ആചാര്യൻ പറഞ്ഞത് വളരെ ശരിയാണ് രണ്ട് മൂന്നാളുടെ മരണം ഞാൻ കണ്ടിന് അങ്ങയ്ക്ക് നല്ലതെ വരൂ അറിവ് പകർന്ന് കൊടുക്കുന്നതിലും വലിയ പുണ്യം വേറെയില്ല
@RajiShaji-w7oАй бұрын
ഇങ്ങനെ ഒരു അറിവു പറഞ്ഞു തന്ന തിരുമേനിക്കു നന്ദി🙏
@shajumohan6074Ай бұрын
🙏🏻 അറിവുകൾക്ക് വളരെ നന്ദി നന്ദി.🙏🏻
@narayananappuАй бұрын
വളരെ ശ്രേഷ്ടം.
@sulochanapk1157Ай бұрын
Radheshyam radheshyam namasthe ❤
@shiji-73Ай бұрын
Same ente amma avasthyil ayirunnu swamigi
@GirijathayyurGirijaАй бұрын
ജീവിതം ആണ് ഭൂമിയിൽ പ്രാദാന്യം അത് കഴിഞ്ഞു പോകാനുള്ള ബുദ്ധിമുട്ട് എന്തൊക്കെ ആണ്. അതിനു ഒരു ഊർജം മനുഷ്യന് നൽകു. മരണം എപ്പോ വേണമെങ്കിലും വരാം അത് വരുമ്പോ വരട്ടെ. മനുഷ്യന് ജീവിക്കാനുള ഊർജം നൽകു. അതിനാണ് ഓരോ മനുഷ്യനും പ്രവർത്തിക്കേണ്ടത്. ഇതു കേട്ട് സ്വാഭാവികമായി വരുന്ന ഒരു ശ്വാസമുട് ഉണ്ടായാൽ ഞാൻ മരിക്കാൻ പോവുകയാണ് എന്നു കരുതി പേടിച്ചു മരിക്കും. താങ്കൾ ഒരു കൊലയാളി ആകണോ?
@IndiraIndu-fp9xvАй бұрын
🙏🙏🙏🙏
@sujitharaj4229Ай бұрын
🙏🙏🙏
@sujathaccsujathaccАй бұрын
ഗുരുവേ ഒരു സംശയം ചോദിക്കന്നുണ്ട് അറിവില്ലായ്മയാണെങ്കിൽ ക്ഷമിക്കണം എൻ്റെ അച്ഛനും അമ്മയും ഈ അവസ്ഥയിലായിരുന്നപ്പോൾ ഞങ്ങൾ ജ്ഞാനപ്പാന, നാവു കുഴയാതെ നാമം ജപിക്കുവാൻ സാധിച്ചീടേന്ന മേ നാരായണ എന്ന നാമങ്ങളും പിന്നെ പീതാംബരം കരവിരാജിത എന്ന നാമങ്ങളും ചൊല്ല മ്പോൾ അമ്മ നാരായണാ എന്നു വേദനയോടുകൂടി വിളിക്കുന്നുണ്ടായിരുന്നു ഒരു കാര്യം ശ്രദ്ധിച്ചപ്പോൾ ശിവശംഭോ എന്ന നാമം ജപിച്ചപ്പോൾ വളരെ പേടിയോടുകൂടിയാണ് അമ്മയും അച്ഛനും എന്നെ നോക്കിയത് അപ്പോൾ ഞാൻ വീണ്ടും നാരായണ നാമം തന്നെ ചൊല്ലി ഇതിൻ്റെ കാരണം പറഞ്ഞു തരാമോ ഗുരുവേ