നമസ്കാരം സ്വാമിജി കഴിഞ്ഞ ദിവസം സ്വാമിജി കിടങ്ങൂർ ക്ഷേത്രത്തിൽ വന്നിരുന്നല്ലോ അന്ന് സ്വാമിജിയുടെ പ്രഭാഷണം മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല. സാഹചര്യം എനിക്ക് പോകേണ്ടിവന്നു. അതിൽ വിഷമം ഉണ്ട്. എന്നാലും അങ്ങയെ കാണാൻ കഴിഞ്ഞല്ലോ അതിൽ വളരെ സന്തോഷം. ഇനി യൂട്യൂബിൽ അങ്ങയുടെ വീഡിയോ കാണാം അതല്ലേ പറ്റു. ഒരിക്കൽ കൂടി എന്റെ സന്തോഷം അറിയിക്കുന്നു. അങ്ങക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏....
@reenakp9526Ай бұрын
നമസ്കാരം സ്വാമിജി 🙏🏻
@kamalaunnikrishnan8634 Жыл бұрын
നമസ്തേ സ്വാമിജി. വളരെ വ്യക്തമായ ഉത്തരം.
@pradeep1968 Жыл бұрын
ഹരി ഓം ശാന്തി❤❤❤❤
@shobhanas738 Жыл бұрын
സ്വാമിജി, പ്രണാമം ഇങ്ങിനെ അറിവും തിരിച്ചറിവും ശരിക്കുള്ള സ്വാമിജികൾ ഇന്നത്തെ കാലത്ത് വളരെ കുറവാണ്. വളരെ ശരിയായ കാര്യങ്ങൾ 🙏🙏
@raghavanannukaran8973 Жыл бұрын
പ്രണാമം സ്വാമിജി 🙏🙏🙏
@User_68-2a Жыл бұрын
സംപൂജ്യ സ്വാമിജി രജിച്ച 'സനാതന ധർമ്മ പരിചയം ' എന്ന വിശിഷ്ട ഗ്രന്ഥം എല്ലാവരും വാങ്ങി വായിക്കണം. ഒരു പാട് സംശയങ്ങൾ നീങ്ങാനും , സനാതന ധർമ്മസംബന്ധിയായ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാനും അത്യുത്തമം. ഞാൻ വാങ്ങി വായിച്ചു .750 രൂപ വിലയുള്ള ഗ്രന്ഥം നിർബന്ധമായും ഒരു വീട്ടിൽ ഉണ്ടായിരിക്കന്നം . വേദങ്ങൾ, ഉപനിഷത്തുക്കൾ, മഹാഭാരതം രാമായണം തുടങ്ങിയവയെക്കുറിച്ചെല്ലാം പരിചയപ്പെടുത്തുന്നു. അമൂല്യഗ്രന്ഥം. ജ്ഞാന സൂര്യൻ ചിദാനന്ദപുരി സ്വാമി പാദങ്ങളിൽ നമസ്കരിക്കുന്നു.🙏
@sreelakshmi4662 Жыл бұрын
സ്വാമിജി നമസ്കാരം.. 🙏💐🙏
@Ashok-mr1bn Жыл бұрын
പ്രണാമം സ്വാമിജി 🙏
@vinitharadhakrishnan5222 Жыл бұрын
💯 correct answer Swamiji.. Jai SreeRam 🙏
@geethum4669 Жыл бұрын
നമസ്‌കാരം സ്വാമിജീ🙏🙏🙏🙏🙏
@jayanv4908 Жыл бұрын
നമസ്തെ സ്വാമിജി
@salilakumary1697 Жыл бұрын
ഹരേകൃഷ്ണ പ്രണാമം സ്വാമിജി
@nikhildascs Жыл бұрын
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
@rajendranpp2581 Жыл бұрын
പ്രണാമം സ്വാമിജി,
@rajithreghunath7679 Жыл бұрын
Namasthe swamijiii
@rgbibin6542 Жыл бұрын
🙏🙏🙏 നമസ്തേ🙏🙏🙏
@GirijaMavullakandy Жыл бұрын
Swamiji. Namaskaram
@balankalanad3755 Жыл бұрын
Vandhanam Swamijin
@Baby.sbaby.s-ui7dx7 ай бұрын
നല്ല മനസിന്
@sreeramchandrasangeetham9953 Жыл бұрын
നമസ്ക്കാരം
@meenupadamakumar5042 Жыл бұрын
Pranamom swaamiji
@manu7815 Жыл бұрын
TRUE WORDS 🙏
@pankajavally-rf6dy3 ай бұрын
ഓംസദ്ഗുരവേനമഹ
@nisharaghu5040 Жыл бұрын
നമസ്തേ സ്വാമിജി 🙏🙏🙏
@Gk604986 ай бұрын
Correct 👌
@sureshsainyy3024 Жыл бұрын
Swamy Saranam
@apmohananapmohanan7019 Жыл бұрын
Pranamam Swamiji
@Ragesh.Szr86 Жыл бұрын
Hari om
@gpraveendrangpr Жыл бұрын
നമസ്തെ
@sobhithav7353 Жыл бұрын
🙏❤️
@unnikrishnanuc1819 Жыл бұрын
👌👌👌🙏🙏🙏
@anandamv2955 Жыл бұрын
🙏
@sreekumarib6400 Жыл бұрын
🙏🏼🙏🏼🙏🏼
@ejaska5614 Жыл бұрын
Oru swaminodu chodikunna chodym anu😬
@BS_1973 Жыл бұрын
Oru തെറ്റുമില്ല,മനസ്സിൻ്റെ ചാപാല്യതെ ആണ്
@RavijiRome Жыл бұрын
🤔..എല്ലാ സ്ത്രീകളും, താൻ സുന്ദരി ആണെന്ന്, " കുറഞ്ഞത് ഒരു പുരുഷനിൽ നിന്നെങ്കിലും കേൾക്കാൻ ആഗ്രഹിക്കുന്നവർ ആണെന്ന് ഉള്ളത് സത്യം തന്നെ! 🙏😄
@ptsp4313 Жыл бұрын
പുരുഷനേക്കാൾ ഉപരി സ്ത്രീകൾ സുന്ദരിയാകാൻ ആഗ്രഹിക്കുന്നുണ്ടോ?
@rashtrajiprasad Жыл бұрын
അടിപൊളി 🤣🤣🤣🤣
@remithabalakrishnan14 Жыл бұрын
Women are the most beautiful creation of god.
@catlov97Ай бұрын
സുന്ദരി ആകുകയും വേണം, എന്നാൽ ആരെങ്കിലും ഒന്നു നോക്കിയാൽ അത് വായ് നോട്ടം, തുറിച്ചു നോട്ടം, ഞെരമ്പ് രോഗം.....😂😂