Cool ൻ്റെയും hot ൻ്റെയും ഇടയിലുള്ള പൊസിഷനുകൾ efficiency കുറയും. ഇന്ധനം കൂടുതൽ ചിലവാകും. Cool il ഇട്ടിട്ട് ഫാൻ കുറയ്ക്കുന്നതാണ് നല്ലത്.
@baijukunnel6817 Жыл бұрын
താങ്ക്യൂ ബ്രോ നല്ല ഇൻഫർമേഷൻ
@jojojohn194 Жыл бұрын
I had to comment to these kind of videos multiple times as the video maker present it really complex and without knowing the science behind it. Psychrometry is the branch of science it deals with air temperature, pressure, humidity (dewpoint and many other things) relationships. The humidity can form either inside and outside of the windshield depends on the weather conditions, inside and outside. In Kerala, most cases, the mist formation is during raining time, where the outside temperature drops and the windshield cools down. at this point mist forms inside surface of the windshield as it is colder than outside surface due to the car A/C operation. To clear off the mist immediately for safety purpose, just put the temperature mode to heater mode and blow max air to the windshield. Or blow full air to the winshield (cold or not cold). When you blow air, the dew diffuses to the air and disappear. To the KZbinr: You may consult with a physics teacher before making these kind of videos, so it will be a good learning for others.
@cochin-land-builders Жыл бұрын
Test ഇന്ന് pass ആയി.... നിങ്ങളുടെ വീഡിയോ ഒത്തിരി ഉപകാരപ്പെട്ടു.... 🤗🤗 Thank You so much...... 🙏🙏
@ujjvallal9909 Жыл бұрын
2 ndil ninn 3 il ott pass ayo
@nahasta2209 Жыл бұрын
കുറെ കാലമായുള്ള സംശയം ആയിരുന്നു. നന്ദി
@leopoulose8816 Жыл бұрын
Thanks Godson. Good information. You are truly a Teacher
@sreedharakurup5138 Жыл бұрын
നല്ല അറിവ് കിട്ടിയതിൽ ഒരുപാട് സന്തോഷം 👍🙏🏻
@jomonkjose60303 ай бұрын
Ok ചേട്ടാ.. thanks🥰
@goodsonkattappana10793 ай бұрын
❤️
@shaijohinditr.72047 ай бұрын
Colin spray glass inside clean clean and 1 cm glass open no fog in inside windshield .For without ac car .
@tojingeorge-ym5gk3 ай бұрын
Suggest best windshield liquid for car, tablet type or liquid type is better..
@myphone-ub4fn5 ай бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
@kannansurendran1812 Жыл бұрын
കൊള്ളാം. നന്ദി ❤
@devassykuttydevassykutty9600 Жыл бұрын
Thanks Brother
@Ppppppppppppp340 Жыл бұрын
Informative...Thanku🔥🤗🤗👌👌👌🙏🙏🙏
@jojigeorge75256 ай бұрын
excellently explained.....you are a good teacher....!
@sajivarghese31377 ай бұрын
Ippozhathey Latest model Automatic cntrl olla caril enganey ithu cheyum athu koodi parayumo?? Ippol paranjathu manual ac alley??
@nafeesakutty565 Жыл бұрын
Very good Ingane oru video kathirikukayayirunnu
@ratheeshratheesh3792 ай бұрын
Ac heet രണ്ടും ഒരുമിച്ച് ഇടാൻ പറ്റുമോ
@tomyvarghese2080Ай бұрын
Super very good
@goodsonkattappana1079Ай бұрын
❤️
@jameschemmappilly7063 Жыл бұрын
Good information 👍
@kamaladnan9916 Жыл бұрын
ഇത്രയും ലാഗ് അടിപ്പിച്ചാൽ കാണുന്ന ആൾക്കാർ വിചാരിക്കും എന്തോ വലിയ സംഭവം ആണെന്ന്, ഞാൻ നിങ്ങളെ കുറ്റം പറയുന്നതല്ല, മഴകാലത്ത് ഇങ്ങിനെ ഗ്ലാസിൽ മിസ്റ്റ് ഉണ്ടായാൽ just ഒന്ന് A/C ഇട്ടാൽ മാത്രം മതി simple ആയിട്ട് മാറിക്കിട്ടും ഒന്ന് try ചെയ്ത് നോക്കുക.....
താങ്കളുടെ എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ് . പ്രത്യേകിച്ച് കമന്റ് രേഖപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില . GO AHEAD
@NandanaBichu Жыл бұрын
Apo Long otam ahnel Full time AC idumbol Mileage issue undaville😭
@കാഴ്ചകൾകാഴ്ചപ്പാടുകൾ7 ай бұрын
ഒരു കാര്യം ഹീറ്റർ ഓൺ ആക്കുമ്പോൾ ac ബട്ടൺ നിര്ബന്ധ മായും off ആക്കണം ..
@gopakishor6 ай бұрын
എൻ്റെ വണ്ടിയുടെ ഇടത് side ൽ മുൻ ഭാഗത്തെ glass ൽ ആണ് Mist വരുന്നത്. അത് മാറ്റാൻ സാധിക്കുന്നില്ല. അത് മൂലം ഇടത് ഭാഗത്തെ Back View mirror ൽ ഒന്നും കാണാൻ സാധിക്കുന്നില്ല. പോംവഴി പറഞ്ഞു തരാമോ ? ബാക്കി എല്ലാ side ഉം clear ആകുന്നുണ്ട്.
@lukosechacko1731 Жыл бұрын
Good explanation 👍
@vanajasambhan896 Жыл бұрын
Super 👍
@ashiqashrafvp263 Жыл бұрын
Thanks you sir 😊😊😊
@mukhilmukhil3283 Жыл бұрын
🙋🙋Goodson chetttayi🙋♀️🙋♀️.. ചേട്ടാ ഇന്നായിരുന്നു ടെസ്റ്റ്🧡🧡 റാങ്കോടെ പാസ്സായി💐💐 പിന്നെ ഒരു കാര്യം പറയണമെന്നുണ്ടായിരുന്നു രണ്ടു വർഷം മുന്നേ ഉള്ള വീഡിയോകളിൽ നല്ല ക്യൂട്ട് ആണ് കേട്ടോ🥰🥰 ഇപ്പോൾ തടി കുറച്ച് കൂടി എന്നാലും നിങ്ങള് മുത്താണ്❤️❤️
@ALIEN_BOSS Жыл бұрын
👏👏
@alexjacob4747 Жыл бұрын
@@ALIEN_BOSS . .. .. 0 . .
@ALIEN_BOSS Жыл бұрын
@@alexjacob4747 🙄🙄
@sarathmegha5111 Жыл бұрын
AC on cheyyhittaano chetta heat mode on cheyyunnath ?
@humanbeing8810 Жыл бұрын
നല്ല അവതരണം 👌
@vinodp6416 Жыл бұрын
Vandide tyre vetti they theyan ulla karanangal enthokkeyanu.Avoid cheyyan enthokke shradhhikanam oru detail video checyavo..
@tech_information Жыл бұрын
3000km kudumbol wheel alignment check cheyuka. 10000km akumbol alignment with balancing cheyuka. Pinne problem undakilla
@jewels8561 Жыл бұрын
Great information 😊
@sivankuttym475 Жыл бұрын
നല്ല ഒരു ഇൻഫർമേഷൻ
@AnilKumar-kh9ud Жыл бұрын
നമ്മുടെ side glass plus side കണ്ണാടികളിൽ വരുന്ന mist എങ്ങെനെ clear ചെയ്യാം എന്ന് ഒന്ന് വിശദമായി പറയാമോ. ഞാൻ ഇപ്പോൾ ചെയ്യുന്നത് ഇടയ്ക്കിടയ്ക്ക് glass താഴ്ത്തി ആണ് mist കളയുന്നത് 👍
@bijuvs79167 ай бұрын
ഇതിന് പരിഹാരം ആരും പറയുന്നില്ല പറയത്തും ഇല്ല.
@jobinthaikkunnel265 Жыл бұрын
Useful information..👍
@digimirror7134 Жыл бұрын
ഹീറ്റ് മോഡിലേക് മാറ്റുമ്പോൾ ac power switch offakkano vendayo
@digimirror7134 Жыл бұрын
Ans
@devarajanpt3285 Жыл бұрын
നല്ലptesentation congrats
@pjkuriakose2789 Жыл бұрын
Thank you
@sureshb977 Жыл бұрын
Automatic A/C യുടെ കാര്യങ്ങൾ ഒന്നു വിശദീകരിച്ച് പറയാമോ?
@abhishekuk5832 Жыл бұрын
Heat മോഡിലേക്ക് change ചെയ്യുമ്പോൾ A/c button off ചെയ്യണോ?
@football_broz Жыл бұрын
cheythal nallath
@siyadzinan223 Жыл бұрын
Uae yil testinulla video undo
@ufom Жыл бұрын
Bro hhalo ennu parenda avashyam illa bro, hallo written anenkil allo ennu paranjal mathi ok bro?
@visakhm353 Жыл бұрын
Hi bro car nte road test 3 thavana poti H first time pass ayata Ini retest etra days kazhinj edukam? H veeendum eduano
@cccvinod7 ай бұрын
Side mirror engane kaannuum.. Water drops kadkumbol
@bijuvs79167 ай бұрын
മറുപടി കിട്ടില്ല.
@sindhuk3589 Жыл бұрын
അറിവ് പകരുന്ന വീഡിയോ 🙏
@maneeshts307 Жыл бұрын
പുറത്ത് നിന്നും ഉള്ള എയർ എടുക്കുന്ന മോഡ് മാറ്റണോ? കുറച്ച് കഴിഞ്ഞ്?
@mohananrajappan306 Жыл бұрын
Good 👌🏻👌🏻
@nijikrish1723 Жыл бұрын
Tnk bro🥰
@BEN-mm9ki Жыл бұрын
Very good ❤
@goodsonkattappana1079 Жыл бұрын
Thanks 😄
@RenukaDevi-c5s Жыл бұрын
Car back camera vellam kayariyal oru vedio cheyamo?
@BEN-mm9ki Жыл бұрын
Kayattathil car. Engane. Edukkam
@lijujoseph7190 Жыл бұрын
Thankyou....
@PRADEEPKUMAR-b1j5s Жыл бұрын
Informative video
@goodsonkattappana1079 Жыл бұрын
Thanks
@Johnykutten6 ай бұрын
Thanks for information
@drumadathansk Жыл бұрын
Good👍
@isacisac4223 Жыл бұрын
Nalla arivanu ❤
@pkcrajah Жыл бұрын
Awesome, very useful information
@varunramesh4396 Жыл бұрын
Side glassinte outer varunn mist kalayan ntha chyndth.....plzz reply for this ☝🏻☝🏻☝🏻
@mbkkl0295 Жыл бұрын
സൈഡിലുള്ള എസി വെന്റ് ഗ്ലാസിന് അഭിമുഖമായി വെക്കുന്നതുകൊണ്ടാണ് അങ്ങനെ വരുന്നത്.
@varunramesh4396 Жыл бұрын
@@mbkkl0295 apo engne ath vannu kynjl kalayan patum..... vent open aki vechl ale recirculation nadnn mist povu??
@football_broz Жыл бұрын
athin side glass mist maarunna option ulla vandyile illatha aavukayullu ,saada vandiyil ath ozhivakkan pattilla
@mbkkl0295 Жыл бұрын
@@varunramesh4396 വെൻറ് ഓപ്പോസിറ്റ് സൈഡിലേക്ക് ആക്കുക. എസിയുടെ cool /heat അഡ്ജസ്റ്റ് ചെയ്യുന്ന ആ ബട്ടണിൽ cool അല്പം കുറയ്ക്കുക.