സാറു പറഞ്ഞത് പോലെ വളരെ സിമ്പിളായിരുന്നു. ഞാനും വരച്ചു. അതിനേക്കാൾ സിമ്പിളാ യി ഓരോ അനുഭവത്തിലൂടെ ഉള്ള കാര്യങ്ങളും പറഞ്ഞു മനസിലാക്കുന്നത് അതും മനുഷ്യ മനസ്സുകൾക്ക് എന്തു സാന്ദ്വനമാണ് കിട്ടുന്നത്. ഒത്തിരി ഇഷ്ടപ്പെട്ട വിഡിയോ. ഏറെ സന്തോഷത്തോടെ സാറിനു നന്ദി പറയുന്നു. 🙏
@artistsudheerkrishna644019 күн бұрын
Thank you 🥰
@rkgold751317 күн бұрын
സൂപ്പർ 🙏
@artistsudheerkrishna644017 күн бұрын
❣️🙏
@sudhapd786111 күн бұрын
👍🙏♥️
@വസുദേവ്കൃഷ്ണൻ17 күн бұрын
വളരെ നന്ദി സർ. ശ്രീ കൃഷ്ണന്റെ ചിത്രം വരയ്ക്കാൻ പഠിപ്പിക്കുമോ
@artistsudheerkrishna644017 күн бұрын
നമ്മുടെ രണ്ടു പേരുടെയും പേരിൽ കൃഷ്ണനുണ്ടല്ലോ😄 തീർച്ചയായും വീണ്ടും വരയ്ക്കാം.
@anilkumarariyallur276018 күн бұрын
സാറിന്റെ വരയും സ്പീച്ചും 👌👌👌👌👌വളരെ ഇഷ്ടപ്പെട്ടു 🙏. നല്ലപേപ്പർ ഏതെന്നു കൂടി അറിയിക്കുമോ
@artistsudheerkrishna644018 күн бұрын
Thank you 🙏❣️ Sketching മാത്രമാണെങ്കിൽ 80 GSM മുതൽ ഉള്ള Copier Paper മതിയാവും. അതല്ല എങ്കിൽ നല്ല Sketch book വാങ്ങാം...🙏
@Heleenamn271820 күн бұрын
സാർ 🙏... ഇത് വളരെ പ്രയോജനം ചെയ്യുന്ന മെത്തേഡ് ആണ്. ചിത്രരചന വളരെ എളുപ്പത്തിൽ ചെയ്യാനാകും 🙂.
@artistsudheerkrishna644020 күн бұрын
Thank you,❣️❣️
@RameshR-z8w18 күн бұрын
🙏👍🏻
@artistsudheerkrishna644018 күн бұрын
❣️
@syamalunni861820 күн бұрын
കണ്ടിട്ടുണ്ട് കരടിയെ.. പക്ഷേ കരടിയുടെ ശരീര വടിവും രൂപവും കണ്ണുകൾ തൊട്ടറിഞ്ഞത് മാഷ്ടെ ഈ വരയിലൂടെ മാത്രം.. നന്നേ ഇഷ്ടമായി ക്ലാസ്സ്. നന്ദി.. സ്നേഹം മാഷേ 🙏 ചിത്രം വരച്ചയച്ചിട്ടുണ്ട് കേട്ടോ 😍 R
@artistsudheerkrishna644020 күн бұрын
കണ്ടു... സൂപ്പർ!❣️❣️❣️
@autoibisdesignsreempadanna766217 күн бұрын
അല്ലല്ലോ ആശാനേ നമ്മള് നന്നാവണം നാടും നന്നാവണം സാമൂഹ്യ പ്രതിബദ്ധത കലാകാരന്‍മാര്‍ക്ക് വേണം കല യിലൂടെ പ്രതികരിക്കന്‍ പറ്റും ...മുന്‍കാലങ്ങളിലെ ഒരുപാട് കലാകാരന്‍മാര്‍ കാരിക്കേച്ചറിലൂടെ അത് ചെയ്തിരുന്നു
@artistsudheerkrishna644017 күн бұрын
ശരിയാണ്👍
@neenarajesh360617 күн бұрын
മനുഷ്യരെ വരയ്ക്കാൻ പഠിപ്പിക്കണം പല positions
@artistsudheerkrishna644017 күн бұрын
കുറച്ച് ഏറെ വരച്ചിട്ടുണ്ട്.... മുൻ വീഡിയോകൾ നോക്കണം. ഇനിയും നമുക്ക് വരയ്ക്കാം❣️
@shas-bw6uz20 күн бұрын
ഒരു അഭിപ്രായമാണ് വരയുടെ ടിപ്സ് കൂടുതൽ ഉൾപെടുത്തിയാൽ നല്ലത് വരയിൽ മറ്റുള്ള സംസാരമാകുമ്പോൾ താല്പര്യം കിട്ടുന്നില്ല. പറഞ്ഞതിൽ വിഷമമായെങ്കിൽ ക്ഷമിക്കണം
@artistsudheerkrishna644020 күн бұрын
ഒരു വിഷമവുമില്ല മിത്രമേ😊 ഒരു ഇത് രണ്ടും ആവശ്യമായ കുറച്ചേറെ പേര് ഉണ്ട്.... കേൾക്കുന്നവർക്കും വര വേണ്ടവർക്കും ചേർത്ത് ഒരു ചാനൽ എന്ന രീതിയിൽ പോകുന്നത് അതിനാലാണ്...പിന്നെ ഏറ്റവും Simple tips ആണ് എൻ്റെ ചിത്രകലയിൽ ആദ്യം തന്നെ Tips പറയുന്നുണ്ട് അതിനാൽ ബാക്കി Mute ചെയ്ത് മാത്രം കാണുക ... വരയ്ക്കാൻ നിശ്ചയമായും സാധിക്കും...❣️
@shas-bw6uz20 күн бұрын
@@artistsudheerkrishna6440 ok കുഴപ്പമില്ല ഒരു അഭിപ്രായം മാത്രം 👍