ഇതു പോലെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ആളുകളെ ആണ് കേരളത്തിന് ആവിശ്യം ❤
@musshivideo6459 Жыл бұрын
ഇന്ഷാ അല്ലാഹ്
@NizamudeenmadeenamedicalsNisar Жыл бұрын
സത്യം,ഇപ്പോളാണ് ഈ ക്ലാസ് കാണാൻ തുടങ്ങിയത്..jazakallahu hairan👍🏻👍🏻👍🏻
@harischembayi47833 ай бұрын
തെറ്റ് ചെയ്തു കേദിക്കുന്ന ഏതൊരു മനുഷ്യനും അല്ലാഹുവിലേക് മടങ്ങാൻ പ്രയോജനകരമായ വീഡിയോ.. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക് അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ.. ആമീൻ..
@dawahwave3 ай бұрын
@@harischembayi4783 aameen,😇
@naseemanazimuddin3045 Жыл бұрын
പാട്ടു ഡാൻസ് മദൃ൦ എല്ലാം ദുബായിലും മറ്റും ഉണ്ടു എന്നു മനസ്സിലാക്കുന്നു. ഇപ്പോൾ സൌദിയിലു൦ തുടങ്ങി. 😢😢. ഹറാമിനെ ഹലാലാക്കുന്നു😭😭. വഴി തുറന്നു കൊടുക്കുന്നു. പിഴക്കുവാനായി. റബ്ബേ ഭരണാധികാരികൾ പിഴച്ചാൽ നാടു പിഴച്ചു. മനസ്സിൽ റബ്ബു൦ അവന്റെ വിധിവിലക്കുകളിൽ സൂക്ഷ്മത പാലിച്ചവ൪ പിഴക്കില്ല. യൂസുഫ് നബി ചരിത്രം. അതാണ് പഠിപ്പിക്കുന്നതും. റബ്ബേ പുതു തലമുറകളെ നേ൪മാ൪ഗ്ഗത്തിൽ ഉറപ്പിച്ചു നി൪ത്തണേ. 🤲🤲.
@saidalimt845 Жыл бұрын
Aameen
@juvairiyarasheed4335 Жыл бұрын
Aameen yarabbal aalameen
@fazilfasalufasalu9957 Жыл бұрын
ഈ ചാനൽ നിലനിർത്തി കൊണ്ട് പോകാൻ اللّه സുബ്ഹാന അനുഗ്രഹിക്കട്ടെ آمين