ഈ അച്ഛനും അമ്മയും ഉണ്ണുന്നതും ഉറങ്ങുന്നതും ശവ കല്ലറയിൽ | മകള് കാരണം വീടും പോയി ജീവിതവും പോയി

  Рет қаралды 155,661

Master Brain 2.0

Master Brain 2.0

2 ай бұрын

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain

Пікірлер: 155
@nakshathra7220
@nakshathra7220 2 ай бұрын
എന്റെ husband ന്റെ വീട്ടിൽ എനിക്ക് നിക്കാൻ പറ്റാത്ത സാഹചര്യം ആയപ്പോൾ എന്റെ വീട്ടുകാർ പറഞ്ഞു വീട്ടിലേക് വരണ്ട അവിടെ തന്നെ നിന്നാൽ മതി ഞങ്ങൾക്ക് നാണക്കേട് ആണ് നീ വീട്ടിലേക് വന്നാൽ എന്ന് അവസാനം സഹികെട്ടു ഞാൻ ജോലി ready ആക്കി vere ജില്ലയിലേക് പോന്നു. ഇപ്പൊ husband കൂടെ ഉണ്ട് ഞങ്ങൾ happy. എനിക്ക് അവിടുന്ന് അന്ന് ഇറങ്ങാൻ തോന്നിയത് കൊണ്ട് എന്റെ ജീവൻ ബാക്കി ഉണ്ട്
@user-hb4yo1sg1m
@user-hb4yo1sg1m 2 ай бұрын
ബുദ്ധി കാണിച്ചു. Good👍
@dreamwouldshorts2348
@dreamwouldshorts2348 2 ай бұрын
​@@user-hb4yo1sg1msame situvation ane avasanm njan enta vetil vannu evideyum problem ane enkilum adjust cheyth pokunu husband soudhiyi Ane work cheyunnath
@sartha123
@sartha123 2 ай бұрын
Aa hus nallavanayathu kondanu allenkil avantte veettuksrude koode ninnenem..
@sumisunil9957
@sumisunil9957 Ай бұрын
👍🏻
@binukc7407
@binukc7407 Ай бұрын
Chechi ethe avastha aanu enikum endha cheyyandathennu ariyilla marikano jeevikano ennariyilla
@user-hh3eo2vz7x
@user-hh3eo2vz7x 2 ай бұрын
ദൈവമേ ഈ അച്ഛന്റെയും അമ്മയുടെയും കണ്ണീരിന് ഉത്തരം നൽകണേ 🙏🙏🙏
@LathaSanthosh-cg5cn
@LathaSanthosh-cg5cn 2 ай бұрын
എത്ര മറച്ചാലും ദൈവം എല്ലാം കണ്ടിട്ടുണ്ട് , ഇന്നലെങ്കിൽ നാളെ ഇതിനു നീതി ഉറപ്പാണ്
@user-li8si4ox8z
@user-li8si4ox8z 2 ай бұрын
ദൈവമേ ആ മാതാപിതാക്കൾക്കു നീതി നടത്തികൊടുക്കണമേ എന്നു ഞാൻ ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നു 🙏🙏🙏😔
@Reemasharipad
@Reemasharipad 2 ай бұрын
സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞുപോയി ബിനോയ്‌ ചേട്ടായി.. ആ അമ്മയുടെ കൈയിൽ നിന്നഒരു ഉരള വാങ്ങി കഴിച്ചപ്പോൾ ആ അമ്മയുടെ വിങ്ങുന്ന മനസ് ഒന്ന് സന്തോഷിച്ചു കാണും 🌹 ബിനോയ്‌ ചേട്ടായി ഒരു നല്ല ഹൃദയത്തിന് ഉടമയാണ് 🙏🙏
@user-ud6je2hc2d
@user-ud6je2hc2d 2 ай бұрын
ഇത് ഏതെങ്കിലും വരുത്തന്മാരുടെ സമുദായത്തിൽ ആണെങ്കിൽ മാധ്യമങ്ങൾ ഓടി നടക്കും വാർത്ത ചെയ്യാൻ ഇത് ഇതുവരെ ലോകം പോലും അറിഞ്ഞിട്ടില്ല ബ്രോ സൂപ്പർ
@AjeeshPm-pg6hp
@AjeeshPm-pg6hp 2 ай бұрын
ഈ അവസ്ഥ ആർക്കും വരാതിരിക്കാൻ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻
@valsammageorge9482
@valsammageorge9482 2 ай бұрын
10 ദിവസം കൊണ്ട് ആ കുട്ടിയെ കൊന്ന കാലമാടാൻ ഭർത്താവിനെയും കൂട്ടരെയും ശിക്ഷിക്കാതെ വിടുന്ന നിയമം അല്ലേ ഇവിടെ?
@alikasim658
@alikasim658 2 ай бұрын
കുറ്റവാളികൾക്ക് തക്കതായ ശിക്ഷ കാലത്താമസമില്ലാതെ നടപ്പിലാക്കണം. എന്നാലെ കുറ്റകൃത്യങ്ങളും കുറ്റവാസനയും കുറയുകയുള്ളു.
@nobichan9231
@nobichan9231 2 ай бұрын
പറ്റുന്നില്ല ബിനോയ്‌ 😒.. തീർത്ത് കാണാൻ പറ്റുന്നില്ല നെഞ്ചിൽ വല്ലാത്ത വിങ്ങൽ.. 😒😒
@ml7687
@ml7687 2 ай бұрын
പ്ലീസ് ഇവരെ എല്ലാവരും ഒന്ന് സഹായിക്കണേ
@bijithomas9877
@bijithomas9877 2 ай бұрын
ദുഷ്ടകുടുംബം. ദൈവമേ ഈ മാതാപിതാക്കളുടെ കണ്ണീരിനു ഉത്തരം കൊടുക്കണേ
@nila7860
@nila7860 2 ай бұрын
അവർക്ക് കൗൺസിലിംഗ് കൊടുത്ത് ജീവിതത്തിലേക്ക് കൊണ്ടുവരണം. വല്ലാത്ത അവസ്ഥയിലാണവർ. ഗവൺമെൻ്റ് ഇത് കാണണം നടപടി എടുക്കണം.
@jayakrishnanvc6526
@jayakrishnanvc6526 2 ай бұрын
New Sai babba Vanniyttundde... Name:- Raju Sammy. VALLAMKODE; KAKKAMUOOLLA... PLACE.... TAKE APOINMENT TO TAKE VEDIO.... FULL CHEATING SAMMY aaannuoo.... 💗💗💗💗 ❤❤❤🎉🎉🎉🎉😢😢
@salimpm2684
@salimpm2684 2 ай бұрын
കാട്ടിലിരുന്ന് ദുഃഖം പ്രകടിപ്പിച്ചു അവിടെ ഇരുന്നാൽ ആരാ കാണുന്നെ അധികാരികളുടെ കണ്ണുകളൊന്നും തുറക്കില്ല. അച്ഛാ, അമ്മേ ഇതാണ് ജീവിതം എല്ലാം മറന്നു നിങ്ങൾ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ ശ്രമിക്കുക.
@krishnarajsj321
@krishnarajsj321 2 ай бұрын
Media ethonnumaringilla ennu thonnunnu pNakkaran ayirunnu enkil aghoshichene
@oldisgold1977
@oldisgold1977 2 ай бұрын
മൂന്നാം നാൾ കുഞ്ഞു ഇങ്ങനൊരു കാര്യം പറഞ്ഞപ്പോൾ എന്തുകൊണ്ട് പറഞ്ഞില്ല. മോളെ അങ്ങനെ വല്യ ഉപദ്രവം ഉണ്ടാവുകയാണെങ്കിൽ മോൾ എത്രയും വേഗം ഇങ്ങോട്ടേക്കു വന്നേക്കണം. അല്ലാതെ മറ്റൊന്നും ചെയ്തേക്കരുത്. മോളെ ഞങ്ങൾക്ക് വേണം. ഞങ്ങൾ മോളെ കൈ വിടില്ല എന്ത് പ്രശ്നം ഉണ്ടായാലും മോളിങ്ങോട്ടേക്ക് ഓടി വന്നേക്കണം. എന്ന് ഉറപ്പു കൊടുക്കണം. എല്ലാ മാതാപിതാക്കലും.
@amiammu713
@amiammu713 2 ай бұрын
അതു ചെയ്യില്ല ഒരുത്തരും . എന്നിട്ടു ചത്തു കഴിഞ്ഞു ഈ കരച്ചിൽ ആണ്. ഒരു സപ്പോർട്ടും ആ സമയത്തു കൊടുക്കില്ല എത്ര അനുഭവങ്ങൾ. മോൾ വീട്ടിൽ വന്നു നിന്നാൽ ഭാരം ആകില്ലേ അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യ് ശെരിയാകും എന്നു പറയും
@smithacv-zj3yt
@smithacv-zj3yt 14 күн бұрын
Marriage kazhinjal swantham makal oru bhadhyatha aanu
@user-zw5oh6xq5m
@user-zw5oh6xq5m 2 ай бұрын
ഇവനെ പോലെയുള്ള ദുഷ്ടൻ മാരുടെ കൈയിലാണ് നല്ല പെൺകുട്ടി കളുടെ ജീവിതം ഹോമിക്കപെടുന്നത്, എന്തായാലും ബീനോയ് ചെയ്തത് നല്ലകാര്യം
@jayakrishnanvc6526
@jayakrishnanvc6526 2 ай бұрын
New Sai babba Vanniyttundde... Name:- Raju Sammy. VALLAMKODE; KAKKAMUOOLLA... PLACE.... TAKE APOINMENT TO TAKE VEDIO.... FULL CHEATING SAMMY aaannuoo.... 💗💗💗💗❤❤❤❤❤❤🎉🎉🎉🎉🎉🎉
@jayakrishnanvc6526
@jayakrishnanvc6526 2 ай бұрын
New Sai babba Vanniyttundde... Name:- Raju Sammy. VALLAMKODE; KAKKAMUOOLLA... PLACE.... TAKE APOINMENT TO TAKE VEDIO.... FULL CHEATING SAMMY aaannuoo.... 💗💗💗💗 ❤❤❤🎉🎉🎉🎉🐰🐰🐰🐰🐰🐰🐰
@rajeshjoseph1416
@rajeshjoseph1416 2 ай бұрын
കരയാൻ പോലും പറ്റുന്നില്ല വല്ലാത്ത ഒരു വിങ്ങൽ
@vineethshivad
@vineethshivad 2 ай бұрын
പാവം അച്ഛനും അമ്മയും 😢 അവക്ക് നീതികിട്ടണേ 🥺🥺🥺
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 ай бұрын
ആ കൊച്ചിന്റെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത പോലും അവന് ഇല്ല. ചേട്ടന്റെ വീഡിയോ വന്നല്ലോ ,നീതി ഉടനെ ഉണ്ടാകും. തീർച്ച!
@jeenashaji-et9he
@jeenashaji-et9he 2 ай бұрын
ആ അമ്മയുടെ കൈയിൽ നിന്നും ഒരു ഉരുള ചോറു വാങ്ങികഴിച്ച സഹോദര ❤️❤️❤️❤️❤️❤️❤️❤️❤️❤️😅
@rajeshm1392
@rajeshm1392 2 ай бұрын
നിങ്ങളെ സമ്മതിക്കണം സൂപ്പർ നിങ്ങൾ സൂപ്പറാ
@jalajap2592
@jalajap2592 2 ай бұрын
ഇവർക്ക് നീതി കിട്ടണം
@krishnapriya2952
@krishnapriya2952 2 ай бұрын
നിയമം ഒന്നും ചെയ്യില്ലാ എന്ന് അറിയാം.... ഇനി ഒരു വ്യക്തിക്കും വരരുത് എന്ന് ഏത് മരണം നടന്നാലും പറയും എന്ത് കാര്യം...... കടുത്ത ശിക്ഷാനിയമം കൊണ്ട് വരണം അവനും അവൻ്റെ കുടുംബവും ആകും.....
@ashamol3992
@ashamol3992 2 ай бұрын
ദൈവമേ സഹിക്കാൻ പറ്റുന്നില്ല 😢😢😢🙏🏻🙏🏻🙏🏻🙏🏻
@lovelyfamily555
@lovelyfamily555 2 ай бұрын
നാഥാ 🙏........ ഈ സഹോദരിയുടെ മരണ കാരണം പുറത്തു കൊണ്ട് വരണേ 🙏.
@saneerms369
@saneerms369 2 ай бұрын
Awesome ❤
@user-kh6gy1pj3f
@user-kh6gy1pj3f 2 ай бұрын
God bls you,,
@user-cq2un5ko2x
@user-cq2un5ko2x 2 ай бұрын
ഇവർക്ക് കൗൺസിലിംഗ് അത്യാവശ്യമാണ്.
@sahadevanem3754
@sahadevanem3754 2 ай бұрын
ഇങ്ങിനെ ആർക്കും വരരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു😢😢😢
@jesskmon7169
@jesskmon7169 2 ай бұрын
അവൻ ദൈവത്തിന്റെ കോടതിയിൽ കുടുങ്ങിയിട്ടുണ്ട്. അവന് ദൈവം ശിക്ഷ നൽകും
@sufairak8691
@sufairak8691 2 ай бұрын
പെണ്മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാ. ഒരു ജോലി അതാണ് ജീവിതത്തിൽ അത്യാവശ്യം. ബാക്കി ഒക്കെ ആവശ്യം എങ്കിൽ മാത്രം മതി. അല്ലാതെ 20 കഴിയുമ്പോഴേക്കും പെണ്മക്കളെ കെട്ടിച്ചു വേറെ ഒരുത്തന്റെ കയ്യിൽ ഏല്പിച്ചു കൊടുത്താൽ എല്ലാം ആയി എന്നു മാതാപിതാക്കൾ വിചാരിക്കരുത്. സ്വന്തം അമ്മ പോലും മക്കളെ കൊല്ലുകയും മക്കൾ മാതാപിതാക്കളെ കൊല്ലുകയും ഒക്കെ ചെയ്യുന്ന കളത്തിലാണ് നമ്മൾ ജീവിക്കുന്നത്. അത് കൊണ്ട് കല്യാണമാണ് ജീവിതത്തിൽ വലുത് എന്ന് വിചാരിക്കരുത്. പഠിക്കാ നല്ലൊരു ജോലി വാങ്ങാ. കല്യാണം കഴിഞ്ഞാൽ പറ്റില്ലെന്ന് കണ്ടാൽ സലാം പറയാ പോരാ. ജോലി ഉണ്ടെങ്കിൽ ആരെയും പേടിക്കണ്ട ആവശ്യം ഇല്ല. സ്വന്തം മാതാപിതാക്കൾ കൊടുക്കുന്ന സംരക്ഷണം ഈ ഭൂമിയിൽ മറ്റ് ആർക്കും നൽകാൻ കഴിയില്ല.എന്തിനാ സ്വന്തം മക്കളെ ബലിയടുകൾ ആക്കുന്നത്. ജാതി മതം കോപ്പ് 😤😤😤😤
@jincyjose8776
@jincyjose8776 2 ай бұрын
Ee news aa kudumbathinu neethi kitunnath vare munpot poate🙏🙏🙏🙏🙏 daivame ethrayum vegam vazhi thurakkane😢
@geethasajan8729
@geethasajan8729 2 ай бұрын
ഈ കാഴ്ച കാണാനുള്ള കരുത്ത് ഇല്ല. ഹൃദയം നുറുങ്ങുന്നു. ദൈവമേ നീ അറിയണേ അവരുടെ മനസ്സിൻ്റെ ദുഖം 🙏🙏🙏🙏🙏🙏😔😔😔
@alikasim658
@alikasim658 2 ай бұрын
ധാരാളം പെണ്മക്കളുടെ അല്ല പൊണ്മക്കളുടെ ജീവിതത്തിൽ മദ്യം ഒരു വില്ലനായി മാറുന്നു. ഇതിനൊരു പരികാരം വേണം.
@FUN_MEDIA5
@FUN_MEDIA5 2 ай бұрын
Congratulation
@suryamartin4942
@suryamartin4942 2 ай бұрын
അയാൾ എന്തിനാ നിർബന്ധിച്ച കഴിപ്പിക്കുന്നത് ആ പാവം ഉമ്മയെ
@KeralaPuneSpice
@KeralaPuneSpice 2 ай бұрын
ഇവർ ക്ക് നീതി കിട്ടണം God bless you
@lathap2
@lathap2 2 ай бұрын
Kudiyam mare yenumbvisoshikyarude😢 paavam Amma achan avarude dukam kanumbol manasinu nalla veshamam uvnda,😭😭😭🙏🙏🙏
@divyakr6424
@divyakr6424 2 ай бұрын
നാട്ടുകാർക്ക് സന്തോഷം ആയിക്കാണും. കല്യാണം കഴിഞ്ഞ പെണ്ണിനെ വീട്ടിലേക്ക് കൊണ്ട് വരാൻ അച്ഛനുമമ്മയും മടിക്കുന്നത് ഇവൻമാരെ പേടിച്ചാണാല്ലോ. എന്റെ അച്ഛനുമമ്മയും എന്നെ തിരികെ ഭർത്താവിന്റെ വീട്ടിലെ ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ തിരിച്ച് വീട്ടിൽത്തന്നെ നിന്നോളാൻ പറഞ്ഞു.വളർത്തിയ പേരുപറഞ്ഞ് കൂലി കൊടുക്കാതെ പറമ്പിൽ പണിയെടുപ്പിച്ച കുറെ അലവലാതികളുണ്ട്. 2 മാസം കൊണ്ട് എന്ടെ സ്വർണമൊക്കെ പണയം വെപ്പിച്ച് അവരെ വളപ്പിലെ പണിയെടുപ്പിക്കലും അവരെ സൽക്കരിക്കലും.എന്ടെ ഭർത്താവ് പണിയെടുത്ത് സന്പത്തൊക്കെ അവരാ തിന്നുന്നത്.അവരുടെ പറമ്പിൽ കൂലി തരാതെ പണിയെടുക്കാൻ പറ്റില്ല എന്ന് പറഞ്ഞ സഹോരിയും സഹോദരനും ഇന്ന് അവരുടെ പ്രിയപ്പെട്ട ആൾക്കാരാണ്. പഠിക്കുന്ന സമയം അദ്ധ്യാപകർ പറയുമായിരുന്നു കടലിൽ കളഞ്ഞാലും അളെന്നേ കളയാൻ പാടുള്ളൂ. ദുഷ്ടൻമാരെ സഹായിക്കാൻ പാടില്ല.
@user-cq9ce1ob9o
@user-cq9ce1ob9o 2 ай бұрын
ആർകെങ്കിലും മറക്കാൻ പറ്റുമോ 😢
@balakrishnannambiar9628
@balakrishnannambiar9628 2 ай бұрын
ദയനീയം. ഇവിടുത്തെ നിയമങ്ങൾ വെറും നോക്കു കുത്തി. തന്നെ. എന്തു ഭംഗി ഉള്ള കുട്ടിയായിരുന്നു.
@georgemathew8455
@georgemathew8455 2 ай бұрын
Location?
@vidhyaprasad8162
@vidhyaprasad8162 2 ай бұрын
Newsil kattakada yennayirunnu
@user-zs3eb9nh8x
@user-zs3eb9nh8x 2 ай бұрын
ദൈവമേ 🙏🙏🙏🙏❤️❤️
@kanakamsathyaraj5210
@kanakamsathyaraj5210 2 ай бұрын
ഒരു കുറ്റകൃത്യം നടന്നാൽ എന്താണ് ചെയ്യേണ്ടത്.. എങ്ങനെയാണ് അറിയിക്കുന്നത് ബിനോയ് സർ... അറിയിച്ചാൽ നിയമം േനരിടേണ്ടിവരുമോ ?
@Poovum-poompattayum
@Poovum-poompattayum 2 ай бұрын
What crime...?
@Prabha-kt7yc
@Prabha-kt7yc 2 ай бұрын
നമ്മൾ പ്രേമിക്കുന്ന സമയത്ത് ആ പയ്യൻ മദ്യപാനിയാണെങ്കിൽ ആ പെണ്ണിന്റെ പല ഭാഗത്തു അവൻ അടിച്ച സത്യം ചെയ്യും മോള് സത്യത്തിൽ ഞാൻ ഇനി മദ്യപിക്കില്ല... ഇന്നലെ എന്റെ ഒരു കൂട്ടുകാരന്റെ ഭാര്യ പ്രസവിച്ചു അതിന്റെ സന്തോഷമായിരുന്നു അതാണ് ഞാൻ ഇന്ന് മദ്യപിച്ചത് ഞങ്ങൾ പയ്യന്മാരെ എല്ലാം വരും പാർട്ടി നടത്തിയത് കുടിക്കുന്നവൻ കുടിച്ചു കൊണ്ടേയിരിക്കും പിന്നെ ഇറങ്ങിപ്പോകുന്ന നമ്മൾ എല്ലാം തരണം ചെയ്ത് നിൽക്കാനുള്ള.. ഒരു തന്റേടം ഉണ്ടാകണം അവൻ നമ്മളെ കൊണ്ട് കളഞ്ഞാൽ നമ്മൾ തിരിച്ചു പോകല്ലേ നമ്മൾ ഒഴിഞ്ഞുമാറി ജീവിക്കുക നമ്മൾ ആത്മഹത്യ ചെയ്യാനും നിൽക്കല്ലേ വീട്ടുകാർ എല്ലാവരും ഉപദേശിച്ചിട്ടും കേൾക്കാത്ത നമ്മൾ തന്റെടത്തോടെ അവന്റെ ജീവിതപങ്കാളിയാവാൻ ചാടി ഇറങ്ങാൻ തന്റേടം ഉണ്ടെങ്കിൽ.... എന്തുകൊണ്ട് നമ്മൾ ആത്മഹത്യ ചെയ്യണം അതിന്റെ ആവശ്യമില്ല കുടിയനോടൊപ്പം പോകാൻ ചാടിയിറങ്ങുന്ന നമ്മൾ അതുക്കും മുകളിൽ നമ്മളിൽ നിന്നും ജീവിച്ചു കാണിച്ചു കൊടുക്കണം അതാണ് ചെയ്യേണ്ടത് ആത്മഹത്യ ചെയ്തു നമ്മുടെ വീട്ടിലുള്ള അച്ഛനും അമ്മയ്ക്കും നമ്മുടെ കഷ്ടപ്പെട്ട് വളർത്തിയ നന്ദി കാണിച്ചു കൊടുക്കല്ല ആത്മഹത്യ ചെയ്തതല്ല അവരോട് നന്ദി കാണിച്ചുകൊടുക്കാൻ ആ കെട്ടിയവനോട് പറയുക നീ പോയാൽ നിന്റെ തന്ത നമ്മുടെ ഭൂമി വിശാലമായി കിടപ്പുണ്ട്. എവിടെപ്പോയാലും നമ്മൾ ജീവിക്കണം പഠിപ്പ് ഉണ്ടല്ലോ.. 😭😭
@shanivakkom6386
@shanivakkom6386 2 ай бұрын
ഹായ്
@SofiaJoseph-ex9hz
@SofiaJoseph-ex9hz 2 ай бұрын
Eshoye😥
@mayansbudha4317
@mayansbudha4317 2 ай бұрын
😢😢😢🙏
@sheejapavithran6935
@sheejapavithran6935 2 ай бұрын
God bls you 🙏🏻🙏🏻🙏🏻
@AbduRahman-fk3jl
@AbduRahman-fk3jl 2 ай бұрын
😢
@Anukumar-ze9fr
@Anukumar-ze9fr 2 ай бұрын
Aiyooo 😢😢😢😢😢yenthoru vidhiya
@ponnammaabraham3677
@ponnammaabraham3677 2 ай бұрын
ദൈവമേ 🙏🙏🙏😭
@rajujoseph5572
@rajujoseph5572 2 ай бұрын
❤❤❤
@Saj25aug
@Saj25aug 2 ай бұрын
പോന്നു youtuber സാറേ, കഴിക്കാനും പറഞ്ഞു അതിൻ്റെ ഇടയ്ക്ക് കേറി കഴിക്കുമ്പോൾ ഓർമ്മ വരുന്നുണ്ടോ എന്നൊരു ചോദ്യം.... അല്ല എന്താ നിങ്ങളുടെ ഉദ്ദേശം. ഈ കേസിൻ്റെ ഒരു വശം മാത്രം ആണ് ഇവിടെ പറയുന്നത്. ഒരു ജീവൻ നഷ്ടപ്പെട്ടത് വളരെ ദുഃഖം തന്നെ ആണ്. പക്ഷേ അങ്ങിനെ ആണോ ഒരു കേസ് നോകേണ്ടത്തും അതിനെ present ചെയ്യേണ്ടതും??? നിങ്ങള്ക്ക് നിങ്ങളുടെ ചാനല് ഹൈപ് കിട്ടാൻ വേണ്ടി ആളുകളെ കരുക്കൾ ആകരുത്...
@redrose2522
@redrose2522 2 ай бұрын
😢😢
@ASHOKKumar-sz8kf
@ASHOKKumar-sz8kf 2 ай бұрын
These parents need counseling.... Hope Binoy sir should take an initiative...... They need support....
@user-lb8cn4mp7m
@user-lb8cn4mp7m 2 ай бұрын
How sad😢😢😢This happens all over India but nobody do anything about it …😢😢😢😢
@chakkuzzzksd2122
@chakkuzzzksd2122 2 ай бұрын
Hi
@jooneysebastiyan8024
@jooneysebastiyan8024 2 ай бұрын
😭😭😭😭
@sunitharanjith3912
@sunitharanjith3912 2 ай бұрын
Ithinu oru karyamaya purogathi illatha oru case anallo ith.. Aa pavangalk neethi kodukkane
@lovesyjacob8289
@lovesyjacob8289 2 ай бұрын
🙏🙏🙏
@user-nf8qd5uy5x
@user-nf8qd5uy5x 2 ай бұрын
Avere kazhikate chetta,ormipikate onnum😢
@haseebahaseeba8105
@haseebahaseeba8105 2 ай бұрын
😢😢😢
@kkthankachan6496
@kkthankachan6496 2 ай бұрын
എന്തൊരു ലോകം
@sosammakushwaha4809
@sosammakushwaha4809 2 ай бұрын
Satyam purathu varanam. 😢😢😢😭😭😭😭😭
@kamdonworld2020
@kamdonworld2020 2 ай бұрын
😢😢😢😢😢😢😢
@sheilaaugustine1888
@sheilaaugustine1888 2 ай бұрын
🙏🙏🙏🙏
@radhaa275
@radhaa275 2 ай бұрын
So sad to hear this incident. Now parents are giving their daughter for killing. Girls must think whether to marry or not.
@user-cx8lq4mf5e
@user-cx8lq4mf5e 2 ай бұрын
❤️❤️❤️😭😭😭😭😭😭
@indiratr4462
@indiratr4462 21 күн бұрын
സഹിക്കാൻ പറ്റുന്നില്ല
@vijayakumargopi2957
@vijayakumargopi2957 2 ай бұрын
😟
@sandhyasandhyadileep8060
@sandhyasandhyadileep8060 2 ай бұрын
Oo, ee kochinte aathmavu ee achanammamare orthu vedhanikkukayayirikkum daivame 😢😢
@jitheshoman929
@jitheshoman929 2 ай бұрын
Sathyam purath kondu varanam please 😢
@Aqua-hg8cw
@Aqua-hg8cw 2 ай бұрын
Diffrnt religion especially lower cast issues samoohathil ipolum nilanilkunnu...Kazhivathum angne ulla marriages nadathathe irikunathanu nallathu...Manushyante chinthagathikal angne onm marilla..Swantham karyam varumbol ellavarum.selfish akum...Accept cheyan patilla..Allenkil.nattellulla anungal anen urappu venam..!!!!
@user-vv6ib7pc8w
@user-vv6ib7pc8w 2 ай бұрын
Ithu eathu police station paridhiyanu bro? Oru lawyer ine kandu parathi kodukkan parayu. Any help bro?
@sajeevb5743
@sajeevb5743 2 ай бұрын
Kattakada
@user-fn1rx8fj1g
@user-fn1rx8fj1g 2 ай бұрын
Oru karanavashaalum penkuttikale kalyanam kazhippichit nirbhandhich husbund nte veettilek paranju vidaruth. avarkkum koodi safe aanankil maathrame husbund nte veettilot paranju vidaavu...ethra varthakalanu nammude munnil ullath.. ini enkilum matha pithakkal penkuttikale kalyanam kazhippikkunnathinu munne swantham kaalil nilkkan prapthar aakkiyaal kollaaam...😢😢
@SasiSasi-bj3dg
@SasiSasi-bj3dg 2 ай бұрын
😢😢😢😢😢
@nousharnoushar2151
@nousharnoushar2151 2 ай бұрын
❤️❤️❤️❤️❤️
@user-ts9jz8cw4m
@user-ts9jz8cw4m 2 ай бұрын
Kannu nerayunu.pavam achanum ammayum
@rubeenavp6291
@rubeenavp6291 Ай бұрын
നല്ല മോൾ 😢
@beenabeena1150
@beenabeena1150 2 ай бұрын
ഇനി പറഞ്ഞിട്ട് എന്താ കാര്യം 😢😢😢😢😢
@MiniGopi-ox4nc
@MiniGopi-ox4nc Ай бұрын
🙏🙏😭😭
@beenabeena1150
@beenabeena1150 2 ай бұрын
ആത്മഹത്യ ചെയ്താൽ parents ന് വിഷമം ഇല്ലല്ലൊ 😡😡😡😡😡
@sam11649
@sam11649 2 ай бұрын
@anshadasharaf3620
@anshadasharaf3620 2 ай бұрын
പാവം അച്ഛനും അമ്മയും 🤲🤲🤲
@RenukaBhuvana
@RenukaBhuvana Ай бұрын
Enikum ethupola oru sister poyi vedhana enik manasil akum
@user-ql6vt4xk9q
@user-ql6vt4xk9q 2 ай бұрын
ഏതൊരു രാജ്യത്തും കുറ്റകൃത്യങ്ങളും അതിക്രെമങ്ങളും ഉണ്ടാകുന്നുണ്ട് എങ്കിൽ ആ രാജ്യത്തിന്റെ ഭരണാധികാരികലും നീയമവും വെറും പാഴ് ആണ്. ഇങ്ങനൊരു നീയമം എന്തിനാണ്. ഈ കുറച്ചു നാളുകൾ കൊണ്ട് എത്രയോ ആളുകളാണ് ആത്മഹത്യയിലേക്ക് പോകുന്നത്. അതിനു പ്രേരിപ്പിക്കുന്നവർ എല്ലാം സുഖമായി ജീവിക്കുന്നു. ജനത്തിന് യാതൊരു സുരക്ഷ ഇല്ലാത്ത രാജ്യവും നീയമങ്ങളും. ഒരേ തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കുന്നതിനു കാരണം അവർക്ക് തക്കതായ ശിക്ഷ കൊടുക്കാത്തത് കൊണ്ട് ആണ്. ഉത്തര, കൃതി,വിസ്മയ, ഐശ്വര്യ തുടങ്ങി എത്രയോ ആളുകൾ. എന്തുകൊണ്ട് ആണ് നീതി കിട്ടാതെ. ഇനി നമുക്ക് നീതി വേണം എങ്കിൽ നമ്മൾ തന്നെ ചെയ്യണം. ഇന്ത്യ എന്ന രാജ്യം .......... ഇപ്പോൾ വിവാഹം എന്നത് ചതി മാത്രമാണ്.
@MiniKrishnan-pq8ik
@MiniKrishnan-pq8ik Ай бұрын
Ayyo ethukananvayya😭😭😭
@beenabeena1150
@beenabeena1150 2 ай бұрын
പണവും അധികാരവും ഇല്ലെങ്കിൽ നീതിയും ഇല്ല 😢😢😢😢😢
@marneer381
@marneer381 Ай бұрын
Please help ths poor parents
@beenabeena1150
@beenabeena1150 2 ай бұрын
😓😓😓😓😓
@user-yi7ud6lj2s
@user-yi7ud6lj2s 2 ай бұрын
സിനിമ നടിമാർക്ക് മാത്രമേ നീതിയുള്ളോ
@mohamedameen7801
@mohamedameen7801 2 ай бұрын
Vallada visamam thonunnu 😢😢
@ramaniraghavanachary5742
@ramaniraghavanachary5742 2 ай бұрын
My god sahickan pattulla
@sanjalsanthosh9755
@sanjalsanthosh9755 Ай бұрын
ആ അമ്മയും അച്ഛനും ആണ് ഇത് എന്നു പോലും തോന്നുന്നില്ല അവരുടെ ആ രൂപത്തിൽ നിന്നുതന്നെ അവരുടെ വിഷമത്തിൻ്റെ ആഴം അറിയാ കഷ്ടം ആ അച്ഛനും അമ്മയ്ക്കും നീതി കിട്ടണെ
@amalurajendran7198
@amalurajendran7198 2 ай бұрын
Aa wedding video yile achane kando eippo ulla aa manushante rupam kando 😢eathrem pettannu sathiyam purathu varatte😓
@sumaanil1464
@sumaanil1464 2 ай бұрын
Binoy nallamanass
@cvthresiamma7483
@cvthresiamma7483 2 ай бұрын
എന്റെ ദൈവമേ അവർക്ക് നീദി കിട്ടാമേ
@user-qv5gl4lg5d
@user-qv5gl4lg5d 2 ай бұрын
ഈ അവസ്ഥ ആർക്കും വരരുത്
@sheela.msheela2004
@sheela.msheela2004 2 ай бұрын
പണം കൊണ്ട് മേലാളാൻ ആയതാ അല്ലാതെ ഹരിജൻസ് നാടരും തമ്മിൽ വ്യത്യാസം ഒന്നുമില്ല
@sreejaamal8669
@sreejaamal8669 2 ай бұрын
Vishosamillthakunnu niyamathinu mela.
🌊Насколько Глубокий Океан ? #shorts
00:42
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 4,2 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 8 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 102 МЛН
🌊Насколько Глубокий Океан ? #shorts
00:42