The beautiful verses of our Paraguru , the beautiful music and melodious soultouching voice of the singer, all blended to give us peace.May Lord Murugan bless all the listeners and viewers.Parama Guruve! Paadaaravindam Saranam.
@remababu3762 Жыл бұрын
Om saravana bhava Om saravana bhava Om saravana bhava Om saravana bhava Om saravana bhava.🙏
@kesavanak6565 Жыл бұрын
ശ്രീനാരായണ പരുമഗുരുവേ നമഹ നല്ല മധുര സുന്ദരാലപനം പ്രിയ ഗായിഗക്ക് നമസ്കാരം
@kesavanak6565 Жыл бұрын
ഹായ് ഇനിയും ഇതുപോലുള്ള നല്ല ഗീതങ്കൾ പ്രതീക്ഷിക്കുന്നു
ഗുരുദേവ ക്ഷേത്രത്തിൽ എല്ലാ ശാഖ ങ്ങങ്ങളും കൂടിയിരുന്നു ഭക്തിയോടെയിരുന്നു ചൊല്ലുന്ന പ്രാത്ഥന
@jaypmeadia16144 жыл бұрын
ഗുരുചരണം ശരണം -------------------------------- ചൊല്ലിയിരിക്കുന്നത് വളരെ നന്നായിരിക്കുന്നു എന്നാൽ 3)ന്നാം ശ്ലോകത്തിലെ 3)ന്നാം വരി "കർണ്ണമണ്ഡല" എന്നായിട്ടാണ് (ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം "പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ" ) കാണുന്നത് മറ്റു പ്രാത്ഥന ബുക്കുകളിലും അങ്ങനെ തന്നെ താങ്കൾ ചൊല്ലിയിരിക്കുന്നത് "കർണ്ണകുണ്ഡല " എന്നാണ് ശ്രെദ്ധിക്കുക......... ഗുരുചരണം ശരണം......
@Adhyathmikam4 жыл бұрын
Lyric in the video is correct. If it has to be corrected in the audio, somebody has to render it. If you or anybody else arrange the rendering I assure that I shall reupload the video with the correction.