ADGP തുടരണം: എന്തിനു മാറണം? ! | ABC MALAYALAM NEWS | ABC TALKS| 28-09-24

  Рет қаралды 38,650

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 104
@saraswathigopakumar7231
@saraswathigopakumar7231 Ай бұрын
TG ഇന്ന് present ചെയ്തത് വളരെ ഹാസ്യത്മകമാണ്. ചിരിച്ചു കേട്ടു. 🎉
@Girilalgangadharan
@Girilalgangadharan Ай бұрын
T. G.sir ന്റെ വിവരണം വളരെ വളരെ ഉജ്ജലം, ABC യ്ക്കു അഭിമാനം T. G. & ടീം
@RamachandranNairPC
@RamachandranNairPC Ай бұрын
TG സാറിന്റെ നർമ്മം എത്രയോ പ്രാവശ്യം മനസ്സറിയാതെ പരിസരം മറന്നു ചിരിച്ചുപോയി. എത്ര ബ്രഹ്തായ ഒരു സംവാദം. പിണറായിയുടെ strategy ഇന്നുവരെ ആരും പറഞ്ഞിട്ടില്ലാത്തതു എത്ര subtle ആയിട്ടാണ് TG സർ അവതരിപ്പിച്ചതെന്നു നോക്കിയേ? രണ്ടാൾക്കും അഭിനന്ദനങ്ങൾ. എബിസി ചാനലായി ഏറ്റവും നല്ല സമൂഹ മാധ്യമം. വാർത്തകൾക്ക് ഇന്ന് കൊടുക്കുന്ന സത്യസന്ധത എന്നും കാത്തുരക്ഷിക്കാൻ എബിസി ടീമിന് കഴിയട്ടെ 🌹🙏 22:02
@silvereyes000
@silvereyes000 Ай бұрын
ടി.ജി യുടെ നർമ ബോധം വളരെ മികച്ചതാണ്. പണ്ട് മുജാഹിദ് ബാലുശ്ശേരിയെ പരിഹസിച്ചും,വിമർശിച്ചും ഒരു വീഡിയോ ചെയ്തിരുന്നു. പഴയ ബാക്കിപത്രം പരിപാടിയിൽ ആണെന്ന് തോന്നുന്നു. കണ്ടിട്ട് ചിരിച്ചു വയറുവേദന വന്നു
@syamkishore9202
@syamkishore9202 Ай бұрын
ചെറുപ്പത്തിൽ R. S. S training കിട്ടി,സ്ഥാനങ്ങൾ വഹിച്ച ഒരാൾ CPM അനുഭാവി ആയിരുന്നു. ഈ അടുത്ത കാലത്ത് B.J.P. യിൽ അംഗമായി😂😂😂😂😂😂T. G. Sir നിങ്ങളുടെ channel ന് ഒരു asset ആണ്. ഭാരത് മാതാ കി ജയ് ❤️
@thomsoncj1299
@thomsoncj1299 Ай бұрын
തൃശൂരിൽ കുറെ ക്രിസ്ത്യനികൾ SGക്ക് വോട്ട് ചെയ്തു (അത് LDF UDF അത് അംഗികരിക്കില്ല) അത് പുരത്തിൻ്റെ പേരിൽ അകണം അതിന് ഉള്ള കളി - പക്ഷെ ഹൈകോടതിയുടെ ചില തിരുമാനങ്ങൾ പുരത്തിന് ഉണ്ടായിരുന്നു അത് ആരും പറയുന്നില്ല
@AshokKumar-sd5me
@AshokKumar-sd5me Ай бұрын
True 🙏🙏🙏
@tn-vp4vz
@tn-vp4vz Ай бұрын
Manoj Abraham അയ്യപ്പന്മാരെ ഉപദ്രവിച്ചവനല്ലേ? ഇങ്ങനെ വെള്ള പൂശണോ?🤔
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
ടി ജി സാർ സൂപ്പർ മറുപടി 👍
@tkunair9123
@tkunair9123 Ай бұрын
തൊണ്ടി ആയിരുന്ന ഷഡ്ഡി വരെ മാറ്റി വെക്കുന്നു..പിന്നാ സ്വർണം...
@n.unnikrishnanpillai1052
@n.unnikrishnanpillai1052 Ай бұрын
തോറ്റു തൊപ്പിയിട്ടിട്ടും സമ്മതിക്കാതെ അവനവന്റെ കുറവ് അംഗീകരിക്കാത്ത സുനിലും മുരളിയും.
@subidevu4002
@subidevu4002 Ай бұрын
അൻവറിനെതിരെ എത്രയോ കേസുകൾ ഉണ്ട് അൻവർ MLA സ്ഥാനം രാജിവെച്ചോ ?
@sajeevkotteparambil274
@sajeevkotteparambil274 Ай бұрын
ഒരു വർഷം മുൻപ് ഇലക്ഷൻ ദിവസം പൂരത്തിന് ശേഷം വരും എന്ന് ഇവർ എങ്ങനെ അറിഞ്ഞു
@silvereyes000
@silvereyes000 Ай бұрын
ശരിയാണ്. അന്ന് തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കും എന്ന് ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. അപ്പോൾ പൂരത്തിന് ശേഷമേ തെരഞ്ഞെടുപ്പ് നടക്കൂ എന്ന് എങ്ങനെ അറിഞ്ഞു
@kaatilsoman3549
@kaatilsoman3549 Ай бұрын
സാറെ, തൃശൂരിൽ ADGP യോ പൂരം കലക്കിയോ അല്ല സുരേഷ്‌ഗോപി ജയിച്ചത്‌ എന്ന കാര്യം സുനിൽകുമാരിനറിയാം അദ്ദേഹത്തിന്റെ വാർഡിലോ പ്രതാപന്റെ വാർഡിലോ മുരളിയുടെ പ്രിയപ്പെട്ട തൃശൂറോ ആർക്കും വോട്ടില്ലായിയിരുന്നു. പൂരംകലക്കി ജയിച്ചുവെന്നത് തൃശൂറുകർക്കു നാണക്കേടുമാണ്. കരുവനൂർ ബാങ്കിലെ നിക്ഷേപകരുടെ ദാരുണ മരണങ്ങൾ ജനത്തെ സിപിഎം ൽ നിന്നും അകറ്റി എന്നതാണ് സത്ത്യം.
@1969R
@1969R Ай бұрын
Correct. Njan thrissurkarananu
@radhakrishnana.p4745
@radhakrishnana.p4745 Ай бұрын
അംബുക്കയുടെസ്വർണ്ണക്കടത്തും സ്വർണ്ണപ്പൊടിക്കലും മുടങ്ങി അത്രയേഉള്ളു.
@aparnaaparna375
@aparnaaparna375 Ай бұрын
TG & സുനിൽ 👌👍👍👍
@Vascodecaprio
@Vascodecaprio Ай бұрын
കോമഡിയിൽകൂടെ അറിവുകൾ പകർന്നു കൊടുക്കുന്ന abc ടീമ്സിന് 👍 കുട്ടികൾക്ക് english പ രി ജ്ഞാ നം കിട്ടണമെങ്കിൽ കോടിയുടെ നിറങ്ങൾ മറന്നു TG മോഹൻദാസ് ചേട്ടന്റെ വാർത്തമാനങ്ങൾ കേൾക്കുക... നന്ദി സേർ 🙂
@lathikagopidasmenon9488
@lathikagopidasmenon9488 Ай бұрын
PFI നിരോധിച്ചതോടെ സമനില തെറ്റിയത് അൻവറിന് ആണ്. എന്തായിരിക്കും കാര്യം
@CONCURRENTLIST
@CONCURRENTLIST Ай бұрын
Nothing connected with PFI.. Anwar not able to bring Smuggling Gold to Kerala
@BhavadasVelukutty
@BhavadasVelukutty Ай бұрын
Reduction of BCD on import of Gold drastically by central govt broke the backbone of smugglers.
@CONCURRENTLIST
@CONCURRENTLIST Ай бұрын
@@BhavadasVelukutty Still they want to smuggle..
@anika9226
@anika9226 Ай бұрын
എഡിജിപിയെ മാറ്റി നിർത്തി അന്വേഷിക്കണം
@anilraj9174
@anilraj9174 Ай бұрын
ഇവർ രണ്ടു പേരും യോജിച്ചുള്ള ചർച്ച ഹാസ്യ ത്തിന്റെ മേൻ പൊടി ചേർത്തുള്ള വാർത്താവതരണം ആസ്വദിക്കുന്നു. സുനിലിന്റെ അർത്ഥ ഗർഭ മായ ചിരി അതീവ ഹൃദ്യം.
@revathienterprises2538
@revathienterprises2538 Ай бұрын
സാറെ മനോജ് എബ്രഹാം അവൻ ശബരി മലയിൽ അവൻ കാണിച്ചത് ന്യായമോ പിന്നെ ജോൺസൺ മാലുങ്കൽ മറന്നോ
@shynis8881
@shynis8881 Ай бұрын
എന്തായാലും TG സാറെ ഇപ്പോൾ ചാണകം, സംഘി വിളികൾ തീരെ കുറഞ്ഞു, നിർദോഷികളായ ഹിന്ദു ക്കൾ ഉണർന്നു വരുന്നു, നല്ലത് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍👍👍👍👍👍👍👍👍👍
@tn-vp4vz
@tn-vp4vz Ай бұрын
സരസഭാഷണം😊👍
@rainynights4186
@rainynights4186 Ай бұрын
On 🎯💯👏 👏👏
@suluc2913
@suluc2913 Ай бұрын
TG. Sir. Sirnde news pathrika kandeettu kure days ayi. Joli thirakkum. UAE varthayil war praoblem varunnu. Vishamam.
@Shakti-q7x
@Shakti-q7x Ай бұрын
Sir, മാദ്ധ്യമ ജഡ്ജിമാർ ഹാഷ്മി, സ്മൃതി, ഉണ്ണി, വേണു, മാധു വിനോക്ക്ക്കെ എന്താ ഇത്ര RSS വിരോധം, അവരൊക്കെ പറയുന്നതിന് against RSS/ BJP ഒരു നിയന്ത്രണം/ case file ചെയ്യാൻ പറ്റില്ലേ?
@vk9141
@vk9141 Ай бұрын
വിശ്വാസത്തിന്റെ അട്ടിപ്പേർ അവകാശം BJP യ്ക്ക് ആശയം Super👍❤
@shynis8881
@shynis8881 Ай бұрын
സുനിലേ, അൻവർ വേണ്ട 👍,നിലമ്പൂറൻഅതുമതി 👍👍👍👍
@unnikrishnanb1237
@unnikrishnanb1237 Ай бұрын
രണ്ടുപേരും, മുഖ്യമന്ത്രി പി.ശശി& അജിത് കുമാർ എന്നീ ത്ൽപരകക്ഷികളിൽ നിന്ന് " അസാരം ചില്ല്വാനം", തെരപ്പെടുത്തീ.....ന്നന്നെയാണ് ട്ടോ നാണ്ണ്വാരുടെ പഴമനസ്സിൽ തികഞ്ഞ ബോദ്ധ്യം.!???😢😢😮😅😅
@sreeraj761
@sreeraj761 24 күн бұрын
❤❤❤
@gopinadhankj9906
@gopinadhankj9906 Ай бұрын
Very good
@PaulJoseph-o8v
@PaulJoseph-o8v Ай бұрын
👌👌👌
@geethakumar601
@geethakumar601 Ай бұрын
🎉🎉🎉🎉🎉🎉
@viswambharannair5476
@viswambharannair5476 Ай бұрын
👍👍
@rameshraghavan9515
@rameshraghavan9515 Ай бұрын
Tg യെ ഇപ്പോൾ താല്പര്യക്കുറവ്. പല ചർച്ചയും അത്ര ശരിയല്ല.
@babumon4014
@babumon4014 Ай бұрын
അപ്പോ പിണറായി അടുത്ത ഗുജറാത്ത് ഗവർണർ.ഉറപ്പിച്ചു.
@AjayakummarAjay-ny7ej
@AjayakummarAjay-ny7ej Ай бұрын
Sinil ജി ചിരിക്കൂ, അടക്കിപ്പിടിക്കാതെ
@unniag7019
@unniag7019 Ай бұрын
Only sympathy for Kerala main media and channels for exaggerating that innocuous incident and blowing it out of proportions !😂
@unpredictable-rudra
@unpredictable-rudra Ай бұрын
TG sir slightly disagree with your opinion. If law and order was the highest priority of kerala police, then why do they behave erratically in Sabarimala. There are more things behind the curtain on the Kerala Law and Order issue. Future events might bring that to light. Truth always wins.
@habeebmullali1318
@habeebmullali1318 Ай бұрын
ithrayum paranchittum enthinaanu anweshnam nadakkunnathu ennu parayunnilla
@sureshbtasb4060
@sureshbtasb4060 Ай бұрын
TG sir .
@DiegoWears
@DiegoWears Ай бұрын
അപ്പോള്‍ ബന്ധം ദൃഢം..
@shyamjithks4113
@shyamjithks4113 Ай бұрын
TG🧡🧡
@gopala3539
@gopala3539 Ай бұрын
അൻ വെറിയൻ 😜
@singlesigma8626
@singlesigma8626 Ай бұрын
അന്നേ ഷൈലജ ടീച്ചർ പറഞ്ഞത അൻവർ ഞമ്മക് പണി ആവും എന്ന്. ഇപ്പോ അത് ശരി ആയി 😂😂
@thampipadmanabhan9842
@thampipadmanabhan9842 Ай бұрын
സത്ത്യ്മ.
@BhavadasVelukutty
@BhavadasVelukutty Ай бұрын
Anwar, protector of gold smugglers.
@karthikeyanr5641
@karthikeyanr5641 Ай бұрын
😂😂😂😂😂😂😂😂🥰🥰🥰🥰🥰👍👍👍👏👏TG sr 😂😂😂❤️❤️സുനിൽ sr 😂😂🥰🥰❤️❤️❤️
@geethagnair7361
@geethagnair7361 Ай бұрын
Tg sir ❤❤🙏🙏😂😂😂
@johnson.george168
@johnson.george168 Ай бұрын
വടയാർ സുനിൽ നേരത്തെ ഒരു ചർചയിൽ പൻട് അജിത് കുമാർ ഐജി ആയിരുന്നപ്പോൾ മൊബൈൽ പൊട്ടിയപോൾ മാററിയിടാൻ പൈസ ഇല്ല എന്ന് പറഞ്ഞെന്നും അയാൾക്ക് കവടിയാറിൽ കൊട്ടാരം വയ്ക്കാൻ എവിടെ നിന്ന് പണം എന്നൊക്കെ ചോദിച്ചിട്ടുണ്ടായിരുന്നു.. ഇപ്പോ ടി.ജി.വന്നപോൾ സ്റ്റാൻഡ് മാറ്റി.. സസ്പെൻഷൻ ചെയേണ്ട താത്കാലം ചുമതലകളിൽ നിന്നും മാറ്റി വെറെ വലതും കൊടുത്തുകൂടെ.... വല്ലാത്ത ചർച്ച ആയിപോയി...
@BabyVani-pr8nh
@BabyVani-pr8nh Ай бұрын
Sunil palappolum onthinte pole niram marunnu. (netam undengil) Chemmannoor komaliye marunadanu ethire veluppichathum, Krishna bhakthaye velluppichathum okke orthu nookku.
@vadayarsunil
@vadayarsunil Ай бұрын
താങ്കൾക്ക് തെറ്റി അന്നത്തെ ആ സംഭാഷണത്തിൽ അജിത് കുമാറിന് എവിടെ നിന്നു പണം കിട്ടി എന്ന് ചോദിച്ചിട്ടേയില്ല.😊
@BabyVani-pr8nh
@BabyVani-pr8nh Ай бұрын
@@vadayarsunil Chemmannoor komaliye velupichu shajanu ethire cheithittu enthai?. Charchayil komali thanne paranjapole ayal thanthakku pirakkatha pani kanichu ennu channelil koode parayan aarjavam kanikkan enthukondu thankalkku pattunnilla?. Ayalude sahayam vallathum sweekarichittano?. Marupadi pratheekshikkunnu.
@johnson.george168
@johnson.george168 Ай бұрын
@@vadayarsunil പിന്നെ എന്തിനാണ് ഇദേഹം അജിത്ത് കുമാറിനോട് ലിഫ്റ്റിൽ വച്ച് സാറിന് ഈ മൊബൈൽ കവർ മാറ്റി കൂടെ എന്നും...അപോൾ അജിത് കുമാർ ഏകദേശം അയ്യായിരം രൂപാ ആകും അത് കൊണ്ട് തൽക്കാലം ഇങ്ങനെ പോകട്ടെ... ഇതിൻറെ അർഥം എന്താണ് നിങൾ തന്നെ പറ... അയ്യായിരം എടുക്കാൻ ഇല്ലാത്തവൻ 25 കോടിയുടെ ആഡംബര സൗധം എങനേ പണിയുന്നു...
@johnson.george168
@johnson.george168 Ай бұрын
@@vadayarsunil അന്നത്തെ അവസ്ഥയിൽ പണം ഇല്ലായിരുന്നു, പണം കിട്ടാൻ സാധ്യതയില്ലായിരുനു എന്നലെ താങ്കളുടെ വിലയിരുത്തൽ സാമാന്യ യുക്തിക്ക് നോക്കിയാലും അതാണ് ശരി... എത്ര ഉന്നത ഉദ്യോഗസ്ഥർ ആയിരുന്നാലും മാസ ശൻപളം വാങ്ങുന്നവർക്ക് സ്വപ്നം കാണാൻ കഴിയാത്ത ലൊക്കേഷൻ ആണ് കവടിയാർ കൊട്ടാരവും പരിസരവും....എന്നാൽ നിങൾ ഇപ്പോൽ അജിത് കുമാറിനെ വെള്ളപൂശി വന്നിരിക്കുന്നു..ടി.ജി .ആർ എസ് എസ് ആയത് കൊണ്ട് അദേഹത്തിന് ഇതൊക്കെ ന്യായീകരികേൻടത് ബാധ്യത.. നിങ്ങൾ എൻതിനാണ് സ്റ്റാൻഡ് മാറ്റുന്നത്..???
@rajeshmn7580
@rajeshmn7580 Ай бұрын
Tg ✌️✌️✌️
@gopakumarannair2933
@gopakumarannair2933 Ай бұрын
Iee manushan oru puliyanu keto
@ഗ്രീൻപീസ്
@ഗ്രീൻപീസ് Ай бұрын
Ingalu naarandankil njammale svornam kadathal, thadayana case, kolapaathakam ellaam nadathaan anuvadhikkanam.
@harinedumpurathu564
@harinedumpurathu564 Ай бұрын
കൂടുതൽ വെള്ളപൂശണ്ട ചേട്ടാ കള്ളനല്ലേ കള്ളൻ്റെ വഴിയറിയു
@UshaKumari-ww6ik
@UshaKumari-ww6ik Ай бұрын
skipp ചെയ്യാതെയും,caption മാത്രം കണ്ടും cm t ഇടാതെ ഫുൾ കേട്ടിട്ട് നി ഇടൂ
@abubakers.m9903
@abubakers.m9903 Ай бұрын
Abc പറഞ്ഞില്ലെങ്കിലേ അത്ഭുതമൊളൂ. Rss ന് വിടുപണി ചെയ്തു abc യുടെ പണി ചെയ്യാൻ ആളുവേണ്ടേ. വിഭാഗികത ഇല്ലങ്കിൽ rss ഉം എല്ലാം ബിജെപിയുടെ രാഷ്ട്രീയ ഭാവിയും ഇല്ലാ ആകെ 10വർഷത്തെ ഭരണം കൊണ്ടു അടികൊണ്ടു മടുത്ത ദളിതൻ ചന്ദ്ര ശേഖർ ആസാദിന്റെ കൂടെ കൂടി ശക്തരായി ഉത്തരേ ഇന്ത്യയിൽ ഇനി ദളിതനെ റോഡിൽ നേരിട്ടാൽ അടി ഉറപ്പായും തിരിച്ചു കിട്ടും. യാത്രയായി. ഈ എല്ലുപോടി ചേട്ടൻ കുറച്ചു കൂടി ഭയങ്കര ന്യായങ്ങൾ പറഞ്ഞു സുഖിക്കട്ടെ.
@MeeraGupta-y9j
@MeeraGupta-y9j Ай бұрын
Hilarious
@narendrannair3328
@narendrannair3328 Ай бұрын
😂
@shermmiladasa8848
@shermmiladasa8848 Ай бұрын
Tg😂😂😂🎉🎉🎉
@pr.georgejoseph815
@pr.georgejoseph815 Ай бұрын
ബഹറ മാറിയപ്പോൾ അമിത് ഷായുടെ വിശ്വസ്ഥൻ അജിത് കുമാറിനെ പോലീസിൻ്റെ താക്കോൽ സ്ഥാനത്താക്കി. അമിത് അനുവദിക്കാതെ അജിത് കുമാറിനെ ആ സ്ഥാനത്തുനിന്ന് മാറ്റുവാൻ വിജയനു കഴിയുമോ? പെൻഷൻ പറ്റിയ ബഹറയെ നാട്ടിലേയ്ക്ക് പോകാൻ സമ്മതിക്കാതെ മെട്രോയിൽ കയറ്റി ഇരുത്തിയത് ആരുടെ കല്പനയായിരുന്നു. കേരള മുഖ്യമന്ത്രി CPMൻ്റെ നിയന്ത്രണത്തിലോ ഡൽഹിയിലെ RSS BJP നേതാക്കന്മാടെ നിയന്ത്രണത്തിലോ ?
@aj5606
@aj5606 Ай бұрын
Rss nte ayal santhosham methante ayal ninte andi keerum avanmar vann😂
@arunkannikkatt3395
@arunkannikkatt3395 Ай бұрын
This talk is a really senseless - TG is "frog in the well" type person ** but still interesting to watch like a comedy show
@MrZubzubi
@MrZubzubi Ай бұрын
🤣🤣🤣 ഇത്രയേ അൻവറും പറയുന്നുള്ളൂ.. പിണറായിക്കും നിങ്ങൾക്കും ഒരേ ശബ്ദം.. 😂😂😂
@UshaKumari-ww6ik
@UshaKumari-ww6ik Ай бұрын
മുഴുവനും skip cheyyaathe കേട്ടിട്ട് അങ്ങ് cmnt അടി
@BabyVani-pr8nh
@BabyVani-pr8nh Ай бұрын
Sunilinum ennu parayu😂parayu
@sainulabid.k.p.m7691
@sainulabid.k.p.m7691 Ай бұрын
മാറ്റരുത്… കാരണം സംഘികൾക്ക് വേല ചെയ്യാൻ ഒരു ഉന്നത ഉദ്യാഗസ്ഥൻ അനിവാര്യം
@rajeshcheriyanad1690
@rajeshcheriyanad1690 Ай бұрын
പൂരം കലക്കിയയതാണ് പിണറായി പ്രതി ആണ്
@zainabazainaba-gs5hf
@zainabazainaba-gs5hf Ай бұрын
പൂരം കലക്കിയത് ആര് 😂😂
@1969R
@1969R Ай бұрын
Pooram kalakkiyathu islamine preethipeduthan ldf cheythathu aanu...
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 1,9 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 42 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН