Thank you sir പല വീഡിയോ ഞാൻ കണ്ടു എന്നിട്ടും സംശയം തീർന്നിട്ടിലാർന്നു ഇപ്പോൾ സംശയം തീർന്നുകിട്ടി thank you...
@drzakirhussainent78602 жыл бұрын
Welcome
@benedictjacob37283 жыл бұрын
Thank you sir You have given us precise and accurate information without dragging on the topic too much.
@drzakirhussainent78603 жыл бұрын
Welcome
@pkpandiakasala44953 жыл бұрын
@@drzakirhussainent7860 sir എനിക്ക് ടോൺസ്ലൈറ്റിസ്, മൂക്കടപ്പ്, ഉണ്ട്.. മൂക്കിൽ വെള്ളം കേറിയപോലെ ഇടക്ക്... പാലം വളവുണ്ട്... Oprtion ചെയ്യാൻ പറഞ്ഞു. ചെയ്യണോ
@posu143 Жыл бұрын
Sinuses issue indel idaku blood varumo Tuppumbol?
@zayanmuhammad1929 Жыл бұрын
Nalla thalavedhanayum apniyum tenses problem koode undarnnu Dr kanichu marnnu kazhikkunnund kapham varunnadhu broun niram koodi blood cheriyareedhiyil kaanunnumumd
@rahuls4863 Жыл бұрын
Thank you doctor. This is very helpful Sir because once we know see the related information we can better handle issues. Very few people are sharing this, thank you for helping us.
@drzakirhussainent7860 Жыл бұрын
My pleasure
@sanu78513 жыл бұрын
നല്ല അവതരണം.....❤❤❤❤
@drzakirhussainent78603 жыл бұрын
Thanks
@nidhinkrishna35422 жыл бұрын
Great information.. Very helpfull. Thank you Sir
@drzakirhussainent78602 жыл бұрын
My pleasure
@rahilarahila69842 жыл бұрын
താങ്ക്യൂ ser ഒരുപാടു നന്ദിയുണ്ട് ക്ലാസ്സ് നന്നായി മനസ്സിലാക്കി തന്നതിന് 👌👌👏👏👏👏👏👏👏👏👏👏👏👏♥️
@drzakirhussainent78602 жыл бұрын
My pleasure
@rahilarahila69842 жыл бұрын
@@drzakirhussainent7860 dr വീടാവിടെയാണ് ഈഈപറഞ്ഞ പ്രശ്നം എനിക്ക് വല്ലാതെ ഉണ്ട് അതുകൊണ്ടാണ് സന്തോഷംകൊണ്ട് ഞാൻ comments ayachathu trchoor എംജി കാവിലാണ് കാണിക്കുന്ന ചൂടുവെള്ളം പിടിക്കുന്ന കാര്യം പറഞ്ഞല്ലോ അത് എനിക്ക് വളരെ ഫലപ്രദമായി പക്ഷേ വീണ്ടും എനിക്ക് വേദന തുടങ്ങുന്നു എന്താണിതിന് ഒരുവഴി 😭😭😭😭😭😭
@RIYAS_IBNU_NAVAS_3 жыл бұрын
Thank u sir. വിശദമായി കാര്യങ്ങൾ പങ്ക് വച്ചതിന് നന്ദി. 🙏👍
@drzakirhussainent78603 жыл бұрын
My pleasure
@umarnair20713 жыл бұрын
Great message Thanks a lot God bless u Sir
@drzakirhussainent78603 жыл бұрын
My pleasure
@CrystalClear-w9q2 ай бұрын
Excellent presentation, Dr Zakir Hussain. Your ability to convey complex information in a straight forward way is impressive. One of the best presentations I have watched recently. Could you please share your clinic address / contact information, when you get a chance. Thank you
@fathimathaha59992 жыл бұрын
Sir njan pregnant aanu തലക്ക് പുറകിലാണ് വേദന പനി കുറഞ്ഞു വേദന മാറാത്തതിനാൽ ഇപ്പൊ dolo, cetrizine tablet thannu kuravillenkil ENT doctor നെ kanan പറഞ്ഞു. Vedio കണ്ടത് കാര്യമായി വെക്തമായി ഇപ്പൊ മനസിലായി ini ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചു നോക്കാം. Thankyou😊
@drzakirhussainent78602 жыл бұрын
Use solspre nasal spray Apply warm fomentation over the cheek Avoid cold drinks. Avoid air condition room
@ancymahesh55313 жыл бұрын
Thank you so much sir.. Great video and information
@drzakirhussainent78603 жыл бұрын
My pleasure
@abduljaleel7005 Жыл бұрын
വളരെ നല്ല വിവരണം നന്ദി dr.
@drzakirhussainent7860 Жыл бұрын
Welcome
@ismath5243 жыл бұрын
സർ എനിക്ക് 2015മുതൽ തലവേദന തുടങ്ങി യതാണ് പലച്ചികൾസയും നടത്തി മാറ്റാമില്ല തലയുടെപിന്നിൽ ഇടതുസൈഡിൽ വേദന,എന്നിട്ട് നെറ്റിയിൽ വേദന വരും തലയിൽ ചെറിയ ചെറിയ കുരുക്കൾ ഉണ്ടാകുന്നു വർഷങ്ങളായി ജലദോഷം വന്നിട്ട്, ഉറക്കത്തിലേക്കുപോയാൽ ഒരു കുഴപ്പവുമില്ല പകൽ ഉറങ്ങുമ്പോൾ കണ്ണിൽനിന്നും വെള്ളം വരിക, ചെവിയുടെ പിന്നിൽ ചെറിയ വേദന, നന്നായി ആവിപിടിക്കുമ്പോൾ ആശാസം, ഒടുവിൽ എന്നോട് നസ്യം ചെയ്യാനാണ് ആയുർവേദ ഡോക്ടർ പറഞ്ഞത് എന്താണ് പൃതിവിധി ഇത് എൻടുതലവേദനയാണ്?
@drzakirhussainent78603 жыл бұрын
62381 02269 if you need consultation
@rdmdhilu56336 ай бұрын
Great information.good job sir ur great god bless 👍
@drzakirhussainent78605 ай бұрын
Thanks and welcome
@sijovarghese85382 жыл бұрын
Thanks for the information, sir ഞാൻ 2years ആയീ chronic sinsitius problem undu eniku headinta front lum side lum back side lum regular aye pain undu ക്ട scan chaytu xray edutu njan kurea antibiotic kazhichu eg Azithiromycin, augmentin, cefexim, montilukast etalam try chaytu nooki eniku oru nalla result kittunilla eniku oru medical management suggest chayamo surgical treatment edukan pattata ഒരു condition anu. Pls replay me
@drzakirhussainent78602 жыл бұрын
62381 02269 if you need consultation. Call by 8 pm
@c.j29383 жыл бұрын
ഡോക്ടർ വിശദമായ കാര്യങ്ങൾ പറഞ്ഞു താങ്ക്സ്. ഞാൻ ഇത് കേട്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. എനിക്ക് സൈനസ് പ്രോബ്ലം ഉണ്ട്. അലർജി യോട്. ചേർന്നുള്ള സൈനസ് പ്രോബ്ലം. എത്ര മരുന്നു കഴിച്ചിട്ടും മാറുന്നില്ല. ഹോമിയോപ്പതി ആയുർവേദിക്. ഇംഗ്ലീഷ് മെഡിസിൻ. കുറച്ചുനാളത്തേക്ക്. കുഴപ്പമൊന്നും ഉണ്ടാകില്ല. അതിനപ്പുറം പിന്നെയും വരും
@drzakirhussainent78603 жыл бұрын
62381 02269 if you need consultation
@shaunsubin24883 жыл бұрын
Thank you so much sir.. Useful information
@drzakirhussainent78603 жыл бұрын
Welcome
@shanibashanu23262 жыл бұрын
Thankyou sir, good class 👍
@drzakirhussainent78602 жыл бұрын
My pleasure
@itsmeanxity14793 ай бұрын
Sir enik cheeknde side pibe teeth oke vedana und oibe throat oru karukarupp enik ndhk nalla temsion
@autoenthusiastbyhallf98882 жыл бұрын
Thank you sir good informative vedio very helpful
@drzakirhussainent78602 жыл бұрын
My pleasure
@butterfly____52 жыл бұрын
Sir enikk "parosmia" (after covid effect) und... ഡോക്ടർ നെ കാണിച്ചപ്പോൾ nasal spray & medicine thannu.. അതൊരു 3 month ആയി use ചെയ്യുന്നു.... ഇപ്പോൾ ഒരു പ്രത്യേക പൊസിഷനിൽ തല തിരിക്കുമ്പോൾ എനിക്ക് തലയുടെ right side ൽ പുറകിലായി എന്തോ ഒരു വേദന പോലെ അനുഭവപ്പെടുന്നു... ഇത് normal ആണോ.... 😢😢😢😭
@drzakirhussainent78602 жыл бұрын
It may be muscle pain
@salimesc94504 ай бұрын
Thanks sir, very informative 🎉
@drzakirhussainent78604 ай бұрын
Most welcome
@jayaprakashthuvassery73111 ай бұрын
Thanku doctor your valuable infirmation❤
@drzakirhussainent786011 ай бұрын
My pleasure
@SRsweetWorld3 жыл бұрын
Thank you for the information sir.
@drzakirhussainent78603 жыл бұрын
Welcome
@raheeskv1934 Жыл бұрын
anikku oru side idaykida vadhana .oro pointil vadhana.idatku eye mangipoi.eye dr kanichu dr paranoid vara antho problem aanu .eye shariyayi. athonu shasham hair vattathi koinju poi.onnum manassilavunnilla.oru aa side pain.adutha divasam earinta ullil pain.thalayuda kuziyulla bagath pain.pinna head muscle pain onnum manassilavunnilla.sir sntanu anta problem. scan cheyyano.njan kannur anu.online consultation undo.reply tharumo
@drzakirhussainent7860 Жыл бұрын
Call if you need consultation
@sha60459 ай бұрын
Maariyo bro
@ammuappu91772 ай бұрын
എൻ്റോസ് കോപ്പി scan Rate കൂടുതൽ ആണോ?
@sreelaravi75993 жыл бұрын
എനിക്ക് ഒരുപാടു കൂടുതലാ. പൊടിപോലെ ആയിപോയി. അത് എന്ത് ചെയ്യാൻ പറ്റും
@drzakirhussainent78603 жыл бұрын
62381 02269 if you need consultation
@sumayyabeevil36323 жыл бұрын
Good presentation very useful
@drzakirhussainent78603 жыл бұрын
My pleasure
@Alen_Thomas_2 жыл бұрын
Very helpful video 🤝
@drzakirhussainent78602 жыл бұрын
Thanks
@vijayandcruz60813 жыл бұрын
Thank you Dr🙏
@drzakirhussainent78603 жыл бұрын
My pleasure
@reshmaremesh3604 ай бұрын
Hai sir Anik kanite chutum nalla pain und pinne mukite palathilum, eyebrow avidem oke und.. Ith sinusitis alle. Ith curable ahno.. Njn treatment onum aduthitila ithuvare, but steam chyum if the pain is not bareble by me.. But ee kurach ayii aplum headache und. Thala kunich shake chyth nokipm vedhana und.
@drzakirhussainent78604 ай бұрын
Possible
@neenukottayampennu Жыл бұрын
Sir. Cheek swelling undakumo
@drzakirhussainent7860 Жыл бұрын
Yes possible
@sariamal40963 жыл бұрын
Dr enikku oru doubt enikkum ethupole right sideil maatharm kannite thaazhe Muthal thalyude purakile vare bone valuthakunnu edkku Kutchi day kazhiyumpo cheruthakum valuthakumpo a asthikalkku vedana kudunnu one side face thalyude backum ethu endanu sinusitis aano
@drzakirhussainent78603 жыл бұрын
62381 02269 if you need consultation. Call me after 7 pm
@gayathrisb3182 жыл бұрын
Same enikum und mariyo..enik muzhapoleyanu ellu nikunnnathu
@aswathypanicker4450 Жыл бұрын
Enikum und ippol thalayude backil oru muzhapole ellu muzhach nilkunnu. . Nalla kabhakettum.. Kabhakett thudangiyapozhaanu ellu muzhachath.. Ith maariyo.. Sinusitis aano.. ?? Doctere consult cheytho
@aswathypanicker4450 Жыл бұрын
@@gayathrisb318 reply tharane
@gayathrisb318 Жыл бұрын
@@aswathypanicker4450 eda eniku undu..athu pedikanillaa..thala nwwrirakam varumobzhanu aa side oru asosthatha feel cheyunnathu..enikipozhum undu muzha athupole..but vere bhudhimuttoo vedanayo illa..annathe timil sinusities undayirunnu
@manmadecreation5672 ай бұрын
Eniku sinus undu nose ninnum throat ninnum kafathiludea blood varunnu entha karanam? Fever ayitu two days . headache thudagiyathu two weeks ayi ,mukil dhasaha undu,mukilea elinu valavundu ,
Sir nkki left side headnte thayeyum kanninte adibaghavum kanninte chutubhagavum oru valichil pole enthann manssilavunnilla kure aayi ippo povunnilla, pain onnum illa ,njn eyes dr kanichu oru kuyappavum kannin illa,ini ippo aareya kanikande?ent?,ithum athinte bhagam ano?
@drzakirhussainent7860 Жыл бұрын
Consult ent
@ashwathysoji88972 жыл бұрын
Good message doctor
@drzakirhussainent78602 жыл бұрын
Thanks
@abhishekchandran5474 Жыл бұрын
Very useful vedio
@drzakirhussainent7860 Жыл бұрын
Thanks
@trendsetter98323 жыл бұрын
Amazing sir 👏
@drzakirhussainent78603 жыл бұрын
Thanks
@abhijitha4604 Жыл бұрын
Sinus neck problem undakumo sir?
@drzakirhussainent7860 Жыл бұрын
No
@abhijitha4604 Жыл бұрын
@@drzakirhussainent7860 thanks
@prakashavani68812 жыл бұрын
Thanku 🙏
@drzakirhussainent78602 жыл бұрын
Welcome
@SS-nn2ku2 жыл бұрын
Hi Sir, Upper nose bridgeilum eye areayilokee dark circles und. Ath sinus ullath kondano?
@drzakirhussainent78602 жыл бұрын
It is because of allergy
@SS-nn2ku2 жыл бұрын
@@drzakirhussainent7860 thank you for the reply. please advise how to cure such allergies
@musthafaqtr39143 жыл бұрын
Thank you so much dr
@drzakirhussainent78603 жыл бұрын
My pleasure
@mskvideo89502 жыл бұрын
Nice information 👌👍💐🙏🙏
@drzakirhussainent78602 жыл бұрын
Welcome
@sharafuctcl23752 ай бұрын
Nighale kanan evide varanam
@shadhiyayusuf53622 жыл бұрын
Thank you sir ...for this information.. enikk ee.budhimutt und ...blood veran thudangiii hospital poyi medicine okke thannitund.🤗
@drzakirhussainent78602 жыл бұрын
Ok
@milanmoopan6588 Жыл бұрын
Well explained
@drzakirhussainent7860 Жыл бұрын
Thanks
@Sajid_abu_ Жыл бұрын
Sir enik rightside finger mayi press cheyumbo avide mathram vedana und..head right side reply tharumo what its?
Sir, back head വലതു സൈഡിലാണ് pain ബ്രെയിൻ ട്യൂമർ ആവുമോ 🥺💔
@drzakirhussainent786011 ай бұрын
Unlikely.dont be afraid.get yourself consultated
@ordinaryeyes99882 жыл бұрын
Doctor enikku മൈഗ്രെയ്ൻ ഉണ്ട് 10 കൊല്ലം kooduthal ആയി ent docotere കുറെ കാണിച്ചു മാറ്റം ഇല്ല ഗുളിക കുടിക്ബോൾ time maathram വരുന്നത് കുറച്ചു കുറയും ഇപ്പൊ 6 മാസം ആയി sinuses undu അതിൻ്റെ മൂക്കടപ്പ് for head weight undu തല കുനികുമ്പോൾ തല മുൻപിലേക്ക് pain undu vannam വെക്കുന്നത് പോലെ ഡോക്ടർ പറഞ്ഞ് പോലെ ഉള്ള sitomps എല്ലാം ഉണ്ട് ചിലപ്പോ തലയിൽ നടയ്ക്കു വേദന വരാരു ഉണ്ട് ഇപ്പൊ ഞാൻ മൂക്ക് അടവ് വരുമ്പോൾ nasel സ്പ്രേ അടിക്കും എപ്പോൾ ഓപ്പൺ ആകും പിന്നെ കുറച്ചു മണിക്കൂറുകൾ കിട്ടും പിന്നെ മൂക്ക് അടയും ഇത് ഇപ്പൊ എന്ധ ഒരു treatment nasel spray use ചെയ്യുന്നത് കൊണ്ട് enghengilum side effect ഉണ്ടാവുമോ aavi പിടിക്കുണ്ട് enittum മാറ്റം ഇല്ല
@drzakirhussainent78602 жыл бұрын
62381 02269 if you need consultation
@haseenafiroz1328Ай бұрын
Dr ഏത് ഹോസ്പിറ്റലിൽ ആണ് Place
@drzakirhussainent786022 күн бұрын
Kollam, kerala.
@td84153 жыл бұрын
Good class sir
@drzakirhussainent78603 жыл бұрын
Thanks
@K-pw6em9ye2 Жыл бұрын
Sir sudden visappillayma and vomitting feel undavumo
@drzakirhussainent7860 Жыл бұрын
Ok
@prajeeshkk29022 жыл бұрын
Ser എനിക്കി അസുഖ വന്നിട്ട് മൂന്ന് മാസം ആയി എന്റെ മുഗം ഇടതു സൈഡ് മരവിപ്പും നീരും മാറുന്നില്ല ഡോക്ടർ നിർദേശം ത്തിനായി കാത്തിരിക്കുന്നു 🙏🙏🙏
@drzakirhussainent78602 жыл бұрын
Need nasal endoscopy
@ashwathysoji88972 жыл бұрын
Sir, ഞാൻ സൈനുസ് ഉള്ള ഒരാളാണ്. ഇപ്പോൾ എനിക്ക് നല്ല പനി ഉണ്ട്. കൂടാതെ നല്ല തലവേദന, കണ്ണിനു താഴെ വേദന ഉണ്ട്. ഞാൻ ആവി പിടിക്കുന്നുണ്ട്. അമൂസ്യ്ലിൻ ടാബ്ലറ്റ് രണ്ടു നേരം കഴിക്കുന്നുണ്ട്. എന്നിട്ടും കുറയുന്നില്ല. എന്റെ മൂക്കിൽ നിന്ന് മഞ്ഞ നിരത്തില് ഫ്ലൂയിഡ് വരുന്നുണ്ട്. ഞാൻ എനിക്ക് എന്താണ് ചെയ്യണ്ടത് ഡോക്ടർ. പ്ലീസ് റിപ്ലൈ docter
@drzakirhussainent78602 жыл бұрын
Nasal endoscopy Ct scan
@AnilKumar-oi3do2 жыл бұрын
Egne thanne paranju തരണം ഗുഡ്
@drzakirhussainent78602 жыл бұрын
😊
@radhikasajeevkunjacha58784 жыл бұрын
Thank you sir...
@drzakirhussainent78604 жыл бұрын
Welcome
@rasi7268 ай бұрын
Ente makan 4 vayas. Mri eduthu. Mookinte rand sidilum payup kettikidakkugayanenn paranju. Cheviyiloode kafam pole varunnu. Kann peela varunnu. Nosiloode kafam varunnu. Chumakkumboyim kafam und. Ithanu adugam paniyum varum. Ipo dr nesal spry thannittund. Valiya problm ano ith😢
@drzakirhussainent78608 ай бұрын
Nasal spray, antibiotics should help
@drzakirhussainent78608 ай бұрын
62381 02269 if you need consultation
@nsrnsr31837 ай бұрын
CRP ചെയ്താൽ പഴുപ്പുണ്ടോ എന്നു മനസിലാകുമോ?
@drzakirhussainent78605 ай бұрын
It indicates the presence of infection
@OmyGod467 Жыл бұрын
Sir I have severe cough one side nose always closed pain on front head and head rotating when I wake up every time.
@drzakirhussainent7860 Жыл бұрын
Consult ent
@anuayishu97532 жыл бұрын
മൂക്കില് നിന്ന് smell അനുഭവപ്പെടുന്നു.idhu മാറാൻ എന്തു ചെയ്യണം
@drzakirhussainent78602 жыл бұрын
Nasal endoscopy first
@magicmathematics42703 жыл бұрын
Sir I have taken a ct scan due to headache.It says that Mucosal thickening noted at bilateral maxillary, bilateral ethmoid and right sphenoid sinuses with air fluid level in bilateral maxillary sinuses-S/O Acute sinusitis. Deviation of nasal spectum to left side I am at kondotty at malappuram. What i do? Can I meet u? If yes from where?
@drzakirhussainent78603 жыл бұрын
Yes. You are welcome to kollam. I get lot of patients from North kerala
@drzakirhussainent78603 жыл бұрын
Matha medical centre, kollam
@AjasAjas-sg6tf Жыл бұрын
Hai docter ente 2 month ayi thudangiyitt thudakathil orumukk adapp undayi ippodailey mukkadapp anu nadakumbol thalkk bayangara perupp tik tik sound doctere kandu marunn thannu orukuravaum illa
@drzakirhussainent7860 Жыл бұрын
62381 02269 if you need consultation
@SalimprPadusalim-hr4vp11 ай бұрын
ഇപ്പൊ മാറിയോ 😊
@AjasAjas-sg6tf11 ай бұрын
@@SalimprPadusalim-hr4vp illa bro edak edak und
@murukeshmurukan100711 ай бұрын
Mookinu valavu undeal sino situs undakumo
@drzakirhussainent786011 ай бұрын
Not necessary
@selvik2322 Жыл бұрын
Sir I'm suffering headache,right nose block,back head heavy pain,throat pain,face pain,ear pain,dizziness right side please give me solution sir🙏
@drzakirhussainent7860 Жыл бұрын
Ct scan needed
@Normal_Days_Of_Life Жыл бұрын
Hi sir I have sinus issue and it gives me head ache some times but when i wake up in the morning iam having a pulsing feeling on two side of my foreheads especially my left side. And i feel head ache when i go out in sun all. But i also feel some mucus in getting into my mouth from upper mouth. I don't know i have only sinus or i have migrane too help me sir because when i wakeup i feel so tired and feel lot of weight in ny head and too much pulse beating in left side
@drzakirhussainent7860 Жыл бұрын
You have migraine for sure. Whether you have sinusitis to confirm you need ct scan
@AkshayKrishnan-q4i14 күн бұрын
🤝
@drzakirhussainent786010 күн бұрын
😀
@user-qk6su1eg8c2 жыл бұрын
Sir enik face nte left side nalla pain nd , lftsiideof teeth ,nose, eye, and head nall pain nd Ith nth kondann sir pls rply
@drzakirhussainent78602 жыл бұрын
Nasal endoscopy and x ray sinuses needed
@shahinashahi99722 жыл бұрын
Same prblm dr kaanicho
@neethuajoy13073 жыл бұрын
സർ എന്റെ right side പുരികം ചുറ്റും pain കഴുത്തിന്റെ right side ലും pain വരും ഇത് സൈനസ് ആണോ
@drzakirhussainent78603 жыл бұрын
Possible
@ashwathysoji88972 жыл бұрын
Sir ,nalla thalavedana ullappol enthu cheyyanam
@drzakirhussainent78602 жыл бұрын
Consultation
@Aamiiii-j4kАй бұрын
MRI scan l sinusitis mansilavumo
@drzakirhussainent7860Ай бұрын
Yes
@jijotholur3 жыл бұрын
സാർ, എനിക്ക് തലവേദന തലയുടെ ഒരു സൈഡിലാണ് വരുന്നത്. അത് കണ്ണിലും തലയുടെ ഒരു വശത്തുമാണ്. ഏതു വശത്താണോ തലവേദന ഉള്ളത് ആ വശത്തെ മൂക്ക് അടഞ്ഞിരിക്കുന്നത് കാണാം.. ഇത് ഏതു തലവേദനയാണ് സർ..
@drzakirhussainent78603 жыл бұрын
62381 02269 if you need consultation
@neethunihas52192 жыл бұрын
Thanku sir 🙏🏼🙏🏼🙏🏼🙏🏼🙏🏼ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന ആണ് 😔😔😔😔എല്ലാ ആഴ്ച്ചയിലും ജലദോഷം ആണ് 😔😔ENT യെ കണ്ടു , ഡോക്ടർ പറഞ്ഞു മൂക്കിന് വളവ് ഉണ്ടെന്ന് , മൂക്കിന്റെ സൈഡിൽ ദശ പോലെ ഉണ്ട്😔😔😔 തലക്ക് ഭയങ്കര വേദന ആണ് 😔 നെറ്റി ഒന്ന് ചുളിക്കുമ്പോൾ തലയുടെ 2 സൈഡിലും , അതേ പോലെ തലക്ക് സെന്റർ ലും വേദന ആണ് 😔😔😔😔😔😔ഇടക്ക് പനി വരും😔😔 weight പോലെ ആണ് 😔😔😔Exray എടുക്കാൻ പറഞ്ഞേക്കുവാ 😔😔😔😔😔
@drzakirhussainent78602 жыл бұрын
Ok
@drzakirhussainent78602 жыл бұрын
CT scan better
@dhiyanyt43106 ай бұрын
Thalayude back sidilanu vedhanam
@drzakirhussainent78605 ай бұрын
Yes
@vijayalakshmivijayalakshmi75462 жыл бұрын
Thankyou
@drzakirhussainent78602 жыл бұрын
Welcome
@saina75352 жыл бұрын
👍👌
@drzakirhussainent78602 жыл бұрын
My pleasure
@sha60453 ай бұрын
ഒരു യൂറോളജി dr കാണിക്കാൻ manglore പോയി അവിടെ ഒരു കുഞ്ഞു clinic ൽ കയറി അവിടെ ഉളള dr എഴുത്തിയത് അവിടെ തന്നെ ഉള്ള Lab ൽ കയറി Cbc ചെയ്യാൻ എഴുതി ആ lab ആണെൽ ഒരു കുഞ്ഞി മുറിയും ഉള്ളിൽ വൃതിഹീനമായ lab ഉം അവിടെ നിന്നും gloves പോലും use ആകാത്തെ ഒരു lady staf blood കുത്തി എടുക്കാൻ തുടങ്ങി blood കിട്ടിയില്ല അപ്പോൾ അതെ cyrinj തന്നെ അവിടെ ഒരു ആൾക്ക് കെടുത്തു അയാൾ ആണെൽ gloves പോലും ഇടാതെ യൂറിനും രക്തവും ഒക്കെ test ആക്കുന്നുണ്ടായിരുന്നു അയാൾ അതെ സൂചി എന്റെ വെറെ ഞരമ്പിൽ കുത്തി blood എടുത്തു അയാളുടെ മോശം കൈ കൊണ്ട് എന്റെ ഞരമ്പ് തെട്ട് നോക്കുകയും കുത്തുകയും ചെയ്തു ആ cyrinj ന്റെ മുന പോലും മാറ്റിയില്ല എനിക്ക് പിന്നെ പുറത്ത് ഇറങ്ങിയപ്പോഴാണ് മനസിലായത് എതെലും പ്രശ്നം ഉണ്ടേ dr വല്ല hiv hepatitis പോലെ വല്ലതും വരുമോ🥲 ആ കൈ burness പോലെ ഉണ്ട് blood colur ഒക്കെ skin പുറത്ത് ഉണ്ട് pls reply Anxity over und
@drzakirhussainent78603 ай бұрын
Be careful please
@RasheedMvr74543 жыл бұрын
Sinus വരുമ്പോൾ വിഷൻ blurr ആകുന്നു...is this normal
@drzakirhussainent78603 жыл бұрын
No
@thomasjoy5693 жыл бұрын
Blurry vision mariyo?
@zanhaaysha3 жыл бұрын
Good prasentation
@drzakirhussainent78603 жыл бұрын
Thanks
@lijolijo66583 жыл бұрын
ഈ പ്രശനത്തിന് ഏത് ഡോക്ടർ കാണണം ENT ആണോ
@drzakirhussainent78603 жыл бұрын
Yes
@samsons39112 жыл бұрын
മൂക്കിനു വളവ് ഉണ്ടെങ്കില് എന്താണ് ചെയ്യേണ്ടത്
@drzakirhussainent78602 жыл бұрын
If you have complaints then you need to be operated. Get ct scan done
@anilans3 жыл бұрын
Good presentation
@drzakirhussainent78603 жыл бұрын
Thanks
@nichu99212 жыл бұрын
Dr, എനിക്ക് ഈ അസുഖമുണ്ട്. പക്ഷെ ആവി പിടിക്കുമ്പോൾ അധികം ആകും
@drzakirhussainent78602 жыл бұрын
Apply warmth over the cheek area
@libiyatheresabenny36013 жыл бұрын
Thank you sir
@drzakirhussainent78603 жыл бұрын
My pleasure
@ReehaZ3 жыл бұрын
Dr evideya work cheyyunnath
@drzakirhussainent78603 жыл бұрын
Kims hospital, kollam, kerala
@ReehaZ3 жыл бұрын
@@drzakirhussainent7860 sir ith kannuril ninnan.online consilting undo??
@dileepkumarraveendran4173 жыл бұрын
enganeya sirne consult cheyyuka
@drzakirhussainent78603 жыл бұрын
Call 62381 02269 if you need consultation
@loveyouuuuuuuuuuall2 жыл бұрын
👌👌
@drzakirhussainent78602 жыл бұрын
😊
@RisanaAslam-wt7uz Жыл бұрын
Sir omitting undakumo
@drzakirhussainent7860 Жыл бұрын
if you have migraine also, then you may have vomiting too
@RisanaAslam-wt7uz Жыл бұрын
@@drzakirhussainent7860 എന്റെ മോൾക് ഉണ്ട്. എന്നാണ് ഡോക്ടർ പറഞ്ഞത്..... അവൾക് ഫുൾ ടൈം തലവേദനയുണ്ട്.... One തലക് ബാക്കിലും side ilum ok vedana parayunnund....
Hey…enikkum und ithupole 1yr aai ee problem thudangeet…mucus il blod und sinusil ninn varunne oru chevi adanj irikkunnathupole thonnuva +headache cheveede side il😭
@zayanmuhammad1929 Жыл бұрын
Ano eniku ipo illa nalla kafakettu ullapol ullu ningal Dr kanicho
@rahulnair762 жыл бұрын
Sir. ഇതു കൊണ്ട് ബാലൻസ് പ്രോബ്ലം. ഉണ്ടാവുമോ
@drzakirhussainent78602 жыл бұрын
Sometimes
@bencysaji9688 Жыл бұрын
എനിക്കും ഉണ്ട് ബാലൻസ് പ്രോബ്ലം.
@SalimprPadusalim-hr4vp11 ай бұрын
എന്റെ പൊന്നോ എനിക്കും ഉണ്ട് ബാലൻസിങ് പ്രോബ്ലം chetta ചേട്ടന്റെ മാറിയോ ഇപ്പോ ഒന്ന് പറഞ്ഞു തരുമോ എന്താ ചെയ്യേണ്ടേ എന്ന് വളരെ ബുദ്ധിമുട്ടിലാണ് ഈ പ്രശനം കൊണ്ട്
@Arjun-v4e3 жыл бұрын
എനിക്ക് ജലദോഷം വരുന്നില്ല നോസ് കണ്ണ് നെറ്റി തലയുടെ back ഇവിടെല്ലാം വേദന ഉണ്ട് ഇത് sinus ആണോ ഡോക്ടർ?
@drzakirhussainent78603 жыл бұрын
Possible
@ramsheedk40773 жыл бұрын
Same problem ഇപ്പോൾ ഉണ്ടോ
@Arjun-v4e3 жыл бұрын
@@ramsheedk4077 ഉണ്ടാരുന്നു. ഇപ്പൊ കുറവുണ്ട്. കണ്ണിനു manghalum ഉണ്ടാരുന്നു.
@ramsheedk40773 жыл бұрын
@@Arjun-v4e തലയുടെ ബാക്കിൽ ഇപ്പൊ വേദന ഉണ്ടോ
@Arjun-v4e3 жыл бұрын
@@ramsheedk4077 തലയുടെ ബാക്കിലെ വേദനയും ഇപ്പോ കുറവുണ്ട്. കഫക്കെട്ട് ഉള്ളതുകൊണ്ടാണ് തലയുടെ ബാക്കിലും വേദന വന്നത്. ആവി പിടിക്കുമ്പോൾ കൂടുതൽ ആവാറുണ്ടാരുന്നു. എനിക്ക് ജലദോഷം വന്നിട്ട് kure വർഷങ്ങൾ ആയി. കഫം കട്ടപ്പിടിച്ചു കിടക്കുന്നതു കൊണ്ടാണ് എന്നാണ് ഡോക്ടർ പറഞ്ഞതു. ഹോമിയോ മരുന്നാണ് കഴിച്ചത് ഇപ്പോ കുറവുണ്ട്
@sunithathoppil15764 ай бұрын
❤❤❤❤❤🎉🎉🎉🎉
@drzakirhussainent78604 ай бұрын
Thanks
@shareefachilliyil85882 жыл бұрын
13 ege old patint. Ippo. 30 aayi
@drzakirhussainent78602 жыл бұрын
Ok
@adarshbnair1456 Жыл бұрын
Dr njan 12 varsham ayi vedana kondu nadaakuya anu ennum head backil pain anu faceilum vedana undu...dr enikku onnu kanan patuo..thalayude backil neerupole undu
@drzakirhussainent7860 Жыл бұрын
62381 02269 if you need consultation
@CNTRLPATLAM3 жыл бұрын
Sirnte service evdeya???
@drzakirhussainent78603 жыл бұрын
Kims kollam
@nuzafa-eh6se2 жыл бұрын
sir your place , consulting place please tell
@drzakirhussainent78602 жыл бұрын
Call 62381 02269 if you need consultation. Call by 6 pm tomorrow
@akashkrishnanachu88172 жыл бұрын
Sir enik nalla thalavedana ind...... Surgery chyandi varumo
@drzakirhussainent78602 жыл бұрын
Nasal endoscopy and ct scan needed
@jincyjose27013 жыл бұрын
Dr.njn covid+aayittu 16days aayi.ipol3 days aayittu enik facil pallukakalil nallavedhana.thalak bharavum vedhayum und.pls reply sir.enik sinus problem undakarund
@drzakirhussainent78603 жыл бұрын
Possible
@drzakirhussainent78603 жыл бұрын
How young are you? Are you diabetic? Have you been vaccinated?