ജ്യോതിഷം ശരിയോ ? ... I ശ്രീമദ് സ്വാമി ചിദാനന്ദ പുരി I ഡോ: അപർണ്ണ I അഭിമുഖം

  Рет қаралды 55,456

Seed TV

Seed TV

Күн бұрын

Пікірлер
@NethiNethibyOmnathCP-du2qm
@NethiNethibyOmnathCP-du2qm Ай бұрын
🙏🙏 ഇത്രയും വ്യക്തമായി പറഞ്ഞു തരാൻ നമുക്ക് ആചാര്യന്മാർ ഉണ്ടായിട്ടും നമ്മുടെ സമൂഹം വഴി തെറ്റിപ്പോകുന്നു. എന്നാലും വലിയൊരു വിഭാഗം പഠിക്കാൻ തയ്യാറാവുന്നു എന്നത് ആശ്വാസകരമാണ്.
@NethiNethibyOmnathCP-du2qm
@NethiNethibyOmnathCP-du2qm Ай бұрын
@ റോബോട്ടുകൾ അല്ലല്ലോ എല്ലാവരും, മനുഷ്യൻ അല്ലേ, വിഷമങ്ങൾ ഉണ്ടാകും, കഷ്ടപ്പാടുകൾ ഉണ്ടാകും, സംശയങ്ങൾ ഉണ്ടാകും, അതിനെ ഒക്കെ നേരിടാൻ AI ഉപയോഗിക്കാൻ ബുദ്ധിമുട്ട് ആവും. പിന്നെ, ഓരോ മനുഷ്യന്റെയും ചിന്തകളും അന്വേഷിക്കാനുള്ള താല്പര്യവും പ്രശ്നങ്ങളും ഒക്കെ വ്യത്യസ്തമല്ലേ? എന്തായാലും താങ്കൾ ഒരു AI expert ആണെന്ന് അറിഞ്ഞതിൽ സന്തോഷം 😊🙏
@NethiNethibyOmnathCP-du2qm
@NethiNethibyOmnathCP-du2qm Ай бұрын
@ reshape yourself through the power of your will-do not degrade yourself! - Udhareth athmanathmanam 😍 Loved it
@FloydheadUk
@FloydheadUk Ай бұрын
@@NethiNethibyOmnathCP-du2qm Aa enthelum akatte. Ningal paranjathilum ntho karyam undenu tonunu. Ellarum vere vere mind alle. Enik toniyath njn paranjatha
@Ragesh.Szr86
@Ragesh.Szr86 Ай бұрын
​@@FloydheadUkഎത്ര AI ഭരിച്ചാലും വിചാരവും വികാരവും ഉള്ള ജീവികളായ എല്ലാം ഒന്നിൽ നിന്ന് അടുത്തതിലേക്ക് ഇങ്ങനെ ചേക്കേറിക്കൊണ്ടിരിക്കും അവന് തൃപ്തി ഉണ്ടാകില്ല
@sreelalparankimamthodi834
@sreelalparankimamthodi834 Ай бұрын
Power corrupts, absolute power curruptes absolutely 😊
@SivanAN-p2l
@SivanAN-p2l 27 күн бұрын
നമസ്തേ സ്വാമിജി 🙏🙏🙏സോഷ്യൽ മീഡിയ വഴി പുതിയ അറിവുകൾ സാധാരണക്കാരായ ഓരോഹിന്ദുവും ലഭിക്കട്ടെ 🙏🙏🙏
@syamkumarb9153
@syamkumarb9153 26 күн бұрын
സ്വാമി വളരെ ഉചിതമായ മറുപടി നൽകി. നമ്മൾ ആ ശൈലി ഒന്ന് മാതൃകയായി സ്വീകരിക്കേണ്ടതാണ്. ലളിതമാണ്. കാര്യമാത്രപ്രസക്തമാണ്. ആരെയും അപകീർത്തിപ്പെടുത്താത്തതാണ്. കൗതുകം നിറഞ്ഞതുമാണ്.
@Sivadassan
@Sivadassan Ай бұрын
കൃത്യവും വ്യക്തവുമായ മറുപടി.
@GirijaMavullakandy
@GirijaMavullakandy Ай бұрын
സ്വാമിജി ഓം നമോ നാരായണായ ഓരോ വ്യക്തിയുടേയും മനോ നില തന്നെയാണ് ഇത്തരം കാര്യങ്ങളിലേയ്ക്ക് നയിക്കും ഇതിൽ നിന്നെല്ലാം മാറി നിൽക്കുന്നതും. സമൂഹം ശരിയായ ജ്ഞാനം നേടട്ടെ.
@sceneri779
@sceneri779 27 күн бұрын
കൗൺസിലിംഗ് ചെയ്യുന്ന പോലെ തന്നെ ആണ് വിശ്വാസങ്ങളും...നമുക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കിൽ ചെയ്യുന്നതിൽ എന്താണ് തെറ്റ്???? എല്ലാ പരിഹാര ക്രിയകളും-- ഒരു മനഃശാസ്ത്രം ആണ്... അതായത് ഗണപതി ഹോമം ചെയ്തു.. തടസ്സങ്ങൾ ഉണ്ടാകില്ല എന്ന പോസിറ്റീവ് ചിന്ത.... തടസങ്ങളെ കുറയ്ക്കാൻ സാധ്യത ഉണ്ട്... വീടിന് ദോഷം....... വസ്തുപൂജ ചെയ്യുന്നു..... ദോഷം മാറി എന്ന് ചിന്തിച്ചു സമാധാനം ഉണ്ടാകുന്നു സന്തോഷത്തോടെ ജീവിക്കുന്നു ഇതൊക്ക ആണ് സംഭവിക്കുന്നത്
@babeeshlal2981
@babeeshlal2981 Ай бұрын
സർവ്വം ചിദാനന്ദം❤❤❤❤❤❤
@delbintomy9056
@delbintomy9056 28 күн бұрын
ഇത്രേം കാലത്തിന് ഇടയിൽ വിവരം ഉള്ള ഒരു ഗുരു വിനെ കണ്ടു 🎉🎉❤
@rajanmalanada4889
@rajanmalanada4889 Ай бұрын
സ്വാമിജി നമസ്തേ - കൃത്യമായ മറുപടി തന്നു
@deviRemaajay
@deviRemaajay Ай бұрын
പ്രണാമം സ്വാമിജി 🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 Ай бұрын
*_Great Swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_*
@dr.vincentearthkottayil2124
@dr.vincentearthkottayil2124 Ай бұрын
Namaste swami 🙏 Great speech with marvelous examples
@girijasreekumar2981
@girijasreekumar2981 Ай бұрын
ഹരി ഓം
@beenamohan6153
@beenamohan6153 Ай бұрын
Namasthe Swamiji....❤❤
@umadevivv107
@umadevivv107 Ай бұрын
നമസ്കാരം സ്വാമിജി
@AsokVarma-uq4gz
@AsokVarma-uq4gz Ай бұрын
സ്വാമി പറഞ്ഞതാണ് ശരിയായ ശരി, ആത്മവിശ്വാസം വളരുമെങ്കിൽ വളർത്തുമെങ്കിൽ കൂടോത്രവും ദുർ മന്ത്രവാദംവുമെല്ലാം നല്ലതാണ് 🙏
@SureshKumarPPSushanth
@SureshKumarPPSushanth Ай бұрын
🎉❤വളരെ വ്യക്തമായ മറുപടി🎉❤
@Prabhasooryan1234
@Prabhasooryan1234 7 сағат бұрын
Entay Guru Nandi Namaskkaram
@sajiag6513
@sajiag6513 Ай бұрын
🙏🏻 സ്വാമി intelligent
@ArunJith-c4f
@ArunJith-c4f Ай бұрын
❤❤
@maraiyurramesh2717
@maraiyurramesh2717 Ай бұрын
നമസ്കാരം ഗുരുജി ❤❤❤
@anish.ur9hk
@anish.ur9hk Ай бұрын
Swamiji...🎉
@unnialappattu7280
@unnialappattu7280 Ай бұрын
🙏. Goruji🙏. Money. 🙏. Canwasinualythavaruthy. Good🙏. Speching. As👌👌👌👌👌👌
@santhoshvv643
@santhoshvv643 Ай бұрын
❤🙏🏻
@prakashannair6221
@prakashannair6221 Ай бұрын
Well said Swaami keep it up
@sreekumargopalapillai7616
@sreekumargopalapillai7616 Ай бұрын
അതിബൃഹത്തായ ഒരു ശാസ്ത്രമാണ് ജ്യോതിഷം. ഇപ്പം ആ കുട്ടി പറഞ്ഞത് പോലെ പറയുന്നത് യഥാർത്ഥ ജ്യോതിഷനല്ല. വയറ് പിഴപിഴപ്പിന് വേണ്ടി മനുഷ്യനെ പറ്റിക്കാൻ വേണ്ടി ഇരിക്കുന്ന ആളാണ്.
@sk-6032
@sk-6032 Ай бұрын
Very true ❤👍
@rajendranpp2581
@rajendranpp2581 26 күн бұрын
പ്രണാമം,,
@unnialappattu7280
@unnialappattu7280 Ай бұрын
🙏🙏. World. 🙏shkthy🙏. Oam. Nama🙏shivaoam🙏. Namaya. Nooneonlyas
@shajulalt3507
@shajulalt3507 Ай бұрын
Pranamam
@abhijithpdh
@abhijithpdh Ай бұрын
Jaigurudev
@vidwambharanks109
@vidwambharanks109 Ай бұрын
എല്ലാ കുടുംബങ്ങൾക്കും കുടുംബ ക്ഷേത്രങ്ങൾ ഉണ്ട് . ശിവൻ വിഷ്ണ, ദുഗ്ഗ ., ദാദ്ര, ശാസ്താവ്, കുടുബ ക്ഷേത്രത്തിലെ ശിവ ക്ഷേത്രങ്ങളിലാണ് പിതൃക്കളെ കുടിയിരുത്തേണ്ടത്, കുടുംബ ക്ഷേത്രങ്ങൾ കണ്ടുപിടിക്കുവാൻ ജ്യോതിശാസ്ത്രം കൊണ്ട് സാധിക്കില്ല.- എന്നാൽ ഇപ്പോൾ ജ്യോതിഷമല്ലാതെ മറ്റു ശാസ്ത്ര, ങ്ങൾ നിലവില് ഉണ്ട്.
@manjuprabhakaran81
@manjuprabhakaran81 Ай бұрын
😊🙏
@chandranpillai2940
@chandranpillai2940 Ай бұрын
ഓം നമസ്തേ സ്വാമിജി
@sureshbabu-yl6ve
@sureshbabu-yl6ve Ай бұрын
തന്ത്രപരമായ ഉത്തരം 😄
@Abc-qk1xt
@Abc-qk1xt Ай бұрын
അല്ലാതെ പിന്നെന്ത് ചെയ്യും..😂😂
@Aryan1996....
@Aryan1996.... Ай бұрын
ഗുരുവേ നമഃ
@sakunthalsmani8820
@sakunthalsmani8820 Ай бұрын
❤️❤️❤️🙏🙏🙏🙏🙏
@GokulachandranP
@GokulachandranP Ай бұрын
👌👍👍👍❤
@Radhakrishnan-on7eh
@Radhakrishnan-on7eh 13 күн бұрын
Ok
@radhakrishnanp7958
@radhakrishnanp7958 Ай бұрын
🙏🙏🙏
@ASHOKKumar-sz8kf
@ASHOKKumar-sz8kf Ай бұрын
How many people are doing Astrology Free of COST in Kerala ❓ It's a Part of 😊😊😊
@raghavankuttykv1343
@raghavankuttykv1343 Ай бұрын
Doctormar salary vangiyalle joli cheyunnathu? Athu kondu vaidyasasthram sasthramallathakumo?
@uk2727
@uk2727 Ай бұрын
"Astrology is a profitless preoccupation." - Gautama Buddha. Buddha never said Astrology is untrue. Many religions prohibit the study of astrology, not because astrology is untrue but because it hinders the search for truth. Unless it is your own discovery, astrology is sure to condition you (like any knowledge) and thereby hinder your search for truth. You cannot walk by following your own shadow. You walk first and the shadow follows. Astrology is the foreshadow of your life. It is knowledge and all knowledge, esoteric or exoteric, is against 'knowing' (and learning) which is a live process. All knowledge conditions you. Spirituality is freedom from knowledge, the known. 🙏
@pankajavally-rf6dy
@pankajavally-rf6dy Ай бұрын
ഓംസദ്ഗുരവേനമഹ
@Ragatheeram
@Ragatheeram 7 күн бұрын
ആത്മവിശശ്വാസമുണർത്താനെന്ന പേരിൽ അജ്ഞാനത്തിൻ്റെ മാർഗ്ഗം നിർദ്ദേശി യ്ക്കുന്നതിൽ വലിയ തെറ്റില്ല എന്നു പറയുന്നത് ശരിയോ ?
@akhilmp8702
@akhilmp8702 Ай бұрын
@MaheshKomath
@MaheshKomath Ай бұрын
🧡🧡🧡🧡🧡
@ramachandranodath4505
@ramachandranodath4505 Ай бұрын
ദൈവം ഉണ്ട് എന്നത് ഒരു വിശ്വാസം ആണ്. ജ്യോതിഷം പക്കാ സയൻസ് ആണ് എന്നതാ സത്യം. നമുക്ക് ഇന്ന്‌ മുഴുവനായി അറിയാത്ത ആ വിദ്യയുടെ ഒരു ഭാഗമാണ് predictiions. അത് പലരും ഇന്ന്‌ സൗകര്യപൂർവം misuse ചെയ്യുന്നു 😭😭😭😭
@kothanathjayanarayanan3745
@kothanathjayanarayanan3745 Ай бұрын
ഒരുപാട് അബദ്ധങ്ങൾ പറഞ്ഞ സ്വാമി ആണെങ്കിലും - സൂര്യൻ ഉദിക്കുന്നു എന്ന് പറയുന്നത് അടക്കം (സൂര്യൻ ഉദിക്കുന്നില്ല, ഭൂമി തിരിഞ്ഞ് എവിടെ എത്തിച്ചേരുക ആണ് എന്ന് കാലങ്ങൾ ആയി നമ്മൾ അറിഞ്ഞിട്ടും, സ്വാമി പറയുന്നു ഉദിക്കുന്നു എന്ന് 😄). ദുർബലരായ മനുഷ്യർ ആണ് കൂടോത്രത്തിൽ ചെന്ന് പെടുന്നത് എന്ന് പറഞ്ഞത് മുഴുവൻ അംഗീകരിക്കുന്നു, പക്ഷെ അതിനോട് കൂടി അതിൽ നിന്നും മനുഷ്യർക്ക് സമാധാനം കിട്ടുന്നു എങ്കിൽ ആയിക്കോട്ടെ എന്ന് പറയുന്നത് ശരി അല്ല. ദുർബലർ ആയ മനുഷ്യർ ആശ്രയബുദ്ധി ഉളളവർ ആണെന്ന് പറയുന്നു, അതിന് അന്ധത മാറാൻ മാറാൻ ഉള്ള അറിവ് പകർന്നു കൊടുക്കുക അല്ലെ വേണ്ടത്. Any way ഒരു ആത്മീയഗുരുവിന് ഇത്രയും പറയാൻ കഴിഞ്ഞല്ലോ എന്ന് സമാധാനിക്കാം. എനി ജനങ്ങൾ അവരുടെ വിവേക വിവേചന ബുദ്ധി ഉപയോഗിക്കട്ടെ, മനസ്സിലാക്കട്ടെ.
@dineshkumarkvkannan7463
@dineshkumarkvkannan7463 26 күн бұрын
അത്തരക്കാരുടെ അന്ധത മാറ്റാന്‍ ഒരുപാട് സമയം വേണം അതിന്‌ അവര്‍ നിന്ന് തരുമോ
@dineshkumarkvkannan7463
@dineshkumarkvkannan7463 26 күн бұрын
ഭൂമി തിരിഞ്ഞ് സൂര്യൻറെ നേരെ നമ്മൾ നിൽക്കുന്ന ഭാഗം എത്തുന്നതിനെയാണ് സ്വാമി സൂര്യൻ ഉദിക്കുക എന്ന് പറഞ്ഞത് വിശേഷിപ്പിച്ചത് അത് താങ്കൾക്ക് തിരിയാതെ പോയതിന് സ്വാമി എന്ത് ചെയ്യാനാ
@dineshkumarkvkannan7463
@dineshkumarkvkannan7463 26 күн бұрын
ദുർബലരായ മനുഷ്യർ കൂടോത്രം ചെയ്യാൻ പോകുന്നു എന്നല്ല സ്വാമി പറഞ്ഞത് ദുർബലയായ മനുഷ്യർ ജ്യോതിഷം അടക്കമുള്ള ആശയങ്ങളിലേക്ക് പോകുന്നു എന്നാണ്
@kothanathjayanarayanan3745
@kothanathjayanarayanan3745 26 күн бұрын
ഉദിക്കുക എന്നതിൻ്റെ അർത്ഥം അന്വേഷിച്ചിട്ടില്ല എന്ന് തോന്നുന്നു. അത് കൊണ്ടാണ് ഈ തംശം. അന്വേഷിച്ചാൽ മാറുമായിരിക്കും.
@kothanathjayanarayanan3745
@kothanathjayanarayanan3745 26 күн бұрын
ദുർബലർ ആയവർക്കെ അതിൻ്റെ ആവശ്യം ഉള്ളൂ എന്ന് പറഞ്ഞു തന്നിട്ടും അത് മനസ്സിലാക്കുന്നില്ല എന്നുള്ളത് കുറവായി തോന്നുന്നില്ല, അന്ധത മാത്രമാണ്. തരണം ചെയ്യാൻ ശ്രമിക്കണം എന്ന അഭിപ്രായം ഉണ്ട്.
@IKEA16
@IKEA16 Ай бұрын
Abhigya anand എന്ന ചാനലിൽ ഉള്ള പയ്യൻ കോവിഡ് ആദ്യം പ്രവചിച്ചു ഞാന് ഓർത്ത് ചക്ക വീണ് മുയൽ ചത്തു എന്ന് ഒക്ടോബർ നാലുന് ഒരു വീഡിയോ അയാള് അപ്‌ലോഡ് ചെയ്തു 7 ന് ഹമാസ് ഇസ്രയേലിനെ അറ്റാക്ക് ചെയ്ത് ബംഗ്ലാദേശ് പ്രശ്നവും അയാള് പ്രവചിച്ചു അയാള് സ്വയം ഒരു ഇൻ്റവ്യൂവിൽ പറയുന്നുണ്ട് 80 ശതമാനം accuracy ഉള്ളൂ അപ്പോള് മാത്രമാണ് ഇതിൽ എനിക്ക് വിശ്വാസമായി തുടങ്ങിയത്
@niteeshmanat5707
@niteeshmanat5707 Ай бұрын
Abhigyan ❤ hare krishna
@sreelal4833
@sreelal4833 Ай бұрын
ഒരാളുടെ മരണം കൊലപാതകമാണെകിൽ കൊലയാളിയെ കണ്ടെത്താൻ മരിച്ച ആളുടെ ജാതകം നോക്കി പറയാൻ ഏതെങ്കിലും ജ്യോതിഷിക്ക് കഴിയുമോ
@snehakunjaatta9220
@snehakunjaatta9220 Ай бұрын
ശാസ്ത്രം നമ്മെ പലതും ധരിപ്പി യ്ക്കും .അവയെല്ലാം വെളിപ്പെടുത്തുക ധർമമല്ല .സാധ്യവുമല്ല. പൂർവ ജന്മകർ മ്മം മാത്രമല്ല ഈ ജന്മം ചെയ്യുന്ന വർത്തമാന കാല സത് . ദുഷ് . കർമ്മം കൊണ്ട് പോലും പല ജാതക ഫലങ്ങളും ജാതകത്തിൽ കാണുന്നതിൽ നിന്ന് ഗുണമോ ദോഷമോ ആയി ഒഴിഞ്ഞു മാറി മറിഞ്ഞേയ്കാം അപ്പോൾ ശാസ്ത്രത്തിനാണ് തെറ്റ് എന്ന് തോന്നിയേക്കാം
@PramodA-h6d
@PramodA-h6d Ай бұрын
🙏🏾🙏🏾🙏🏾
@o34-kt-2
@o34-kt-2 Ай бұрын
Our dhurbhalanum jyothishem kond rekshapettit ela adh avare kooduthal alasarum karmengalil ninnum vyethichalippikkuka um cheyukka ann pathiv.
@24ct916
@24ct916 Ай бұрын
വീട്ടിലിരുന്ന് അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചാൽ മതി വീട്ടിലെ പാത്രത്തിൽ അരി നിറയും എന്ന് ഒരു ജ്യോത്സ്യനും ആർക്കും പറഞ്ഞു കൊടുക്കില്ല.
@o34-kt-2
@o34-kt-2 Ай бұрын
@@24ct916 karmengalk anusarich ann vidhi adhine thadukan oru jyothishikum deivathinum kazhiyila.jyothishi negative parenjal sathyathil nammal adh manasil kayetti manifest cheyukka ann, prethykich negative avasthayil ullaver aakkumelo jyothishi ude aduth pokkunedh. mind kalpavrishem ann.
@ajithelamanassery5660
@ajithelamanassery5660 Ай бұрын
ഒരു സന്യാസിയെ സംബന്ധിച്ച് ബ്രഹ്മം സത്യം ജഗത് മിഥ്യ - ജഗത്ത് എന്നത് മായയാണ് - വേദാംഗമായ ജോതിഷം ശാസ്ത്രമാവുന്നത് ബ്രഹ്മം സത്യം എന്നറിയുന്നവനിലാണ് - ബ്രഹ്മം താൻ തന്നെയാവുമ്പോൾ - അതി ൽ ഈ മായാ ജഗത്ത് കലർന്നിട്ടു ണ്ട് ജനിച്ച വ്യക്തിയാണല്ലോ സന്യാസി ? മായ കൂടെയുണ്ട് - ബ്രഹ്മത്തിൽ ചരിക്കുമ്പൊൾ മായ എങ്ങിനെയോക്കെ തടസ്സം ചെയ്യും എന്നതിന്റെ സമയത്തെ (നല്ല തോ - ചീത്തയോ ) ഇത് നോ ക്കാൻ ബ്രഹ്മത്തിൽ ചരിക്കുന്ന വന്റെ ശാസ്ത്രമാണ് ജോതിഷം എന്നാൽ ബ്രഹ്മമറിയാത്ത സാധാരണക്കാരൻ ജ്യോതിഷം ഉപയോഗിക്കുന്നത് മായാ ജീവി തത്തെ സത്യമെന്ന് കരുതി അതി ൽ വെച്ച കാമ പൂർത്തീകരണ ലക്ഷ്യത്തിന് സമയം നോക്കുന്ന ജ്യോതിഷം അശാസ്ത്രീയവുമാ ണ് -- ബ്രഹ്മത്തിൽ ചരിക്കുന്നവ ന് ജോ തിഷം - സത്യവും ചരിക്കാ ത്തവന് എത്രമാത്രം സത്യമെന്ന് തോന്നിയാലും അസത്യവുമാണ് ഈ അസത്യജ്യോതിഷത്തിലാണ് ജോതിഷിമാരും ജനങ്ങളും - കാര ണം അവർ ജഗത്ത് സത്യം എന്ന് ധരിച്ച് അതിൽ ആയിത്തീരാനു ള്ള സമയമാണ് നോക്കുന്നത് സന്യാസി ആയിത്തീരാനല്ല ഉള്ള തിൽ ശ്രദ്ധ ഉറപ്പിക്കാൻ മായ പ്രബലവും പ്രബലവുമല്ലാത്ത സമയം നോക്കുമ്പോൾ - ബ്രഹ്മ വും - മായയും ജ്യോതിഷവും - ഒന്നായ നിത്യമായ അനുഭൂതിയെ അനുഭവിക്കുകയാണ് - അവന് ഭൗതിക സുഖവും ഭൗതിക ദുഃഖ ത്തിനും പരിഹാരമാക്കാൻ ജോതിഷം വേണ്ട - രണ്ടും സത്യമല്ല എന്നറിഞ്ഞവനാണ് പിന്നെ അവന് ജ്യോതിഷം സത്യ ത്തിലിരിക്കാൻ നല്ല സമയം - അവിടെ മാത്രമേ ജ്യോതിഷം ശരിയാവൂ
@rajiv2c
@rajiv2c Ай бұрын
ശാസ്ത്രം വിശ്വാസ മല്ല സ്വാമി, ജ്യോതിഷം ശാസ്ത്ര മാകുന്നത് എങ്ങിനെയാണ് 🤔
@AdvJayasooryan
@AdvJayasooryan Ай бұрын
ജ്യോതിഷം ശാസ്ത്രമാണെങ്കിൽ ഭാവി മാത്രമല്ല ഭൂതകാലവും പറയാമല്ലോ ? എങ്കിൽ ഏതെങ്കിലും ജോഝ്യന് എൻ്റെ പഴയ കാല ചരിത്രം ഗണിച്ച് പറയാമോ ?
@24ct916
@24ct916 Ай бұрын
ശാസ്ത്രം പഠിച്ചവൻ്റെ അടുത്ത് ചെന്ന് അന്വേഷിക്കൂ ഉത്തരം കിട്ടും
@SatheeshKumar-m9b
@SatheeshKumar-m9b Ай бұрын
അങ്ങനെ ആരാണ് ഇപ്പോൾ ഉള്ളത്
@sreelal4833
@sreelal4833 Ай бұрын
ഒരാളുടെ മരണം കൊലപാതകമാണെകിൽ കൊലയാളിയെ കണ്ടെത്താൻ മരിച്ച ആളുടെ ജാതകം നോക്കി പറയാൻ ഏതെങ്കിലും ജ്യോതിഷിക്ക് കഴിയുമോ
@rajannnair
@rajannnair Ай бұрын
ജ്യോതിഷം ശാസ്ത്രം ആണെങ്കിൽ... എന്ന് പറയുമ്പോൾ തന്നെ അത് ആണെന്ന് താങ്കൾക്ക് ഉറപ്പില്ല എന്ന് തന്നെയല്ലേ പറയുന്നത്. ഇനി ശാസ്ത്രത്തിനോട് ആണെങ്കിൽ ആരും (അതായത് ശാസ്ത്ര ബോധം ഉള്ളവർ) ഇത്തരം ചോദ്യങ്ങൾ ചോദിക്കില്ല. ഉദാഹരണത്തിന് ശാസ്ത്രബോധം ഉള്ളവർക്ക് അറിയാം ചില അടിസ്ഥാന തത്വങ്ങൾ അംഗീകരിച്ച ശേഷമേ നമുക്ക് ശാസ്ത്രീയമായി എന്തെങ്കിലും ചർച്ച ചെയ്യാൻ കഴിയൂ എന്ന്. ലളിതമായ ഉദാഹരണത്തിന് ഒന്നും ഒന്നും ചേർന്നാൽ രണ്ട് ആണെന്ന് ആദ്യമേ തത്വം ആയി അംഗീകരിച്ചാലേ കണക്ക് മുന്നോട്ട് പോകൂ. ചോദ്യം പോലും ശരിയായി ചോദിക്കാൻ അറിയാത്ത ശാസ്ത്രജ്ഞർ അധികരിക്കുന്നത് നല്ലത് തന്നെ 😀
@raveendranmk4972
@raveendranmk4972 22 күн бұрын
ഇതിനെ പറ്റി ആർക്കും ഒന്നും അറിയില്ല.. ചിലർക്ക് പണം ഉണ്ടാക്കാൻ ഒരു മാർഗം
@shojanvelikkal1893
@shojanvelikkal1893 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌
@satheeshkumar219
@satheeshkumar219 Ай бұрын
ഫലഭാഗ ജ്യോത്സ്യം തെറ്റാണ്, ചൂഷണമാണ്. കലണ്ടർ ഇല്ലാതിരുന്ന കാലത്ത് ഗ്രഹങ്ങളെ ആധാരമാക്കിയ കാലഗണനയ്ക്ക് ജ്യോതിഷം സഹായകമായി. കൃഷിയിറക്കാനുള്ള ഋതു കണക്കാക്കാനും മഴ, വേനൽ എന്നിവയുടെ വരവ്, വ്യക്തിയുടെ പ്രായം എന്നിവ അറിയാനും കലണ്ടർ സുലഭമല്ലാത്ത കാലത്ത് ജ്യോതിഷി മാത്രമായിരുന്നു ആശ്രയം. കാലഗണനയ്ക്ക് ഇന്ന് മെച്ചപ്പെട്ട മാർഗം ഉണ്ട്. ജോതിഷത്തെ ആശ്രയിക്കേണ്ട കാര്യമില്ല. കലണ്ടർ സ്വല്പം പ്രചാരമായതോടെ യൂറോപ്പിൽ ജ്യോതിഷികളുടെ market ഇടിഞ്ഞു. ഭാവി പ്രവചനം എന്ന തട്ടിപ്പ് ഉടലെടുത്തു. ജനങ്ങളുടെ ഉത്കണ്ഠ, വിവരക്കേട് മുതലെടുത്തു. ജ്യോതിഷ സഹായത്താൽ കൃത്യമായ ഭാവി പ്രവചനം സാധ്യമല്ല. ഏത് രീതിയിലും വ്യഖ്യാനിക്കാവുന്ന പ്രസ്താവനകൾ തള്ളിവിടുന്നതാണ്. kzbin.info/www/bejne/gX3MfGx8j6imfM0si=OV1W_7ObsOo13dWy
@Sreebaba-tn8gh
@Sreebaba-tn8gh Ай бұрын
Avideyane hai thattippu ellathath?
@satheeshkumar219
@satheeshkumar219 Ай бұрын
@Sreebaba-tn8gh you are right
@remyashaji1873
@remyashaji1873 Ай бұрын
Swmiji
@spacebug-k1f
@spacebug-k1f Ай бұрын
swami jyothishikkal koottem aayi ethir aakenda enn karuthi bhudhi purvem utharem koduthu enal bible vyekthem aayi jyothishathin ethir aayi parayunnund maathrem ala swenthem vishvaasem urappikan ann yesu parenjedh. ettavum kazhiv kurenjavarum dhurbhalarum thane ann jyothishathil ott thiriyunedh alengil aaradhaalayengal thedi alayunedh enal yesu parenjedh swenthem mind power il vishvasikan ann edh hinduism thil e advaitha thathvem aaya aham brahmasmi od samyem ann.dhurbalar jyothishi ude aduth poyitt karyem ela positive parenjaal adh nadakan pokkunila enal negatives ellupathil balikkuka um cheyum ethenal avar podhuve negative mind set ulla vyekthikkal aayirikkum. dhyanem saadhana okke vazhi negative aaya vyekthi adhyem oru positive vibe il ott varendeth und adhann serikk ulla vazhi um.
@jayaprasadindrasanan8609
@jayaprasadindrasanan8609 28 күн бұрын
ഇങ്ങോര് ഹിന്ദുസമൂഹത്തില്‍ അല്‍പം ബുദ്ധിയുള്ളവനാണെന്ന് കരുതി. ജ്യോതിഷത്തെ വെള്ളയടിച്ചതിലൂടെ ഇതിനും ഒരു തീരുമാനമായി
@sceneri779
@sceneri779 27 күн бұрын
നിങ്ങൾ വിശ്വസിക്കേണ്ട. ജോതിഷം നോക്കേണ്ട.. പക്ഷെ വിശ്വസിക്കുന്നവർക്ക് ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ വലിയ സമാധാനം കിട്ടുന്നു... അത് വലിയൊരു കാര്യം അല്ലെ?? അപകടങ്ങൾ ഉണ്ടാകുന്നു. പണം ചിലവാകുന്നു,, ടെൻഷൻ.. അപ്പോൾ ഒരാൾ പറയുന്നു ക്ഷേത്രത്തിൽ പോയി വഴിവാട് ചെയ്താൽ കുറയുമെന്ന് ചെയ്യുമ്പോൾ മനസിന് ഒരു സമാധാനം... സന്തോഷം നോക്കിയാൽ പോരെ... കഞ്ചാവ്, മദ്യം ഇതൊക്കെ അല്ലെ വില്ലന്മാർ
@KRNair-wf7vl
@KRNair-wf7vl Ай бұрын
ജോതിഷം ഫലിച്ചുള്ള അനുഭവങ്ങൾ ഉള്ളവരൊ?
@hariharanunni3447
@hariharanunni3447 Ай бұрын
എനിക്ക് അനുഭവമുണ്ട്.
@getsujith
@getsujith Ай бұрын
ഇങ്ങനെ ഇരുത്തിയതാണോ അതോ പുള്ളി ത്തന്നെ ഇരുന്നതാണോ.
@Abc-qk1xt
@Abc-qk1xt Ай бұрын
"ജന്മ ജൻമ്മാന്തരങ്ങളായുള്ള കർമഫലം" ആണ് ദൈവം എന്നു ഇദ്ദേഹം പറയുന്നു. അതായത് ഇദ്ദേഹം ഉൾപ്പെടെ ഉള്ളവർ ആരാധിക്കുന്ന "ദൈവം" അഥവാ ദൈവങ്ങൾ ഇല്ല എന്നാണ് അതിനർത്ഥം. പിന്നെ എന്തിനാ നിങ്ങളൊക്കെ ഈ കാവി ഉടുത്തു നടക്കുന്നത്..😂😂
@dineshkumarkvkannan7463
@dineshkumarkvkannan7463 26 күн бұрын
കാവി ഉടുക്കുന്നത് അതിൻറെ തായ ശാസ്ത്ര യുക്തികൾ സ്വാമിക്ക് ഉണ്ട് അല്ലാതെ അത് ദൈവത്തെ ബോധിപ്പിക്കാൻ അല്ല സ്വാമി ദൈവ വിശ്വാസിയും അല്ല മനശക്തി യും ദൃഢതയും ഇല്ലാത്തവരാണ് ദൈവം പിശാച് ജ്യോതിഷം കൂടോത്രം ഇവയെയൊക്കെ ആശ്രയിക്കുന്നത്
@sreedharantp1329
@sreedharantp1329 Ай бұрын
ജ്യോതിഷവും ജ്യോൽസ്യവും തമ്മിൽ വ്യത്യാസം ഉണ്ട്.
@jaypeekrm
@jaypeekrm Ай бұрын
ജ്യോതിഷം ശാസ്ത്രമെന്ന് പറയുന്ന ആൾ 😂😂
@rajannnair
@rajannnair Ай бұрын
അണ്ണന് നൊന്താ 😀 അത് പോട്ടെ, അണ്ണൻ പറഞ്ഞാണ് ജ്യോതിഷം ശാസ്ത്രം ആണോ അതോ അല്ലയോ 🫢 യുക്തിസഹമായി ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ പറഞ്ഞത് മനസ്സിലാക്കാനുള്ള ബോധം പോലും ഇല്ല എന്നത് ഇങ്ങനെ വിളിച്ചു കൂവാൻ നാണമില്ലേ എന്ന് ചോദിക്കണം എന്നുണ്ട്. പക്ഷേ, ചോദ്യത്തിൽ തന്നെ ഉണ്ട് അണ്ണന്റെ ജ്ഞാനത്തിന്റെ ആധിക്യം 😀 അതുകൊണ്ട്.....🫢
@pratheeshk4530
@pratheeshk4530 Ай бұрын
Jyothisham fake 😂😂😂
@Prabhakaran-ru8by
@Prabhakaran-ru8by Ай бұрын
സ്വാമിജീ, വ്യക്തമായി പറയൂ. അവിടേയും ഇവിടേയും തൊടാതെ പറ്റിക്കാൻ ശ്രമിക്കരുത്.
@24ct916
@24ct916 Ай бұрын
സ്വാമിജി ആരെ പറ്റിച്ചു? ഈ വിഷയത്തിൽ അഭിപ്രായം പറയാൻ താൻ ആളല്ല എന്ന് സ്വാമി പറഞ്ഞിട്ടുണ്ടല്ലോ. ജ്യോതിഷത്തിൽ സ്വാമിജി വിശ്വസിക്കുന്നു എന്നും പറയുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ വിശ്വസിക്കാം.
@dineshkumarkvkannan7463
@dineshkumarkvkannan7463 26 күн бұрын
സ്വാമിജി വളരെ വ്യക്തമായി ആണ് പറഞ്ഞത് താങ്കൾക്ക് ഏത് ഭാഗമാണ് മനസ്സിലാവാത്തത് പറയൂ ക്ലിയർ ആക്കി തരാം
@dineshkumarkvkannan7463
@dineshkumarkvkannan7463 26 күн бұрын
​@@24ct916ഇഷ്ടമുണ്ടെങ്കിൽ വിശ്വസിക്കാം എന്ന രീതിയിൽ അല്ല സ്വാമി പറഞ്ഞത് ജ്യോതിഷം ശരിയാണെന്ന് വിശ്വസിക്കാം പക്ഷേ അത് അറിയാവുന്ന ആരും നിലവിൽ ഉണ്ടാവാൻ സാധ്യതയില്ല എന്നാണ് സ്വാമി വ്യക്തമാക്കിയത് 95 ശതമാനവും ഉടായിപ്പ് ആണ് നടക്കുന്നത് എന്നാണ് സ്വാമി പറഞ്ഞതിന് അർത്ഥം
@ramyaratheesh9777
@ramyaratheesh9777 8 сағат бұрын
സ്വാമിജി വളരെ വ്യക്തമായി പറഞ്ഞു.. മനസ്സിൽ ആകാത്തത് നാം അത്രയ്ക്ക് ഉയരാത്തത് കൊണ്ടാണ്... നല്ല വശങ്ങളും മോശം കാര്യങ്ങളും വിശദീകരിച്ചു തന്നു
@jithoshkumarjithu8115
@jithoshkumarjithu8115 Ай бұрын
ജോതിഷം പണം തട്ടാനുള്ള ഒരു എളുപ്പ മാർഗ്ഗം
@baijuvjoseph9636
@baijuvjoseph9636 Ай бұрын
ജോതിഷം ഉടായിപ്പ്
@Ysubin
@Ysubin 29 күн бұрын
ജ്യോതിഷം ശാസ്ത്രം അല്ല ആണ്ടിയാണ്...ആദ്യം സയൻസ് എന്താണെന്ന് പോയി പഠിക്ക്
@GirijaNarayanan-j3v
@GirijaNarayanan-j3v Ай бұрын
❤❤
@mithunmohan8229
@mithunmohan8229 Ай бұрын
❤🙏🏼
@rheshikeshtk8338
@rheshikeshtk8338 Ай бұрын
❤️
@sukumaranm.g7855
@sukumaranm.g7855 Ай бұрын
🙏🏻🙏🏻🙏🏻
@manjushamc6053
@manjushamc6053 Ай бұрын
🙏🙏🙏🙏🙏
@GMservice-qw8kc
@GMservice-qw8kc Ай бұрын
@sreekumarsadasivan
@sreekumarsadasivan Ай бұрын
🙏
@muraliom3764
@muraliom3764 28 күн бұрын
🙏🙏🙏
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
ഞാന്‍ ആരാകുന്നു ? Who am i ?
6:14
Thripura Ashram
Рет қаралды 4,9 М.