പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 | 9947000492 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 WhatsApp Group Link 👇 chat.whatsapp.com/DlB0l9jFTlb4TWhQRLm9ZT എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@Product_2343 күн бұрын
ഒരുപാട് സൂഫി തേജസ്സികൾ തിളങ്ങിനിന്ന കാലത്ത് ജീവിച്ച മഹാനാണ് CM വലിയുള്ളാഹി , അല്ലാഹു ബഹുമാനിച്ച മഹാൻ ലക്ഷക്കണക്കിന് പേർക്ക് അഭയം നൽകിയ മഹാമനീഷി ബഹുമാന്യർ ശൈഖുനാ ശംസുൽ ഉലമയുടെ ശിഷ്യനും ബഹുമാനപ്പെട്ട വരുടെ കുടുംബക്കാരും മാണ്. അവർ പരസ്പരം അങ്ങേയറ്റം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു കാലം സാക്ഷി ചരിത്രം സാക്ഷി ,എത്ര വലിയ വഹാബികൾ കുരച്ചാലും ഒളിമങ്ങാത്തതാണ് സിഎം വലിയുല്ലാഹിയുടെ മഹത്വം
@KoroMan-n6e2 күн бұрын
വഹാബി ജൂതനെ ആര് നോക്കുന്നത്
@sanchari7343 күн бұрын
അൽ ഹംദുലില്ലാഹ്......ഉസ്താദ് പറഞ്ഞത് 💯സത്യം. ❤❤❤
@AbdulRaheemvkINDIAКүн бұрын
ماشاء الله
@SKJAPAN786Күн бұрын
💚💚💚
@AboobackerSiddiq-u3p3 күн бұрын
അൽഹംദുലില്ലാഹ്
@HopefulBakedBuns-ez7rq3 күн бұрын
Alhamdulella
@abdaulaabdala65193 күн бұрын
Correct...ustad paranjad.....
@safnashameer58513 күн бұрын
എനിക്കും തോന്നി ഇത് ആദ്യത്തെപോലെ അലിമിങ്ങൾ പ്രത്യക്ഷത്തിൽ ഇല്ല (ഇല്ലാത്തപോലെ )
@sulaimanva16303 күн бұрын
നിങ്ങളെന്താ മിസ്റ്റർ ഈ വിളമ്പുന്നത്. ഈ ഒരു സി എം ശൈഖിന്റെ കാര്യമല്ലാതെ താങ്കൾക്ക് വേറെയൊന്നും പറയാനില്ലേ. ഖുർആനും ഹദീസും പ്രവാചക ചരിത്രവും പറഞ്ഞാൽ മാത്രം മതിയല്ലോ സുഹൃത്തേ. എന്തൊരു ഗതികേടാണ് നിങ്ങൾക്കൊക്കെ സംഭവിച്ചത്. മുദബ്ബിറുൽ ആലം ആണുപോൽ. ഇസ്‌ലാമിൽ നിന്നു പുറത്ത് പോകുന്ന കാര്യമാണ് ചങ്ങായി ഇതൊക്കെ. ആകാശ ഭൂമിയെ നിയന്ത്രിക്കുന്നത് മടവൂർ ഷൈഖാണെന്ന് പറഞ്ഞു നടക്കുന്നവനെ ഭൂമിയിൽ നിന്നു തുടച്ചു മാറ്റാൻ ഈമാനുള്ള ആണുങ്ങൾ ഉണ്ടോ. അവർ തന്നെയാണ് അല്ലാഹുവിന്റെ കക്ഷികൾ.
@abuthahirpallakan51463 күн бұрын
Ahangarathinu vere oru NAME undengil athu onne ullu vahhabi
@sulaimanva16302 күн бұрын
@@abuthahirpallakan5146 ചോദ്യത്തിന് ഉത്തരം പറയെടോ. അല്ലാതെ ഖുറാഫികൾ ന്യായീകരിക്കും പോലെ തനി തറ ആകാതിരിക്കുക. എടവണ്ണ, നിലമ്പൂർ, എടക്കര ഭാഗത്ത് പോയി കാലി കച്ചവടം നടത്താൻ പറയുക. മൂപ്പർക്ക് അതാണ് യോജിച്ച പണി.
@asjadfarhan9962 күн бұрын
നീ നിന്റെ ഈമാനിന്റെ കാര്യത്തിൽ പേടിച്ചാൽ മതി മറ്റുള്ളോരെ ഈമാൻ നീ സംരക്ഷിക്കണ്ട
@sulaimanva16302 күн бұрын
@asjadfarhan996 അതെ ജാഹിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കും. വിവരം അടുത്തുകൂടെ പോയിട്ടുണ്ടെങ്കിൽ സൂറത്ത് ലുഖുമാൻ അർത്ഥ സഹിതം മനസ്സിലാക്കിയാൽ താനൊക്കെ അറബിക്കടലിൽ ചാടും.
@KabeerVKD2 күн бұрын
അദ്ദേഹം ഒരുപാട് കര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വഹാബി സലഫി ഇസ്‌ലാഹി മുജാഹിദ് ആളുകളെ പൊളിച്ചടക്കിയിട്ടും ഉണ്ട്. കുരു പൊട്ടിയിട്ട് കാര്യമില്ല. വഹാബികൾ അന്ധന്മാരായത് കൊണ്ട് താങ്കൾക്ക് സഹിക്കില്ല