എപ്പോ കണ്ടാലും എത്രവട്ടം കണ്ടാലും കണ്ണ് നനയിക്കുന്ന ഇതൊക്കെ ആണ് സിനിമ. ഓ... എന്താ അഭിനയം ❤❤❤
@ancybiju804310 ай бұрын
എത്ര നല്ല സിനിമ! തിലകൻ സർ, മുരളി സർ അഭിനയ സിംഹങ്ങൾ !!! ❤
@illyuar10456 ай бұрын
അയ്യോ സിംഹംഅല്ല ഡിനോസർ അയാൾ ഷർട്ട് പൊക്കി അകത്ത് ഭരിച്ച T ഷർട്ടിലെ ഡിനോസർ ചിത്രം കാട്ടുന്ന രംഗം അടിപൊളി😂😂😂😂😅😊😂😂😂
@DhKasim5 ай бұрын
Yes.your.right
@Hthamsha9 ай бұрын
ഇതിലെ വില്ലത്തി ശരിക്കും ആ അമ്മയാണ്
@Thomaspalathingal71098 ай бұрын
Totally agree
@shre1218 ай бұрын
sathyum ah thallaye lidich idikanam.. last enit oru dramayum
@saalirashisvlog4108 ай бұрын
സത്യം തന്ന 😔നല്ലൊരു മനസ്സ് ഉള്ള അമ്മ ❤️എല്ലാരും കൂടി മുതലെടുത്തു 😒
@syamilyprinson64298 ай бұрын
Athee
@lovelyxavier5477 ай бұрын
Ethra anubhavichalum padikkaatha amma
@saalirashisvlog4108 ай бұрын
എല്ലാം വാങ്ങിയെടുത്തു അച്ഛനേം അമ്മനേം പിരിക്കാൻ നോക്കുന്ന മക്കൾ 😢😢
@parvathisudheesh95428 ай бұрын
അവരെ ഭർത്താവ് എത്ര സ്നേഹിച്ചതാ എന്നിട്ടും, ഒരു ഗുണവും ഇല്ലാത്ത മക്കൾക്ക് വേണ്ടി ആ മനുഷ്യനെ തനിച്ചാക്കി ആത്മഹത്യ ചെയ്തു ദുഷ്ടത്തി
@Meow_p_z6 ай бұрын
Athe amma ane allatha...
@RishananajeemRishananajeem8 ай бұрын
Ammayod sahathapam illa. Achana pavam
@SanthoshKumar-ti8qo9 ай бұрын
ഈ സിനിമയും, കുടുംബ വിശേഷവും കഥ 90 ശതമാനവും ഒരുപോലെയാണ്. അതിൽ ഭാരതിയാണെങ്കിൽ ഇതിൽ പാറൂട്ടി
@SoumyaVijith6 ай бұрын
Kudumbavisesham amma ഇങ്ങനെ അല്ല
@SanthoshKumar-ti8qo6 ай бұрын
@@SoumyaVijith അമ്മമാരുടെ ക്യാരക്ടർ അല്ല ഞാൻ ഉദ്ദേശിച്ചത്. മരിക്കുന്നതാണ്. 2 പേരും മക്കൾക്ക് വേണ്ടി ജീവിച്ചു. മക്കൾക്ക് വേണ്ടി മരിച്ചു. ഒരാൾ അബദ്ധത്താൽ മരിച്ചു. മറ്റേ ആൾ ഭർത്താവിനെ തനിച്ചാക്കി ആത്മഹത്യ ചെയ്തു.
@aiswaryasunil3619 ай бұрын
Epo കണ്ടാലും കണ്ണ് നനയും 😢
@symphony5528 ай бұрын
Nk ee movie ishtalla ithil aake ishtam kalpanayude scenes maathrm aanu
@saalirashisvlog4108 ай бұрын
മക്കളെ വിശ്വസിച്ച ഇതാകും ഗതി എന്നാ പാഠം നൽകുന്ന സിനിമ 😊ഒത്തിരി വിഷമം തോന്നി 😰
@prabhub94499 ай бұрын
നല്ല മൂവി കല്പന ചേച്ചി തകർത്ത് അഭിനയിച്ചു.....
@shreyakrishnaoffcial29487 ай бұрын
വല്ലാത്തൊരു നന്മ മരം മക്കൾക്കുവേണ്ടി ആ പാവം മനുഷ്യനെ ന്തു സ്ത്രീ ഇതു
@InnocentIceClimber-pk5ew10 ай бұрын
Good movie murali sir adipoli
@sivadasansuba69147 ай бұрын
ഇത്രക്ക് വിവരം കെട്ട തള്ളമാരും ഈ ലോകത്ത് ഉണ്ടല്ലോന്ന് ആലോചിക്കുമ്പം അതിശയം തോന്നുന്നു. എത്രമാത്രം പരിഗണനയും സ്നേഹവും കൊടുത്ത ഭർത്താവിനെയാണ്, ദുഷ്ടത്തി ഒറ്റക്കാക്കി പോയത്. അവരു മരിച്ചതിൽ ഒരു ദുഃഖവും ഇല്ല. ഇതിൽ നല്ലൊരു മെസ്സേജ് ഉണ്ട്
@shaayishahira7 ай бұрын
Satyam... Ithile ammaye thallikollan thonnum
@illyuar10456 ай бұрын
😢 എൻ്റെ പൊന്നു BRo അതാണ്😢 സ്നേഹിക്കാനും പൊറുക്കാനും മാത്രം അറിയുന്ന അമ്മ മക്കൾക്ക് വേണ്ടി മക്കൾ എത്ര വലിയ തെറ്റ് തെറ്റ് ചെയ്താലും അത് അവർ തെറ്റ് ചെയ്തില്ല എന്ന് വാദിച്ചു കൊണ്ടേ ഇരിക്കുന്ന വലിയ വക്കീൽ ആണ് നമ്മുടെ ഒക്കെ അമ്മമാർ❤
@leorazz28828 ай бұрын
മുരളി, അമ്മ, തിലകൻ ഊർവശി ഇവരാ ഇതിൽ തകർത്തത് ❤❤❤❤
@jubiriya48607 ай бұрын
കൽപന ആണ്. ഊർവ്വശി അല്ല.
@Kityeee4 ай бұрын
Athikam use cheyathepoya oru rasikanaanu thilakan sir but use cheytha film ellaam hitum 😅 ithil jagathi vs thilakan combo kollaam😂😂...cheriya rolls aaanelum vismayppikan ..sukumari amma...❤
@priyaprasannanprasannan67199 ай бұрын
Idhok anu movie ❤ great actors
@reshmadevu76269 ай бұрын
അവർ വിധിച്ച വിധി അവർക്ക് തന്നെ കിട്ടി 😹
@dhanu12217 ай бұрын
അച്ഛനമ്മമാർ കാരണം ആത്മഹത്യ ചെയ്ത മരുമക്കളും മക്കളെ ദുരഭിമാനക്കൊല നടത്തിയവരും ഒക്കെ ഇവിടെയുണ്ട്. അതുകൊണ്ട്, വെല്യ സിംപതി ഒന്നും തോന്നിയില്ല.മക്കൾ ആയാലും മാതാപിതാക്കൾ ആയാലും കുറച്ചു വിവരവും ബുദ്ധിയും സ്നേഹവും എല്ലാം ഒരുമിച്ചു ഉണ്ടായിരിക്കണം. ഇതൊക്കെ കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. ഇതിലെ അമ്മ ക്യാരക്ടർ സെൽഫിഷ് ആണെന്നെ തോന്നിയുള്ളു. അവർ കാരണം ആണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. ഈ സിനിമ ഇറങ്ങിയ കാലത്തൊക്കെ അന്നത്തെ സമൂഹവും ഇതുപോലൊക്കെ തന്നെ ആയിരുന്നിരിക്കുമല്ലോ, അതോർക്കുമ്പോഴെ വിഷമം ഉള്ളു.
@chinnukuty8 ай бұрын
Makkalu visham anennu arinjitum visham kudich chatha thalla ath arhikunu....ivarepole upavalu oru nalla ammayo bharyayo ala
@nishamitchelle21007 ай бұрын
Amma eppozhum angine aanu....ullathellaaam makkalkku kodukkum...makkal kittaathathinu vendi kanakkum parayum...