അച്ഛന് വയ്യെന്ന് പറഞ്ഞിട്ടൊന്നും ലെയ്ക സമ്മതിക്കുന്നില്ല...🥺🙆‍♂️| LeoLaika |chottuz

  Рет қаралды 72,005

The Chottuz Vlog

The Chottuz Vlog

10 ай бұрын

#dogfunny #chottu #adorabledog #dog #doglover #chottuz #laika #leo #pet #belgiummalinois

Пікірлер: 209
@revathybaiju9003
@revathybaiju9003 10 ай бұрын
രണ്ടു പേർക്കും തലയിൽ വയ്ക്കുന്ന പൂ ഉള്ള റാ വാങ്ങി കൊടുക്കുമോ അച്ഛാ..... കുട്ടികൾ തലയിൽ വയ്ക്കുന്നത്.... രണ്ടു പേരും അതും വച്ചുകൊണ്ട് നടന്നോളും 💐🌹🌹🌹🌹🌹🌹
@manjub1550
@manjub1550 10 ай бұрын
ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത് ഭാഗ്യം തന്നെ..... അവന് അച്ഛനെ മതി അവൾക്ക് കളിയും.... നല്ല കുടുംബം... അമ്മയും നല്ല അമ്മ
@anishmukkam7322
@anishmukkam7322 10 ай бұрын
പരാതി പറയാൻ അച്ഛന്റെ അടുത്ത് പോയ ലിയോ കുട്ടൻ ആണെന്റെ ഹീറോ ❤❤
@puppyworld5641
@puppyworld5641 10 ай бұрын
പൂവ് ചൂടിയ ലിയോ കുട്ടൻ.🎉🎉 അച്ഛനെ മനസ്സിലാക്കാൻ ഈ ഒരു കുട്ടി തന്നെ വേണം😂😂😂
@jeffinsojappan953
@jeffinsojappan953 10 ай бұрын
സൂപ്പർ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് അച്ഛൻ അമ്മ മക്കൾ ♥️
@remanid3356
@remanid3356 10 ай бұрын
പൂ വെച്ചപ്പോൾ ലിയോ കുട്ടൻ സുന്ദരൻ ആയി അൽപ്പം ഗമയും കൂടി... അച്ഛന് വയ്യാത്തത് കൊണ്ടു ലിയോമോനു സങ്കടം.. ലേയ്ക്ക പെണ്ണിന് കളിക്കണം ഓടണം കള്ളിപ്പെണ്ണ് ❤❤❤❤
@Aneesh147
@Aneesh147 10 ай бұрын
സ്നേഹനിധിയായ അച്ഛനും മക്കളും❤️
@VYSHNAV-zf5nj
@VYSHNAV-zf5nj 10 ай бұрын
❤❤
@sunitharadha2148
@sunitharadha2148 10 ай бұрын
സുന്ദരൻ ലിയോ കുട്ടാ 🥰🥰. ലേയ്ക കുട്ടി സുന്ദരിയും 🥰🥰ലവ് യൂ so മാച്ച് ❤️
@aneeshamuhammed6326
@aneeshamuhammed6326 10 ай бұрын
ലിയോ കുട്ടാ പൂവ് വെച്ചപ്പോൾ സുന്ദരൻ ആയി 😘😘😘😘🥰🥰
@vishnukvishnuk4908
@vishnukvishnuk4908 10 ай бұрын
Le ലിയോ... എന്നെ ആരും കളിക്കാൻ വിളിക്കണ്ട... നല്ല മഴയും തണുപ്പും.. ഞാൻ ഇവിടെ എങ്ങാനം.. അച്ഛന്റെ അടുത്ത് ഇരുന്നോളം 😂
@davidb8176
@davidb8176 10 ай бұрын
അച്ഛാ എന്തിനാ ചെമ്പരത്തി പൂവ് വച്ചു കൊടുത്തത് പാവം മക്കൾ മോനേ റോസാപൂ മതി എന്നുപറയെടാ മോനേ
@KollamKaran247
@KollamKaran247 10 ай бұрын
പാവം ലിയോ കുട്ടൻ... കുസൃതി കുടുക്ക ലൈക്ക 🥰🥰🥰🥰🥰
@lifelightlotusworld
@lifelightlotusworld 10 ай бұрын
ലെ ലെയ്ക; ഇതെന്നതാ ഇത്., ചെമ്പരത്തി പൂവോ 😅.,, ഈ അച്ഛൻ്റെ ഒരു കാര്യം .. എന്തായാലും ഇരുന്നു കൊടുത്തേക്കാം., പാവം അച്ചനല്ലെ 😂❤❤❤
@Zeraahhhhh228
@Zeraahhhhh228 10 ай бұрын
എന്റെ കൂടെ കളിച്ചാൽ പനി ഒക്കെ പമ്പ കടക്കും അച്ഛാ 😄😍😍 ഞാൻ അച്ഛന് കൂട്ടിരുന്നോളാ... മടിയൻ ചെക്കൻ 😜😍😍 വട്ട് പിടിച്ച സാധനം ദേ നടക്കുന്നു... ബിന്ദു ചേച്ചി പറഞ്ഞത് കേട്ട് ചിരിച്ചു മടുത്തു ട്ടോ 🤣🤣♥️♥️
@thahirsm
@thahirsm 10 ай бұрын
ബെൽജിയം മലനോസ് ഒർജിനൽ ബ്രീഡ് ആണന്നു ലൈംക യുടെ ഹൈപേർ ആക്റ്റീവ് കണ്ടാൽ അറിയം
@mollysaji3841
@mollysaji3841 10 ай бұрын
പാവം, അവര്ക് എങ്ങനേലും ഇത്തിരി സ്നേഹം കിട്ടിയാൽ മതി. ചെമ്പരത്തിലെകിൽ അത്. 😄😄😄❤❤
@kavithaganesh247
@kavithaganesh247 10 ай бұрын
ലിയോ ഇപ്പോൾ പപ്പു ആയി വെള്ളം വെള്ളം 🤣🤣🤣🤣ലിയോ മോന് പൂവ് വൈക്കാനൊക്കെ വലിയ ഇഷ്ടം ആണെന്ന് തോന്നുന്നു ❤❤ ലൈക്ക കുസൃതി കുടുക്ക 😅😅പൂവ് വച്ചു സുന്ദരി ആയിട്ടുണ്ട് 🤣🤣
@munnavs7149
@munnavs7149 10 ай бұрын
ലിയോ ചെമ്പരത്തിപൂവ് വെച്ചിരിക്കലായോ ..... 😂 പാവം ലെയ്ക്ക അവൾക്ക് കളിക്കാനാളില്ല..പാവം മുത്ത്❤️
@mayamaushaija9553
@mayamaushaija9553 10 ай бұрын
പൂ ഒക്കെ വച്ചപ്പോൾ ലിയോ കുട്ടൻ ചുന്ദരൻ ആയല്ലോ. ലൈക്ക മോളും ചുന്ദരിയാ ❤❤❤❤❤❤
@jayasatheeshan4214
@jayasatheeshan4214 4 ай бұрын
Leykka ...valare nalla oru Achaneyum Ammayeyum kittiyille ningal randu perkkum.enthu bhagiyamulla mindaa pranikalaa. 👌👌👍😍
@sindhumanoj6917
@sindhumanoj6917 10 ай бұрын
Snegham ulla achante ponnu makkal Kanunnathum kelkunnathum enthu santhosham ❤❤❤❤❤God bless the family
@sindhusindhu8132
@sindhusindhu8132 Ай бұрын
നല്ല രസം ആണ് ഇതൊക്കെ കാണാൻ
@arunsunny6692
@arunsunny6692 10 ай бұрын
Super LeoLaika
@ayishap5562
@ayishap5562 10 ай бұрын
Leyika adi poli
@sheebarajasekharan-uy1bz
@sheebarajasekharan-uy1bz 10 ай бұрын
ലിയൊ കുട്ടനും ലെയ്ക്കകുട്ടിയും നല്ല അനൂസരണയുളള മക്കൾ എനിക്ക് ഇവരെ ഒത്തിരി ഇഷ്ടമായി
@annammaeyalil4702
@annammaeyalil4702 10 ай бұрын
വൗ ലിയൊ ചുന്ദരനായല്ലോാാ ഹൂയ് ❤❤❤❤ ലെയ്കാ Great Spotlerin പന്തുകളിക്കാരി ലെയ്ക, കളിക്കാരി ലെയ്ക, ലിയൊ ഭയങ്കരം കൊഞ്ചിയാണു്. പാമ്പാടി രാജന്റെ സ്വഭാവമാ ലിയോയ്കു് 😂😂😂😂😂 കള്ളച്ചെറുക്കൻ. ലെയ്ക വയസായവരുടെ കൂട്ടത്തിൽ നീ പത്തുമാസക്കാരി ചെന്നാൽ കളിക്കുമൈാ? എന്നെ വിളിക്കെടീ പെണ്ണേയ് ❤❤❤ 😂😂😂
@ORMAKITCHEN
@ORMAKITCHEN 10 ай бұрын
ലിയോ, ലെയ്ക്കാ... നല്ല സ്നേഹമുള്ള മക്കൾ. അതേപോലെ അച്ഛനും അമ്മയും. പൂ തലയിൽ വെച്ചപ്പോൾ ലൈക്കയുടെ നാണം ഒന്ന് കാണേണ്ടത് തന്നെ 😅🎉🎉
@sunithamohan5380
@sunithamohan5380 10 ай бұрын
സ്നേഹ നിധിയായ അച്ഛനും അമ്മക്കും മക്കൾക്കും ഹായ്,❤️💚💓❤❤❤❤
@vineethak3298
@vineethak3298 10 ай бұрын
എന്നാലും ലൈക്ക മോളെ നിനക്കെന്താ ഇത്ര വികൃതി. നീ ഒരു പെണ്ണല്ലെടി കൊച്ചേ 🥰🥰🥰🥰❤
@healthybeeslife3581
@healthybeeslife3581 10 ай бұрын
അതെന്താ പെണ്ണായതുകൊണ്ട് അവള്‍ക്ക് വികൃതി പാടില്ല എന്നുണ്ടോ ,,,ഹും 🤔🤔🥰😍🤩
@sree4607
@sree4607 10 ай бұрын
​@@healthybeeslife3581പെണ്ണുങ്ങളായാൽ കുറച്ചെങ്കിലും അടക്കവും ഒതുക്കവുമൊക്കെ വേണ്ടാ, പറഞ്ഞുകൊടുക്കാൻ പെണ്ണിന് അവിടെ വല്യമ്മമാരോ മുത്തശ്ശിയുമൊന്നും ഇല്ലാത്തതിന്റെ പ്രശ്നമാണ്, അതും ഇയ്യടെയായിട്ട് പെണ്ണിന് ഇളക്കം കുറച്ച് കൂടുന്നുണ്ട്താനും 😄
@vishnukvishnuk4908
@vishnukvishnuk4908 10 ай бұрын
ഇവിടെ യും pakshaa പാതം...
@Pranav_770
@Pranav_770 10 ай бұрын
She is brave🔥
@sree4607
@sree4607 10 ай бұрын
@@vishnukvishnuk4908 പിന്നല്ലാണ്ട് 😄
@anishmukkam7322
@anishmukkam7322 10 ай бұрын
ഉമ്മ്മമ്മ്മ ലിയോ മോനും ലൈക മോൾക്കും ❤❤❤
@safiyasafiyakm8661
@safiyasafiyakm8661 10 ай бұрын
ലിയോ ലെയ്ക്കാ മുത്തുമണികൾ❤❤❤ എന്തിനാ അച്ഛൻ ചെമ്പരത്തിപൂവ് വെച്ചത്😂😂😂😂😂😂😂😂 മരുന്ന് വാങ്ങാൻ കൊണ്ട് പോകുന്ന മുത്ത് മണികൾ😂😂😂😂😂
@KRiSHNA-yi1jw
@KRiSHNA-yi1jw 10 ай бұрын
Uncle nu pani aayaknd Laikka Molk kalikan vere arum illalo paavam😢...Nnalum avalu Ball um kond vann uncle nae kalikkan vilikunund❤..leokuttanum laika kuttykum poov ketti vechu koduthath Kaanaan nalla bhangyunnd😍😘👌
@revathybaiju9003
@revathybaiju9003 10 ай бұрын
ദാസപ്പൊ.... എന്നെയൊന്നു സൂക്ഷിച്ചു നോക്കിയേ..... എനിക്കെന്തെങ്കിലും കുഴപ്പൻഡോന്ന്....... ചേട്ടാ... ചേട്ടാ..... കാട്ടുകുറുമ്പൻ ചേട്ടാ... 😂😂😂🤣🤣🤣🤣🤣😍😍🥰🤩🥰🥰ലിയോ 🌹🌹🌹
@thechottuzvlog50
@thechottuzvlog50 10 ай бұрын
😂😂😂😂
@chandraraju1212
@chandraraju1212 10 ай бұрын
സ്നേഹം എന്നൊക്കെ പറഞ്ഞാൽ ഇതാണ് leo❤laika ❤
@sobhav390
@sobhav390 10 ай бұрын
So sweet beautiful liyo and lykka ❤❤❤❤
@tresajanet5319
@tresajanet5319 10 ай бұрын
നല്ല സുന്ദരികൾ പൂ വച്ചപ്പോൾ. എടാ ലിയോ സൂപ്പർ 💕💕👌👌🥰
@lathap2
@lathap2 10 ай бұрын
Laika and Leo flowers nalla chandamunda ❤ nice video ❤🙏🙏🙏👌🙏
@sudhanair6018
@sudhanair6018 10 ай бұрын
ഇങ്ങനെ അനുസരണയുള്ള രണ്ടു മക്കൾ. പൂവും തലയിൽ വെച്ച് ഗമയിൽ ഇരിക്കുന്നത് കണ്ടില്ലേ.സുന്ദരൻ
@rahmathrahmath7297
@rahmathrahmath7297 10 ай бұрын
Leo mone laika mole Muthu manigal ❤❤❤💋💋💋💋💋
@vrindavenu9652
@vrindavenu9652 10 ай бұрын
Sundharan leokuttan ❤❤❤❤laika mol sundhari thanne❤❤❤
@shinyjomon5523
@shinyjomon5523 10 ай бұрын
Achante ponnumakkal 💗❤
@preethaprakash9251
@preethaprakash9251 10 ай бұрын
ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു ജർമൻ ഡോഗ് അവൻ ചത്തൂപോയി മ്മൂനര വയസ്സായിരുന്നു ഇപ്പോഴും വല്ല്യ സങ്കടം ആണ് അസുഗമയിരുണ് നല്ല സുനേഹം ആയിരുന്നു അതിന് എൻ്റെ ചങ്ക് ആയിരുന്നു
@user-pj2ir2tt3j
@user-pj2ir2tt3j 10 ай бұрын
ലിയോ &ലൈക ❤️❤️❤️👌🏻👌🏻👌🏻
@Preetha-vh4rv
@Preetha-vh4rv 10 ай бұрын
എന്ത് രസം ഈ കളികൾ കാണാൻ ❤❤❤❤❤❤
@manjukammana8807
@manjukammana8807 10 ай бұрын
😂❤
@shijasanal
@shijasanal 9 ай бұрын
കൊള്ളാം... അച്ഛനും മക്കളും ❤❤❤
@mariamsunil7747
@mariamsunil7747 10 ай бұрын
Leika super..leo looks handsome❤
@sindhus6320
@sindhus6320 10 ай бұрын
സുന്ദരനും , സുന്ദരിയും 👍❤️💜❤️💜
@prasaddp8771
@prasaddp8771 10 ай бұрын
Love Leo and Laika ❤
@ghoshrav
@ghoshrav 10 ай бұрын
ലയ്കയുടെ കളി കണ്ട് ഇരുന്നു പോയി.
@SS-jj5lt
@SS-jj5lt 10 ай бұрын
എന്തിനാ അച്ഛാ കോമാളി ആകുന്നത് 🙏പാവങ്ങൾ 🙏ഞങ്ങള് വട്ടല്ല 😂കോമാളി ആക്കല്ലേ അച്ഛാ 🙏❤🥰😍🤗👌
@dwanivideos6629
@dwanivideos6629 10 ай бұрын
എന്റെ ലിയോകൂട്ടാ..... മനുഷ്യക്കുട്ടികൾ ഇരിക്കോ ഇത്ര അനുസരണയോടെ.... ലൈക്ക മോളെ..... 😘😘😘😘
@rahmathrahmath7297
@rahmathrahmath7297 10 ай бұрын
Laika moleyoum Leo moneyoum Muth manigal vanaeeee❤💋💋💋💋💋😗😗😗😚😚😚😚😚
@rahmathrahmath7297
@rahmathrahmath7297 10 ай бұрын
Leo mone laika mole love you 💋💋💋💋💋💋💋💋💋💋
@sumayyabiju1376
@sumayyabiju1376 10 ай бұрын
❤❤chakara muthukal adipoli
@Vkvlogs894
@Vkvlogs894 10 ай бұрын
Leo and Laika❤❤❤
@user-yy6qh4vn3e
@user-yy6qh4vn3e 10 ай бұрын
❤❤❤❤❤❤❤❤❤ലിയൊകുട്ടനും ലെയ്ക്കകുട്ടികും 😘😘😘😘😘😘😘😘😘😘😘😘👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushammanp2254
@ushammanp2254 10 ай бұрын
ലിയോ ലൈംക സൂപ്പർ ❤❤❤❤❤
@annammamathai3377
@annammamathai3377 10 ай бұрын
Leo & Laikka super😅😅
@vidyaiyer5351
@vidyaiyer5351 10 ай бұрын
മുത്ത് മക്കൾ ❤❤❤❤❤😘😘😘
@hebahbijas3305
@hebahbijas3305 10 ай бұрын
ലിയോ അല്ലെങ്കിലും ഇത്തിരി മാടിയന. ലൈക സൂപ്പർ എനർജി മാഷാഅല്ലാഹ്‌
@ammuammuzzz5155
@ammuammuzzz5155 10 ай бұрын
ലിയോ ലയ്ക 😘😘
@BijiliBichu-zb5mp
@BijiliBichu-zb5mp 10 ай бұрын
പെട്ടന്ന് സുഖം ആകട്ടെ അച്ഛാ 🥰🥰പൂവ് വെക്കുന്ന leoo😁😁
@chandrikanair1621
@chandrikanair1621 10 ай бұрын
Leo n Leika mol chakkara kuttikalana ttoo
@SyamPlvr-re1rl
@SyamPlvr-re1rl 10 ай бұрын
Leo and laika🥰🥰
@sS-mt1yl
@sS-mt1yl 8 ай бұрын
Enthoru snehamanu chetta makkaleduthu ❤❤❤❤
@vinodinikp4971
@vinodinikp4971 10 ай бұрын
അച്ഛാ അച്ഛനെന്നെ ചെവിയിൽ ചെമ്പരത്തീപൂ വെച്ച് വട്ടനാക്കിയല്ലേ..😀😀
@thechottuzvlog50
@thechottuzvlog50 10 ай бұрын
❤️❤️
@parvathybalachandran5102
@parvathybalachandran5102 10 ай бұрын
Leo Laika 💗💗💗💗
@murugeshtravels8289
@murugeshtravels8289 10 ай бұрын
Leika Leo big fan 😍😍😍😍❤️❤️❤️❤️😀😀😀😂😂
@sheebaminnu3948
@sheebaminnu3948 10 ай бұрын
Laika kutty love uuu
@user-rr3id3wh2t
@user-rr3id3wh2t 10 ай бұрын
Leo chundaranayallo😂❤❤❤❤❤❤
@sadeerdubai101
@sadeerdubai101 10 ай бұрын
❤❤❤
@newmtl
@newmtl 10 ай бұрын
❤️❤️
@vishnutt3964
@vishnutt3964 10 ай бұрын
അമ്മയുടെ സംസാരം നല്ല രസം ഉണ്ട് കേൾക്കാൻ 🥰❤️
@CLAPPANAMANULAL
@CLAPPANAMANULAL 10 ай бұрын
Leo &Laika ❤🥰😍
@nandan9390
@nandan9390 10 ай бұрын
Get well soon.... ചേട്ടാ ❤
@priyak431
@priyak431 10 ай бұрын
😘😘😘
@akhilaajayan2960
@akhilaajayan2960 10 ай бұрын
ലിയോക്കുട്ടൻ സുന്ദരനായല്ലോ 😜😜
@Eduworld720
@Eduworld720 10 ай бұрын
♥️
@sridevi7948
@sridevi7948 10 ай бұрын
❤❤❤❤❤
@sobhasreekumar3556
@sobhasreekumar3556 10 ай бұрын
❤ u all Leo ❤ Laika n dileepatten ❤❤
@lathikalathika3941
@lathikalathika3941 10 ай бұрын
ലീയോ മോൻ സുന്ദര കുട്ടൻ ലെയ്ക്കാ മുത്തുമണി
@akhilaajayan2960
@akhilaajayan2960 10 ай бұрын
Leo 🥰🤗🥰 Laika 🥰🤗🥰
@anniebabu8931
@anniebabu8931 10 ай бұрын
Laika, crazy girl 👧 😂😂
@sunithaanil8435
@sunithaanil8435 10 ай бұрын
Anthu bhaghyam olkavara e achante makkal.akan .God bless all you
@viswathviswath5711
@viswathviswath5711 10 ай бұрын
Laika ❤❤ LEO❤😍
@soumyacn9764
@soumyacn9764 10 ай бұрын
ലിയോ ലൈക മക്കളെ 😘😘
@LazeMedia
@LazeMedia 10 ай бұрын
❤❤ take care
@surajrs7165
@surajrs7165 10 ай бұрын
🥰🥰🥰🥰
@bindhukp5616
@bindhukp5616 10 ай бұрын
Oh god , it's so vry funny video😂😂😂😂😂
@Akshay-ql9qc
@Akshay-ql9qc 10 ай бұрын
Ente veetilum und onnu, avalk ithupole nale vechu kodkkum😁
@sindhumanoj6917
@sindhumanoj6917 10 ай бұрын
Plavinte ela kond thoppi undakki vaichu kodukamo dileep etta ❤❤❤❤❤
@akhilaajayan2960
@akhilaajayan2960 10 ай бұрын
സുന്ദരി ലെയ്ക 😜😜
@rahmathrahmath7297
@rahmathrahmath7297 10 ай бұрын
Chakkara makkal vanaeeee❤❤❤💋💋💋😗😗😗😗😚😚😚😚
@minimolsuresh3663
@minimolsuresh3663 10 ай бұрын
❤️❤️❤️💞💞💞💞💞💞
@anushak9614
@anushak9614 10 ай бұрын
sundaran
@gayathrisoman4731
@gayathrisoman4731 10 ай бұрын
Hai Acha 💕💕💞💕💕❤️❤️Leokutta ❤️💕💕💕💕Laika ❤️💕💕💕❤️💕💕and family ❤️💕💕💕💕❤️❤️❤️
@kadalthoni75343
@kadalthoni75343 10 ай бұрын
🥰🥰
@newmtl
@newmtl 10 ай бұрын
Lieo❤️
@lathikas3975
@lathikas3975 10 ай бұрын
Leika രാജകുമാരനായി🌹
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 25 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 35 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 20 МЛН
КАК ИЗМЕНИЛАСЬ РИВИ А4
0:45
РЕБРО
Рет қаралды 4,4 МЛН
Забота Казахов🇰🇿
0:45
QAZAQ PEOPLE
Рет қаралды 236 М.
Si Ayam usil ama oyen #catcomedy #funnyanimal #kucinglucu
0:19
Kucinge Absurd
Рет қаралды 8 МЛН