ADGP Ajithkumar അൻവർ ചീമുട്ടയെറിഞ്ഞത് വെറുതെയല്ല.

  Рет қаралды 67,205

Malayalivartha Inside

Malayalivartha Inside

Күн бұрын

Пікірлер: 106
@EkpepEp
@EkpepEp Ай бұрын
ഇത്തരം ആളുകൾ CBI യിലും മറ്റും കയറികൂടിയാൽ ഇനി എന്തെല്ലാം കലാപങ്ങളാണ് ഉണ്ടാക്കുക എന്നറിയില്ല.
@osologic
@osologic Ай бұрын
മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയൻ സ്വാർത്ഥ നേട്ടങ്ങൾക്ക് വേണ്ടി ഭരണയന്ത്രത്തെ ഉപയോഗിക്കുന്നതാണ് കേരള രാഷ്ട്രീയവും ജനങ്ങളുടെ ജീവിതവും ഒരു മഹാദുരന്തമായി അധപ്പതിക്കുവാൻ ഒരേയൊരു കാരണം.
@g.kumark3267
@g.kumark3267 Ай бұрын
എല്ലാം വ്യക്തമല്ലേ. അടി തെറ്റിയാൽ ആനയും വീഴും. ചെയ്തുകൂട്ടിയ പാപങ്ങൾ തന്നെ. അടി വരുന്ന വഴി മനുഷ്യന് ഒരിക്കലും predict ചെയ്യാൻ പറ്റുകില്ല. അതാണ്‌ പ്രകൃതി. പോരാഞ്ഞിട്ട്, പൂരം കലക്കി ദേവത കോപവും. അനുഭവിച്ചു തീർക്കട്ടെ.
@johnai3434
@johnai3434 Ай бұрын
കൂട്ടു പ്രതികൾ പരാജയം , നേട്ടങ്ങൾക്കു നിയന്ത്രണം ഒക്കെ ആയപ്പോൾ കൊള്ള സംഘം പരസ്പ്പരം ഏറ്റു മുട്ടുന്നു . അതോടൊപ്പം ജനം സംഘികളിലേക്കു ഒഴുകുന്നത്തിലുള്ള ഭയവും ഇടതു വലതു നേതൃത്വവും മ മാധ്യമങ്ങളും ആശങ്കയിൽ
@pillairc9428
@pillairc9428 Ай бұрын
പിണറായി എന്തുകൊണ്ട് അജിത് കുമാറിനെ കുറിച്ചുള്ള കേസ് അനേഷിക്കുന്നില്ല
@mathews4694
@mathews4694 Ай бұрын
Cbi ക്ക്‌ ഒരു വിലയും ഇല്ലാതാകും
@preethap1927
@preethap1927 Ай бұрын
ഇങ്ങനെ പോയാൽ ബിജെപി ക്ക് ഉള്ള വോട്ട് കൂടി കുറയും
@josephm.m1227
@josephm.m1227 Ай бұрын
ഈ ഓഫീസർമാർ എന്തിനാന്നു സത്യസന്ധമായി ജോലി ചെയ്യുന്നതിനു മന്ത്രിമാരെ ഭയപ്പെടുന്നതു . നിങ്ങൾ തെറ്റു ചെയ്യുന്നതു കൊണ്ടാണു ഭയപ്പെടേണ്ടി വരുന്നതു്. തെറ്റു ചെയ്യുന്നില്ലെങ്കിൽ ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല. ഒരു DGP യെ മാറ്റിയാൽ വെറെ ആരെങ്കിലും വരും. അവരും ഇതു പോലെ സത്യസന്ധമായി നില്ക്കണം. അങ്ങനെ ആരെല്ലാം വന്നാലും സത്യസന്ധമായി ജോലി ചെയ്താൽ ഒരു ചുക്കും സംഭവിക്കയില്ല. മന്ത്രിമാരെ പേടിക്കണ്ട കാര്യമില്ല. അതു ഐ പി എസ് എല്ലാവരും കൂടി ശ്രമിക്കണം.
@g.kumark3267
@g.kumark3267 Ай бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ...
@sumithas5834
@sumithas5834 Ай бұрын
ഇയാളെ പ്പോലുള്ള ആളുകളെ സംരക്ഷിക്കു ന്നത് കേന്ദ്രത്തിന്റെയും ആർഎസ്എസിലും ഉള്ള വിശ്വസ്തത നഷ്ടപ്പെടുത്തുന്നു.
@JosephNazareth.
@JosephNazareth. Ай бұрын
Anwer.👌💯👏
@vpbbwip
@vpbbwip Ай бұрын
CBI ഡയറക്ടർ ??!!😂😂😂😂 സ്വപ്നം ഇത്തിരി കൂടിപ്പോയി 😂😂
@joymathewmathew1238
@joymathewmathew1238 Ай бұрын
ഇയാൾ സിബിഐ ഡയറക്ടർ ആയാൽ അന്ന് ലാവ്‌ലിൻ കേസ് പരിഗണിക്കും.. 😂പിണറായി സുപ്രീം കോടതിയിൽ നിന്ന് വിശുദ്ധനായി പുറത്തിറങ്ങും 👍
@sunilkumar-p5v9d
@sunilkumar-p5v9d Ай бұрын
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ... പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം.
@joymathewmathew1238
@joymathewmathew1238 Ай бұрын
@@sunilkumar-p5v9d പരിഗണിച്ചദിവസങ്ങളിൽ സിബിഐ യുടെ പ്രധിനിധിയ്ക്ക് അന്നുമുതൽ ഇന്നുവരെ "പനി, ചൊമ, etc" ആയിരുന്നല്ലോ 😄😄😄😄അതാണ് കേസ് മാറ്റി മാറ്റി വെക്കേണ്ടി വന്നതിലെ പ്രധാന കാരണം 👍🤣🤣
@sumithas5834
@sumithas5834 Ай бұрын
Correct
@alisa7348
@alisa7348 Ай бұрын
അതാ നല്ലത് ക്രിമിനലുകൾ എല്ലാം ഒരു സ്ഥലത്തു ഒരുമിച്ചു കൂടട്ടെ
@kunhiramanp4273
@kunhiramanp4273 Ай бұрын
ഈ അവസരത്തിൽ ജനങ്ങൾ അൻവർ MLA യെ സപ്പോർട്ട് ചെയ്യേണ്ടതാണ്
@muhammadmusthafa8878
@muhammadmusthafa8878 Ай бұрын
ADGP cbi അയാൾ ഇന്ത്യയുടെ കാര്യം എന്താവുംആവോ
@anty2105
@anty2105 Ай бұрын
Let him get it.
@1969R
@1969R Ай бұрын
പിണറായി kku enthum cheyyam.. Athonnum aarum question cheyyan padilla....
@5625-c1r
@5625-c1r Ай бұрын
It was then three seats for BJP but, settled with one seat in Thrissoor. Well Bijayan is setting up every one 😂
@krishnankutty4905
@krishnankutty4905 Ай бұрын
അതാണ് പിണറായിയുടെ ബുദ്ധി!!!!" Adgp യുടെ cbi പ്രവേശനം തന്നെ പിണറായിയുടെ ലക്ഷ്യം!!!!
@abdullakuttykv8153
@abdullakuttykv8153 Ай бұрын
ആരെങ്കിലും അങ്ങനെ ചോദിക്കില്ല വാർത്ത വളച്ചൊടിക്കരത് അൻവർ എംഎൽഎ ക്ക് അങ്ങനെ ഒരു കലിപ്പില്ല
@johnymj5612
@johnymj5612 Ай бұрын
താത്തമാരുടെ മലദ്വാർ ഗോൾഡ് കിള്ളിയെടുക്കാൻ പോലീസ് പാടുപെട്ടു, അതാണോ കാക്ക പീഡനമെന്നു പറഞ്ഞു കരയുന്നത് 😂😂
@AnmayaAn
@AnmayaAn Ай бұрын
ബഹ്റക്ക് പകരം ആരെങ്കിലും വേണ്ടേ
@rizamariyalalu2375
@rizamariyalalu2375 Ай бұрын
കളൻമാർക്ക് കള്ളക്കടത്ത് നടക്കാത്തതിൻ്റെ വിഷമം ആണല്ലേ😂😂
@abdullakuttykv8153
@abdullakuttykv8153 Ай бұрын
എന്തിനാണ് ഈ ആവർത്തനം!
@balachandrannairs7964
@balachandrannairs7964 Ай бұрын
There you ഇതാണ് ചാനലുകൾ പറയാത്ത രഹസൃ൦
@Muhammedali-j8l
@Muhammedali-j8l Ай бұрын
കുറച്ചുകാലമായി കളി തുടങ്ങിയിട്ട് ഈ പോക്ക് അധികം പോകില്ല ന്യായീകരണ തൊഴിലാളികളും കമ്മിയായി തുടങ്ങി
@pravindranathan4738
@pravindranathan4738 Ай бұрын
ഹിസ് ഹൈനെസ്സ് ഹോസഭോലെ. പിണ്ണുവിന്റെ ദൈവം. പാർട്ടിയുടെ അന്തകൻ.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Ай бұрын
P Vijayan IPS Poor man Since SC ST candidate suspended from service for no reasons Present ADGP done too many out of order activities still....protected High caste people get special privileges in every department
@JosephNazareth.
@JosephNazareth. Ай бұрын
@@pushkinvarikkappillygopi5016 👌👍💯💝💝
@ashrafahamedkallai8537
@ashrafahamedkallai8537 Ай бұрын
ആക്രമികളെ ദൈവം നിയത്രിക്കും അതിന് ഒരു നിമിത്രം അൻവർ
@VincentPaul-jh5zt
@VincentPaul-jh5zt Ай бұрын
Pinarayi is preparing to merge with BJP later or sooner .RSS take fully control the pinarayi government . No doubt they will repeat Bengal and Tripura . But muslim MLA 's of the CPIM recognise it and they ready to resct the issue .
@Satheesan-w9n
@Satheesan-w9n Ай бұрын
അന്വേഷണ റിപ്പോർട്ടിന് ഹേമ കമ്മീഷന്റെ ഗതികേട് വരുമോ
@radhakrishnankottarappat7727
@radhakrishnankottarappat7727 Ай бұрын
സംശയമില്ല.... ADGP യെ നിയോഗിച്ച് കലക്കിയത് നേതാവ് തന്നെ. ഉളുപ്പ് പോയിട്ട് വായിൽ കാഷ്ടം നിറച്ചാലും ഇയാൾക്ക് ഏൽക്കുകയില്ല.
@habeebrahman7343
@habeebrahman7343 Ай бұрын
Kerala people are not fools. U t correct 😂
@alexanderpg6834
@alexanderpg6834 Ай бұрын
What ' uluppu' for those who having no " ULUPPU".
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
ഇങ്ങനെയുള്ളവരെ തിരിച്ചറിയാൻ വഴികി
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 Ай бұрын
He wanted to secure his assets from the Central Agencies for that Ajith Kumar made a connection with BJP AND RSS
@ramabhadranramabhadran796
@ramabhadranramabhadran796 Ай бұрын
ജനിതക ദോഷം
@vikramv332
@vikramv332 Ай бұрын
അജിത് കുമാർ സിബിഐ യിൽ എത്തിയാൽ അമ്പോക്കയുടെയും ജലീലിന്റെയും സമയം തെളിയും
@chandranmp832
@chandranmp832 Ай бұрын
ഇയാള് സിബിഐ ഡയറക്ടർ ആയൽ ഇന്ത്യ അഴിമതിയുടെ നമ്പർ വൺ രാജ്യമാകും
@PremKumar-re7xj
@PremKumar-re7xj Ай бұрын
He shouldn't be given that post
@Kamalakamala-fo8iy
@Kamalakamala-fo8iy Ай бұрын
Arival. Chandrika.....arival. Meadia. One.
@danielkoshy1493
@danielkoshy1493 Ай бұрын
Hahahhahaha
@danielkoshy1493
@danielkoshy1493 Ай бұрын
Hahahhahahhahaah
@josechalissery9769
@josechalissery9769 Ай бұрын
Guda politics destroyed our Kerala state, No use, Governer should Administrator for care our people and State
@kainadys
@kainadys Ай бұрын
Engineyokke adjustment cheithu alle Lawlin Case-il vidi varuthathe maattikkondu erikkunnathu......😂
@varghesethomas4791
@varghesethomas4791 Ай бұрын
Share കിട്ടിയില്ല
@Kamalakamala-fo8iy
@Kamalakamala-fo8iy Ай бұрын
Pachavelicham. Ellaydathum. Und.naf motham. Jih. ......kayyl.
@p.vsukumaran3455
@p.vsukumaran3455 Ай бұрын
കള്ളനെ കാവലേല്പിക്കുന്നോ?
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 Ай бұрын
Law-bending and manipulation tasks done with responsibility and guarantee-R. S. S😁
@joythomas4367
@joythomas4367 Ай бұрын
There is no wrongdoing in meeting anyone by a police officer
@maryjoseph8377
@maryjoseph8377 Ай бұрын
If all officials stand together can oppose c,m from the all sources of cheats ND save our keralam
@pradiptakumar4303
@pradiptakumar4303 Ай бұрын
Aha അജിത്തിനെ white washing ആയോ
@mohanachandranpushpangatha5733
@mohanachandranpushpangatha5733 Ай бұрын
Naarunnavane Chumannal Chumakkunnavanum Naarum, Just Remember RSS
@JeevamMelepurath
@JeevamMelepurath Ай бұрын
Congress.baranathel. Malappuram.pachapolice.kallikurayy.nadatheyerunnallo
@Kamalakamala-fo8iy
@Kamalakamala-fo8iy Ай бұрын
Sanu. Manu. Goodby.
@pvmuralidharan8027
@pvmuralidharan8027 Ай бұрын
IT IS PLANING FOR PINU
@sajeevkumar9534
@sajeevkumar9534 Ай бұрын
Sariyaaaa Uluppu..ellee..Bijayaaaa....kalanjittu erangyy podeeee
@JeevamMelepurath
@JeevamMelepurath Ай бұрын
Malappuram.leegenu. kallakaliyk.pattathathenal.ethanu.sarey
@abdulrazak8207
@abdulrazak8207 Ай бұрын
കേരളത്തിലെ ഏതു ജനങ്ങളാണ്ചോദിക്കുന്നത് മിസ്റ്റർ അൻവറിന് ഇത്രകലിപ്പ് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഒരു എംഎൽഎ തൻറെ ഒരുപാട് കണ്ടെത്തലുകളിൽ നിന്ന് സത്യമെന്നു തെളിഞ്ഞത് കൊണ്ട് പുറത്തുവിട്ട പരാതികൾ എങ്ങനെ കലിപ്പ് ആകും മിസ്റ്റർ ഇപ്പോൾ താങ്കൾ കാണുന്നില്ലേ കേരളത്തിലെ ജനങ്ങൾ മുഴുവൻ കലിപ്പിൽ ആണെന്ന് താങ്കൾ വാർത്തകൾ വിശലിപ്തമാക്കരുത്
@manuk6095
@manuk6095 Ай бұрын
Anwar pakka fraud
@SubramanianP-q8u
@SubramanianP-q8u Ай бұрын
Ee pooda samsthanam syriayil aano
@sanujureghunathan5337
@sanujureghunathan5337 Ай бұрын
Anwar is a fraud
@sukumarapillai2490
@sukumarapillai2490 Ай бұрын
😜...... നിങ്ങൾ ഇതൊക്കെപ്പറയുമ്പോൾ ... , പിണൻ ഒരുപാട് സാമ്പാദിച്ചു കൂട്ടിയത് കൊച്ചുമക്കൾക്ക്‌ വരെ ആസ്വദിക്കാനാണ് . കമ്മ്യുണിസ്റ്റ് ആണെങ്കിലും കാര്യം അറിഞ്ഞ " അന്നംമുടക്കി," എല്ലാം ISIS ന് കൊടുത്ത് വീട്ടിലെ കൊച്ചുങ്ങളുടെ അറ്റം കണ്ടിക്കാനും പെങ്കൊച്ചുങ്ങളുടെ അറ്റം വെട്ടി അടിമപ്പണിയും കൃഷിഭൂമിയും ആക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല .
@nezeemsainulabdheen8934
@nezeemsainulabdheen8934 Ай бұрын
Very bad and un realistic news. U are a rss news maker.
@AbdulAzeez-dg7ir
@AbdulAzeez-dg7ir Ай бұрын
പച്ച നൊണ. തൊള്ള പൊളിച്ചാൽ നൊണ യേ ഇവൻ പറയൂ. ഇവൻ പറയുന്ന പോലെ പറഞ്ഞാൽ മതിയോ അൻവർ നെ പോലുള്ള ഒരു നേതാവിന് ⁉️ഇവർ ഒരു സാജൻ കറിയാ,പതിപ്പാ.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 87 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 16 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 54 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 87 МЛН