എൻ്റെ വണ്ടി Activa 6g ആണ് അതിൽ എഞ്ചിൻ വാണിംഗ് ലൈറ്റ് ഓഫാവുന്നില്ല എന്തു ചെയ്യണം എന്ന് പറയാമോ
@aneeshs7196Ай бұрын
Scan cheyanam
@sreejeshpunchamullilАй бұрын
ബ്രോ എന്റെ വണ്ടി വാണിംഗ് ലൈറ്റ് കത്തി കിടക്കുന്നു ഹെഡ്ലൈറ്, സെൽഫ്, ഹോൺ വർക്ക് ആകുന്നില്ല ഇടക്ക് എല്ലാം വർക്ക് ആകുന്നുണ്ട് സൊല്യൂഷൻ പറയാമോ. 6G ആണ്
@aneeshs7196Ай бұрын
Scan cheyanam
@sreejeshpunchamullilАй бұрын
കിക്കർ അടിച്ചാൽ സ്റ്റാർട്ടാവുന്നുണ്ട് ബ്രോ, എനിക്ക് അത്യാവശ്യം അറിയാം volttaeg എവടെ ഒക്കെ ചെക്ക് ചെയ്യണം എന്നൊന്ന് പറയാൻ pattuo
@aneeshs7196Ай бұрын
Scan cheyanam allathe ariyan pattilla
@JainkjamesАй бұрын
എന്റെ scooty Jupiter bs6 ചില സമയങ്ങളിൽ start cheyyumnol self adikkumbol വലിയ soundഠ കരിഞ്ഞ smell varunnu ? പിന്നെ കുറച്ച് കഴിഞ്ഞാൽ മാത്രമേ start ആവുകയുള്ളൂ .!! Showroom ill കൊണ്ടുപോകുമ്പോൾ പറയുഠ ഒരു കുഴപ്പവുമില്ലാ എന്നുഠ local workshop കൊണ്ടുപോകുമ്പോൾ പറയുഠ showroom ill കൊണ്ടുപോകുമ്പോൻ ഇതാണ് എൻ്റെ അവസ്ഥ 😂 ഞാൻ delivery job. ചെയുന്ന് വൃക്കതിയാണ് ഇതിൻ്റെ complaint എന്താണ് എന്ന് പറയാൻ പറ്റുമോ? എന്നെ ൺഒന്ന് help cheyyamo?