'മനസാക്ഷിയുടെ കോടതിയിലും ജനകീയ കോടതിയിലും അപ്പ ജയിച്ചു'; ചാണ്ടി ഉമ്മൻ | Point Blank 22 July 2023

  Рет қаралды 154,165

asianetnews

asianetnews

Күн бұрын

Пікірлер: 209
@athulv.s1845
@athulv.s1845 Жыл бұрын
എന്നെപ്പോലെ ലക്ഷക്കണക്കിന് ആൾക്കാർ അദ്ദേഹത്തെ അവസാനമായി ഒന്നു കാണാൻ ആഗ്രഹിക്കുകയും പക്ഷേ അതിന് സാധിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. കാണാൻ പറ്റിയില്ലെങ്കിലും ദൂരസ്ഥലങ്ങളിലിരുന്ന് അദ്ദേഹത്തിൻ്റെ ആത്മാവിന് ദൈവസന്നിധിയിൽ ഇരിപ്പിടം കിട്ടാൻ പ്രാർത്ഥിക്കുന്നു.❤
@deepudeepu5888
@deepudeepu5888 Жыл бұрын
ആ മഹാനായ മനുഷ്യന്റെ നിഷ്കളങ്കത മോനിലൂടെ കാണുന്നു ജെനങ്ങൾ
@natureloverkerala1773
@natureloverkerala1773 Жыл бұрын
ചാണ്ടി ഉമ്മൻ ജയിക്കും ബെസ്റ്റ് wishes
@favasfavaskm6466
@favasfavaskm6466 Жыл бұрын
Verum jayamalla 50000
@favasfavaskm6466
@favasfavaskm6466 Жыл бұрын
Votinu
@LolLelLuL
@LolLelLuL Жыл бұрын
@@favasfavaskm6466100000 vote
@girijaraju5417
@girijaraju5417 Жыл бұрын
​Hu . Bhi hi😊 hi bhi
@prasada.b2758
@prasada.b2758 Жыл бұрын
❤️💟💚🔥
@georgesalphons
@georgesalphons Жыл бұрын
അടുത്ത പുതുപ്പള്ളി MLA ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ... പിതാവിനോളം രാഷ്ട്രീയമായി വളരാൻ സാധിക്കട്ടെ... 🔥
@akhilv4413
@akhilv4413 Жыл бұрын
❤❤
@josephjosephlonappan3370
@josephjosephlonappan3370 Жыл бұрын
👍👍👍👍🔥🔥
@vilasinipola542
@vilasinipola542 Жыл бұрын
👍👍👍👍👍👍👍
@thomas.maryland6902
@thomas.maryland6902 Жыл бұрын
വളർന്നില്ലേലും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങൾ മനസിലാക്കി - അത് ഏത് സ്ഥാനത്തായാലും പിതാവിനെ പോലെ പ്രവർത്തിക്കുക.
@prarthanajanani829
@prarthanajanani829 Жыл бұрын
നിയുക്ത പുതുപ്പള്ളി MLA ക്ക് അഭിനന്ദനങ്ങൾ❤
@steeverodz8967
@steeverodz8967 Жыл бұрын
ഉമ്മാ ഉമ്മാ ഉമ്മൻ ചാണ്ടി .. ആര് പറഞ്ഞു മരിച്ചെന്ന്.. ജീവിക്കുന്നു ഞങ്ങളിലൂടെ..🔥🔥❤️🙏
@travelbroz8172
@travelbroz8172 Жыл бұрын
Etedavee😂
@bibinjohn1733
@bibinjohn1733 Жыл бұрын
ചാണ്ടി ഉമ്മൻ മുത്താണ് ❣️ നിങ്ങൾ തീർച്ചയായും പുതുപ്പള്ളിയിൽ വിജയിക്കും. ചുമ്മ വിജയമല്ല. 40000 വോട്ടിന്റെ മിനിമം ഭൂരിപക്ഷം ഉണ്ടാവും. ❤ എല്ലാ ഭാവുകങ്ങളും ❣️
@user-xg5mb7js6q
@user-xg5mb7js6q Жыл бұрын
ദയവ് ചെയ്തു ആ കുടുംബത്തിന് അൽപ്പം വിശ്രമം കൊടുക്കൂ! അദ്ദേഹത്തിന്റെ സംസാരം തന്നെ ഒരു ക്ഷീണിതന്റേതാണ്!
@rvarghese0210
@rvarghese0210 Жыл бұрын
ഈ മെസ്സേജ് ഇടാൻ വന്നതാണ് ഞാൻ. പാവം 😢🙏
@ramadasvellarikkat8619
@ramadasvellarikkat8619 Жыл бұрын
Currect
@preethakurian1416
@preethakurian1416 Жыл бұрын
Atey leave them they tired
@dagan7771
@dagan7771 Жыл бұрын
എന്ത്‌ ക്ഷീണം 😃 അയാൾക്ക് അയാളുടെ ലക്ഷ്യത്തിൽ എത്താൻ ഇനി ക്ഷീണിച്ച് ഇരിക്കാൻ പറ്റില്ല 😃 ഉമ്മൻ ചാണ്ടി സാറിന്റെ ആ ചടുതലയും ജാഗരൂഗതയും എല്ലാം കാര്യത്തിലും ആവിശ്യമാണ് 😃 സമൂഹത്തിന് വേണ്ടി ജീവിതം സമർപ്പിക്കേണ്ടിയിരിക്കുന്നു 😃
@arszz7080
@arszz7080 Жыл бұрын
​@@dagan7771എന്നാലും മനുഷ്യനല്ലേ അതും പപ്പ മരിച്ചിട്ട് രണ്ടു ദിവസമേ ആയുള്ളൂ രണ്ടുമൂന്നു ദിവസം ഉണ്ണാതെയും ഉറങ്ങാതെയും 😪രണ്ടു മൂന്നു ദിവസം മാത്രമായിരിക്കില്ല അപ്പയുടെ അസുഖം മൂർച്ഛിച്ച ദിവസം മുതൽ ശെരിക്ക് ഉറങ്ങിയിട്ടുണ്ടാവില്ല അങ്ങനെ ഇരിക്കുന്ന അവസരത്തിൽ ഒരാഴ്ചയെങ്കിലും റെസ്റ്റെടുക്കട്ടെന്ന് കരുതിക്കൂടെ 🥺
@ElizuMol
@ElizuMol Жыл бұрын
Son of a great nobleman. God bless him
@salymundoth4862
@salymundoth4862 Жыл бұрын
ആ വിട്ടുകാർക്ക് എന്റെ അഭിനന്ദനം ഒരപ്പന്റെ സനേഹം വേണ്ട സമയത്ത് കിട്ടാത്ത മക്കൾ ഭാര്യയ്ക്ക് ഭർത്താവ് ഒന്നു മിണ്ടാൻ പോലും സമയം കൊടുക്കാത്ത ജനങ്ങൾ അവിടെയെല്ലാം സമചിത്തത പാലിച് കൂടെ നിന്നു ഒരു പാരാതിയുമില്ല തെ ശുശ്രുഷിച്ചു ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@sebinscaria4502
@sebinscaria4502 Жыл бұрын
അപ്പനെ പോലെ നല്ല ഒരു മനുഷ്യൻ ആയി, ഈ നാടിനു ഒപ്പം നിൽക്കുന്ന നല്ല ഒരു നേതാവായി മാറാൻ മകൻ ചാണ്ടി ഉമ്മനും കഴിയട്ടെ..
@praveenabraham3148
@praveenabraham3148 Жыл бұрын
മാധ്യമങ്ങൾ കുറച്ചു അന്തസ്സ് കാണിക്കണം. അദ്ദേഹേത്തെ മരിച്ചു അടക്കി കുറച്ചു ദിവസമെങ്കിലും ആ കുടുംബത്തിന് റസ്റ്റ്‌ കൊടുക്കണം, എന്നിട്ടാകണം അവിടെ പോയി ഇന്റർവ്യൂ എടുക്കാൻ.. മുഖ്യധാര മാധ്യമങ്ങൾ തറ മാധ്യമങ്ങളുടെ നിലവാരത്തുലേക്കു പോകരുത് കഷ്ടം തന്നെ
@annambabu2280
@annambabu2280 Жыл бұрын
please media avare veru the viduka. avar onnu Santhamakatte.
@sebastianek709
@sebastianek709 Жыл бұрын
Strategy
@_Albert_fx_
@_Albert_fx_ Жыл бұрын
Haa athu sheriya 🥲
@chandramkm5839
@chandramkm5839 Жыл бұрын
നിർത്തിപ്പോടാ... പോടാ... പോടാ... പോടാ... പോടാ..... പോടാ... പോടാ 🙏🏼
@alphonsajoseph8255
@alphonsajoseph8255 Жыл бұрын
ചാണ്ടി ഉമ്മന് ഒരു അല്പം റെസ്റ്റ്.കൊടുക്ക്.എത്ര ദിവസമായി അദ്ദേഹം ക്ഷീണിതനാണ്.മീഡയക്കാർ ഒന്ന് kshema കാണിക്കൂ.
@Kottayamkaran137
@Kottayamkaran137 Жыл бұрын
ശരിയാണ്
@rosajisaji5144
@rosajisaji5144 Жыл бұрын
Correct
@bachelorcooking3702
@bachelorcooking3702 Жыл бұрын
But aalkum ippol venda ennu paranjudee
@SHUHAIBEKJUBAIRIYA
@SHUHAIBEKJUBAIRIYA Жыл бұрын
​​​@@bachelorcooking3702വിശ്രമം ഇല്ലാണ്ട് പ്രവർത്തിച്ച അപ്പന്റെ മകനാണ് no പറയാൻ കഴിഞ്ഞിട്ടുഉണ്ടാവില്ല
@bachelorcooking3702
@bachelorcooking3702 Жыл бұрын
@@SHUHAIBEKJUBAIRIYA enthanu broo inganathe oke excuses
@lthomas5609
@lthomas5609 Жыл бұрын
ഉമ്മൻ ചാണ്ടി പകരം ഉമ്മൻ ചാണ്ടി മാത്രം❣️❣️❣️🌹🌹
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 Жыл бұрын
അദ്ദേഹത്തിന്റെ വിയോഗം ഓരോ മനസിനും വേദനയായി. വീട്ടിലെ ഒരു കുടുംബാംഗം നഷ്ടം ആയപോലെ.. മനസ്സിൽ നിന്നും മാറുന്നില്ല...
@sujashaji762
@sujashaji762 Жыл бұрын
Satyam
@Kottayamkaran137
@Kottayamkaran137 Жыл бұрын
ജനങ്ങൾക്ക് അറിയാൻ വേണ്ടിയാണെങ്കിൽ വേണ്ട ഞങ്ങൾക്ക് കുറച്ചു കഴിഞ്ഞു അറിഞ്ഞാൽ മതി , ഇപ്പൊ അദ്ദേഹത്തെ വെറുതെ വിടൂ
@rvarghese0210
@rvarghese0210 Жыл бұрын
100%കറക്റ്റ്.. പാവം തോന്നുന്നു.
@Ruby-zl1cg
@Ruby-zl1cg Жыл бұрын
അതെ , വളരെ ശരി .
@chandramkm5839
@chandramkm5839 Жыл бұрын
വകതിരിവില്ലാത്ത മാധ്യമം 👠👠👠👠പോടോഎണീറ്റു ആ മനുഷ്യനെവേറുതെവിടു 🙏🏼🙏🏼🙏🏼
@sinugeorge9485
@sinugeorge9485 Жыл бұрын
Give him a break ..he needs rest..we need him
@dreamslight8600
@dreamslight8600 Жыл бұрын
😭😭😭😭 പോയി സരിത എന്നു വിഷo /ഇടത് നേതാക്കൾ പുഴുത്തു ചക്കണമേ എന്റെ OC sirne വേദനപ്പിച്ചതിന് ആമേൻ 🙏🕯️ ദൈവമേ Oc sirnu സ്വർഗം നൽകി അന്വഗ്രഹിക്കണമേ ഭാഗവനെ എന്റെ ഡാഡിയുടെ പെൻഷൻ ശരി ആക്കി കിട്ടിയ്തു ജനസംബർക്ക ത്തിലൂടെ ആണ് .. ഇന്നും എന്റെ അമ്മ പറഞ്ഞു കരയും ......... ഒരു വീട് , പഠിക്കാൻ സ്കോർളര്ഷിപ് എല്ലാം പാസ്സ് ആക്കി തന്നതിന് നന്ദി 😭😭😭😭 എന്റെ പൊന്നു സിഎം...... ഇത് പോലെ ഒരു CM ഇനി കിട്ടുമോ ....🙏🙏🙏ആമേൻ 🙏 OC സർ നെ പോലെ ആരും ഉണ്ടാകില്ല so much love from malappuram. Miss you OC sir
@ramadasvellarikkat8619
@ramadasvellarikkat8619 Жыл бұрын
No. 1 chief minister in Kerala ❤❤❤❤❤❤❤
@jomon3609
@jomon3609 Жыл бұрын
ഞാൻ മക്കൾ രാഷ്ട്രീയ ത്തിനു എതിരാണ്. പക്ഷേ ചാണ്ടി ഉമ്മൻ വരട്ടെ.. അച്ഛൻ ന്റെ നന്മകൾ തുടരാൻ കഴിയട്ടെ
@സുനീൽ-ജ9യ
@സുനീൽ-ജ9യ Жыл бұрын
സഹജീവി ചെയ്യുന്ന നന്മയെ അദ്ദേഹത്തിന്റെ മരണത്തിന് മുൻപ് അംഗീകരിക്കാനും അഭിനന്ദിക്കാനും മനുഷ്യൻ എന്ന് പഠിക്കും...
@annelizebethviju6976
@annelizebethviju6976 Жыл бұрын
Really kure ദിവസമായി ഞാൻ ഓർക്കുവരുന്ന് ജീവിച്ചിരുന്നപ്പോൾ നല്ലത് പറയണം അവർ സന്തോഷത്തോടെ ജീവിക്കട്ടെ മരിച്ചിട്ട് എല്ലാവരും കുറ്റം പറഞ്ഞവർ വന്നേക്കുന്ന് നല്ലത് പറയാൻ... Oommen chandi sir annum ഇന്നും neat and clean .
@Jayankp-wf7gj
@Jayankp-wf7gj Жыл бұрын
ജനങ്ങളെ സ്നേഹിയ്ക്കുന്ന മനുഷ്യൻ നേതാവായാൽ. ആ മനുഷ്യന്റെ സുരക്ഷാവലയം ജനങ്ങൾ ആയിരിയ്ക്കും. അതാണ് ഉമ്മൻ ചാണ്ടി എന്ന നേതാവ്.
@floralradiance8855
@floralradiance8855 Жыл бұрын
വിനായകന്റെ പരാമർശം യഥാർത്ഥത്തിൽ ചാണ്ടി ഉമ്മൻ എന്ന നേതാവിന് ഒരു നല്ല എൻട്രി കൊടുത്തിട്ടുണ്ട്. വിനായകനോട് ക്ഷമിച്ചത് മൂലം തന്റെ പിതാവിന്റെ ഇഷ്ട്ടം നിറവേറ്റുന്ന ഒരു നല്ല പിൻഗാമി ആണ് താൻ എന്ന് സ്ഥാപിക്കാൻ അദ്ദേഹത്തിനായി. പുതുപ്പള്ളിയിൽ ആരെ നിർത്തും എന്ന് ആർക്കെങ്കിലും സംശയം ഉണ്ടായിരുന്നു എങ്കിൽ ഇതോടുകൂടെ അത് മാറിയിട്ടുണ്ട്.ചാണ്ടി ഉമ്മൻ എന്ന നേതാവിനെ അംഗീകരിക്കാൻ പ്രാപ്തമാക്കുന്ന മാനസിക പക്വതയും, പെരുമാറ്റവും പ്രകടിപ്പിക്കാനുള്ള വേദി അദ്ദേഹത്തിന് ഉപയോഗപ്പെടുത്താനും സാധിച്ചിരിക്കുന്നു.❤️
@Youandme-w2m
@Youandme-w2m Жыл бұрын
വളരെ പക്വതയുള്ള മറുപടി ..അവരെ കുറച്ച് വിശ്രമിക്കാൻ അനുവദിക്കൂ...
@muhammadrafeek1209
@muhammadrafeek1209 Жыл бұрын
ചാണ്ടി ഉമ്മൻ നിങ്ങൾ 💞💞💞💞💞💞
@RohithMathew-ss4hn
@RohithMathew-ss4hn Жыл бұрын
@minnarafan1597
@minnarafan1597 Жыл бұрын
ഉമ്മൻ ചാണ്ടി സാർ 😓😓😓
@lthomas5609
@lthomas5609 Жыл бұрын
ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിക്കണം വേറെ ആരെയും കാണാൻ ആഗ്രഹികുന്നില്ല
@mrsclarama1953
@mrsclarama1953 Жыл бұрын
Ethirali aie arum nikkaruthu.OC yode sneham undakil
@shajikannadi
@shajikannadi Жыл бұрын
പക്വതയാർന്ന സംസാരം 👍
@ajeeshanisha4628
@ajeeshanisha4628 Жыл бұрын
ഉറപ്പായിട്ടും ഒരു കാര്യം പറയാം അദ്ദേഹം സ്വർഗ്ഗത്തിൽ തന്നെ പോകും തീർച്ചയായും
@dreamslight8600
@dreamslight8600 Жыл бұрын
ആമേൻ 🙏🙏
@sujashaji762
@sujashaji762 Жыл бұрын
🙏🙏🙏
@josephjosephlonappan3370
@josephjosephlonappan3370 Жыл бұрын
💯
@aleyamma7854
@aleyamma7854 Жыл бұрын
Still feel like to cry. His picture is coming to our minds. May God bless his family
@doorcloser1
@doorcloser1 Жыл бұрын
Absolutely
@ReaderSha
@ReaderSha Жыл бұрын
ഒരുകാര്യം ഉറപ്പാണ് .. ഉമ്മൻചാണ്ടിക്ക് ഒരു പിൻഗാമിയില്ല .. ഇനി അദ്ദേഹം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ അല്പമെങ്കിലും കൊണ്ടുപോകാൻ കഴിയുന്ന ഒരാളുണ്ടെങ്കിൽ അതു ചാണ്ടി ഉമ്മൻ മാത്രമാണ് . പുതുപ്പള്ളിക്കാർ തീർച്ചയായും ചാണ്ടി ഉമ്മനു വേണ്ടി മുന്നോട്ടു വരും!!. പിതാവിന്റെ പേരിനു കളങ്കമുണ്ടാക്കുന്ന ഒന്നും ചാണ്ടി ഉമ്മന്റെ അടുത്തുനിന്നും ഉണ്ടാകുകയില്ല എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാം. കാലം എല്ലാത്തിനും മറുപടി പറയും.!
@nithanitha1689
@nithanitha1689 Жыл бұрын
OC Sirnu എത്ര വിഷമം ഉണ്ടാക്കി ഇനി അതിനു പരിഹാരമായി ചാണ്ടി sir നേ നമ്മൾ ജനങ്ങൾ support ചെയ്യണം
@DollarPips
@DollarPips Жыл бұрын
ഒരു നല്ല മനുഷ്യനായി ജനിച്ചു മരിച്ച Oomman Chandi സാറിന്റെ ആത്മാവിനു സ്വർഗത്തിൽ ഇരുന്നു തന്റെ വിലാപ യാത്രയും അടക്ക ശുശ്രൂഷയും കാണുവാനുള്ള ഭാഗ്യം ദൈവം തമ്പുരാൻ കൊടുത്തിരുന്നെകിൽ എന്ന് ഞാൻ ആത്മാർത്ഥയി ആഗ്രഹിച്ചു പോകുന്നു! അങ്ങനെ ആ മനുഷ്യന് ഈ ലോകത്തു നിന്നും ഒരുപറ്റം ദുഷ്‌ട ജന്മങ്ങൾ നൽകിയ അപകീർത്തികളും മനോ വേദനയും പൂർണമായി ദൈവം നീക്കിയിട്ടുണ്ട് എന്ന് ഞാൻ വിചാരിച്ചു പോകുന്നു. ആ അപകീർത്തികൾ കേട്ട കാലം മുതൽ എന്റെ മനസ്സ് നീറിയെങ്കിൽ അദ്ദേഹത്തിന്റെയും കുടുംബങ്ങളുടെയും എത്ര അധികം തകർന്നു കാണും ? ഓർക്കുക , കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കാല ഹരണപ്പെട ഒരു ചിന്താഗതിയാണ് . ലോകത്തു ഒരു രാജ്യത്തും അതിപ്പോൾ ഇല്ല . ദൈവ വിചാരം ഇല്ലാതെ ഏതു പ്രസ്ഥാനം പടുത്തുയർത്തിയാലും അത് മാനവ ജാതിക്കു നാശമേ വിതകൂ . അതാണ് പി. വിജയൻ എന്ന കേരള മുഖ്യ മന്ത്രിയും കൂട്ടരും കാട്ടിക്കൂട്ടുന്നത്. ദയവായി എത്രയും വേഗം ആ പ്രസ്ഥാനത്തെ കേരള മണ്ണിൽ നിന്നും നീക്കം ചെയ്യണം. അക്രമവും ഭീഷണിയും ഗുണ്ടായിസവും മാത്രം കൈ മുതലേയുള്ള ആ പാർട്ടിയെ പുതു തലമുറ തിരിച്ചറിയണം .
@lifeofhope5100
@lifeofhope5100 Жыл бұрын
Absolutely correct
@jayanv8988
@jayanv8988 Жыл бұрын
വളരെ കൃത്യമായ നിർവചനവും നിരീക്ഷണവും
@lissybiju8024
@lissybiju8024 Жыл бұрын
Absolutely right ❤❤❤❤
@samuelrajan4399
@samuelrajan4399 Жыл бұрын
Mr. Chandy Oommen , You are the son of a Great man. He will lives in the hearts of Millions of People. When your family visited America, your Dady gave me a valuable advice. I will never forget that advice. We are praying for your family. May the good Lord keep you, protect you and guide you.
@zayanuvlog2330
@zayanuvlog2330 Жыл бұрын
ഇഷ്ടം ചാണ്ടി ഉമ്മൻ 😍😍
@annelizebethviju6976
@annelizebethviju6976 Жыл бұрын
Kure ദിവസത്തെ ഉറക്കക്ഷിണം ഉണ്ട് ...പാവം 🙏ഫാമിലി ...വേർപാട് ഒരു വലിയ വേദനയാണ്...എനിക് ഇതുവരെ mind ശരിയായില്ല എപ്പോഴും ഓർക്കും Oommen chandi സാറിനെ. ആ വിടവുന്നികത്താൻ Chandy Oommen ne കഴിയൂ....
@amworld8805
@amworld8805 Жыл бұрын
അദ്ദേഹത്തെ തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹം പോയി
@jabin.a.7292
@jabin.a.7292 Жыл бұрын
പാവം ചാണ്ടി ഉമ്മൻ... വല്ലാതെ ക്ഷീണിതനാണ്.. സമയം kodukku rest എടുക്കട്ടെ...
@radhakrishnann1120
@radhakrishnann1120 Жыл бұрын
Big salute Sar continue position ❤❤❤🎉🎉🎉🎉🎉
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
ദയവ് ചെയ്ത് എല്ലാ മാധ്യമ പ്രവർത്തകരും ഒന്ന് ആ കുടുംബത്തെ വിശ്രമിക്കാൻ അനുവതിക്കൂ പ്ലീസ്
@hareeshkumarur3981
@hareeshkumarur3981 Жыл бұрын
ഉമ്മൻ ചാണ്ടി തുടരട്ടെ ചാണ്ടി ഉമ്മനിലൂടെ .....! അച്ഛൻ കാണിച്ച മാതൃകകൾ പിന്തുടർന്ന് സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിൽ സഞ്ചരിക്കാൻ പ്രിയപ്പെട്ട ചാണ്ടി ഉമ്മന് കഴിയട്ടെ ...! എം എൽ എ ആയി സത്യപ്രതിജ്ഞ ചെയുന്ന ദിവസത്തിന് ആയി കാത്തിരിക്കുന്നു .
@manipaul63
@manipaul63 Жыл бұрын
He is so good like his father our respected late Sri Oomman Chandi sir.
@lissybiju8024
@lissybiju8024 Жыл бұрын
Next M.L.A shri chandy ommen ❤ all the best wishes for you ❤️ ❤️ ❤️
@jeevajohny7848
@jeevajohny7848 Жыл бұрын
We must suggest our OC's name for Padma award❤
@mujimundakkal
@mujimundakkal Жыл бұрын
ചാണ്ടി ഉമ്മൻ ❤❤
@sitharamahindra8701
@sitharamahindra8701 Жыл бұрын
Our beloved Oommen Chandy Sir is not a mere politician,he is a great philanthropist&he lives within us
@zayanuvlog2330
@zayanuvlog2330 Жыл бұрын
മീഡിയ ആ കുടുംബത്തിന് ഒരു റസ്റ്റ്‌ കൊടുക്കൂ മാന്യത ഇല്ലാത്ത കളി കളിക്കല്ലേ പ്ലീസ്
@sjsignature3156
@sjsignature3156 Жыл бұрын
ശെരിക്കും ഉമ്മൻ ചാണ്ടി സാർ ഇരിക്കുന്നത് പോലെ
@philiposechiramel526
@philiposechiramel526 Жыл бұрын
God bless you
@usatvnews
@usatvnews Жыл бұрын
The interviewer questions are so intrusive at last Chandy OOmmen has stopped it by saying “thank you very much “😂. He is smart.
@chinnumathai5420
@chinnumathai5420 Жыл бұрын
❤❤❤❤മനുഷ്യാവകാശ ആരായിരിക്കും മരിച്ചാലു ജീവിക്കുന്ന വൻ ❤❤❤❤ sr big salute 🫡 for u and ur family ❤❤❤
@lukosechacko3639
@lukosechacko3639 Жыл бұрын
I think Chandy O needs some rest. He has been without enough rest and sleep for a while now. I humbly request the Medias to let him rest. Give him some time to grieve of his loss.
@lailajoseph2759
@lailajoseph2759 Жыл бұрын
ഏഷ്യാനെറ്റിന് കുറച്ചുകൂടി ക്ഷമിക്കാൻ പറ്റിയില്ലേ? ആ കുടുംബത്തിന് കുറച്ചു വിഷമിക്കാൻ സമയം കൊടുത്തുകൂടെ? അതുപോലെ എന്തെല്ലാം പഴയകാര്യങ്ങളാണ് കുത്തിപ്പൊക്കി കൊണ്ടുവരുന്നത്? കുറച്ചുകൂടി മാധ്യമഅന്തസ്സ് കാണിക്കാമായിരുന്നു.
@thomasthomasphilp4393
@thomasthomasphilp4393 Жыл бұрын
മാധ്യമങ്ങൾ ഒരു ശാന്തിയും കൊടുക്കില്ല
@podiyammasunny3215
@podiyammasunny3215 Жыл бұрын
God will provide you ever lasting blessing mone
@shylajal2652
@shylajal2652 Жыл бұрын
നിങ്ങൾ ആ കൊച്ചനെ ഇപ്പോൾ വെറുതെ വിടു സമയം ഉണ്ടല്ലോ
@suminreji1943
@suminreji1943 Жыл бұрын
മനസാക്ഷിയുടെ കോടതിയിൽ അപ്പക്കു ഒരിക്കലും നീതി തേടേണ്ടി വന്നിട്ടില്ല പുത്രാ. അപ്പ മനസാക്ഷിക്കു നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല.
@sobhav390
@sobhav390 Жыл бұрын
Very nice 👌 👍 👏 and beautiful video 👌 ❤
@thomasmathew3214
@thomasmathew3214 Жыл бұрын
Very good
@advtsmarar
@advtsmarar Жыл бұрын
Sir thirichu varum njagal puthuppallkkarude ee makanilude …….❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vmdreamworld6286
@vmdreamworld6286 Жыл бұрын
അപ്പൻ നൊപ്പം ഉള്ള ഒരാൾ ചാണ്ടി ഉമ്മൻ മാത്രം ഉള്ളു....
@sherlygeorge4138
@sherlygeorge4138 Жыл бұрын
Please leave him for sometime. Let him relax ..
@MazMiz2
@MazMiz2 Жыл бұрын
ചാനലിന്റ റേറ്റിംഗാണല്ലോ മാപ്രകൾക്ക് മുഖ്യം. മറ്റുള്ളവരുടെ വിഷമവും , ബുദ്ധി മുട്ടൊന്നും ഇവറ്റകൾക്ക് ഒരു വിഷയമേ അല്ലല്ലോ
@lekhses
@lekhses Жыл бұрын
നിങ്ങൾക്കു ന്യൂസ്‌ കൊടുക്കാൻ വേണ്ടി മാനസികമായും ശരീരികമായും ക്ഷീണിതനായി ഇരിക്കുന്ന ഒരു മകനെ ഇപ്പോൾ ഇന്റർവ്യൂ ചെയ്യുന്നത് ശരി അല്ല. സമയം ഉണ്ടല്ലോ ചോദിച്ചു അറിയാൻ. മരിച്ചു കിടക്കുമ്പോഴും പല ചാനൽ കാർ അദ്ദേഹത്തിനെ ഇന്റർവ്യൂ ചെയ്തു കൊണ്ടിരുന്നു. ഇത് മാത്രമല്ല ഇങ്ങനെ ഉള്ള പല സാഹചര്യങ്ങളും കണ്ടിട്ടുണ്ട്
@jayss3475
@jayss3475 Жыл бұрын
Puthupally and Kerala with oomen family.. Its not a emotional vote.... Its for our jankiya Netavu.....❤
@onadan8346
@onadan8346 Жыл бұрын
ഉഴപ്പൻ മുടിയും താടിയും...... Not worried abt looks..... Like father like son ✨😍
@jithinalpy
@jithinalpy Жыл бұрын
Ur party is a rug but ur Father is wise man..blessed and proud to have such a person as Father
@najorg2023
@najorg2023 Жыл бұрын
Next Chief Minister of Kerala
@bijovarghese6288
@bijovarghese6288 Жыл бұрын
❤❤❤❤❤❤❤❤❤❤
@Kottayamkaran137
@Kottayamkaran137 Жыл бұрын
എന്തിനാ ഇങ്ങനെ കിഴിച്ചു കിഴിച്ചു ചോദിക്കുന്നെ കഷ്ടം , Let him to take rest. ഇങ്ങനെ തിരക്ക് കൂട്ടല്ലേ pls
@kunjappumkutiyalum8117
@kunjappumkutiyalum8117 Жыл бұрын
👍👍👍
@jojo58713
@jojo58713 Жыл бұрын
കുറച്ചു ഉള്ളുപ് വേണം ഏഷ്യാനെറ്റ്‌..2,3 ദിവസം കഴിഞ്ഞു കോല് പിടിച്ചു പോയാൽ പോരായിരുന്നോ
@Teslinmary582
@Teslinmary582 Жыл бұрын
Sir inte pappakku Daivam swargam kodukkum😭🕯️,sir ethra kshamayodu sahishnathayodeyum anu ee chothyangalkku reply kodukkunnath, Daivam koode undu eppolum
@tijubhai6958
@tijubhai6958 Жыл бұрын
പുതുപ്പള്ളിയുടെ ചാണ്ടിക്കുഞ്ഞ്! അപ്പനെ പോലെ ആകാൻ പറ്റിയില്ലെങ്കിലും, 50% അപ്പൻറെ നിലവാരം പുലർത്തും എന്ന് ഉറപ്പിക്കാം.
@thomaspv473
@thomaspv473 Жыл бұрын
🙏🙏
@padminivenugopal8937
@padminivenugopal8937 Жыл бұрын
Please. Let him take rest. He is too tired.
@podiyammasunny3215
@podiyammasunny3215 Жыл бұрын
Very gd. God bless you mone
@Jpabra
@Jpabra Жыл бұрын
Next Era started
@santhoshxavier6643
@santhoshxavier6643 Жыл бұрын
Rip 🙏 KunjuKunju 🙏🙏🌹🌹🌹
@jubimathew3169
@jubimathew3169 Жыл бұрын
Let him rest
@jacobvarghese2395
@jacobvarghese2395 Жыл бұрын
❤❤❤❤❤❤❤❤
@udayakumar4842
@udayakumar4842 Жыл бұрын
മാധ്യമങ്ങളാണ് ഏറ്റവും കൂടുതൽ oc യെ വിമര്ശിച്ചത്
@rethic2574
@rethic2574 Жыл бұрын
🙏🏻
@deepudeepu5888
@deepudeepu5888 Жыл бұрын
ഇതൊരു ചരിത്രം തന്നെ ആയിരിക്കും അതിൽ യാതൊരു സംശയവും ഇല്ല
@lilygomez8458
@lilygomez8458 Жыл бұрын
Y u asking all these things now?
@rameshkumarkp6684
@rameshkumarkp6684 Жыл бұрын
Please note my words, in the coming years Congress and Kerala People will call him Ommen Chandy Jnr.
@foodcompany1054
@foodcompany1054 Жыл бұрын
Mone chandi mon varanam.puthupalliyi appaye pole.nalla mansion udamayayi
@minijacob4508
@minijacob4508 Жыл бұрын
@sreekumarmksreekumar6122
@sreekumarmksreekumar6122 Жыл бұрын
👍
@preethakurian1416
@preethakurian1416 Жыл бұрын
Mediakkar chodichhu questions thannay pinnay pinnayum chidikkunuthu averay rest chyuvan vidu averyum manuseriay ally
@jayakumargangadharan8171
@jayakumargangadharan8171 Жыл бұрын
ഞാൻ ആണെങ്കില്‍ ജനങ്ങള്‍ പറഞ്ഞാൽ ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കും, നില്‍ക്കും, നില്‍ക്കും 👍👍👍👍👍👍👍👍👍👍👍👍👍👍👍. ഈ ശ്രീ O C യുടെ വഴി പിന്‍ തുടരാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏. ഈ മകന്‍ എന്താ പിന്‍ മാറി പോകാന്‍ ശ്രമിക്കുന്നത്ത്???????????. ഈ കേരളത്തിന്‌ ഇനിയും ഒരു O C യെ വേണം. ഈ ജന ലക്ഷം കണ്ടല്ല എന്ന് കരുതരുത് 🙏🙏🙏🙏🙏🙏അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ നിത്യ ശാന്തിക്ക് വേണ്ടി മനസ്സ് തുറക്കൂ പ്ലീസ്. 🙏🙏🙏🙏🙏🙏. കണ്ടില്ലേ ജന പ്രളയം. അതാണ് ജീവിത വിജയം. അത് മാത്രമേ ഉള്ളു സമ്പത്ത്‌. (പണം ഒന്നും അല്ല)
@liz6467
@liz6467 Жыл бұрын
Was Sashi Tarror present at Shri Oommen Chandy’s funeral?
@bettyjacob6281
@bettyjacob6281 Жыл бұрын
At Trivandrum
@binubhaskarankazhakuttom3231
@binubhaskarankazhakuttom3231 Жыл бұрын
പിതാവിന്റെ പാത പിന്തുടരുക...
@AlbyAlexander
@AlbyAlexander Жыл бұрын
Chandi Ommen is the replica of Ommen Chandi
@aathira5863
@aathira5863 Жыл бұрын
Kurach divasangalk shesham avamlo interview …. Namale avarde sthanathu alojich noku
@jnj6374
@jnj6374 Жыл бұрын
Nanamille madhyama suhruthukkale ee oravasthayilenkilum avare onn swasam vidan anuvadikkuu.camerayumayi nadakkunnu kure vivara doshikal..
@jojo58713
@jojo58713 Жыл бұрын
നാണം ഇല്ലാത്ത മാധ്യമങ്ങൾ 😡
@sanubalakrishnan3989
@sanubalakrishnan3989 Жыл бұрын
We wish Achu Aman to contest from puthupalli...she can be the first lady chief minister from Kerala. She seemed to be strong during the procession and funeral
@loyalhandler
@loyalhandler Жыл бұрын
Wtf??why would a dubai based sicial influencer be considered more fit than a chandy ommen who has dedicated more than 18 years of his life to the party? Coz she seemed composed at her dads funeral??smh!!
@jacobjosephjoseph166
@jacobjosephjoseph166 Жыл бұрын
Both are equally competitive and carries leadership qualities
@sanubalakrishnan3989
@sanubalakrishnan3989 Жыл бұрын
​@@loyalhandlerwhy not? She has the potential to be a great leader. With 18 years of experience Chandy Oommen could not prove anything special that he contributed.. He still only has the label of OC's son.
@ironbutterfly93
@ironbutterfly93 Жыл бұрын
Leave them alone plz
@nice-xy8ey
@nice-xy8ey Жыл бұрын
Enikkishttaayi
@akhilv4413
@akhilv4413 Жыл бұрын
Epol puthupalliyude mla aavan eattavum yogyan chandy umman aane❤❤..pinne ayalude kazhive anusariche.pokum..
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Kyiv and Lviv Under Siege / The Kremlin’s Plan Revealed
12:52
NEXTA Live
Рет қаралды 668 М.