കോലത്തുകര യെയും കോല തീരേസ്തവ തേയും കുറിച്ച് വിശദമായ പ്രഭാഷണം നടത്തിയ സ്വാമിജി ക്കും ഗുരു പദം ടിവിക്കും അഭിനന്ദനങ്ങൾ
@yesodharavasudevan68407 күн бұрын
Namaskaram swamiji. Very simple and humble speech. I AM very proud of you swamiji. THANK YOU SO MUCH ❤
@jayasreethankachan424 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: നമസ്തേ സ്വാമി🙏
@binduraju844128 күн бұрын
നമസ്തേ സ്വാമിജി🙏 സ്വാമിജിയുടെ പ്രഭാഷണങ്ങൾ ഓരോന്നും കേൾക്കുമ്പോഴും കൂടുതൽ കൂടുതൽ ഗുരുവിനെ അറിയുകയും ഗുരുവിലേക്ക് അടുക്കുകയും ചെയ്യുവാൻ പറ്റുന്നത് ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യമാണ് സ്വാമിജി ആയുരാരോഗ്യസൗഖ്യത്തോടെ കൂടി ഒരുപാട് കാലം ജീവിക്കുവാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏