മാഷേ.. മനോഹരമായിരിക്കുന്നു.. എത്ര ലളിതസുഭഗമായ് നല്ല വരകളാൽ നാലഞ്ച് വാക്കുകളാൽ പൂർണ്ണമാകുന്നു സുന്ദരിയുടെ രൂപം.. ഗംഭീരം 👍👍🌹🌹
@artistsudheerkrishna64402 күн бұрын
Syamalaji ഒരുപാട് ഇഷ്ടം❣️🙏
@Heleenamn27182 күн бұрын
വളരെ സുന്ദരമായ ചിത്രം... സുന്ദരിയുടെ കയ്യിൽ ഒരു താമരപ്പൂവ് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ മോഹിച്ചു 😊
@artistsudheerkrishna64402 күн бұрын
അതിനെന്താ..... അടുത്ത ചിത്രത്തിൽ കൊടുത്തേക്കാം 😊❣️
@sudhapd78612 күн бұрын
വളരെ മനോഹരമായിരിക്കുന്നു മാഷേ 🙏
@artistsudheerkrishna64402 күн бұрын
വളരെ നന്ദി Sudha ji നിങ്ങളുടെയൊക്കെ പ്രോത്സാഹനത്തിന്🙏
@minu-joseph2 күн бұрын
👌👌👌😍
@rajalakshmicm43482 күн бұрын
❤very much informative.
@artistsudheerkrishna64402 күн бұрын
Thank you,❣️
@pradeepkp66022 күн бұрын
മാഷെ.. ചിത്രം മനോഹരം. ചിത്രം കണ്ണുകൾക്ക് ആനന്ദം നൽകുന്നതിനൊടോപ്പം സാറിന്റെ വാക്കുകൾ മനസിനും ആനന്ദം നൽകുന്നു. അറിവും, വരയും ഒന്നിച്ച് ചേരുന്നത് സാറിന് മാത്രമുള്ള കഴിവാണ്. ഏത് നമ്പറിൽ വിളിച്ചാലാണ് സാറുമായി സംസാരിക്കാൻ കഴിയുക, രണ്ട് നമ്പർ കാണുന്നുണ്ട്.
@artistsudheerkrishna64402 күн бұрын
Pradeep ji വളരെ നന്ദിയുണ്ട്. 9061312543 ആണ് എൻ്റെ നമ്പർ❣️
@SiniVr-g1l2 күн бұрын
Supermasheee✌️✌️✌️✌️✌️🔥🔥🔥
@KUNJAVA-o8i2 күн бұрын
Super ❤🎉
@artistsudheerkrishna64402 күн бұрын
Thank you ❣️
@minu-joseph2 күн бұрын
Oru ammayeyum twins makkal madiyil erikunna oru Pic varayachu kanikamo sir pls😊
@artistsudheerkrishna64402 күн бұрын
പിന്നെന്താ സമയം പോലെ വരച്ചു തരാം, ഇടയ്ക്ക് ഒന്നു ഓർമിപ്പിക്കണേ🙏
@imWayne7Күн бұрын
reference koodi add cheyyamayirnnu..kaaranm sir engane aanu picture observe cheyunne ennum,athupole enthokke details nokkunnu ennum ariyaan sahaaayakaram aavum ..