Lost In Amazon Forest ! Real Story Explained In Malayalam | Survival | Jungle Movie | Anurag Talks

  Рет қаралды 1,160,501

Anurag Talks

Anurag Talks

Күн бұрын

Пікірлер: 854
@bepartofrightanas3803
@bepartofrightanas3803 2 жыл бұрын
അനുരാഗ് നിങ്ങളെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു കുറച്ചു കാശ് നു വേണ്ടി ഒരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാതെ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്ന സെലിബ്രറ്റി എന്ന് സ്വന്തം തോന്നുന്ന മനുഷ്യരെക്കാൾ ആയിരം മടങ്ങ് ഉയരത്തിൽ ആണ് നിങ്ങളുടെ സ്ഥാനം ❤️
@sethulakshmy7235
@sethulakshmy7235 2 жыл бұрын
തീർച്ചയാിട്ടും ഈ അഭിപ്രായം കേട്ടപ്പോൾ തന്നെ channel subscribe ചെയ്തു
@faseeh1111
@faseeh1111 2 жыл бұрын
Ath ketapol aan sathyathil njan subscribe cheythat. Itharam karyangal prolsahippikkunnavarum ind.
@aneeshadinu6921
@aneeshadinu6921 2 жыл бұрын
Yes ❤️ super
@rajeeshmukkattukunnil412
@rajeeshmukkattukunnil412 2 жыл бұрын
Hyundai uuuyu you; uyuyyyuyyyyu uyuyyyuyyyyu up until
@kochufabin490
@kochufabin490 2 жыл бұрын
👍👏
@tanishqas5104
@tanishqas5104 Жыл бұрын
7 വർഷം uae യിൽ കൺസ്ട്രക്ഷൻ വർക്കർ ആയിരുന്നു.. ചോര കുടിച്ചിട്ടുണ്ടോ.. ഞാൻ ശരിക്കും കുടിച്ചു.. ജീവിതം പഠിച്ചു. നാട്ടിൽ വന്നു ഷെയർ വാങ്ങി വിറ്റു സുഖമായി. ജീവിക്കുന്നു. അഹങ്കാരമില്ലാതെ 🙏🏻🙏🏻🙏🏻
@yahiyanizamudheen.p
@yahiyanizamudheen.p 10 ай бұрын
Mashaalha dayivam anugrahikatte broo ingalle videos enikk nalla ishttam ann ….
@rockeybai2955
@rockeybai2955 2 жыл бұрын
Like ചെയ്യാൻ പറഞ്ഞിട്ട് ആ ചിരി 😍👌😁😘
@guruji2912
@guruji2912 2 жыл бұрын
Artificial ആയിട്ടുണ്ട്
@arun_3369
@arun_3369 2 жыл бұрын
ഞാൻ നിങ്ങളുടെ വലിയ ആരാധകൻ ആണ്, നിങ്ങളുടെ അവതരണം അടിപൊളി ആണ്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 🤍
@juraijtp
@juraijtp 2 жыл бұрын
അനുരാഗ് ഏട്ടാ നിങ്ങൾ ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യൂ ഹിസ്റ്ററി കൾ ആണ് എല്ലാവർക്കും ഇഷ്ടം നമ്മളെ പോലെയുള്ള പ്രവാസികൾക്കും കഥ കേട്ടു ഉറങ്ങൻ നല്ല ഇഷ്ടമാണ് ❤❤❤❤ love ഫ്രം ksa 🎉🎉🎉
@pk-96
@pk-96 2 жыл бұрын
Njan karuthi ivde dubail nu njan mathra inganulla kathakal ketu urangunathenn😂
@Shijazsz
@Shijazsz 2 жыл бұрын
Njnum ind .YouTubil vallathoru kadayum we channelum safariyum ellam ketu urangum.ippo kuku FM download aaki
@tonyjohn7962
@tonyjohn7962 2 жыл бұрын
me👋🏻
@ft1sachu943
@ft1sachu943 2 жыл бұрын
@@pk-96. ... ..
@ft1sachu943
@ft1sachu943 2 жыл бұрын
@@pk-96. ... ...
@ajoyohannan5808
@ajoyohannan5808 2 жыл бұрын
കഥ പറയുവാനുള്ള താങ്കളുടെ കഴിവ് 👌
@AnuragTalks1
@AnuragTalks1 2 жыл бұрын
നന്ദി ❤️❤️
@hrishikesavant4872
@hrishikesavant4872 8 ай бұрын
❤👍❤
@mrpavanayi2768
@mrpavanayi2768 2 жыл бұрын
അനുരാഗെട്ടാ ഞാൻ കണ്ട മൂവിയാണ് നല്ല മൂവിയാണ് അതിൽ എടുത്ത് പറയേണ്ടത് ഡാനിയേൽ റെഡിക്ലിഫ എന്നാ ആക്ടർ തന്നെയാണ് സൂപ്പർ അഭിനയം ആണ് അദ്ദേഹത്തിന്റെ 💓
@faseelasadik3626
@faseelasadik3626 2 жыл бұрын
Movie name pls
@matalks4246
@matalks4246 2 жыл бұрын
Thankyou bro.നിങ്ങളുടെ വീടിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 👍
@AnuragTalks1
@AnuragTalks1 2 жыл бұрын
നന്ദി ❤️❤️
@V_edits11
@V_edits11 2 жыл бұрын
Video കണ്ടു തുടങ്ങുമ്പോൾ തന്നെ like ചെയ്യും . കഥ സൂപ്പർ ആയിരിക്കും എന്ന കാര്യത്തിൽ no dout 🌹
@sujiwynd7717
@sujiwynd7717 2 жыл бұрын
Yass
@sree.A10
@sree.A10 2 жыл бұрын
dout alla doubt😁
@ajiachu1877
@ajiachu1877 2 жыл бұрын
അനുരാഗ് നല്ല വോയിസ്‌ ആണ് നല്ല പോലെ കഥ പറയുന്നുണ്ട്.എന്റെ ഒരു തോന്നൽ ആണോ എന്നറിയില്ല ഒരു മിസ്റ്റേക്ക്..ഈ indro പറഞ്ഞു തുടങ്ങിയില്ലേ അപ്പോൾ അനുരാഗിന്റെ മുഖം കാണിച്ചാൽ മതി.. കാരണം ബാക്കി ആ ഫിലിം ഇല്ലേ അതിന്റെ സീൻ കാണിക്കാൻ ശ്രേമിക്കുക..എന്നാലേ ഇത് കണ്ടു ഇരിക്കാൻ ഒരു ത്രില്ല് ഉള്ളു.. മല്ലു explainar എന്നൊരു ചാനൽ അനുരാഗ് കണ്ടു കാണുമല്ലോ അതുപോലെ..അതാകുമ്പോൾ വീഡിയോ കാണാം..ഞാൻ തെറ്റായി പറഞ്ഞതല്ല കേട്ടോ നല്ല പ്രസന്റേഷൻ ആണ്..👍👍👍👍👍
@CHRSKR-wb6sn
@CHRSKR-wb6sn 10 ай бұрын
3.43, സുഹൃത്തേ നോർവെയിൽ സമ്മർ സീസണിൽ പോലും 20 ഡിഗ്രി സെൽഷ്യസിൽ ചൂട് ഉണ്ടാവില്ല, നോർമൽ ടെമ്പറേച്ചർ 12-18 ഡിഗ്രി
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
യഥാർത്ഥ കഥ അത് അതെ പോലെ പകർത്തിയതാവില്ല അതിൽ ഭാവന കടന്നുവരും പൊടിപ്പും തൊങ്ങലും ഉണ്ടാവും ഏതായാലും അനുരാഗിന്റെ കഥ പറച്ചിൽ കേൾക്കാൻ ബഹുരസമാണ് നന്ദി ഇഷ്ടാ👍
@jayageethaps232
@jayageethaps232 2 жыл бұрын
അനുരാഗ്, വളരെ നല്ല അവതരണം. പരമാവധി share ചെയ്തു. നന്മകൾ മാത്രം 🙏
@afsalali123
@afsalali123 2 жыл бұрын
Chemotherapyk idayilanu broyude video kandukondirikunnathu. Athraykk thrilling aanu video
@shahadrafeequ1997
@shahadrafeequ1997 2 жыл бұрын
നിങ്ങളുടെ മുഖത്തിന് പകരം സിനിമയുടെ ഭാഗങ്ങൾ ആയിരുന്നെഗിൽ പൊളിയാവുമായിരുന്നു....... ❤
@varamoolyam
@varamoolyam 2 жыл бұрын
നന്നായിട്ടുണ്ട്. ഈ കഥകൾ എല്ലാം കേൾക്കുമ്പോൾ അവിടെ എല്ലാം കാണാൻ തോന്നുന്ന മനസ്സേ....🙏🙏🙏
@manjeeshsudhaprathap8218
@manjeeshsudhaprathap8218 10 ай бұрын
Jungle is one of my fav movies.The climax is ultimate which makes tears in my eyes😢
@Userkmkxd21680
@Userkmkxd21680 9 ай бұрын
yes kevin hosi ye kanunna aa scene
@mrzx8817
@mrzx8817 Жыл бұрын
നിങ്ങടെ presentation ഒരു രക്ഷയില്ല. പക്ഷെ എടുക്കുന്ന topic ഇതുപോലെ intrusting ആയിട്ടുള്ളതാണെങ്കിൽ ഇതിലും huge ആകും സപ്പോർട്ട്.
@Loop623
@Loop623 2 жыл бұрын
അനിമേഷനും വന്നില്ല oru mannamkattem വന്നില്ല... 😌😌😌 പറ്റിച്ചിട്ടുള്ള aa ചിരി പൊളിച്ചു 🥰
@aruntpsailor6679
@aruntpsailor6679 11 ай бұрын
Great narration. Bravo bro 👌👌
@shanojshanoshano1416
@shanojshanoshano1416 2 жыл бұрын
വെയിറ്റ് ഇങ് ഫോർ ഹെൻറി ഷാ റിയോഇൻസ് paapiyon story. 👍💕
@sneham8866
@sneham8866 2 жыл бұрын
ഞാൻ ആ പടം കണ്ടിട്ടുണ്ടായിരുന്നു.. എന്നാലും അനുരാഗ്കിന്റെ വിവരണം കേട്ടപ്പോൾ ഒന്നുകൂടെ ഇരുന്നു പോയി 👍👍👍
@ashlycs9201
@ashlycs9201 2 жыл бұрын
Movie evide available aayi kittunnath??
@abdulgafoor6055
@abdulgafoor6055 2 жыл бұрын
Movie name parayamo
@abdulgafoor6055
@abdulgafoor6055 2 жыл бұрын
Movie name parayamo
@ashlycs9201
@ashlycs9201 2 жыл бұрын
@@abdulgafoor6055 Jungle 2017
@sneham8866
@sneham8866 2 жыл бұрын
@@abdulgafoor6055 jungle 2017
@tkmy1938
@tkmy1938 2 жыл бұрын
ചൂതാട്ടത്തെ എതിർത് പറഞ്ഞത് വളരെ നന്നായി... ഇവിടെ കുറെ പ്രമുഖർ ഉണ്ട് റമ്മി കളിക്കൂ.. പണം നേടൂ എന്നും പറഞ്ഞ്
@deepusl9471
@deepusl9471 2 жыл бұрын
നിങ്ങൾ വേറെ ലെവൽ ആ brooo.... 😍😍😍
@sreelalginith
@sreelalginith 2 жыл бұрын
Aa chirikoru like 😍
@ajithbhat1010
@ajithbhat1010 3 ай бұрын
Excellent narration bro ...❤
@ഹരികൃഷ്ണൻജി.ജി
@ഹരികൃഷ്ണൻജി.ജി 2 жыл бұрын
ഇതിനെ ആസ്പതമാക്കിയുള്ള സിനിമ കണ്ടിട്ടുണ്ട്.💗 കഥ പറച്ചിൽ ഇഷ്ടമായി.❤️
@jayasankark1391
@jayasankark1391 2 жыл бұрын
നല്ല അവതരണം.. നന്മകൾ നേരുന്നു
@arjunvjayakumar
@arjunvjayakumar 2 жыл бұрын
Enikku ee kadha munne ariyamaayirunnu, pakshe kurachokke marannu poyi ,ippo chettan paranjappol aanu orma vannathu. Mattullavarude jeevithaanubhavangal kelkkunnathu thanne orupaad arivu ulavaakkunnathaanu. Ithe pole informative aaya kadhal kelkkan kaathirikkunnu.🤗
@suhaibsuhaibsk4572
@suhaibsuhaibsk4572 2 жыл бұрын
എളിമയുള്ള വെക്തി 🙂🙂🙂 അനുരാഗ് ettan😍😍
@thabu492
@thabu492 2 жыл бұрын
പൊന്നാരെന്റെ ചെങ്ങായീ.... ഇങ്ങള് ഒരു സംഭവാട്ടാ.... Poli
@RajendranVayala-ig9se
@RajendranVayala-ig9se 4 ай бұрын
ഇത്തരം ഉദ്വേഗസംഭവകഥകൾ ഇനിയും - പറയൂ. അവതരണം സുന്ദരം ഗംഭീരം
@DinganKL3
@DinganKL3 2 жыл бұрын
ബ്രോ വിടുന്ന വീഡിയോ വരുന്ന ആൾക്കാർക്ക് ഒത്തിരി യൂസ് ഫുൾ ആണ് പ്രതിബന്ധങ്ങളെ ഒരു പവറാണ് ഓരോ റിയൽ സ്റ്റോറീസ് ലൂടെ പറഞ്ഞുതരുന്നു അത് ഇനിയും കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എനിക്കും ഇങ്ങനെ ചാനൽ തുടങ്ങണമെന്ന് ആഗ്രഹമുണ്ട്
@viveknp3
@viveknp3 Жыл бұрын
Rummay പരസ്യം ചെയ്യാത്തതിന് നിങ്ങൾ സൂപ്പർ anu😍😍😍
@abhiblsy
@abhiblsy 2 жыл бұрын
വളരെ നന്നായിട്ടുണ്ട് .... അഭിനന്ദനങ്ങൾ 👏👏👍💐
@sheejaabdulrahman6407
@sheejaabdulrahman6407 2 жыл бұрын
അനുരാഗിൻറെ വിവരണം കേട്ടപ്പോൾ ആമസോൺ കാട്ടിലൂടെ പോയ ഒരു പ്രധീതി
@awesomedifferent1412
@awesomedifferent1412 Жыл бұрын
Colombian athijeeveenathinte 4 kuttikalude video cheyyamo
@gopangopan2890
@gopangopan2890 2 жыл бұрын
അനുരാഗ് അടിപൊളി 😍😍👌👌❤️❤️❤️
@km4185
@km4185 2 жыл бұрын
Chudattathe patti paranjathunu ...big salute🙋‍♂️
@Sibin.KV1992
@Sibin.KV1992 10 ай бұрын
പറഞ്ഞത് കൊണ്ട് രണ്ടു പ്രാവശ്യം ചെയ്തു നല്ല രസം 🎉കഥ കിടു
@noelmarksman4348
@noelmarksman4348 2 жыл бұрын
നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല നിങ്ങൾ ഒരു സംഭവമാണ്
@vimalvasu7293
@vimalvasu7293 2 жыл бұрын
First time I listen ur video.. its really very nice 👍✌️
@dinesanc.p846
@dinesanc.p846 2 жыл бұрын
അനുരാഗ് നീ സൂപ്പറാണ് .കഥ കേൾക്കാൻ നല്ല സുഖമുണ്ട് .കുഷ്ഠരോഗി കൾക്ക് വേണ്ടി ജീവിച്ച ഡേ: ബധൂണെയുടെ കഥ കൂടി പറയൂ
@sureshvsuresh2775
@sureshvsuresh2775 Жыл бұрын
കഥ എല്ലാം, Spr.❤🎉🎉🎉🎉🎉🎉🎉
@johanjaya8203
@johanjaya8203 2 жыл бұрын
Great my friend.really carried me away with ur presentation
@harigovindkg9074
@harigovindkg9074 Жыл бұрын
Jungle Kidu Movie Aan🔥
@akhilroy8175
@akhilroy8175 2 жыл бұрын
You are just awesome man all the best❤️
@Musthafa.M160_.
@Musthafa.M160_. Жыл бұрын
Njhan Kanda movie aane jungle... excellent movie.. bhayankara realistic aaya oru movie aane nammal sadharana cinema yil kaanunna oru type kaad(forest) alla Sharikum kodum kaade
@MbAbNnUa
@MbAbNnUa 7 ай бұрын
Anurag I'm big fan of your presentation.... I like the way you present ❤
@gamekid924
@gamekid924 2 жыл бұрын
Ith kaanunna alukal okke onn julius manual inte history channel onn kand nokku appozhariyam kadha engane parayanm enn Ee aalum kollam ennalum …❤️❤️🤝🤝
@ashlirasal.k8685
@ashlirasal.k8685 2 жыл бұрын
Njan 2 divasam aayi full time aa channelil aayirunnu🤤
@gamekid924
@gamekid924 2 жыл бұрын
@@ashlirasal.k8685 welcome to history
@ashlirasal.k8685
@ashlirasal.k8685 2 жыл бұрын
@@gamekid924 his-story☺
@jitheshjithu7925
@jitheshjithu7925 2 жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട്. ഇനിയും കഥകൾ ചെയ്യാൻ ശ്രെമിക്കൂ mr അനുരാഗ് ♥️
@namithahappy5052
@namithahappy5052 Жыл бұрын
ബ്രോ background നല്ല രസമുണ്ട് കാണാൻ ❣️ 😊 കഥയും സൂപ്പർ... കേൾക്കുന്നതിനു മുൻപേ like അടിക്കും 👍👍
@sajikumar9101
@sajikumar9101 2 жыл бұрын
Very good story.thanks anurag.
@aleenarebijacob9221
@aleenarebijacob9221 2 жыл бұрын
You are doing such a great job Go ahead Best of luck
@SARA-xng
@SARA-xng 8 ай бұрын
Animation കാണിച്ചതരാമെന്ന് പറഞ്ഞിട്ട് ഞാൻ like അടിച്ചില്ല.. But heavy offer വന്നിട്ടും ചൂതുകളി support ചെയ്യില്ല എന്ന് പറഞ്ഞ നിലപാടിന് ഒരു like.... ഇനി ബാക്കി കഥ കേൾക്കട്ടെ..🎉🎉
@amalangel9303
@amalangel9303 2 жыл бұрын
Jungle adipoli movie an🔥🔥
@rajeeshnkvr90
@rajeeshnkvr90 2 жыл бұрын
Ella videos um adipoliyanu bro❤
@shajithakj8491
@shajithakj8491 Жыл бұрын
Anurag..you don't need to say watch the video till the end.....reason ...if we didn't see your video full whose video deserves to watch completely
@assinrosevinod6535
@assinrosevinod6535 2 жыл бұрын
Sheriya..... nic animation....kollam...... 🤩🤩🤩Chettan paranjappol aa njn ithu kannunne
@thejusb6542
@thejusb6542 2 жыл бұрын
Your voice + presentation it's pure classic kett irikkum adipoli ane 😘
@ashnaash1
@ashnaash1 2 жыл бұрын
നല്ല അവതരണം ❤️
@sujiwynd7717
@sujiwynd7717 2 жыл бұрын
Supper storry.. Iniyum charithra kathakal parrayana. Iportent indian history
@letters391
@letters391 2 жыл бұрын
നിങ്ങൾ അടിപൊളി ആണ് ❤❤
@jaleeljaleel2724
@jaleeljaleel2724 2 жыл бұрын
Ningalude video enik payankara Ishtama.enik enganathe videos ane Ishtam. Plz upload the survival story like this
@AnuragTalks1
@AnuragTalks1 2 жыл бұрын
തീർച്ചയായും 👌❤️
@AAKASHADOOTH
@AAKASHADOOTH 2 жыл бұрын
jungle 🔥🔥🔥 പൊളി സാനം ആണ്
@Balck_Sabbath
@Balck_Sabbath 2 жыл бұрын
Well explained bro... Keep going 💖
@avc8815
@avc8815 2 жыл бұрын
Good disition on gambiling. Well done
@jesiasworld4696
@jesiasworld4696 Жыл бұрын
Thanks for sharing th this information ☺️
@christinejose3402
@christinejose3402 2 жыл бұрын
Julius Mannual chettante Master piece il keri pidikkalle
@alextrivandrum8941
@alextrivandrum8941 2 жыл бұрын
Excellent narration!! Best wishes...
@aswanianirudhan9247
@aswanianirudhan9247 Жыл бұрын
Anurag chetten superayiit parayunund thank you so much
@badushabinazeez9750
@badushabinazeez9750 2 жыл бұрын
Jungle move oru 5 oravashyam enegilum kanditt undavum... Kadha parayumbo aa Sean okke manassil vara😆✌
@mayookhmotopsycho9565
@mayookhmotopsycho9565 2 жыл бұрын
പഴയെ baground ഇഷ്ട്ടപെടുന്നവർ ഒണ്ടോ... Old... Anurag... Istem.... ❤️❤️❤️❤️❤️❤️❤️
@anasabdullatheef2227
@anasabdullatheef2227 2 жыл бұрын
Ningalude chinthagathi enikk ishtappettu
@sayingitmyway5350
@sayingitmyway5350 2 жыл бұрын
Good Presentation,God bless You!
@lijugangotri
@lijugangotri 2 жыл бұрын
super explanation man 👏
@vipinjohnson3668
@vipinjohnson3668 8 ай бұрын
A must watch movie ❤
@Vibes.aroundme
@Vibes.aroundme 2 жыл бұрын
Ningal pwoliyanu mannn ... 💙
@yasminnaheed9871
@yasminnaheed9871 2 жыл бұрын
I like to hear your story telling. Keep it up
@mrvoice7402
@mrvoice7402 2 жыл бұрын
1:09 ആ ചിരി cut cheyyanjath നന്നായി 😂
@AnuragTalks1
@AnuragTalks1 2 жыл бұрын
🤭🤭
@sureshvsuresh2775
@sureshvsuresh2775 Жыл бұрын
❤ brilliant❤ അനുരാഗ്🎉
@shajahanshanz2279
@shajahanshanz2279 2 жыл бұрын
🥰sound & slang 👌👌
@mrcrew1826
@mrcrew1826 2 жыл бұрын
Videos ellam kollam .....bro de ella vdo um kandukindirikkunnu ....nice
@antonyjoz
@antonyjoz 2 жыл бұрын
Papillon is next level movie.. Also this
@SabeerNilamel
@SabeerNilamel 3 ай бұрын
സിനിമ കണ്ടിരുന്നു.. അതിനു ശേഷം ആമസോൻ കാടിനെ കുറിച്ചുള്ള ഒരുപാട് വീഡിയോ കണ്ടിരുന്നു
@mhdunaisautophile
@mhdunaisautophile 2 жыл бұрын
Njan jungle movie ee aduthaanu kandath, ekadesh 1 allel 2 masam munb Nalla polappan padam💥💥
@vishnuswaraj8701
@vishnuswaraj8701 2 жыл бұрын
Must watch ennoke parayana polathe oru movie aanu jungle danial Radcliff 💯aay act cheytnd
@user-yl6ub3ln2e
@user-yl6ub3ln2e 2 жыл бұрын
All the best bro
@junaidhpp5985
@junaidhpp5985 Жыл бұрын
Need more film like these.. anybody can suggest.. survival thrillers
@sivajisivaji2557
@sivajisivaji2557 2 жыл бұрын
Like adichapol ulla puthiya animation kollam😍👍
@വയനാടൻ-ഖ4പ
@വയനാടൻ-ഖ4പ 2 жыл бұрын
Bro i love ur story commitment ❤️🥰
@eleven8751
@eleven8751 2 жыл бұрын
Platform filim onnu explain chayyavo...
@nishananoordheen9251
@nishananoordheen9251 2 жыл бұрын
5.50 good decision I also agree with ur opinion 👏👍
@sakeermaya9823
@sakeermaya9823 2 жыл бұрын
താങ്കൾ ഒരു അധ്യാപകനാണ്
@mathewcyr563
@mathewcyr563 2 жыл бұрын
Good job Mr. Anurag 👌🏻👌🏻👌🏻 Really Superb 👏🏻👏🏻👏🏻.
@swishworld3949
@swishworld3949 2 жыл бұрын
Excellent animation 🥸🥸🥸🏃‍♀️🏃‍♀️ no need to say I liked 🤝
@ABHILASHBJ-z7d
@ABHILASHBJ-z7d 7 ай бұрын
ആമസോൺ കാടിന്റ ഫുൾ വീഡിയോ ചെയ്യുമോ
@vijaymenon2840
@vijaymenon2840 2 жыл бұрын
awsome!!!...thank you for such great story
@_Zabid
@_Zabid 2 жыл бұрын
ലൈക്‌ ചെയ്തപ്പോൾ അനിമേഷൻ പൊളി ആയിരുന്നു 🤣🤣🤣🤣
Amazon Forest || Bright Keralite
30:32
Bright Keralite
Рет қаралды 74 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН