo
@NISHAD-nq4oo 5 жыл бұрын
Legend
@vishnukumar2631
@vishnukumar2631 5 жыл бұрын
First time interview OK good 😘
@n.b.j3767
@n.b.j3767 5 жыл бұрын
തീർച്ചയായും കൊള്ളാവുന്നതാണ് എന്ന് കേട്ടാൽ,,,,,;ഞാനും?കുടുംബവും സിനിമ .കാണും
@shafeequen4809
@shafeequen4809 5 жыл бұрын
Ancho cute smile ..
@chandansvlog7231
@chandansvlog7231 5 жыл бұрын
Anthasulla avatharika 💕 Sreeniyettaneyum nilapaadukaleyum panddum innum ennum ishttam ..
@santhoshpournami2528
@santhoshpournami2528 5 жыл бұрын
ഹോമിയോപ്പതി കണ്ടുപിടിച്ച ഹനിമാൻ അലോപ്പതി ഡോക്ടറായിരുന്നു എന്നതാണ് ഹോമിയോ ഫാൻസിന്റെ പ്രധാനവാദം.. ഹനിമാന്റെ കാലത്തെ അലോപ്പതി എന്തായിരുന്നു എന്ന് കൂടി ഇവർ മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ..
@nikhil7674
@nikhil7674 5 жыл бұрын
അമ്പതു വർഷം കഴിഞ്ഞാൽ ഇന്നത്തെ അല്ലോപ്പതിയെയും ഇത് പോലെ തന്നെ പറയും
@ashinjohn001
@ashinjohn001 5 жыл бұрын
@@nikhil7674 വർഷം വർഷം update വരുന്ന ആൻഡ്രോയിഡ് ആണോ നിങ്ങൾ ഉപയോഗിക്കുന്നത് അതോ 10 വർഷം മുൻപേ എല്ലാം നിർത്തിയ ബ്ലാക്ബെറി OSo?
@healthwealthbysamarthpro
@healthwealthbysamarthpro 4 жыл бұрын
Whatever Alpoathy solution use only after the nature remedies
@vsg56
@vsg56 5 жыл бұрын
Anchor superr....💕
@jibiparackal2647
@jibiparackal2647 4 жыл бұрын
ശ്രീനി സാറിന് എല്ലാ മംഗളങ്ങളും...
@user-wr9lp6ev8w
@user-wr9lp6ev8w 5 жыл бұрын
Sreenivasan variety aanu
@basilthomas6863
@basilthomas6863 5 жыл бұрын
ആ ചിരി..ഹ ഹ ഹ .. ഐവ 💓❤💓❤
@gireeshneroth7127
@gireeshneroth7127 4 жыл бұрын
I remember seeing Sreenivasan one day walking through the street at Tellicherry some 40 years ago. He just struck me as a familiar face I may have seen on the screen.
@anasthalakkal2182
@anasthalakkal2182 5 жыл бұрын
Great actor
@vandanaabhi7324
@vandanaabhi7324 5 жыл бұрын
Nalla anchoring.. First time anennu tonnunnilla. Nalla respect kodukkunnund
@shahushahul.k6187
@shahushahul.k6187 4 жыл бұрын
Waiting for sreenivaasan movie
@jasifnadakkavil1164
@jasifnadakkavil1164 2 жыл бұрын
Legend💕
@babyshopplanet6884
@babyshopplanet6884 Жыл бұрын
Gaps
@silnalijesh1266
@silnalijesh1266 5 жыл бұрын
sreeni sir suprr aanu...vineeth sreenivasanum
@alvinshaju5183
@alvinshaju5183 5 жыл бұрын
❤❤💯💯💯
@niyasm8973
@niyasm8973 5 жыл бұрын
Sreenivasan is apart... unconfronted talent...but here anchor she is absolutely fabulous...nalla.vinayam..nalla avatharanam..nalla.bhavyatha
@rijimartin8646
@rijimartin8646 4 жыл бұрын
Sir iam a big fan of u.. Enik oru paadu ishtam and bahumaanam aanu sir ne.. Old movies Kure thavana irunnu kaanarund.. Ella movies lum oru shandhaamayaa grameena pashchathalam ulla simple aaya sir inte avadharanam.. ❤️❤️🙏🙏💐💐
@AN_INDIAN_TRAVELLER1
@AN_INDIAN_TRAVELLER1 4 жыл бұрын
👌👌👌interview
@aswathitk3386
@aswathitk3386 4 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന സിനിമ താരങ്ങൾ... വയ്ക്തികൾ ..ശ്രീനിയേട്ടനും മമ്മൂക്കയുമാണ് കാരണം 2പേരും സ്വന്തം നിലപാടുകൾ തുറന്ന് പറയും അത് മറ്റുള്ളവർ എങ്ങനെ എടുക്കും അല്ലകിൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ആലോചിക്കറില്ല നിലപാടുകൾ വയ്ക്തമാക്കുന്ന നടൻമാർ...മനുഷ്യർ...
@sadiqkoduvally
@sadiqkoduvally 2 жыл бұрын
Srinivasan sir 🤍 stay healthy stay long
@albinraju
@albinraju 5 жыл бұрын
നല്ല കുട്ടി 😍
@joyvarghese2568
@joyvarghese2568 3 жыл бұрын
Sreenivasan Super
@raneeshtktk433
@raneeshtktk433 Жыл бұрын
Great person ♥️♥️♥️
@jyotsnaranade1456
@jyotsnaranade1456 Жыл бұрын
Very accurate and sensible answers !
@SuperJo369
@SuperJo369 5 жыл бұрын
He looks so tired and the humer keeps going.
@editorboy8087
@editorboy8087 5 жыл бұрын
Intervew ചെയ്യുന്ന കുട്ടിയെ മുന്നേ എവിടെയോ കണ്ടിട്ടുണ്ട്. എന്തൊരു cute.
@anishsree1
@anishsree1 5 жыл бұрын
She s in pretham2
@anusijo1023
@anusijo1023 5 жыл бұрын
Predham 2 vil alle?
@sukeesh
@sukeesh 5 жыл бұрын
Durga krishnamurthy. Heroine of Prithviraj movie "Vimanam"
@aswanthpp3764
@aswanthpp3764 5 жыл бұрын
വിമാനത്തിൽ ഉണ്ട്.
@sherinmathew9970
@sherinmathew9970 5 жыл бұрын
Vimanam film ile heroin
@RajeshAttupuram
@RajeshAttupuram 3 жыл бұрын
കേൾക്കാൻ നല്ല രസം
@Thetimingwizard
@Thetimingwizard 5 жыл бұрын
The women is hot..beautiful smile and overall looks so good.
@sureshnaroli3715
@sureshnaroli3715 2 жыл бұрын
Really talented, I Look like his younger brother,
@MegaGodparticle
@MegaGodparticle 5 жыл бұрын
very good father..
@ASmalltraveller
@ASmalltraveller 5 жыл бұрын
അവതാരകയുടെ ചിരി പോളിയാണ്
@user-ku3th2yr4z
@user-ku3th2yr4z 4 жыл бұрын
പോളിയോ⁉️ പൊളിയൊ⁉️😁
@vinayachandranthoppil7593
@vinayachandranthoppil7593 Жыл бұрын
Well done Ms. Durga. You are the real interviewer. Calm, clear and polite.
@aamiraaamiyaaami2622
@aamiraaamiyaaami2622 Жыл бұрын
Please help me
@sanalshields4520
@sanalshields4520 5 жыл бұрын
Aa anchor enthu sundariya.. Just Authentic
@merin9298
@merin9298 5 жыл бұрын
SANAL SHIELDS she is actually an actress..durga krishna..vimanam pretham film actress
@kochunnikayamkulam1952
@kochunnikayamkulam1952 4 жыл бұрын
ദുർഖ😍😍😍
@Blofeld811
@Blofeld811 5 жыл бұрын
Pullide chiri super👏👏
@mechmonks7209
@mechmonks7209 5 жыл бұрын
Love you srinietttaaaa
@hisstory7412
@hisstory7412 5 жыл бұрын
Avatharika super and sundari
@shanavaskamal
@shanavaskamal 5 жыл бұрын
ano istapetto?
@jimmutten
@jimmutten 3 жыл бұрын
ചാലു
@antonyg2685
@antonyg2685 5 жыл бұрын
Mr.Sreenivasan ,good man. But that 24 hours is memorable. Now it is the time for a renewal of life from inside-out.
@ShajiMC-bc8uj
@ShajiMC-bc8uj 14 күн бұрын
ശ്രീനിയേട്ടൻ കുറിച്ച് പറഞ്ഞാൽ ഒരു മനശാസ്ത്രജ്ഞൻ ആണോ എന്ന് ചോദിച്ചാൽ അതാണ്തത്വജ്ഞാനി ആണോ എന്ന് ചോദിച്ചാൽ അതാണ്ജീവിതത്തിൽ ഒരു മനുഷ്യനെയും ഇത്രമേൽ ഞാൻആരാധിച്ചിരുന്നഅറിവിൻറെ സർവകലാശാലയാണ് ശ്രീനിയേട്ടൻഏതൊരു ചിത്രം എടുത്തു നോക്കിയാലും അതിൽഇങ്ങനെ ഒരു സംഭാഷണം വേണ്ടായിരുന്നുഎന്ന്നമുക്ക് ആർക്കും തോന്നില്ലഅങ്ങനെ ഓരോ വാക്കുംവളരെ ശ്രദ്ധയോടെ ചെയ്യുന്ന ഒരേ ഒരു എഴുത്തുകാരൻഇന്ത്യയിലെ ഏതൊരു സാഹിത്യകാരൻമാരെ ക്കാളുംഎനിക്ക് ഏറെ ഇഷ്ടം ശ്രീനിവാസനെ ആണ്
@Narain2023
@Narain2023 5 жыл бұрын
12:40 L Arginine is not a vitamin Sir. It is an amino acid.
@alfehere
@alfehere 4 жыл бұрын
ഇപ്പോ മണ്ടത്തരങ്ങളുടെ wholesale dealer ആണ്
@Mustafa-js8ud
@Mustafa-js8ud 5 жыл бұрын
I like him
@sringasworld854
@sringasworld854 5 жыл бұрын
Durga krishnA
@shansha170
@shansha170 5 жыл бұрын
Anchor 😊 special beauty no reksha
@jkk12346
@jkk12346 5 жыл бұрын
Dulquer um Sreeni Sir um orey room il undekil njan Sreeni Sir inte adutheykey odulu..athreyku adaravundu sir inodu, athu konda.thechu minukiya interviews il ninum vethyastha samsarum! karthave poorna ayusum arogayavum kodukane.."new gen" cinemayku ee budimane avashyamundu!
@shajankv4838
@shajankv4838 5 жыл бұрын
Malayalam film interview and public speech sreenivasan sir is superstar.........
@abdulnazart6443
@abdulnazart6443 2 жыл бұрын
Durga Krishna is a very good interviewer
@lekshmis5633
@lekshmis5633 5 жыл бұрын
Estapetta Rastriya nethavine select cheytha rithi super
@realemperor9106
@realemperor9106 5 жыл бұрын
Sreeniyettan
@lindumathew4292
@lindumathew4292 2 жыл бұрын
Nalla interview
@binilraj9918
@binilraj9918 4 жыл бұрын
ആരോഗ്യ സ്ഥിതി മോശമാകുമ്പോൾ ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് അതാണ് മെയിൻ
@Gkm-
@Gkm- 5 жыл бұрын
എനിക്ക് ഇദ്ദേഹത്തിന്റെ സിനിമ മേഖലയിൽ ആയി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം കേൾക്കാൻ ഇഷ്ടമാ കഴിവുള്ള നടൻ തിരക്കഥാകൃത്ത് സംവിധായകൻ അങ്ങനെ എല്ലാം ആണ് അല്ലാതെ വൈദ്യ ശാസ്ത്രം ചികിത്സ അതിനൊകെ കുറിച്ച് പറയാൻ ഇദ്ദേഹം ആര് പ്രേക്ഷകർ അതൊക്കെ എന്തിന് സീരിയസ് ആയിട്ട് എടുക്കണം
@priyaponnu8988
@priyaponnu8988 5 жыл бұрын
Srine sar very jentel man
@anuasohkan8334
@anuasohkan8334 4 жыл бұрын
👏👏👍
@muneeralm47588
@muneeralm47588 5 жыл бұрын
Kidu padam
@razilkuttiyil1060
@razilkuttiyil1060 5 жыл бұрын
Graet man
@deea8897
@deea8897 Жыл бұрын
@13.42 I think he is talking about collateral development and natural bypass but not every body develop this..so waiting for this and not doing angioplasty for a heart block is not feasible and right decision
@revanth3508
@revanth3508 5 жыл бұрын
Heart il valiya block undengil athu bodykku vittu kazhinjal kurachu kazhiyumbol heart attack vannu kanju pokum
@aghilgireesh
@aghilgireesh 5 жыл бұрын
23:00 - 23:40 Correct ✔👌
@vijayalakshmink8510
@vijayalakshmink8510 5 жыл бұрын
aസത്യൻസാർ എനിക്ക് പരിചയം ഉണ്ട്. സിനിമയിലും ജീവിതത്തിലും ഒരു വ്യത്യാസവും നമുക്ക് കാണാൻ പറ്റില്ല. അതേ തലയെടുപ്പും സംസാരരീതിയും. കാണാൻ വരുന്ന സാധാരണക്കാരോടുള്ള വർത്തമാനവും പെരുമാറ്റവും ഒരു സിനിമ കാണുന്നപോലെ aswadichupokum
@riyasworld5615
@riyasworld5615 Жыл бұрын
ഇങ്ങനെ സുഖം ആയിരുന്നു ഇരിക്കുമ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ.
@saliadka3510
@saliadka3510 2 жыл бұрын
മലയാളത്തിലെ മാസ്റ്റർ മൈൻഡ്..
@sujiththomas2456
@sujiththomas2456 5 жыл бұрын
Sreeni sir really a legend ....Durga you are really beautiful
@joykm5005
@joykm5005 Жыл бұрын
Add, well dressed🥰
@sujiththomas2456
@sujiththomas2456 Жыл бұрын
​@@joykm5005 why are you bothered about others dressing
@joykm5005
@joykm5005 Жыл бұрын
@@sujiththomas2456 l like & appreciate well dressed people, my personal opinion bro.
@sureshvijayan6696
@sureshvijayan6696 3 жыл бұрын
👍👍👍👍👍👍👍👍
@pauloseputhenpurackal3135
@pauloseputhenpurackal3135 5 жыл бұрын
Vidyasagar magic 19:06
@cinimasilma736
@cinimasilma736 5 жыл бұрын
12.50ദൈവമേ ഞാൻ ആരെയാണ് ഇന്റർവ്യൂ ചെയ്യാൻ വന്നത്? ഡോക്ടറെയോ അതോ ആക്ടറെയോ ഒരു പിടിയും കിട്ടുന്നില്ലെന്ന് 😂😂
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 25 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 13 МЛН
Close Encounter with Sreenivasan and Nikesh Kumar
58:16
REPORTER LIVE
Рет қаралды 351 М.
Actor Sreenivasan's Speech  at Edappal
14:23
YUVA KERALA
Рет қаралды 1,7 МЛН
Dhyan Sreenivasan - Durga Krishna | Chat Show
17:54
Manorama Online
Рет қаралды 1,2 МЛН
❗️XOTINI YOMON QURQIB KETTI 😱😱
0:18
HUSAN_SHORTS1
Рет қаралды 4,4 МЛН