ആ മോളുടെ സുഹൃത്തുക്കളാണ് ഈ അമ്മയുടെ ആത്മധൈര്യം....
@ratheeshiruvetty33927 ай бұрын
ഈ അമ്മയുടെ മനസിന് സമാധാനം കൊടുക്കണേ ദൈവമേ ❤❤❤
@armehr7 ай бұрын
എന്റെ അല്ലാഹ്... ഈ കുടുംബത്തെ എല്ലാ സങ്കടങ്ങളും വിഷമങ്ങളും മാറ്റി കൊടുത്തു ഇനിയുള്ള കാലം സന്തോഷത്തോടെയും സമാധാനത്തോടെയും കൂടെ ജീവിക്കാൻ പറ്റേണേ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🏽🤲🏽🤲🏽
@ddddsiblings27656 ай бұрын
ആമീൻ
@shyamalaappu3197 ай бұрын
മക്കൾ നമുക്ക് നഷ്ടപ്പെടുമ്പോൾ ഉള്ള വിഷമം ആർക്കും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല
@sudheerav36556 ай бұрын
നല്ല മക്കളെ ദൈവം നമുക്ക് തരില്ല ഞാനും ഇങ്ങനെ ഒരമ്മയാണ്
@Lekshmiammuh7 ай бұрын
ആ അമ്മ..... ഒന്നും പറയാൻ വാക്കില്ല 🎉🎉🙏🌹🌹🌹🌹🌹🌹🌹🌹🌹ആ. മാലാഖ കുട്ടി എല്ലാം കാണുന്നു ഉണ്ടാകും 🙏🌹🌹🌹🌹🌹
@suchitraprasad78097 ай бұрын
സഹോദരാ എന്തിനാണ് ഒരു അമ്മയെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കുന്നത്? അവരുടെ വിഷമം കണ്ടിട്ട് നിങ്ങൾക്ക് എന്താണ് നേട്ടം. I feel pity on you, ഞാനും അമ്മയാണ്. അവരുടെ ദുഃഖം കാണുമ്പോൾ സഹിക്കാൻ വയ്യ. അവർ കാര്യങ്ങൾ പറയുമ്പോൾ നിങ്ങൾ ഒരുപാട് കുത്തി കുത്തി ചോദിക്കുമ്പോൾ വിഷമം തോന്നുന്നു 😭ദയവു ചെയ്തു ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യല്ലേ. വേറെ എന്തൊക്കെ themes ഉണ്ട് 🙏🏻
@dayanajacob96817 ай бұрын
Anchor questions over😮
@Lyjeditz6 ай бұрын
ഇയാൾ അങ്ങനെയാ... വ്യൂസ് കിട്ടാൻ എന്താ തെണ്ടിത്തരവും പറയും
@manukichu-yo2lc6 ай бұрын
Mm pavam
@VISHNUANJAAN6 ай бұрын
ഈ വീഡിയോ കാണുമ്പോൾ എനിക്ക് എന്റെ ചേട്ടന്റെ കാര്യം ഓർമ്മ വരുന്നു😭
@anjalivijayan67626 ай бұрын
അതെ ഹോസ്പിറ്റലിൽ പോയിട്ടു പിന്നെ വരുന്നത് പെട്ടിൽ ആണ് എന്നൊക്കെ ഒരു അമ്മയോട് വീട്ടിത്തുറന്ന് അങ്ങ chodikuv
@mercyantony33227 ай бұрын
She is in heaven ... With Christ .. Where there is no sorrow or tears .. only Peace .. Peace and .. Peace .. 🙏🙏🙏
@beenabeena11506 ай бұрын
നല്ല മനുഷ്യർക്ക് ദൈവം എന്താണ് ആയുസ്സ് കൊടുക്കാത്തത് 😢😢😢
@ratheeshiruvetty33927 ай бұрын
പാവം കുടുംബം ആ മോളുടെ ആൽമാവിന്റെ നിത്യശാന്തിക്കി വേണ്ടി 5 സെന്റ് സ്ഥലംവീതം പാവങ്ങൾക്ക് വീട് ഉണ്ടാക്കാൻ കൊടുത്തല്ലോ ദൈവം അനുഗ്രഹിക്കും ❤❤❤❤
@ajithapsadanandan29757 ай бұрын
ആ പാവം പിടിച്ച ക്യാമറമാന്റെ വിഡിയോ ഒരു എപ്പിസോഡ് ആയി ചെയ്യണം .എങ്ങിനെ ഈ ചാനലിൽ എത്തി ,ആളുടെ വരുമാനം ,മുതലാളി ചീത്തവിളിക്കാറുണ്ടോ ,എല്ലാം അടങ്ങിയ ഒരു വിഡിയോ .കോമഡി ആയി ചെയ്‌താൽ മതി .കാണാൻ ആഗ്രഹമുണ്ട് @master brain 2.0
@AneeshAjee7 ай бұрын
😂.
@AbdulJabbar-rh9yj7 ай бұрын
117p😊@@AneeshAjee
@SubymolThomas-pn6nh7 ай бұрын
😂😂😂😂😂😂😂
@NiranjanaJ-tm2so7 ай бұрын
😢🥹🥹😢😢😢❤️😢@@AneeshAjee
@sandiacaine43236 ай бұрын
ഞാൻ പറയാൻ വിചാരിച്ചതായിരുന്നു 🤣
@sureshsuresht92576 ай бұрын
ആശ്വാസം കൊടുക്കണേ ഈശ്വര 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ZainuZainu-yz7qi7 ай бұрын
ആ അമ്മ മകളെ അത്രയും ബഹുമാനത്തോട് കൂടി സംസാരിക്കുന്നു.. അയാൾ അവൾ,, ഇവൾ അങ്ങനെ വിളിക്കുന്നു... അത് ചില സാഹചര്യങ്ങളിൽ മര്യാദകേടാണ്.
@Drsnehatp6 ай бұрын
I can tell you without any doubt you are a sadist. don't play with others emotions... atleast, ask some questions carefully.bcz evry words have a powerful emotion . don't forget, you have a day
@PainkilliPrabha-sd5tj7 ай бұрын
കൊറോണ കുത്തിവെപ്പ് എടുത്തതിനു ശേഷം ഒരു രോഗവും ഇല്ലാതാണ്ഓരോ ആളും മരിക്കുന്നതതു
@KishoreNandan-ky9fc6 ай бұрын
കുത്തിതിരിപ്പ് കൊണ്ടുവന്നേക്കുകയാ
@MuhammadHaris-ig6ug6 ай бұрын
Sathyam
@anjalivijayan67626 ай бұрын
സത്യം
@beenaanil93885 ай бұрын
ഇത്രയും സ്നേഹമുള്ള അമ്മക്ക് മോളെ പള്ളിയിൽ അടച്കേണ്ടായിരുന്നു നമ്മുടെ വീട്ടിൽ തന്നെ കല്ലറ തീർക്കാമായിരുന്നു
@ponnusplantparadise47587 ай бұрын
Sad sad mother.
@SeethaRaman4037 ай бұрын
ഒരു മകളെ എന്തിനാണ് മകനെ പോലെ വളർത്തുന്നത്.... "പെൺ കുട്ടി ആയിരുന്നു, പക്ഷേ അവളെ ഒരു ആൺകുട്ടിയെ പോലെ ആണ് വളർത്തിയതത്രെ".... എന്തൊരു വിരോധാഭാസം ആണ് ഇത്....
@jessyajikumar93266 ай бұрын
അതെ വിരോധാഭാസം അല്ലടോ. പെൺകുട്ടികൾ മാത്രമുള്ളപ്പോൾ ഒരു കുട്ടി ആൺകുട്ടിയെ പോലെ ആയിരിക്കും. ഞാൻ മൂന്നു പെണ്മക്കൾ ഉള്ള വീട്ടിലെ ആണ്. എന്നെ എന്റെ വീട്ടുകാർ ജെസ്സിമോനെ എന്നായിരുന്നു വിളിക്കുക. പിന്നെ എല്ലാ കാര്യത്തിലും ഞാൻ എന്റെ അപ്പച്ചനെ സഹായിക്കാൻ ഒപ്പം നിൽക്കും.
@@jessyajikumar9326 അതെന്താ ജെസ്സി മോളെ എന്ന് വിളിച്ചാൽ thaan തന്റെ അപ്പനെ സഹായിക്കില്ലേ 😁
@SeethaRaman4033 ай бұрын
@@shajeenaahammed9402 haa വന്നല്ലോ 60 വസന്തം 😂
@shajeenaahammed94023 ай бұрын
@@SeethaRaman403 vivaramillayma oru alankaram anu thankalk🤣
@Kavitha-y9h6 ай бұрын
ചേട്ടൻ എന്താ ചേട്ടാ കോമഡി അവതരിപ്പിക്കുന്ന പോലെ എനിക്ക് തോന്നിയത് ചേട്ടൻ പറയുന്നതല്ല ഒരു എന്ത് പറയാൻ ഒരു കളിയാക്കല് പോലും എന്തൊരു ഇതുപോലെ തോന്നുന്നു ചേട്ടൻ ഇത് സ്ഥിരം ജോലിയാണോ അതോ ജോലി എങ്ങാനും പോയോ
Nammal anganae chindhichalum aa ammake makale kurichu orupadu samsarikumbolayirikum oru aashwasawum sandoshavum
@sandiacaine43236 ай бұрын
താങ്കളുടെ മറ്റു പല വീഡിയോകളും കണ്ടു ചിരിച്ചു പോയിട്ടുണ്ട്. പക്ഷെ ഇത് പോലുള്ള സ്ഥലങ്ങളിൽ കഴിവതും പോകാതിരിക്കുക. അല്ലെ കുറച്ചു കൂടി നന്നായി പെരുമാറുക. അവർക്ക് നഷ്ടപെട്ട വേദന താങ്കൾക് മനസിലാകണം എന്നില്ല. ഒരുപാട് സ്നേഹിച്ചവർ അകന്നു പോകുമ്പോൾ ഉണ്ടാകുന്ന വേദന അതനുഭവിക്കാത്തവർക്ക് മനസിലാകണം എന്നില്ല. മറ്റുള്ള കോമഡിവീഡിയോകൾചെയ്യുന്നഅതേലാഘവത്തോടെ ഇവരെയും ഒരു കോമഡി പോലെ അവതരിപ്പിക്കുന്ന ശൈലി ആയിട്ടാണ് എനിക്ക് തോന്നിയത്. വീഡിയോകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
@lachuscorner.....24687 ай бұрын
🙏🙏🙏🙏onnum parayan pattunnilla..
@marneer3817 ай бұрын
Rip mole..
@jickson436 ай бұрын
🙏🙏🙏🙏🙏🙏
@simimolbc23217 ай бұрын
അമ്മ മനസിന് 🙏🙏🙏🙏🙏
@RK_STATUS_CREATIONS4 ай бұрын
ബിനോയ് ഒരു സ്വയം തോൽവി സൈക്കോ താളി ആയി മാറരുത് മോനെ
@AshrafAshraf-n6q6 ай бұрын
😔😔😔😔😔🤲🤲
@sadisayyid7 ай бұрын
QR code is not working
@ShanisaleemTT7 ай бұрын
ഇയാൾ ന്നെ പറയുന്നുള്ളു
@sahira36996 ай бұрын
എന്റെ താത്ത ന്റെ മോനു ഇങ്ങനെ. മരിച്ചു.25. വയസ്
@Jish__nu__s6 ай бұрын
🌹❤️❤️😪
@sarakora86477 ай бұрын
Why are you calling her eyal /ayal she is your daughter.
@ShanisaleemTT7 ай бұрын
🙏🙏🙏
@rannans2978Suhara7 ай бұрын
ഒരറ്റ മോളാ സഹാദരങ്ങളില്ലാ അതങ്ങനാ നല്ലവര്നേരേത്തേ പോവും ദൈവത്തിനെ ഒരക്കാൻ വേണ്ടിയി ഇങ്ങനെ എന്ന് സമാധാനിക്കാം
@binu91207 ай бұрын
രണ്ടു പെൺകുട്ടികൾ . അതിൽ ഇളയ ആൾ ആണ് ഇത്
@harithajanu-pt1hy6 ай бұрын
Anchor മനസാക്ഷി ഇല്ലാത്ത ഒരാൾ ആണ്.... സ്വന്തം വരുമ്പോൾ മാത്രമേ അവരുടെ വേദന ariyum