യുവതി പെട്ടെന്നൊരു ദിവസം മരിച്ചു | മാസങ്ങൾക്കു ശേഷം 6 വയസുകാരൻ ആ സത്യം തെളിയിച്ചു

  Рет қаралды 493,415

Master Brain 2.0

Master Brain 2.0

Күн бұрын

Пікірлер: 330
@fathimamaha9554
@fathimamaha9554 5 ай бұрын
ഒരിക്കലും സ്വന്തം ജീവിതത്തെക്കാൾ വില ഭർത്താവിന് കൊടുക്കരുത്. കുഞ്ഞുങ്ങളെയെങ്കിലും ഓർക്കാമായിരുന്നു. ഈ വയസ്സായ കാർന്നോർമ്മർക്ക് അവരുടെ മോൾ പോയി.
@jayakrishnanvc6526
@jayakrishnanvc6526 5 ай бұрын
💗💗💚💙Please:- Girls nnuoo parents car allaa koddukkaanddaa:- Nalla orru Job vaanggiykoddukannam... Athyunnuoo Nalla proffectional Education koddukkukka... Husbend pooyiaallumm girls Thanttaadathyill geevviykkymm... Parents dont live FOOLS 🎉
@SeethakumariSeetha
@SeethakumariSeetha 5 ай бұрын
Pp
@aslamazad1135
@aslamazad1135 Ай бұрын
:..................:.​@@jayakrishnanvc6526
@shiga9509
@shiga9509 5 ай бұрын
കല്യാണം കഴിച്ചവരെ പ്രേമിക്കുന്നത് വലിയ തെറ്റ് തന്നെയാണ് അവളെയും ഇതിനകത്ത് കൊണ്ടുവരണം അതും രണ്ടു കുട്ടികളും ഉള്ളത് അയാളെയും അവളെയും എന്തായാലും ജയിലിനകത്താക്കണം അവരെ സുഖിക്കാൻ വിടരുത്
@sudhababu5705
@sudhababu5705 2 ай бұрын
എന്റെ ഹസ്ബന്റിനും ഉണ്ട് ഇതുപോലെ ഒരു ബന്ധം.2കുട്ടികളുണ്ട്.എന്റെ മൂത്തമോന് ഇപ്പോൾ 10 വയസ്സ്. ഇളയത് മോളാണ് 3 വയസ്സ്. ഇത്രയും വർഷമായിട്ടും ആ ബന്ധം ഉപേക്ഷിച്ചിട്ടില്ല. ഞാൻ ഇന്ന് ജീവിക്കുന്നുവേങ്കിൽ എന്റെ മക്കൾക്ക്‌ വേണ്ടി മാത്രമാണ്.
@ambiliambili6700
@ambiliambili6700 2 ай бұрын
മക്കൾക്ക് എപ്പോഴും അമ്മമാരെ ഉണ്ടാവുകയുള്ളൂ
@prasannakumari9296
@prasannakumari9296 2 ай бұрын
അവർക്കമ്മ മതി. അമ്മ മാത്രം ' നല്ലതു വരും മോളേ❤❤
@TincyTs-up1jq
@TincyTs-up1jq Ай бұрын
Makkaleyum kutikyondu poi evidengilum nallavannam Pani eduthu jeevikyu
@minirsaha8163
@minirsaha8163 Ай бұрын
But my mom left me with my younger brother n my father took care of me.
@BijuKumar-d9v
@BijuKumar-d9v Ай бұрын
ചേച്ചിക്ക് മക്കൾ കാണും
@somlata9349
@somlata9349 5 ай бұрын
താലി കെട്ടിയവളെ ചതിക്കാമെങ്കിൽ പിന്നെ അവൻ ആരെയും ചതിക്കാൻ മടിക്കില്ല, പെൺ സുഹൃത്തുനെയും ചതിക്കും
@MajithaMajitha-w6c
@MajithaMajitha-w6c 4 ай бұрын
Ath urapalley
@chinchulijojoseph7579
@chinchulijojoseph7579 2 ай бұрын
Pinnallathe😊
@sureshjohn2218
@sureshjohn2218 Ай бұрын
👍👍
@shanthitv9118
@shanthitv9118 5 ай бұрын
ഇനി, അവൻ സുഖിക്കാൻ അനുവദിക്കരുത്
@NoushadTT-rr2xm
@NoushadTT-rr2xm 5 ай бұрын
അവനെ അത്രക്കും സ്നേഹിച്ചു കാണും ആ പാവം 😢😢😢 അയാളില്ലാത്ത ഒരു ജീവിതം അവൾക്ക് ചിന്തിക്കാൻ പോലും സാധിച്ചിട്ടുണ്ടാവില്ല.. യഥാർത്ഥ സ്നേഹം മനസ്സിലാക്കാതെ പോകുന്ന കുറെ ചെറ്റകൾ
@shylasuresh3679
@shylasuresh3679 5 ай бұрын
പാവം അച്ചനും അമ്മയും എന്ത് കഷ്ടം ഇവൻ അനുഭവിക്കും കുഞ്ഞുങ്ങൾ എന്ത് പിഴച്ചു
@adhinadhinvava-ef3vj
@adhinadhinvava-ef3vj 5 ай бұрын
എത്രയും പെട്ടെന്ന് അവനെ അകത്താക്കണം, ആ കുഞ്ഞുങ്ങളെ അനാഥമാക്കിയ ആ ഒരുമ്പെട്ടോളെയും വെറുതെ വിടരുത്
@sabiviog6323
@sabiviog6323 5 ай бұрын
ആക്കിയത് തന്നെ
@adhinadhinvava-ef3vj
@adhinadhinvava-ef3vj 5 ай бұрын
@@sabiviog6323 അത് ശെരിയാ, നമ്മുടെ മനസിന്റെ വേദന ഇങ്ങനെയെങ്കിലും തീരട്ടെ, എന്താണെന്നു വെച്ചാൽ ഞാനും ഒരമ്മയാണ്
@dulsy9816
@dulsy9816 5 ай бұрын
yes
@padmakshiraman9429
@padmakshiraman9429 5 ай бұрын
ഇതു കൂട്ട് തേവിടിച്ചികൾ ഭൂമിയിൽ മുഴുവനും ഉണ്ട് 😭😭
@വാവാച്ചി-ഴ8ജ
@വാവാച്ചി-ഴ8ജ 5 ай бұрын
എന്റ ജീവിതം നശിപ്പിച്ചു ഇതു പോലെ ഉള്ള ഒരു സാത്താൻ പേര് പ്രിയങ്ക k എറണാകുളം വടുതല anoop wife തേവിടിച്ചി
@jincyvincent5303
@jincyvincent5303 5 ай бұрын
S 😡😡😡😡 kure alavilathikal irangitund mattullavarude jeevitham nashipikan 😡
@JyothikaPs-m4d
@JyothikaPs-m4d 5 ай бұрын
സത്യം
@preena855
@preena855 5 ай бұрын
സത്യം
@Durgakiran-yr6hl
@Durgakiran-yr6hl 2 ай бұрын
Sathyam😡💯
@manjushamanjusha-z2f
@manjushamanjusha-z2f 5 ай бұрын
വളരെ വളരെ ദുഃഖം തോന്നുന്നു. പോന്നോമനകൾക്കെ അമ്മായില്ലതയല്ലോ.പാവം അച്ഛനും അമ്മയും. അവർക്ക് നീതി കിട്ടണം. ❤️❤️🙏🙏
@sajna8446
@sajna8446 25 күн бұрын
ഒരു സ്ത്രീ തന്നെയാണ് മറ്റൊരു സ്ത്രീയുടെ ശത്രു, മറ്റൊരു പെണ്ണിന്റെ ഭർത്താവ് ആണെന്നറിഞ്ഞിട്ടും എനിക്ക് നിങ്ങള് മതി , എന്നും പറഞ്ഞു സ്വന്തം ഭർത്താവിനെ കളഞ്ഞിട്ട്, makkale കളഞ്ഞിട്ട് മറ്റൊരു പെണ്ണിന്റെ ഭർത്താവിന്റെ കൂടെ പോകുന്ന ഒരുപാട് പെണ്ണുങ്ങളുണ്ട് ഇന്ന്, ഇവരൊക്കെ രണ്ടു കുടുംബങ്ങളെ ഇല്ലാതാക്കിയാണ് ഈ പ്രവൃത്തി ചെയ്യുന്നത്, എന്തായാലും അതിനുള്ള ശിക്ഷ കിട്ടാതെ ഇവർ മരണപെടില്ല, അത് ഉറപ്പാണ്, പിന്നെന്തിനാ ദൈവം എന്ന് പറയുന്ന ശക്തി ഉള്ളത്
@thressiapazhamannil1345
@thressiapazhamannil1345 5 ай бұрын
എന്തിന് ആത്മഹത്യ ചെയ്യ്തു. ഇത്രയും സ്നേഹനിധിയായ മാതാപിതാക്കൾ ഉള്ളപ്പോൾ .മക്കളെ മറന്നു പോയോ? അവർക്ക് അമ്മ വേണ്ടേ? 😢😢
@usmansumi4813
@usmansumi4813 5 ай бұрын
Aa oru nimishathil onnum aaloochichu kaanilla paavam 😢
@preena855
@preena855 5 ай бұрын
ഭയങ്കര painful situation ആണത്... തലയ്ക്കു തീ പിടിച്ച അവസ്ഥ.... പിടിച്ചു നില്ക്കാൻ സാധിച്ചിട്ടുണ്ടാവില്ല ആ പാവത്തിന്... സ്വന്തം ജീവൻ പോകുന്നതിനേക്കാൾ വേദനയുള്ള അവസ്ഥ ആയതുകൊണ്ട് മാത്രം... ഒരിക്കലും അയാൾക്ക് സ്വസ്ഥത കിട്ടില്ല ഇനിയുള്ള ജീവിതത്തിൽ.
@dulsy9816
@dulsy9816 5 ай бұрын
Yes. ഒരിക്കലും താങ്ങാനാകാത്ത Pain ആണ് ടം She did it
@neenuzakhil6602
@neenuzakhil6602 5 ай бұрын
അമ്മ ആയാലും അച്ഛൻ ആയാലും കുറച്ചു നാൾ കൂടെ നിൽക്കും. പിന്നെ ചെറിയ കുത്ത് എന്തായാലും കുത്താതെ ഇരിക്കില്ല
@sheeba2941
@sheeba2941 5 ай бұрын
നമ്മുക്ക് പറയാൻ എളുപ്പം ആണ്. നമ്മൾ സ്നേഹം കൊടുത്ത് നിർത്തിയവർ നമ്മളെ ചതിക്കുന്നത് പോലെ ഒരു വേദന.... താങ്ങാൻ പറ്റിയെന്നു വരില്ല. അതാ ആ പാവം കുഞ്ഞിന് പറ്റിയത്
@AbdullaAbdu-en3mk
@AbdullaAbdu-en3mk 5 ай бұрын
ആത്മഹത്യ ചെയ്യരുത് അയാളോടൊപ്പം ജീവിച്ചു മനസ്സമാദാനം കൊടുക്കാതെ നരകിപ്പിക്കുക
@preena855
@preena855 5 ай бұрын
അത് എല്ലാവരെകൊണ്ടും സാധിക്കുകയില്ലല്ലോ പാവം... അതിന് സ്നേഹിച്ചുകൊണ്ടുള്ള ഒരു ജീവിതം മാത്രമേ ഇഷ്ടം ഉണ്ടാവുള്ളു... പകയോ ദേഷ്യമോ ഒന്നും ഉണ്ടാവില്ല
@joyammavarghese86
@joyammavarghese86 2 ай бұрын
Adipoli nalla idea pakshe athinu nalla willpower &daivaparipalanayum venam
@menakap6849
@menakap6849 2 ай бұрын
Correct
@VaigaSunil304
@VaigaSunil304 5 ай бұрын
ഇത് തന്നെ എന്റെ ജീവിതവും കുട്ടികളെ ഓർത്ത് മരിക്കാതിരിക്കുന്നു , എല്ലാവരും പറയും ജീവിച്ചു കാണിക്കണം എന്നൊക്കെ പക്ഷെ ജീവിതമേ വെറുത്തുപോകുന്ന ഒരവസ്ഥയാണത് മനസ്സിൽ പ്രതീക്ഷകൾ ഒന്നുമില്ലാത്ത അവസ്ഥ , അനുഭവിച്ചവർക്കേ അറിയൂ, ഇതുപോലുള്ള മുദേവികളെ മതി ഇവന്മാർക്ക് എന്തിനടി പാവം പിടിച്ച പെണ്ണുങ്ങളെ ചോദിക്കുന്നത് , ദൈവം ഇതൊന്നും കാണുന്നില്ലേ
@sleepff8371
@sleepff8371 2 ай бұрын
ഞാനും
@madhun3349
@madhun3349 5 ай бұрын
Police അനാസ്ഥ... പാസ്‌വേർഡ്‌ കിട്ടിയില്ല എന്നകാരണം കൊണ്ട് കേസ് അന്വേഷണം മുടങ്ങുക...... നീതി കിട്ടുമോ?
@ckbalakrishnan3704
@ckbalakrishnan3704 21 сағат бұрын
കേരള പോലീസിൻ്റെ എഫിഷ്യൻസി ലോ കോത്തരമല്ലേ!
@JushaJushajayan
@JushaJushajayan 5 ай бұрын
തന്റെ രണ്ടു മക്കളെ ഒരുമിച്ചു ചുമന്ന വയറും ശരീരവും....എങ്ങനെ തോന്നുന്നു ഇവനൊക്കെ അവളോടിങ്ങനെ ചെയ്യാൻ
@rajagopalrajapuram8940
@rajagopalrajapuram8940 5 ай бұрын
പോലീസിന്റെ സൈബർ സെല്ലിന് അഴിക്കാൻ പറ്റാത്ത പാസ്സ് വേഡോ....? ആവിശ്വസിനീയം...
@rajuvenjaramood360
@rajuvenjaramood360 4 ай бұрын
ഞാനും athu തന്നെയാണാദ്യം ചിന്തിച്ചത്
@binupillai1616
@binupillai1616 Ай бұрын
സാധാരണ മൊബൈൽ സർവീസ് സെന്ററുകളിൽ പോലും അഴിച്ചു തരും പാസ്‌വേഡ്
@ranipsadasivan7445
@ranipsadasivan7445 5 ай бұрын
സത്യത്തിൽ പാവപ്പെട്ട ഈ മാതാപിതാക്കളെ എങ്കിലും ആ പെൺകുട്ടി ഓർക്കണമായിരുന്നു മക്കളെയോ ഒന്നും ഓർക്കാതെ ഇങ്ങനെ ചെയ്യരുതായിരുന്നു അവൻ പോകുന്നെങ്കിൽ പോകട്ടെ ഈ വീട്ടിൽ വന്ന് നിന്ന് അന്തസ്സായി ജീവിച്ചു കാണിക്കണം ആയിരുന്നു ആ പാവങ്ങൾക്ക് വയസ്സുകാലത്ത് ആരുമില്ലാതെയായി രണ്ടു കുഞ്ഞുങ്ങളെ വളർത്തേണ്ട ചുമതലയുമായി ഒരു സ്ത്രീകളും ഒരിക്കലും ഭർത്താവിനു വേണ്ടി എന്നല്ല ആർക്കുവേണ്ടിയും മരിക്കുവാൻ തയ്യാറാകരുത് നമുക്ക് ആർക്കും ഒരു ജീവനെ ഭൂമിയിലേക്ക് കൊണ്ടുവരുവാൻ കഴിയില്ല അതുകൊണ്ടുതന്നെ നമ്മുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതവും നമ്മൾ നശിപ്പിക്കാൻ പാടില്ല ആത്മഹത്യ ചെയ്യുന്നത് ഒരു വലിയ തെറ്റാണെന്ന് എല്ലാവരും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് കുഞ്ഞുങ്ങളെയും വളർത്തി വീട്ടിലെ മാതാപിതാക്കളെയും നോക്കി സന്തോഷത്തോടെ ആ കുട്ടിക്ക് ജീവിക്കാമായിരുന്നു നല്ലൊരു തൊഴിൽ സമ്പാദിച്ച് സുഖമായിട്ട് ജീവിച്ചു കാണിക്കണം ആയിരുന്നു
@hazeenasulfi5789
@hazeenasulfi5789 5 ай бұрын
ജീവിതത്തിൽ ഒരാളെ മാത്രം സ്നേഹിക്കുന്ന ഏതൊരാൾക്കും സഹിക്കാൻ പറ്റാതാകുമ്പോൾ ഇങ്ങനെ സംഭവിച്ചു പോകും
@syamashaji320
@syamashaji320 5 ай бұрын
യാചിക്കരുത് അധികം സ്നേഹിക്കാനും പോകരുത് ഇങനെയുള്ളവരെ 😢
@jayakrishnanvc6526
@jayakrishnanvc6526 5 ай бұрын
💗💗💚💙Please:- Girls nnuoo parents car allaa koddukkaanddaa:- Nalla orru Job vaanggiykoddukannam... Athyunnuoo Nalla proffectional Education koddukkukka... Husbend pooyiaallumm girls Thanttaadathyill geevviykkymm... Parents dont live FOOLS 🎉
@SindhuReghu-xq8qm
@SindhuReghu-xq8qm 5 ай бұрын
Athe
@ponnutty1234
@ponnutty1234 5 ай бұрын
പെണ്ണിന് വേണ്ടത് കാറോ സ്വത്തോ അല്ല നല്ല വിദ്യാഭ്യാസം ❤
@jayakrishnanvc6526
@jayakrishnanvc6526 5 ай бұрын
Job not good job...in gov. OR MNC OR BANK...PRIVET JOB HAS NO SHUERTY AND SEQURITY.....FINANCIAL INDIPENDENCE...NOT HUSBEND ADDITT
@smithammanoj5730
@smithammanoj5730 5 ай бұрын
ഇത് അവതരണം പോരാ... അവനെ മരണം വറെ ജയിലിൽ ഇടണം.... കൊടുത്ത എല്ലാം തിരിച്ചു വാങ്ങി മക്കൾക്കു കൊടുക്കണം
@usmanmukkandath9575
@usmanmukkandath9575 5 ай бұрын
ആ മകൾക്ക് അവരുടെ എല്ലാ സങ്കടങ്ങളും ഈ പാവം മാതാപിതാക്കളോടെങ്കിലും തുറന്നു പറയാമായിരുന്നു...😢
@fathimamaha9554
@fathimamaha9554 5 ай бұрын
താങ്ക് യൂ to ഹൈഡ് kids face.
@LikhithaAnil-tj2po
@LikhithaAnil-tj2po 5 ай бұрын
അവിഹിതം എത്ര മക്കളെ അനാഥരാക്കുന്നു😢😢😢
@sabeethahamsa7015
@sabeethahamsa7015 5 ай бұрын
അമ്മമാര് മക്കളെ. അനാദർ ആക്കരുത് ഭർത്താവിന് വേണ്ടെങ്കിൽ കുഞ്ഞുങ്ങളുമായി ജീവിക്കുക അവനോടുള്ള വൈരാഗ്യത്തിൽ ..മക്കളെ മറക്കരുത്
@RoshanBabu-pd1yx
@RoshanBabu-pd1yx 5 ай бұрын
അവനെ അകത്ത് ആക്കണം ഇങ്ങനെ ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു ഗതി വരരുത് എന്ന് ഒന്നിന് ഒന്നിനെ ഇത് കുടി വരികയാണ് കേരളത്തിൽ കടുത്ത ശിഷ തന്നെ കിട്ടണം
@rajanparackalkrishnanparac8041
@rajanparackalkrishnanparac8041 5 ай бұрын
ഇതിൽ പറയുന്ന രണ്ടാമത്തെ ആൾ ഒരു സ്ത്രീ അല്ലേ??? അങ്ങനെയെങ്കിൽ അവൾക്കു് ആണ് ശിക്ഷ കൊടക്കണ്ടത്
@sabiviog6323
@sabiviog6323 5 ай бұрын
കൊടുക്കും കൊടുക്കും
@shobhanaradhmma2500
@shobhanaradhmma2500 5 ай бұрын
Sthreekalude sathru eppozhum sthreekal tanneyanu
@vijayavijaya7628
@vijayavijaya7628 2 ай бұрын
Enthinu mattullavarey kuttam parayansm. Avan poyittalley. Sthreekal ellam sahichu jeevikkan karanam nammudey society aanu.
@Kaipa3380
@Kaipa3380 5 ай бұрын
ഒരു വിട്ടിൽ ഒരാളെ നല്ലതായിരിക്കും മറ്റെയാൾ മോശമായിരിക്കും രണ്ടാളു മോശമായ സ്ഥലത്തും പ്രശ്നങ്ങൾ ഉണ്ടാവില്ല അപൂർവ്വങ്ങളിൽ അപുർവ്വം രണ്ടാളു നല്ലതായിരിക്കും നല്ല ജീവിതമായിരിക്കും❤❤❤❤❤❤❤
@nahmae4909
@nahmae4909 5 ай бұрын
സ്ത്രീധനം കൊടുക്കല്ലേ എന്ന് പറഞ്ഞാൽ ഒരൊറ്റ എണ്ണം കേൾക്കില്ല ഇങ്ങനത്തെ ആൾക്കാരാണ് അധികവും ഇപ്പോ ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത് എന്നിട്ട് ചാനലുകളിൽ വന്ന് കൊടുത്തതിൻ്റെ കണക്ക് പറഞ്ഞ് മോങ്ങാൻ നിൽക്കും
@GoudhamJ-nk1tn
@GoudhamJ-nk1tn 5 ай бұрын
സത്യമാണ്. അധികമായി സ്ത്രീധനം കൊടുക്കുന്ന വരുടെ മക്കളാണ് മരണത്തിന് കിഴടങ്ങുന്നത് . ആരും ഇനി സ്ത്രിധനം കൊടുകരുത്.
@sherujose1846
@sherujose1846 5 ай бұрын
അവിഹിതം വേണ്ടവർ കല്യാണം കഴിക്കരുത്. Living together ആക്കു. യൂറോപ്പ്ൻസ് നെ പോലെ
@Smithamanu951
@Smithamanu951 5 ай бұрын
ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് തിരിച്ചു കിട്ടുന്നത് സങ്കടങ്ങൾ മാത്രം ആയിരിക്കും
@shobhanashobha5611
@shobhanashobha5611 5 ай бұрын
ശരിയാണ്, ആത്മാർത്ഥത ഉള്ളവർക്ക് എന്നും അവഗണയും ആട്ടും തുപ്പും മാത്രം,😢
@anjukiran7438
@anjukiran7438 Ай бұрын
അതെ
@akshaya6thanjana4th66
@akshaya6thanjana4th66 5 ай бұрын
എല്ലാവരും ചോദിക്കും എന്തിനാ ഇങ്ങനെ ചെയ്യുന്നത് ആരോടെങ്കിലും പറഞ്ഞൂടെ എന്ന് ചോദിക്കും ആരോട് പറഞ്ഞാലും അവർ എല്ലാം കേട്ട് കഴിഞ്ഞിട്ട് പറയും കുടുംബ കാര്യത്തിൽ ഇടപെടാൻ പറ്റില്ല പിന്നെ തെളിവ് വേണം നീ നുണ പറയുന്നു എന്ന്
@SreevallyK
@SreevallyK 5 ай бұрын
Sathyam
@AnoojaVs-uo6tg
@AnoojaVs-uo6tg 2 ай бұрын
Sathyam
@anjukiran7438
@anjukiran7438 Ай бұрын
Correct..
@anupamaaneesh42
@anupamaaneesh42 5 ай бұрын
പാവം പെണ്ണ് അത് അത്ര ആ തെണ്ടിയെ സ്നേഹിച്ചു മനസ്സ് കൈ വിട്ടു പോയി 😭
@pradeepck1618
@pradeepck1618 5 ай бұрын
ആ കുട്ടികളെ ഓർക്കുമ്പോൾ സഹിക്കാൻ ആവുന്നില്ല
@preena855
@preena855 5 ай бұрын
ആ parents നെയും
@nilaamazha4428
@nilaamazha4428 2 ай бұрын
നമ്മളോട് ആത്മാർത്ഥ ത കാണിക്കാത്തവൻ മാരെ എന്ത്‌ സുഖത്തിന്റെ പേരിൽ ആണ് ഇങ്ങനെ കാലും, കയ്യും പിടിച്ചു ചേർത്ത് നിർത്തുന്നത്. സ്വ ന്തം മക്കളെ ചേർത്ത് പിടിച്ചു ജീവിക്കാൻ ഈ ഭൂമിയിൽ എന്തെല്ലാംമാർഗങ്ങളും, സന്തോഷം കിട്ടുന്ന നല്ല, നല്ല കാര്യങ്ങളുംചെ യ്യാൻ ഉള്ളപ്പോൾ എന്തിന് ഇതൊക്കെ ചെയ്ത് സ്വ ന്തം ജീവിതവും, മക്കളെ അനാഥരും ആക്കുന്നു. നമുക്ക് പരിഗണന തരാത്ത ബന്ധം വലിച്ചെറിഞ്ഞു സ്വ ന്തം ജീവനും, ജീവിതത്തിനും സ്വയം വിലയിടണം. കുറച്ച് പേരെങ്കിലും ഇങ്ങനെയുള്ള അഴിഞ്ഞാട്ടകേസുകൾ ഈ രീതിയിൽ കൈകാര്യം ചെയ്യാൻ തയ്യാറാവണം. അത് മറ്റുള്ളവരിലേക്ക് എതിർക്കുകയും ചെയ്യണം. അത് പലർക്കും ധൈര്യം പകരുകയും, പല ജീവനുകളും നല്ല കരുത്തോടെ ഇവിടെ ഉണ്ടാവുകയും ചെയ്യും.ഭാര്യയിൽ നിന്നും മോശം പ്രവർത്തി ഉണ്ടാകുമ്പോൾ ഭർത്താവിനും ഇതേ രീതിയിൽ ചിന്തിക്കാം. പരസ്പ്പരം സ്നേഹിക്കാനും, ആത്മാർത്ഥത കാണിക്കാനും പറ്റുന്നില്ലായെങ്കിൽ എത്രയും നേരത്തെ രണ്ടാവുക. കാണുന്നിടത്തൊക്കെ ഇങ്ങനെയുള്ള സുഖം തേടുന്ന പന്നൻ മാരെ പൂർണ്ണമായും ദൂരെ വലിച്ചെറിഞ്ഞു അഭിമാനത്തോടെ ജീവിക്കാൻ ഇനിയെങ്കിലും സഹോദരിമാരെ തയ്യാറായേ പറ്റൂ. നമ്മൾ ജന്മം നൽകിയ മക്കളുടെ ഉത്തര വാദിത്വം സ്വ യം ഏറ്റെടുത്തു നടത്തിക്കൊണ്ട് തന്നെ മുന്നോട്ട് പോകാൻ കഴിയണം. ആ സന്തോഷം പിന്നെ പലതും നമുക്ക് നൽകും..
@rajanthekkinkattle779
@rajanthekkinkattle779 5 ай бұрын
ഇവർ ഇനിയൊരു ജീവിതം ഈ ജന്മത്ത് ഉണ്ടാകാൻ പാടില്ല ആ വിധത്തിൽ ശിക്ഷിക്കണം
@sherujose1846
@sherujose1846 5 ай бұрын
ഞാനും 10 വർഷം അനുഭവിച്ചതാ. അയാൾ ഒരുത്തിയെ കൊണ്ട് നടന്നു. കുട്ടി ഉണ്ടായി. അയാൾ ഇപ്പോൾ മൂന്നു കെട്ടി. സ്ഥലം അടൂർ... പട്ടാളക്കാരൻ. എന്റെ മോനും ഇപ്പോൾ അയാളുടെ കൂടെ
@AnoojaVs-uo6tg
@AnoojaVs-uo6tg 2 ай бұрын
😢Ottakano ningal
@ambilyk7833
@ambilyk7833 Ай бұрын
😢
@AdithyanAdithyan-z6r
@AdithyanAdithyan-z6r 5 ай бұрын
അമ്മമാർ ഏറ്റവും അധികം സ്നേഹിക്കുന്നത് മക്കളെ ആയിരിക്കണം
@bai6219
@bai6219 5 ай бұрын
Kodutha swathu thirichu medikanam.
@josepjohn1142
@josepjohn1142 5 ай бұрын
ചില...ജില്ലകളിൽ ...ഉള്ളവർക്ക്....മനുഷ്യ... സ്നേഹം...കുറവ്... എത്ര.... പെണ്ണ്മകൾ.....ക്രൂരമായി... കൊല്ലപെടുന്നു.....ഇനിയെങ്കിലും...മാതാ..പിതാകൾ ഇതിന്....കാരണം....കണ്ടെത്തുക!!!
@kannankallu7634
@kannankallu7634 5 ай бұрын
ഇത് jillaude kuzhappamalla nammude kazhchapadinte kuzhappamane ella jillailum ithupolulla maranam nadakkarunde
@susansusan2033
@susansusan2033 5 ай бұрын
കൂടുതലും tvm, കൊല്ലം anu🙏🙏😥😥
@josepjohn1142
@josepjohn1142 5 ай бұрын
@@kannankallu7634 പരസ്പര... വിശോ സത്തിനെയും.....സ്നേഹത്തിൻ്റെയും....മനുഷ്യതമിലായിമയുടെയും കുറവുതനെയാണ്ണ്......
@maryjosepht4388
@maryjosepht4388 5 ай бұрын
അഭിനയിക്കുന്നവർ ധാരാളമാണ് 'ഇവൻ പുറത്തിറങ്ങരുത്
@JumailaVengara
@JumailaVengara 5 ай бұрын
തിരുവനന്തപുരം കൊല്ലം ജില്ലകളിൽ. ഉള്ളവരെ ഒരുകാലത്തും വിശ്വസിക്കരുത് സ്നേഹിച്ചു വഞ്ചിക്കാൻ മിടുക്കൻ മാർ അവിടേയ് ആണ്
@MINIkKMINI
@MINIkKMINI 5 ай бұрын
ഒന്നും പറയാൻ ഇല്ല. കുഞ്ഞികളെ ഓർത്തു ജീവിക്കാൻ ആയിരിന്നു മോളെ അവൻ പോയാൽ പോട്ടെ ആ മകളെ നീ തനിച്ചാക്കി 😞😞
@sandra-vfc
@sandra-vfc 5 ай бұрын
Ithoru prema vivaham ayirunnenkil kurey ennam vanneney veetukarey dhikarichu poyath alley. Ipo onnum parayan illey. Snehichu ketiyalum arrange ayalum kettunna aley depend cheythirikum
@kunhibeevi8542
@kunhibeevi8542 5 ай бұрын
മരിക്കുന്നത് ഇങ്ങനെ യുള്ള വന് കൂടുതൽ സൌകര്യ അല്ലാതെ അവന് വിഷമം ഒന്നു ഉണ്ടാവില്ല.
@nikhilak4426
@nikhilak4426 5 ай бұрын
സ്ത്രീ ധനം കൊടുത്ത വീട്ടുകാർക്കെതിരെ ആദ്യം കേസ്സെടുക്കണം പിന്നെ വാങ്ങിയവനെതിരെയും കേസ് എടുക്കുക
@vijivijitp9622
@vijivijitp9622 2 ай бұрын
ഭർത്താവിന് അവിഹിതം ഉണ്ടെങ്കിൽ നമ്മൾ ഒരിക്കലും മരികരുത്. നമ്മൾ തെറ്റ് ചെയ്തില്ലല്ലോ. ചെയ്തവർ കുടുങ്ങട്ടെ 😢😢😢😢... അച്ഛനും അമ്മയ്ക്കും ഒരു മോൾ ഇല്ലാതെ ആയി..😢😢😢😢 2 മകൾക്ക് അമ്മ ഇല്ലാതെ ആയി. ഭർത്താവും ആയി വേർപെട്ട് അന്തസായി ജീവിച്ച് മക്കളെ പൊറ്റണം. അത് അവര് കാണണം 😢😢😢😢😢 അതാണു് വേണ്ടതു. അല്ലേൽ കേസ് കൊടുക്കമല്ലോ. Aa voice msg ഒരുപാട് വിഷമിപ്പിച്ചു😢😢🎉🎉
@deepthiharikumar2993
@deepthiharikumar2993 5 ай бұрын
Yaachikkada കാരിയം ഒന്നും ഇല്ല പോട പുല്ലേ ന്നു പറയണം മക്കളു മായി happy ആയി ജി വിക്കണം
@Nichu-d9
@Nichu-d9 2 ай бұрын
Kaiylla
@ashavarghesee8649
@ashavarghesee8649 5 ай бұрын
This video was so unfortunate. The kids lost their mother and father😢
@VARKEYKp-o5h
@VARKEYKp-o5h 5 ай бұрын
ഈ കാലത്ത് കൊണ്ട് ഇങ്ങനെ ആത്മഹത്യ ചെയ്യാൻ എത്ര സ്നേഹനിധികളായ മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നു പറഞ്ഞു സ്വന്തം കാലിൽ നിന്ന് മുന്നോട്ടുപോകാനും വിവാഹം വേർപെടുത്തി അന്തസായി ജീവിക്കാനും എല്ലാ സാഹചര്യങ്ങളും ഉള്ളപ്പോൾ ഒരു ചതിയൻ വേണ്ടി ജീവിതം നശിപ്പിച്ച ആ പെൺകുട്ടി മനക്കരുത്ത് ഇല്ലാത്തവൾ മാനസികമായി തകരാർ ഉണ്ടെന്നു തോന്നുന്നു ഇല്ലെങ്കിൽ ഇത്ര സൗകര്യം ഉള്ള ജീവിതത്തിൽ സ്വന്തം ജീവിതം നശിപ്പിക്കുന്ന യാതൊരു ആവശ്യവും ഇല്ല
@seeco3829
@seeco3829 5 ай бұрын
പിള്ളേർക്ക് divorce ചെയ്യാനുള്ള മനക്കരുത്ത് കൊടുത്ത് കെട്ടിച്ചു വിടണം, ആത്മഹത്യകൊണ്ട് ഉറ്റവർക്ക് മാത്രമേ നഷ്ടം ഉളളൂ
@anjukiran7438
@anjukiran7438 Ай бұрын
ഇതേപോലെ ഞാൻ ഒരിക്കൽ same situation face ചെയ്തതാണ്. വലിയ മാസ്റ്റർ plan നടത്തി. പക്ഷേ അത് ഒറ്റക്ക് അല്ല വീട്ടുകാരും കൂടി ചേർന്ന്.. പക്ഷേ എല്ലാം ദൈവം കാണുന്നുണ്ടാരുന്നു.. ഞാൻ എല്ലാം മനസിലാക്കി പിടിച്ചു നില്കാൻ പറ്റി..
@kavithagokul5
@kavithagokul5 2 ай бұрын
എല്ലാവരെയും ഒരു പരിധിക്ക് പുറത്ത്‌ നിര്‍ത്തുക. ഭർത്താവിനെ മക്കളെ ഉള്‍പ്പടെ..... നമുക്ക്‌ നമ്മൾ മാത്രമേ ഉള്ളൂ എന്ന ചിന്ത വേണം. ജീവിതത്തില്‍ ഇരുള്‍ പരക്കുമ്പോള്‍ നമ്മുടെ നിഴല്‍ പോലും നമ്മളെ വിടും.......oralodum സ്നേഹത്തിന് വേണ്ടി yachikkaruthu
@RemyaRajan-fj5iw
@RemyaRajan-fj5iw 3 ай бұрын
പെണ്മക്കൾക്ക് സ്വന്തം കാലിൽ നിൽക്കാൻ ഉള്ള വിദ്യാഭ്യാസം കൊടുക്കുക ഇനി എങ്കിലും മാതാപിതാക്കൾ...
@greenlinemedia2289
@greenlinemedia2289 12 күн бұрын
ഇവിടെയാണ് പെണ്ണിന് സ്വന്തം ഭർത്താവിനെ ഒഴിവാക്കാൻ ഇസ്‌ലാമിലുള്ള നിയമത്തിന്റെ പ്രസക്തി. ഭർത്താവ് നല്ലവനല്ലെന്ന് മനസ്സിലായാൽ ആത്മഹത്യ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല.
@aadhi7903
@aadhi7903 5 ай бұрын
Password lock ayal unlock cheyyan pattulloooo...entae kuttikal eduthu lock ayappo hus etho shopil koduthu sheriyakkiyallo😮
@shainip
@shainip Ай бұрын
മരണം ഒന്നിനും ഒരു പരിഹാരം അല്ല. പോയത് കുഞ്ഞുങ്ങൾക്ക്. പാവം 😭
@beenabeena1150
@beenabeena1150 5 ай бұрын
അവളെ കൊന്നിട്ട് മരിക്കാമായിരുന്നില്ലേ 😢😢😢
@Sarika-m8c
@Sarika-m8c 5 ай бұрын
Thakkathaya siksh randuparkkum kodukkanum
@mariammaantony1192
@mariammaantony1192 28 күн бұрын
ആ പാവം കുഞ്ഞുങ്ങളേക്കാൾ വലുതല്ലല്ലോ ഭർത്താവ് ഭർത്താവിനേയും അവൻ്റെ കാമുകി യെയും ജയിലിനുള്ളിൽ അടയ്ക്കണം
@sanithapb5484
@sanithapb5484 2 ай бұрын
അവൾ ഇങ്ങനെ കരഞ്ഞു കാലുപിടിച്ചിട്ടും ആ പാവത്തിന്റെ കണ്ണിരും വാക്കും കേൾക്കാതെ മറ്റൊരുത്തി ആണ് വലുതെന്നു കരുതിപോയവനെ തൂങ്ങി ചത്തിട്ടില്ല ധൈര്യത്തോടെ ആ മക്കളെയും കൂട്ടി ജീവിച്ച് കാണിക്കണമായിരുന്നു എനിട്ട്‌ അവൻ ആ പെണ്ണും ഉപേഴിച്ചു എത്ര സ്‌നേഹമുള്ള ഭാര്യയെ ചതിച്ചതിന് അവൻ കിടന്ന് നരകിച്ച് അനുഭവിക്കുന്നത് അവൾ കാണാണമായിരുന്നു
@sanithapb5484
@sanithapb5484 2 ай бұрын
അവൻ ചത്തു പോയിരുന്നെങ്കിൽ അവളും പോയി ചാവുമായിരുന്നോ ❓ അവൾ അങ്ങനെ ചിന്തിച്ച് സ്വന്തം മക്കൾക്ക് വേണ്ടി ജീവിക്കണമായിരുന്നു
@estar1277
@estar1277 5 ай бұрын
Govt shud take initiative to educate people against suicides. Vaashik aanegil, suicide kondu oru gunam illa. Apol onnu njettum. Pinne pazhedhupole.
@Lyjeditz
@Lyjeditz 5 ай бұрын
എന്നിട്ട് അവനെ വെറുതെ വിട്ടോ?? ആ പെണ്ണിനേയും വെറുതെ വിടരുത്.... 👍👍👍
@sibymathews182
@sibymathews182 5 ай бұрын
Best Actor thanne...🥺
@prgopalakrishnan2545
@prgopalakrishnan2545 5 ай бұрын
പോലീസിന് ഫോൺ തുറക്കാമല്ലോ
@arifarif6252
@arifarif6252 5 ай бұрын
ഇവന്ടെ സുന മുറിച്ചു കളയാൻ പറയണം പിന്നെ ഒരിക്കലും ഇവൻ ഒരാളെയും ചതിക്കില്ല
@mani_kutty
@mani_kutty 5 ай бұрын
Ivante ... Murichu kalayuka😖😖
@RifanRifan-v2d
@RifanRifan-v2d 3 ай бұрын
ഇങ്ങനെ. ടെവിടിച്ചൊകളെ... പുയിതു. ചാവണം... എന്റെ. ഭർത്തവിൽ.. ഫോണിൽ... സാറെ.. രണ്ട്. 3ചുളങ്ങളെ.. ഞാൻ. കണ്ടു. പിടിച്ചു.. അപ്പോൾ. നിന്റെ. ഭർത്താവ്.. വന്നിട്ടടി. എന്ന്. 2ചുളങ്ങളും... എന്നെ. ചിത. പറയുന്നു.. എന്നിട്ട്. എന്റെ. ഭർത്താവ്. ഞാൻ. വിളിച്ചത്. അറിനാല്.. പല. നുണ. പറഞ്ഞു.. എന്നെ. അടിക്കും.ഞാൻ. മകളെ. ഓർത്തു. ജീവിക്കുന്നു ഇങ്ങനെ. യുള്ള. ഭർത്തകമാരെ.. ചുള്ളകളെ യും.. വരുദെ. വിടരുദ് 🥺
@valsalaraman8257
@valsalaraman8257 5 ай бұрын
നിങ്ങൾ ആ കുഞ്ഞുന്റെ മുന്നിൽ നിന്നാണോ ഇതൊക്കെ വിസ്ത്തരിക്കുന്നത്
@Binuolickal
@Binuolickal 5 ай бұрын
Very sad
@noufalk.a9925
@noufalk.a9925 5 ай бұрын
pavam achanum ammayum Vallatha penn
@sulochanarajan2898
@sulochanarajan2898 5 ай бұрын
Avark കൊടുത്ത സ്വത്ത് മുഴുവന്‍ അവന്‍ കൈമാറ്റം ചെയ്യുന്നതിന് മുന്നേ അവനെ akathakanam. പാവം മക്കള്‍.
@X_4srj_x
@X_4srj_x 5 ай бұрын
Oru vedeo idunnadhin munp adhine pati onnn nallaredhiyil onn aniyeshiknm annit venam oru vedeo social mediayil idaa
@gangadevi6955
@gangadevi6955 5 ай бұрын
Please don’t leave him please give punishment immediately
@mukulangalvidarumbol1677
@mukulangalvidarumbol1677 Ай бұрын
ആദ്യം കാണിക്കേണ്ടത് ഇങ്ങനെയുള്ളവരുടെ മുഖമാണ് കുടുംബ തകർച്ച പ്രശ്നമല്ലാത്ത ആ മുഖങ്ങൾ പരസ്യമാക്കുക അതാണു വേണ്ടത്
@nirmalavasu2282
@nirmalavasu2282 29 күн бұрын
അഛനും അമ്മയും അവന വെറതെ വിടരുത് ജയിലിൽ കേറ്റണം
@sumayyamuthu9494
@sumayyamuthu9494 5 ай бұрын
Nishkalankkaraya mathapithakkal pavam
@geethas1046
@geethas1046 2 ай бұрын
എന്തിനാണ് ഇങ്ങനെയുള്ളവനൊക്കെ വേണ്ടിട്ട് സ്വന്തം ജീവിതം കളയുന്നത്,
@PappuThekkedath
@PappuThekkedath 5 ай бұрын
Saricum nalloru pavam makale jeevican yajichu saricum oorkuvan polum pattatha kariyam
@jessydavid3865
@jessydavid3865 3 ай бұрын
God is great.
@reenareena6532
@reenareena6532 11 күн бұрын
😢😢😢😢😢
@soumya-hb7eo
@soumya-hb7eo 2 ай бұрын
Ante jeevithavum angane thanne, pakshe njan avane avalkku vittu koduthu. Illatha snehathinu vendi yajikkan ninnilla. Kuttikalumayi samadanamayi jeevikkunnu.. Kuttikale orkkande 😢
@annemary3723
@annemary3723 22 күн бұрын
എന്റെ മോളുടെ jeevithvum ingane thanne
@Magical__coin.1993
@Magical__coin.1993 5 ай бұрын
Ente junior aayirunnu aswathy 😢
@minijayakumar4169
@minijayakumar4169 25 күн бұрын
ഈ അച്ഛന്റെയോ അമ്മയുടേയോ അക്കൗണ്ട് നമ്പർ ഉണ്ടോ...
@elzybenjamin4008
@elzybenjamin4008 5 ай бұрын
Inihum Areyum Vanchickaruthu. Avene Akathidannam. Aa Makkallku Dhaivam Thunna. Achanum Ammackum Arogiyavum Ayusum Kodukkannnam
@geethapillai5775
@geethapillai5775 2 ай бұрын
Mukalil ulla sakthi anu kunjunghale konde sathyam theliyikkan password kanichu koduthathe. Sathyam jayikkum.
@AshokanUsha-d6x
@AshokanUsha-d6x 5 ай бұрын
56,,വയസ്സായ എന്റെ ഭർത്താവിന്. മറ്റു ഒരുത്തിയോട്. ഇഷ്ടം ആയി
@Chippymini
@Chippymini 5 ай бұрын
😢😢😢😢
@sachuaishu7355
@sachuaishu7355 5 ай бұрын
4:49
@thankammmasuseelan1804
@thankammmasuseelan1804 5 ай бұрын
നല്ല ആൻ കുട്ടികൾക്കുട്ടികകൾക്കൊന്നും. നല്ലാപെൺകുട്ടികളെ. കിട്ടിയില്ല.. തിരിച്ചും....
@Usha.J-ei8xy
@Usha.J-ei8xy 20 күн бұрын
😥😥😥😥😥😥
@aburushdarashadi8647
@aburushdarashadi8647 5 ай бұрын
ശിക്ഷാ നിയമങ്ങൾ ശക്തമാണെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.
@teenamol9215
@teenamol9215 5 ай бұрын
Kamukiye koode velichathu konduvaranam..
@nigarsiddique2193
@nigarsiddique2193 5 ай бұрын
സ്ത്രീ ധനം കൊടുക്കുന്നതും തെറ്റല്ലേ
@suminsnair389
@suminsnair389 5 ай бұрын
Bro shirt supper T shirt ne kaaal shirt supperaaa bro k
@imotions1902
@imotions1902 5 ай бұрын
ഇനി ആ കുട്ടികളെ അപായപ്പെടുത്താതെ നോക്കണേ
@sunishibu5656
@sunishibu5656 5 ай бұрын
Avane daivam pidikum.chathik thrich ezhuerratti kittum
@jayeshgnair850
@jayeshgnair850 5 ай бұрын
Ethrayum pettanu sikhsha kittatte
@shanivakkom6386
@shanivakkom6386 5 ай бұрын
ഹായ്
@Akkuachu-x9r
@Akkuachu-x9r 5 ай бұрын
Pinne password saktham😂vendum thallu😂
@MariammaVarghese-d1x
@MariammaVarghese-d1x 5 ай бұрын
❤❤❤🌹🌹🌹🎉🎉🎉
@tajihsaan4878
@tajihsaan4878 Ай бұрын
ശ്രീധനം കൊടുത്തു കെട്ടിക്കുന്നതിന്റെ ഫലമാണിത്.മക്കൾ വിചാരിക്കും എത്ര പണം ചെലവാക്കി ആണ് കെട്ടിച്ചയച്ചത്.ഇനി കളഞ്ഞിട്ടു വന്നാൽ അച്ഛന് വിഷമം ആകും എന്ന് വിചാരിക്കും.സ്വന്തം മക്കളെ,മാതാപിതാക്കളെ വേദനിപ്പിച്ചു,ദുഷ്ടനായ ഭർത്താവിന്റെ നഷ്ടത്തിൽ ആത്മഹത്യ ചെയ്യുന്നു
@aiswaryar4938
@aiswaryar4938 5 ай бұрын
കൊടുത്ത മുതലെല്ലാം കേസ് നടത്തി തിരിച്ചെടുക്കുക.
@haseebahaseeba8105
@haseebahaseeba8105 5 ай бұрын
❤❤❤❤
iPhone or Chocolate??
00:16
Hungry FAM
Рет қаралды 37 МЛН