ഗുരു ജി ഞാനൊരു ക്രിത്യാനിയാണ്. അങ്ങയുടെ നന്മയുള്ള വാക്കുകൾ എനിക്ക് നല്ല അറിവുകൾ നൽകുന്നു 🙏🙏🙏
@muriandisudu3570 Жыл бұрын
യേശു ക്രിസ്തു ഭാരതത്തിൽ 13നാം വയസിൽ വന്നു പഠിച്ചു 30 വയസിൽ പോയി പിന്നെയാണോ ഭാരതത്തിൽ ജനിച്ച അനിയാ തനികയ് ആയിക്കൂടേ
@saljumathew3429 Жыл бұрын
ഹ ഹ
@babysujaya3122 Жыл бұрын
നമസ്തേ ഗുരുജീ... 🙏🙏🙏
@lalunarayanan1488 Жыл бұрын
സ്വാമിജീ, പ്രണാമം. ഇക്കാലത്ത് ഉപബോധ മനസ്സിന്റെ ശക്തി ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന ചിലരുണ്ടല്ലോ പലയിടത്തും. അവരുടെ കാരണത്താല്‍ പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കേണ്ടതിനു പകരം അന്യരുടെ സെക്കന്‍ഡ് ഹാന്‍്ഡ് വകകള്‍ ആഗ്രഹിക്കുന്ന പ്രവണത ചിലരില്‍ കണ്ടു വരുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് ആകയാല്‍ സമക്ഷത്തു ദയവുണ്ടായി അതിന്റെ കര്‍മ്മഫലങ്ങള്‍ അത്തരക്കാരെ മനസ്സിലാക്കിക്കാന്‍ വേണ്ടി ഒന്നു വിശദീകരിക്കാന്‍ അപേക്ഷിച്ചു കൊളളുന്നു. 🙏🙏 🙏🙏🙏 പ്രണാമം.🙏🙏🙏🙏
@yogacharyasisiran9013 Жыл бұрын
അതൊരു സിദ്ധി തന്നെയാണ്.ഹO യോഗാഭ്യാസം കൊണ്ട് നേടുന്നതുമാണ്.ഹ0 യോഗാഭ്യാസം മൂലം ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന പല പല കഴിവുകളെയും ഉണർത്താൻ കഴിയുന്നു. അതൊരു സിദ്ധിയാണ്. സ്വാമീജീ നമസ്ക്കാരം.
@abhilashc8831 Жыл бұрын
കൊലയോഗ അഭ്യാസം. ഒന്ന് പോടെയ്
@abhilashc8831 Жыл бұрын
ഠ എന്ന് എഴുതാൻ അറിയാതെ 0 ഉപയോഗിക്കുന്നത് ഏത് അഭ്യാസത്തിൽ വരും
@visakhc68105 ай бұрын
@@abhilashc8831 എവിടെയും 1000 നന്മകൾക്ക് ഇടയിലും അതിലും ഒരു തെറ്റു കണ്ട് പിടിച്ചു പരിഹസിക്കുന്ന ഈ അഭ്യാസം എങ്ങനെ പഠിച്ചു
സിദ്ധിഎന്നാൽ കഴിവ് എന്നുമാത്രമേ ഇവിടെ അർത്ഥം വരുന്നുള്ളു. അത് ഡ്രൈവിംഗ്, നീന്തൽ തുടങ്ങിയ നിത്യാഭ്യാസത്തിലൂടെ ലഭിച്ച കഴിവുകളുമാകാം.. പക്ഷെ സിദ്ധൻ എന്ന് വാക്ക് അതിൽനിന്നു വിത്യസ്ഥ മാണ്. ആരാണ് സിദ്ധൻ? ഉത്തരം സ്വാമി തന്നെ പറഞ്ഞുതരും. 🙏
സ്വാമി, ഒരു ചോദ്യം....... ഒന്ന് അറിയാൻ ആണ്....... രാഹുർ ധ്യാനം, അമവാസി, പൗർണമി ഉപാസന ഒന്ന് പറഞ്ഞു തരു
@Ashok-mr1bn Жыл бұрын
പ്രണാമം സ്വാമിജി 🙏
@SarathSarathTn Жыл бұрын
ഒരു കാര്യം ഉറപ്പാണ് നേതാവ് ആയ ആ ഭക്തന് സ്വാമി ആകശത്തിൽ നിന്ന് ഭസ്മം നൽകിയിരിക്കും അത് ഉറപ്പാണ്
@vortex6033 Жыл бұрын
I have seen with my own eyes ഭസ്മം and other things such as liqiud ( variously described as അമൃതം etc) not only manifested but manifestation itself where there was no human agency to cause it to happen and in indisputable manner. Not only that such manifestations occur in various places, continents apart. To belittle it is betraying ignorance. After witnessing such things one's faith is increased. This does not happen after seeing magic which is based on tricks and for ones livelihood. At the end of the show the magivian collects all the items himself for the next show.
@swichingtec1982 Жыл бұрын
🧡🧡
@VishnuChandran-ze2ko Жыл бұрын
Swamijikku ithinekkurichu vallya dharana illa alle... Sadhana cheyyu
@vkv392 Жыл бұрын
😆😆
@gopinatht8713 Жыл бұрын
😂😂😂😂😂😂
@badpeople59 Жыл бұрын
🙏🙏🙏🙏😂😂😂😂
@roopendranpc4074 Жыл бұрын
താങ്കൾക്ക് അധ്വാനിച്ച് ജീവിച്ചു കൂടെ....😕
@PraphulP-sf6wq6 ай бұрын
ഇതും അധ്വാനം അല്ലേ?
@Prabhakaran-ru8by12 күн бұрын
ഞാൻ ഒരു സന്യാസിയാണ്. ഉത്തരേന്ത്യയിലാണ്. 'എന്താണ് അഘോരി? ഒരു അഘോരിയെ കാണിച്ചു തരാമോ? കേരളത്തിൽ വന്നാൽ ആദ്യം നേരിടേണ്ടി വരുന്ന ചോദ്യം അഘോരികളെക്കുറിച്ചാണ്. മദ്യപിച്ച് കിടക്കുന്ന, കഞ്ചാവടിച്ച് കിടക്കുന്ന, ഇറച്ചി മാത്രം കഴിക്കുന്ന ജടാധാരികളേയും, മുണ്ഡനം ചെയ്തവരേയും കണ്ടിട്ടുണ്ട്. എന്താണ് ഉദ്ദേശിക്കുന്നത് അഘോരിയെന്നാൽ ? അഘോര തപം ചെയ്യുന്ന വരേയാണോ? അറി യാനുള്ള ആഗ്രഹം ഉണ്ട്. താങ്കൾക്കറിയാമോ?
@gopinathannairmk5222 Жыл бұрын
ഹിമാലയൻ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരും ഐസ് വെള്ളത്തിലാണ് കുളിക്കുന്നത്. സന്ന്യാസിമാർ മാതമല്ല. ചെമ്മരിയാടുകൾ മഞ്ഞു പ്രദേശത്തല്ലെ ജീവിക്കുന്നത്. പിന്നെ, മറ്റ് പല ജീവികളും. ചെമ്മരിയാടിന് എന്താ സിദ്ധി.
@suhailjooy Жыл бұрын
മജ്ജ ഉറഞ്ഞു പോകുന്ന തണുപ്പിൽ നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാരുടെ ഇടയിൽ ഈ അഘോരികളൊക്കെ കോമഡിയല്ലേ ചേട്ടാ
@raavan71 Жыл бұрын
അവര് യൂണിഫോം, തണുപ്പിനെ തടയാൻ ഉള്ള വസ്ത്രം ഇതൊക്കെ ധരിച്ച് അല്ലേ നിക്കണേ ?😂 യോഗികൾക്ക് അതൊന്നുമില്ല സർ .
@SureshBabu-gs4fw Жыл бұрын
തപസ്സു ചെയ്യുന്ന മാനസിക അവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്ന, അല്ലെങ്കിൽ സ്വാർത്ഥമായ ആത്മീയ ഉന്മാദംത്തിലേക്കു നയിക്കുന്ന പ്രമാണ ങ്ങൾ കൊണ്ട്, ആധുനിക മനുഷ്യന് എന്ത് ഗുണം. കീഴടങ്ങാൻ ഉള്ള മനോഭാവം സൃഷ്ടിക്കുന്ന ധർമമല്ല യുവതക്ക് ആവിശ്യം മറിച്ചു കീഴടക്കാനും മുന്നേറാനും ഉള്ളതും ആണ്. വൃദ്ധരേ സമാശ്വസിപ്പിക്കാനും യുവതയെ ആവേശ്വം കൊള്ളിക്കുന്നതും ആയിരിക്കണം വിശ്വാസം. കടൽ ജലം refine cheythaal മാത്രമേ കുടിക്കാൻ കഴിയൂ, എന്നാൽ കിണറിലെ വെള്ളം ആണ് എല്ലാവരും കുടിക്കാൻ ആശ്രയിക്കുന്നത്.
@sunrendrankundoorramanpill7958 Жыл бұрын
🙏..കടൽ വെള്ളമെല്ലാം ശരി. ഈ ശുദ്ധീകരണം മനസ്സിൽ നടക്കുന്നു. ആത്മീയതയിൽ -- ആ ശുദ്ധീകരണ ലാബ് നടത്തുന്നത് അവനവൻ തന്നെയാണ്. 🤔 അതിനു വഴിയൊരുക്കുന്നവരാണ് ഗുരുക്കന്മാർ, വെറുതെ എത്തിനോക്കാൻ പോകണ്ട.... താല്പര്യമുള്ളവർ പോയിടട്ടെ.... 🤔.... 🙏
@saljumathew3429 Жыл бұрын
താൻ ആരാണെന്ന് തനിക്കറിയാൻ മേലാ എങ്കിൽ താൻ എന്നോട് ചോദിച്ചു ഞാൻ ആരാണ് താൻ ആരാണെന്ന് ഇയാളെന്നൊക്കെ പറയണേ വല്ല ബോധമുണ്ടോ കഷ്ടം തന്നെ
@HarishPHari-gh8hb Жыл бұрын
ചോദ്യം ചോദിച്ചാൽ അതിനു മറുപടി അറിയില്ലെങ്കിൽ ഇല്ല എന്ന് പറയാൻ കഴയണം 🫡
@kunjukunjunil1481 Жыл бұрын
He said it's "practice " 'അഭ്യാസം ' what more do you want ?
@sanilkumar7326 Жыл бұрын
@@kunjukunjunil1481 അദ്ദേഹത്തിനു വേണ്ടത് കുത്തിത്തിരുപ്പാണ്....
@dhaneeshvm1122 Жыл бұрын
അദ്ദേഹത്തെ പറ്റി വല്ലതും അറിയോ സൂക്ഷ്മമായ അർത്ഥം തലം അറിയണമെങ്കിൽ പൂർവ ജന്മ സുകൃതം വേണം എല്ലാവർക്കും എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കാൻ പാടില്ല നിങ്ങൾ തന്നെ പറയൂ എല്ലാവരോടും എല്ലാം പറയാറുണ്ടോ അപ്പൊ നമ്മൾ നമ്മുടെ സ്റ്റേജ് എന്താ എന്ന് അറിയണം അതാണ് സ്വാമി അങ്ങനെ ഉള്ള മറുപടി കൊടുത്തത്
@sandeepunnikrishnan282 Жыл бұрын
Née para.....
@dhaneeshvm1122 Жыл бұрын
@@sandeepunnikrishnan282 എനിക്ക് അതിന്റ ആവശ്യം ഇല്ല
@Xavier-qk5oo Жыл бұрын
😂😂😂 കള്ള് കുടിച്ചു temperature കൂട്ടി ആർക്കും തണുപ്പത്തു പിടിച്ചു നിൽക്കാൻ കഴിയും 😂