കാളി എന്നാൽ കാലം എന്ന് തന്നെയാണ് അർഥം. അവൾ കാലത്തിന്റെ സമയത്തിന്റെ പ്രതീകമാണ്.തലയോട്ടി ധരിച്ച കാളിയുടെ ചിത്രം കാണുമ്പോ ഓർത്ത് കൊള്ളുക എന്തൊക്കെ വെട്ടിപ്പിടിച്ചാലും കൂട്ടിവെച്ചാലും അധികം താമസിയാതെ നമ്മളും കാളിയുടെ അഥവാ കാലത്തിന്റെ മാലയിലെ മുത്തുകളാകുമെന്ന് '
@rajukr2992 жыл бұрын
ഇത് താങ്കളുടെ അഭിപ്രായമല്ലേ?
@issackuriakose56462 жыл бұрын
അപ്പോ നമ്മളും അസുരന്മാർ ആണെന്ന് വരുമല്ലോ
@vbkris Жыл бұрын
ആരെയാണ് അസുരന്മാർ എന്നു വിളിക്കുന്നത്? തിന്മകൾ അധികമായി പ്രവർത്തിക്കുന്നവരെയാണ്.
@vbkris Жыл бұрын
ആരെയാണ് അസുരന്മാർ എന്നു വിളിക്കുന്നത്? തിന്മകൾ അധികമായി പ്രവർത്തിക്കുന്നവരെയാണ്.
@vbkris Жыл бұрын
മുത്തുകൾ എന്നതിനേക്കാൾ നാശത്തിന്റെ പ്രതീകമായ തലയോട്ടികൾ എന്നു പറയുന്നതല്ലേ ഉചിതം? 😊
@chandramohanannv86852 жыл бұрын
🙏 ഇതിനെല്ലാം കാരണം ഗൃഹങ്ങളിൽ, കുട്ടികളെ, ഹിന്ദു, സംസ്ക്കാരം, പഠിപ്പിക്കാത്തതാണ്, വിടുകളിൽ കുട്ടികൾക്ക്, ഹിന്ദു 🙏സംസ്കാരം പഠിപ്പിക്കാൻ ഉതകുന്ന, ഒരു, സിലബസ്, തയാറാക്കി, പുസ്തകം പ്രിന്റ് ചെയ്ത്, വിടുകളിൽ എത്തിക്കാൻ, ആശ്രമവും, രക്ഷിതാക്കളും മുൻകൈ 👌എടുക്കണം 🕉️🙏 Chandramohanan. N. V.. Kanhangad,
@bijusidharthan41232 жыл бұрын
ഒരിക്കൽ ഒരു സദസ്സിൽ അവരുടെ അനുവാദത്തോടെ പലരും ചോദൃങൾ ചോദിച്ചു.... പക്ഷേ ഒരു ചോദ്യം ചോദിചതിന് ...ആ സദസ്സിൽനിനും അപ്പോൾ തന്നെ പിടിച്ച് പുറത്താക്കി..... ദിവൃ ബലി നടത്തുന്ന സമയത്ത് നമ്മൾ എന്തിനാണ് ദൈവ പുത്രൻറ്റെ രക്തം വീഞ്ഞ് എന്ന പേരിൽ പാനകം ചെയുന്നത്...??? എന്തിനാണ് അപ്പം ദൈവ പുത്രൻറ്റെ ശരീരം എന്ന് പറഞ്ഞു മറ്റുള്ളവരെ ഭക്ഷിപ്പിക്കുന്നത്...??? രക്തം പാനം ചെയുക ദുഷ്ട്ട ജന്തുക്കൾ എല്ലേ...??? ദൈവ പുത്രൻറ്റെ രക്തവും ശരീരവും ഭക്ഷിക്കാൻ നമ്മൾ ചെകുത്താനോ ലൂസിഫറോ ആണോ...അത് തെറ്റല്ലേ...??? ഇതായിരുന്നു ചോദ്യം....പക്ഷേ ....!!
@anilaanilkumaranilaanilkum42122 жыл бұрын
Jesus is the bread of life.
@gouthamkrishnan6718 Жыл бұрын
ക്രിസ്ത്യാനികൾ ഭൂരിഭാഗവും ആന്ധവിശ്വാസികളും പള്ളിലച്ഛൻമാരുടെ അടിമക്കുഞ്ഞാടുകളുമാണ്.എന്നിട്ടാണ് അവർ മറ്റുളവരെ പഠിപ്പിക്കാൻ വരുന്നത്.മന്ദബുദ്ധികളെയും അജ്ഞാനികളെയും പറ്റിക്കാൻ മാത്രേ ഈ കുരിശുക്കൃഷി ടീമുകൾക്ക് പറ്റു.
@KwtKw-m7r9 ай бұрын
🤔..... point ✌️???????
@abdulsamadpallimanjalil3805 Жыл бұрын
ഇതിന് കൃത്യമായ മറുപടി അലക്സാണ്ടർ ജേക്കബ് സാറിന്റെ പ്രസംഗത്തിൽ ഉണ്ട്
@MOHANANATKottayam5 ай бұрын
അലക്സാണ്ടർ സാർ ഹിന്ദുക്കൾക്കു വേണ്ടി പ്രസംഗിക്കുമ്പോൾ അതിനെ പ്രശംസിക്കും ക്രിസ്ത്യൻസിനു വേണ്ടിയാകുമ്പോൾ അതിനെയും മുസ്ലീങ്ങൾക്കു വേണ്ടി അതിനെയും പ്രശംസി ക്കും; അതാതു മതവിശ്വാസികളെ സുഖിപ്പിക്കാൻ വേണ്ടി വന്നാൽ മറ്റു മതസ്ഥരെ കുറ്റം പറയുകയും ചെയ്യും. അങ്ങനെയുള്ള പല വീഡിയോകളും കണ്ടിട്ടുണ്ട്.
@Pocso-muhammed-nabi2 жыл бұрын
Chapter 5: Sura Al- Maeda#1 5:33 إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُمْ مِنْ خِلَافٍ أَوْ يُنْفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.
@HariPriya-ml6vk2 жыл бұрын
ചിന്തയെ സൂചിപ്പിക്കുന്നു ശിരസ്സ്.. തെറ്റായി ചിന്തിക്കുന്നവന്റെ അവസ്ഥയാണ് കാളിയുടെ കയ്യിൽ പിടിച്ചിരിക്കുന്ന ദാരികന്റെ ശിരസ്സുകൊണ്ട് സൂചിപ്പിക്കുന്നത്.. എന്നാൽ തലയോട്ടിമാലയെന്നത് നല്ലത് ചിന്തിക്കുന്നവരുടെ അവസ്ഥയെ സൂചിപ്പിക്കുന്നതാണ്.. അവർ മരണ ശേഷവും ദേവിക്ക് ഭൂഷണമായി മാറുന്നതാണ്..
@rishitn582 жыл бұрын
Thanks 👍
@gudakesan2 жыл бұрын
Swamiji is so logical when he discusses these topics🙏
@babysarada43582 жыл бұрын
പ്രണാമം ഗുരോ 🙏
@sindhu8691 Жыл бұрын
മറുപടി പറയാൻ ഹിന്ദുക്കൾക്ക് അതിനുവേണ്ട അറിവു വേണ്ടേ സ്വാമി 🙏
@samuelvarghese9991 Жыл бұрын
അറിവ് മാത്രം പോരാ. അതിനുള്ള വിഷയം വേണം.
@manikandanep13985 ай бұрын
എണ്ണിയാൽ ഒടുങ്ങാത്ത വിഷയം ഉണ്ട് ബ്രോ, സ്വാമിജിയോട് ഒന്ന് ഏറ്റുമുട്ടിയാൽ മനസ്സിലാകും
@sunithamenon22552 жыл бұрын
Vande Guru Paramparam Pranamam Priya Swamiji Hari Ohm
പഴയ കാലത്ത് അങ്ങനെ ഒക്കെ ആയിരുന്നു . അത വിചാരിച്ചിട്ട് ഈ കാലഘട്ടത്തിൽ അറിവ് നേടാൻ ഒ രു വിഷമവും ഇല്ല . രാഷ്ട്രീയക്കാർ ഇതെല്ലാം മുതലെടുക്കുകയാണ്. ശാസ്ത്രവും ദൈവവും തോറ്റു മനുഷ്യർ ജയിച്ചു😃
@ananthan89512 жыл бұрын
മൂന്നു എബ്രഹാമിക്ക് മതങ്ങളുടെ മൂല ഗ്രന്ഥമായ ബൈബിൾ Old Testament ലെ ഭയാനക ദൈവ സങ്കൽപത്തെ അറിയണമെങ്കിൽ Dan Barker : God The Most Unpleasant Character In All Fiction വായിക്കുക.
@nairrengith Жыл бұрын
Wrong,sanathana dharmam thile pole creation oru answer tharan arkum pattulla,upanishad pole oru sathyamaya oru science illa,atomic theory thanne undayath Einstein Bhagavath githa padichathu kondanu,Ella science undayathum,thanthra yil ninnanu,padichu nokkoo
@pktk1234 Жыл бұрын
കലയും കലയിൽ... 'ശിവൻ' മാനവിക പുരുഷ ജീവ ഭാവത്തിന്റെ പ്രതീകമായും.. 'പാമ്പ്' കാമത്തിന്റെ പ്രതീകമായും സങ്കല്പിച്ചിരിക്കുന്നു... ആകയാൽ മാനവീയ യാത്രയിൽ... ആഭരണം പോലെ കാമവും ആവശ്യമെന്നു... ആ പ്രതിനിധീകരണം അറിയിക്കുന്നു... അതുപോലെ 'കാളി' ഭാവം... അസുരഗുണ ക്രൂര ഭാവങ്ങളുടെ നിഗ്രഹത്തെ പ്രതിനിധീകരിക്കാൻ... അവരുടെ തലയോട്ടി ധരിച്ചു... രക്ത രൂക്ഷിതയായി സങ്കല്പിച്ചിരിക്കുന്നു... ആകയാൽ കാമത്തെ ജീവയാത്രയ്ക്കുള്ള ഒരു ആഭരണം പോലെ മാത്രം കരുതണമെന്നും... അസുരഗുണം ഭവിച്ചാൽ... അതിന്റെ പ്രത്യാഘാതം വളരെ വേദനാജനകമാണെന്നും... അറിയിക്കുന്നു... സ്വയം പ്രവർത്തിക്കുന്ന ഏതിനും.... നമുക്കുള്ള മനസ്സെന്ന നിയന്ത്രിത ഭാവം പോലെ.... ഒരു സംവിധാനം ഉണ്ടെന്നും... അതിനെ അറിയാനും... അതിനെ ബഹുമാനിച്ചാലേ... നമുക്ക് നിലനിൽപ്പുള്ളൂ... എന്ന കൊടുക്കൽ വാങ്ങൽ... അഥവാ... കർമ്മ ഫലത്തെ പറ്റി... പരിണാമത്തെ പറ്റി.... ബോധം ഉള്ള... 'മഹർഷി മാർഗം'....... നമ്മുടെ ആവശ്യത്തിനായി.... ഒരു ഇല പറിച്ചാൽ കൂടെ ...അതും പ്രാർത്ഥനയോടെ... കര്മഫല ബോധത്തോടെ മാത്രം ചെയ്യാൻ... സ്വന്തം ജീവിതം കൊണ്ട് ജീവിച്ചു നന്മയാക്കിയ... 'മഹാ ഋഷികൾ'... ജീവിച്ച ഈ നാടിൻറെ പേരാണ്... 'ഭാരത്'... 'അത്'... എന്ന കാലവും കടന്നുള്ള 'അതിനെ'...'കടവുളിനെ'.... സർവജീവ മൂലത്തെ... സാദാ കണ്ട് / ഉണർന്നു... ജീവിച്ച.... 'പാർ അത്'... 'പാരത്'... 'ഭാരത്'... ഈ സംസ്കാരത്തിൽ.... അത്യാഗ്രഹം ഭവിച്ചതാൽ... കുറ്റ ബോധം ഭവിച്ചു.... അതിൽ നിന്ന് രക്ഷയ്ക്കായി..... മൂർത്തീകരണം... തന്ത്ര മന്ത്രാദി പൂജ.... എല്ലാ വിധ നിഷേധം എന്ന യുക്തിവാദി വേഷ അഹങ്കാരം.... മുതലായി പല പല പരിഹാരങ്ങൾ തേടി നമ്മുടെ അത്യാഗ്രഹ യാത്രയുടെ മൂർധന്യ അവസ്ഥയിൽ ഇന്ന് നാം ജീവിക്കുന്നു.... ആകയാൽ ഇത് എല്ലാം കാലിയാക്കും... 'കലികാലം'... പോലും... ഈ ദുരാഗ്രഹ യാത്രയുടെ ...സ്വയം അടിച്ചുപൊളിക്കുന്ന...ആത്മഹത്യാ യാത്രയുടെ... നീറുന്ന വേദനയെന്ന പ്രാർത്ഥനയാൽ.... ഇതിൽ നന്മയുള്ളത്... കുറച്ചു അവശേഷിക്കും പോലും .... അത്.. 'സത്യ യുഗം'....പോലും... മഹർഷി വഴിയിൽ.... മൗന പ്രാർത്ഥനയോടെ... 'ഹിരണ്യകശിപു ഭാവം' ആകാതെ... 'പ്രഹ്ലാദ ഭാവം' ആയി... സർവ്വതിലും ഉള്ള അതിനെ ഉണർന്നു... സ്വയം എളിമയായി... വാക്കുകൾക്ക് അതീതമായ... എല്ലാ ഭ്രമയ്ക്കും / ബ്രഹ്മത്തിനും അതീതമായ 'അതിനെ'....'ജീവ മൂലത്തെ'... ഉണർന്നു.... ജീവിക്കാൻ ശ്രമിക്കാം....
@vijayasreekumar4603 Жыл бұрын
Swamiji didn't explain about the topic where as your explanation is so good and understandable.
@haridasa72812 жыл бұрын
Pranamam sampujya swamiji 🙏🙏🙏
@saraswathishaji47262 жыл бұрын
ഗുരുപാദുകാഭ്യാം നമഃ 🙏🙏🙏🌹
@rajendranpp25812 жыл бұрын
പ്രണാമം സ്വാമിജി,,
@haridasanhari3278 Жыл бұрын
Ethu onnum nasranikal avarude mathathinte durajaram kanunnilla alle
സനാതന ധർമ്മം എന്ന പദം ഇന്ന് അസ്ഥാനത്ത് ഉപയോഗിക്കുകയാണ്.
@alihasanpang49542 жыл бұрын
വിജയി ഭവ
@raghunandanakurup98812 жыл бұрын
PRANAAMAM swamiji
@gokulgk43462 жыл бұрын
🔥👍
@Manojtho206 Жыл бұрын
ഹവ്വയെ പഴം പറിച്ച് കൊടുത്ത് ഒരു പാമ്പ് ആയിരുന്നു എന്ത് കൊണ്ട് കുരങ്ങ് അല്ലാതെ പോയി
@uvaiserahman3312 жыл бұрын
നിന്ദിക്കപ്പെടേണ്ടവയെ നിന്ദിക്കണം'ഇത്തരം വൈകൃത വിശ്വാസങ്ങളും ആചാരങ്ങളുമാണ് സനാതന ദർശന സംസ്ക്കാരത്തെ ഭാരമാക്കുന്നത് 'അത് ഈ ദർശനത്തിൻ്റെ തകരാറല്ല. ഇത്തരം മൂഢസന്യാസിമാരുടെ ദുർവ്യാഖ്യാനങ്ങളാണ് ഒരുവന് കലശലായ രോഗം വരുന്നത് അവൻ മുൻജ്ജന്മങ്ങളിൽ ചെയ്ത പാപങ്ങളുടെ ഫലമാണ് അതിനാൽ ഒരു ജ്യോത്സിനെ കൊണ്ട് പ്രശ്നം വയ്പ്പിച്ച് അത് കണ്ടെത്തി പരിഹാരം ചെയ്ത് ആയുർവ്വേദ ചികിത്സ ചെയ്താൽ രോഗം മാറും.മോഡേൺ മെഡിക്കൽ ട്രീറ്റ്മെൻ്റ് അരുത് ഇരുണ്ട കാലഘട്ടത്തിലേക്ക് മനുഷ്യ ചിന്തയെ വലിച്ചുകൊണ്ടു പോകുന്ന ഇത്തരം കാഷായ കോലങ്ങളാണ് നാടിൻ്റെ ശാപം
@rrassociates87112 жыл бұрын
സന്യാസിമാരെല്ലാം നല്ല ഹൈടെക് ഹോസ്പിറ്റൽ നടത്തുന്നുണ്ട് ഇക്കാ. ഫുട്ബോള് കളിയടക്കം സഹിക്കാൻ വയ്യാത്ത പ്രവാചകന്റെ കുരു പൊട്ടലിന് ആദ്യം തീരുമാനമാക്ക് . ആദ്യം അവനെ നിന്ദിക്ക് . കൊതവും സ്വർണവുമല്ലാതെ വേറെന്തെങ്കിലും നിങ്ങൾക്ക് ഹലാലായിട്ടുണ്ടോ ?
@rajeeshn58902 жыл бұрын
Atha ella religionilum und
@Pocso-muhammed-nabi2 жыл бұрын
*മാനവരിലെ മഹോന്നതൻ* 👉 40-കാരിയുടെ ധനം മോഹിച്ച് അവളുടെ ആഗ്രഹത്തിന് വഴങ്ങി കല്യാണം കഴിച്ച ഖുറേഷി മതത്തിലെ ബഹുദൈവ ആരാധകനായാ 25 വയസ്സുകാരൻ. 👉 സുഹൃത്തിന്റെ മകളായ 6 വയസ്സുകാരിയെ 50-മത്തെ വയസ്സിൽ കല്യാണം കഴിച്ച് 9-താമത്തെ വയസ്സിൽ മണിയറ കൂടിയവ൯. 👉 ആദ്യ ഭാര്യ മരിച്ചപ്പോൾ 11 കെട്ടി അടിമകളും സ്വയം ദാനം ചെയ്തവരുമായി മൊത്തം 40-ഓളം സ്ത്രീകളോടൊപ്പം സുഖിച്ച് ആർമാദിച്ചവ൯. 👉 യുദ്ധത്തിൽ ഒരുകുടുംബത്തെ മുഴുവൻ വെട്ടികൊന്ന് കൺമുമ്പിൽ കൊല ചെയ്യപ്പെട്ട പിതാവിനേയും സഹോദരങ്ങളേയും അടക്കം എല്ലാം നഷ്ടപ്പെട്ട പെൺകുട്ടിയെ അതേ രാത്രി തന്നെ സ്വന്തമാക്കി ലൈ൦ഗീക സുഖം അനുഭവിച്ചവ൯. 👉 നേരിട്ട് 60-ഓളവും, മൊത്തം 160-ഓളം നിഷ്ഠൂരമായ ആക്രമ യുദ്ധങ്ങൾ നയിച്ചവ൯. 👉 തള്ള് വീരന്റെ പേരിൽ ആയത്തിറക്കി യുദ്ധമുതലിന്റെ 5-ൽ 1 മുതൽ എടുത്ത് 40-ഓളം സ്ത്രീകളുമായി ആർമാദിച്ച് ജീവിച്ചവ൯. 👉 ഒരു ജൂത ഗോത്രത്തെ മുഴുവൻ വളഞ്ഞ് പിടിച്ച് മുഴുവൻ പ്രായപൂർത്തി ആയവരെയും (900 ൽ പരം പുരുഷന്മാർ ) -അടിമയാക്കിയ സ്ത്രീകളെ മാത്രം ഒഴിവാക്കി -പിടിച്ചു കെട്ടി പിറ്റേന്ന് ചന്തയിൽ എല്ലാവരും കാൺകെ നിഷ്കരുണം ഒന്നൊന്നായി തല വെട്ടി വധിച്ചു മാതൃക കാട്ടിയ മാനവരിലെ മനോരോഗി. 👉 അന്യ മതസ്ഥരോട് കൂട്ട് കൂട്ടരുതെന്നും അന്യമത അയൽവാസിയോട് രൂക്ഷത കാണിക്കാനും യുദ്ധം ചെയ്ത് സ്വർഗ്ഗം നേടി തള്ളൻ ഒരുക്കുന്ന 72ഖൂറികളും മദ്യപ്പുഴയുമായി സുഖിക്കാൻ പറഞ്ഞ് പഠിപ്പിക്കുന്ന കിതാബ് ഇറക്കിയവ൯. 👉 സ്വന്തം കാര്യങ്ങൾക്കും സ്ത്രീകളെ പ്രാപിക്കാനും തള്ളൻ തന്നു എന്നു പറഞ്ഞ് കള്ള ആയത്തുകൾ ഇറക്കി അന്നത്തെ ഗോത്രജനത്തെ പറ്റിച്ചവ൯. 👉 കൈകാൽ എതിർ ദിശയിൽ വെട്ടൽ, കല്ലെറിഞ്ഞ് കൊല്ലൽ, കണ്ണ് ചൂഴ്ന്നെടുക്കൽ മുതലായ മനുഷ്യത്വരഹിതമായ നിയമങ്ങൾ കൊണ്ടുവന്നവ൯. 👉 ജൂത സ്ത്രീ വിഷം നൽകി മരണം വരിച്ച് (അനുയായികളുടെ തർക്കം കാരണം) മൂന്നോളം ദിവസം കിടന്ന് പുഴുവരിച്ച് തെമ്മാടിയെ പോലെ മറവ് ചെയ്യേണ്ടി വന്നവ൯. 👉 മരണസമയം മുതൽ ഇന്നും നാനൂറോളം ജാതി(സുന്നി, ഷിയാ, അഹമ്മദീയർ, യദീസികൾ, മുജാഹിദീനികൾ, സലഫികൾ,ഹൂതി, ഇബാദി, സൂഫി,മുഖലിദ്, ഹനഫി,ദേബന്ധി, ബറൽവി,ഹയാതി, മമതി,അൻസാരി, ഹാജി, etc..)(ഞമ്മക് ജാതി ഉണ്ടെന്നു ആരും പറയരുത് പുള്ളേ) വിഭാഗങ്ങൾ തമ്മിൽ തല്ലിയും മറ്റു സമാധാന മതസ്തരുടെ കഴുത്ത് വെട്ടിയും പൊട്ടിത്തെറിച്ചു൦ സ്ത്രീകളെ കൃഷിയിടം മാത്രമാക്കി പെറ്റു പെരുകിയും ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയും കഴിയുന്ന അനുയായികളുള്ളവ൯. 👉കുന്നിൻ ചെരുവിലെ ഈന്ത പന 👉ഹൂറികളെ വച്ച് യുവാക്കളെ ചൂണ്ട ഇട്ട് ചാവേറാക്കുന്നവൻ 👉സ്വന്തം ആർത്തികൾ ആയത്തിറക്കി നടപ്പിലാക്കുന്നവൻ 👉പ്രസവ വേദനക്കിടയിലും ശാരീരിക സുഖം കണ്ടെത്തുന്നവൻ 👉സ്ത്രീയെ കൃഷിയിടമാക്കി 1000 മേനി കൊയ്യുന്നവൻ 👉അമ്പിളി മാമനെ കഷ്ണിച്ചവൻ 👉അപ്പിയിട്ട് ഭൂമി പിളർത്തിയവൻ 👉മൂത്രംവും തുപ്പലും സിങ്കിടികൾക്ക് കിറ്റിലാക്കാൻ കൊടുത്തവൻ 👉മൃഗപോകം, ശവഭോഗം അനുവദിച്ചവൻ
@Pocso-muhammed-nabi2 жыл бұрын
*മാനവരിലെ മഹോന്നതന്റെ മാനുഷികമൂല്യവും സഹോദര്യവുംതുളുമ്പുന്ന അരുളപ്പാട്:(2)* *വായിക്കുക...നന്നായി മനസിലാക്കുക...പഠിക്കുക...പ്രചരിപ്പിക്കുക...പറ്റുമെങ്കിൽ സമാധാനപൂർണമായി ജീവിക്കുക....* quranmalayalam.com/quran/malar/02.htm 🔴നിശ്ചയമായും അള്ളാഹുവിനെ അല്ലാതെ വേറെ ഏത് ദൈവത്തെ ആരാധിച്ചാലും ആ ദൈവം ഉൾപടെ നരകത്തിലെ വിറക് കൊള്ളി തന്നെ. (ഖുറാൻ 21.98) 🔴സത്യവിശ്വാസികളെ വിട്ട് അമുസ്ലിങ്ങളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവർ ആരോ അവരാകുന്നു കപട വിശ്വാസികൾ . അവർക്ക് വേദനയേറിയ ശിക്ഷ ഉണ്ട് എന്നറിയിക്കുക. Quran 4.138 , 4.139 🔴ഖുറാൻ 4.88 -89 കപട ഇസ്ലാം വിശ്വാസികളായിരിക്കുന്നവർ അവർ അല്ലാഹുവിന്റെ മാർഗത്തിൽ എത്തുന്നത് വരെ അവരെ മിത്രങ്ങൾ ആക്കരുത്. അവർ പിന്തിരിയുകയാണെങ്കിൽ അവരെ പിടി കൂടുകയും കണ്ടിടത്ത് വെച്ച് കൊന്ന് കളയുകയും ചെയ്യുക. 🔴സൃഷ്ടികളിൽ വെച്ച് ഏറ്റവും നികൃഷ്ടർ ബഹുദൈവ വിശ്വാസികൾ ആകുന്നു അവരാകട്ടെ നിത്യ നരകവാസികൾ ( Quran. 98. 6 ) 🔴ബഹുദൈവ വിശ്വാസികൾ ഉപയോഗിക്കുന്ന പാത്രങ്ങൾ മുസ്ലീങ്ങൾ ഉപയോഗിക്കരുത്. [Sunan Ibn Majah 2831]
@Pocso-muhammed-nabi2 жыл бұрын
*മാനവരിലെ മഹോന്നതന്റെ മാനുഷികമൂല്യവും സഹോദര്യവുംതുളുമ്പുന്ന അരുളപ്പാട്:(1)* *വായിക്കുക...നന്നായി മനസിലാക്കുക...പഠിക്കുക...പ്രചരിപ്പിക്കുക...പറ്റുമെങ്കിൽ സമാധാനപൂർണമായി ജീവിക്കുക....* ☪️ *Sura 9:5* - അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക” ☪️ *Sura **9:29* - വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.” ☪️ *Sura **8:39* -“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക.” ☪️ *Sura 8:65 -*“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക.” ☪️ *Sura.**9:39**-* “നിങ്ങള്‍ (യുദ്ധത്തിന്നു) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും.” ☪️ *Sura 9:111* - .“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. (അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. )” ☪️ *Sura 9:123 -* “സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം.” *ഓരോ അധ്യായങ്ങളും വാക്യങ്ങളും വേർതിരിച്ച് നൽകുന്നു* Quran 2: 178-179, 190-191, 193-194, 216-218, 244, Quran 3: 121-126, 140-143, 146, 152-158, 165-167, 169, 172-173, 195, Quran 4: 071-072, 074-077, 084, 089-091, 094-095, 100-104, 144 Quran 5: 033, 035, 082 Quran 8: 001, 005, 007, 009-010, 012, 015-017, 039-048, 057-060, 065-075 Quran 9: 005, 012-014, 016, 019-020, 024-026, Chapter 5: Sura Al- Maeda#1 5:33 അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും. Chapter 2: Surah Al-Baqara Ayah#3 2:218 വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. 2:244 അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുക. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
@happyday4all2 жыл бұрын
Pakaram chothikkal alla sanadhanadharmam🙏 loka samsta sughino bavantu🙏🙏
@viswanathks7752 жыл бұрын
Swamiji As you said the teacher of another religion was indenting to abuse theHindu religionists.She should have learnt the theory of wearing skulls by Mahakali.before uttering her words before the students.Avtually as you said theskull chain denotes the eliminating of evils by the Goddess.Sree Alexander Jacob in one chapter of Sreshta Bharatham has amply described about the skull chain round the Devis neck.
@Ashok-mr1bn2 жыл бұрын
യേശു ജീവിച്ചിരിപ്പുണ്ടായിരുനെങ്ങിൽ അയാൾ മുതലാകുളത്തു വരുമായിരുന്നു സ്വാമിജിയുടെ പ്രെസംഘം കേൾക്കാൻ 🙏🙏🙏
@pkmadhavapanickerchry9662 жыл бұрын
അക്ഷരത്തെറ്റ്
@Devi23__342 жыл бұрын
🤣🤣🤣😬
@anilaanilkumaranilaanilkum42122 жыл бұрын
ഒലക്കേടെ മൂട് .
@Ashok-mr1bn2 жыл бұрын
@@anilaanilkumaranilaanilkum4212 ഒലക്കേക്ക് മാത്രമല്ല എല്ലാത്തിനും മൂട് ഉണ്ടല്ലോ 🤔
Look into old books, poem they talk about jyothi roopam, jyothirlingam. why people put thilak in the forhead. Thats where the athma jyothir bindu sits. Parama shiva is jyothi ( shining star he has no body, he take body for loan to preach geetha. First krishna, and when he dies he comes in shanker, when shanker become equal to shiva shivashanker, in the end of destruction he become rama and create rama raj. Krishna take birth in heaven as first child, but krishna do not experience paradise just before destrution with all human being present.
@smithajose40922 жыл бұрын
Appol pinne sree Narayana guru paramahamsark Jesus prathiakshapettathu.yadhartha dhiavam aaranu aagrahichakondalle
@vishnukanth69992 жыл бұрын
ചിരിപ്പിക്കല്ലേ 🤣🤣🤣🤣. ശ്രീനാരായണ ഗുരുവിനും ശ്രീരാമകൃഷ്ണ പരമഹംസർക്കും സ്വപ്നത്തിൽ യേശു പ്രത്യക്ഷപ്പെട്ടു എന്ന പുതിയ കള്ള കഥയുമായി കുരിശ് കൃഷിക്കാര് എത്തി 🤣. ഇതൊക്കെ പണ്ടത്തെ ഹിന്ദുക്കളുടെ അടുത്ത് ചിലവാകുമായിരുന്നു. ഇന്ന് ഹിന്ദുക്കൾ തിരിച്ചു പ്രതികരിക്കും. നിങ്ങൾക്ക് യേശു വലുതാണെങ്കിൽ നിങ്ങൾ പ്രാർത്ഥിച്ചോളുക. അതിനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. അത് പോലെ ഹിന്ദുക്കൾക്ക് ഇഷ്ടമുള്ളവരെ ആരാധിക്കാനുള്ള അവകാശം ഹിന്ദുവിനുമുണ്ട്.
@freedomfight3312 жыл бұрын
എന്റ പൊന്നോ 😂🙏🙏
@madschool217210 ай бұрын
Swami ji ..... The teacher taunted a student about the idols that she was worshipping .... Student reacted ....... Let's see it in another way The question had raised from the teacher out of her ignorance and curiosity ... May be .. in seeking an answer The student on the other hand being ignorant about the Whys of things that she was practicing saw a breakdown in her response . Why was she not explaining things to her in proper manner and the reason why we do things by her family ??? If she would have been properly briefed she would have been able to awaken a person from her ignorance ...
@Apoorva1.702 Жыл бұрын
ഹിന്ദുവിന്റെ അനുഷ്ടനാവും സമൂഹത്തിൽ വ്യവഹാരികങ്ങളിൽ ഏർപ്പെടുന്നഹിന്ദുക്കളും ഇതര മതസ്ഥരും ജനങ്ങളുമായി ഇടപഴകുന്ന ഹിന്ദുക്കളും ഇത്തരം ചോദ്യങ്ങൾക് വഴിപ്പെട്ടു ഉത്തരം മുട്ടുന്നവർക്കുമായി ഒരുഗ്രേന്ഥം തയ്യാറാകാമായിരുന്നു. ഗ്രന്ഥത്തിന്റെ ആദ്യപകുതി ഇത്തരം സംശയ നിവാരണം അടുത്തപകുതി അനുഷ്ടാനം മതി.. എല്ലാ ഗൃഹത്തിലും ഇതെത്തിയ്ക്കണം രാമായണവും മഹാഭാരതവും ഭഗവതവും പോലെ തലമുറകളായി കൈമാറി വരാനുതകുന്നതാവണം ഈ ഗ്രന്ഥം...." "ശിവഗ്രന്ഥം" പേര്....... അഭിപ്രായത്തിനു ഒരുപഞ്ഹവുമില്ല എന്നാലും പറഞ്ഞതുപോയതാണ് സ്വാമി.. 🙏
@ptchandrasekharannambiar81102 жыл бұрын
ഹിന്ദു kalodu അസൂയ
@anilaanilkumaranilaanilkum42122 жыл бұрын
For why ?
@g.preethinathradhakrishnan83562 жыл бұрын
തീർത്തും പുരാതന മതമായ ഹിന്ദു മതം അതുണ്ടായ കാലത്തെ മനുഷ്യന്റെ ഭയവിഹ്വലതകളുടെ പ്രത്യക്ഷീകരണം ദൈവ സങ്കല്പങ്ങളിൽ ഉണ്ടാകുന്നതാണ്
@kanthaswamig91622 жыл бұрын
ലളിതമായിട്ട് ഒന്ന് പറഞ്ഞുകൂടെ
@gokulammedia65942 жыл бұрын
അധ്യാപികയുടെ പേരിൽ കേസ് സ്കൊടുക്കേണ്ടതല്ലേ - ചൊവ്വാ എന്ന ഗ്രഹം ഉള്ളേടത്തോളം കാലം കാളിക്ക് കോഴി ബലി കൊടുക്കേണ്ടിവരും. അല്ലെങ്കിൽ ആ ടീച്ചറ ട ക്കം രക്ത ചൊരിച്ചിലിലൂടെ അപകട മരണം സംഭവിച്ചേക്കാം - കാരണം ചൊവ്വ ഗ്രഹം രക്ത കാരകനാണ് - നവഗ്രഹങ്ങളാണ് ഭൂലോകത്തിലുള്ള സകല മനുഷ്യരേയും ഭരിക്കുന്നത്. ജാതകഫലം ഭൂലോകത്തിലുള്ള സകല മനുഷ്യർക്കും ബാധകമാണ്. ജാതകത്തിൽ ചിങ്ങം - കന്നി വൃശ്ചികം - ധനു - മ ക രം - ഈ രാശികൾ ലഗ്നരാശിയായി വരികയും ചെവ്വ ജാതകത്തിൽ ബലമില്ലാത്ത രാശികളിൽ നിൽക്കുകയും ചെയ്താൽ രക്ത ചൊരിച്ച ലാണ് ഫലം. ഇതിനുള്ള പരിഹാരമാണ് കാളീ രൂപത്തിൽ കാളീ ദോഷത്തെ ആ വാ ഹിച്ച് കൗളമാർഗ്ഗ പൂജ ചെയ്യുന്ന കാളീ ക്ഷേത്രത്തിൽ സങ്കല്പിക്കുക എന്നത് .
@drgopinathanm2 жыл бұрын
Namaste swamiji !!!! The art of worshiping the terrible to transcend the terrible is beyond the comprehension of that dull-witted arrogant and ignorant teacher. Easwaro Rakshathu.
@velayudhanm64222 жыл бұрын
ആ അധ്യാപിക ആ കുട്ടിയോട് കാണിച്ചത് ശരിയല്ല അതിനെക്കുറിച്ച് വിമർശിക്കുന്ന താങ്കൾ ശരിയാണോ ഈ ഇന്ത്യ എന്ന മഹാരാജ്യത്ത് നിങ്ങളെപ്പോലുള്ള ആൾക്കാർ എന്തു മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത് ഈ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി നിങ്ങളെപ്പോലുള്ള വിശ്വാസികൾ എന്താണ് ചെയ്തിരിക്കുന്നത് മതേതരത്വ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സർക്കാർ അതും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അവർ നടപ്പാക്കിയതാണ് ഈ രാജ്യത്തിന്റെ വികസനം അതോർക്കുക
@unnikris2 жыл бұрын
"നിങ്ങളെപ്പോലുള്ള ആൾക്കാർ എന്തു മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്"- ഈ ചോദ്യം ചോദിക്കുന്ന വേലായുധൻ, നിങ്ങളെ കൊണ്ട് ഈ ഇന്ത്യാ മഹാരാജ്യത്തിനു എന്ത് പ്രയോജനം ആണ് ഉണ്ടായിട്ടുള്ളത്? നിങ്ങൾ എന്ത് സേവനം ആണ് രാജ്യത്തിന് ചെയ്തിട്ടുള്ളത് ?
@Devi23__342 жыл бұрын
Njn oru Christian aanu..ee video thanne eduthu nokkiyeth thumb nail. Kandittaanu...pashe pakuthiyil adhikam mattu jaathiye kurich awarod ulla verupp aanu paryunneth..ellarkum Ariv pakarnnu tharenda swami ..ithrem apakwamaaya reethiyilum vasthuthakale valachodikunnethm kanunne kandepo kashtam thonni...oru social media yil koodi itharam vaakukal paryumbo ..nale ath valarnnu varunna samoohathil ..jaathiyude vesham kuthi vekkuneth pole Anu swamiji ...Sri Sri Ravishankarji de ,Sadhguru swamidem oke speeches kelkarulleth aanu ..awaru kooduthal nammalilek arivu mathrem parnju tharunneth aayt kanditulu
@Devi23__342 жыл бұрын
Dayavu chyth, ee.channel nod ulla apeksha ...Hinduism oru matham alenum ath oru samskaaram koodi aanenn ariyam.. Hinduism thne kurich ariyanum mnslakanum kooduthal aagrahikunna aalanu njn..arivukal maatrem pakarnnu tharuka ee channel loode for God sake..
Irene@ Hinduism is a inclusive religion, when someone kick our Bottom a reply is needed sometimes stubborn....
@sajuk86932 жыл бұрын
ആദ്യം മനുഷ്യനെ മനസിലാക്കുക ഒരു ശരീരം ഒരു രക്തം ഒരു ജീവൻ തന്നെയല്ലേ മനുഷ്യൻ ആദ്യം മനുഷ്യനായി ജീവിക്കാൻ പഠിക്കുക ഈ മനുഷ്യൻ ക്രിസ്തുവിനെ കുറിച്ച് പറഞ്ഞത് വളെരെ തെറ്റാണ് മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ച സ്നേഹത്താൽ തന്റെ ജീവൻ ലോഹത്തിന്റെ പാപത്തിന് വേണ്ടി അർപ്പിച്ച ഒരു വ്യക്തിയാണ് അല്ലാതെ അദ്ദേഹം പറയുന്നതുപോലെ അല്ല 🙏
@Devi23__342 жыл бұрын
Kashtam
@Devi23__342 жыл бұрын
Swami arivillatha oru saadha sthree awru awrde ullil thonniya karyam parnju...swami pashe entha chythe pakarathinu pakaram pole speech nadathanu ...ente abhiprayathil swamiyum parnja vaakukalil onnude chindhikendi irikanu ennanu..pine swami Christianity kurich parnjeth motham thettaya karyangal aanu ..ilathet paryndarnnu ..iwde swamide speech iloode oru jaathispardha indakendirunnilla ..oru common man nte doubt aairkum chodhiche ..pashe oru swami athe pole thirich kaliyaakan nikumbo ..thazhnnu poyeth angayude Vila thanne aanu
@@Devi23__34 യാഥാർത്ഥ്യം പറയുന്നതാണ് പക്വത. അല്ലാതെ ചോദ്യത്തിന് മിണ്ടാതെ ഇരിക്കുകയല്ല.
@Pocso-muhammed-nabi2 жыл бұрын
യേശുന്റെ ആരാധന കാര്യം അല്ലെ
@rameshrao20847 ай бұрын
Mohammed nabi did not beat himself. His son in law ali did it. That is moharam
@rmdharan68952 жыл бұрын
വ്യാഖ്യാനം പൊതു സംഗതി അല്ല. കൂടുതലും വ്യക്തി അധിഷ്ഠിതമാണ്. ഇവിടെ ത്രിമൂർത്തി സങ്കൽപം പ്രധാനമായി ഹിന്ദുക്കൾ വിശ്വസിക്കുന്നു. അപ്പോൾ ശിവൻ അതിൽ സംഹാരദേവൻ ആയി വരുന്നുണ്ട്. പാമ്പും തലയോട്ടിയുമൊക്കെ സംഹാരവുമായി ബന്ധമുള്ള താണ്. അതൊക്കെ ചോദ്യം ചെയ്യണമെങ്കിൽ ത്രിമൂർത്തി കളെ ചോദ്യം ചെയ്യേണ്ടി വരും. എല്ലാം വിശ്വാസങ്ങൾ മാത്രം. എല്ലാ മതങ്ങളും വിശ്വാസ അധിഷ്ഠിതമാണ്. ശാസ്ത്രീയ അടിത്തറ ഒരു മതത്തിനും ഇല്ല.
@rajannk9982 жыл бұрын
ചോദ്യത്തിന് ശരിയായ മറുപടിയല്ല പറഞ്ഞത് പിന്നെ ഇനിയുള്ള കാലഘട്ടത്തിൽ ഈ ചോദ്യത്തിന് ഉത്തരത്തിനും ഒന്നും വലിയ പ്രസക്തിയില്ല ഇങ്ങനെയുള്ള കാര്യങ്ങൾക്ക് എല്ലാവർക്കും അവരവരുടെ തായ് ന്യായങ്ങൾ ഉണ്ടാവും സത്യത്തിൽ എന്തെങ്കിലും കാര്യമുണ്ടോ ഒരു കാര്യവുമില്ല എന്നാണ് എൻറെ വിശ്വാസം
@saibijumonvk24782 жыл бұрын
ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളെ ല്ലാം തന്നെ രൂപം കൊടുത്തത് സവർണ്ണരായിരുന്നു. അവർ തങ്ങളുടെ ആജ്ഞാനുവർത്തികളാണെന്ന് ബഹുഭൂരിപക്ഷത്തേയും വിശ്വസിപ്പിക്കുകയും ചെയ്തു. ഈ തലയോട്ടിയും ചോരയുമൊക്കെ കണ്ട് പാവം അധികൃതർ ഭയന്നു കൊള്ളും എന്നും കരുതി. അങ്ങനെ അവന് സ്വാതന്ത്ര്യം നൽകാൻ കഴിയുന്ന വേദാന്ത വിജ്ഞാനത്തെ ആ ജനതയിൽ നിന്ന് അകറ്റി നിർത്തി. അവർക്ക് വിദ്യയും ധനവും അഭിമാനവും ഒന്നും കൊടുത്തില്ല. സനാതന ധർമ്മത്തിന്റെ വിജ്ഞാനം ലഭിക്കാതെ അവർ സ്വന്തം സ്വാതന്ത്ര്യത്തിനുവേണ്ടി മറ്റു മതങ്ങളിൽ ചേക്കേറി. ഇന്നും കുഞ്ഞു മക്കളുടെ പേരിന്റെ അറ്റത്ത് ജാതി ചേർത്ത് ആവർണ്ണനെ ലജ്ജിപ്പിക്കാൻ വൃധാശ്രമം നടത്തുകയും ചെയ്യുന്നു. സ്വാമി തത്വമസി വ്യാഖ്യാനിക്കാനായിരുന്നുവെങ്കിൽ ഇത്രയും കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു. 😀
@anilaanilkumaranilaanilkum42122 жыл бұрын
Correct.
@salimpn10382 жыл бұрын
ഹിന്ദുക്കൾ തലയോട്ടി മാല ആയി ഉപയോഗിക്കണമെന്ന സ്വാമി പറയുന്നു മററു മതങ്ങളെ കുറ്റം പറയുന്നു. എല്ലാവരും ബുധമതതിലേയ്ക്ക് മാറുകയാണ് നല്ലത് ഞാൻ ജനിച്ചത് ഹിന്ദുവിലാണ് ഇവനെയോന്നും സ്വമി എന്നല്ല വിളിക്കേണ്ടത്
@freedomfight3312 жыл бұрын
വിവരമില്ലെങ്കിൽ അതറിയാൻ ശ്രമിക്കണം. പേരിൽ വാല് കണ്ടാലും കണ്ടില്ലെങ്കിലും ലജ്ജിക്കാൻ ഒന്നുമില്ല. അതിന് യഥാർത്ഥ ചരിത്രം അറിയണം. ഭാരതത്തിൽ ഏറ്റവും കൂടുതൽ ശൂദ്രന്മാർ രാജഭരണം നടത്തിയിരുന്ന കാലമുണ്ടായിരുന്നു. അതിൽ അഭിമാനിക്കുന്നതിന് പകരം, അന്തം കമ്മികളുണ്ടാക്കിയ പൊതുബോധത്തിൽ ലജ്ജിച്ചിരിക്കുന്നതിന് പൂർവ്വികരെ പഴി പറഞ്ഞിട്ടൊരു കാര്യവുമില്ല.
@rajeeshn58902 жыл бұрын
Religion is opium
@anilaanilkumaranilaanilkum42122 жыл бұрын
Swami ഇതുകൊണ്ടു ഒന്നും ഇത്തരം ദൈവങ്ങളെ ആരാധിക്കുന്ന നിങ്ങളുടെ inferiority complex മാറ്റാൻ കഴിയില്ല.
@vishnukanth69992 жыл бұрын
നിങ്ങൾക്കാണ് complex. കുരിശിൽ ചത്ത ആളെ കഴുത്തിൽ ഇട്ടു നടക്കുക, ചത്ത ആളുടെ ശരീരവും രക്തവും അപ്പവും വീഞ്ഞുമായി സങ്കല്പിച്ചു അത് കുടിക്കുക, ജനിച്ചു വീഴുന്ന കൊച്ചു കുഞ്ഞിനോട് പോലും "നീ പാപിയാണ്, പാപിയാണ് " എന്ന inferiority complex ഉണ്ടാക്കുക, "നിന്റെ പാപത്തിന് വേണ്ടിയാണ് 2000 വർഷം മുമ്പ് ഒരാളെ ക്രൂശിലേറ്റിയത്" എന്ന ഭൂലോക കള്ളത്തരം പറഞ്ഞു പറ്റിച്ചു കുരിശു കൃഷി നടത്തി ആളുകളെ പറ്റിച്ചു മതപരിവർത്തനം ചെയ്യുക. നിങ്ങളുടെ അത്രയും inferiority complex വേറെ ഒരു മതത്തിനും ഇല്ല.
Superiority complex മാത്രമേ ഹിന്ദു വിനുള്ളു. കാരണം.1.
@vishnukanth69992 жыл бұрын
@@rohiths1125 അപ്പോൾ പിന്നെ ഷിയാ സുന്നി വിഭാഗങ്ങൾ തമ്മിൽ തല്ലുന്നത് എന്തിനാണ്? Muslim രാജ്യമായ പാകിസ്ഥാനിൽ മുസ്ലിങ്ങൾ മുസ്ലിങ്ങളെ തന്നെ ബോംബിട്ട് കൊല്ലുന്നത് എന്തിനാണ്? എന്നിട്ട് ഇതെല്ലാം കഴിഞ്ഞിട്ട് ഞമ്മന്റെ മതം സമാധാന മതം എന്ന് തള്ളും 🤣🤣
@hari566 Жыл бұрын
@@rohiths1125 after convert what about doing jihad and planting bombs?
@Pocso-muhammed-nabi2 жыл бұрын
*മാനവരിലെ മഹോന്നതന്റെ മാനുഷികമൂല്യവും സഹോദര്യവുംതുളുമ്പുന്ന അരുളപ്പാട്:(1)* *വായിക്കുക...നന്നായി മനസിലാക്കുക...പഠിക്കുക...പ്രചരിപ്പിക്കുക...പറ്റുമെങ്കിൽ സമാധാനപൂർണമായി ജീവിക്കുക....* ☪️ *Sura 9:5* - അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക” ☪️ *Sura **9:29* - വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.” ☪️ *Sura **8:39* -“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക.” ☪️ *Sura 8:65 -*“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക.” ☪️ *Sura.**9:39**-* “നിങ്ങള്‍ (യുദ്ധത്തിന്നു) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും.” ☪️ *Sura 9:111* - .“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. (അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. )” ☪️ *Sura 9:123 -* “സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം.” *ഓരോ അധ്യായങ്ങളും വാക്യങ്ങളും വേർതിരിച്ച് നൽകുന്നു* Quran 2: 178-179, 190-191, 193-194, 216-218, 244, Quran 3: 121-126, 140-143, 146, 152-158, 165-167, 169, 172-173, 195, Quran 4: 071-072, 074-077, 084, 089-091, 094-095, 100-104, 144 Quran 5: 033, 035, 082 Quran 8: 001, 005, 007, 009-010, 012, 015-017, 039-048, 057-060, 065-075 Quran 9: 005, 012-014, 016, 019-020, 024-026, Chapter 5: Sura Al- Maeda#1 5:33 അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും. Chapter 2: Surah Al-Baqara Ayah#3 2:218 വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. 2:244 അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുക. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
@SureshBabu-nt3mo2 жыл бұрын
അതിനെവിടെ സ്വാമിജീ കീഴജാതിക്കാർക്ക് അറിവ് കേൾക്കുന്നതുതന്നെ ഒരു വിളിപ്പാടംഅകലെയായിരുന്നില്ലേ
athu ivide valinju keri vanna christian missionary europeans inodum, islamic arab merchants inodum, mughal invaders inodum poyi chodhikkuka.. jaathi ennonnu hinduism thil illayirunnu.. thozhilinte peru orikkalum jathiyalla.. varnam ennathum jathiyalla.. charithrathil kurachukoodi back ilottu pokam.. sahsrabdhangalku munp bhoudhar kshatriyare ellam bhoudhar aaki ividathe defence system complete weak aaki... ee thakkam noki videshikal keri ivide menju.. adhyam ee paranja ahimsa vadhikalaya bhoudharadude thalayarutheduthu... public places aayirunna gurukulangal, kuladevata kshetrangal, muzhuvan nashippichu gurukkanmarude thalayarathu, granthangal okke theeyittu nashippichu.. varna aashrama samoohika vyevastha muzhuvan vidhesha shakthikal thakidam marichu nashippichu.. public aayirunna gurkulangal ellaam poyi, pakaram sheshichavar private swakulangal(swontham veedukalil vidhya abyasikkuka) undayi.. athu swontham santhathikalku arivum vidhyayum pakarunna sambradhayam aayi mari.. pineedu ava jathikalayum mari.. pinneedu vellakkar karuthavan veluthavan ennee avarude duracharangal ivide kondu vannu mix cheythu... pinneedu uyarnna jathi thaznna jathi enna uchaneechathangalude list undakki athu oru caste system document aayi british raj il prasidheekarichu.. angane low caste, high caste ennee sambavangal recordical um aayi.. ithellaam ividathe cultural system change nashippikan aayirunnu.. for eg, innulla ella bhirudha dhaarikalkum english ariyam, but samskritham ariyilla.. that is the propaganda.. at the same time europeans translated all the sanskrit texts and shipped to europe.. later whole science hub transplanted to west from east.. ippozhum hindukkal vicharikkunnu ellavarum nallavaraanu pavangalanu.. but world politics 1000 varsham munpum ippozhum ore lakshyam thanne aanu.. lokam keezhadakkuka.. athu vidhesha fund irakiyum, nunakal pracharipichum, aalukale binnippichum, food, cloth, language, culture okke kaykadathiyum.. ippozhum vidheshashakthikal try cheythu kondirikkunnu.. nammude nadineyum naattukareyum bashayeyum culture ineyum nammal samrakshikkuka.. allenkil keri meyum.. sure.. lokathil avashekunna puraathana samskaram nammude hinduism mathram aanu.. vidheshikal poyi 75 varsham okke aayi... keezhjathi meljathi ennee european colonial mindset mati edukkuka.. swontham dharmam enthaanu ennu swayam anweshichu manasilakuka.. dharmam acharikkuka..
@sreelathaprathapan26252 жыл бұрын
Suresh ji ... ഒരു കാലത്ത് എല്ലാ രാജ്യങ്ങളിലും വർണവിവേചനവും അടിമ സമ്പ്രദായവുമൊക്കെ നിലനിന്നിരുന്നു ..... ഇന്നുമുണ്ട് വികസിത രാജ്യങ്ങളിൽ പോലും നമ്മളേക്കാൾ രൂക്ഷമായി ..... അതു പറഞ്ഞു പിന്തിരിപ്പരാവാതെ അറിവിന്റെ ലോകത്തേയ്ക്ക് നയിക്കുന്ന ആചാര്യന്റെ വാക്കുകൾ ശ്രവിക്കാം ...
@thrinethran28852 жыл бұрын
ക്ലിഷ്ടവും ദുർഗ്രഹവുമായ വേദാഭ്യാസമൊഴിച്ച് മറ്റു വിദ്യകൾ നിഷിദ്ധമൊന്നുമായിരുന്നില്ല. എഴുത്തച്ഛൻ പണ്ഡിതനായിരുന്നില്ലേ? സ്ഥപതിമാരും വൈദ്യന്മാരും നാട്ടുചികിത്സകരും ജ്യോതിഷികളും മറ്റു വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിച്ചിരുന്ന എല്ലാ വിഭാഗം ജനങ്ങളും അഭ്യസ്തവിദ്യരും തങ്ങളുടെ തൊഴിലിൽ പ്രാവീണ്യം നേടിയ വരുമായിരുന്നു. അതുകൊണ്ടാണ് 1700 AD വരെ ഭാരതം ഏറ്റവും വലിയ സാമ്പത്തിക ശക്തി ആയിരുന്നതു്.
@meeraraj60572 жыл бұрын
Suresh bro, വ്യാസനും. വാല്മീകി യു മൊക്കെ ആരായിരുന്നു.
@Pocso-muhammed-nabi2 жыл бұрын
ഒരിക്കൽ പ്രവാചകൻ തന്റെ വളർത്തു മകൻ സൈദിന്റെ വീട്ടിൽ ചെന്നപ്പോൾ വളർത്തു മകന്റെ ഭാര്യ സൈനബിന്റെ നഗ്നത കണ്ടു. 👇 അല്ലാഹുവിന്‍റെ ദൂതൻ സൈദിന്‍റെ വീട്ടിൽ വന്നു. പക്ഷെ അപ്പോള്‍ സൈദിനെ പ്രവാചകന് കാണാൻ കഴിഞ്ഞില്ല. സൈദിന്‍റെ ഭാര്യ ആയ സൈനബ് അദ്ദേഹത്തെ എതിരേൽക്കാൻ എഴുന്നേറ്റു. അവൾ പകുതി വസ്ത്രം ധരിച്ചിരുന്ന അവസ്ഥയിൽ ആയിരുന്നു. അവൾ വ്യഗ്രതയോടെ ചാടി എഴുന്നേൽക്കുകയും അവളിൽ അല്ലാഹുവിന്‍റെ ദൂതനോടുള്ള ആരാധന ഉണർത്തുകയും ചെയ്തു, അത് കണ്ടു അദ്ദേഹം എന്തോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു. എങ്കിലും അദ്ദേഹം പരസ്യമായി പറഞ്ഞു “ഹൃദയങ്ങളെ ചഞ്ചലിപ്പിക്കുന്ന സർവശക്തൻ ആയ അല്ലാഹുവിനു മഹത്വം ഉണ്ടാകട്ടെ”. സൈദ് മുഹമ്മദിന്‍റെ അടുത്ത് വന്നു പറഞ്ഞു: “പ്രവാചകാ! അങ്ങ് എന്‍റെ ഭവനത്തിൽ വന്നതായി അറിഞ്ഞു. എന്തുകൊണ്ടാണ് ഉള്ളിൽ പ്രവേശിക്കാതിരുന്നത്?! താങ്കള്‍ക്ക് അവളോടുള്ള മതിപ്പ് അവളിൽ ആവേശം ഉണര്‍ത്തിയിരിക്കുന്നു അതുകൊണ്ട് ഞാൻ അവളെ ഉപേക്ഷിക്കുന്നു’ (Tabari VIII:1) വളർത്തു മകന്റെ ഭാര്യ സൈനബിനെ ഭാര്യയാക്കാൻ മോഹിച്ച പ്രവാചകന്റെ ഹൃദയാഭിലാഷം മനസ്സിലാക്കി 👉 അള്ളാഹു (മുഹമ്മദ് തന്നെ) 👈 വളരെ പെട്ടെന്ന് ഇടപെട്ടു. 👇 അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. 👉 അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്. 👈 അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു. ഖുർആൻ (സൂറ - അൽ അഹ്‌സാബ് ) 33:37 ദത്ത് പുത്രന്മാരെ സ്വന്തം മക്കളായും, ദത്ത് പുത്രന്മാരുടെ ഭാര്യമാരെ മരുമകളായും കാണുന്ന ഒരു സാമൂഹിക അനാചാരം അക്കാലത്ത് അറേബ്യയയിൽ ഉണ്ടായിരുന്നു..!! മുഹമ്മദിന് വളർത്തു മകന്റെ ഭാര്യയെ വിവാഹം ചെയ്തു കൊടുക്കുക വഴി ആ 👉 വൃത്തികെട്ട സാമൂഹിക വിപത്തിനെ 👈ഇല്ലാതാക്കുകയാണ് അള്ളാ ഇവിടെ. തന്‍റെ വളര്‍ത്തു പിതാവ് തന്‍റെ ഭാര്യയെ മോഹിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ പ്രവാചകനു വേണ്ടി വിവാഹമാലോചിക്കാന്‍ സൈദ് പോയി. സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 89 (1428) ‘സൈദ് അവളെ ഉപേക്ഷിച്ചു. അവൾ സ്വതന്ത്രയായി. അല്ലാഹുവിന്‍റെ ദൂതൻ ആയിഷയോട് സംസാരിക്കുമ്പോൾ ഒരു മോഹാലസ്യം അദ്ദേഹത്തിൽ വന്നു. അത് മാറി കഴിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. “ആരാണ് സൈനബിന്‍റെ അടുത്ത് പോയി പറയുക ഈ സന്തോഷ വാർത്ത?” അള്ളാഹു അവളെ എനിക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു.” ശേഷം പ്രവാചകൻ ഖുർആൻ സൂറ 33 മുഴുവനായും ചൊല്ലി. (Tabari VIII:3) ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യനിര്‍വഹണം നടത്തിക്കഴിഞ്ഞാല്‍ ദത്തുപുത്രൻ്റെ പിതാവിന് ആ ഭാര്യയെ വേള്‍ക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. കാരണം അല്ലാഹു എന്ന മുഹമ്മദ് ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം പ്രാവര്‍ത്തികമാക്കപ്പെടുന്നത് തന്നെയാണ്. മരുമോളെ കൂട്ടിക്കൊടുക്കുന്ന എത്ര നല്ല അള്ളാഹു..!!! "എന്റെ ഭാര്യയെ മൊഴി ചൊല്ലിച്ച് അവളെ എന്റെ വാപ്പാന് ഭാര്യയായി കൊടുത്ത്, എന്നെ കൊണ്ട് അവളെ ഉമ്മാന്ന് വിളിപ്പിച്ച അള്ളാഹുഎത്ര കാരുണ്യവാൻ.." ലെ.. സൈദ്. 😇
@sunilkumar-nn8rs2 жыл бұрын
സ്വാമീ എന്ത് തന്നെ പറഞ്ഞാലും തലയോട്ടി സർപ്പം എന്നിവ അറ പ്പും വെറുപ്പും ഉളവാക്കുന്ന പ്രതീകങ്ങൾ ആണ്...ഒന്ന് ബീഭ ത്സതയും മറ്റേത് വിഷമയ ദംശന തിൻ്റെ ആകുലതയും ഉളവാക്കുന്ന....ഹൈന്ദവ തത്വങ്ങൾ പലതും ഇതുപോലെ ആണ്...എല്ലാം വിപരീത അർത്ഥം ധ്വനിപ്പിക്കുന്ന അല്ലെങ്കില് ഉദ്ദേശിക്കുന്ന പ്രകരണങ്ങൾ ആണ്...തൊന്നിയവന് തോന്നിയപോലെ വ്യാഖ്യാനിക്കാം...എന്തിനെയും നീതീകരിക്കാൻ ഉള്ള ഭാഷാപരമായ വഴക്കം അവക്കുണ്ട്...ചില ക്ഷേത്ര ഭിത്തി യില് ധാരിക വധവും കാളി കഴുത്ത് അറത്ത് കയ്യില് പിടിചു നിൽക്കുന്നതും കാണുമ്പോൾ ഭക്തി അല്ല അത് ബുൾഡോസർ വച്ചു പൊളിക്കാൻ ആണ് തോന്നിയിട്ടുള്ളത്,to be honest and we must value honesty and not rubbish that goes in the name of spirituality
@aneeshkraneeshkr2840 Жыл бұрын
തല വെട്ടി പിടിക്കുന്ന കാളി ചിന്നമ്മസ്ത ദേവിയെ അതെ രീതിയിൽ ധ്യാനിച്ചാൽ kamathe ജയിക്കാൻ കഴിയും