സഹോദരൻമാർ ഉണ്ടായതു കൊണ്ടു മാത്രം കാര്യമില്ല . സ്നേഹമുള്ള ... അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കുന്ന സഹോദരൻമാർ വേണം ..
@aniejoseph42807 ай бұрын
കണ്ണ് നിറഞ്ഞു പോയി.... എന്റെ നാത്തൂൻ കാരണം ആങ്ങള മിണ്ടത്തു കൂടി ഇല്ല... ഇങ്ങനത്തെ ആങ്ങളയെ കിട്ടാൻ പുണ്യം cheyyanam5
@girijaramachandran15277 ай бұрын
Yes
@nishak99887 ай бұрын
Yes
@vineethavincent68067 ай бұрын
Amma poyi 42 days kalli vesham kettikan nokki athu kandu pidichu thirichu allam paranju annu erangiyatha.eni angottekkilla.koodapirappu poyalum ah vazhi pokilla urachatheerumanam.
@rajeswarimurugan90007 ай бұрын
No
@misriyashameermisriyashame31357 ай бұрын
മാതാപിതാക്കൾ ഉള്ള കാലം ആണ് സ്വർഗം.. അവരിലൊരാൾ നഷ്ടപ്പെട്ടാൽ ആ സ്വർഗം പോയി എന്ന് കരുതാം 😰😰
@Dreams-jm7hl7 ай бұрын
പെണ്മക്കൾക്ക് അമ്മ ഇല്ലെങ്കിലാണ് ഏറ്റവും വലിയ ദുരിതം പിന്നെ ഉള്ള ജീവിതം നരക തുല്യം 😢
@misriyashameermisriyashame31357 ай бұрын
@@Dreams-jm7hl അതെ.. അച്ഛൻ ഇല്ലാത്ത ലോകം എന്നാൽ പിന്നെ ആ വീട് പോലും അന്യമായി തോന്നാം... അമ്മക് പോലും അച്ഛൻ പോയാൽ ആദ്യത്തെ സ്വാതന്ത്ര്യം ഉണ്ടാവില്ല വീട്ടിൽ...
കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി അച്ഛനും അമ്മയും ഉള്ള കാലമാണ് ചേട്ടൻ ചേട്ടന്മാർക്ക് ചേട്ടത്തിയുടെ അനുഭവി ഞാൻ കണ്ണുനിറഞ്ഞുപോയി സ്നേഹംകൊണ്ട്
@saraswathyav55537 ай бұрын
എന്റെ അനുഭവത്തിൽ അച്ഛനും അമ്മയും ഇല്ലാതായാൽ പിന്നെ ആരും ഇല്ല. അനുഭവത്തിൽ നിന്ന് പറയുകയാ ... ഞാൻ ഒരു പെണ്ണും മുന്ന് ആങ്ങള മാറുമാ.... ചെറുപ്പത്തിൽ ഞാൻ എന്ന് വെച്ചാൽ ജീവനായിരുന്നു... ഇപ്പോൾ ആരും തിരിഞ്ഞു നോക്കാറില്ല... വീഡിയോസ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... സ്വന്തം അനുഭവം ഓർത്തു .. 😙😙😙
@amartyasarunima97947 ай бұрын
Correct
@sreyobae7 ай бұрын
Correct ahnu
@mollymolly93437 ай бұрын
എൻ്റെ അവസ്ഥഇതുതന്നെയാണ്
@SriVasanthi7 ай бұрын
എന്റെ അനുഭവവും ഇതുതന്നെയാ 😭
@wowser21537 ай бұрын
@@mollymolly9343 brothers illa ennu paranju mongunna penkutty kal ee thread kanatte
@reenyjohn58337 ай бұрын
ഇത് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി....ആങ്ങളമാരോ ക്കെ ഉണ്ട്...ആരും ചേർത്ത് നിർത്തില്ല...ബാധ്യത ആയലോ എന്ന പേടി.,..
@AbdusatharSafvan7 ай бұрын
.
@AbdusatharSafvan7 ай бұрын
.. .😊: 😊. 😅സ്റ്റ..😊.. .. iന. . 😊./
@RahulRsj-p9y7 ай бұрын
സത്യം
@jayasrees36517 ай бұрын
Sathyam
@jazasworld107 ай бұрын
ഞാനും ഓരു കാര്യം പറഞ്ഞോട്ടെ എൻ്റെ കല്ല്യാണം കഴിയുന്നത് മുൻപ് എൻ്റെ രണ്ട് ഇക്കക മരുടെ കല്യാണം 😢കഴിഞ്ഞു മൂന്ന് ഇക്കാക്കമർക് ഒരു പെങ്ങ്ങൾ ആയിരിന്നു ഞാൻ അവർക്ക് ഞാൻ ഒരു ബാധ്യത ആയി എനിക് ഭംഗി ഇല്ലാത്തത് കൊണ്ട് ഉപ്പകും ഉമ്മാകും എൻ്റെ കല്യാണം എല്ലാം ചോദ്യചിഹ്നം ആയിരിന്നു അവസാനം എൻ്റെ മൂന്നാമത്തെ ഇക്കാ മുൻകൈയ്യെടുത്ത് എൻ്റെ കല്യാണം നടത്തി .24 മതെ വയസിൽ ആയിരുന്നു എൻ്റെ കല്യാണം. കാലം അത്രെയും എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാൻ പഠിച്ചു . വലിയ ഒരു കുടുംബത്തിൽ പോയി പണി ചെയ്തു ജീവിക്കട്ടെ എന്നൊക്കെ അവർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . കല്യാണം കഴിഞ്ഞ മുന്നം മാസം എനിക്ക് പോലീസ് ഫോഴ്സ് ജോയിനിങ് ട്രെയിനിംഗ് ലെറ്റർ വന്നു ഇപ്പൊ എനിക്ക് ജോലി ഉള്ളത് കൊണ്ട് അവർക്ക് ഇഷ്ടമില്ലയിമ ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ സ്നേഹിക്കുന്നു എന്നാലും എന്നോട് ചെയ്തതും കാണിച്ചത് ഓരോന്ന് ഇപ്പോഴും ഞാൻ ഒന്നും മറന്നിട്ട് ഇല്ല പണം ഉണ്ടെങ്കിൽ ബന്ധങ്ങൾക്ക് വില ഉണ്ട് ഇല്ലെങ്കിൽ ഒരു ചെരിപ്പ് ൻ്റെ വില പോലും ആരും തരില.
@SoumyaS-es3kv7 ай бұрын
ആരും ഇല്ലാത്തവർക് ദൈവം കൂടെ ഉണ്ടാവും 🥰...
@Thevalleyofart7 ай бұрын
Sathyam
@FarishaEk-sh2je7 ай бұрын
സത്യം 🥲അത് സ്വന്തം hus ആയാൽ പോലും
@babus58177 ай бұрын
എനിക്കും രണ്ട് പെങ്ങൻമ്മാരുണ്ട്. അതിൽ മൂത്തയാൾ മനുഷ്യപ്പറ്റില്ലാത്തവളാണ്. എന്നെ ഇല്ലാതാക്കാൻ വരെ ശ്രമിച്ചിട്ടുണ്ട്. എന്ത് സഹോദരബന്ധം എന്ത് രകത ബന്ധം . ഇതിൽ നിന്നും എത്രയോ നല്ലതാണ് സ്നേഹ ബന്ധങ്ങൾ
@sumayyanambimadathil7087 ай бұрын
ചില പെങ്ങന്മാർ ആങ്ങളമാരുടെ ജീവിധത്തിൽവെറുതെ തലയിടുന്നവരും ഉണ്ട്
@rejeenasha67567 ай бұрын
കറക്റ്റാണ്. .ഓരോരുത്തരുടെ ജീവിതവും അവരുടെ സ്വപനമാണ്. .അതിൽ അവസ്യമില്ലാണ്ട് തലതിടരുത്.
എനിക്കും ഉണ്ട് ഇതുപോലെ ഒരു ആങ്ങള.13 വർഷായിട്ട് ഭർത്താവ് നഷ്ട്ടപ്പെട്ട എന്നെനെയും എന്റെ 2 മക്കളെയും പൊന്നുപോലെ നോക്കുന്നു 🤲 കല്യാണത്തിനു ശേഷവും ഒരു സ്നേഹത്തിനു ഒരു കുറവും വരാതെ, ആരും വരുത്താൻ ശ്രെമിക്കഞ്ഞിട്ടല്ല. അവന്ന് അറിയാം ഞാൻ അവന്റെ കൂടെപ്പിറപ്പാണെന്ന്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൻ ശ്രെദ്ധിക്കാറേ ഇല്ല 👍
@ammayummakkalum56047 ай бұрын
Good❤️❤️❤️❤️
@nijamudeen83857 ай бұрын
Super
@nessmedia67027 ай бұрын
❤❤
@mishaboi5277 ай бұрын
എന്റെ ബ്രദറിനെ പോലെ തന്നെ ♥️
@sajijose52257 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@pmadhu47707 ай бұрын
സത്യമാണ്. ഈ ഭൂമിയില് സ്നേഹം കൊടുത്തു മാത്രം നിർവചിക്കാനാവാത്ത കുറച്ച് ബന്ധങ്ങളെ നമ്മുടെ കൂടെ ഉണ്ടാവു. My bro ❤
@BinuAthullaya7 ай бұрын
ഇങ്ങനെ ഉള്ള സഹോദരൻ ഭാഗ്യം തന്നെ ആണ് ആ ഭാഗ്യം എനിക്കുണ്ട്,ഒപ്പം ഏട്ടൻ്റെ വിവാഹശേഷം അതിലും കൂടുതൽ സ്നേഹവും കരുതലും തരുന്ന ഒരു സഹോദരിയേ കൂടി എനിക്ക് കിട്ടി
@ammayummakkalum56047 ай бұрын
Good ❤️❤️❤️❤️
@Shibikp-sf7hh7 ай бұрын
Lucky
@mishaboi5277 ай бұрын
എനിക്കും
@arifamujeeb99547 ай бұрын
Your lucky girl 🥰
@farisabeegum97507 ай бұрын
Sahodari enikum und oru sahodari ...pakshe daily ente 2 kuttikaleyum avare kuttikaleyum vech compare cheyum.....enik oru mol two and half year oru mon 10 month aaa cheriya kuttikaleya ee parayunnath ...avalk oru mon one year.....njn itu vare kuttikale onnum paranjittilla .....ente kuttikale enthokeya paranyunnath ariyoo....kettal sangadam varum....pinne ellam daivam kanunnundallo
@ummuhaadisworld35337 ай бұрын
ഇത് കണ്ടപ്പോൾ ശരിക്കും കരഞ്ഞു..ഇത് പോലെയാണ് എന്റെ അവസ്‌ഥ..ഒരു വ്യത്യാസം മാത്രം ആങ്ങള പെങ്ങളെ സ്നേഹിക്കുന്നത് പോലെ എന്റെ ആങ്ങളമാർ സ്നേഹിക്കില്ലെന്നു മാത്രം😢😢😢
ഞാൻ രണ്ടു പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ ആണ്. കല്യാണം കഴിഞ്ഞപ്പോൾ അവിടെ ഹസ് നു രണ്ടു പെങ്ങന്മാർ ഉണ്ട്. ഞാൻ ആണ് ഹസ്ബന്റിനെ കൊണ്ട് അവരുടെ കാര്യങ്ങൾ പറഞ്ഞു ചെയ്യിക്കുന്നത് (ആള് ചെയ്യും ട്ടോ, എന്നാലും ചിലപ്പോൾ കാര്യങ്ങൾ ഓർമിപ്പിക്കുന്നു )ഞാൻ കരുതും, എനിക്ക് ഏതായാലും ഒരു ആങ്ങള ഇല്ല, ഉള്ളവർ ആ സുരക്ഷിതത്വം അനുഭവിക്കട്ടെ. അതൊരിക്കലും ഞാൻ തടയില്ല. ഞാൻ എന്റെ കാര്യങ്ങൾ ഒറ്റക്ക് ചെയ്തു പഠിച്ചു. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നു ഇല്ല. എനിക്ക് എന്റെ അനിയത്തി ഉണ്ട് കൂടെപ്പിറപ്പയ്.. അതുമതി.
@omanaraghavan79037 ай бұрын
2 ആങ്ങളമാരുടെ വിവാഹം കഴിഞ്ഞതിനു ശേഷം ഒരു പാട് മാറ്റങ്ങൾ ഉണ്ടായി അച്ഛൻ പോയതിനു ശേഷം കൂടുതലും
@mallikakc18717 ай бұрын
വ@@omanaraghavan7903
@haseenavettiyatil7 ай бұрын
ഞങ്ങൾ നാല് പെൺകുട്ടികൾ ആണ്. നിങ്ങൾ ചിന്തിക്കുന്നദ് പോലെ തന്നെ ഞാനും 🙂
@Pathusvlog-j7g7 ай бұрын
Mattamilla
@SathynAnitha7 ай бұрын
അച്ഛൻ്റെയും അമ്മയുടെയും കാരJo പറഞ്ഞപ്പോൾ വല്ലാത്ത വിഷമം ആയി അറിയാതെ കണ്ണു നിറഞ്ഞു പോയി❤❤
@ImNotN3han7 ай бұрын
കല്യാണത്തിനു മുൻപ് വരെ സ്വന്തമായിരുന്ന അമ്മയും അച്ഛനും, കൂടെപ്പിറപ്പുകളും കല്യാണശേഷം പിന്നെ ബാധ്യത യായിമാറുന്നു.. സത്യം 🔥❤️
@revathys23467 ай бұрын
Correct😢😢😢😢😢
@inilam4247 ай бұрын
എൻ്റെ അനുഭവം നേരെ തിരിച്ചാണ്. മൂന്ന് പെൺമക്കൾ ഒരു സഹോദരൻ എന്നാൽ കല്യാണത്തിന് മുൻപും ആങ്ങള സ്നേഹം കാണിച്ചിട്ടില്ല ആങ്ങളയുടെ കല്യാണം കഴിഞ്ഞ് വളരെ വർഷങ്ങൾക്കു ശേഷമാണ് എൻ്റെയും രണ്ടാമത്തെ ചേച്ചിയുടെയും കല്യാണം നടന്നത്. വിവാഹ ശേഷം ഞങ്ങൾ മൂന്ന് പെൺമക്കൾക്കും ഞങ്ങളുടെ വീട് അന്യമായി ഞങ്ങൾ ചെല്ലുമ്പോൾ വർത്തമാനം പറയാൻ തന്നെ അച്ഛനും അമ്മക്കും മടി. ഇപ്പോ വീട്ടുകാരിൽ നിന്ന് മനസ്സുകൊണ്ട് വളരെയധികം ദൂരെയാണ്. അച്ഛൻ ഇല്ല അമ്മയുണ്ട്. വല്ലപ്പോഴും പോകും കടമയുടെ പേരിൽ
@jazasworld107 ай бұрын
സാരമില്ല ഡോ നമ്മളൊന്നും ചെയ്തിട്ട് അല്ലാലോ അവർ ഇങ്ങിനെ പെരുമാറുന്നത് ഇന്നത്തെ കാലത്ത് അവരുടെ സാഹചര്യം അവരെ അങ്ങിനെ ആകി മാറ്റി ഇന്നത്തെ കാലത്ത് കാശ് ഉണ്ടോ വില ഉണ്ട് ,ബന്ധുക്കൾ ഉണ്ട് ...... ആരും ഇല്ലാത്തവനും എന്നും ദൈവം കുടെ ഉണ്ടാകും
@sandhyapmbabu6387 ай бұрын
എന്റെ അനുഭവവും ഇതൊക്കെ തന്നെ... അമ്മ അച്ഛൻ ആങ്ങള എല്ലാരും ഉണ്ട്... പക്ഷെ ആരും ഇല്ല... അതാ അനുഭവം പഠിപ്പിച്ചത്
@meenussvlog27137 ай бұрын
അച്ഛന്, അമ്മ ഇവർ ഇല്ലാതായാൽ ഭൂമിയിലെ നമ്മുടെ ആകെയുള്ള ബന്ധു കൂടപ്പിറപ്പുകൾ ആണ് അത് പക്ഷെ എല്ലാവർക്കും ഒരുപോലെ കിട്ടണമെന്നില്ല അത് ഭാഗ്യം പോലെയിരിക്കും ഞാനും നിർഭാഗ്യ ആയ ഒരു സഹോദരിയാണ്
@geethaathiyarathc10337 ай бұрын
👍🏻
@ushamohanan45437 ай бұрын
Njanuum
@hasiyas_world7 ай бұрын
Njanum
@lijishaa30417 ай бұрын
Correct. Same situation
@chithradevi82657 ай бұрын
Njanum
@Khubara1992Khubara7 ай бұрын
എനിയ്ക്കുമുണ്ട് ഇതു പോലൊരു ആങ്ങള. എന്റെ ജീവനാണ്. തിരിച് ഇങ്ങട്ടും ❤
@51515-i7 ай бұрын
99ശതമാനം പെങ്ങന്മാരുടെയും അവസ്ഥ കമന്റിൽ നിന്നും മനസിലായി. എന്തെ നമ്മൾ ഇങ്ങനെയായിപ്പോയത്. ഓരോ വീട്ടിലും ഒരുപാട് മക്കളുള്ള അന്ന് എന്തും പകുത്തുനൽകാനുള്ള മനസ്സും മതിൽക്കട്ടുകളില്ലാത്ത വീടും ആർഭാടങ്ങളില്ലാത്ത ആഘോഷങ്ങളിൽ കുടുംബം മുഴുവൻ സ്നേഹത്തോടെയുള്ള കൂടിച്ചേരലുകളും ഉണ്ടായിരുന്നു. ഇന്നതെല്ലാം സ്റ്റാറ്റസിനു വേണ്ടി മാത്രമായി. ഇന്നാർക്കും ആരെയും വേണ്ടാത്ത കാലമായി. ഞാൻ എന്റെ ഭർത്താവ്, മക്കൾ എന്ന ചിന്തയിൽ ഒതുങ്ങി ബാക്കിയുള്ള എല്ലാ ബന്ധങ്ങളും ഒരു ബാധ്യതായി മാറി😢
@jago26037 ай бұрын
എന്റെ കണ്ണ് നിറഞ്ഞു ട്ടോ... കാരണം എന്റെ സഹോദരൻ വിവാഹശേഷം എന്നോട് മിണ്ടുന്നതു പോലും ഏടത്തിഅമ്മക്ക് ഇഷ്ട്ടല്ല
@parimalavelayudhan71417 ай бұрын
ആദ്യ മായിട്ടാണ് ഞാൻ ഒരു യൂട്യൂബ് ചാനൽ കണ്ടിട്ട് ഇത്രേം വേധനിച്ചത് എൻ്റെ പ്രാർത്ഥന ഒന്നെ ഉള്ളൂ എൻ്റെ 2 മക്കളും ജീവിതാവസാനം വരെ ഇപ്പോഴുള്ള സ്നേഹം നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു ❤
@ammayummakkalum56047 ай бұрын
❤️❤️❤️❤️
@jollymathew9727 ай бұрын
Athnu നിങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കnam. വലുതായി കഴിഞ്ഞാല്‍ ഒരു പരിധി വരെ രണ്ടു കുടുംബത്തിലും അനാവശ്യമായി അങ്ങോട്ട് ഇങ്ങോട്ട് ഇടപെടruthum. സഹായം ചോദിച്ചാല്‍ ചെയതു കൊടുക്കുക.
@anumolp68057 ай бұрын
കണ്ണു നിറഞ്ഞു 😢.... പക്ഷെ.... എല്ലാർക്കും ഒരു പോലെ ആവില്ല ബ്രോ 👍🏻
@achuabhinav29177 ай бұрын
ആങ്ങളയുടെ കല്യാണ ശേഷം ഒരുപാടു മാറ്റങ്ങളുണ്ടായി. ഇപ്പൊ എന്നോട് മിണ്ടാറു പോലുമില്ല'
@ShamnasherinSherin-iu2wt7 ай бұрын
Same
@shynijose48337 ай бұрын
Same
@AmbilyRethink-g1g7 ай бұрын
Athe😔
@aajuponnusvlog..83037 ай бұрын
Mmm
@jojimathew85947 ай бұрын
Same😢😢
@rejeenasha67567 ай бұрын
സത്യം പറയാലോ എന്റെ husinu ഒരു പെങ്ങളുണ്ട്. .നമ്മൾ കയറി ചെന്ന സമയത്തു അവരുടെ ഇഷ്ടത്തിന് ആടിപ്പിച്ചു നമ്മളെ ലൈഫിൽ ആവശ്യമില്ലാണ്ട് കൈകടത്തി അവരെ തീരുമാനങ്ങൾ നടപകിച്ചൊക്കെ അമ്മായിയമ്മയും നാത്തൂനും നമ്മുടെ നല്ല സമയം അവർ കുളമാകി. .ഇപ്പോ നമ്മൾ ഒന്ന് എല്ലാത്തിലും boldayi ഇപ്പോൾ അവരോട് ഒരു സ്നേഹവും ഫീൽ ചെയ്യുന്നില്ല. .husinte sis എന്നാ പരിഗണന മാത്രം. .അതിലപ്പുറം ഒരു നല്ല friendship കീപ് cheyyan എന്തോ മനസിനകത്തു അകലം വന്നു. ... അതിൽ അറിഞ്ഞോ അറിയാതെയോ അവർ ഒരു കാരണമായി. .അവർ പറയുന്നത് കേട്ട് hus ഒരു പാട് വഴക്കൊക്കെ പറഞ്ഞിട്ടുണ്ട്. .അത് അകലം വർധിച്ചു. .ഇപ്പോ husellam മനസിലാക്കിയപ്പോൾ നമ്മൾ അവരുടെ മോനെ ബ്രദറിനെ മയക്കി കുപ്പിയിലാക്കിയവൾ 😉
@SleepyGym-lg5er7 ай бұрын
എനിക്കും ഇങ്ങനേയാണ് അമ്മായിഅമ്മ വേലക്കാരിയേ പോലെ പണിയെടുപ്പിക്കും നാത്തൂൻ വരുന്നതു തന്നെ ബെഡ് റെസ്റ്റിനാവും ഒരു നേരം ഉണ്ടാക്കിയ ഭക്ഷണം പിന്നത്തെ സമയം പറ്റില്ല എനിക്ക് പണിയെടുത്ത് വൈകുന്നേരമാവുമ്പോലേക്കും കാലൊക്കെ വേദന വന്നു നടക്കാൻ പറ്റാതാവും എൻ്റെ ഭർത്താവ് കിട്ടുന്നതും പേരാത കടംവാങ്ങിയും വീട്ട് ചിലവ് നടത്തും എനിക്കും കുട്ടികൾക്കും ആവശ്യങ്ങൾ വരുമ്പോൾ സ്വർണം പണയം വച്ച് ആവശ്യവും നടത്തും മുന്ന ത്തേ കടവും വീട്ടും പത്ത് വർഷം സഹിച്ചു പിന്നെ ഇനി വരുന്നില്ല അടിമ വേല ചെയ്യാൻ വയ്യ എന്ന് പറഞ്ഞു ഒടുവിൽ വലിയ പ്രശ്നങ്ങളില്ലാതെ വാടകക്ക് മാറി ഇപ്പോൾ വിടൊക്ക് വച്ചു സമാധാനമായി ജീവിക്കുന്നു അമ്മായിഅമ്മ അടുത്ത് തന്നെയാണ് കഴിയുന്ന പോലെ നോക്കും പെങ്ങൾ ഇഷ്ടമുണ്ടെങ്കിൽ വരട്ടേ വരുമ്പോൾ നമുക്ക് കഴിയുന്ന പോലെ ഒക്കെ കൊടുക്കും അടിമവേല നടക്കൂല
@ashithank13257 ай бұрын
Nalla tym ok kulm aky. Ipo nj bold ay. Hpy
@rejeenasha67567 ай бұрын
@@ashithank1325 ഇപ്പോ ttc പഠിച്ചു online ട്യൂഷനെടുക്കുന്നു 😀👍
@anuom67307 ай бұрын
Same
@beenaraju37297 ай бұрын
എനിക്കും ഉണ്ട് ആങ്ങളമാർ ഇങ്ങോട്ടു ഒന്നും ഇല്ല എന്നതോ പോകട്ടെ എനിക്കുള്ളതും കൂടി തട്ടിയെടുത്തു ഞാൻ അവർക്കു വേണ്ടി ചെയ്യാത്തതൊന്നും ഇല്ല സ്വന്തം ജീവിതം ആയപ്പോൾ എല്ലാം മറന്നു സത്യം ഞാനും കരഞ്ഞുപോയി
@Erinjacob7 ай бұрын
കല്യാണം കഴിഞ്ഞാലും ആങ്ങളമാരെ പിഴിഞ്ഞ് ജീവിക്കുന്ന പെങ്ങന്മാരും അളിയമ്മാരും ഉണ്ട് ....
@amminivarghese90617 ай бұрын
Ok
@Haritha04907 ай бұрын
എന്ന് ഒരു നാത്തൂൻ
@Erinjacob7 ай бұрын
Enik naathoon illa,,, ente maamane mattullavar pizhiyunnath ippazhum kaanunnund...
@jollyvarghese-px5st7 ай бұрын
Njanarichanu ennum avare nokanam
@Lakshmilachu17687 ай бұрын
അതിനു കൂട്ടുനിൽക്കുന്ന ആൺമക്കളെ ഊറ്റുന്ന അമ്മായി അമ്മമാരും
@vidyaraju39017 ай бұрын
കരഞ്ഞു പോയി... സന്ധ്യ സൂപ്പർ dear ❤️❤️❤️❤️
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@raseemaabbas55637 ай бұрын
കണ്ണ് നിറഞ്ഞൊഴുകാണ്... Marrige കഴിഞ്ഞ് 1 അര മാസം...ഉമ്മ മരണപ്പെട്ടു..3 വർഷം മുമ്പ് ചേച്ചി മരണപ്പെട്ടു...2 വർഷം മുമ്പ് ചേട്ടൻ മരണപ്പെട്ടു...സ്വന്തം വീട്ടിൽ ഒരു ആശ്വാസത്തിനായി ഓടി വരുമ്പോൾ അവിടെയും സങ്കടം മാത്രം ബാക്കി😢😢😢😢
@induv73827 ай бұрын
എനിക്ക് ഉണ്ട് സഹോദരൻ തിരിഞ്ഞു നോക്കില്ല നാത്തു്ൻ ഇതുപോലെ ആണ്
സൂപ്പർ വീഡിയോ. ഇത് കണ്ടപ്പോൾ സങ്കടം വന്നും. ഇതുപോലത്തെ ഒരു സഹോദരനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്
@yunaiskuttippuram7 ай бұрын
ഈ കഥ ചേച്ചിയുടെ ചാനലിലും കണ്ടിരുന്നു. സൂപ്പർ❤
@ArshadArshu-mi7wlАй бұрын
Mm
@jameelamnjameela60777 ай бұрын
Ente broyum ngane anu..nalla caring anu❤I love my brother's...allahu maranm vare aa snehm nilanirthanee ameen
@ammayummakkalum56047 ай бұрын
❤️❤️❤️❤️❤️
@LincyRajeesh-x9v7 ай бұрын
അടിപൊളി വീഡിയോ. ഇങ്ങനത്തെ ആങ്ങളെയെ കിട്ടാനും ഭാഗ്യം ചെയ്യണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ammayummakkalum56047 ай бұрын
❤️❤️❤️❤️❤️
@sujamenon30697 ай бұрын
Lastil sherikum karaju poyee, adipoli performance and good message 👏👏👌👌😍😍
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@Spu_kkd_Knr7 ай бұрын
സൂപ്പർ... പിന്നെ ആ മാല തിരിച്ചു നൽകിയത് ഏട്ടൻ കൂടി അറിയണമായിരുന്നു...😢
@Dreams-jm7hl7 ай бұрын
മാതാപിതാക്കൾ ഉള്ള കാലം മകൾ രാജകുമാരി അവർ ഇല്ലെങ്കിൽ പിന്നെ ജീവിക്കാതെ ഇരിക്കുന്നതാണ് നല്ലത് ചേട്ടത്തിയുടെയും ബാക്കി ഉള്ളവരുടെയും ആട്ടും തുപ്പും സഹിച്ച് എന്തിനാണ് ജീവിക്കുന്നത് ആത്മഹത്യ ചെയ്യാൻ പേടിയായത് കൊണ്ട് എല്ലാം സഹിച്ചല്ലേ കഴിയു... നല്ല vdo 👌👌 നന്നായി ചെയ്തു സന്ധ്യയുടെ ഡയലോഗും കരച്ചിലും 😢😢 ഇതേ vdo പെങ്ങളുടെ ചാനലിൽ വന്നിരുന്നു രണ്ടും നന്നായിട്ടുണ്ട് 👌👍🎉❤️
@revathys23467 ай бұрын
Same 😢😢😢
@lathamohan69717 ай бұрын
തീർച്ചയായും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. '...... കല്യാണം കഴിഞ്ഞാൽ പിന്നെ ഭാര്യയും അവരുടെ വീട്ടുകാരും..... പിന്നെ അച്ഛനുമില്ല അമ്മയുമില്ല പെങ്ങളുമില്ല..... നമുക്കൊന്നും തരാറില്ലായെന്നുമാത്രമല്ല. ''... നമ്മുടെ കൈയ്യിലുള്ളതും കൂടി പിടിച്ചു വാങ്ങി അവർക്ക് കൊടുക്കും.... എന്നാലും ഒരു കാലത്തും അവർക്കതൊന്നും തികയില്ല.....പിന്നെയും കൊണ്ടു വാകൊണ്ടുവാ എന്ന പല്ലവി പാടി കൊണ്ടിരിക്കും..... വല്ലാത്ത കഷ്ടം തന്നെ..... മിക്ക വീടുകളിലേയും സ്ഥിതി ഇതുതന്നെ.... ചുരുക്കം ചില വീടുകളൊഴിച്ചാൽ
@Shibikp-sf7hh7 ай бұрын
എന്റെയും അനുഭവം
@revathys23467 ай бұрын
😢😢😢sathyam
@SulaimanKunj-hi9ed7 ай бұрын
ചെറുതായിട്ട് കണ്ണ് നനയിപ്പിച്ചകളഞ്ഞല്ലോ അടിപൊളി 🙏🙏🌹👍
@loranciama44637 ай бұрын
ശരിക്കും കരഞ്ഞുപോയി
@ammayummakkalum56047 ай бұрын
Thank you❤️❤️
@SulaimanKunj-hi9ed7 ай бұрын
@@ammayummakkalum5604 ശെരിക്കും കരഞ്ഞുപോയി 👍👍👍👍👍
@SriVasanthi7 ай бұрын
എന്റെ തന്നെ ജീവിതമാണല്ലോ ഇതു കണ്ടപ്പോൾ എന്റെ ബ്രദറിനെ. ഓർത്തുപോയി ഇപ്പോൾ അവനു ഞാൻ ആരുമല്ല ഭാര്യ മാത്രമാ എല്ലാം.അച്ഛനുമമ്മയും ഇല്ലാതെ എനൈ വളർത്തി വിവാഹംകഴിപ്പിച്ചു. ഇപ്പോൾ ഞാനും എന്റെ മക്കളും അവനു ആരുമല്ലാത്തവരാണ്. ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറയുന്നു
ശരിക്കും വിഷമം തോന്നി... നമ്മളെ പറ്റി ആരു പറഞ്ഞാലും അത് നമ്മൾ കേട്ടു നിൽകുവായിരുന്നു എന്ന് അവർക്ക് തെളിച്ചു കൊടുകണം എന്നാലേ അവർക്ക് ഒരു പാഠം ആവൂ. ഇതേ പോലെ ഒരുപാട് ഫാമിലി എനിക്ക് അറിയാം. എനിക്ക് 2ചേച്ചി മാർ ആണ് അതു കൊണ്ട് ആരെയും പേടിക്കേണ്ട. ബ്രോ wife പേടികത്തെ jeevikallo😂😂😂 അതു തന്നേ ഞങ്ങൾക്ക് ഭാഗ്യം..🎉🎉സൂപ്പർ വീഡിയോ ❤❤❤❤
@jamseenamaluvi66767 ай бұрын
ഇങ്ങനെ തന്നെ ആണ് എന്റെ അവസ്ഥയും . ആങ്ങള മാരുടെ വിവാഹം കഴിഞ്ഞു പിന്നെ അതിന് ശേഷം ഒന്ന് വിളിക്കാറ് പോലും ഇല്ല 😭 നല്ല ഒരു കൂടപിറപ്പ് ഉണ്ടാവുന്നത് അത് ഒരു ഭാഗ്യം ആണ്
@munnarafi7327 ай бұрын
Correct
@revathys23467 ай бұрын
😢😢😢😢😢😢sathyam
@SABITHAPR-g9t7 ай бұрын
ഇത് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.. ആ ഭാഗ്യം എനിക്കുണ്ട്. എനിയ്ക്കുമുണ്ട് ഇതു പോലൊരു ആങ്ങള. എന്റെ ജീവനാണ്. തിരിച് ഇങ്ങട്ടും
@twobirds-ip3hj7 ай бұрын
അക്കാര്യത്തിൽ ഏറ്റവും ഭാഗ്യം ചെയ്തവളാ ഞാൻ. എന്റെ ഏട്ടന്റെ സ്നേഹവും കരുതലും അധികമാർക്കും കിട്ടാത്ത നിധിയാ❤️ ഞങ്ങളുടെ ഏട്ടൻ 🥰. അതുപോലെതന്നെ ഒരു ഏട്ടത്തിയമ്മയും 🥰❤️
@RaseenaKk-v4m7 ай бұрын
സ്നേഹിക്കാൻ ഇങ്ങനെ ആരും മില്ലാത്ത ഞാൻ😢 സ്വന്തം ഉമ്മി പോലും ഇല്ലാ😢😢😢 എന്ത് കമന്റ് പറയാനാ വീടിയോ അടിപൊളി
@T4techvlogs7 ай бұрын
ഒരു കുറവും ഉണ്ടായിട്ടില്ല ❤❤❤❤അന്നും ഇന്നും ❤❤❤❤
@AbcdE-zj1ki7 ай бұрын
ഞങ്ങൾക്കും ഒരറ്റ ആങ്ങള ഉണ്ടായിരുന്നു രണ്ട് പെങ്ങന്മാർക് അവൻ ഞങ്ങളെ വിട്ട് പോയി ഒന്നര വർഷം ഇപ്പോൾ 26വയസ് പൊന്നു പോലെ നോക്കിയ മണിമുത് ഇനി ഓർമ മാത്രം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@MubiMubeena-v3b7 ай бұрын
എനിക്ക് ഉണ്ട് orangala കല്ലിയാണം കഴിഞ്ഞതിനു ശേഷം മാസത്തിൽ ഒരു തവണ ഒന്ന് വിളിക്കും, എത്ര സ്നേഹം ഉള്ളവരാണെങ്കിലും കല്ലിയാണം കഴിഞ്ഞാൽ അവർ മാറും 😭
@fasithanoorudheen62897 ай бұрын
ഈ VDO കാരണം എന്റെ ആങ്ങള ഇപ്പോള്‍ ശത്രു ആയി... ഇങ്ങനെ ഉള്ള സന്ദര്‍ഭം ഒഴിവാക്കി ഒറ്റക്കു മാറി നില്‍ക്ക ല്‍ തന്നെയാണ് നല്ലത് ..
@SuvarnaMurali-p2j7 ай бұрын
അത് പിന്നെ എപ്പോഴും പെങ്ങൾ പെങ്ങൾ തന്നെ ആണ്.... വേറെ ഒരു ആണിന്റെ പെങ്ങളെ പെങ്ങൾ ആയി കണക്കാക്കിയാലും അത് പെങ്ങൾ ആവില്ല.... എന്റെ ആണുങ്ങളുടെ ഭാര്യമാരെ നിങ്ങൾ ഒരിക്കലും അങ്ങളെയും പെങ്ങളെയും പിരി പ്പിക്കല്ലേ... പകരം നിങ്ങളും അവരുടെ കൂടെ നിൽക്കുക.... നിങ്ങളെ ഒഴിവാക്കി എന്തെങ്കിലും ഭർത്താവ് ചെയുക ആണെങ്കിൽ ആങ്ങളയും പെങ്ങളും നിൽക്കുമ്പോൾ തന്നെ നിങ്ങളുടെ സങ്കടം പറയുക.... ഒരു ഭാര്യക്ക് ഭർത്താവിനെ വേണ്ട എങ്കിൽ വേണ്ട എന്ന് വിചാരിക്കാം... ഒരു പെങ്ങൾക്ക് ആങ്ങളയെ വേണ്ട എന്ന് വെക്കാൻ പറ്റില്ല...... എത്ര വഴക്ക് അവരുടെ ഇടയിൽ ഉണ്ടെങ്കിലും മരണത്തിൽ പോലും.... മരിച്ചു കഴിഞ്ഞാലും ആ പെങ്ങൾ ആങ്ങളയ്ക്കും ആങ്ങള പെങ്ങൾക്കും ബലി തപ്പണം ചെയ്യണം...... അത് തന്നെ ആണ് ആങ്ങളയും പെങ്ങളും തമ്മിൽ ഉള്ള ബന്ധം അത് ആരും തകർക്കാൻ ശ്രമിക്കരുത്. 🙏🙏
@adhithyaathi94497 ай бұрын
Uvv...keri varunna pennine kolla kola cheyyan ee pengala munnil nikkua. Keralathil oru pengalum suicide cheythitilla ithond but ethra penkutyola barthavinte veetukaru karanm suicide cheythath
@binupaul-y6q7 ай бұрын
കല്യാണത്തിന് മുമ്പ് ഉള്ളത്തിലും സ്‌നേഹമാണ് കല്യാണം കഴിഞ്ഞതിനു ശേഷം ♥️♥️♥️
@kavithaarun13097 ай бұрын
ചേട്ടന് കൊടുക്കു 👍👍❤
@ammayummakkalum56047 ай бұрын
😌😌😌❤️
@ironlady19567 ай бұрын
കണ്ടപ്പോ ഒത്തിരി കരഞ്ഞു എന്റെ ജീവനായിരുന്നു എന്റെ ആങ്ങളമാർ ഇപ്പൊ ആരും ഇല്ലാത്ത അനാഥയെ പോലെയാണ് ഉപ്പയില്ല ഉമ്മാനെ അവർക്ക് വേണ്ട കയറിചെല്ലാൻ ഒരിടം ഇല്ല 😢😢😢
@PushkuPushkas7 ай бұрын
ആങ്ങള ഉണ്ടായിട്ട് കാര്യം ഇല്ലലോ ഇത് പോലെ ചേർത്ത് പിടിക്കണം 😢
@Mahalakshmi-t6l6y7 ай бұрын
ഹൃദയ സ്പർശി ആയ സംഭവം. ❤️❤️🙏
@Lakshmilachu17687 ай бұрын
video വളരെ നന്നായിരിക്കുന്നു. പല കുടുംബങ്ങളിലും നടക്കുന്ന കാര്യം. പക്ഷേ തിരിച്ചു സംഭവിക്കുന്ന കുടുംബങ്ങളും ഉണ്ട്. സ്വത്ത് മുഴുവൻ കൊടുത്തു കല്യാണം കഴിപ്പിച്ച് വിട്ടിട്ടും, അമ്മയും മകളും കൂടി മകനെ പിഴിഞ്ഞ് ജീവിക്കുന്നതും, മരുമകൾക്ക് ഒരു വിലയും കൽപ്പിക്കാത്ത അമ്മായിഅമ്മയും നാത്തനും ഒക്കെ ഉണ്ട്. അങ്ങനെയുള്ള കുടുംബങ്ങളിൽ മാതാപിതാക്കളുടെ മരണശേഷം, മരുമകൾ കുടുംബ ഭരണത്തിലേക്കു വരുമ്പോൾ പണ്ട് അമ്മായിഅമ്മയുടെ കൂടെ കൂടി കുടുംബം കലക്കാൻ നോക്കിയ നാത്തുനെ സ്നേഹിക്കാൻ സാധിക്കാത്തത് സ്വഭാവികം. So കൊടുക്കുന്നതേ കിട്ടു. എല്ലാവരുടെ കാര്യത്തിലും അല്ല, സ്വാർത്ഥത കൊണ്ടു പെൺമക്കളെ അകറ്റി നിർത്തുന്ന മരുമക്കളും ഉണ്ട്.
@ramlathm60147 ай бұрын
എല്ലാവരുടെയും അവസ്ഥ ഇങ്ങനെ തന്നെ ആങ്ങള മാർക്ക് പോലും മാറ്റം ഉണ്ടാവും സഹിക്കാൻ കഴിഞ്ഞു യില്ല നമുക്ക്,
@lathakrishnan49987 ай бұрын
നല്ല അഭിനയം മക്കളേ!❤❤❤❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@jollymathew9727 ай бұрын
എത്രയോ പെങ്ങന്മാരും ആങ്ങളമാരുde കുടുംബം നശിപ്പിച്ചിttundu. അമ്മയോട് കൂടെ കൂടി. ഒരു പരിധി വരെ പെങ്ങന്മാരെ അകറ്റി നിര്‍ത്തുന്നതാണ് നല്ലത്.
@deepadamodharan62077 ай бұрын
എനിക്ക് ഉണ്ട് 3 അങ്ങളമാർ അവരുടെ 3 പേരുടെയും കല്യാണം കഴിഞ്ഞു കൂടെപിറപോളം അവർ എന്നെ സ്നേഹിക്കുന്നു ദൈവത്തിനു നന്ദി
@kannan-xq1xu7 ай бұрын
ഇതാണ് യഥാർത്ഥ ഏട്ടൻ 🥰👌👌👌🥰🥰
@bindhyajoshi88037 ай бұрын
Ithupole ulla nathoonmarundel theernnu😢😢
@sucykuriakose92337 ай бұрын
സത്യം. എൻ്റെ ആങ്ങള അന്നും ഇന്നും ഒരുപോലെ
@MoniBabu-wo7js7 ай бұрын
എനിക്ക് രണ്ട് brothers ഉണ്ട്. രണ്ടും തിരിഞ്ഞു പോലും നോക്കില്ല. അവർ ഭാര്യമാരുടെ പിന്നാലെ ആണ്.
@apj69677 ай бұрын
Ningale hus ningale husnte pengamarude pinnale aano ?
@aliyathoufeeq74677 ай бұрын
സൂപ്പർ ആയിട്ടു ട് ഇത് പോലെ എനിക്ക് ഒരു കാക്ക ഉണ്ടയിട്ടാകിൽ എന് ഞാൻ വിചാരിക്കും എനിക്ക് ഒരു അനിയൻ ഉണ്ട് അവനെ കലിയണം കഴിഞ്ഞു അധ്ന് ശേഷം അവൻ എന്നെ അടുത്ത് വരികയില അവൻഫോൺ വിളികുല അവനെ ഭാരയൂ വിളികുല ഉമ്മ മരിച്ചു 2003ൽ ആണ് മരിച്ചദ് ഞാൻ സ്കൂളിൽ 7 തെ ജയിക്ക് നെ പരീക്കാഷ ഉപ്പ ക്ക് വേയ ഞാങൾ ഒന്നും അറിയില്ല ചിലപ്പോൾ ഇടക് ഇടക് ഓർമ
@shabinafinu44767 ай бұрын
എനിക്കുമുണ്ട് ഒരു സ്നേഹമുള്ള ഒരു ആങ്ങള... അത് നമുക്ക് ഒരു ധൈര്യം ആണ്...
@lathakannan87097 ай бұрын
എനിക്ക് ഇതേ അനുഭവം തന്നെ 😭പിന്നെ അഞ്ചു നീ നിന്റെ ഏട്ടൻ വന്നിട്ട് തിരിച്ചു പോയാൽ മതി ആയിരുന്നു അല്ലെങ്കിൽ ആ നുണച്ചി പലതും പറയും 👏
@Dewdrops747 ай бұрын
സൂപ്പർ ഗയ്‌സ്. ലാസ്റ്റ് കരഞ്ഞു പോയി 😢
@SubhashiniP-n6t7 ай бұрын
ഇന്നു ഉണ്ട്. ഇനിയും ഉണ്ടകനെ ❤❤❤ 6:29
@ammayummakkalum56047 ай бұрын
👍🏻👍🏻❤️❤️❤️
@ZanhamolZannu7 ай бұрын
കഥ ഫിനിഷായില...പൊന്നുപോലെ സ്നേഹിക്കുന്ന ഏട്ടന് ഉണ്ടായിട്ട് പറയാതെ പോയത് തെറ്റായിപ്പോയി...കൂടെ ആങളമാർ ഇല്ലാത്ത എനിക് ഇത് കണ്ടിട്ട് വല്ലാത്ത വിഷമവും
@@fasilpv6470 എന്നാലും പേരിന് ഒരാളെങ്കിലും വേണം..അത് ഇല്ലാത്ത വർകു അതിന്റെ വിഷമം ,ഉളളവർക് വേറെ വിഷമം...നങൾ മൂന്നു girls ആണു
@nalinipk80766 ай бұрын
സൂപ്പർ വീഡിയോ🙏🙏
@fayiza44517 ай бұрын
ഇൻക്കും 3brothers ണ്ട്.. പക്ഷെ എനിക്ക് ഓർമ വെച്ച് കാലം തൊട്ട് ആരും ഇങ്ങനെ ചേർത്ത് പിടിച്ചിട്ടില്ല.. ഉമ്മയും ഉപ്പയും ണ്ട്.. അവരും ചേർത്ത് പിടിക്കാറില്ല.. അവര്ക് സ്നേഹക്കുറവൊന്നും ഇല്ല.. പക്ഷെ ഒരു attachment ഇല്ല.. നമ്മുടെ മനസിന്റെ ഉള്ളിലെ നീറുന്ന പ്രശ്നങ്ങളൊന്നും ആരും പറയാൻ ഇല്ല..
@nishusthevlog77267 ай бұрын
അങ്ങളെ മാർ സ്നേഹമുള്ളതാകും അതിലെക്ക് വലിഞ്ഞു കേറി വരുന്ന പെണ്ണുങ്ങൾ തുഷ്ടത്തികൾ പിന്നേ ആങ്ങളമാരുടെ സ്വഭാവം മാറും ഞാൻ ഇപ്പോൾ അനുഭവിക്കുന്നു
@saifuth24517 ай бұрын
അത് ശരിയാ
@abanviogs14367 ай бұрын
Valin keri varunad egnaya. Nigalum agane chenad anno valin keri
@najeemas43377 ай бұрын
Supervada❤
@Kenzzzzz1027 ай бұрын
നന്നായിട്ടുണ്ട് ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤❤❤
@shereenasherin45437 ай бұрын
Maattangal vannu ikka kallyaanam kazhichathinu shesham ithra varsham Aayittum ithuvare njangalude cheruppathile ikaane thirichu kittiyilla sankadam und pakshe avar jeevikkatte Njan oru pengal ullu ennittaa ingane 😥 video oru paadu ishtaayitto 👍❤️❤️❤️❤️
@ammayummakkalum56047 ай бұрын
Thank you❤️❤️
@SheejaManoj-pu7wf7 ай бұрын
വീഡിയോ ഇഷ്ട്ടപ്പെട്ടു കണ്ടിട്ട് കരഞ്ഞു പോയി ഞങ്ങൾ രണ്ട് പെൺമക്കൾ ആണ് ആങ്ങള ഇല്ല
@hmsngmlps9387 ай бұрын
ഒരുപാട് മാറ്റം വന്നു,പാടെ മാറിപ്പോയി,മക്കളെ നിങ്ങൾ ഇങ്ങനെയൊന്നും ആകരുത്. ഇത് ഒരു അമ്മയുടെ അപേക്ഷയാണ്. എൻ്റെ രണ്ടു മക്കളുമാണ് ഇതിലെ കഥാപാത്രങ്ങൾ
@ammayummakkalum56047 ай бұрын
👍🏻👍🏻
@user-fo7sn4qz6i7 ай бұрын
😢😢😢.. Nde ഉമ്മേം ഞങ്ങളെ വിട്ട് പോയ്.. Bro തിരിഞ്ഞ് നോക്കൽ ഇല്ല... സ്വന്തം വീട്ടിൽ പോവൽ കൂടിയില്ല 😢സത്യം പറഞ്ഞാൽ കരഞ്ഞു പോയ്
@AmbikaO-er6xs7 ай бұрын
നല്ല മെസ്സേജ് കരഞ്ഞുപോയി 👌🏼👌🏼👌🏼
@ammayummakkalum56047 ай бұрын
❤️❤️❤️❤️
@shereefaabbas84527 ай бұрын
എനിക്ക് 3 മക്കളുണ്ട് ചെറിയ അങ്ങളാ മരിച്ചിട്ട് ഇന്നേക്ക് 41 ദിവസമായി silendd attak ആയിരുന്നു പരലോകത്തു ഹൈറാവട്ടെ ആമീൻ
@HaseenaRahman-b8q7 ай бұрын
ഞങ്ങൾ 4പേരുടേ കുഞ്ഞ നുജനായിരുനു.ആങള ആയിട്ടല്ല. മോനേ പോലെയ ഞങ്ങൾ 4 പേങൾ മാരും അവനെ വളർത്തിയത്. കല്ല്യാണം കഴിഞ്ഞു കുറച്ച് മാസങ്ങൾക്ക് ശേഷം ഉപ്പാനേ ഉമ്മാനേ പേങൾമാരേ ആരേയും കൻട്കൂടാ 9വർഷമായി ഞങളോട് മിൻടീട്ട്. ഭാര്യ വീട്ടിൽ ആണ്. എന്നും പ്രാർത്ഥിക്കാറുഡ് അവന് നല്ല ബുഥീ കോടുക്കണേ നാധാ.ആമീൻ 😢😢😢😢
@lekshmirahul51247 ай бұрын
എനിക്ക് എന്റെ കൂടപ്പിറപ് എന്നു പറയാൻ ആരുമില്ല. എനിക്ക് ഞാൻ മാത്രമേ ഉള്ളു 😢
@subadhrakaladharan3597 ай бұрын
സന്ധ്യ യുടെ അഭിനയം സൂപ്പർ കരഞ്ഞു പോയി ❤❤❤❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@anubaby9627 ай бұрын
എനിക്കും ഇതു പോലെ ഒരു ആങ്ങള ഉണ്ട്, ഇപ്പോൾ ഞാൻ ആ വീട്ടിലേക്കു പോലും പോകാറില്ല. പപ്പ മരിച്ചു പോയി. അമ്മ ഉണ്ട്. ഞാനും അവനും അമ്മയും എത്ര സന്തോഷമായി കഴിഞ്ഞ വീടാ, എല്ലാം മാറി. അമ്മയെ ഞാൻ വേറെ വീട് വാങ്ങി അവിടെ ആക്കി.
നമ്മൾ അങ്ങോട്ട് എത്ര സ്നേഹിച്ചാലും നമ്മുടെ ലൈഫ് ഇൽ കുത്തിതിരുപ്പു ഉണ്ടാക്കുന്ന പെങ്ങന്മാരും ഉണ്ട് 😢😢
@SnehalathaM-f4f7 ай бұрын
കരയിച്ചു കളഞ്ഞല്ലോ. ഞങ്ങൾ 7 മക്കൾ, ഒരു ആണും 6 പെണ്ണും, അച്ഛൻ മരിച്ചതോടെ നാത്തൂന്റെ real സ്വഭാവം കണ്ടു, അമ്മയെ രണ്ടു പ്രാവശ്യം slow poison കൊടുത്തു, പിന്നെ അമ്മ അവിടെ നിന്നിട്ടില്ല. അനിയൻ അമ്മയെ ഒന്ന് വിളിച്ചു നോക്കാറില്ല, പല അസുഖം ഉള്ളതാണ്. ഞാനും അനിയത്തിമാരും വീട്ടിൽ പോയിട്ട് വർഷങ്ങൾ ആയി. ഞങ്ങൾ എത്ര friendly ആയിരുന്നു. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ മനസ്സിൽ ഒരു നേരിപൊട് പോലെ. കുട്ടിക്കാലം മതിയായിരുന്നു. Tchr.
@pMRaDakRisHnaN7 ай бұрын
എനിക്ക് ഒരു ബ്രോ ഇണ്ട്..... ഞങ്ങൾ twins ആണ്....... 3 vayasill achan marichatha njgalde....ഇപ്പൊ kalyanam kazhinju.... Ippozhum.....ikk .. Enikk entte achantte poleya edak thonnaru..... Athu pole alde wife... Entte kuttu kariye polem...... Avide enth vishesham indelum.... Njanum kudi venam.... Dhaivathintte.... Sahayam kondu..... Ellam nannayi.... Ennum ithu pole irikkanenna.... Dhaivathodu prarthikaru.... 🙏
@Shabeera-vl3yz7 ай бұрын
കരയിപ്പിച്ച് കളഞ്ഞലോ😭😭😭❤❤
@ammayummakkalum56047 ай бұрын
😌😌
@beenamani78917 ай бұрын
എല്ലാരും ഉണ്ടായിട്ടും ആരും എന്റെ അനിയത്തിയും.. 😢അച്ഛൻ മാത്രമേ പോയിട്ടുള്ളൂ.. അമ്മ രണ്ട് ആങ്ങള മാരുടെ കളിപ്പാട്ടം.ഞാൻ മൂത്തആൾ ആണ്. അത് കൊണ്ട് തന്നെ ഏട്ടന്റെയോ ചേച്ചിയുടെ യോ സ്നേഹം എന്തെന്ന് അറിയില്ല. പിന്നെ എന്റെ ആങ്ങള മാർക്ക് എന്നോട് ഒരു സ്നേഹവും ഇല്ല. ഞങ്ങൾ രണ്ട് പേരും സ്വന്തം വീട്ടിലേക്ക് ചെല്ല് ന്നത് ചെറിയ അനിയന് ഇഷ്ട്ടം ഇല്ല. മൂത്ത അനിയന്റെ വീട്ടിൽ ചെല്ലുന്നത് അവനും ഇഷ്ട്ടം ഇല്ല. വർഷങ്ങൾ ആയി ഞങ്ങൾ പോകാറില്ല. അനാഥരെ പോലെ ആണ് ഞങ്ങൾ... അനിയാ, എന്റെ വീട്ടിൽ പോകുന്നത് എന്റെ hus നും ഇഷ്ട്ടം ഇല്ലായിരുന്നു.ഞാൻ അച്ഛനെയോ ആങ്ങളമാരെയോ സ്നേഹിക്കുന്നത് അദ്ദേഹത്തിന് സഹിക്കില്ലായിരുന്നു. ആ ഇഷ്ടക്കേട് പോലെ തന്നെ ഇന്ന് ഞാൻ ആരും ഇല്ലാത്തവളായി അച്ഛൻ ഉള്ള കാലം ഞങ്ങൾ സ്വർഗ്ഗത്തിൽ ആയിരുന്നു.അച്ഛൻ പോയതോടെ സ്നേഹവും കരുതലും എല്ലാം അച്ഛന്റെ കൂടെ പടിയിറങ്ങി... അച്ഛന്റെ സഞ്ചയനത്തിന്റെ അന്ന് കർമ്മങ്ങൾ കഴിഞ്ഞ്,, മുറ്റത്തു നിന്ന് എല്ലാം നഷ്‌ടപ്പെട്ടവളെ പോലെ ഒറ്റക്ക് നിന്ന് കരഞ്ഞത് ഓർക്കാൻ വയ്യ. ഒന്ന് അശ്വസിപ്പിക്കാൻ പോലും ആരും ഇല്ല. എന്റെ hus ന് പെങ്ങളോട് വല്ലാത്ത സ്നേഹം ആണ്. അവരുടെ ചേച്ചി ആണ്. അ ങ്ങോട് ഉള്ള സ്നേഹം കാണുമ്പോ ഞാൻ കരുതുമായിരുന്നു,, എനിക്ക് കിട്ടാത്തത് അവർക്ക് കിട്ടട്ടെ എന്ന്.അവർക്ക് തിരിച്ചു് ആ സ്നേഹമൊന്നും ഇല്ല.ചേച്ചിയെ കാണുമ്പോ ൾ ഞങ്ങടെ വീട്ടിൽ വന്ന് പോയാൽഎന്നോട് വല്ലാത്ത ദേഷ്യം ആണ്.അവരുടെ മുന്നിൽ എനിക്ക് അവഗണന മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെ വീട്ടിൽ പോയി വന്നാൽ മറ്റുപ്രോഗ്രാമിന് ഒക്കെ പോയി വന്നാൽ പിന്നെ എന്നോട് ഭയങ്കര ദേഷ്യം...പക്ഷെ പോകെ പോകെഎനിക്ക് മനസിലായി ഞാൻ ഇല്ലാ എങ്കിലും അദ്ദേഹം അവരുടെ കൂടെ സുരക്ഷിതൻ ആണെന്ന്. എന്നുവച്എനിക്കൊരു കുറവും അദ്ദേഹം വരുത്തിയിട്ടും ഇല്ല. കഴിഞ്ഞ ആഴ്ചയും എന്നോട് ദേഷ്യ പ്പെട്ടു.അവരുടെ മകന്റെ കയറി കൂടൽ ആയിരുന്നു. ഇപ്പൊ ഞാനും പറയും തിരിച്ചു്. മടുത്ത്... സഹികെട്ട് ഞാൻ പറഞ്ഞു, ഇനി അവർ ഇവിടെ താമസിക്കാൻ വന്നാൽ ഞാൻ ഇവിടെ നിൽക്കില്ല എന്ന്.. സത്യം ഞാൻ പറഞ്ഞതാണ്.. 🌹🌹
@jannathp73977 ай бұрын
ഒന്നും പറ യാനില്ല എനിക്ക്.❤❤❤അവസാനം 😢😢😢
@ammayummakkalum56047 ай бұрын
😌😌😌😌
@ViswanadhankViswanadhank-pe2lb7 ай бұрын
ആങ്ങളയും പെങ്ങളും, യാഥാർത്ഥ്യം അല്ലെങ്കിലും കണ്ണുകൾ നിറഞ്ഞു, അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ആങ്ങള.
@muhammedafras65917 ай бұрын
നമ്മൾക്കുമുണ്ട് ഏട്ടന്മാർ 5 ആൾ.... വിളിക്കയോ സുഖ വിവരം അന്വേഷിക്കയോ... ഒന്നു വീട്ടിലേക്ക് കാണാൻ വരിക പോലുമില്ല 🥺🥺
@lathas49877 ай бұрын
ഒരു മാറ്റവും വന്നിട്ടില്ല. ചേട്ടന്‍ എന്നും സ്നേഹം മാത്രം.
@JayasreeSuseelan7 ай бұрын
തിരിച്ചും വേണം ആങ്ങളയ്ക്കും പെങ്ങള് കൂടെ ചേർത്ത് നിർത്തണം
@sareenoufu22937 ай бұрын
ഒരുപാട് ഒരുപാട് മാറ്റം വന്നിട്ടുണ്ട് ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്ത എൻ്റെ പ്രിയപ്പെട്ട ഇക്കാക്ക കല്യാണത്തിന് ശേഷം എന്നെ അടിക്കുകയും പല കാര്യങ്ങൾ പറഞ്ഞ് വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്
@ammayummakkalum56047 ай бұрын
😔😔😔😔
@deepavijayanc79517 ай бұрын
എന്റെ സഹോദരൻ ഒരുപാട് മാറി കണ്ടാൽ മിണ്ടും കൂടെ ഇല്ല. വയ്യാത്ത അമ്മയെ വരെ നോക്കില്ല.
@user-xq5ds5ig5ralluz7 ай бұрын
കണ്ണു നനയിച്ചുഎനിക്ക് സ്വന്തമായി ഒരു ആങ്ങള യില്ല എന്റെ വലിയ ഒരു ആഗ്രഹം ആണ് സ്വന്തമായി അങ്ങനെആങ്ങള എന്നത് 👌👌👌
@afiscolourpapper65927 ай бұрын
90ശതമാനം ശെരി എൻ്റെ ഉപ്പ മരിച്ചു ഉമ്മ ഉണ്ട് എന്നിട്ടും വീട്ടിലേക്ക് കയറിച്ചെല്ലാൻ പറ്റുന്നില്ല
@Mansoorcp-iv3vh7 ай бұрын
എന്റെ വീട്ടിൽ വന്ന പെണ്ണിനല്ല കുഴപ്പം എന്റൈ ഉമ്മാക്ക്. ഞാൻ ചെന്നാൽ natoonekond പണിയൊന്നും ചെയ്യിക്കാതെ ഞാൻ ചെയ്യണം. രണ്ടു ദിവസം നിക്കുമ്പോയേക്കും പറയും അവൻ അവിടെ ഒറ്റക്കല്ലേ നീ പോവുന്നില്ലേ. ഇപ്പൊ വീട്ടിലേക് പോവാൻ തോന്നേരെ illa😢
@ChithraChithra-hj7xz7 ай бұрын
നാത്തൂൻ തന്നെ ചെയ്യണം എന്ന് ഉണ്ടോ നാത്തൂൻ എന്താ അവിടുത്തെ വേലക്കാരിയാണോ . നിങ്ങൾ 3 പേരും കൂടി ചെയ്യണം
@Haritha04907 ай бұрын
@@ChithraChithra-hj7xzഎന്ന് നാത്തൂൻ
@ChithraChithra-hj7xz7 ай бұрын
@@Haritha0490 ആങ്ങള യും , ഭാര്യയും ഉണ്ടല്ലേ അതാ പിടിക്കാത്തത്. എൻ്റെ വീട്ടിൽ ഹസിൻ്റെ പെങ്ങൾ വന്നാൽ ഞങ്ങൾ 2 പേരും കൂടിയാണ് എല്ലാം ചെയ്യുന്നത് .