അഗ്നിഹോത്രം ചർച്ച

  Рет қаралды 6,403

Bharatheeyadharma Pracharasabha

Bharatheeyadharma Pracharasabha

3 жыл бұрын

Пікірлер: 20
@kannan9018
@kannan9018 3 жыл бұрын
🙏പഞ്ചമഹായജ്ഞത്തിന്റെ ഭാഗമായ അഗ്നിഹോത്രവും, സന്ധ്യാവന്ദനവും മന്ത്ര അർത്ഥസഹിതം പഠിക്കണമെന്നുണ്ട്. യൂട്യൂബ് പോലുള്ള മാധ്യമങ്ങൾ ഉപയോഗിച്ച് അതിന് അവസരമൊരുക്കി തരണമെന്ന് അഭ്യർത്ഥിക്കുന്നു🙏 നന്ദി🙏🙏🙏
@jijithvishwanathan
@jijithvishwanathan 3 жыл бұрын
Namaste, My humble request, please search for Achaarya and try to learn directly
@rajank.p3452
@rajank.p3452 2 жыл бұрын
ഇങ്ങനെ ഒരു ചർച്ച കാണാനായതിൽ വലിയ സന്തോഷം
@krishnaveni1749
@krishnaveni1749 3 жыл бұрын
Namasthe aacharya sree 🙏
@sgs641
@sgs641 3 жыл бұрын
സർ, രാവിലെ ഗണപതി ഹോമം ചെയ്യുന്നുണ്ടെങ്കിൽ, അത് തന്നെ അഗ്നിഹോത്രമായും കണക്കാക്കാമോ? പ്രത്യേകിച്ച് അഗ്നി ഹോത്രം ചെയ്യാതിരിക്കാമോ?- ഉത്തരം തരണമെന്നപേക്ഷിക്കുന്നു. അങ്ങയുടെ ഫോൺ നമ്പർ കൂടി കിട്ടിയാൽ നന്നായിരുന്നു..
@anthonykurianjansi7850
@anthonykurianjansi7850 3 жыл бұрын
Namasthe Ji
@vasanck3216
@vasanck3216 3 жыл бұрын
Namaste Venuji & Sreenathji The knowledge shared here took me to different dimensions to understand and perform Agnihotram The important information was that we could perform Agnihotrim in a lamp using ghrutam and without samitha and homadravyas Shall look forward to watching more videos of Venuji Namaste Sreenivasan
@radhakrishnan-tu5jy
@radhakrishnan-tu5jy 2 жыл бұрын
Pq
@suneesha
@suneesha 3 жыл бұрын
ശ്രീ ഗുരുഭ്യോ നമ:
@remyathekoot2951
@remyathekoot2951 3 жыл бұрын
🙏🙏🙏
@balan.k.p.3657
@balan.k.p.3657 3 жыл бұрын
🙏
@yesodamk5717
@yesodamk5717 3 жыл бұрын
🙏🙏👍🙏
@vikaspv2877
@vikaspv2877 3 жыл бұрын
Vanda guru parambaram
@vidhyalal3279
@vidhyalal3279 3 жыл бұрын
🙏🏼🙏🏼🙏🏼
@suryaprabha369
@suryaprabha369 Жыл бұрын
🙏🏽🙏🏽🙏🏽
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
*ശ്രീ മഹാലക്ഷ്മി* ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ (திருமகள்) എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ.
@srechakrajothisham4736
@srechakrajothisham4736 2 жыл бұрын
I accept this information
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
@@srechakrajothisham4736 🙏🏻🙏🏻🙏🏻🙏🏻
@prasadacharya7604
@prasadacharya7604 3 жыл бұрын
പ്രണാമം ആ ചാര്യ ജി
@AnilKumar-np1pe
@AnilKumar-np1pe 2 жыл бұрын
🙏🙏🙏
സന്ധ്യവന്ദനം FAQ
31:42
Bharatheeyadharma Pracharasabha
Рет қаралды 11 М.
പൂർവ്വ ജന്മം സത്യമോ മിഥ്യയോ ?
37:24
Bharatheeyadharma Pracharasabha
Рет қаралды 16 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 7 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
മന്ത്രദീക്ഷ എന്നാൽ  എന്താണ് ?
14:48
Bharatheeyadharma Pracharasabha
Рет қаралды 15 М.
വാസ്തുബലി പത്മം https://chat.whatsapp.com/Km46vvcqxauCo0tfg2RNfw
42:51
ശങ്കര വിദ്യാപീഠം ആലുവ
Рет қаралды 3,8 М.
Journey Of Art | EPISODE - 12 | അഗ്നിഹോത്രം | 2021
11:05
jwala Entertainment
Рет қаралды 3,3 М.
വിഗ്രഹം വീട്ടിൽ വെയ്ക്കാമോ?
13:15
Bharatheeyadharma Pracharasabha
Рет қаралды 10 М.