വിഗ്രഹം വീട്ടിൽ വെയ്ക്കാമോ?

  Рет қаралды 9,694

Bharatheeyadharma Pracharasabha

Bharatheeyadharma Pracharasabha

3 жыл бұрын

വിഗ്രഹങ്ങൾ വീട്ടിൽ വച്ച് പൂജിക്കാൻ പാടുണ്ടോ ?
പൂജാമുറിയിൽ വിഗ്രഹം വെച്ച് ആരാധിക്കാമോ?
വീട്ടിൽ വിഗ്രഹം വെച്ച് ആരാധിച്ചാൽ പിന്നീട് ക്ഷേത്രം ഉണ്ടാക്കേണ്ടിവരുമോ
ശിവലിംഗം വീട്ടിൽ വച്ച് ആരാധിക്കാമോ?
ഏതൊരു സനാതന
ധർമ്മിയുടെയും ചോദ്യങ്ങളാണ് ഇവ
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആചാര്യൻ ശ്രീനാഥ് ജി വിശദമായി സംസാരിക്കുന്നു.
• വിഗ്രഹം വീട്ടിൽ വെയ്ക്...
• വിഗ്രഹങ്ങൾ വീട്ടിൽ വെയ...
• SHIVA PUJA | MALAYALAM...
എല്ലാവർക്കും നമസ്കാരം...
ആരാണ് ഈശ്വരൻ ?
ലോകത്ത് എല്ലാവരും ഒരിക്കലെങ്കിലും ചോദിച്ച ചോദ്യമാണിത്.
സെമിറ്റിക്‌ മതങ്ങൾ ഈശ്വരനെ മേഘങ്ങൾക്ക് അപ്പുറത്ത് എവിടെയോ വിധിക്കുന്ന ഒരാളായി കണ്ടപ്പോൾ
ആ ഈശ്വരനായി ഉയരാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ നാടാണ് ഭാരതം.
ഓരോ വ്യക്തിക്കും ഈശ്വരനായി ഉയരാനുള്ള ഉള്ള പദ്ധതികൾ ലോകത്തിനു മുമ്പിൽ അവതരിപ്പിച്ച മണ്ണാണ് ഇത്.
ആത്‌മാന്വേഷികളുടെ നാടാണ് ഇത്. ആത്മജ്ഞാനം ലഭിച്ചവരുടെ ഇവിടെ ഭൂമികയാണ് ഇത്.
ഈ മണ്ണിൽ ജനിക്കുക എന്നുള്ളത് അനേക ജന്മങ്ങളിലെ പുണ്യമായി ലഭിക്കുന്ന മഹാഭാഗ്യമാണ്.
എന്നാൽ ഈ മണ്ണിൽ ജനിച്ച നമ്മൾ ആ മഹത്വം മനസ്സിലാകുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്.
ഈ മണ്ണിൽ ജനിച്ച് ഈശ്വരനെ അറിയാതെ മരിച്ചാൽ അതായിരിക്കും ഈ ജന്മത്തിലെ നമ്മുടെ ഏറ്റവും വലിയ നഷ്ടം.
ഈശ്വരനെ അറിയാൻ വേണ്ടി ധാരാളം വഴികൾ ഭാരതത്തിൽ ഉൽഭവിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും ഉയർന്ന ദർശനമാണ് ശൈവ തന്ത്രങ്ങൾ.
നമുക്ക് ശിവൻ എന്നാൽ അവബോധമാണ് ഈശ്വരനാണ്, ആനന്ദമാണ്.
ഈ ശിവരാത്രിക്ക് നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ സകുടുംബം ശിവപൂജ ചെയ്തു ശിവതത്വത്തെ അറിയാനുള്ള മഹാഭാഗ്യം ഒരുക്കുകയാണ് ഭാരതീയ ധർമ്മ പ്രചാര സഭയുംസത്വ ടിവിയും
സത്വ ടിവിയുടെ യൂട്യൂബ് ചാനലിൽ ശിവപൂജ ചെയ്യാനുള്ള ഉള്ള വിധി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ജാതി മത വർണ്ണ ലിംഗ ഭേദമില്ലാതെ എല്ലാവർക്കും തന്നെ ശിവപൂജ പഠിച്ച് ഈ ശിവരാത്രിക്ക് പൂജ ചെയ്യാവുന്നതാണ്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ പൂജ പഠനം സാധ്യമാണ്.
മൂന്ന് രീതിയിൽ നിങ്ങൾക്ക് പൂജ ചെയ്യാൻ സാധിക്കും.
1. അപ്‌ലോഡ് ചെയ്ത പൂജ വിധാനം നമ്മൾ ധാരാളം പ്രാവശ്യം കണ്ട് മനസ്സിലാക്കിശിവലിംഗം അടക്കം എല്ലാ വസ്തുക്കളോടും കൂടി പൂജ ചെയ്യുന്നതാണ് ഒന്നാമത്തെ രീതി.
2. ഒരു താലത്തിൽ നാളികേരം വെച്ച് ശിവനായി ഭാവിച്ച് ലഭ്യമായ വസ്തുക്കളെ കൊണ്ട് പൂജ ചെയ്യുന്നതാണ് രണ്ടാമത്തെ രീതി (പുഷ്പവും ജലവും ഉപയോഗിച്ച് ).
3. സാധനങ്ങൾ ഒന്നുംതന്നെ ഇല്ലാതെ കണ്ണടച്ചുകൊണ്ട് പൂർണമായും ഓഡിയോ കേട്ട് ഭാവനയിൽ പൂജ ചെയ്യുന്നതാണ് മൂന്നാമത്തെ രീതി.
നിങ്ങളുടെ സൗകര്യമനുസരിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ പൂജ ചെയ്യാവുന്നതാണ്. സ്വയം പൂജ ചെയ്യുകയും പരമാവധി ഈ സാധ്യത മറ്റുള്ളവരിലേക്ക് അറിയിക്കുകയും ചെയ്യുക.
യൂട്യൂബ് ലിങ്ക് :
Malayalam :
• SHIVA PUJA | MALAYALAM...
പൂജ ഒരുക്കങ്ങൾ : • SHIVA PUJA | PREPARATIONS
എന്താണ് ശിവപൂജ എങ്ങനെ ശിവപൂജ ചെയ്യാം :
• SHIVA PUJA | INTRODUCTION
ശിവ പൂജ ചെയ്യുന്നതിനായുള്ള ബ്ലോഗ് ലിങ്ക് :
bharatheeyadharmapracharasabh...
ശിവപൂജ സംശയ നിവാരണം
(FAQ)
bharatheeyadharmapracharasabh...
To Join Our Puja Learning - WhatsApp Group : chat.whatsapp.com/HbRuOacu4MP...

Пікірлер: 55
@krishnakichus7593
@krishnakichus7593 3 жыл бұрын
എങ്ങനേ നന്ദി പറയണം ജീ?ഞാൻ ഏറേ നാളായി തേടിയ ചോദൃത്തിന് ഉത്തരമായി,💚🙏❤️
@nirmalamenon3403
@nirmalamenon3403 3 жыл бұрын
വിഗ്രഹം വീട്ടിൽ വെക്കാം. നല്ല വിശദീകരണം തന്നതിൽ സന്തോഷം. ഗുരുവിനു പ്രണാമം
@amminikutty9857
@amminikutty9857 11 ай бұрын
എന്റെ ഒരു അനുഭവം ഞാൻ പറയട്ടെ വീട്ടിൽ മിക്ക ദേവന്മ്മാരുടെയും വിഗ്രഹം വെച്ചിട്ടുണ്ട് വർഷങ്ങളായിട്ട് ഉള്ളതാണ് ചിലപ്പോൾ ഞാൻ പൂജിക്കാരുമുണ്ട് ഒരുകാര്യത്തിനും എനിക്ക് മുട്ട് ഇതുവരെയും വന്നിട്ടില്ല ദൈവം കൂട്ടത്തിൽ ഉള്ളതുപോലെയാണ് ജോലിക്ക് പോകുമ്പോൾ വിഗ്രഹത്തെ വണങ്ങിയിട്ടാണ് പോകുക സാമ്പത്തികമായി ഇതുവരെയും ഒരു ക്ലേശങ്ങളും ഉണ്ടായിട്ടില്ല എല്ലാം ദൈവം നടത്തിതന്നുകൊണ്ടിരിക്കുന്നു , ഹനുമാൻ, ഗണപതി, സുബ്രഹ്മണ്യന്, ശിവലിഗം, ലഷ്മി നാരായണ വിഗ്രഹം ഇവയാണ് വീട്ടിൽ ഉള്ളത് നല്ല ഐശ്വര്യം തന്നെ ദൈവം തരുന്നുണ്ട്
@muraleedharankanayath4689
@muraleedharankanayath4689 3 жыл бұрын
വളരെ ഉപകാരം.വളരെ നാളുകളായി എന്നെ അലട്ടുന്ന ഒരു പ്രശ്നത്തിന് ഉത്തരം കിട്ടിയതിൽ സന്തോഷിക്കുന്നു. ഗുരുവായൂരപ്പൻ ശരണം. ഗുരുജിക്ക് നന്മ യുണ്ടാവട്ടെ.
@urumbu123
@urumbu123 Жыл бұрын
ഇതാണ് സത്യം 🙏🙏🙏🙏 നമ്മൾ ഇഷ്ടപ്പെട്ട ദൈവത്തെ നമ്മൾ പൂജിക്കണം ദോഷം ചെയ്യില്ല??????
@geethaanil9963
@geethaanil9963 Ай бұрын
🙏അങ്ങയെ നമിക്കുന്നു🙏🏻
@jainviswam
@jainviswam 3 жыл бұрын
Sri Gurubhyo namaha 🙏 Answers to many doubts cleared. Same questions r faced by all Hindus from elders in family. Great message 🙏
@thedanceacademy6134
@thedanceacademy6134 3 жыл бұрын
വളരെ നല്ല കാര്യം ആണ്
@sajeevkumar1151
@sajeevkumar1151 3 жыл бұрын
വലിയ ഒരു സംശയതിന് ആണ് അങ്ങു ഉത്തരം തന്നത്....ഗുരോ അങ്ങയെ നമിക്കുന്നു...,,
@MrSoorajanl
@MrSoorajanl 3 жыл бұрын
Great And Clear solution to one of the big challenges in the path of Hindu ideology. Sashtang Namaskar Acharyasree.🙏🙏🙏🌷🌹🌷🌷🌷🌷
@kkusha8164
@kkusha8164 3 жыл бұрын
🙏
@worldoframanan3358
@worldoframanan3358 Жыл бұрын
Valare nanni
@nishapanthavoor1735
@nishapanthavoor1735 3 жыл бұрын
നല്ല അറിവിന് പ്രണാമം
@krishnaveni1749
@krishnaveni1749 3 жыл бұрын
Namasthe Aacharya sree 🙏
@cpjayanthi3005
@cpjayanthi3005 3 жыл бұрын
വന്ദനം ആചാര്യ എന്തു ഭംഗിയായായും രസകരമായും ആണ് യഥാർത്ഥ വസ്തുതകൾ അങ്ങ് പറഞ്ഞിരിക്കുന്നത്. പ്രണാമം
@vikaspv2877
@vikaspv2877 3 жыл бұрын
ഉള്ളിലെ കനലായി എരിയുന്ന സംശയങ്ങൾക്ക് ആചാര്യന്റെ തുറന്ന മറുപടി
@sheejaanil4140
@sheejaanil4140 3 жыл бұрын
Thank u
@ranimuralidhar7919
@ranimuralidhar7919 2 жыл бұрын
ശിവലിംഗം വീട്ടിൽ വെച്ച് പൂജിയ്ക്കുമ്പോൾ ചെയ്യേണ്ട പൂജാവിധികളും രീതികളും ഒന്നു പറഞ്ഞു തരാമോ ഗുരുജി ?
@deepa313
@deepa313 6 ай бұрын
വലിയ അറിവാണ് നൽകിയത്. അങ്ങേക്ക് പ്രണാമം.. 🙏
@anthonykurianjansi7850
@anthonykurianjansi7850 3 жыл бұрын
Namasthe Ji well explained
@mallikaprabhakaran5758
@mallikaprabhakaran5758 3 жыл бұрын
എനിക്ക് ഇത്തരം ഒരനുഭവം ഉണ്ട്‌ ശ്രീനാഥ്ജി. എന്റെ വലിയച്ഛൻ എവിടന്നോ ഒരു ചാത്തൻ മുത്തപ്പനെ കൊണ്ടുവന്നു പൂജിച്ചു. ഒരു മനുഷ്യ ദൈവം അതു ദോഷമെന്നു പറഞ്ഞപ്പോൾ പൂജ നിറുത്തി. പിന്നെ ആ വീട് nashiyan തുടങ്ങി. വലിയച്ഛന്റെ വീട്ടിലെ സർപ്പവും എടുത്തു കളഞ്ഞു. അവിടത്തെ കൊച്ചുമകൾക്ക് കാലിൽ മന്ത് വന്നു. വീണ്ടും എല്ലാം തിരിച്ചുകൊണ്ടുവന്നു. ഇപ്പോൾ ഐശ്വര്യം വരാൻ തുടങ്ങി. ശ്രീനാഥ്ജി ബോറടിച്ചോ? നമസ്കാരം ഗുരുജി.
@ashakrishnenk6326
@ashakrishnenk6326 3 жыл бұрын
kodi kodi pranamam Gurujiii
@vijayalekshminarayanan2536
@vijayalekshminarayanan2536 3 ай бұрын
സമാധാനമായി,
@nishasamir5128
@nishasamir5128 3 жыл бұрын
Thank you Guruji
@sreelathamohan8737
@sreelathamohan8737 3 жыл бұрын
നന്ദി ശ്രീ ഗുരുനാഥ് ജീ---
@wondersofarya5298
@wondersofarya5298 3 ай бұрын
നമസ്തേ!! ഈ അറിവുകൾ മനസിലാക്കി തന്നതിന് നന്ദി. ഒരു സംശയം കൂടി ഉണ്ട്. ഞാൻ മൂന്നു പ്രതിമകൾ വാങ്ങി. ഗണപതി.. ശ്രീ കൃഷ്ണൻ.. മഹാലഷ്മി... എന്നിവ. ഇത് പൂജമുറിയിൽ വെക്കേണ്ട ശരിയായ ക്രമം എങ്ങനെ ആണ്. കൃഷ്ണൻ.. ഗണപതി... മഹാലഷ്മി.. ഇങ്ങനെ ആണോ വെക്കേണ്ടത്. ഒന്ന് പറഞ്ഞു തരുമോ..
@beenareji5403
@beenareji5403 2 жыл бұрын
🙏 ഗുരുവേ നമഃ 🙏
@vidhyalal3279
@vidhyalal3279 3 жыл бұрын
🙏🙏🙏👍👌
@preethasanthosh7449
@preethasanthosh7449 3 жыл бұрын
🙏🙏🙏
@unnikrishnanpp7906
@unnikrishnanpp7906 3 ай бұрын
❤❤❤
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 7 ай бұрын
🙏🙏🙏🌹
@thusharaponnayi7038
@thusharaponnayi7038 3 жыл бұрын
🙏🙏🙏🙏🙏
@ajithkumarcs8382
@ajithkumarcs8382 3 жыл бұрын
🙏
@chandramathikp3601
@chandramathikp3601 3 жыл бұрын
Thank you guruji
@krishnamohan7333
@krishnamohan7333 2 жыл бұрын
🙏🙏🙏🙏
@TAiTTANGAiMiNG
@TAiTTANGAiMiNG Жыл бұрын
ഹരേ കൃഷ്ണ
@MrSoorajanl
@MrSoorajanl 3 жыл бұрын
🙏🙏🙏🙏🌷🌹🌷🌹🌷🌷🌷🌷
@geethamohandas3410
@geethamohandas3410 3 жыл бұрын
Thank u Guruji🙏🙏🙏🙏
@SureshKumar-dq2cs
@SureshKumar-dq2cs Жыл бұрын
പത്മനാഭ സ്വാമി പിച്ചള വിഗ്രഹം വീട്ടിൽ വെക്കാമോ
@drvishwanadhan7095
@drvishwanadhan7095 3 жыл бұрын
Is this a practice that you should not shave or cut hair to become an acharyan ?
@sreedharank1537
@sreedharank1537 3 жыл бұрын
വളരെ നല്ല വീഡിയോ അറിവുകൾ
@krishnamohan7333
@krishnamohan7333 2 жыл бұрын
Shame on you Dr Viswanathan
@RatheeshP-xh8rw
@RatheeshP-xh8rw 2 ай бұрын
എന്റെ കുടുംബ ക്ഷേത്രത്തിലെ ഭഗവതിയുടെ ധ്യാന മന്ത്രം അഞ്ജന ചലനിഭ ത്രിലോചന സേതു ഖണ്ഡ വിലസ്ഥക പർദ്ദിക രക്ത പട്ട പരി ധായിനി ചതു ചാരുത്രംഷ്ടാ പരി ശോഭിതാനത ഹാരനോപുര മഹാർഹാ കുണ്ടല ദുജ്ജ്വല ഗുസ്രുണ രഞ്ജിത സ്ഥനാ പ്രേത രൂഢ വിലസ്ഥക പാലിനി ഗൾഗ ചർമ്മ ബ്രിത്തിഹാസ്തു ഭൈരവി എന്നാണ് ഇത് ഏതു ഭഗവതിയാണ്
@RatheeshP-xh8rw
@RatheeshP-xh8rw 2 ай бұрын
ഈ ഭഗവതിയുടെ രൂപം ഏതാണ് എന്ന് പറഞ്ഞു തരുമോ
@dknairshastharam4339
@dknairshastharam4339 2 жыл бұрын
രാധാകൃഷ്ണൻ വിഗ്രഹം പൂജിക്കാമോ 🤔
@adwaidadwaid2869
@adwaidadwaid2869 Жыл бұрын
ഫോൺ നമ്പർ തരുമോ സ്വമി 🙏
@radhamanikottarathil9695
@radhamanikottarathil9695 3 жыл бұрын
🙏🙏🙏
@motherlap8181
@motherlap8181 2 жыл бұрын
🙏🙏🙏🌹
@thedanceacademy6134
@thedanceacademy6134 3 жыл бұрын
🙏🙏🙏🙏🙏
@jasjash9098
@jasjash9098 Жыл бұрын
🙏
@renjithrs4956
@renjithrs4956 3 жыл бұрын
🙏🙏🙏
@user-rc9tf5jx4d
@user-rc9tf5jx4d 3 жыл бұрын
🙏🙏🙏
@rvpthemes5219
@rvpthemes5219 2 жыл бұрын
🙏🙏🙏
@kavithashamej184
@kavithashamej184 Жыл бұрын
🙏🙏🙏
@rejanisudheesh7425
@rejanisudheesh7425 11 ай бұрын
🙏🙏🙏
എന്താണ് കുലദേവതാ ?
16:07
Bharatheeyadharma Pracharasabha
Рет қаралды 31 М.
മാനസ പൂജ  | drsreenathkarayatt
15:25
Bharatheeyadharma Pracharasabha
Рет қаралды 29 М.
മന്ത്രദീക്ഷ എന്നാൽ  എന്താണ് ?
14:48
Bharatheeyadharma Pracharasabha
Рет қаралды 15 М.
ശ്രീമത്‌ ഭാഗവത സപ്താഹം 2024 - Day 4
52:41
Pavaratty ThiruvenKidam
Рет қаралды 2,5 М.
കലശത്തിന് നൂല് ചുററാൻ പഠിക്കാം
12:14
Bharatheeyadharma Pracharasabha
Рет қаралды 19 М.
ആരാണ് ഈ ഗുളികൻ  ?
7:03
Bharatheeyadharma Pracharasabha
Рет қаралды 26 М.
Ram Dass - Here and Now - Ep. 128 - Become Impeccable
1:37:14
Be Here Now Network
Рет қаралды 206 М.