കവിതകളെ സ്നേഹിക്കാൻ പഠിപ്പിച്ച കവിത.. 1997 ഇൽ ആദ്യമായി കെട്ടു... ഇന്നും കേൾക്കുന്നു.. soopperbu poem
@pravijithunnikrishnan44894 жыл бұрын
Ansari Ansari vakku
@gayathrianil34113 жыл бұрын
പരമ സത്യം
@prashobkg4 жыл бұрын
വരികൾ ശ്രേഷ്ഠം... ആലാപനം മഹത്തരം... ഭാവുകങ്ങൾ ചിത്രീകരണത്തിന്...
@suseelanm54725 жыл бұрын
എന്നെ കവിതയിലേയ്ക്ക് അടുപിച്ച, നല്ലൊരു കവിതാസ്വാദകനാക്കിയ എന്റെ പ്രിയപ്പെട്ട കവി മധുസൂദനൻ സാർ: എത്ര തവണ കേട്ടാലു മതിവരാത്ത കവിതകൾ ഞങ്ങൾക്ക് സമ്മാനിച്ചതിന് ആയിരമായിരം അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.
@vgraju58675 жыл бұрын
SUSEELAN M ho
@vgraju58675 жыл бұрын
hindidance
@vinodrlalsalam46993 жыл бұрын
Lal Salm sir, super poietry and good photography, thankyousir,
@PremRaj-su3gn5 жыл бұрын
എത്ര തവണ കേട്ടാലു മതിവരാത്ത കവിത........super ...super...
@dakshaprasad89313 жыл бұрын
Hai
@rengithraphael11495 жыл бұрын
ഈ കഴിവുറ്റ കവികളും കവിതകളും കലാകാരന്മാരും നമുക്ക് മാത്രം സ്വന്തം
@priyab17045 жыл бұрын
Njan aadhyamayi oru vedhiyil cholliya kavitha..awesome
@sajikumarkaringada25114 жыл бұрын
എത്രയോ വർഷം കുട്ടുകാരുമായി ഒരു പാസിൽ പോയിരുന്നവർ ഓൺ ലൈനിൽ ആയപ്പോൾ പോകാൻ കഴിയാത്ത ഞാൻ സാറിന്റെ കവിതയിലൂടെ ധനlയാത്രയെ ഓർത്തെടുക്കുന്നു .... പ്രണാമം ഗുരോ
@SubashSubash-nl3jx5 ай бұрын
😢ഞനും
@ashafebith73434 жыл бұрын
എത്ര കേട്ടാലും മതിവരില്ല.....
@gayathrianil34113 жыл бұрын
സത്യം
@JoseJose-lv4li5 жыл бұрын
12 വർഷം പോയിട്ടുണ്ട് സൂപ്പർ സ്ഥലം ഇപ്പോഴും പോകുന്നുണ്ട് 99 ആരംഭിച്ചതാണ് ഈ വർഷവും പോയി അടുത്ത വർഷവും പോകും ഒരുവർഷം പോയി കഴിഞ്ഞാൽ അടുത്ത വർഷം പോകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ നടത്താറുണ്ട് ഞങ്ങൾ സംഘത്തിൽ അഞ്ചാറ് പേർ ഉണ്ടാവും
@Aadhita4 жыл бұрын
Evide
@priyeshkolath38123 жыл бұрын
@@Aadhita 😄
@vinupvvinupv37763 жыл бұрын
ഇതെവിടെയാ
@JoseJose-lv4li3 жыл бұрын
@@vinupvvinupv3776 അഗസ്ത്യാർകൂടം തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വിതുര എന്ന് പറയുന്ന സ്ഥലത്ത് നിന്ന് വലത്തേക്ക് കയറി പോകുന്ന വഴി ബോണക്കാട് അടുത്ത നിന്ന് യാത്ര ചെയ്യണം
@sidharthmanu29152 жыл бұрын
ഇപ്പോൾ പോകാൻ പറ്റുമോ
@santhoshgeorge10664 жыл бұрын
ഓൾഡ് വോയിസ് ആണ് നൈസ്,എന്താ ഒരു ഫീലിംഗ്സ്, ഇതു രണ്ടാമത് ആലപിച്ചതാണ്, എന്റെ ഇഷ്ട്ട കവിത, സല്യൂട്ട് സാർ
@pramodunni78175 жыл бұрын
നവവചന തീഷ്ണയേറിയ വരികൾ, അനുവാചകഹൃത്തുക്കളെ ആസ്വാദക ലഹരിയിൽ ആറാടിച്ച വരികൾ
@shijilvv52415 жыл бұрын
ഇപ്പൊഴിഅനുജന്റെ ചുമലിൽ പിടിക്കു ഈ പാപ ശില നീ അമർത്തി ചവിട്ടു.......
@ranjoos35 жыл бұрын
തീഷ്ണം...!! ഒരോ വാക്കും എങ്ങനെ അനുവാചകനിലെത്തണം എന്ന തീഷ്ണത്യോടെ ഉച്ചരിച്ചിരിക്കുന്നു !! കവിതയെ പ്രണയിക്കാൻ പഠിപ്പിഛ കവി
@vsprince83092 жыл бұрын
മറക്കാൻ പറ്റാത്ത കവിത 🙏 മധുസൂദനൻ സാറിന്നു മാത്രം സാധിക്കുന്നത്. Pranamam🙏
MADHU SIR, You are Dasettan in Kavitha Parayanam Excellent, Eternal creation and uncompareable rendering.
@MrSivaprasadbsnl2 жыл бұрын
അഗസ്ത്യാർകൂടത്തിൽ ഒന്നും കൂടി പോയ അനുഭവം....അസ്സലായി...കവിതയ്ക്ക് പിന്ബലമേകുന്ന ഒന്നാംതരം ദൃശ്യ സംയോജനം....നന്ദി...
@to-kt9og9 ай бұрын
முப்பது ஆண்டுகள் முன்பு பாபநாசத்தில் குளித்து.... பானை தீர்த்தம் வழியாக காரை யார் அனையில் பரிசல் பயணம் செய்து ஒரு இரவு ஒரு பகல் நடந்து துருவனை அடைந்தோம் ஐய்யா.
thanks / it is not an planed attempt for visualizing this poem
@josephkarippayilchacko74328 жыл бұрын
big salute====such a high-rating routing-should be awarded with a high-rating talents+scribbling======me recommend for +Njnapeeda award==[=====just a dream----to be recognizied(with the "wish of mere complex---politi(r)ics+me wait=
athi manoharamaaya kavitha....malayalathinte punyam madhusoothanan nair sir
@maheshp.r46124 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. അത്രക്ക് മനോഹരം കവിത
@anilkumar.s74736 жыл бұрын
പതിനാറു വർഷം തുടർച്ചയായി അഗസ്ത്യമുനിയെ കാണാൻ പോയി മൂന്ന് വർഷമായി പോകാൻ കഴിഞ്ഞില്ല കവിത കേട്ടപ്പോൾ അവിടെ എത്തിയ അനുഭൂതി എന്തായാലും വീണ്ടും പോകാൻ തീരുമാനിച്ചു
@vipinbalan69435 жыл бұрын
Super. Ee 2020 January njanum pokan aagrahikkunnu.
@josephkarippayilchacko919711 жыл бұрын
how great the lyrics! wonderful and majestic
@vsprince83092 жыл бұрын
അദ്ദേഹത്തിന്റെ ആൽമാവിന്നു നിത്യശാന്തി നേരുന്നു.
@rajegirirajegiri33163 жыл бұрын
ഞാനും ഇഷ്ട്ടം പോലെ കേട്ട തും. പാടിയതും 👍
@dreamcomputer4298 Жыл бұрын
அருமை பதிவுக்கு நன்றி
@ManikandanOV10 жыл бұрын
യാത്ര ഗംഭീരം.
@55Sri5511 жыл бұрын
It's in our trivandrum,u can reach the bottom portion of the hill by bus,then 15 or more km to reach the top to see agasthyamuni simply beauty
@shabazsait5 жыл бұрын
Sree Kuttan.p.s total of 24 km to top station from bonacadu picket station
@sajithaananthakrishnan726611 жыл бұрын
nice nice nice.... loved it...
@s2media112 жыл бұрын
Great work Rajeev Ravi Sir. God Bless u
@karmarv12 жыл бұрын
thanks
@subashbose72164 жыл бұрын
നന്നായിട്ടുണ്ട് സുഹൃത്തേ, ഈ കവിതയിൽ കുറിച്ചവരികൾക്ക് നല്ലൊരു video അവതരണം. ഞാൻ ഇഷ്ടപെടുന്ന ഇടക്കൊക്കെ കേൾക്കണം എന്നൊക്കെ തോന്നുന്ന കവിതയാണ്. !!!!!!!👣
@balabn912 жыл бұрын
Hello Rajeev, wanted to commend you on this outstanding video.. Pll share some details on how you planned this trip as I was considering going as well, next time I visited India
@madhugkaimal6 жыл бұрын
ഒരിക്കൽ അവിടെ പോകാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഈ video കണ്ടത്. കണ്ണുകൾ ഈറനായി, സത്യം.
@abhilash.bbhaskaran39943 жыл бұрын
Covid 19 കാരണം 2 വർഷം ആയി അഗസ്ത്യമല യിൽ പോയിട്ട്... യാദൃശ്ചികമായി ആണ് വീഡിയോ കണ്ടത്. വീണ്ടും അഗസ്ത്യമല കയറിയ അനുഭവം.... വീഡിയോ ഇട്ടവർക്ക് ഒരുപാട് നന്ദി.... 1992മുതൽ കാസറ്റിലൂടെ കേൾക്കുന്ന കവിതയാണ്... 1996 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആറന്മുള നിയോജകമണ്ഡലത്തിൽ വന്നപ്പോൾ കവിയെകാണുന്നതിനും, നേരിട്ട് കവിത കേൾക്കുന്നതിനും ഭാഗ്യം ലഭിച്ചു.....
എന്തിനാ സാർ ..... സാറിന്റെ കവിത :കേൾക്കാൻ ഞാൻ ആഗ്രഹിക്കുബോൾ ഇടക്ക് പരസ്യം :::
@sujathakoonath27037 жыл бұрын
great...
@rajeev80312 жыл бұрын
@karma ... great work, i vl share this video on my f/b wall.
@saiprakash58413 жыл бұрын
Sri agsteswara smaranam
@anandbalachandran1677 Жыл бұрын
❤
@josephkarippayilchacko74328 жыл бұрын
better than even even ONV. HE GOT CHANCES FOR yet this poet highly talented and highly to be rated-but not a with-hold of a timid target of politi(r)cs====to be awarded with the high=rates
@ravikrishnan54748 жыл бұрын
hot picture kerala
@satishannair31067 жыл бұрын
Lion killing
@shyjithshyju21123 жыл бұрын
Great ❤️👌😍👌🙏🙏
@umayoga42132 жыл бұрын
2022 😊
@lakshmiudaya61932 жыл бұрын
Super bro
@dr.renjithmadhavan41767 жыл бұрын
ചിന്തോദ്ദീപകം ഈ കവിത.
@sreenandanthrissur34338 жыл бұрын
my best kavitha
@killenart671712 жыл бұрын
supper....kavitha and video
@nishathankam35393 жыл бұрын
I LIKE THIS POEM
@sunimndy23115 жыл бұрын
Supper 😃😃😃😃
@JamesJames-ln4ie9 жыл бұрын
very good kavitha.madhusudhanan sir malayalathinte baghiam
@rosemery79736 жыл бұрын
All Malayalam kavitha are nice
@shanavasbasheer10698 ай бұрын
13 വർഷങ്ങൾക്കിപ്പുറവും ഈ സ്ഥലത്തിനൊരു മാറ്റവുമില്ല, ഒരു ചെറിയ കല്ല് പോലും സ്ഥാനം മാറിയിട്ടില്ല പക്ഷേ ഈ വിഡിയോയിൽ കാണുന്ന 60% ആൾക്കാരും മരിച്ചു പോയിട്ടുണ്ടാകാം 😌😌😌
@valmeekam-pbrkavithakalrav91747 жыл бұрын
Strong words and ....the sound!
@athenadev661810 жыл бұрын
Brilliant!! Video is wonderful and your trip seems to be amazing! Thanks for making and sharing it :)
@chandvlogg59004 жыл бұрын
Super super ❤
@KrishnaKumar-su9vv5 жыл бұрын
👍
@yadhunandanmj11765 жыл бұрын
Nice kavitha
@AVMsaravanan7775 жыл бұрын
Nice
@AnilKumar-bk9ze8 жыл бұрын
very good kavitha
@vishnuvasudevan85495 жыл бұрын
Aranja ninn ormayil oru asruganam undo.. Athinu ullil oru pashapa katha undoo...
@m.jzainzain17693 жыл бұрын
Super
@dileepgr20093 жыл бұрын
2021 ൽ ഞാൻ ആദ്യം..???
@VasanthKumar-qx3tu7 жыл бұрын
super super super
@anipadoor8 жыл бұрын
super
@shijuunikad24643 жыл бұрын
Nice .....
@harykrishna20073 жыл бұрын
2021 kelkunnavar ivide like Adi
@karthikalfhw42983 жыл бұрын
👌👌👏👏
@gireeshr39637 жыл бұрын
എന്റെ വികാരം എന്റെ ഒളിച്ചോട്ടം എന്റെ കള്ളത്തരം എന്ത് ഞാൻ തന്നെ എന്നെ കൊണ്ട് പറ്റും പക്ഷേ ഞാൻ? ഒരു കോമാളി ഹി ഹി ഹി
@ranjithnirmalagiri53653 жыл бұрын
Great
@rajuissac13 жыл бұрын
This is a very good video with agastya hrudayam poem.... hearing the poem while watching the heart of agastyamudy is realy touching...very good work. keep it up... if some one could share d experience of dis journy also then it will be a complete
@savithryrajan87105 жыл бұрын
മനുഷ്യമനസ്സിനെവളരെയധികം സ്വാധീനിക്കുന്ന ഇത്തരം കവിതകൾക്കും ആലപിച്ച മാഷിനും പ്രണാമം
@balankk894410 жыл бұрын
super agasthyahridayam kavitha......
@shtuvvur12 жыл бұрын
well done !, thanks
@sunilkumars90464 жыл бұрын
🌷🌷🌷🌷🌷
@MrKunjahammed12 жыл бұрын
Fendastic
@ajayana230811 жыл бұрын
Simple and great work. i request please tell where is the place and is there any season to go.
@deepuap87932 жыл бұрын
അന്യോന്യമെയ്യുവാനസ്ത്രം കൊടുത്തു അഗ്നിബീജം കൊണ്ടു മേനികള്‍ മെനഞ്ഞു മോഹബീജം കൊണ്ടു മേടകള്‍ മെനഞ്ഞു രാമന്നു ജയമെന്ന് പാട്ട് പാടിച്ചു ഉന്മാദവിദ്യയില്‍ ബിരുദം കൊടുത്തു നായ്ക്കുരണ നാവില്‍ പുരട്ടിക്കൊടുത്തു നാല്ക്കവല വാഴാന്‍ ഒരുക്കിക്കൊടുത്തു ആ പിഞ്ചു കരളുകള്‍ ചുരന്നെടുത്തല്ലേ നീ പുതിയ ജീവിതരസായനം തീര്‍ത്തു.. നിന്റെ മേദസ്സില്‍ പുഴുക്കള്‍ കുരുത്തു മിന്റെ മൊഴി ചുറ്റും വിഷചൂര് തേച്ചു.. എല്ലാമെരിഞ്ഞപ്പോളന്ത്യത്തില്‍ നിന്‍ കണ്ണില്‍ ഊറുന്നതോ നീലരക്തം നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍ കരളിലോ.., കരളുന്ന ദൈന്യം.. ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി- നുലയുന്ന തിരിനീട്ടി നോക്കാം അഭയത്തിനാദിത്യ ഹൃദയമന്ത്രത്തിന്നും ഉയിരാമഗസ്ത്യനെത്തേടാം കവചം ത്യജിക്കാം ഹൃദയ- കമലം തുറക്കാം.. ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ.. അമൃതത്തിനമൃതത്വമേകുന്ന ദിക്കാല- ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന തേജസ്സുമഗ്നിസ്ഫുടം ചെയ്തു നീറ്റുന്ന ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന ആപോരസങ്ങളെ ഒരാരായിരംകോടി ആവർത്തിച്ച് പുഷ്പരസശക്തിയായ് മാറ്റുന്ന അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി- നപ്പുറത്ത് അമരത്വയോഗങ്ങൾ തീർക്കുന്ന വിണ്ണിനെക്കണ്ടുവോ.. വിണ്ണിനെക്കണ്ടുവോ.. വിണ്ണിന്റെ കയ്യില്‍, ഈ വിണ്ണിന്റെ കയ്യില്‍ ഒരു ചെന്താമരച്ചെപ്പുപോലെ അമരുന്നൊരീ മൺകുടം കണ്ടുവോ.. ഇതിനുള്ളിലെവിടെയോ എവിടെയോ തപമാണഗസ്ത്യൻ.. ഊര്‍ദ്ദ്വന്‍ വലിക്കുന്ന ജീവകോശങ്ങളുടെ വ്യര്‍ത്ഥ ഹൃദയച്ചൂടിലടയിരിക്കുന്നൊരീ അന്തിമസ്വപ്നത്തിനണ്ഡങ്ങള്‍ കണ്ടുവോ അവയിലെ ചീയുന്ന രോദന കേട്ടുവോ തേങ്ങലില്‍ ഈറന്‍ കുടത്തിങ്കലെവിടെയോ എവിടെയോ തപമാണഗസ്ത്യന്‍.. സൗരസൗമ്യാഗ്നികലകൾ കൊണ്ട് വർണ്ണങ്ങൾ വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ ചിരജീവനീയ സുഖരാഗവൈഖരി തേടു- മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ ഹൃന്മദ്ധ്യദീപത്തിൽ നിശബ്ദമൂറുന്ന ഹരിതമോഹത്തിന്റെ തീർത്ഥനാദങ്ങളിൽ വിശ്വനാഭിയില്‍ അഗ്നിപദ്മപശ്യന്തിക്ക് വശ്യത ചുരത്തുന്ന മാതൃനാളങ്ങളിൽ അച്യുതണ്ടിന്‍ അന്തരാളത്തിലെ പരാ- ശബ്ദം തിരക്കുന്ന പ്രാണഗന്ധങ്ങളിൽ ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി- ലെവിടെയോ തപമാണഗസ്ത്യൻ.. ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ കുടമിനി പ്രാർഥിച്ചുണർത്താൻ ഒരുമന്ത്രമുണ്ടോ.. രാമ, നവമന്ത്രമുണ്ടോ..?
@damodarkammatta86612 жыл бұрын
68😀
@subashbose72164 жыл бұрын
ഇരുളിൻ ജരായുവിലമർന്നൊരീ.. കുടമിനി പ്രാർഥിച്ചുണർത്താൻ ഒരു മന്ത്രമുണ്ടോ.. രാമനവമന്ത്രമുണ്ടോ?.. !!!!!!!!
@KA-ib4es8 жыл бұрын
എത്രയോ സുന്ദരമായ കവിതകൾ
@swaminathang44466 жыл бұрын
Such nice song
@sajikaichu92957 жыл бұрын
an excellent.... Madhu Sir
@amalskumar32947 жыл бұрын
adipoli
@achubabuss9 жыл бұрын
agasthyavanam full cover cheytitilla...ela area ill ninnum shots veenamayirunnu, pulmeedu ethunnatinu munpulla vellachattangal...ellaam oru nalla hd cam ill shake aavate shoot cheyyanam next time..anyway nice work... bagyamundengil agasthyamalayil eppolengilum kandumuttam..
@asokrvc12568 жыл бұрын
Ashwin Babu S.S
@sunilchandranr12 жыл бұрын
വളരെ നന്നായിരിക്കുന്നു. എന്റെ ഫേസ് ബുക്കിന്റെ മതിലില്‍ ഇതു ഷെയര്‍ ചെയ്യുന്നു.