Video ഇഷ്ട്ടപെട്ടാൽ Channel SUBSCRIBE ചെയ്യാനും, BELL ICON അമർത്താനും മറക്കല്ലേ. New video upload ചെയ്തിട്ടുണ്ട്. അത് കൂടി കാണാനേ link താഴെ ⬇️ kzbin.info/www/bejne/f3-8Yaebg6yEqqM
@shylajascraftvilla33652 жыл бұрын
നല്ലൊരു. മോളാണ്
@manasrnath19902 жыл бұрын
good
@sunilps93932 жыл бұрын
ഇത്തരം വിചിത്രചിന്താഗതികൾക്കെതിരെ നിലകൊള്ളുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. യഥാർത്ഥത്തിൽ സീസൺ 1 and 2 ൽ ഉണ്ടായിരുന്ന പല കുട്ടികളും (ആവണി, ജെന്നിഫർ, തീർത്ഥ സുഭാഷ്, ശ്രീനന്ദ) talent ഉണ്ടായിരുന്നിട്ടും performance വേണ്ടത്ര ഇല്ലാതിരുന്നതിനു കാരണം ജഡ്ജസിനെ ഭയന്നതു കൊണ്ടാണ് (അവരുടെ ഔന്നത്യം കാരണം). ശ്രീ എം ജി ശ്രീകുമാർ സാർ ഒരാളോട് പറയുകയും ചെയ്തു ഞങ്ങളെ പേടിക്കേണ്ട എന്ന്. അവരെ bold ആവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതിൻപ്രകാരം ഈ സീസണിൽ വന്ന കുട്ടികൾ എല്ലാവരും വളരെ bold ആയി തങ്ങളുടെ talent വ്യക്തമായി പ്രകടിപ്പിക്കുന്നതിന്റെ തെളിവാണ് ഇതുവരേയ്ക്കും A Extreme നു മേലേക്ക് മാത്രം മാർക്ക് കിട്ടുന്നത്. മാത്രമല്ല, പത്തു വയസ്സിനു ശേഷം എല്ലാവർക്കും behavioral adaptation വരും. അതുവരേയ്ക്കും ആരേയും ഒന്നിനേയും ഭയക്കാതെ കുട്ടികൾ വളർന്നു വരട്ടെ; പ്രത്യേകിച്ചും പെൺകുട്ടികൾ.
@Doesntmatter23682 жыл бұрын
Please stop using this Women card.. Aavashyamillaadhe ningalepole illavar PENKUTTIYAAYADHUKONDU ennu paranju oru vilayumillaadhe aakky kalayaruthu... Ee program inu angane oru difference innu vere indaayittillaa..
നെഗറ്റീവ് ക്യാപ്ഷൻ നിങ്ങൾ ഇട്ടത് റീച്ച് കിട്ടാൻ വേണ്ടിയല്ലേ... അപ്പോൾ താങ്കളും ട്രോളന്മാരും തമ്മിൽ എന്താണ് വ്യത്യാസം...
@priyaj5283 Жыл бұрын
Sathyam
@jasminm731311 ай бұрын
സത്യം
@Jeevan14110 ай бұрын
എല്ലാവരും കണക്കാ
@_Albert_fx_10 ай бұрын
Athey 😑
@_Albert_fx_10 ай бұрын
@@Jeevan141 haa 🙃
@ashwathyn11782 жыл бұрын
സത്യം പറയാലോ ചെറിയ വായിൽ വലിയ വർത്തമാനം കേട്ട് മടുത്തിട്ട് ഞാൻ ഇപ്പോ ഇത് കാണാറില്ല
@sreelathasreelatha35092 жыл бұрын
Ithu Sathyaman Athentha Aarkkum Manassilakathath
@shantapk18612 жыл бұрын
വലിയ വായിൽ ചെറിയ വർത്തമാനം ആയാലോ? പലപ്പോഴും ചില ജഡ്ജസ്സെങ്കിലും കുട്ടി കളുടെ പ്രായത്തിനും നിഷ്ക്കളങ്കതയ്ക്കും ചേരാത്ത കമൻറ് പറ ഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും ആർക്കും ഒരു തലവേദനയും ഉണ്ടായില്ല. ഇപ്പോഴെന്തോ ഹിമാലയം ഇടിഞ്ഞു വീണപോലെ. ആ കുട്ടി ജാഡയില്ലാതെ ജഡ്ജസ് കൊടുക്കുന്ന സ്വാതന്ത്ര്യം ഉൾക്കൊണ്ട്സംസാരിച്ചു. എന്ന് മനസ്സിലാക്കിയാൽ മതി.
@sreelathasreelatha35092 жыл бұрын
@@shantapk1861 M G yum M J Matu Valiya Aalukale pole Ningal Aa Cheriya Kuttiye Kanthe Aa Molu Valarnnu Varunnathe Ullu Aa Mole Ivide Aaru Kutamalla Parnjth Nammude Kuttikal Schoolil Teachers Ine Ethirthu Samsarikkarundo ? Ithum Athu pole Thanneyan Pinne Avide Irikkunna VidhiKarthakkaleyum Chilarenkilum Vimarsikkarund Anuradha Madathod Aa Mol Angane Parayan padilla Kunjungale Muthirnnavar Parnju Thiruthukayanu Vendath Athavarkku Guname Cheyyoo Orikkalum Doshamakilla
@avanthikarm1979 Жыл бұрын
@@shantapk1861 bodyshaming ചെയ്തത് തെറ്റ് തന്നെ ആണ്
കൊച്ചു മക്കളെ കുഞ്ഞായി തന്നെ കാണുക... നിങ്ങൾ ഇഷ്ടപെടണ്ട.. ഇത്ര കുഞ്ഞിലേ അവൾ എത്ര പാട്ടുകള പഠിച്ചു പാടുന്നത്... Enthu കൊണ്ട് നിങ്ങൾ അത് കാണുന്നില്ലേ...ഈ കമന്ഡുകൾ വായിക്കുന്ന അതാ മോളുടെ മനസ് എത്ര വേദനിച്ചിട്ടുണ്ടാകും.... മോളെ നീ നാളെ ഒരുപാടു ഉയരങ്ങളിൽ എത്തും.. ഉറപ്പ്.... മോളുടെ കോൺഫിഡൻസ് 👍👍👍👍....you are very talented.... Keep going... Love u moluu..... ഈ ഞങ്ങളിലേക്കെത്തിച്ച നിങ്ങൾ ക്കും നല്ലത് വരട്ടെ
@shibukumarvs3289 Жыл бұрын
ഞാൻ മനസിലാക്കിയടത്തോളം നീ പറയുന്നതാണ് ഏറ്റവും മണ്ടത്തരം.
@lets_talkwithArun_and_Soumya Жыл бұрын
😃
@vikraman-z3m7 күн бұрын
അതാണ് ശരി
@omanaachari10307 күн бұрын
അവർ പറയുന്നത് സത്യം ആണ്. ഈപറയുന്നവർ മക്കളെ നന്നായി ആണോ വളർത്തുന്നത്
@Shaanvision Жыл бұрын
കുട്ടികൾ കുട്ടികളെ പോലെ സംസാരിക്കട്ടെ അവരെ മാതാപിതാക്കൾ പെട്ടന്ന് ശ്രദ്ധ കിട്ടുവാൻ വേണ്ടി മുത്തശ്ശിമാരെ പോലെ സംസാരിക്കാൻ പരിശീലിപ്പിക്കുന്നത് നിർത്തുക. കുട്ടികളിലെ സർഗ്ഗശേഷി നശിപ്പിക്കാതിരുക്കുക. പാടാൻ വന്ന കുട്ടി പാടി കഴിവ് തെളിയിക്കട്ടെ.
@shortstubeads Жыл бұрын
കഴിവ് ഉള്ളവർ അവരുടെ അറിവ് അനുസരിച്ചു സംസാരിക്കും... അപ്പൂപ്പനും അമ്മൂമ്മയും ആയാൽ ഒരാൾക്ക് വിവരം ഉണ്ടാകില്ല.. നിനക്ക് ഒന്നും തലയ്ക്കു വെളിവ് ഇല്ലേ 😊
@kishorekumarn6229 Жыл бұрын
@@shortstubeadsനിന്റെ കൊച്ചിനെ നീ ഇതുപോലെ വളർത്തിയാൽ മതി. അത് നിന്റെ കാര്യം.പൊതുവേദിയിൽ കൊച്ചുകുട്ടികൾ ആയാലും ശരി കുട്ടികളുടെ രീതിയിൽ പെരുമാറണം. അല്ലെങ്കിൽ കേൾക്കുന്നവർ വിമർശിച്ചെന്നിരിക്കും . മോങ്ങിയിട്ട് കാര്യമില്ല
@kcsebastian3474 Жыл бұрын
poda manda budhi@@kishorekumarn6229
@maddysworld8663 Жыл бұрын
പൊതുവേദിയിൽ കുട്ടികൾ ഇങ്ങനെ സംസാരിക്കാവു എന്ന് നിയമം വല്ലതും ഉണ്ട്.. വലുതാകുമ്പോൾ സ്മാർട്ട് ആയ കുട്ടികൾ സന്തോഷത്തോടെ ജീവിക്കും പത്താം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവരുടെ കുട്ടികൾ ഭർത്താവിന്റെ കീഴിൽ അടിമകളെ പോലും നീറി നീറി ജീവിക്കും
@nithin_nrz Жыл бұрын
Thangel paranjathu currecta karenam e kutti overayanu sumsarikkunnathe pinne kuttiyude song nallatha but ahamgaram kondalla kazhivu kanikkunnathu
@bhageerathanpallikkara5099 Жыл бұрын
That girl has good confidence and she has no stage fear at all. I love her and wish her all success. I am most unfortunate that, I have no confidence and severe stage fear. But this mol really will j become a leader a success in life . God bless.
@santhoshnair44589 ай бұрын
ബോൾഡ് എന്നതും സ്മാർട്നെസ്സ് എന്നതും എന്താണ് എന്ന്കൂടി ചിന്തിക്കുക
@parvathychandramohan8321 Жыл бұрын
Happened to watch this video by chance today. Just agreeing to the post. The child is amazingly confident, irrespective of the fact that she is facing such respectable dignitaries. Half of the kids of her age is not even in a position to come and be here where she is, due to so many reasons. so, if she is able to be on this stage and be what she is, that effort itself speaks volume about the upbringing and the confidence instilled in her by her parents. Go on girl! Fly high!!
@jayashrisr5854 Жыл бұрын
Correct..She is very smart. The judges are enjoying
@pankajakshankr2556 Жыл бұрын
ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കമായ സംസാരം കേട്ടിട്ട് അതിൽ അഹങ്കാരവും അവിവേകവും കണ്ടെത്തുന്നവരെപ്പറ്റി എന്ത് പറയാൻ! കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി കാണാനുള്ള വകതിരിവ് ഇല്ലെന്നു കരുതാം. അതോ ഇവരൊക്കെ ശൈശവവും ബാല്യവും ഇല്ലാതെ ജനിച്ചപ്പോഴേ പ്രായപൂർത്തിയായിരുന്നോ? കഷ്ടം.
@ashwinarun96496 ай бұрын
😂😂😂😂 if that's your morality and confidence pattern, then you will raise your children as pure failures.... You yourself must be a horrible irritating person. 😮😮😮
@socratesphilanthropy49379 ай бұрын
Madam its not confidance it should not be appreciated at this age . It may affect her personality in future. Whether a small boy or girl its not a right way to behave. And please omit those women oriented thinking We people never mind Whether its a boy or girl
@subashsekarsubash362 жыл бұрын
ആ കുട്ടിയെ 'അസത്തു ' എന്ന് പറഞ്ഞ സ്ത്രീക്ക് എത്ര വിവരമുണ്ട്, കഷ്ടം,
@nishav9932 жыл бұрын
അതേ വിവരമില്ല
@MR-jg8oy2 жыл бұрын
ആകുട്ടി അനുരാധ മേഡത്തോട് ചെറിയ വിരൽ നീട്ടി കൊണ്ടു ഇത്ര അല്ലേ ഉള്ളൂ എന്ന് ചോദിച്ചത് ആരും കേട്ടില്ലേ.. കൊച്ചുങ്ങൾ അവരുടെ നിലക്ക് നിക്കണം വലിയവരെ പരിഹസിക്കൽ അല്ല..
@aswathycorrect12992 жыл бұрын
@@MR-jg8oy ഒരു കുട്ടി ഓ ശരത് എന്ന് പറഞ്ഞത് താങ്കൾ കേട്ടില്ലേ. അപ്പോൾ അത് അഹങ്കാരി അല്ലേ
@thasni99092 жыл бұрын
@@aswathycorrect1299 രണ്ട് കുട്ടികളുടേയും നിഷ്കളങ്കത അംഗീകരിക്കാം. എന്ന് കരുതി ഇയാളെ അറിയുമോ എന്ന ചോദ്യത്തിന് , അറിയാം ശരത് എന്ന് പറഞ്ഞതും മറ്റേ കൊച്ചു പറഞ്ഞതും ഒരേ കയറിൽ കെട്ടരുത്
@sivandas81692 жыл бұрын
@@aswathycorrect1299 ഇയാളെ പോലെ ആകണം എന്നുണ്ടോ ഇതെന്താ പട്ടാളമോ??
@thmos4331 Жыл бұрын
സത്യം ഞാനും. കരുതിയത് ഈ കുട്ടി കുറച്ച് അഹങ്കാരം ഉണ്ട് എന്ന്...but പെങ്ങളേ നിങ്ങൾ ഈ വിഡിയോ ചെയ്‌തതിൽ. നന്ദി..പാവം കുട്ടി
@jacobjoseph16872 жыл бұрын
ആ കുട്ടിയുടെ ചില സംസാരം കുറച്ചു ഓവർ ആണ്. അത് മാതാ പിതാക്കന്മാർ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. ജഡ്ജസ് ചിരിച്ചത് കൊണ്ട് അവർ അത് പൂർണമായി സ്വീകരിച്ചു എന്ന് പറയാൻ കഴിയുമോ.???
@adhiths4728 Жыл бұрын
നിങ്ങൾക്ക് ആ പ്രായത്തിൽ confident ആയി സംസാരിക്കാൻ കഴിവ് ഉണ്ടായിരുന്നോ?? 😏😏.. കുറെ അമ്മാവന്മാർ
@arunarunarun51 Жыл бұрын
@@adhiths4728 Ithaano confidence? Ithe reethiyil ithe tonil aa kochinod judges samsaarichalum ok aakumo?
@adhiths4728 Жыл бұрын
@@arunarunarun51 😂 നിയൊക്കെ എന്നാൽ പോയി ആ കൊച്ചു കൊച്ചിനെ മര്യാദ പഠിപ്പിക്കു.. ഇങ്ങനെയും കൊറേ അമ്മാവന്മാർ...
@langarfilmstudio Жыл бұрын
എനിക്കങ്ങനെ തോന്നുന്നില്ല
@nyctophile._.10 ай бұрын
@@arunarunarun51ആ കൊച്ചിനും ജഡ്ജസ്സിനും ഒരേ പ്രായം ആണല്ലോലേ
@varsham-ws5db4 ай бұрын
ഇത് ഇന്നത്തെ ഒരു ജനറേഷൻ style ആണ്. നമ്മൾ കൊടുക്കുന്ന പ്രോത്സാഹനങ്ങൾ ആണ്. ഈ കുട്ടിക്ക് അവളിലെ സംഗീതം വളർത്തി എടുക്കാൻ ഉള്ള ആത്മവിശ്വാസം ആ മോളുടെ പാട്ട് കേട്ടു ഒത്തിരി സന്തോഷം തോന്നുന്നു കേട്ടോ ❤❤❤ ഭാവിയിൽ ഒരു നല്ല പാട്ടുകാരി ആകട്ടേ 👍👍👍
@hareeshpp7763Ай бұрын
ഒരു കാര്യവുമില്ലാതെ ഏതോ ഒരു സബ്ജക്റ്റ് എടുത്തിട്ട് വലിയ കാര്യം ചെയ്ത പോലെ ഒരു വീഡിയോ എടുത്തിട്ട് റീച്ച് കിട്ടാൻ അതിൻ്റെ ടൈറ്റിലും ഇട്ട് ന്യായീകരിക്കാൻ വന്ന പെൺകുട്ടിക്ക് നല്ല ബുദ്ധിയുണ്ട്.
@sabusl44772 жыл бұрын
കേരളത്തിൽ ഓരോ സ്ഥലത്തും പലതരം സംഭാഷണം ആണ് അത് ഓരോ മലയാളിയും മനസ്സിലാക്കിയാൽ മതി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യുള്ള പല തരത്തിലുള്ള സംഭാഷണങ്ങൾ കേൾക്കാൻ ഒരു രസം തന്നെയാണ് 🤗
@minimol35342 жыл бұрын
കുട്ടികൾ bold ആയി വളർന്നു വരട്ടെ. അവൾക്കു കിട്ടിയ ആ സ്റ്റേജ് അവൾക്ക് ദൈവം കൊടുത്ത അനുഗ്രഹം ആണ് അതു. അവളെ discourage ചെയ്യാതെ ഇരിക്കുക 🙏
@mohandaspalamoottle2903 Жыл бұрын
👌👍
@Nitins870510 ай бұрын
Mannakatta
@SajiSajir-mm5pg5 ай бұрын
ബോൾഡ് പറിയാനാണ്
@സുജിത്ത്ബാലൻതച്ചൻങ്കോട് Жыл бұрын
എല്ലാം തികഞ്ഞവർ എന്ന് സ്വയം വിചാരിച്ചുനടക്കുന്നവർ ആണ് ചേച്ചി പ്രബുദ്ധ കേരളത്തിൽ മുക്കാൽ ആളുകളും... ആ മോൾക്ക് കഴിവുണ്ടെങ്കിൽ ഉയരങ്ങളിൽ എത്തും തീർച്ച ✌️
@Abc763532 ай бұрын
അഹങ്കാരം തലയ്ക്കു പിടിച്ച കൊച്ച് എന്ന ക്യാപ്ഷൻ തന്നെ ചാനൽ റീച്ചിനു വേണ്ടിയുള്ളതാണ്. അവർ പറഞ്ഞു നിങ്ങൾ പരസ്യമാക്കി..
@miniamma39392 жыл бұрын
അവതാ രിക super ആയി കാര്യങ്ങൾ പറഞ്ഞു.. ആ കുഞ്ഞു നന്നായി വരട്ടെ
@sureshdasan25292 жыл бұрын
നാടോടുമ്പോൾ നടുവെ ഓടണം 😄നായ് നടുകടലിൽ പോയാലും നക്കിയെ കുടിക്കു 🙏🙏ആ പാവം കൊച്ചുമോളിൽ എന്ത് തെറ്റുകണ്ടിട്ടാ ഓരോ വാക്കുകൾ ഇവർ പറയുന്നത് പൊതുവെ ഈ മലയാളികൾക്ക് ഈ സൂക്കേട് ഉള്ളത് അത് ഒരുകാലം തീരാൻ പോകുന്നില്ല 🙏
@unnikrishnana660 Жыл бұрын
നെഗറ്റീവ് കമന്റ് ഇടുന്നവർ സ്വയം ഒന്ന് ചിന്തിച്ച് നോക്കട്ടെ സ്വന്തം മക്കളെയും ഇങ്ങനെ തന്നെയാണോ ഇവർ വിലയിരുത്തുന്നത് സ്വന്തം മക്കൾ എന്ത് ചെയ്താലും കുഴപ്പമില്ല മറ്റു കുഞ്ഞുങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അത് ഉൾകൊള്ളാൻ ഉള്ള മാനസിക വളർച്ച നാം മുതിർന്നവർക്ക് ഉണ്ടാകണം അല്ലാതെ കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത് നമ്മൾ അവരുടെ പ്രായത്തിലേക്ക് ചെന്നിട്ട് വേണം അവരുടെ വാക്കുകളെ വിലയിരുത്താൻ അപ്പോൾ നമുക്ക് മനസ്സിലാകും അവരുടെ വാക്കുകളെ എങ്ങിനെ വിശകലനം, അല്ലാതെ ആളാകാൻ വേണ്ടി എന്തെങ്കിലും പറഞ്ഞാൽ നമ്മുടെ സാംസ്കാരിക ബോധത്തെ കുറിച്ച് മറ്റുള്ളവർ വിലയിരുത്തും അതാരും മറക്കരുത് ( സ്വയം അഭഹാസ്യരാകരുത് )
@Kanmani0604 Жыл бұрын
ഏത് കുഞ്ഞുങ്ങളും അവർ ചെറുതിലെ എങ്ങനെ behave ചെയ്യുന്നോ അതായിരിക്കും മുതിരുമ്പോൾ അവരുടെ character ഇൽ കാണുന്നത്. ഈ വീഡിയോ ചെയ്തു റീച് കൂട്ടി ക്യാഷ് ഉണ്ടാക്കുന്ന താങ്കൾക്ക് ഇതിൽ ഒന്നും കാണാൻ കഴിയില്ല. But മറ്റുള്ളവർക്ക് കഴിയും
@goldenunicorn112 Жыл бұрын
Well Said!!! 💯Valarnu veruna oru Talent because of negative comments nthayi kanum ennu alojikan vayya.. I really wish God Bless her with All Love and Support! ❤
@gurucreations2543 Жыл бұрын
ആ കുട്ടിക്ക് അഹങ്കാരം ഉള്ളതായി തോന്നി എന്നാൽ അങ്ങനെ തോന്നുന്നവർക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശവും ഉണ്ടല്ലോ .
@lathikap826111 ай бұрын
Exactly.. Ee pennu ivalde abhiprayam alle ipo parayanathu.. Athupole ellarum parayum. Ivallaru
@Jomoldhanu3 ай бұрын
സത്യം 😂🥰🥰
@mayakrishnanarangath4182 ай бұрын
നമസ്കാരം🙏 ആദ്യം തന്നെ തൻ്റെ വീട്ടിലുള്ളവരെ നന്നാക്കു് ആ കുട്ടിയുടെ കാര്യം അച്ഛനന്മാർ തീരുമാനിയ്ക്കും ആ കുട്ടിയുടെ അത്ര വിവരം പോലുമില്ലാത്ത തൻ്റെ ന്യായം ആവശ്യമില്ല 🙏
@meenumeenu95602 жыл бұрын
നന്നായി ഇങ്ങനെ ഒരുവീഡിയോ ഇട്ടതിൽ 👌🙏നല്ല മോളാണ് ❤️💐
@shyamalashyam90002 жыл бұрын
ആ കുട്ടിയുടെ സംസാരം തമാശ പോലെ എനിക്ക് തോന്നി യുട്ടുള്ളു ദുഷ് ചിന്ത ഉള്ളവർ കെ നെഗറ്റീവ് ആയി പറയാം പറ്റു ദൈവം മോളെ അനുഗ്രഹിക്കും ❤️❤️
@milikuttu8953 Жыл бұрын
അഹങ്കാരത്തെ ന്യായീകരിക്കാൻ പണിപ്പെടുന്നുണ്ട്, ജഡ്ജസ് ഇളിഫിയർ ആകാതിരിക്കാനാണ് അവർ സ്വയം ചിരിക്കുന്നത് 😂😂😂
@kcsebastian3474 Жыл бұрын
Eda potta, potti if you find innocence and boldness as arrogance it is the problem of yor undeveloped brain, phoo
@divya05393 Жыл бұрын
മേധാ കുട്ടി, ബാബു കുട്ടി,കുട്ടികളുടെ സംസാരം ചിലപ്പോൾ പാട്ടിനെകാൾ ഇഷ്ട്ടം ❤️🥰👍👏👌
@മുക്കുവൻതമ്പുരാൻ3 ай бұрын
മേത്ത. കുട്ടി. ആണ് തീവ്രവാദി
@888------2 ай бұрын
മേത്ത കുട്ടി
@sajeevmm26292 жыл бұрын
Oru contest um angane paranjittilla. Ithrakkum ahamkaram... First time. Kanumbol ariyille
@madhavanjayanmadhavanja75622 жыл бұрын
ഞാൻ ആ എപ്പിസോഡ് മുഴുവനും കണ്ടു എനിക്ക് ഒന്നും തോന്നില്ല എനിക്ക് ഇഷ്ടപ്പെട്ടു സ്മിതചേച്ചി സ്വന്തം മക്കളെ നോക്കി വളർത്തട്ടെ
കുറച്ചുകൂടി പ്രായമാകുമ്പോൾ കുട്ടിപെരുമാറ്റ ശൈലിയിൽ മാറ്റം വരുത്തും.
@reghunadh.583 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹കുട്ടികളുടെകാര്യങ്ങൾപോസിറ്റീവ് ആയിക്കാണുക.നമ്മളാരും കുറ്റമറ്റവരല്ല.കുറ്റങ്ങൾമാത്രംകണ്ടെത്തുന്നവർക്കുമാനസികമായി.പലതകരാറുകളുംഉള്ളവരായിരിക്കും.ദയവായികുഞ്ഞുങ്ങളുടെ നല്ല ഭാവി തകർക്കരുതേ!!! അവർ നിർഭയം സന്തോഷമായി ജീവിക്കട്ടെ!!! പിഞ്ചുകിടാങ്ങൽപിഴച്ചുകാൽവയ്ക്കിലും......കണ്ണിനുകൗതുകമുണ്ടാം പിതാക്കൾക്ക്.!!!🌹🌹🌹🌹 🌹 അഭിനന്ദനങ്ങൾ. 🌹
@sreekaladas9705 ай бұрын
നല്ല മോളാണ്..... ആ കുട്ടിക്ക് ദൈവം കൊടുത്ത അനുഗ്രഹമാണ് പാടാനുള്ള കഴിവ്..... ആ കുട്ടി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.... ആ മോൾക്ക് എല്ലാം നന്മകളും ഉണ്ടാവട്ടെ.....
@MeenakahyDeva Жыл бұрын
ആ കുട്ടിക്ക് നല്ലത് വരട്ടെ... എന്റെ വീട്ടിലും ഇതുപോലെ കുട്ടികൾ undu..... ♥️♥️♥️ love you മുത്തേ.... 👍👍
@rgopakumarkumar6992 жыл бұрын
Well done. Good approach to overcome the troll. ❤️
@janakiivaan5 ай бұрын
Rrt 🫵🏻🌛👍🏻👏🏻😁💎💎💎
@vnaravind0072 жыл бұрын
About 2 years ago this girl came to this place. She is the sister of a contestant in top singer2. At that time also she said some innocent replies.
@sreekumar5897 Жыл бұрын
She is the cousin sister of Ann benson
@aram7117 Жыл бұрын
വിനയം പോലെ മറ്റൊന്നും മനം കവരില്ല..വിമർശനം ചിലപ്പോൾ മാറ്റം കൊണ്ടുവന്നേക്കാം... ആ കുട്ടിക്കുവേണ്ടി വാദിച്ചതിനു നന്ദി
@komalammuralidharan9321 Жыл бұрын
Llk9pùp
@jamespoulose4015 Жыл бұрын
Smart. Kutee 👍
@suresh-pe3wx Жыл бұрын
ഓ ഓ ഓ.. യോ ഓ യോ ഓ
@wahidbooss4879 Жыл бұрын
എന്റെ കണ്ണിലൂടെ എല്ലാവരും കാണnam എന്ന് നിര്‍ബന്ധം പിടിക്കരുത് 😊😊പെങ്ങളെ നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം നാട്ടുകാര്‍ക്ക് അവരുടെ
@VikramanVasudevdeepak5675 ай бұрын
താങ്ക്സ് ഈ ഒരു vdo അത്യാവശ്യമായിരുന്നു. ഭവതി വളരെ നന്നായി അവതരിപ്പിച്ചു പലരുടേയും കടി അവസാനിക്കട്ടെ.
@annachackoannaannaanna99102 жыл бұрын
ഇനി ഉള്ള കാലം പെൺകുട്ടികൾ ഇങ്ങനെ തന്നെ നല്ല ബോൾഡ് ആയി തന്നെ വളരണം ഇന്ന് ജീവിതം മുന്നോട്ടു പോകാൻ ഉരുളക്കു ഉപ്പേരി തന്നെ വേണം
@rathimonireva912 жыл бұрын
സിറ്റുവേഷൻ അനുസരിച്ചു കുട്ടികൾ മറുപടി പറയുന്നത് നല്ലത് തന്നെ. അതിനുവേണ്ടി ഇതുപോലുള്ള വേദി കിട്ടിയത് ആ കുട്ടിയുടെ ഭാഗ്യമല്ലേ.
@SivanPillai-j3m Жыл бұрын
ഈ കൂട്ടിക്കെതിരെ മോശം കമന്റിടുന്നവർ എല്ലാം തികഞ്ഞവരാണെന്നുള്ള ഭാവമാണ്. സത്യത്തിൽ ഇവരാണ് ഒരു വകതിരിവില്ലാതെ അഭിപ്രായം പറയുന്നത്.
@Techdudekerala2 жыл бұрын
ചിലപ്പോ ചാനലുകാർ തന്നെ റീച്ചിന് വേണ്ടി ട്രോൾ ഉണ്ടാക്കാറുണ്ട്.... പിന്നെ സമൂഹം ഇങ്ങനെ ആണല്ലോ...എന്തിനും രണ്ട് അഭിപ്രായം 😀
@nigeeshp5517 Жыл бұрын
ആ മോളുട്ടി ഉയരങ്ങളിൽ എത്തട്ടെ 👍👍🎼🎼
@SanMozartMusicCreations Жыл бұрын
ഇവിടെ പലർക്കും പെൺകുട്ടികൾ കുറച്ചു bold ആയി സംസാരിച്ചാൽ പോലും അത് അഹങ്കാരമാണ്. പെൺകുട്ടികൾ കുറച്ചു നല്ല രീതിയിൽ smart ആയി നടന്നാൽ അപ്പൊ അവളുടെ വീട്ടിലെ വളർത്തു ദോഷമെന്നു പറയും. ഇത് പലരും പറയുന്നത് നേരിട്ട് കേട്ടിട്ടുള്ളത് കൊണ്ട് എനിക്ക് നന്നായിട്ട് അറിയാം. Even എന്റെ friends ൽ പെട്ടവർ പോലും എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു പെൺകുട്ടി എപ്പഴെങ്കിലും പരിചയപ്പെട്ടപ്പോൾ ഒന്ന് രണ്ടു തവണ സംസാരിച്ചിട്ടുണ്ടെങ്കിൽ പിന്നീട് എപ്പഴെങ്കിലും കാണുമ്പോൾ സംസാരിച്ചില്ലെങ്കിൽ അപ്പൊ പറയും അവൾക്ക് ജാഡ എന്ന്. ഇത് ആൺകുട്ടികളുടെ case ലും ഉണ്ട് പക്ഷെ കൂടുതൽ പെൺകുട്ടികൾക്ക് ആണ് ഇങ്ങനെയുള്ള ആരോപണങ്ങളും ഒക്കെ വരുന്നത്.
@mereenamartin25642 жыл бұрын
എനിക്ക് ഒന്നേ പറയാനുള്ളൂ ആ കുട്ടി സ്മാർട്ട് അവള് നന്നായിട്ട് വളരട്ടെ വർത്താനം പറയട്ടെ എന്തിനാണ് അവിടെ തളർത്തുന്നത്
@vidhyavadhi2282 Жыл бұрын
അഹങ്കാരം എന്ന വാക്കിന്ടെ അർത്ഥം ആകുട്ടിക്ക് അറിയുമോ ഇത് പറയുന്നവർ അഹങ്കാരികളെ കണ്ടുകാണില്ല അതാണ്
@n.r.mohanan94602 жыл бұрын
പറയുന്നവർ പറയട്ടെ എനിക്ക് ആ കുട്ടി പറയുന്നത് ഇഷ്ടപ്പെട്ടു. എനിക്ക് ഒരു അഹങ്കാരം തോന്നിയില്ലഎന്തുകാര്യവും വെട്ടി തുറന്നു പറയുന്ന ഒരു പ്രകൃതംമറ്റുള്ള കുട്ടികൾ പറയുന്നതിനേക്കാൾ ഈ കുട്ടി പറയുമ്പോൾ ഒരു രസമുണ്ട്❤️❤️❤️❤️❤️👌👍
@chithralalchithralal93452 жыл бұрын
Carrect
@MR-jg8oy2 жыл бұрын
അത് കേൾക്കുന്നവർക്കു രസം തോന്നണ്ടേ പ്രേത്യേകിച്ചു അനുവിന്.. നിങ്ങൾ നിങ്ങളുടെ മക്കളെ ഇങ്ങനെ ആയിരിക്കും വളർത്തുന്നത്
@SureshKumar-cw2br2 жыл бұрын
Dhishaika drikkukalkku angane thonnum.
@gowrikalyani2539 Жыл бұрын
Aa kutti ente schoolila padikkune
@mohandaspalamoottle2903 Жыл бұрын
👍👍
@SAHIYADRI6 ай бұрын
ആദ്യം തന്നെ ചേച്ചിക്ക് എന്റെ വിനീതമായ നമസ്കാരം 🙏 കുട്ടികൾ ആണെങ്കിലുംവലിയവർ ആണെങ്കിലും നമ്മുടെ ഒരു സംസ്കാരം എന്ന ഒന്നുണ്ട് അത് ഇല്ലാതെ ആവുമ്പോഴാണ് സമൂഹം നമ്മളെ വെറുക്കുന്നത്. ആയതുകൊണ്ട് സംസ്കാരം ഉണ്ടാവേണ്ടത് നമ്മുടെ കുടുംബത്തിൽ നിന്നുമാണ് അതായത് നല്ല അച്ഛനമ്മമാരിൽ നിന്നും നമ്മുടെ മക്കൾ തെറ്റ് ചെയ്യുമ്പോൾ തീർച്ചയായും അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതാണ് മക്കളെ നിങ്ങൾ ചെയ്യുന്നത് ശരിയല്ല എന്ന് എത്ര അനുസരിക്കാത്ത കുഞ്ഞുങ്ങൾ ആണെങ്കിലും 10 പ്രാവശ്യം പറഞ്ഞു കൊടുക്കുമ്പോൾ ഒരു പ്രാവശ്യമെങ്കിലും അവർ മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കും അതോടെ അവർ ചെയ്യുന്ന തെറ്റ് എന്താണെന്ന് ആ കുട്ടിക്ക് ശരിക്കും ബോധ്യമാവും അല്ലാതെ കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ നമ്മൾ മുതിർന്നവർ കുട്ടി ചെയ്യുന്ന തെറ്റിന് ന്യായീകരിക്കുകയല്ല വേണ്ടത് തെറ്റ് ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ് ചേച്ചി എത്രയൊക്കെ ഈ കുട്ടിയെ വിളിപ്പിക്കാൻ ശ്രമിച്ചാലും ഈ കുട്ടി ലേശം ഓവർ തന്നെയാണ് പിന്നെ ചേച്ചി പറഞ്ഞില്ലേ തിരുവനന്തപുരം സ്ലാങ്ക് അല്ല ഈ കുട്ടി പറയുന്നത് പത്തനംതിട്ട സ്ലാങ്കാണ് ഈ കുട്ടി സംസാരിക്കുന്നത് ചുരുക്കി പറയാലോ അഹങ്കാരത്തിന് കയ്യും കാലും വച്ചത് എന്ന് തന്നെ തീർത്തും ഞാൻ പറയും ഞങ്ങൾക്കും കുട്ടികളുണ്ട് മുതിർന്നവരെ സ്നേഹിക്കാനും ബഹുമാനിക്കാനും ആണ് നമ്മൾ കുട്ടികളെ പഠിപ്പിക്കേണ്ടത് അല്ലാതെ മുതിർന്നവർ എന്തെങ്കിലും പറഞ്ഞാൽ അതിന് തറുതല പറയുന്നത് അത്ര ഒരു നല്ല ശീലമായിട്ട് എനിക്ക് തോന്നുന്നില്ല ഞാൻ എന്റെ വ്യക്തിപരമായ കാര്യമാണ് ഇവിടെ പറയുന്നത് മാത്രമല്ല ഒരു കാര്യം കൂടെ പറയേണ്ടതാണ് ഈ കുട്ടിയുടെ ഈ സംസാരം കേട്ടല്ലേ അവിടെയുള്ള മറ്റു കുട്ടികളും പഠിക്കുന്നത് പിന്നെ പാട്ട് അത് ഈശ്വരൻ കനിഞ്ഞു നൽകുന്ന ഒരു വരദാനമാണ് പക്ഷേ അത് അഹങ്കാരമായ ഒരു വ്യക്തിക്ക് ഈശ്വരൻ നൽകിയിട്ട് എന്താണ് അതുകൊണ്ട് പ്രയോജനം അതുകൊണ്ട് ഇനിയെങ്കിലും ഈ കുട്ടിയുടെ മാതാപിതാക്കൾ ഇപ്പോഴേ ഈ കുട്ടിയെ നല്ലത് പറഞ്ഞു മനസ്സിലാക്കി നല്ലൊരു വ്യക്തിയാക്കി എടുക്കാൻ ശ്രമിക്കുക ഇല്ലെങ്കിൽ ഈ കുട്ടി വളർന്ന് വരുമ്പോഴേക്കും ഈ കുട്ടിയുടെ ഭാവിയെ അത് നന്നായിട്ട് ബാധിക്കും വേറൊന്നുമല്ല സമൂഹം ഈ കുട്ടിയെ വെറുത്തു പോകും അതോടെ അതിന്റെ ഭാവിയും നശിക്കും നല്ല സ്വഭാവമുള്ള കുട്ടികൾ നമ്മുടെ ഭാവിയുടെ വാഗ്ദാനമാണ് അത് നമ്മൾ മാതാപിതാക്കൾ മറക്കാതിരിക്കുക... പിന്നെ ഈ കമന്റ് വായിച്ചിട്ട് ആരും എന്നെ പൊങ്കാലയിടാൻ വരേണ്ട?...
@anupapaul17332 жыл бұрын
You have said the right thing. I really appreciate you for taking this risk. A big clap to you. That child will fly higher
@A2zcom24 Жыл бұрын
ഒരു കൊച്ച് കുഞ്ഞിന്റെ തമാശകൾ മനസ്സിലാക്കാൻ പറ്റാത്ത സമൂഹം ...🤗🤗
@Meenu_mickil Жыл бұрын
👍
@sonarajendran4336 Жыл бұрын
👍🏻
@SatheeshKumar-ko4em Жыл бұрын
ചൊട്ടയിലെ ശീലം മാറണം ആ കുട്ടി ഭാവിയിൽ നന്നാകാൻ ഉള്ള സാധ്യത നിങ്ങൾ നശിപ്പിക്കല്ലേ
@swanmedia4152 Жыл бұрын
കുഞ്ഞിന്റെ സംസാര രീതി അങ്ങനെ ആണ് ആ എപ്പിസോഡ് മുഴുവൻ കണ്ടാൽ നമ്മുക്ക് ആ കുഞ്ഞിനെ ഇഷ്ടവും.. ഇതിൽ തന്നെ കൊറേ കുരുന്നുകൾ ഉണ്ട് ചെറിയ വായിൽ വലിയ വർത്താനം പറയുന്നവർ അതിനേക്കാൾ എത്രയോ മെച്ചപ്പെട്ട സംസാരം ഈ കുഞ്ഞിടെ.... ❤️മോളുസേ 👍👍
@mohandaspalamoottle2903 Жыл бұрын
❣️👌👍👍💯
@bijukumar6038 Жыл бұрын
അതിനു ഈ അലവലാതി കൾക്ക് ആരാ പറഞ്ഞു മനസിലാക്കുക
@vijeshka Жыл бұрын
❤️
@888------2 ай бұрын
ചന്ത വേശ്യാ യുടെ കുട്ടി ആകും. അമ്മ പോലെ ഇതിൽ ഒക്കെ കേറി കൂടാനും പലതും കൊടുത്താൽ സാധിക്കും😂
@vijukumars27052 жыл бұрын
കൊച്ചു കുഞ്ഞുങ്ങൾ കൊറച്ചു കുസൃതികൾ കാണിക്കുന്നത് എല്ലാർക്കും ഇഷ്ടമാണ്. അതുപോലെ തന്നെയാണ് അവരുടെ സംസാരവും. തമിഴിൽ ഒരു ചൊല്ലുണ്ട് "കുഴന്തയും സെൽവവും ഒന്ന് ". അതിന്റെ അർത്ഥം " കുഞ്ഞുങ്ങളും ദൈവവും ഒന്ന് " എന്നാണ്. അതുകൊണ്ട് വലിയവർ അതെല്ലാം കണ്ട് സന്തോഷിക്കണം. ആ കുട്ടി അസഭ്യമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. മറിച്ച് കേൾക്കാൻ തന്നെ സുഖമുള്ള ഒരു സ്ലാങ് ആണ്. ആ മോൾക്ക് ഈശ്വരൻ നല്ലത് വരുത്തട്ടെ. 🙏🙏🙏
@sakunthalaattingal93652 жыл бұрын
കഴിഞ്ഞ ദിവസം m g ഒരു കുട്ടിക്ക് ശരത് നെ പരിചയപെടുത്തിയപ്പോൾ ആ കുട്ടി നിസ്സാരമായി ഓ ശരത്. 😄😄😄😄അതിനെ പറ്റി എന്ത് പറയും. പിന്നെ ഇപ്പോഴത്തെ കുട്ടികളൊക്കെ വേറെ ലെവലാണ്. 😍😍😍😍🌹🌹🌹
@thasni99092 жыл бұрын
രണ്ടും വ്യത്യാസമുണ്ട്. ആ കുട്ടിയോട് ഇയാളെ അറിയുമോ എന്ന് ചോദിച്ചു. അറിയാം, ശരത് എന്ന് മറുപടി പറഞ്ഞു. ആ കൊച്ച് ശരത് എന്ന് പേര് കേട്ടത് പറഞ്ഞു എന്നല്ലാതെ മറ്റുള്ളവരെ മര്യാദ പഠിപ്പിക്കാൻ പോയില്ല. നിങ്ങൾ ഈ പറഞ്ഞ സംഭവവും മറ്റേ പെൺകൊച്ച് അനു ചേച്ചിയേ പറഞ്ഞതും തമ്മിൽ ആനയും ചേനയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ഒരുമാതിരി ഒപ്പിക്കാൻ നോക്കല്ലേ
@nopolitics59952 жыл бұрын
എന്ത് ലെവൽ... ഇതൊക്കെ വലുതയാൽ തന്നിഷ്ടക്കാർ ആയിരിക്കും അങ്ങനെ വളരുന്നവർ ദുഖിച്ചേ മരിക്കുള്ളു 😂
@anilajoy75302 жыл бұрын
@@thasni9909 Athe . Athu veruthe veluthakkathe suhruthe. Avalkkariyilla Sarath is a celebrity.
@pathfinder2892 жыл бұрын
എന്തൊക്കെ പറഞ്ഞാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ കളിയാക്കുന്നത് അംഗീകരിക്കാനാവില്ല. ഈ കൊച്ച് അനുരാധ ശ്രീറാമിനെ പറ്റി പറയുന്നത് കേട്ടു.. ആ അനു മാമിന് വല്ലതും വാങ്ങികൊടുക്ക്.. അങ്ങനെ ഇരിക്കുന്ന കണ്ടില്ലേ എന്ന്... ഇത് ഒരു തമാശ ആണോ?ഇതിനെ bodyshaming എന്ന് പറയും.. നിങ്ങൾ ആ എപ്പിസോഡ് കണ്ടാൽ അറിയാം.. ഇത് കേട്ട് കഴിയുമ്പോ അനുരാധ ശ്രീറാം വളരെ upset ആയിരുന്നു... ആണായാലും പെണ്ണായാലും എത്ര വയസ്സുള്ള ആളായാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശ പറയാതിരിക്കുക..
@nairraj59922 жыл бұрын
നിദാനം സൗന്ദര്യം..ഞാൻ ഒരു സിനിമാ ഉണ്ടാക്കുക ആണെങ്കിൽ...ഈ പേര് ഇടും..
@ohooho_56782 жыл бұрын
Nothing wrong with that child...... Actually every one enjoyed her replies.... നമ്മൾ പറയാറില്ലേ നമ്മോട് വളരെ അടുത്ത കൂട്ടുകാരോട് ഒക്കെ ...എപ്പ ശരിയാക്കി എന്നു ചോദിച്ചാൽ മതി എന്നോക്ക.... ജഡ്ജസ് and കുട്ടികളും അത്രയ്ക്കും അടുപ്പവും കൂട്ടും ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്......നല്ല അടിപൊളി കുട്ടി...
@RameshKumar-cd9dn Жыл бұрын
കൊള്ളാം ചേച്ചി സൂപ്പർ വീഡിയോ
@MeenakahyDeva Жыл бұрын
ആ കുട്ടിക്ക് നല്ലത് വരട്ടെ... എന്റെ വീട്ടിലും ഇതുപോലെ കുട്ടികൾ undu..... ♥️♥️♥️
@ponnisleisuretime65212 жыл бұрын
👍 ingane alpamenkilum confidence m dhairyavum ulla kuttikale aanu ee kalakhattathinu aavasyam .. Allathe prathikaranasehiyum.. Prapthiyum illathavare alla vendathu... Mole... 👌 🥰🥰
@shynisworld3753 Жыл бұрын
കാലം ഒരുപാട് മാറി എന്നിട്ടും മനുഷ്യന്റെ സ്വഭാത്തിനും ചിന്താഗതിക്കും ഒരു മാറ്റവും ഇല്ല
@malathichettur2367 Жыл бұрын
വളരെ നന്നായി ട്ടോ ---ആ കുട്ടി വളരെ നിഷ്കളങ്കയാണ് -----നന്ദി മോളേ
@joneyvarghese83954 ай бұрын
ഇത് ഞാൻ ഇപ്പോഴാണ് കണ്ടത് താങ്കൾക്ക് നന്ദി.. താങ്കൾ പറഞ്ഞത് ശരിയാണ്. പെൺകുട്ടിയായത് കൊണ്ട് തന്നെയാണ്. ഇത്തരം കമൻറുകൾ വരുന്നത് പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നും ഇപ്പോഴും പെൺകുട്ടികൾ ആയാൽ മുഖം താഴ്ത്തി മറ്റുള്ളവർ എന്തു പറഞ്ഞാലും ഒന്നും മിണ്ടാതെ നിൽക്കണം എന്നാണ് ഇത്തരം ആളുകൾ ആഗ്രഹിക്കുന്നത്. ഇവരെ ഒഴിവാക്കുന്നത് ആണ് നല്ലത്
@jayakumarg64172 жыл бұрын
കുറെ modern പരിഷ്കാരികൾക്ക് മോള് കലർപ്പില്ലാതെ TVM ശൈലിയിൽ സംസാരിച്ചത് പിടിച്ചില്ല.മോളോടൊപ്പം. 👍🏼
നാട് ഓടുമ്പോൾ നടുവേ എന്ന് പറഞ്ഞപോലെ ചിലർ മറ്റുള്ളവർ പറയുന്നത് അത് തെറ്റോ ശരിയോ,എന്ന് ചിന്തി ക്കാതെ ഏറ്റ് പറയുന്നവരാണ് മിക്കവരും. ആ കുട്ടി അത്ര സ്മാർട്ട് ആയി ചോദ്യത്തിന് ശരിയായ മറുപടി മാന്യ മായ രീതിയിൽ തന്നെ യാണ് പറഞ്ഞത്.പിന്നെ ചെറിയ കുറ്റം കാണാൻ കാത്തിരിക്കുന്നവർ ക്ക് ഇതിലും മോശ മായ രീതിയിലെ ഇതിനെ കാണാൻ പറ്റൂ... ഏത് ആയാലും ഇൗ റിയാലിറ്റി ഷോയിൽ നടന്ന സത്യസന്ധമായ സംഭവങ്ങൾ വളരെ നന്നായ് ചിത്രീ കരിച്ച് ജനങ്ങളിലേക്ക് എത്തിച്ച പ്രിയ സഹോദരി ക്ക് അഭിനന്ദനങ്ങൾ.
@unnikrishnant3988 Жыл бұрын
സംഗീതം എന്നത് ദൈവീകമായ ഒരു കലയാണ്. അതിൽ ആൺകുട്ടി പെൺകുട്ടി എന്നൊന്നില്ല. സമസ്ത ചരാചരങ്ങളിലും നിറഞ്ഞുനിൽക്കുന്ന ചെയ്‌തന്യമാണ് സംഗീതം. വിനയമാണ് അതിന്റെ മുഖമുദ്ര
@vineeshcr24 Жыл бұрын
കമന്റ് ഇട്ട എത്ര ആളുകളുടെ കുട്ടികൾ ഈ സ്റ്റേജിൽ അല്ലെകിൽ ഇങ്ങനെ ഉള്ള ഷോയിൽ അവസരം കിട്ടി 😄എന്തായലും ആ കൊച്ചു കുട്ടി അടിപൊളി ആണ് 😘😘🥰❤🔥🙏
@ajitharajan34682 жыл бұрын
ആ കൊച്ചിൻടെ മാനസികാവസ്ഥ തകർക്കരുത് പാവം കോച്ച് യെന്തോരു സ്മാർട്ടാണ്
@MR-jg8oy2 жыл бұрын
സ്മാർട്ട് ആയതു കൊണ്ടു മറ്റുള്ളവരെ അതായത് സ്വന്തം ജഡ്ജ് നെ തന്നെ പരിഹസിക്കലല്ല
@okok-fn7xe2 жыл бұрын
@@MR-jg8oy yes,u r correct.
@MR-jg8oy2 жыл бұрын
@@okok-fn7xe ഈ പ്രാവശ്യം വന്ന മക്കൾ ഒക്കെ തികഞ്ഞവരാണ്...ചെറിയ വായിൽ വലിയ സംസാരവും..
@lathat26602 жыл бұрын
സ്മാർട്ട് അല്ല സുഹൃത്തേ വീട്ടുകാർ വലിയ ആളുകളുടെ പെരുമാറാൻ പറഞ്ഞു മനസിലാക്കണം
@pathfinder2892 жыл бұрын
എന്തൊക്കെ പറഞ്ഞാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ കളിയാക്കുന്നത് അംഗീകരിക്കാനാവില്ല. ഈ കൊച്ച് അനുരാധ ശ്രീറാമിനെ പറ്റി പറയുന്നത് കേട്ടു.. ആ അനു മാമിന് വല്ലതും വാങ്ങികൊടുക്ക്.. അങ്ങനെ ഇരിക്കുന്ന കണ്ടില്ലേ എന്ന്... ഇത് ഒരു തമാശ ആണോ?ഇതിനെ bodyshaming എന്ന് പറയും.. നിങ്ങൾ ആ എപ്പിസോഡ് കണ്ടാൽ അറിയാം.. ഇത് കേട്ട് കഴിയുമ്പോ അനുരാധ ശ്രീറാം വളരെ upset ആയിരുന്നു... ആണായാലും പെണ്ണായാലും എത്ര വയസ്സുള്ള ആളായാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശ പറയാതിരിക്കുക..
@anniegeorge81352 жыл бұрын
കുട്ടിയുടെ സംസാര രീതി അങ്ങിനെ ആണ്, ഈ കുട്ടിയെ അഹങ്കാരി എന്നു പറയരുത്. ഭയം ഇല്ലാതെ ഉള്ള സംസാര രീതി അത്രയേ ഉള്ളൂ.
@avanthikarm1979 Жыл бұрын
ആ പെണ്ണ് bodyshaming ചെയ്തത് ശെരിയാണോ?
@titusfernandes86810 ай бұрын
Any were in the world. She should maintain the manners and behaviour. That's observing from family members and interaction.
@jmahalekshmymenon93095 ай бұрын
good video..smart child☺ .. hope she is not discouraged in her frank and confident ways......
@gyanimohan5337 Жыл бұрын
നല്ല വിവരം ബുദ്ധിയും ഉള്ള മോൾ ആണ് നന്നായി പാട്ടു പഠിച്ചു പ്രാക്റ്റീസ് ചെയ്താൽ final വരെ എത്തും
@profullab52902 жыл бұрын
She is a girl with confidence and her performance. Why we appreciate only heroes and not girls. She didn't mean any disrespect to judges.
@gowarigowari47712 жыл бұрын
. ഈ കുഞ്ഞുങ്ങളുടെ പാട്ട് നമ്മളെയൊക്കെ ആനന്ദിപ്പിക്കുന്നു എങ്കിൽ അത് അവരുടെ പാട്ടിൻറെ മാധുര്യം മാത്രമല്ല അവരുടെ കുറുമ്പുകളും തമാശകളും തർക്കുത്തരങ്ങളും ഒക്കെ തന്നെയാണ് അതാണ് ഞങ്ങൾ എല്ലാരും ഇഷ്ടപ്പെടുന്നത്. മറിച്ച് ആരെങ്കിലും ചിന്തിക്കുന്നു എങ്കിൽ അവരുടെ മനസ്സ് ജീവനില്ലാത്ത ഹൃദയം പോലെയാണ്. നല്ല പാട്ട് കേൾക്കാൻ ദാസാറിന്റെയോ സുശീലമ്മയുടെയോ ഒക്കെ ഒരു പാട്ട് കേട്ടാൽ പോരെ ❤️❤️❤️ അവരുടെ പ്രായത്തിൽ എം ടി വാസുദേവൻ സാറിനെ പോലെയാണോ സംസാരിക്കേണ്ടത്.
@unnikrishnana660 Жыл бұрын
യെസ് 100% ശരിയാണ്
@vasanthalakshmi9352 Жыл бұрын
Kutty kutty ye ppole samsarikkanam .thallippoly student nethakkanmare ppole thalayil kkayarunna style alla .Avar aale kabalippichu muchiiittu rashtriyam neetum
@zztopvideo7404 Жыл бұрын
1st episode ayirinuu polii❤💥
@maryjothijothi81762 ай бұрын
ശരിയാ കൊച്ചു പിള്ളേരുടെ ഇങ്ങനെയുള്ള സംസാരം കേൾക്കാനാണ് ഞങ്ങൾക്കൊക്കെ കൂടുതൽ ഇഷ്ടം പോസിറ്റീവായിട്ട് എടുക്കുന്നവർക്ക് പോസിറ്റീവ് എടുക്കാം കൊച്ചു കുഞ്ഞുങ്ങളുടെ ഈ സംസാരം കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഒരു സന്തോഷവാ സന്തോഷവാ
@lalithak16032 жыл бұрын
👍👍👍🙏🏻... സൂപ്പർ മോളേ
@damodaranpk2297 Жыл бұрын
ആ കുട്ടിക്ക് അഭിനന്ദനങ്ങൾ. അവൾ ഭാവിയിൽ എന്തെങ്കിലും ആയിത്തീരും. "മുളയിലേ അറിയാം മുളങ്കരിത്ത്".
@SajiSajir-mm5pg5 ай бұрын
പതിനഞ്ച് ആകുന്നതിനു മുൻപ് ഗർഭിണി ആവും 😂😂
@shajahanshaji57552 жыл бұрын
പിഞ്ചുകുഞ്ഞ് എന്നുള്ള ഒരു പരിഗണന ആരും കൊടുക്കാഞ്ഞത് കഷ്ടമായിപ്പോയി അസത്ത് എന്നൊക്കെ വിളിക്കുമ്പോൾ സ്വന്തം കുഞ്ഞിൻറെ മുഖം മനസ്സിൽ ഓർമ്മ വരണം അല്ലാതെ ഇങ്ങനെയൊക്കെ എഴുതുന്ന ആളുകൾ എത്തരക്കാരാണ് എന്ന് ജനം മനസ്സിലാക്കും
@avanthikarm1979 Жыл бұрын
അസത് ആണ് body shaming nerittavarke അതിന്റെ വേദന എത്ര ഉണ്ട് എന്ന് മനസിലാകൂ. ആ അസത് anuradhayude bodyshaming ചെയ്തത് എത്ര ന്യായികരിചാലും പോകില്ല
@Tydghdfghjjjj Жыл бұрын
ആണ് തള്ളച്ചി ആണ് asathth
@ubaidkv42894 ай бұрын
ചില ആളുകൾ വളരെ സ്നേഹത്തോടും ബഹുമാനത്തോടും ആണ് സംസാരിക്കുക പക്ഷെ പുറത്ത് കാണുമ്പോൾ അഹങ്കാരത്തോടെ സംസാരിക്കുന്നതായി തോന്നും അത് അവരുടെ ക്യാരക്ടർ ആണ് അതു മാറ്റാൻ പറ്റില്ല ഞാനും അതിൽ പെട്ട ആൾ ആണ് അ കുട്ടി വളരെ വെക്‌ത മായി ബഹുമാനത്തോടെ തന്നേ ആൻസർ കൊടുത്തു ❤❤
@vijayakumarc6185 Жыл бұрын
കൊച്ചുകുട്ടിയായാലും എളി മത്വം വേണം. മുതിർന്നവരെ ബഹുമാനിക്കണം. ഈ കുട്ടി ചെയ്തതു ശരിയാണെന്നു പറയാനാവില്ല. എങ്കിലും കുട്ടി എന്ന പരിഗണനയിൽ അവളെ തിരുത്തിയാൽ മതിയാകും.
ഞാൻ ഈ എപ്പിസോഡ് കണ്ടാരുന്നു ചിരിച്ചു ചിരിച്ചു അടപ്പെളവി 😂😂🤣🤣മോൾക്കൊപ്പം 👍🏻👍🏻👍🏻👍🏻
@padminip16442 жыл бұрын
Happy that you are supporting the little girl very much. We have no right to comment badly our children. God bless all children for their good health and happiness.
@BinuBS-o5g2 күн бұрын
താങ്കളുടെ വിലയിരുത്തൽ (പ്രതികരണം ) നന്നായി. ഓരോ കുട്ടികളുടെയും പ്രതികരണങ്ങൾ വ്യത്യസ്തമായിരിക്കും. കൊച്ചു കുട്ടികളെ മുതിർന്നവരായി കാണാതിരിക്കുക. നമ്മുടെ മക്കളാണ് ഇങ്ങനെ പറയുന്നതെങ്കിൽ നാം ഇങ്ങനെ പ്രതികരിക്കുമോ....? ഇല്ല..ഒരിക്കലുമില്ല,... അല്ലേ.. അത് നമ്മൾ അവരോപ്പം ആസ്വദിക്കും. ഈ കുഞ്ഞുങ്ങളെയും സ്വന്തം കുഞ്ഞുങ്ങളെപ്പോലെ കാണുക. അവരുടെ വളർച്ചയിൽ സന്തോഷിക്കുക.... "കുഞ്ഞുങ്ങൾ കളങ്കമില്ലാത്തവരാണ് ".കുട്ടികളെ ആണെന്നും പെണ്ണെന്നും വേർതിരിച്ച് കാണാതിരിക്കുക
@JayanKt-z8qАй бұрын
ഈ കുട്ടിയെ പറ്റി അനാവശ്യം പറഞ്ഞത് വിരലിൽ എണ്ണാവുന്ന ആൾക്കാരാണ് ഒട്ടും വിവരമില്ലാത്ത ആൾക്കാർ ആ കുട്ടിക്ക് ഈശ്വരൻ ഇവർക്കില്ലാത്ത ഒരു കഴിവ് കൊടുത്തിട്ടുണ്ട് നല്ല smart കുട്ടിയാണ് ഒരു ഗിറ്റാറിസ്റ് എന്ന നിലയിൽ ആകുട്ടിയെ ഞാൻ ബഹുമാനിക്കുന്നു 🙏🙏🙏🙏🙏🙏🙏
@noorhabeebee Жыл бұрын
കുട്ടികൾക്ക് എന്ത് അഹങ്കാരം....അഹങ്കാരം ഉള്ളിലുള്ളവർക്ക് ഇതൊക്കെ അഹങ്കാരമായി തോന്നാം
മുതിർന്നവർക്ക് ഇത് കേൾക്കുമ്പോൾ മര്യാദ കുറവ് എന്നു തോന്നുക സ്വഭാവികം . പക്ഷേ ആ മൂഡിൽ എടുക്കാൻ കഴിയുന്ന പക്വത കുട്ടിക്ക് ആയിട്ടില്ല . തുടക്കക്കാർ അല്ലേ . അങ്ങനെ കാണണം . അത്രേയുള്ളൂ . 👍😃
@avanthikarm1979 Жыл бұрын
ആ പെണ്ണ് മെലിഞ്ഞ alle bodyshaming ചെയ്തത് കണ്ടിലെ
@Crazyfishing19 Жыл бұрын
അടിപൊളി... പെൺകുട്ടികളെ ഇങ്ങനെ തന്നെ വേണം തന്നെ വേണം വളർത്താൻ... ബോൾഡ്... പവർ.... എല്ലാവരും പെൺകുട്ടികളെ ഇങ്ങനെ വേണം വളർത്താൻ ആൺ കുട്ടികളെ പോലെ... പെൺകുട്ടികളും ഇതുപോലെ ബോൾഡ് ആവട്ടെ
@peterkay92372 ай бұрын
She is open, having no inhibition, and no fear. She has full confidence. May God bless you child.
@ppkumarpplk84792 ай бұрын
കുട്ടികളുടെ വർത്തമാനം കേൾക്കുമ്പോഴേ നമ്മളെപ്പോലുള്ള പ്രേക്ഷകർക്ക് എത്ര സന്തോഷമാണ്
@surekhadeepa48642 жыл бұрын
എന്തായാലും കമന്റ് ഇട്ട ആളുകളുടെ പേര് പറഞ്ഞത് നന്നായി 👍🏻കുട്ടികളെ മനസിലാക്കാൻ സ്നേഹിക്കാൻ ഒന്നും കഴിയാത്ത കുറച്ചു വർഗം
തീർച്ചയായും, ഇത് കുഞ്ഞു കുട്ടി അല്ലെ, ഈ കമന്റ് ചെയ്തവർ കുട്ടികൾ ഉള്ളവർ ആന്നോ,, ഈ കുഞ്ഞു കുട്ടിയേ , പറഞ്ഞവർ സ്വന്തം കുട്ടികളുടെ തെറ്റ് കണ്ടുപിടിക്കാൻ മറന്നു പോകും. നമ്മൾ എല്ലാം ഈ കുഞ്ഞു കുട്ടികളുടെ മറുപടി കേട്ടു , സന്തോഷിക്കുന്നു , മനസ്സിൽ ഇടുങ്ങിയ ചിന്ത ഉള്ളവർക്കു മാത്രമേ ഇങ്ങനെ കുറ്റ പെടുത്താൻ കഴിയു,, ഇനിയും ഇത് പോലുള്ള കാര്യങ്ങൾ പുറത്തു കൊണ്ട് വരണം, കേട്ടോ മോളെ, എങ്ങനെ എകിലും നമ്മുടെ നാട് കുറച്ചു എകിലും നാനാവട്ടെ,, എല്ലാ നന്മകളും നേരുന്നു, ❤❤❤❤❤❤❤ മോളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. ❤❤❤❤❤❤
@avanthikarm1979 Жыл бұрын
@@Preetha-vh4rv kunju kutti anuradhaye body shame cheyunath oke sheri avalk chooral kond adi kittaththinte kurav anu
@dp503020 күн бұрын
@@Preetha-vh4rvoraal valudhavumbo pettanundavunadhalla manners, empathy idhoke.. adhu childhoodnne varunnadhanu.. kutti endu cheydalum prolsahipikunadhalla sneham .. thettukal correct cheyumbo aanu.. and arrogance alla boldness and confidence..