ചന്ദുവിന് അച്ചൂസിന്റെ സ്കൂളിൽ ഒരു ജോലി കൊടുക്കൂ. ടീച്ചർ ആയിട്ട് 😂😁😆
@mumthazmumu33082 күн бұрын
Chettan mimicry oke cheyyo
@TOSHSSHOTS2 күн бұрын
@mumthazmumu3308 athyavasyam.
@myvoice197832 күн бұрын
അച്ചൂട്ടൻ ആകെ സെറ്റ് ആകും.. നിങ്ങൾ നോക്കിക്കോ... ഇപ്പൊ പാവം ഡാഡയുടെയും അമ്മയുടെയും ചൂടിൽ നിന്ന് മാറി വരുന്നേ അല്ലെ ഉളളൂ....❤❤❤ പിന്നെ, ഇത്രേം കുഞ്ഞിനെ ഇതുപോലെ ഒരു പാർക്കിൽ കൊണ്ടുപോകേണ്ടരുന്നു... പ്ലേപാർക്കിൽ കളിക്കുന്ന സ്ഥലം ആണ് നല്ലത്... പേടിയായിരിക്കും.... മുതല,ആമ ഒക്കെ കുറച്ചു കൂടി സെറ്റിൽ ആയിട്ട് പോരാരുന്നോ
@romilidia2 күн бұрын
ഇതിപ്പോ അച്ചൂസ് അല്ല ആഘോഷിക്കുന്നത് നിങ്ങൾ ഡാഡയും മമ്മായും ആണ്