Yess eethu polllea kurea insident undayittundu ee oru chanililu nadathitulla pallla interviews onnu view cheythu nokku
@mjavadks3 жыл бұрын
ആ കുട്ടിയെ ആരും തെറ്റിദ്ധരിക്കരുത് ഈ ഷോയിൽ ഇത്രേം വലിയൊരു പ്രശ്നം നടന്നോണ്ടിരികുമ്പഴും ഒരുവാക്ക് പോലും മിണ്ടാതെ നോക്കിയിരിക്കുന്ന Anchor പറയും ഷോയുടെ രാഷ്ട്രീയം😏
@mahithamahu62103 жыл бұрын
👍
@nishadva73113 жыл бұрын
Crct
@sivaniKP3 жыл бұрын
Exactly
@pragalbchichu2 жыл бұрын
May be സ്ക്രിപ്റ്റഡ് ആയിരിക്കും
@RenyJoseph-s6d4 ай бұрын
അവളുടെ നാക്ക് ഇറങ്ങിപ്പോയാ????
@vinodkzr26884 жыл бұрын
ആ കുട്ടി ചോദിച്ചത് തെറ്റായിപ്പോയെങ്കിൽ അത് പറഞ്ഞു മനസ്സിലാക്കാതെ ഇങ്ങനെ ചൂടാവുകയാണോ ചെയ്യേണ്ടത് .. ജാഫർ താങ്കളുടെ സ്വഭാവം ഒരു കലാകാരനു ചേർന്നതല്ല..
@moviemedia2.14 жыл бұрын
Kalakaranum vigaravum vijaravum und ath chellapo satharana karay kall kuduthall ayirikum ath aah megala yoda prathakathaya
@efsa40954 жыл бұрын
Ithokke paid artist aavumm....aaa kuttiyeyum kuttam parayan pattilaa...aaa kutti ..paid arrist aayirikam..and kodukuna paisaykulathu chyandee.....eee channelile ithe programil ithupole abiprayam paranja mattoru kittiyude videoyil aa kutti parayunindu that she was paid artist nnu...
@muhammadanas61804 жыл бұрын
ഇതൊക്കെ ഓരോ script-ന്റെ പുറത്ത് നടത്തുന്ന show അല്ലെ... നമ്മൾ വെറുതെ അഭിപ്രായം comment ഇട്ട് scene contra ആക്കാതെ മിണ്ടാതെ കണ്ടു പോയാൽ മതി
@dennies64854 жыл бұрын
@@efsa4095 aval thottu aduthu und
@minnuthomas94914 жыл бұрын
Eth full scripted show avan aanu chance
@kabeerm46 жыл бұрын
ഒരു കമെന്റ് പോലും തനിക്കു സപ്പോർട് ഇല്ലല്ലോ സജ്‌ജീവാ..
@crowkka30495 жыл бұрын
Bro... kidilan peru ittu koduthallo... sajeevan idukki
@aiswaryaffmalayali36044 жыл бұрын
Athengane bro ithil vannavaroke penkonthamaralle
@Deluluissolulumadman3 жыл бұрын
@@aiswaryaffmalayali3604 ഇത് സ്ക്രിപ്റ്റഡ് ആണ്. ഈ ചേച്ചി അവരുടെ യൂട്യൂബ് ചാനലിൽ ഇത് പറഞ്ഞിട്ടുണ്ട്.
@ashajacob83622 жыл бұрын
@@Deluluissolulumadman ethu channel?
@vellayanr1687 Жыл бұрын
She is bold and courageous
@shabeerpariyarath4 жыл бұрын
ജാഫർ സജീവമല്ല. വെറുതെ ഇരിക്കല്ലെ ,വല്ല തെരുവ് നാടകം കളിക്കാൻ പൊക്കൂടെ
@nithinnithin40244 жыл бұрын
Bro athoke kairali channel thane aa girls nu cash koduth chothipikunathaaa
അയാൾക്ക് ഇങ്ങനെ ദേഷ്യം വരേണ്ട യാതൊരു കാര്യവുമില്ല.. 😏😡 മോൾടെ റെസ്പോൺസ് super🤙🤙🔥
@racer39063 жыл бұрын
കുന്നായാണ് പോ മൈരേ
@sachinsachi9513 жыл бұрын
🙄nallatha
@jonathanarmy41063 жыл бұрын
@@racer3906 crct
@sachinsachi9513 жыл бұрын
@@racer3906 ijjathi 🤣🤣🤣
@MUCKLEDON3 жыл бұрын
Ee kutti ara ingane parayan 😡
@sandeepjames904 жыл бұрын
ദൈവം ഭൂമി ഉണ്ടാക്കിയപ്പോൾ ഇട്ട മ്യൂസിക് ആണ് ഈ ഇന്റർവ്യൂൽ ഇട്ടത്
@riyarose95933 жыл бұрын
Aaa music kelkubo thane ntho pedi thonunn...
@anandhuks48543 жыл бұрын
🤣
@vncouplevlogofficial3 жыл бұрын
😂😂😂😂
@binuheavenly18783 жыл бұрын
പൊളി ബ്രോ 🤣🤣🤣
@thanseerilliyas33053 жыл бұрын
😹
@anaghaamal78513 жыл бұрын
ഇയാളെ സിനിമ ഇൽ ഒന്നും കാണാറില്ലലോ ആ പെണ്ണ് പറഞ്ഞത് സെരിയാണല്ലോ
@tacolyrics14563 жыл бұрын
Athey..
@smithacm39703 жыл бұрын
Ni avide konda nokunne
@aashiqsofficial3 жыл бұрын
Ni telungu padam ano kanunne🤣 jallikkettu, churuli, kanam kamini kalaham....🤣🤣🤣 ethra pdm ado
@mukeshettanuyir95933 жыл бұрын
Hello ipo iranguna booribagam shradha neduna films ilum pulli undu
@Manushyan_1233 жыл бұрын
Ee video post chymbo pullide thalevara maari thudaingaayrn
@whatsup_viral3 жыл бұрын
പടം ഒന്നും കിട്ടാത്ത പഴയ ഓർമ്മകളെ ഈ പെൺകുട്ടി ഉണർത്തി.. അതുകൊണ്ടാണ് പുള്ളിക്ക് ദേഷ്യം വന്നത്😁😁😂
@chotaagirls Жыл бұрын
🤣😂🤣😂
@ashajacob9210 Жыл бұрын
She is insulting a talented actor
@Malluartfamily4 жыл бұрын
ജൂനിയർ ആർട്ടിസ്റ്റ് കളെ പ്രേക്ഷകർ എന്ന പോലെ ഇരുത്തി മനപ്പൂർവ്വം പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് പരിപാടിക്ക് reach ഉണ്ടാക്കുന്ന , കാണുന്നവരെ മണ്ടന്മാർ ആക്കുന്ന പരിപാടി ആണ് .
@ajithnems68604 жыл бұрын
സത്യം ആണ്
@reshmareshu71374 жыл бұрын
സത്യം ആണ്
@subairkyd87444 жыл бұрын
👍
@albinsebastian77564 жыл бұрын
Athe.. ആ സുരാജ് വന്നപ്പോളും ഇവൾ ഇങ്ങനെ ചോദ്യം ചോയിച്ചു വാങ്ങിയിരുന്നു.. തറ പ്രോഗ്രാം
@ponnujinu78284 жыл бұрын
Athe😈
@abinmathew18234 жыл бұрын
ശെരിക്കു പറഞ്ഞാൽ ഈ ഇഷ്യൂനു ശേഷം പുള്ളിക്ക് ഒരുപാട് നല്ല അടിപൊളി അവസരങ്ങൾ കിട്ടി....... 😂😂😂😂😂
@vishnuvijay25563 жыл бұрын
ഉണ്ട... Side rolls...
@aswink43883 жыл бұрын
Yes ❤️🔥
@Coconut-n5c3 жыл бұрын
കുറെ ചായക്കടയിലെ റോൾ കിട്ടി.
@comcom90583 жыл бұрын
Sheriya😍😍
@pavithra_jayadev3 жыл бұрын
😂😂
@manujadas80994 жыл бұрын
ആ കുട്ടിചോദിച്ചതിന് മരിയതക്ക് മറുപടി കൊടുക്ക് ഇങ്ങേര് ആരാന്നാ വിചാരം കുട്ടി അടിപൊളി 👍👍👍👍👍👍👍
@sreesanth26873 жыл бұрын
ചോദ്യം ചോദിക്കുന്നവർക്കില്ലാത്ത മര്യാദ പറയുന്നവൻ കാണിക്കണം എന്നാണോ... 🤣
@sidduqnaushad77823 жыл бұрын
കോപ്പാണ്
@bhpbravoyt25323 жыл бұрын
Kozhi chunk
@vivektv37212 жыл бұрын
Al kozhi
@Vigneshvikku1232 жыл бұрын
ആദ്യം mariyadhakk ഉള്ള ചോദ്യം ചോദിക്കട്ടെ
@geogk28723 жыл бұрын
2021 ൽ ഞാൻ എന്തിനാ ഇത് കാണുന്നേ 😂 എന്നെ പോലെ 2021 കാണുന്നവർ like അടിച്ചു പോയേക്😌
@soumyabalakrishnan31693 жыл бұрын
😌
@geogk28723 жыл бұрын
@@soumyabalakrishnan3169 😂
@pathuksrd26413 жыл бұрын
🙋🏽♀️
@geogk28723 жыл бұрын
@@pathuksrd2641 👋
@pathuksrd26413 жыл бұрын
@@geogk2872 😁
@sahdiyasajzz2 ай бұрын
Ith 2024il kannunavar aarokke😂😮
@prajisha.santhosh7441Ай бұрын
Me
@vivekp53814 жыл бұрын
ആ കുട്ടി ജൂനിയർ ആര്ടിസ്റ്റ് ആണ്. പ്രോഗ്രാം ഡയറക്ടർ കൊടുത്ത ചോദ്യങ്ങൾ ചോദിക്കുന്നു അത്രേ ഉള്ളു. വാങ്ങിക്കുന്ന പൈസയോട് കൂറ് കാണിക്കുന്നു.
@vipinkrishna99314 жыл бұрын
റൈറ്റിംഗ് കൂട്ടാൻ കൈരളി ടീവി എന്തൊക്കെയാലേ ചെയ്യുന്നത് മോശം തന്നെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി
@ABHIJITH-uw6fn4 жыл бұрын
Yes
@lucyjose57524 жыл бұрын
Hats off that to girl, she proved that she stood on her stand
@Tonystark.4 жыл бұрын
This is a planned script 😁she never proved any thing here may be she is a junior artist
@ernakulamnorth44523 жыл бұрын
You are right.. Jaffer could have take it simple.why he is so arrogant
@thewelcometodark3 жыл бұрын
I'm from tamilnadu I don't know malayalam but I watched many malayalam movies with subtitles just like Hollywood movies. I watch many movies regardless of language. But I must say this malayalam movies r best in india.... This stupid girls makes me angry as just an audience, how could that actor be silent and patient for her stupid comment who didn't watch any remarkable movie ??? She is shit get the fucng girl out of show...
@___ajn_3 жыл бұрын
Poda potta ith Script an😂
@abhinandbnair51642 жыл бұрын
Sreenath bhasi issue ന് ശേഷം ആരെങ്കിലും ഉണ്ടോ? 😌
@abhi.mp_42 жыл бұрын
Ond
@gamingbhavithgamingbhavith68256 ай бұрын
2024ill kannunavarundo 👇👇
@shahlasadiqali40164 жыл бұрын
ആ കുട്ടി ചോദിച്ചതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് തിരുത്തി കൊടുക്കുകയാണ് വേണ്ടത് അല്ലാതെ ചൂടാവുക അല്ല വേണ്ടത്
@sollythomas52994 жыл бұрын
Ithe full scripted aane
@soniyabenny29476 жыл бұрын
ഇയാൾക്ക് വേറെന്തോ സൂക്കേടാ... ചോദിക്കുന്നത് maryadhakkanu... മറുപടി പറയാൻ പഠിക്കണം..
ഇത് ഇങ്ങനത്തെ ഒരു മറ്റെടുത്തെ പടിപാടി ആണ്. ആരും തെറ്റിദ്ധരിക്കേണ്ട😁😁
@shahnas24474 жыл бұрын
സുരാജിനോട് ഇതുപോലെ ചോദ്യം ചോദിച്ച കുട്ടി അതിന്റെ കാരണവും പറഞ്ഞിട്ടുണ്ട്.. അത് കൊണ്ട് ഇമ്മാതിരി നാറിയ പരിപാടി കാണിക്കല്ലേ കൈരളി... ക്യാഷ് കൊടുത്തിട്ട് കൊണ്ടിരുത്തിയേക്കുന്നതാ.. എന്നിട്ട് ഇറിറ്റേറ്റ് ചെയ്യുന്ന ചോദ്യം ചോദിക്കാനും പറയും അവരെ ദേഷ്യം പിടിപ്പിക്കാൻ... ഇതൊക്കെ അവരുടെ റേറ്റിംഗ് കൂട്ടാൻ ഉള്ള അടവുകൾ ആണ്
@rameesbanak40583 жыл бұрын
honey rose ineyum
@shamirputhur4854 жыл бұрын
ആരും തെറ്റിദ്ധരിക്കണ്ട കാരണം ഈ പരിപാടി ആക്ടര്സ്നെ റാഗിങ് ആണ് അവർ ഉദ്ദേശിക്കുന്നത്...
@the_audio_guy4 жыл бұрын
കൈരളിക്കരുടെ നാണംകെട്ട മാധ്യമ ധർമ്മം 👌
@rahuljohn76862 жыл бұрын
കഴിഞ്ഞ നാല് വർഷത്തിൽ 50 സിനിമകൾ🔥🔥🤫
@ajayanjanardhanan22405 жыл бұрын
സിനിമാക്കാര , സംസാരിക്കുമ്പോൾ നല്ല ഭാഷ സംസാരിക്കു ,അതല്ലേ കേൾക്കാൻ സുഖം, വെറുപ്പിക്കല്ലേ സിനിമാക്കാര
@MP-co6hp4 жыл бұрын
His standard is evident from his words.Hopeless anchor too...The girl has great guts...
@sujithak36684 жыл бұрын
ഇത് കൈരളി tv യുടെ ഒരു സ്ക്രിപ്റ്റഡ് പ്രോഗ്രാം ആണ് പ്രേഷകരായി ഇരിക്കുന്നത് കൈരളി കാശ് കൊടുത്തു കൊണ്ടുവന്ന ജൂനിയർ ആർട്ടിസ്റ്റുകൾ ആണ് അതുപോലെ തന്നെയാണ് സുരാജ് വെഞ്ഞാറമൂടിനെ അപമാനിച്ച പെൺകുട്ടി എന്നപേരിൽ ഒരു വീഡിയോ കൈരളിതന്നെ പുറത്തു വിട്ടിട്ടുണ്ട് ചോദ്യം ചോദിച്ച പെൺകുട്ടികളെ കാര്യമറിയാതെ തെറിവിളിക്കരുത് . കൈരളി ചാനെൽ ചോദിക്കാൻ പറയുന്ന ചോദ്യങ്ങളാണ് അവർ ചോദിക്കുന്നത്. കൈരളിയുടെ ചെറ്റത്തരം ഊള ചാനെൽ
@y4akshay5693 жыл бұрын
എന്റെ പൊന്നോ ബല്ലാത്ത അഭിനയം തന്നെ 🤤🤤
@JOJOPranksters-o6p Жыл бұрын
*2023il kanunavar ondo😆*
@hkinternational50254 жыл бұрын
അയാൾ ചോദ്യം മനസിലാക്കുന്നില്ല, ഒരു സിനിമയിലെ പിന്നണി നായകരേ ആരും ഓർത്തിരിക്കാറില്ല... ജാഫർ എന്ന വ്യക്തി മലയാളം സിനിമയിൽ സജീവമല്ല...
@JabirmvJabi4 жыл бұрын
2020 സജീവൻ ആണോ എന്ന് കേക്കാൻ വന്നവരുണ്ടോ 🤣🤣🤣
@sachincalicut65274 жыл бұрын
Und😂
@freebird68144 жыл бұрын
Unde😂
@neethuneeth28014 жыл бұрын
Inganoru ppd ndenn njn u tube recommended vedio ay kond vannapola njn arinjath
Scripted alla bro. But engane question chodikkunnavarkk cash kodukkunnund. Star ine rag cheyyan vendi aanu avarkk instruction kodukkunnath
@jeethu44 жыл бұрын
kzbin.info/www/bejne/q6XPeod5j9SNf6c
@rafeequeali57584 жыл бұрын
Ss
@thehistoryclass6 жыл бұрын
That was an Insulting question. But jaffer had to tackle it in a better way than getting angry.
@pramodks29464 жыл бұрын
Surajettante video kandathinn shesham vanarundo🧐
@കോശി_കുര്യൻ4 жыл бұрын
🤙
@abubackeralungalvkdofficia32163 жыл бұрын
ഇതൊരു കളിയാണ്.. പക്ഷെ പിന്നീട് ഈ പോഗ്രാം ഒരു വലിയ അടിയായി മാറും... തീർച്ച 😄🤗🤗🤗
@alanbinu9903 Жыл бұрын
Everyone is supporting the girl but the way she is asked it is very rude as well as to kind of put fire but I’m happy now, he’s done a lot of movies and he acting is impeccable now and the roles and characters are memorable So Happy for him 👏🏼👏🏼👏🏼👏🏼
@aravind_ananthapuri4 жыл бұрын
സജീവമല്ല എന്നത് ഇത്രക്ക് വലിയ തെറി ആണോ? ഇപ്പൊ അധികം സിനിമകളിൽ ജാഫർ ഇടുക്കിയെ കാണാറില്ലല്ലോ.. selective ആയിട്ടാണോ ഇപ്പൊ അഭിനയിക്കുന്നത് എന്നൊരു ധ്വനി മാത്രമേ ആ കുട്ടി ഉദ്ദേശിച്ചുള്ളൂ. അതിന് ഈ വിവരം കെട്ടവൻ കിടന്ന് തിളയ്ക്കുന്നത് എന്തിനാ🙄
These audience are paid to ask questions that will irritate the stars(star ragging) to get better rating for the kairali channel .The backlash haunts this audience for the rest of the life as the viewers are not aware wat goes behind the scene
@littlechathan2102 жыл бұрын
സത്യത്തിൽ അദ്ദേഹം ഒരുപാട് സിനിമയിൽ ഉണ്ട്. ഇപ്പോൾ ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. Best actor ഉണ്ട്
@ammuzzz94663 жыл бұрын
The way jaffer talked to her is not good ..... He could answer in a polite manner to her question.....
@jobyjohn96154 жыл бұрын
She is junior artist... Everything is pre_planned..
@SHAANSHANU-wo3hp3 жыл бұрын
പെൺകുട്ടി ജയിച്ചു സജീവൻ ചൂടായി 😂😂
@Pranavntespam3 жыл бұрын
😂 athe
@rimurutempest34092 жыл бұрын
innu ith kanumpol othiri santhosham ... Innu Jaffer Idukki illatha oru nalla malayala chitram kananilla ..... One of the best character actor
@anandkb28293 жыл бұрын
തികച്ചും artificially ഒറിജിനൽ ആയിട്ടുണ്ട് 😂
@hselectro45 Жыл бұрын
വാര്യര് പറയും പോലെ ഇത് അയാളുടെ കാലം അല്ലെ ജാഫർ ഇടുക്കി ഇല്ലാത്ത പട൦ ഉണ്ടോ 🔥🔥
Njn ath kettu chirich oru paruvayiii 🤣🤣🤣🤣🤣🤣🤣🤣🤣 avnte padamm polum....Odan paraa pazhj
@Mylove-tf9hh4 жыл бұрын
സുരാജ് ഏട്ടന്റെ തകർപ്പൻ പെർഫോമൻസ് ട്രോൾ എല്ലാം കണ്ടിട്ട് ഇവിടെ വരുന്നവര് ഉണ്ടോ
@dpmagicmalayalam65112 жыл бұрын
Nowadays he is very much active on his films
@മലയാളി-ഞ2ണ2 жыл бұрын
ഇപ്പൊ ഇയാളുടെ കാലമാണ്, ഇയാളുള്ള എല്ലാ പടവും ഹിറ്റ്,2021 ലെ ഭാഗ്യച്ചിന്നം ആണ് jafer ഇടുക്കി
@pranavxo5633 жыл бұрын
ഇക്ക ഈ സായ്‌സ് ഇടുക്കാത്തതാണല്ലോ 🤣😂🤘🏻🔥
@sees4124 жыл бұрын
വാങ്ങിച്ച ക്യാഷ് നു ആ പെണ്കുട്ടി ജോലി ചെയ്തു....
@yoosufalhamdani36014 жыл бұрын
This is dramatic.there is paid artists tease audience.this thing revealed by nimisha thilakan who was a paid artist of this show after controversy between suraj venjaramood and nimisha thilakan.so, don't folly...
@rijureji68042 жыл бұрын
Jaffar was being highly emotional . Even If she asked it purposefully , it would be nice if he answered it sarcastically . No hard feelings 😌
@fatboy5681 Жыл бұрын
Elarum ni ano?
@Ik_sha Жыл бұрын
@@fatboy5681 😂
@vineethvinayanrema2833 Жыл бұрын
Jaffar ന് inferiority complex ആണ്.. അതാണ് ഇത്രക്ക് feel ആയത്.. ഒന്നുകിൽ തിരിച്ചും അതേ രീതിയിൽ മറുപടി പറയണം, അല്ലെങ്കിൽ മാന്യമായിട്ട് മറുപടി പറയണം.. ഇത് ഒരുമാതിരി പൊട്ടിത്തെറിച്ചു ആണോ സംസാരിക്കേണ്ടത്
ജാഫർ മലയാള സിനിമയിൽ സജീവമല്ല എന്ന് ഇന്ന് ഈ കുട്ടിക്ക് പറയാൻ പറ്റോ...... വാട്ട് എ ട്വിസ്റ്റ്
@jelilmathew99275 жыл бұрын
കൊച്ചു പൊളിച്ചു....
@vishalamvishalam95973 жыл бұрын
കൈരളി അല്ലെ മോനെ ഇതല്ല ഇതിനപ്പുറം കാണേണ്ടി വരും. അതെന്തായാലും ജാഫർക്ക നിങ്ങളെ പോലുള്ള കലാകാരൻ മാരോട് എന്നും സ്നേഹം മാത്രം
@abhinav.s95572 жыл бұрын
അയാളെ cinimayil കാണാൻ ഇല്ലാത്തതുകൊണ്ടാണ് അയാൾക്ക് തന്നെ ദേഷ്യം വന്നത്... 😂😂🤣🤣🤣🤣🤣🥲😂😅
@shahulhameed-ig9nm7 жыл бұрын
yenggi ini njanoru sathyam parayatte...jaffer cinemayil sajeevamalla.....😆
@Pranavntespam3 жыл бұрын
🤣🤣🤣
@ameenmufc7676 Жыл бұрын
Aged like a milk
@husnachrchr90174 жыл бұрын
Penkutty very very very bold..gid bless u
@cool4gokul2 жыл бұрын
ലെ 2021 : ഒരു കഥ സൊല്ലട്ടുമ 😂 🙌 💥
@anlinjosemon18112 жыл бұрын
Churali
@lathikamk47613 жыл бұрын
കൈരളി ടിവി ക്ക് ബിഗ് സല്യൂട്ട്.ഇങ്ങനെ വേണം selibrattikale വിളിച്ചു വരുത്തി അപമാനിക്കാൻ
@blackstyle8488 Жыл бұрын
മിസ്റ്റർ ജാഫർ ഇടുക്കി ആ കുട്ടിയുടെ കുസൃതി ചോദ്യത്തിന് പുഞ്ചിരിയോടു കൂടി ഒരു ചെറിയ ഉത്തരത്തിൽ അവസാനിപ്പിക്കേണ്ട വിഷയം നിങ്ങൾ ഇത്രയേറെ പൊട്ടിത്തെറിച്ചത് വളരെ നീചമായ തെറ്റായ പെരുമാറ്റം അവൾ ഒരു കുട്ടിയാണ് ഒരു സ്ത്രീയാണ് ആ പരിഗണന പോലും നിങ്ങൾ ആ പെൺകുട്ടിക്ക് കൊടുത്തില്ല പരസ്യമായി ആ പെൺകുട്ടി അമ്പ മാനിച്ചതിന് നിങ്ങൾ ഒരു മാപ്പ് പറയുമെന്ന് ഞാൻ കരുതുന്നു ദൈവം അനുഗ്രഹിക്കട്ടെ
@Kurushinkal2 жыл бұрын
2022 ikka ippo aradukayanu pwoli actor adeham
@garrytommathew3 жыл бұрын
ഭഗവാനെ ഈശ്വര നല്ലത് ചെയ്താൽ നല്ലത് തരണേ
@theodor22003 жыл бұрын
ടിനിടോം ഇടുക്കി ജാഫർ ഒരമ്മപെറ്റ 2....
@navaz48012 жыл бұрын
ഇപ്പം ജാഫർ ഇടുക്കി ഇല്ലാതെ ഒരു പടം ഇല്ലാ 😃🔥
@dhijinlaldhijinlal3753 жыл бұрын
കൈരളി tv ആ പെൺകുട്ടിക്ക് തുച്ഛമായ പൈസ കൊടുത്ത് പെൺകുട്ടിയെ കൊണ്ട് ചോദിപ്പിച്ചതാണ് ആ ചോദ്യം ഇതിനു കൈരളി tv യോട് കൂട്ടു നിന്ന് നദിർഷയും. ഈ ഒരൊറ്റ ചോദ്യത്തിലൂടെ പ്രേക്ഷകർക്കിടയിൽ ആ പെൺകുട്ടികക്കെതിരെ തെറ്റിദ്ധാരണാ ഉണ്ടാക്കുക. അതിലൂടെ ചാനലിന്റെ റേറ്റിങ് കൂട്ടുക ഇതാണ് കൈരളി tv യുടെ ലക്ഷ്യം.
@AkbarAkbar-fz3xb7 жыл бұрын
vivaramillathavan
@aisleybrooklyn93424 жыл бұрын
Jafer showed his real personality and immaturity by this. Pathetic response. Good job young lady, you kept your stand. If he can’t take one challenging question how does he think he could convince the audience?!!
@shameemarasheed94363 жыл бұрын
Ith scripted aadeyy
@footballonly33442 жыл бұрын
Troll kand vannavarundo🙂💪
@anuammuzz31953 жыл бұрын
Iyalkk cinemayil kayariyathinte jaada aanu😏😏😏
@vinnybaby48362 жыл бұрын
5 വർഷങ്ങൾ ഇപ്പുറം ഞാൻ ഈ വീഡിയോ ഒന്ന് കൂടെ കണ്ടൂ.....ഇന്ന് ഇറങ്ങിയ സിനിമകളിൽ...മുഴുവൻ ജാഫർ ഇടുക്കി 😁