"നാമജപം" ജീവിതത്തിൽ അത്ഭുത കരമായ മാറ്റം വരുത്തും സ്വാമി ചിദാനന്ദ പുരി | swami chidananda puri

  Рет қаралды 246,247

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

Күн бұрын

Пікірлер: 647
@RKV8527
@RKV8527 9 ай бұрын
സ്വാമിജി , നാമജപം നമ്മളിൽ വലിയ.... മാറ്റം വരുത്തും എന്റെ അനുഭവം ആണ് പ്രണാമം സ്വാമിജി 🙏🙏🙏
@sindhu8691
@sindhu8691 9 ай бұрын
സത്യമാണ് നാമജപം ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. അനുഭവം ആണ്.
@vijijayarajan2177
@vijijayarajan2177 9 ай бұрын
Enikkum
@sasikumar7224
@sasikumar7224 9 ай бұрын
എനിക്ക് മാറ്റം ഉണ്ട്‌, ഞാൻ അത് മനസിലാക്കുന്നു 🙏🙏🙏🙏🙏🙏
@rajanisuni2733
@rajanisuni2733 9 ай бұрын
Enikkum
@littleideaentertainments2190
@littleideaentertainments2190 9 ай бұрын
സത്യം 🙏
@naaradhasandu
@naaradhasandu 9 ай бұрын
Athe. 😂
@UshaRNair-qd6kf
@UshaRNair-qd6kf 9 ай бұрын
സ്വാമിജി പറഞ്ഞത് ശരിയാണ് 'നാമജപംജീവിതത്തിൽ നല്ല മക്കളെയും നല്ല നിലൽ വിദ്യാഭ്യാസവും മക്കൾക്ക് കിട്ടി നല്ല ജോലിയുമായി എല്ലാം നാമജപത്തിൻ്റെ പുണ്യം ആണ്.
@kidsworld-dk4nh
@kidsworld-dk4nh 8 ай бұрын
ചേച്ചി വായിച്ചപ്പോ തന്നെ വളരെ സന്തോഷം തോന്നി . ഒപ്പം എന്റെ സങ്കടം ചേച്ചി യുമായി പങ്കുവയ്ക്കാൻ തോന്നി ഞാനും ജാബികാറുണ്ട് 15 മിനിറ്റ് കാലത്തു 1 ഇയർ ആയി പക്ഷെ എന്റെ ദേഷ്യത്തിന് സങ്കടത്തിനോ ഒരു കുറവും ഉണ്ടാകുന്നില്ല ചെറിയ മാറ്റങ്ങൾ മാത്രം തോന്നാറുണ്ട് . മകന് പഠിക്കാൻ മടിയാണ് പറഞ്ഞകെക്കില്ല 3 ലാ പഠിക്കുന്നത് ചേച്ചിടെ കാര്യങ്ങൾ വായിച്ചപ്പോ ഒരു പ്രതീക്ഷ ഇനി ഞാൻ അര മണിക്കൂർ ജെബിക്കും.
@beenar7267
@beenar7267 8 ай бұрын
​@@kidsworld-dk4nhഉണ്ണിക്കണ്ണൻ എന്തോരം കുസൃതി കാണിച്ചിട്ടുണ്ട്. മകന്റെ പ്രായം കുസൃതിയുടെ ആണ്. അപ്പോ അതിൽ ആശങ്ക വേണോ. ദേഷ്യം വരുമ്പോൾ ഒക്കെ ഇഷ്ടദേവന്റെ മന്ത്രം ജപിക്കാൻ ശ്രമിക്കുക. മകനെ കളി രൂപേണ പഠിപ്പിക്കാൻ ശ്രമിക്കുക. കഥകൾ ഒക്കെ പറഞ്ഞു കൊടുത്ത്. ക്രമേണ ഫലം ഉണ്ടാകുo.❤🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
@chandrankalamchutty611
@chandrankalamchutty611 6 ай бұрын
9​@@kidsworld-dk4nh
@ReenaPradeep-l8c
@ReenaPradeep-l8c 5 ай бұрын
​@@kidsworld-dk4nhവിഷമിക്കേണ്ട എല്ലാം ശരിയാകും. നാമജപം മുടങ്ങാതെ ചൊല്ലിക്കോളൂ.
@mk-ld3lr
@mk-ld3lr 3 ай бұрын
​@@kidsworld-dk4nhഎതെങ്കിലും ഒരു സമയം മാത്രമല്ല ദിവസം മുഴുവൻ മനസ്സിൽ നാമം ജപിച്ചു കൊണ്ടിരിക്കുക. തീർച്ചയായും മാറ്റോം വരും
@praveenkumar-qo1kc
@praveenkumar-qo1kc 2 ай бұрын
ജപം കൊണ്ട് പ്രയോജനം കിട്ടിയ വ്യക്തി ആണ് ഞാൻ. ഇപ്പോഴും തുടരുന്നു ഓം നമോ ഭഗവതേ വാസുദേവായ
@GirijaMavullakandy
@GirijaMavullakandy 9 ай бұрын
സ്വാമിജി ഓനമോ നാരായണ വളരെ ശരിയാണ്. നാമജപം മനോബലം കൂട്ടും അനുഭവമാണ്.
@premdas8269
@premdas8269 8 ай бұрын
പ്രണാമം സ്വാമിജി പറഞ്ഞത് സത്യമാണ് ജീവിതത്തിൽ ഇനി രക്ഷ ഒടുവിൽ നാമ ജപംതന്നെ ദൈവം രക്ഷിക്കുമെന്ന പ്രതീക്ഷയോടെ🙏🏼
@rathnamanitr6819
@rathnamanitr6819 9 ай бұрын
പ്രണാമം സ്വാമിജീ !നാമജപം മാറ്റംവരുത്തും ശരിയാണ് എന്‍റെ അനുഭവമാണ് .ഒരുപാട് ഒരുപാട് മാറ്റംവന്നു ഭൗതീകമായല്ല .ആത്മീയമായി .
@manjuaneesh6737
@manjuaneesh6737 9 ай бұрын
സ്വാമിജി പറഞ്ഞത് വളരെ ശരിയാണ് നാമജപം നമ്മളിൽ വലിയ.... മാറ്റം വരുത്തും എന്റെ അനുഭവം ആണ് പ്രണാമം സ്വാമിജി 🙏🙏🙏
@PadmajaGovindan
@PadmajaGovindan 4 ай бұрын
നാമ ജപം എൻ്റെ ജീവ വയുവാണ്. അനുഭവിക്കുമ്പോഴേ അതിൻ്റെ സുഖം അറിയൂ ജയ് ശ്രീ രാം❤
@rajeswarychandrasekhar5683
@rajeswarychandrasekhar5683 6 ай бұрын
നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻 നാമജപം കൊണ്ടാണ് ജീവിതത്തിൽ നല്ല മാറ്റങ്ങൾ സംഭവിച്ചത്🙏🏻🙏🏻🙏🏻
@damayanthiamma9597
@damayanthiamma9597 9 ай бұрын
കർമഫലം അവനു ഭവിച്ചു തീർക്കാണനം. പ്രാർഥന കൊണ്ടു ചിലപ്പോൾ മാറ്റങ്ങൾക്ക് സാധ്യതയുണ്ട് ..
@christyyjohn991
@christyyjohn991 6 ай бұрын
കർമ്മഫലം കാരണമായിമാറും
@JayaSudhakaran-no2km
@JayaSudhakaran-no2km 9 ай бұрын
നാമജപം കൊണ്ട് നല്ല മാറ്റം നമുക്ക് ഉണ്ടാകുന്നു എന്നും പുലർച്ചെ കുളിച് വിളക്ക് വച്ചു നാമം ജെപിക്കുന്നു
@Rajeswari.L
@Rajeswari.L 9 ай бұрын
നമസ്കാരം സ്വാമി ജീ 🙏നാമജപം മനസിന്‌ സമാദാനം ശരീരത്തിന് ബലവും ജീവിതത്തിൽ വിജയവും ഉറപ്പ് 🙏🙏🙏
@girijadeviv5018
@girijadeviv5018 9 ай бұрын
നാമം japikkumbol ഭ 1:10 ഗവദ് പ്രസാദം എപ്പോഴും നമുക്കുണ്ടാകും. ഞാനും ഒരു അനുഭവസ്ഥയാണ്. എത്ര വീഴ്ചകൾ വീണാലും വീഴുമ്പോൾ അമ്മേ എന്നൊന്ന് വിളിക്കുക. തീർച്ചയായും നമ്മൾക്ക് ഒന്നും സംഭവിക്കില്ല. അയ്യോ എന്നു വിളിച്ചാലാണ് ദേഹത്തു പൊട്ടലോ മ ട്ടോ സംഭവിക്കുക.മനസ്സിൽ എപ്പോഴും ഈശ്വരൻ ഏതു രൂപത്തിലെങ്കിലും ഉണ്ടാകണം. സ്വാമിജി പറഞ്ഞത് സത്യം ഞാൻ ഒരു അനുഭവസ്ഥ തന്നെ Sairam. ഹരി ഓം
@nimeeshkumar
@nimeeshkumar 9 ай бұрын
ഒരു മഹാസംസ്കാരം, ധർമത്തിന്റെ പിൻബലത്തിൽ അനസ്യുതം ഒഴുകുന്നു നൂറ്റാണ്ടുകളായി 🙏🙏🙏
@ashokanc6400
@ashokanc6400 6 ай бұрын
നാമം ജപിച്ചാൽ ഹൃദയശുദ്ധി ഉണ്ടാകും. , ചിന്തകൾ ഇല്ലാതാകും , ഏകാഗ്രത വർദ്ധിക്കും ,പ്രശ്നങ്ങൾക്ക് പരിഹാരമാകും , കാര്യസിദ്ധി, മന: ശാന്തി എല്ലാ നിശ്ചയം. ഓം നമഃ ശിവായ❤❤❤
@anithakumari941
@anithakumari941 9 ай бұрын
🙏🏻മന്ത്രജപം ജീവിതത്തിൽമാറ്റം വരുത്തും. ഉറപ്പാണ്. ഞങ്ങൾക്ക് അനുഭവം ഉണ്ട്🙏🏻
@retnammagopal1579
@retnammagopal1579 9 ай бұрын
ഉറപ്പായും മാറ്റം ഉണ്ടാകും നാമം ചൊല്ലുക 🙏അത് പുലർച്ചെ 4:00 മണിക്ക് ആയാൽ 100% അല്ല 101%ഉറപ്പ് അനുഭവം ഗുരു 🙏
@NishaSivakumar-uf2ic
@NishaSivakumar-uf2ic 7 ай бұрын
😊
@meenakshimv2031
@meenakshimv2031 9 ай бұрын
നാമം ചൊല്ലുന്നവർക്ക് അതിൻ്റെ ഗുണം അനുഭവമാകും
@rajuraghavan1779
@rajuraghavan1779 9 ай бұрын
🙏🏼❤️💜 സത്യമാണ് സ്വാമിജി, നിത്യ നാമജബം മാറ്റങ്ങൾ വരുത്തും...🙏🏼🙏🏼❤️❤️💜💜💖💖💕💕❣️❣️
@ShinjulaPk
@ShinjulaPk 8 ай бұрын
സത്യമാണ് നാമജപം ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും അനുഭവം ആണ്🙏🏻🙏🏻🙏🏻
@rathnvathiharshan5234
@rathnvathiharshan5234 9 ай бұрын
പാദ നമസ്കാരം തിരുമേനി 🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏
@geethaa3395
@geethaa3395 9 ай бұрын
നാമജപം തുടങ്ങാൻ late ആയിപോയി. ഇപ്പോൾ ennum ചെയ്യാറുണ്ട് അതിന്റെ ഗുണവും കിട്ടുന്നുണ്ട് 🙏🙌
@KK-kx8ir
@KK-kx8ir 9 ай бұрын
മനസ്സിൻ്റെ positive energy ആണ് നാമജപം. നാമം ജപിച്ചിട്ട് കാര്യമില്ല പക്ഷേ മനസ്സ് ഭഗവാനിൽ അർപ്പിച്ച ജപം ആയിരിക്കണം. dedicated ആയിരിക്കണം
@sreejishap985
@sreejishap985 3 ай бұрын
👍🏾👍🏾👍🏾👍🏾
@santhisundaram378
@santhisundaram378 9 ай бұрын
Hare കൃഷ്ണ വളരെ ശരി ആണ് manoblam kudum ആരൊക്കെ ഉപേക്ഷിച്ചു poyalum വിഷമം തോന്നില്ല
@greeshmamalootty468
@greeshmamalootty468 8 ай бұрын
സത്യമാണ് സാമിജി പറഞ്ഞത് നാമജപം കൊണ്ട് വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും q🙏🙏
@asha.p.kasha.p.k6591
@asha.p.kasha.p.k6591 8 ай бұрын
Wht he said is exactly correct .. Early 3am in brahma muhurtha without fall....listened mahishasura mardhini stotram.... Miracles happened.... Heart finds immense happiness..still following.... It leads to complete bliss...
@Visitor-xv6eb
@Visitor-xv6eb 9 ай бұрын
സ്വാമി 🙏🏽... അങ്ങയുടെ പ്രഭാഷണം കേൾക്കുതോറും ശക്തി ഉണരുന്നു... പ്രണാമം.. കോടി പ്രണാമം പ്രിയ സ്വാമിജി 💕🙏🏽
@prathibhapradeep7849
@prathibhapradeep7849 9 ай бұрын
പ്രണാമം സ്വാമിജി 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@sudhakarannsudha2855
@sudhakarannsudha2855 9 ай бұрын
ഇത് പോലെയുള്ള ഗംഭീര വീഡിയോ വേറെ ഇല്ല
@JyothiSanthosh-n7z
@JyothiSanthosh-n7z 9 ай бұрын
പ്രണാമം സ്വാമിജി . നാമജപത്തിന് അൽഭുതം ഉണ്ടാക്കാൻ കഴിയും🙏
@seemap5307
@seemap5307 9 ай бұрын
മാറ്റം ഉണ്ടാകും സത്യമാണ്... സ്വാമീ...,🙏🙏🙏
@mayaanu7218
@mayaanu7218 9 ай бұрын
നാമ ജപം ജീവിതത്തിൽ ഒരു പാട് മാറ്റം വരുത്തും അനുഭവം ആണ്. Thanku സ്വാമിജി 🙏🏻🙏🏻🙏🏻.
@shylajadamodaran3982
@shylajadamodaran3982 9 ай бұрын
Yes swamiji,I am experienced.I belongs to a middle class family.Only with Namajapam i earned a very good name on department.
@vishnuks6068
@vishnuks6068 9 ай бұрын
വളരെ സത്യം സ്വാമി എന്റെ ജീവിതത്തിലും ഇത് സംഭവിച്ചിട്ടുണ്ട് ❤️🙏🙏🙏🙏
@renjitharajendran8076
@renjitharajendran8076 9 ай бұрын
ഓം നമോ നാരായണായ നമ: .തത്തയുടെ കഥ മനസ്സിൽ തട്ടി.പ്രാർത്ഥനയിലൂടെ നേടാൻ സാധിക്കാത്തതായി ഈ ഭൂമിയിൽ ഒന്നും തന്നെ ഇല്ല.
@sasikalar3338
@sasikalar3338 9 ай бұрын
സത്യമാണ് സ്വാമിജി പറഞ്ഞത് നാമജപം ഒരു പാട് മാറ്റങ്ങൾ വരുത്തു എനിക്ക് അനുഭവമുണ്ട്.,
@Supathma
@Supathma 9 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌹🌹... 🙏🙏🙏 അങ്ങ് പറഞ്ഞത് വളരെ സത്യം മാണ്. തുടർച്ചയായ നാമജപം അത് മനസിനെ ഉയർന്ന തലത്തിൽ എത്തിക്കുന്നു. നമ്മുടെ ജീവിതം സാഹചര്യം എവിടെയും ആയിക്കോട്ടെ, നിറഞ്ഞു നിൽക്കുന്ന ആ ബോധം എങ്ങനെ ആയിരിക്കണം എന്നു മനസിലാവുന്ന 🙏...
@vijayakumarit4810
@vijayakumarit4810 9 ай бұрын
നമസ്കാരം തിരുമേനി ,,🙏🙏🙏 വളരെ ശരിയാണ് അതിരാവിലെ കുളിച്ച് നിലവിളക്ക് കൊളുത്തി നാമ ജപം സീലമകിയാൽഭഗവാൻ. കൂടെ ഉണ്ടാവും 100 percent correct
@santhoshkurumpolil586
@santhoshkurumpolil586 9 ай бұрын
സ്വാമി പറഞ്ഞത് സത്യം.... ❤
@ManiHealthTips
@ManiHealthTips 9 ай бұрын
യജ്ഞാനാം ജപയറ്റ്നോസ്മി🙏🙌🪷 യജ്ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ജപ യജ്ഞംആണെന്ന് ഭഗവാൻ പറഞ്ഞത് സ്വാമിജി പുനരുദ്ധരിച്ചത് വളരെ ശ്രദ്ധയോടെ ശ്രവിച്ചു ഗുരുവിന് പ്രണാമം🙏💓💐
@anandradhakrishnan1302
@anandradhakrishnan1302 9 ай бұрын
180 ദിവസം എന്നല്ല, അനാദികാലം കൊണ്ട് എന്നല്ല, കാലാതീതമായി ജപിക്കുന്നുണ്ട്.. മരണത്താൽ പോലും അമർത്താനാവാതെ… “ അഹോ അഹം നമോമഹ്യം…”
@rajeesabu5163
@rajeesabu5163 9 ай бұрын
അതെ..🙏🙏👍
@SubinSubi-s8s
@SubinSubi-s8s 2 ай бұрын
Ur kottiyur anno place
@sarika.vijayansankarnivas6714
@sarika.vijayansankarnivas6714 6 ай бұрын
നാമ ജപം കൊണ്ട് നല്ല രീതിയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയും 🙏❤😊✨️അനുഭവം ഉണ്ട് 🥰🙏❤ ഓം നമഃ ശിവായ 🙏❤
@smithac2779
@smithac2779 9 ай бұрын
സ്വാമി പറഞ്ഞത് വളരെ ശരിയാണ് അനുഭവം ഉണ്ട്
@rajeevrajeev3696
@rajeevrajeev3696 9 ай бұрын
നന്ദി സ്വാമിജി, തൃപ്രയാർ യോഗിനി'അമ്മ നാമം ജപിച്ചവൻ തോറ്റിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട് 🙏
@latha9605196506
@latha9605196506 7 ай бұрын
❤❤❤
@SeemaSunil-vt4pu
@SeemaSunil-vt4pu 9 ай бұрын
നമസ്കാരം സ്വാമിജി...... 🙏🏻 സത്യമാണ് സ്വാമി പറഞ്ഞത്.... മനസ്സിന് സുഖം.. സമാധാനം ഒക്കെ ഉണ്ടാകാറുണ്ട് നാമം ജപിക്കുമ്പോൾ..... 🙏🏻
@Luffi261
@Luffi261 8 күн бұрын
സ്വാമിജി പറഞ്ഞത് 100% ശരിയാണ്. ജീവിതത്തിൽ എല്ലാവിധ ഉയർച്ചയും ഉണ്ടാകും. ഓം നമശിവായ ഹരേ കൃഷ്ണ 🙏🙏
@VimalaJanan-en3kg
@VimalaJanan-en3kg 5 ай бұрын
സ്വാമിജി പറഞ്ഞത് പ്രകാരം നിത്യവും പ്രഭാതത്തിൽ എന്നും ഒരേ സമയം പഞ്ചാക്ഷരി മന്ത്രം ജപിക്കാൻ തുടങ്ങി... മനസ്സിന്റെ ശാന്തത ഇപ്പോൾ അറിയുന്നു 🥰 സ്വാമിജിക്ക് വന്ദനം 🙏🏻🌹🌹
@sudharansundha1218
@sudharansundha1218 9 ай бұрын
സത്യമാണ് സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️നമസ്കാരം 🙏🏽🙏🏽🙏🏽
@ushaknv5224
@ushaknv5224 9 ай бұрын
നമസ്തേ സ്വാമിജി🙏 ശ്രീ ഗുരുവായൂരപ്പാ ശരണം നാരായണായ നമ: നാരായണായനമ: നാരായണായനമ:🙏
@chandrikavs8523
@chandrikavs8523 9 ай бұрын
നാമജപം കൊണ്ട് ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാകും.
@Sunithaskitchenunni
@Sunithaskitchenunni 9 ай бұрын
ഹരേ കൃഷ്ണ 🙏 സ്വാമിജി പറഞ്ഞത് വളരെ സത്യമാണ്. നാമജപം എനിക്ക് ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 വെളുപ്പിന് 4 മണിക്ക് നല്ല ടൈം ആണ് ജപിക്കാൻ
@rajukairaliart8657
@rajukairaliart8657 9 ай бұрын
സ്വാമിജി പറയുന്നത് സത്യമാണ് നാമജപത്തിന് നല്ല ശക്തിയുണ്ട്
@rajukairaliart8657
@rajukairaliart8657 9 ай бұрын
നാട്ടിൽ വരുമ്പോൾ സ്വാമിജിയെ ഒന്ന് കാണണം എന്നൊരു ആഗ്രഹം ഉണ്ട്
@balannair4599
@balannair4599 9 ай бұрын
സ്വാമിജീ 🙏🙏🙏🙏🙏. ഞങ്ങൾക്ക്. ഇങ്ങിനെ. അറിവ്. പകർന്നു. തരുന്ന അങ്ങുതന്നെയാണ്. ഇപ്പോൾ ഞങ്ങളുടെ.. ഗുരു. 🙏🙏🙏🙏🙏🙏
@minimolvd1621
@minimolvd1621 11 күн бұрын
ഹരേ കൃഷ്ണ. 'എൻ്റെ ജീവിതത്തിലും മാറ്റം വന്ന് തുടങ്ങി🙏
@omanaroy1635
@omanaroy1635 9 ай бұрын
വളരെ നല്ല ഒരു പ്രഭാഷണം. നന്ദി സ്വാമി ജീ
@kthozhuvanur1568
@kthozhuvanur1568 3 ай бұрын
Very honest and straightforward Swamiji..no beating around the bush..❤
@sreeragsreerag6933
@sreeragsreerag6933 9 ай бұрын
നാമം ജപിക്കുന്നതിലൂടെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും ഒരു സംശയവും വേണ്ട. സന്ധ്യക്ക്‌ സീരിയൽ മാറ്റിവച്ചു നാമം ജപിക്കുകന്നതിലൂടെ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ഒരിക്കലും കള്ളം അല്ല അനുഭവം ആണ്‌. എപ്പോൾ വേണമെങ്കിലും ജപിക്കാം സമയം നോക്കണ്ട ❤
@nandu1770
@nandu1770 9 ай бұрын
Guru deeksha illathe namajapam cheyyamo?
@madhuedathil2078
@madhuedathil2078 9 ай бұрын
True
@ostinsmalayalamvlogs4670
@ostinsmalayalamvlogs4670 5 ай бұрын
@@nandu1770 naamam japikkan gurudeeksha athyavashyamilla. Manthram japikkanaanu gurudeeksha athyavashyam.
@sindhus2710
@sindhus2710 9 ай бұрын
സ്വാമിജി പറയുന്നത് ശരി മന്ത്രത്തിന് ശക്തിയുണ്ട് നമുക്ക് നന്മ പ്രദാനം ചെയ്യും
@shylajadamodaran3982
@shylajadamodaran3982 7 ай бұрын
Yesssss.Namajapam can change life.Slowly can watch the progress of home.❤my self experiance Prabam Swamiji With regards Shylaja Damodaran.pune
@usharamachandran1798
@usharamachandran1798 3 ай бұрын
ശരിയാണ് സ്വാമിജി 🙏നാമജപം ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ നടക്കും 🙏. എന്റെ അനുഭവം ആണ് 🙏
@shanthakumari6860
@shanthakumari6860 9 ай бұрын
സത്യമാണ് തിരുമേനി നാമജപം കൊണ്ട് നല്ല മാറ്റം ഉണ്ടാകും. എന്റെ അനുഭവം ആണ് പറഞ്ഞത്.
@sruthidibin843
@sruthidibin843 9 ай бұрын
100 percent correct. Hare Krishna 🙏🙏🙏
@ShahiniDevu
@ShahiniDevu 9 ай бұрын
സത്യം എന്റെ ഗുരുവിനയ് നമസ്കാരം
@sreeragam8225
@sreeragam8225 9 ай бұрын
Namajapam enne dhyana margathil ethichu. I am satisfied. Thank God
@ushanandhini1318
@ushanandhini1318 9 ай бұрын
ഈശ്വരോ നമഃ പ്രണാമം സ്വാമിജി
@jayavk9765
@jayavk9765 5 ай бұрын
സത്യം സ്വാമിജി. നാമജപം ജീവിതത്തിൽ സമാദാനവും സന്തോഷവും tharunnu🙏🙏
@rajeswari424
@rajeswari424 9 ай бұрын
Japa yajnam ❤ Pranams Swamiji fir the great speech which open our eyes !!!!!!
@amarnathjay6777
@amarnathjay6777 9 ай бұрын
നാമജപം അത്ഭുതകരമായ ഫലം നൽകും. നമ്മുടെ ഇഷ്ടദേവ മന്ത്രം ആണെങ്കിൽ പത്തിരട്ടി വേഗത്തിൽ ഫലം ലഭിക്കും
@girijanavaneethakrishnan3581
@girijanavaneethakrishnan3581 7 ай бұрын
നാമം ജപിക്കുവാൻ ഭാഗ്യം ലഭിക്കണം! ഭാഗ്യം ലഭിക്കുവാൻ നാമം ജപിക്കണം! ഓം നമഃ ശിവായ 🙏
@Visitor-xv6eb
@Visitor-xv6eb 6 ай бұрын
എല്ലാം ലഭിക്കുന്നവനെ ഇന്ന് ത്യജിക്കാൻ തയ്യാറായാൽ ഏറെ എളുപ്പം... വാങ്ങുന്നവൻ ഭിക്ഷക്കാരൻ.. കൊടുക്കുന്നവർ യജമാനൻ... മാലിക്... ഞാൻ അതാണ്‌ എന്നറിഞ്ഞാൽ മതി...
@veeravarmaraja522
@veeravarmaraja522 6 ай бұрын
'നമസ്കാരം സ്വാമിജി .. ഈ പ്രഭാഷണം മനുഷ്യമനസുകളിൽ മാറ്റങ്ങൾ വരുത്തും...
@umasithara2248
@umasithara2248 9 ай бұрын
Swamiji ,100% correct. In my life it is very true 👍
@suprabhan9204
@suprabhan9204 9 ай бұрын
നാമ ജപം വൻ മാറ്റം വരുത്തും.. അനുഭവം... 🙏
@sreeragam8225
@sreeragam8225 9 ай бұрын
Yes. True. Nalla oru vazhi bhagavan kanichu tharum. Ente anubhavam aanu
@udayan_t
@udayan_t 13 күн бұрын
ഹൈന്ദവ സമൂഹത്തിന് നിർബദ്ധമായും സംസ്കൃത വിദ്യാഭ്യാസം അത്യവശ്യമായണ്
@lakshmikrishnan813
@lakshmikrishnan813 8 ай бұрын
സത്യമാണ്. ജീവിതത്തിൽ മാറ്റം ഉണ്ടാവും . മനസ്സിന് ശാന്തിയും സമാധാനവും 'വല്ലാത്ത അനുഭവം തന്നെ.
@rejanisreevalsom8818
@rejanisreevalsom8818 9 ай бұрын
Harekrishna 🙏💖🌷
@remadevinarayanan9742
@remadevinarayanan9742 9 ай бұрын
സ്വാമിജി അങ്ങയുടെ പ്രഭാഷണം കേൾക്കാരുണ്ട്. അമൃത ചാനൽ. 🙏🙏🙏🙏🙏
@JayasreePb-x7e
@JayasreePb-x7e 9 ай бұрын
Namaskaram swamiji. Hare krishna. Namajapam ellavareyum Nallavariyikoodi nayickum. Swamiparanjathupole ellavarum Japicku. 🙏🌹❤️
@SasikalaL-m1x
@SasikalaL-m1x 9 ай бұрын
100%ശരിയാണ്
@jayathoughts1788
@jayathoughts1788 9 ай бұрын
Nama japam brings very good changes in life. ❤ Swamiji 🙏🙏. Namam Namiyekkal powerful . 🙏🙏
@drlathamanohar8389
@drlathamanohar8389 9 ай бұрын
നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻🕉️💐
@vanajan8346
@vanajan8346 9 ай бұрын
നമസ്കാര൦....🙏🙏🙏🙏🙏🙏🙏👑👑👑👑👑👑നമസ്കാര൦ കോടി കോടി നമസ്കാര൦.🙏🙏🙏🙏🙏🙏🙏.സ്വാമിജി പറയുന്നത് വളരേ ശരി ....നാമ൦ ജപ൦ ജീവിതത്തിൽ വളരേ നല്ലതാണ് പ്റയോജനമുണ്ട്......അനുഭവസ്ഥ...🙏🙏🙏🙏👌👌👌👏👏👏💐💐💐💐💐👍👍👍👍..
@Surajamk-lo6jp
@Surajamk-lo6jp 9 ай бұрын
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണു പ്രചോദയാത്🙏🙏🙏🙏
@Vijayalakshmi-lw2re
@Vijayalakshmi-lw2re 9 ай бұрын
Very true prayer will give peace and goodness in our life. 🙏❤️🌷
@kamalurevi7779
@kamalurevi7779 7 ай бұрын
അഭിനന്ദനങ്ങൾ
@beenabiju2062
@beenabiju2062 9 ай бұрын
നാമജപം എന്റെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ വരുത്തി 🙏🙏
@sheejaashok7081
@sheejaashok7081 8 ай бұрын
@prathibhap.p2846
@prathibhap.p2846 8 ай бұрын
സൂപ്പർ 👌🙏 നമസ്കാരം 🙏
@littleideaentertainments2190
@littleideaentertainments2190 9 ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏വളരെ സത്യമായ കാര്യം 🙏🙏🙏
@saraswathypankajakshi1528
@saraswathypankajakshi1528 9 ай бұрын
സത്യം ആണ് ജപം കൊണ്ട് ഗുണം കിട്ടും❤
@jayadevirajpraveen1398
@jayadevirajpraveen1398 5 ай бұрын
Reciting Mantras give us positive vibes and it reduces our sorrows and anxieties.especially sahasranamavaly of Lalitha,Vishnu,Siva.Swasthi Mantras provide us peaceful mind🎉🎉🎉🎉🎉
@subhadrammap4662
@subhadrammap4662 9 ай бұрын
ഓം നമശ്ശിവായ എന്നു ഏതു നേരവും മനസ്സിൽ ജപിക്കുന്നു
@sabithakumar7271
@sabithakumar7271 3 ай бұрын
Valarea Satyamanu Swami
@muralidharannair922
@muralidharannair922 8 ай бұрын
Sathyam swamiji parayunnathu🙏🏻🙏🏻🙏🏻njan ippol krithyamayittu japikkunnu. Enikku japikkan kazhiyatha divasam bhayankara prayasamanu. Ellavarum swamiji parayunnathu sramichu nokku🙏🏻🙏🏻🙏🏻
@deepa6467
@deepa6467 3 ай бұрын
Prayers changed my life.
@Ingodsowncountry
@Ingodsowncountry 6 ай бұрын
ഓം വിഘ് നേശ്വരായ നമഃ ആനന്ദായ നമസ്തസ്മൈ നി൪ഗുണായ സദാത്മനേ നി൪ഗുണ ബ്രഹ്മബീജായ ബഹ്മാനന്ദസ്വരൂപിണേ മായാവൃത്തിവിഹീനായ ഗംബീജായ നമോ നമഃ🙏
@chandranpillai2940
@chandranpillai2940 9 ай бұрын
നമസ്തേ സ്വാമിജി
@deepa315
@deepa315 9 ай бұрын
ശരിയാണ് സ്വാമി നാമം ജപിച്ചതിലൂടെ അവസാനം എത്തച്ചേർന്നത് ധ്യാനത്തിൽ🙏🙏🙏hare Krishna 🙏🙏🙏🙏
@sarithakumarimr2694
@sarithakumarimr2694 5 ай бұрын
സാമി ജി പറഞ്ഞതെ 100%സെരിയാണ് 🙏🙏🙏🌹നമശിവായ, ഓം നമശിവായ
@sujathapillai8544
@sujathapillai8544 9 ай бұрын
സത്യം തന്നെയാണ് ഗുരുജി 🙏🙏🙏🙏🙏എനിക്ക് അനുഭവം ആണ് പ്രണാമം 🙏🙏🙏🙏🙏
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 179 МЛН
When u fight over the armrest
00:41
Adam W
Рет қаралды 32 МЛН