AGASTHYARKOODAM😱ഏറ്റവും കഠിനംആയ ട്രെക്കിങ് തന്നെയാണ് 😎2nd day an experiance sharing by Aneesh Isac

  Рет қаралды 24,495

Aneesh Isac

Aneesh Isac

Күн бұрын

Пікірлер: 77
@nihalcm
@nihalcm 4 жыл бұрын
നല്ല രസമുള്ള അവതരണം 👌ഇത് പോലെ തുടരട്ടെ.
@AneeshIsac
@AneeshIsac 4 жыл бұрын
Thank you
@butterfly-uz7mn
@butterfly-uz7mn 2 жыл бұрын
Superb😊👍❤️
@PraveenKumar-mz7jw
@PraveenKumar-mz7jw 3 жыл бұрын
Very nice brother my best wishes l am tvm
@TS-nk9er
@TS-nk9er 3 жыл бұрын
ഒരുപാട് കാണാൻ ആഗ്രഹിച്ച വീഡിയോ...
@fastquickresponse2055
@fastquickresponse2055 4 жыл бұрын
ചേട്ടന്റെ അവതരണം അടിപൊളി.
@AneeshIsac
@AneeshIsac 4 жыл бұрын
Thank you
@goldaqua9064
@goldaqua9064 4 жыл бұрын
Nice aanu ... Njan 14 Jan 2020 nu pokunnu vannittu kaanam😍😍
@AneeshIsac
@AneeshIsac 4 жыл бұрын
All the best
@nikhilkrishnan467
@nikhilkrishnan467 4 жыл бұрын
Vibin kumar. Njnm pokan aagrahikunnu. Thaankalude number thannirunengil athinte process engne aan enn mansilakamayirunu.
@nandhanaviswan60
@nandhanaviswan60 4 жыл бұрын
Njangal poyarunnu ee januaril. It was a great experience although couldn't see much on the top due to bad climate.
@mallustreetman4701
@mallustreetman4701 3 жыл бұрын
presentation അടിപൊളി
@StoriesFromBengaluru
@StoriesFromBengaluru 5 жыл бұрын
nice broo.. i need to visit
@AneeshIsac
@AneeshIsac 5 жыл бұрын
നീ വാ മാച്ചെന്നെ പൊളിക്കാം
@resmism2237
@resmism2237 4 жыл бұрын
Kayarumpozhum irangumpozhum guard kooode undakumo? Guard koode ilathe namuk free ayi vegam nadakkan kazhiyumo?
@AneeshIsac
@AneeshIsac 4 жыл бұрын
ഞങ്ങൾ പോയപ്പോൾ ഫസ്റ്റ് day പുൽമേട് തുടങ്ങുന്നത് വരെ guard മാർ ഉണ്ടായിരുന്നു , പിന്ന്നെ ഓരോ checkpoints ലും ആണ് അവർ ഇരുന്നിരുന്നത് , 2 nd day 1-2 km nu ഇടയ്ക്കു check പോയ്ന്റ്സ് (camps) undu അവിടെ ഉണ്ടാകും അവർ but നമ്മളോടൊപ്പം അവർ വരണം എന്നില്ല 100 ആൾക്കാർ ട്രെക്ക് ചെയ്യുമ്പോൾ പലരും പല സ്ഥലങ്ങളിൽ ആയിരിക്കും , guard മാർ ഇല്ലാതെ നടക്കാൻ ആകും but വഴി തെറ്റാതെ സൂക്ഷിക്കണം , പലയിടങ്ങളിലും mark ചെയ്തിട്ടുണ്ടാകും ചിലപ്പോൾ വഴിതെറ്റാനും ചാൻസ് undu so മിനിമം ഒരു 6-10 പേർ ഒരുമിച്ചു (maximum 100-200 അകലത്തിനകത്തു ) പോകുന്നതാകും നല്ലത് .
@resmism2237
@resmism2237 4 жыл бұрын
@@AneeshIsac ok thnks
@sajinsanju1103
@sajinsanju1103 3 жыл бұрын
Thankyou bro bro paranjappol oru nalla confidence karanam height enikk nalla peadiaanu
@AneeshIsac
@AneeshIsac 3 жыл бұрын
Enikkum nalla peediyaayirunnu bro, but kuzhappam illaayirunnu, pooyi vaaa bro
@sajinsanju1103
@sajinsanju1103 3 жыл бұрын
@@AneeshIsac Thanks a lot bro
@sajinsanju1103
@sajinsanju1103 3 жыл бұрын
@@AneeshIsac Thanks a lot bro
@dandapania9586
@dandapania9586 4 жыл бұрын
Super, well
@mallustreetman4701
@mallustreetman4701 3 жыл бұрын
Super
@sohanavala9721
@sohanavala9721 4 жыл бұрын
ഞാൻ പോയപ്പോൾ പൊങ്കാല പാറയൊക്കെ നല്ല കോടയിൽ ആയിരുന്നു.ഒപ്പം നല്ല കാറ്റും
@karthi7160
@karthi7160 4 жыл бұрын
നന്നായിട്ടുണ്ട് , കോട കാരണം മുകളിൽ നിന്നുള്ള കാഴ്ചകൾ കാണാൻ പറ്റിയില്ല അല്ലേ. പഞ്ചപാണ്ഡവർ മല , പേപ്പാറ ഡാം, നെയ്യാർഡാം , തമിഴ്നാട്ടിലെ കുറച്ച് ഭാഗങ്ങൾ ഒക്കെ അവിടെ നിന്ന് കാണാം നല്ല വ്യൂ ആണ് , ജീവിതത്തിൽ ഒരിയ്ക്കലും മറക്കാത്ത ഒരു എക്സ്പീരിയൻസ്.
@AneeshIsac
@AneeshIsac 4 жыл бұрын
നല്ല കോട ആയിരുന്നു ബ്രോ... 😪
@karthi7160
@karthi7160 4 жыл бұрын
@@AneeshIsac Ok bro
@powerelectronics8640
@powerelectronics8640 4 жыл бұрын
Useful video! Amazing effort bro. Thank you so much.
@AneeshIsac
@AneeshIsac 4 жыл бұрын
Ennal pinne onnu share cheythukoode...😁
@powerelectronics8640
@powerelectronics8640 4 жыл бұрын
@@AneeshIsac subscribe cheythittundu bro. All the best always!
@achudilu6488
@achudilu6488 5 жыл бұрын
Scnd part 😍😍😄😍😄😅 Fagyavanmareeee 😘😘😘 Thanksttooo Ithupoloradipoli sthalam Ariyathavarku vendi Vishadhamayi parichayapeduthi thannathinu 😄
@AneeshIsac
@AneeshIsac 5 жыл бұрын
Thanks for your love and support
@santhoshkumar-qw6of
@santhoshkumar-qw6of 4 жыл бұрын
അടിപൊളി.....
@AneeshIsac
@AneeshIsac 4 жыл бұрын
Thank you bro
@amal1423
@amal1423 4 жыл бұрын
Nice one bro, try cheyyanam enthaayaalum
@nikhilkrishnan467
@nikhilkrishnan467 4 жыл бұрын
Enikum pokanm enn und. Bro ticket engne aan kitta. Number tharumo.. Ithine kurich ariyan vendi
@AneeshIsac
@AneeshIsac 4 жыл бұрын
9446160995
@Tintutly
@Tintutly 4 жыл бұрын
Mobile charge cheyyan pattumo
@AneeshIsac
@AneeshIsac 4 жыл бұрын
You need to carry a powerbank with you, no electricity, only solar.
@Tintutly
@Tintutly 4 жыл бұрын
@@AneeshIsac അപ്പോ ക്യാമ്പിൽ പ്ലഗ് ഒന്നും ഇല്ലേ
@AneeshIsac
@AneeshIsac 4 жыл бұрын
@@Tintutly കഴിഞ്ഞ തവണ വരെ ഇല്ലായിരുന്നു
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Adipoli ayittund 😀, ottakkakke nadanna ana vannu pidichond pokum 😂
@AneeshIsac
@AneeshIsac 5 жыл бұрын
ആനയും വന്നാൽ ഞാൻ ഒരു vlog കൂടി ചെയ്തിട്ടേ വിടൂള്ളൂ 😎
@sudheesh_chandran
@sudheesh_chandran 5 жыл бұрын
Pwolichu alle
@zairahrahmat
@zairahrahmat 4 жыл бұрын
Genuine
@shijuashokan8024
@shijuashokan8024 4 жыл бұрын
Mobile network undo?
@AneeshIsac
@AneeshIsac 4 жыл бұрын
Look at the first part of this video, athil mobilinu range ulla oree oru sthalathe kurichu parayunnundu bro
@shijuashokan8024
@shijuashokan8024 4 жыл бұрын
@@AneeshIsac Thanks
@Ajmalkhan-sq4mc
@Ajmalkhan-sq4mc 5 жыл бұрын
Nice
@LidiyaAbith
@LidiyaAbith 4 жыл бұрын
Pwolichu chetta 😍
@AneeshIsac
@AneeshIsac 4 жыл бұрын
Thank you Lidiaya 😊
@ttvaisakh
@ttvaisakh 4 жыл бұрын
Going for the fourth time on this friday. Unfortunately the trekking guys loosing its spiritual feelings.
@ameermundrote8032
@ameermundrote8032 4 жыл бұрын
oralkku expense etra varua??
@AneeshIsac
@AneeshIsac 4 жыл бұрын
Less than 500 rs apart from registration , But I suggest you need to carry around 2000rs if some emergency happense
@NationalSafari
@NationalSafari 4 жыл бұрын
ബ്രോ phone നമ്പർ തരാമോ?
@AneeshIsac
@AneeshIsac 4 жыл бұрын
9446160995
@ashagowrisankarsankar9553
@ashagowrisankarsankar9553 4 жыл бұрын
@@AneeshIsac ladies nu pokan kazhiyumo,,,,,ningal poyappol ladies aarelum trekking avde vannayirunno
@AneeshIsac
@AneeshIsac 4 жыл бұрын
@@ashagowrisankarsankar9553 ശെടാ.... ഇയാൾ വീഡിയോ കണ്ടില്ലേ 🤔
@ashagowrisankarsankar9553
@ashagowrisankarsankar9553 4 жыл бұрын
@@AneeshIsac kshemikkanam !! Kurachu skip cheythu kaanendii vannu!!
@retheesh446
@retheesh446 2 жыл бұрын
ninne kananalla sthalam kanichal nannayirunnu
@AneeshIsac
@AneeshIsac 2 жыл бұрын
Sthalam kanana aanenkil ticketeduthu pooyi kanu bai, Odi pooyal mathi Ippol Kittum.
@rahulr5056
@rahulr5056 4 жыл бұрын
ഇനി ticket കിട്ടാൻ വല്ല വഴിയും undo???
@AneeshIsac
@AneeshIsac 4 жыл бұрын
ഇത്തവണ ഇനി കിട്ടാൻ ഒരു മാർഗം മാത്രമേ ഉള്ളു ടിക്കറ്റ് ഉള്ളവർ ആരെങ്കിലും പോകുന്നില്ല എങ്കിൽ അവരെ കണ്ടു പിടിക്കുക, ടിക്കറ്റ് എക്സ്ചേഞ്ച് ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട്...
@ratheeshkazhuvur
@ratheeshkazhuvur 4 жыл бұрын
Hi അനീഷ്....
@AneeshIsac
@AneeshIsac 4 жыл бұрын
Hai
@ratheeshkazhuvur
@ratheeshkazhuvur 4 жыл бұрын
@@AneeshIsac രതീഷ്. Vns ജിം. അവിടെ ട്രെയിനർ ആയിരുന്നു. വീഡിയോ നന്നായിട്ടുണ്ട്. ഞാൻ ആദ്യം ആയി കാണുക ആണ്. സസ്ക്രൈബ് ചെയ്തു. ഇഷ്ടം❤️
@AneeshIsac
@AneeshIsac 4 жыл бұрын
രതീഷ് ചേട്ടാ... മനസിലായി...ഇഷ്ട്ടം too ♥️
@ratheeshkazhuvur
@ratheeshkazhuvur 4 жыл бұрын
@@AneeshIsac ❤️
@rejinaju7739
@rejinaju7739 4 жыл бұрын
Chetta. Num onn tharavo. Plzzz
@AneeshIsac
@AneeshIsac 4 жыл бұрын
9446160995
@aswinsoorajsooraj6506
@aswinsoorajsooraj6506 3 жыл бұрын
എന്തിനാ ഒരു മനുഷ്യൻ അഗസ്ത്യർ കൂടം പോകുന്നത് പോകേണ്ടത് . അത് പറഞ്ഞു കൂടെ
@jobyjohn5132
@jobyjohn5132 3 жыл бұрын
റോപ്പ് കയറ്റം അത്ര കഠിനമാണോ
@AneeshIsac
@AneeshIsac 2 жыл бұрын
ഇല്ല
@shafimohamed4334
@shafimohamed4334 5 жыл бұрын
Nice bro
@sijilakv1678
@sijilakv1678 3 жыл бұрын
Nice
AGASTHYARKOODAM Trekking 🤗 an Experience by Aneesh Isac Day -1
17:30
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 25 МЛН
HELP!!!
00:46
Natan por Aí
Рет қаралды 48 МЛН
എല്ലാരും ഒന്ന് നോക്കിക്കേ
23:15
അഗസ്ത്യാർകൂടം ട്രെക്കിംഗ് - ഒരു സാഹസികാനുഭവം _Agasthyarkoodam Trekking
24:39
SARTHOVINTE KAZHCHAKAL-സാർത്തോവിന്‍റെ കാഴ്ചകൾ
Рет қаралды 1,5 М.
Agasthyahridayam kavitha / Agasthyakoodam
20:39
Rajeev Ravi
Рет қаралды 510 М.